പഴയ idea star singerinte പവർ ഇപ്പോഴാ വന്നത് star singer 9 പൊളി... ഇത്രയും റിലാക്സ് ആയി പാടുന്ന ആൾ വേറെ ആരും ഇല്ല...😘😘😘
@sathishKumar-gh1sd10 ай бұрын
Fact❤
@abhi587006 ай бұрын
ശ്രീനാഥ് set ചെയ്ത legacy
@GoogleAcc-r8oАй бұрын
Ys
@NarayanadasM-i9e9 күн бұрын
👍
@malabarvadamvali Жыл бұрын
ഈ നിമിഷം അരവിന്ദിന്റെ മാതാപിതാക്കളുടെ സന്തോഷം കൊണ്ട് വിതുമ്പുന്ന ആ മനസ് കാണുന്നു ❤️😘😍
@Dakshin_Dhanu6 ай бұрын
Aravind nalla kuttiyanu, jada illa, avan vannu oru album sng paadi thannu, our story song by Aravind
@alankuttan9203 Жыл бұрын
Chorus പാടിയവരെ അഭിനന്ദികാമാരു ന്നു They were excellent🔥
@shameershameer242910 ай бұрын
അരവിന്ദ് നിങ്ങളുടെ ഓരോ song മനസ്സിന് തരുന്ന ആ ഒരു വൈബ് ഉണ്ടല്ലോ അത് വേറെ ലെവലാണ് 🌹🌹❤️❤️❤️👍👍
@diyakt61311 ай бұрын
Confidence 🔥📈mike kittiya chekkan vere levelaaaa
@user-LYBA202111 ай бұрын
ഒരു രക്ഷയുമില്ല , പരിപാടി വേറെ ലെവൽ , ഇത് ഇവിടെ അവസാനിപ്പിച്ച ഫസ്റ്റ് അരവിന്ദ് നു കൊടുക്കാ , ഇതിനു മേൽ ഒരാൾ ... സംശയമാണ് . ജഡ്ജസ് അതിലും ഗംഭീര്യം ,എല്ലാത്തിനും ഉപരി ഓർക്കസ്ട്ര -💯
@praseedatpАй бұрын
❤❤❤
@krishnadev5731 Жыл бұрын
3:31 മണ്ണാന്ന്....🔥🔥🔥 കോറസ് വേറെ ലെവൽ ആയിരുന്നു
@vishnus1894 ай бұрын
Yes nanda super🔥🔥😘
@Abcdefgh11111ha10 ай бұрын
Sargo സാറും ടീമും എന്ത് തൊട്ടാലും പൊന്നാക്കും!!Zee കേരളത്തിൽ ഉണ്ടായപ്പോൾ അന്ന് അതും മനോഹരമായിരുന്നു
@NandanaNandu-c1n5 ай бұрын
അരവിന്ദ് ഏട്ടൻറെ ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായി എനിക്ക് ഏട്ടനെഭയങ്കര ഇഷ്ടമാണ് അരവിന്ദ് ഏട്ടൻറെ ഒരു സ്റ്റെപ്പുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ് അരവിന്ദ് ഏട്ടന് എനിക്ക് എപ്പോഴെങ്കിലും കാണാൻ തോന്നിയിട്ടുണ്ട് എനിക്ക് സ്റ്റാർ സിംഗറിലെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അരവിന്ദ് ഏട്ടനെ യാണ്❤❤❤❤❤❤
@Naji___78611 ай бұрын
അരവിന്ദ് fan ലൈക് ഇട്ടോളൂ ❤️❤️
@Dakshin_Dhanu6 ай бұрын
Our story album song, Aravind vannu paadi thannu, nice guy, no jada
Njn undee Aravind oru big fan ahh .pinee Bhavin nde umm ❤❤❤❤❤❤
@AnaghaKc-m1n2 ай бұрын
Aravindettan❤
@stephinvinoy2021 Жыл бұрын
Nanda🔥🔥🔥 aravind 💯🔥🔥🔥
@vishnus1894 ай бұрын
Yes💙
@MaheshKk-tm6co3 ай бұрын
nandha ❤aravind
@shameershameer242910 ай бұрын
അരവിന്ദ് പൊളി മച്ചാനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥🔥
@ashimasathya842 Жыл бұрын
Aravind has something special extraordinary, no doubt.❤
@sreenivasanbalakrishnan8361 Жыл бұрын
ഏഷ്യാനെറ്റിന്റെ idia star singer വേറെ level ആണ്.മലയാളത്തിൽ എത്ര ചാനലിൽ എത്ര music show ഉണ്ടെങ്കിലും ഏഷ്യാനെറ്റിന്റെ idia star singer ഒരു പടി മേലെ നിൽക്കും, സംശയമില്ല.
@AnithaAnil-w6b Жыл бұрын
Especially season 9
@jayakrishnankuwait2191 Жыл бұрын
Sathyam
@shobinjonadhanshaji6600 Жыл бұрын
Sa ri ga ma pa kandittillalle
@raniameen8482 Жыл бұрын
@@shobinjonadhanshaji6600ഇല്ലാന്ന് തോന്നുന്നു.. ഒരു റിയാലിറ്റി ഷോ ഞാൻ ഫുൾ ഇരുന്നു കാണാറില്ലായിരുന്നു.. ആദ്യമായിട്ടാ ഒരു ഷോ ഒരു എപ്പിസോടും miss ചെയ്യാതെ കണ്ടത്... Contestants, judges, mentors especially jeeva ഒരു രക്ഷയും ഇല്ലായിരുന്നു...
@mahinkk686 Жыл бұрын
Zee keralam സരിഗമപ റീക്രീയേറ്റ് ചെയ്യുന്നതാണ് എന്ന് വേണം പറയാൻ 😍
@pushpalathapk854711 ай бұрын
Love you Aravind... wonderful performance with sinking steps❤❤❤❤
@noushadvaduthala2726 Жыл бұрын
Coress nandha poli woice adipoli
@AnjaliShyam-uj7wk11 ай бұрын
Ee pattu avan sherikkum match aanu mone nee porikku🔥🔟/🔟
@shabnashajishabnasabu552710 ай бұрын
Nte aravindh chetta Addicted to your voice❤
@Abhhi-h2o11 ай бұрын
അരവിന്ദ് energy ഒന്നു വേറെ തന്നെ. എംജി ക്ക് ശേഷം ആരു......?? Ans:- Aravind
@AjithaThankachan-e2p Жыл бұрын
What a performance. Superb 👌🏻 I love Aravind ' s singing
@maryjeenacr399311 ай бұрын
അരവിന്ദ് കിടു ആണ് 🥰
@ushakn900310 ай бұрын
അരവിന്ദ്, പ്രണവാലായ പാഹി.. പരിപാലയ ശ്രീ ദേവി.. എന്ന പാട്ട് പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. തെലുങ്ക് മൂവി, ശ്യാം സിങ്ക റായ്
@NandanaNandu-c1n5 ай бұрын
അരവിന്ദ് ഏട്ടൻറെ ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായി എനിക്ക് ഏട്ടന് ഭയങ്കര ഇഷ്ടമാണ് അരവിന്ദ് ഏട്ടൻറെ ഓരോ സ്റ്റെപ്പുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ് അരവിന്ദ് ഏട്ടന് എനിക്ക് എപ്പോഴെങ്കിലും കാണാൻ തോന്നിയിട്ടുണ്ട് എനിക്ക് സ്റ്റാർ സിംഗറിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അരവിന്ദ് ഏട്ടനെ യാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SreejaJobit-c4o3 ай бұрын
അരവിന്ദ് ഈ പാട്ട് പാടിയതാണ് നല്ലതെന്ന് തോന്നുന്നു അടിപൊളി❤️👍