❤️വീട്ടിൽ താളിപൊടി ഉണ്ടാക്കാം/natural homemade hair wash powder

  Рет қаралды 151,457

Sruthy's world

Sruthy's world

Күн бұрын

Пікірлер: 227
@Sruthysworld
@Sruthysworld 2 жыл бұрын
Dears... Amma's homemade products വാങ്ങാൻ സ്ക്രീനിൽ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യാവുന്നതാണ്...പൂജ holidays കഴിഞ്ഞ് website വഴി ഓർഡർ ചെയ്യാവുന്നതാണ്...ഇതുവരെ ഉള്ള എല്ലാ products ൻ്റെയും ഉണ്ടാക്കുന്ന രീതിയും ഗുണവും ചാനലിൽ ഇട്ടിട്ടുണ്ട്...വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന വർക്ക് അങ്ങനെ ചെയ്യാം .🙏🙏🙏
@m.gm.g5929
@m.gm.g5929 2 жыл бұрын
ഇത് ഏതെങ്കിലും ഷോപ്പിൽ കൊടുക്കുന്നുണ്ടോ...
@shahalasabir7378
@shahalasabir7378 2 жыл бұрын
Chechi nte monk 9vaysai mudi narachu varunu...avank ethu oil aan use cheyyan patta...pls reply..🙏
@creatixdesign9638
@creatixdesign9638 2 жыл бұрын
Very lengthy very boring
@dmantamp
@dmantamp 2 жыл бұрын
good news 🥳🥳website🥳🥳🥳
@sumijos4600
@sumijos4600 2 жыл бұрын
July 9ന് ബുക്ക് ചെയ്ത കൺമഷി കിട്ടിയില്ല.pls reply
@santhini33873
@santhini33873 Жыл бұрын
ചേച്ചി സത്യത്തിൽ നല്ല മനസ്സുള്ള ഒരു ഒരു വ്യക്തിയാണ് ചേച്ചിയുടെ ഓരോ വീഡിയോയും അത് മനസ്സിലാക്കാൻ സാധിക്കും സത്യസന്ധതയോടെ കൂടിയ സംസാരം ചേച്ചിയുടെ വീഡിയോ കണ്ടാൽ നമ്മുടെ സ്വന്തം ചേച്ചി നമ്മളോട് പറഞ്ഞു തരുന്ന പോലെയാണ് ഉള്ളത് വീട്ടിലെ ഒരു അംഗത്തെ പോലെ നന്ദി
@Sruthysworld
@Sruthysworld Жыл бұрын
🙏🫂🥰 thank you dear
@SumasasidharanSuma
@SumasasidharanSuma 2 жыл бұрын
Mole 🥰 ithrayum Sathya Sundamaya oru KZbin channel njan veray kandittilla❤mole parayunna polay veettil undakkiyal mudi endayalum valarum... 🥰😍🥰
@Sruthysworld
@Sruthysworld 2 жыл бұрын
വളരും...എൻ്റെ പോയതല്ലേ പിന്നെയും വന്നു കുട്ടികാലത്ത് മുടി ക്ക് കട്ടി ഉണ്ടായിരുന്നു പിന്നെ full poyi നോക്കാറില്ല, എണ്ണ thekkal ഇല്ല പിന്നീട് അസുഖം വന്നപോഴാണ് എല്ലാം പഠിച്ച് തുടങ്ങിയത് പിന്നെ ആരോഗ്യം വന്നപ്പോ എല്ലാം തിരിച്ച് പിടിച്ചു അമ്മെ
@bijupaul7132
@bijupaul7132 2 жыл бұрын
Thank you sruthy, ആരും engane കാണിച്ചു തരില്ല
@baijumini8107
@baijumini8107 2 жыл бұрын
താളി പൊടി വീഡിയോ കാത്തിരിക്കുകയായിരുന്നു thanks sruthy 😊. താളി പൊടി വീട്ടിൽ ചെയുമ്പോൾ രണ്ടും ഒരേ അളവിലാണോ ചെയേണ്ടത് റിപ്ലൈ തരണേ
@rajilakshmipv
@rajilakshmipv 3 ай бұрын
Thank you ശ്രുതി കുട്ടി🥰🙏
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
👌👌👌ചേച്ചി തീർച്ചയായും ഹെന്ന ഇങ്ങനെ ചെയ്തു ഉപയോഗിക്കാം 👍♥♥♥♥
@raseenaasharaf1155
@raseenaasharaf1155 2 жыл бұрын
Hi Sruthi Eniku sruthide chanal valiya ishtanu endho aa veedum parisaravum chila videosil varunna aa background music adipoli manasine relaxakinna feel mattarkum nalkanayittilla ithonnum aa samsaram ellam valare nannayitikunnu endhayalum eeshwaran anugrahikatte pinne eniku kanmashi venatto njan book cheyyunnundu udan ok
@Sruthysworld
@Sruthysworld 2 жыл бұрын
ആയിക്കോട്ടെ...കണ്മഷി വേഗം തരാലോ
@user-xr6ix4wj9s
@user-xr6ix4wj9s 2 жыл бұрын
Aa sadhanangalude sarikku peru parayuo.
@geethu5647
@geethu5647 2 жыл бұрын
Thali podi ordering start cheyummooo.... Hstl ill poovuboo kondpovvan annu
@Sruthysworld
@Sruthysworld 2 жыл бұрын
Started aanallo
@ammu1690
@ammu1690 2 жыл бұрын
Hi Sruthy chechi... Waiting for thaali podi. Oru request ayit karuthananam, Ipo ulla products onnum pettenn sale nirthalle chechi. Oil, hair pack ,gel kond maathram aanu ente hair ipo healthy ayit irikane.... Veetil ullavaroke paranj thudangi mudik length vechu, thicknesses vechu, Baby hairs orupaad und ipo. nettikayaral kuranj varanund...ente mudi brown color aarunnu ath maari nalla black color ayennoke....Ente amma ipo ammas hair oil ambassador aanu. Ellarodum parayunnund.... Thanks a lot... Love you chechi .... May God bless all of you...
@Sruthysworld
@Sruthysworld 2 жыл бұрын
Thank you my dear.. ഒന്നും നിർത്തണം എന്ന് vicharichallada ചിലപ്പോ എല്ലാം കൂടി aakumbo എനിക് ഈ buisness onnum cheyth പരിചയം ഇല്ല ..ചിലപ്പോ മാനേജ് ചെയ്യാൻ bhudhimutt വരുമ്പോ തോന്നും നിർത്താൻ...നിങ്ങളൊക്കെ കൂടെ ഉള്ളത് കൊണ്ടും ഹെൽപ് ന ഉള്ളവർ coperative ആയത് കൊണ്ടും ദൈവം അനുഗ്രഹിച്ചു അങ്ങനെ പോണു
@ammu1690
@ammu1690 2 жыл бұрын
@@Sruthysworld Daivanugraham ,njangalude support um epolum undavum chechi.Ithra Genuine ayit irikane kondanu chechiye ellarum ishtapedunne. Ellarkum vendi ithra adikam kashtapedunnente bhalam chechikum kudumbathinum kitum. Njan enik nalla result kittiyakond paranjathanu keto. Chechik manage cheyyan budhimut anenkil saramilla.... Pakshe complete ayit nirthunnathinu munp parayanam. 1-2 hair pack onnich vangalo.
@ceekaylajju7107
@ceekaylajju7107 2 жыл бұрын
Molu hair oilinte price ethrayanu
@ammu1690
@ammu1690 2 жыл бұрын
@@ceekaylajju7107 230 for 100 ml
@seenarajeesh8764
@seenarajeesh8764 2 жыл бұрын
ഹായ് ശ്രുതി അടിപൊളി എല്ലാം നന്നായിട്ടുണ്ട്. ഞാനും ഹെന്ന പൌഡർ മിക്സ്‌ ചെയുന്നത് ഇരുമ്പു ചട്ടിയിൽ ആണ് 👍😍
@bilalhamsa4418
@bilalhamsa4418 2 жыл бұрын
അച്ചോടാ പാവം 😔😔😔🤣
@divyarahul695
@divyarahul695 2 жыл бұрын
Chechiyudea ettavum vallya bhagiyam annu ethrayum help full ayittulla hus nea kittiyathu be happy sruthi chechi❤️❤️❤️❤️
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
ഇരുമ്പു ചട്ടിയിൽ ഉണ്ടാക്കണം ഹെന്ന
@divyakv6824
@divyakv6824 2 жыл бұрын
Sruthi thaalipodi sale aakumbo vangan ready aane😊
@shabnajafer6452
@shabnajafer6452 2 жыл бұрын
ഉറിഞ്ചി കായ ഷിഖ്ഹാ കായ്
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb 2 жыл бұрын
Glow mix nun ketitund vellathil kalaki kudiknm cherunaraga nallathani mudi narakile
@lava_world.
@lava_world. Жыл бұрын
Lemon mudiye narappikkille
@praseenatp3223
@praseenatp3223 2 жыл бұрын
oru product untakkumbol athutakkunnathonnum arum kanikkarilla nalla manasane checheeday vijayavum athu thannayane
@vijilkumar656
@vijilkumar656 Ай бұрын
Ith thalayil itu nilkan patumo,atho shampo pole vegm kazhuki kalayano pls repl
@sheejavijayakumar3349
@sheejavijayakumar3349 2 жыл бұрын
Chechi thali podiyile incrediance onnu parayamo??
@manjujijo9573
@manjujijo9573 2 жыл бұрын
Yes Sruthy. Ingredients onnu parayamo. Just 2 of these powders enough for thali powder. How abt hibiscus leaves n flowers?
@neethuchandran4747
@neethuchandran4747 2 жыл бұрын
Karimjeerakam oil double boiling cheyamo, koode castor oil cherthal kuzhapamundo?
@anjelaanil2797
@anjelaanil2797 2 жыл бұрын
ഹെന്നമിക്സ്‌ preparation കാണിക്കാമോ
@rinijoji96
@rinijoji96 2 жыл бұрын
Vedios Kanan valare eshtamanu .henna mix thalaneerirakam ullavark upayogikamo
@kunjukunjumol6095
@kunjukunjumol6095 2 жыл бұрын
😍😘... chembarathi gel undaakkumbol essential oil cherkkano?
@ashasalin6034
@ashasalin6034 2 жыл бұрын
What is the ratio of shikkakai and reeta to make hair wash powder
@manujd6456
@manujd6456 2 жыл бұрын
E 2 powder ano videoyil kanikune rply chyuvo
@ashasalin6034
@ashasalin6034 2 жыл бұрын
@@manujd6456 S
@manujd6456
@manujd6456 2 жыл бұрын
@@ashasalin6034 kk tnx
@soumyasadasivan8769
@soumyasadasivan8769 2 жыл бұрын
ചേച്ചി അയച്ചു തന്ന henna pack ഇല് ഇനി ഒന്നും ചേർക്കണ്ടല്ലോ. കുറച്ചു ചൂട് വെള്ളം mix ചെയ്തിട്ട് apply ചെയ്താൽ മതിയോ. ഒന്ന് പറഞ്ഞു tharanae ശ്രുതി ചേച്ചി
@shillusartandcraftworld333
@shillusartandcraftworld333 2 жыл бұрын
Price ethraya
@vaheedamh2268
@vaheedamh2268 2 жыл бұрын
?
@sajalsha176
@sajalsha176 Жыл бұрын
അത് എങ്ങനെ ലഭിക്കുന്നത് I mean how to get
@happi.ness_is1366
@happi.ness_is1366 2 ай бұрын
Chechii ith pack cheyth sale cheyumbho preservatives add cheyyuoo??
@sujithan5665
@sujithan5665 2 жыл бұрын
Chechi oil kitty 2 weeks ayi use cheyunnu nalla result anu thank u sooo much🥰🥰🥰
@Sruthysworld
@Sruthysworld 2 жыл бұрын
Thank you ❤️ dear suju
@vinithaav4296
@vinithaav4296 2 жыл бұрын
എത് ഓയിൽ ആണ് വാങ്ങിയേ? എനിക്കും വാങ്ങണം എന്നുണ്ട്.
@snehasunil2059
@snehasunil2059 Жыл бұрын
Sherikum result undo
@aminakp8276
@aminakp8276 2 жыл бұрын
ചേച്ചി രണ്ടാമത് പറഞ്ഞ പൊടി മനസ്സിലായില്ല ചീവക്കാപൊടിയോ?ഒ ന്നുപറഞ്ഞു തരുമോ പ്ലീസ്
@mithyamithyajithu1747
@mithyamithyajithu1747 2 жыл бұрын
Chechi.... Oru one week aaytte ullu njan chechide video kaanan thudangiyittu... Athum apratheekshithamayttu.... Eppo njan oru 50% videos kandu kazhinju.... Ottum bore adupikkathe aavishathinu ullathokke chechi paranju tharunnu... I like ur way of presentation....nd love ur family tooo.... Pinne chechi ellavareyum undaakki nokan prothsahippikkunnu... Buying your product inu importance kodukkathe..... Hair care inu ottum time kittatha oru aalu aanu njan but will definitely try to make the gel....chechi...products inte price engane ariyan pattum chechi....Thank you chechi for your videos msg vaaykkumnnu pratheekshikkunnu.... 😊😊😊👍👍
@Sruthysworld
@Sruthysworld 2 жыл бұрын
Dear gel nu 300രൂപയാണ് 100grm nu details സ്ക്രീനിൽ ഉള്ള whatsapp numberil message cheythaal automatic message vatunnathaanu
@mithyamithyajithu1747
@mithyamithyajithu1747 2 жыл бұрын
@@Sruthysworld thank you sooo much chechy...
@dineshp.m9288
@dineshp.m9288 2 жыл бұрын
Eeth brand mailanji podiyanu use cheyyunnath
@agnusjayasingh4702
@agnusjayasingh4702 2 жыл бұрын
Veyilathu henna leaves unakkiyal hennayude color pokille shruthy
@SumasasidharanSuma
@SumasasidharanSuma 2 жыл бұрын
Mole veettil nerittu vannal tharumo. Ente veedu kandassankadavu aanu 🙏
@lechulechus8554
@lechulechus8554 2 жыл бұрын
ഈ താളി പൊടി daily യൂസ് ചെയ്യാമോ
@VidhishaBommachi-oi8tg
@VidhishaBommachi-oi8tg Жыл бұрын
താളി പൊടിക്ക് എന്തോക്കെയാ ഉപയോഗിക്കേണ്ടത് കടയിൽ പോയി എന്താ പറയേണ്ടത്
@vijimolajesh941
@vijimolajesh941 7 ай бұрын
Cheevakka podi enthanu.kadayil angane paranjal mathiyo.plse reply
@anjithas
@anjithas 3 ай бұрын
Daily use aakan pattuvo thali pode
@rajalakshmikp9424
@rajalakshmikp9424 2 жыл бұрын
Randuperkum mask veykammayirunnu podi adikkathea Eppouzum sughamayirikkattea ❤❤👏👍👍🙏💅
@shijipk7280
@shijipk7280 2 жыл бұрын
കൺമഷി കിട്ടാൻ ഏത് നമ്പറിൽ ബുക്ക് ചെയ്യണം
@safnasalim6715
@safnasalim6715 2 жыл бұрын
വീട്ടിൽ വന്ന് വാങ്ങാൻ പറ്റുമോ, ഞങ്ങൾ കൊടുങ്ങല്ലൂർ ആണ്
@aiswaryasanil7093
@aiswaryasanil7093 2 жыл бұрын
Chechi hair dye allergy ullavark Amma 's hair dye suitable akumoo pls reply
@Sruthysworld
@Sruthysworld 2 жыл бұрын
U can use
@neethua5595
@neethua5595 2 жыл бұрын
ചേച്ചീ ഓയിൽ ഓർഡർ ചെയ്തു പക്ഷേ ഒരു റിപ്ലെയും കിട്ടിയില്ല
@shilpaps3240
@shilpaps3240 2 жыл бұрын
വെമ്പാല പട്ട എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@musicbox-vm1ly
@musicbox-vm1ly 3 ай бұрын
ഈ ഹെന്ന തയ്യാറാക്കിയതിൽ നെല്ലിക്ക പൊടി ചേർത്തില്ല ല്ലോ
@Akhilasandhya211
@Akhilasandhya211 2 жыл бұрын
Thali podi anikku kudi venam(bangalur Ane ) please reply
@anshidaadil4163
@anshidaadil4163 2 жыл бұрын
Hair oil udakkunnath orikkal kudi kannikkanno
@athira4127
@athira4127 2 жыл бұрын
ശ്രുതി നീരിറക്കം, അലർജി ഉള്ളവർക്ക് താളിപ്പൊടി ഉപയോഗിക്കാൻ പറ്റുമോ
@archanapadmanabhan3007
@archanapadmanabhan3007 2 жыл бұрын
Chechi thali podiyude ingredients inte ratio koodi parayumo. Ethu randum same alavil ano edukendathe
@saramaskar807
@saramaskar807 9 ай бұрын
അത് പറയില്ല.
@ansageorge9273
@ansageorge9273 2 жыл бұрын
thalipodi super kanmashi kittuvan anthu cheyanam
@Sruthysworld
@Sruthysworld 2 жыл бұрын
സ്ക്രീനിൽ number undallo whatsapp cheythaal mathi ..time edukkumto
@lekshmirajan3811
@lekshmirajan3811 2 жыл бұрын
Videshathekku ayakkarundo
@shilpakalluz4320
@shilpakalluz4320 2 жыл бұрын
Njan kapiva Glow mix use cheunud just 3-4 Dayz ayittuluu use cheyan thudagiyitt
@ashithat3460
@ashithat3460 2 жыл бұрын
ചേച്ചി എനിക്ക് തൈറോയ്ഡ് ഉണ്ട്. മരുന്ന് കഴിക്കുന്നു. മുടി ആകെ പോവുകയാണ്. എന്തെങ്കിലും പ്രതിവിധി ഉണ്ടൊ
@shifasmhd6706
@shifasmhd6706 2 жыл бұрын
എനിക്കും തൈറോയ്ഡ് സർജറി കഴിഞ്ഞതാണ്... എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു... ഞാൻ കാച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്
@Sruthysworld
@Sruthysworld 2 жыл бұрын
Thyroid nte medicine kazhikkanam normal aayaal hair fall maarum 3 maasam kond vannolum
@chandrusworld1268
@chandrusworld1268 2 жыл бұрын
sruthide video kalankam illatha videos aanu mattullavark vendi parasyam paranju ath illathakkaruth
@aron7874
@aron7874 2 жыл бұрын
Ellam hairnte aano, facenu vendi onnum illa alle
@sakunthalaattingal9365
@sakunthalaattingal9365 Жыл бұрын
എനിക്കൊരു കണ്മഷി അയച്ചു തരുമോ. കണ്ണ് ചൊറിച്ചിലാണ്. എത്ര രൂപ??
@sherlyrenjith8901
@sherlyrenjith8901 2 жыл бұрын
lemon use ചെയ്യുമ്പോൾ മുടി നരക്കുന്നു ണ്ട്.അതുകൊണ്ട് ചെറുനാരങ്ങ ഒഴിവാക്കാമൊ
@sruthisuresh4417
@sruthisuresh4417 2 жыл бұрын
Hi chechi eniku orupadu ishtsm anu chechide vedio s kanan you are great
@mercywilfred4054
@mercywilfred4054 2 жыл бұрын
Please give me the rates for thaali Powder
@Sruthysworld
@Sruthysworld 2 жыл бұрын
100grm 100rs 200grm 20prs 500 grm 500 rs plus cc
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
പാവം കുറെ hardwork cheyunnundalle
@ameyarejilparassery870
@ameyarejilparassery870 2 жыл бұрын
Chechi ennu enikku oil 2 bottile kitti review 1 month kazhiju parayatto
@nousheenmp6439
@nousheenmp6439 2 жыл бұрын
Hair wash powder വേണം അയച്ചു തരുമോ............
@SavithaGNair
@SavithaGNair 2 жыл бұрын
Chechi sep. 21inu oil. Order akkiyarunnu. Despatch ayoo
@akshayaanil3682
@akshayaanil3682 2 жыл бұрын
Chechykkutee ♥️♥️ ithentha ravile??time matyo???enthayalum santhosh am🥰
@Sruthysworld
@Sruthysworld 2 жыл бұрын
Illada അതേയ് ഇന്നലെ എയർ cheyyendathaayirunnu നെറ്റ് വർക് issue...athaato... നമുക്ക് usual time thanne ini 8 mani
@mycreations8004
@mycreations8004 2 жыл бұрын
Grambu idalle, ellarkkum pattilla enik mudi pokum
@vishnuvs3429
@vishnuvs3429 2 жыл бұрын
ഹായ് ശ്രുതി. എനിക്ക് നീല അമരി പൊടിയും ഹെന്ന പൊടിയും തരണം
@Sruthysworld
@Sruthysworld 2 жыл бұрын
Order ചെയ്യാനുള്ള number സ്ക്രീനിൽ ഉണ്ട്.❤️🙏
@rekhajayakumar5365
@rekhajayakumar5365 2 жыл бұрын
Sruthy njan thanne veetil karimjeerakom oil undakki
@amruthaarjun2463
@amruthaarjun2463 2 жыл бұрын
Chechii ബേബിസ് use cheyavunna body massage oil cheyamoo
@raseenanazar
@raseenanazar 2 жыл бұрын
Mam njn oru doubt choichotte enik panduthotte nalla kattyulla hair oo length ulla hair oo onumalla... But ente hair il oru two set hair which means nammude kai viral athrakk kattyil kurach mudi nalla neelathil waist vare valarunnu..... Appo nte doubt nk ella mudikalum vlarumo athrakk neelathil🙄.... asugham varunna alann athukondu deficiency indavum enn thonnunnu... Pakshe njn inghane food oke kazhichal enik ella hair um aa neelathil valarthan pattule....? Mam onn clear cheyth tharamo...
@AswathyShankar
@AswathyShankar 2 жыл бұрын
Athe pole mattoru doubt...idak vere oil maari thekkendi vannal problm undo....
@shabanam7725
@shabanam7725 2 жыл бұрын
സൂപ്പർ ചേച്ചി
@sreepriyamanu
@sreepriyamanu 2 жыл бұрын
Chechi dandruff poornamayi maran oil or pack cheythu tharuo
@amruthaarjun2463
@amruthaarjun2463 2 жыл бұрын
Chechii baby massage oil forhair and skin cheyamoo...
@jeevanu107
@jeevanu107 2 жыл бұрын
Pregnancy tyml ulla hair care parayuo
@aneeshsanthan7941
@aneeshsanthan7941 2 жыл бұрын
ചേച്ചി സൂപ്പർ.... 💕
@AswathyShankar
@AswathyShankar 2 жыл бұрын
Hello chechii....use cheythu thudangit idak vechu nirthiyal mudi kozhiyumo....pls reply....
@rashahanan2776
@rashahanan2776 2 жыл бұрын
Chechi thalipodiyude Rs ethrayan
@pcvelavanvmani8769
@pcvelavanvmani8769 2 жыл бұрын
Kore days kazhiyumbol kedavile
@gopakumarg3280
@gopakumarg3280 2 жыл бұрын
Body whitening oil sale chyamo
@manujd6456
@manujd6456 2 жыл бұрын
Chchi flip nu podi vedich use chyamoo
@kalyanijenin7146
@kalyanijenin7146 Жыл бұрын
Thalippodi ethra rupees anu
@jeeva0902
@jeeva0902 2 жыл бұрын
Website thudangiyittu venam enikku vaagan... waiting chechii.... allathae bayangara thirakk msgs il kandathu kondu ethu varae vaangiyittilla.... website nu kaathirikunnu
@simimolsimi8441
@simimolsimi8441 2 жыл бұрын
Hai.. ചേച്ചി daibatic ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@Sruthysworld
@Sruthysworld 2 жыл бұрын
അത് നോക്കേണ്ടി വരും dear ..njan just thudangeette ullu one month kazhinj result undenkil parayaam health issues undenkil doctre ne kandu കഴിക്കുന്നതകും nallath
@ullastp9725
@ullastp9725 2 жыл бұрын
Hi Order cheytha quantity oil alla deliver cheyyunath .msg ayachal reply ella.order details with gpay attachment vachal within two weeks reply varum.
@sisinashibu1363
@sisinashibu1363 2 жыл бұрын
Oil kitty
@sajalsha176
@sajalsha176 Жыл бұрын
Thali podi koduthu thudaghiyo
@babibiju3628
@babibiju3628 2 жыл бұрын
Churidarinte colour ente favourite colour😍
@naseemacherukode2545
@naseemacherukode2545 2 жыл бұрын
താളി പൊടി എനിക്കും വേണം കേട്ടോ
@anzamol3833
@anzamol3833 2 жыл бұрын
Chechi hair toner vedio cheyyoo
@reshmareghu4191
@reshmareghu4191 2 жыл бұрын
Chechi flax seed gel available aano.. Price pls??
@Sruthysworld
@Sruthysworld 2 жыл бұрын
yes
@reshmareghu4191
@reshmareghu4191 2 жыл бұрын
Ok
@fousinasar3516
@fousinasar3516 2 жыл бұрын
ചേച്ചീ...12 ദിവസം ആയി Noted msg കിട്ടിയിട്ട്... എണ്ണ ഇത് വരേയ്ക്കും കിട്ടിയില്ല
@Sruthysworld
@Sruthysworld 2 жыл бұрын
14 days after despatch
@sheheenamidlaj3905
@sheheenamidlaj3905 2 жыл бұрын
Rate parayane chechi...
@adharsasok1927
@adharsasok1927 2 жыл бұрын
Veettil directly vannal purchase cheyan pattoumo
@sreelekshmis3862
@sreelekshmis3862 2 жыл бұрын
Thaali podi sale undo Athukoodi site open aavumpol available aakku chechi
@Sruthysworld
@Sruthysworld 2 жыл бұрын
Ipo booking undada
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Enike nalla dandruff ane Henna indigo use cheyyhondirunnappo Problem illarunnu Neerirakam vannathukonde Die apply cheyyan thudangi Scalp scrachayi sheshm Oru rakshemillatha dandruff ayi Hair valare thin ayi Neem pack lemon cocconutoil Oke noki Kurachu mattm vannu But ipozhum nannayunde Chorichilum unde Chervakkaypodi sopnut Powder use cheythal Marumo Atho skin doctorne kanano Entethe normal skin ane Scalp dry ayapo skinninum Cheriya dry feel cheyyunnu Plz reply❤
@shyambalan777
@shyambalan777 2 жыл бұрын
Hair oil 2um super aanutto. Thank u so much sruthy& family❤️
@Sruthysworld
@Sruthysworld 2 жыл бұрын
Thank you so much ❤️
@fasnamol3101
@fasnamol3101 2 жыл бұрын
Hey Chechy kuttyyy ❤️
@deekshamundoli204
@deekshamundoli204 2 жыл бұрын
love u dr..like all products n videos..
@sabikadher8297
@sabikadher8297 2 жыл бұрын
Thaali podi venam
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 38 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 26 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 5 МЛН
Fenugreek Hair Benefits: Natural hair care with Fenugreek water
13:16
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 959 М.
MAGICAL HAIR OIL | Krishna Kumar | The Hair Oil we use at Home 🌺
13:25
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 38 МЛН