#SS9

  Рет қаралды 968,536

Asianet

Asianet

Күн бұрын

Пікірлер: 468
@sreelekshmi675
@sreelekshmi675 4 ай бұрын
ഗോകുൽ പാടിയത് കേട്ട് വീണ്ടും ഇത് കേൾക്കാൻ വന്നത്... Ohhh 🙏❤️ഇതിനോളം എന്തായാലും വരില്ല.. പൊളി.. ❤️
@sarigar9563
@sarigar9563 4 ай бұрын
Sathyam 💯💯ഞാനും അത് കേട്ട് ഇവിടെ വന്നതാ 😄😄Aravind nu തുല്യം അരവിന്ദ് മാത്രം 💯💯💯
@VishnuSLifeJourney
@VishnuSLifeJourney 3 ай бұрын
❤❤❤❤ ee patt aravind full padiyal polikkum no doubtss
@sarigar9563
@sarigar9563 3 ай бұрын
@@VishnuSLifeJourney Yes sure 🥰💯
@anishvayala0833
@anishvayala0833 2 ай бұрын
ഞാനും 😂
@Varshanandhan1
@Varshanandhan1 29 күн бұрын
Sareegama pa arjunum paditund athum poliyan
@sne274
@sne274 Жыл бұрын
ഒരു പ്രാവശ്യം കേട്ടു...പിന്നെ Addict his Voice 🌚❤️🦋
@gemsree5226
@gemsree5226 9 ай бұрын
Addicted to his voice. Angane parayanam
@sreyachakkuzzz8926
@sreyachakkuzzz8926 8 ай бұрын
Sathyam 😍
@kuttima5759
@kuttima5759 Жыл бұрын
നല്ല ശബ്ദവും പാടാനുള്ള കഴിവും ദൈവാനുഗ്രഹം ആണ്.... ശരിക്കും പറഞ്ഞാൽ കൊതിയാവുന്നു ഇതുപോലെയൊക്കെ പാടുവാൻ ❤️ പക്ഷേ പാടാനറിയില്ല ആസ്വദിക്കുവാനെ അറിയൂ...
@devikar7468
@devikar7468 Жыл бұрын
Athum nalla oru kayiv aan 😊nallaoru aswathakan indenkile aa paat nalle aanenn pryn pattu❤
@kuttima5759
@kuttima5759 Жыл бұрын
@@devikar7468 🙏😯❤️
@abhimanyu_rajagopal
@abhimanyu_rajagopal Жыл бұрын
Good comment ❤️
@sannjeew
@sannjeew 10 ай бұрын
👍🏻😍💝
@Dakshin_Dhanu
@Dakshin_Dhanu 4 ай бұрын
kzbin.info/www/bejne/q5SwfJmnlrGBoNUsi=18lpU3cKkdUM4bjS
@Sandy10197
@Sandy10197 Жыл бұрын
I think Aravind nailed it....I just heard arjun's version as I have constantly read comment boxes so....But Arjun's soft voice was really good he really did it good...but haven't given me the goosebumps that aravind did...he hits different with that Saheba Note.....❤
@Freearts912
@Freearts912 9 ай бұрын
yes
@7mal
@7mal 3 ай бұрын
For me too
@shellyjoseph4844
@shellyjoseph4844 Жыл бұрын
ഈ ഒരൊറ്റ പാട്ട് കൊണ്ട് ഞാൻ അരവിന്ദിന്റെ ഫാൻ ayi sahibàaa❤️. ഇൻസ്റ്റയിലും ഫോളോ ചെയ്തു.
@SreejithharishmaSreejithharish
@SreejithharishmaSreejithharish 5 ай бұрын
Me too ❤❤❤
@revathyraju5185
@revathyraju5185 Жыл бұрын
അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ... ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം..... 😍😍😍😍 Those lines.. ❣️❣️🥰🥰🥰🥰
@saneshpullara2688
@saneshpullara2688 9 ай бұрын
Yesss
@Nishaadhisurya
@Nishaadhisurya 4 ай бұрын
❤❤❤പ്രാണസങ്കടം...❤❤❤
@bijupulickal7360
@bijupulickal7360 Жыл бұрын
നന്നായി പാടി അരവിന്ദ്. You deserve a position in star singer
@smithaanil4349
@smithaanil4349 Жыл бұрын
Nannayi padi...ennalum Arjun SaReGaMa ee pattiloode thannal oru feel vere level...miss u Arjun❤❤❤❤
@a_rr_a_th_y
@a_rr_a_th_y Жыл бұрын
Sathyam❤
@SajinaShaji-nx6vf
@SajinaShaji-nx6vf 6 ай бұрын
Sathyam ❤️❤️
@vineethajibin9579
@vineethajibin9579 Жыл бұрын
Wild card ആയി സെലക്ട്‌ ചെയ്ത മേഘ എന്ന കുട്ടി സൂര്യ സൂപ്പർ singer il first അടിച്ച കുട്ടി ആണ്. പുതിയ കുട്ടികൾക്ക് അവസരം കൊടുത്തു കൂടെ
@dimdimathaaayi9220
@dimdimathaaayi9220 Жыл бұрын
പാടിയവരിൽ ഏറ്റവും നന്നായി പാടിയ 16 ആളുകൾക്ക് ആണ് അവസരം കൊടുത്തത് പ്ലസ് 2 wild card ഉം.. നന്നായി പാടിയവർ മുൻപ് reality show യിൽ പങ്കെടുത്തു എന്ന് കരുതി, അവരെ കാൾ പുറകിൽ പാടിയവരെ.. ആ നിങ്ങൾ അവരുടെ അത്ര പാടിയില്ല.. പക്ഷെ നിങ്ങൾ ഒരു reality show യിൽ പങ്കെടുക്കാത്തത് കൊണ്ട് നിങ്ങൾക്ക് അവസരം തരാം എന്ന് പറഞ്ഞു അവസരം കൊടുക്കണം എന്നാണോ പറയുന്നത്..ഇത് yesudas കുറെ സിനിമയിൽ പാടിയിട്ടുണ്ട് അത് കൊണ്ട് yesudas ഇനി പാടാൻ അർഹൻ അല്ല വേറെ ആളുകൾ പാടട്ടെ എന്ന് പറയുന്നത് പോലെ ആണല്ലോ
@devikamk3424
@devikamk3424 Жыл бұрын
​@@dimdimathaaayi9220athu polichu🔥
@gokulb4939
@gokulb4939 Жыл бұрын
​@@dimdimathaaayi9220ഇവർ ആരും മോശം ഗായകർ ആണെന്ന് പറയുന്നില്ല.. പക്ഷെ ഒന്നും രണ്ടും reality ഷോയിൽ വന്നു experienced ആയവരുടെ കൂടെ ഒരു experience ഉം ഇല്ലാത്ത കുട്ടികൾ പാടുമ്പോൾ ഈ പറഞ്ഞ മുന്നേ വന്നിട്ടുള്ളവർക്ക് advantage കൂടുതൽ ആണ്... അവർക്ക് പല രീതിയിൽ ഉള്ള grooming ഉം experience ഉം എല്ലാം കിട്ടിയതാണ്.. So.. ഇവർക്ക് rule വെക്കാമായിരുന്നു... മുൻപ് പങ്കെടുത്തവർക്ക് പങ്കെടുക്കാൻ പറ്റില്ല എന്ന്... അപ്പോൾ അല്ലേ equality വരുന്നത്
@dimdimathaaayi9220
@dimdimathaaayi9220 Жыл бұрын
@@gokulb4939 അത് ഞാൻ agree ചെയ്യുന്നു show യിലേക്ക് ആളെ വിളിക്കുമ്പോഴേയ് മുൻപ് reality show യിൽ കുറെ റൗണ്ട് (with in 2-3 years )പങ്കെടുത്തവർക്ക് അപ്ലൈ ചെയ്യാൻ കഴിയില്ല എന്ന rule വെച്ചാൽ ok.. പണ്ട് ഒരു reality show യിൽ അങ്ങനെ വെച്ചിരുന്നു ഏതെങ്കിലും reality show യിൽ 2 വർഷത്തിനുള്ളിൽ പങ്കെടുത്തു 5-6 റൗണ്ട് കടന്നവർ apply ചെയ്യണ്ട എന്ന്. പക്ഷെ ഇവിടെ ഫൈനൽ ഓഡിഷൻ സെലക്ട്‌ ആയവർ ആണ് judges ന്റെ മുന്നിൽ വരുന്നത്, അതിൽ നന്നായി പാടുന്നവരെ ആണ് judges choose ചെയ്യേണ്ടത്. അല്ലാതെ നന്നായി പാടിയവരെ നിങ്ങൾക്ക് മുന്നേ reality show യിൽ experience ഉണ്ട് എന്ന് പറഞ്ഞു ഒഴിവാക്കിയാൽ അതാണ് നീതികേട്. പിന്നെ പണ്ടൊക്കെ star singer പോലെ ഉള്ള reality show 1-1.5 വർഷം നീണ്ടു നിൽക്കുന്നതാണ്.പക്ഷെ ഇന്നത്തെ reality show 4-5 monthey ഉണ്ടാകു.. ഇപ്പോഴത്തെ saree ga ma pa (all language) പോലെ ഉള്ള reality show ഒക്കെ അതുകൊണ്ട് best outcome കിട്ടി trp rate koottaney നോക്കു,അത് കൊണ്ടാണ് experinced ആയ contestent നെ കൊണ്ട് വരുന്നത്.. പണ്ടൊക്കെ idea star singer trend നോക്കിയാൽ തുടക്കത്തിലൊന്നും മിക്കവരും കുറെ തെറ്റുകൾ വരുത്തി last ആകുമ്പോൾ ആണ് outstanding performance തരുക...എക്സ്പീരിയൻസ്ഡ് ആയ singers നെ onnum അല്ല എടുക്കുന്നത്. എന്നാൽ ഇന്നത്തെ മ്യൂസിക് reality show യുടെ trend അനുസരിച് ആദ്യം തൊട്ടേ outstanding performance ആണ്, best out come kittan എല്ലാവർക്കും groomers ഒക്കെ ഉണ്ട്, pandathilla..viewers perceptive നോക്കുമ്പോൾ അവർ എപ്പോഴും എഴുന്നേറ്റ് കയ്യടിക്കുന്നതും, മികച്ച comments കിട്ടുന്ന നല്ല performance കാണാൻ ആണ് ആഗ്രഹിക്കുന്നത് അത് കൊണ്ടാണ് ഇപ്പോൾ ഏറ്റവും മികച്ച experinced ആയ singers നെ അവർ select ചെയ്യുന്നത്, because TRP ആണ് മുഖ്യം
@jayakrishnanjayakrishnan6765
@jayakrishnanjayakrishnan6765 Жыл бұрын
sheri aanu
@nasreenfathima7814
@nasreenfathima7814 Жыл бұрын
Reminded me of Arjun saregamapa.. he sang till the best!!
@cristiano7535
@cristiano7535 Жыл бұрын
Yap
@sreeman311
@sreeman311 Жыл бұрын
Arjun ethilum und. Selected aayi
@sonub6356
@sonub6356 Жыл бұрын
​@@sreeman311aahno
@reshmav6029
@reshmav6029 Жыл бұрын
Arjun ellallo ethil
@Purple_Heaven_000
@Purple_Heaven_000 Жыл бұрын
​@@sreeman311aano😮❤
@devimedico8147
@devimedico8147 Жыл бұрын
Reminded me of Arjun in Saregamapa... Beautifully done, Arvind 🤍✨
@a_rr_a_th_y
@a_rr_a_th_y Жыл бұрын
Arjun❤️
@ഹംദനൗറിൻ
@ഹംദനൗറിൻ Жыл бұрын
അർജുൻ പാടി രോമാഞ്ചം കൊള്ളിച്ച sahibaaa,,,, miss you arjun ❤❤❤
@AkhilaAkhi-pc9hz
@AkhilaAkhi-pc9hz Жыл бұрын
Adhe adhoru vallatha performance aayirinnu ARJUN vere level
@a_rr_a_th_y
@a_rr_a_th_y Жыл бұрын
Athe❤️
@veenavs537
@veenavs537 Жыл бұрын
സത്യം ❤അർജുൻ
@AVSQueenoftears
@AVSQueenoftears 8 ай бұрын
Yes athoru vallatha feel aarnnu athu onnoode evda kaanan pattukanu ariyo njan kore nokkittu kittilla
@ഹംദനൗറിൻ
@ഹംദനൗറിൻ 8 ай бұрын
@@AVSQueenoftears ഞാനും തപ്പി കിട്ടുന്നില്ല
@nishabaiju3470
@nishabaiju3470 Жыл бұрын
Can’t believe they did not choose him at the get go! Simply Awesome- go forth and flourish kiddo!!🌈🌈🌈 you definitely have a bright future. For all the blessings!
@fardheenwaheed7543
@fardheenwaheed7543 9 ай бұрын
ഈ മൂന്ന് പാട്ട് കേട്ടാൽ മനസ്സിലാകും that അരവിന്ദ് is a versatile singer❤❤❤❤my favourite contestant❤
@__me_ee_
@__me_ee_ Жыл бұрын
Uppoppante radio yil ee song kand varunnavarund😌❤️
@sarigar9563
@sarigar9563 4 ай бұрын
Ufff... Enthaa oru feel...❤❤❤Legend❤❤❤❤
@icequbes6897
@icequbes6897 Жыл бұрын
ഒറിജിനൽ നെ ക്കാളും ഇഷ്ടം തോന്നി sahiba ❤️❤️
@nandanarnandhuzz3358
@nandanarnandhuzz3358 Жыл бұрын
Sahebha song ... ath kelkkumbho ore orale ormma varu one and only arjun chettan ❤❤❤❤❤ ath annu manasill tharanju poyatha ... ini aaru padiyalum annu arjun chettan thanna aa oru feel ath arkkum okkilla.... but Aravind chettan nannayi paadi season 9 le fav contestant annu 😊😊😊❤❤
@Snowflake2022
@Snowflake2022 Жыл бұрын
Excellent singing Aravind 👌 All the best 💕
@salimm9234
@salimm9234 10 ай бұрын
His voice 🔥... His attitude ufff🔥
@a_rr_a_th_y
@a_rr_a_th_y Жыл бұрын
Eee patt eppo kettalum arjune aahn orma varunath❤️uff... Ejjathi voice 💝 Athin shesham aahn ee pattine ishtapett thudangiyathum💎
@saneshkk7674
@saneshkk7674 Жыл бұрын
എൻ്റെ മോനെ നീയും ഒരു രക്ഷ ഇല്ല കേട്ടോ ❤❤❤❤.. നല്ല melody കേൾക്കാമായിരുന്നു.. സെലക്ഷൻ കൊടുത്തിരുന്നെ്കിൽ
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
Sahiba അത് പൊളിയാക്കിയത് നമ്മുടെ അർജുൻ തന്നെ 🔥❤️
@MansoorManzu-jf7zm
@MansoorManzu-jf7zm 7 ай бұрын
Real
@jijovimalagiridevasia5833
@jijovimalagiridevasia5833 Жыл бұрын
2 Judges are from mazhavil Full mentors and thabalist a from zee sarigamapa. Most of the contestants are either winners or finalist from various reality shows.. 😂
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
ഇവർ എന്താ പുതിയ ആളുകളെ എടുക്കാത്തത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്.
@myselfsoorya
@myselfsoorya Жыл бұрын
Contestants oral nanda mathramllee saregama undayirunnee vera ara
@Eleanor_World
@Eleanor_World Жыл бұрын
@@myselfsoorya neelima
@anilkumar-bl8zp
@anilkumar-bl8zp Жыл бұрын
star singer copy another channel barc ratingil ennum no1 star singer vere oru reality showkkum ethinte pakuthi polum rating ella
@althaf._.1758
@althaf._.1758 Жыл бұрын
​@@Eleanor_Worldneelima select aayillallo
@justinjainmathew9684
@justinjainmathew9684 Жыл бұрын
Arjun and his minutes expressions.. Sangathies...
@royr5768
@royr5768 Жыл бұрын
ഇത് ഇപ്പോൾ എല്ലാ ചാനലിലും പങ്കെടുത്തവർ മാത്രമേയുള്ളോ,.. അവസരം കിട്ടാത്ത കഴിവുള്ള കുട്ടികളെ പങ്കെടുപ്പിക്കൂ അതല്ലേ ഹീറോയിസം (നേരും, നെറിയും )😊
@RahulRaj-xv4hm
@RahulRaj-xv4hm Жыл бұрын
ബാക്കി ഉള്ളവർക്ക് അവസരം കൊടുക്കത്തില്ല . പാടാൻ കഴിവുള്ള ഒരു പാട് പേര് ഉണ്ട് . 🙏
@ajithputhoor1718
@ajithputhoor1718 11 ай бұрын
സാഹിബ... മനസ്സ് കുലുക്കി കളഞ്ഞല്ലോ bro 😍❤️♥️👌
@medhasuresh6428
@medhasuresh6428 3 ай бұрын
Aravindettante voice inte big fan ann njn completely addicted ann nth resaman kettirikan athra kettallum mathiyavilla❤ Nalla nalla kure opportunities padan kittatte life il 😊 Wishing uu a bright future 🔮😊❤......
@milichandran1208
@milichandran1208 2 ай бұрын
Ipo star singeril kanunnillallo? Any idea what happened to him
@sanaelsajeemon5076
@sanaelsajeemon5076 Жыл бұрын
Sorry to say... Arjun is at the top from Saregamapa.. Arjun ee song paadith kettall uff enta mone... Enthaa feel ehnn ariyo... And he got blockbuster in that performance... Sheriffikka Midhun okk paranje comments onn kelkkanam... 😍🥰 Aravind also singed well... But at the top Arjun will stands... 💞💞
@Ft.vlad6
@Ft.vlad6 Жыл бұрын
Two different voices, why are you guys comparing them!!😂
@sanaelsajeemon5076
@sanaelsajeemon5076 Жыл бұрын
​@@Ft.vlad6 Ayinu njan entha paranjenn adhym sherikk nokk... Palarum ee pattu padittind...but Arjun padith kettal vere level aanu... Iyal onn kettu nokkane nallathavum... Njan maathram alla ith comment ayi paranjekkane... Most of the comments be the same.. Just check the reality show Saregamapa season 1
@ZebaJoe14
@ZebaJoe14 Жыл бұрын
True... എന്റേമോ എന്തൊരു ഫീൽ ആർന്നു അർജുന്റെ വോയിസ്‌... ഞാൻ ഭയങ്കര fan ഒന്നും ആർന്നില്ല പക്ഷെ ചില പാട്ടുകൾ arjun പാടുന്നത് കേട്ടാൽ just wowww എന്ന് തോന്നും ❤
@Ft.vlad6
@Ft.vlad6 Жыл бұрын
@@sanaelsajeemon5076 arjun avante voicell padi arvind avnte voicelm athum ethude compare cheyyanath nthina??
@Ft.vlad6
@Ft.vlad6 Жыл бұрын
@@sanaelsajeemon5076 vndum compare cheyyuvanallo? Both are good!!🙂
@misriyamisri1840
@misriyamisri1840 Жыл бұрын
വേറെ ഷോ യിൽ പങ്കെടുത്തവർ ഇതിൽ പങ്കെടുക്കാൻ പാടില്ലന്നൊന്നും നിയമം ഇല്ലാലോ പിന്നെ എന്തിനാ എല്ലാവരും അത് തന്നെ പറയുന്നേ 😊 കഴിവുള്ളവർ പങ്കെടുത്തു വിജയിക്കട്ടെ..... കഴിവ് ഉള്ളവരെ അവർ മാറ്റി നിർത്തി കഴിവില്ലാത്ത വേറെ ഷോയിൽ പങ്കെടുത്തതു കൊണ്ട് മാത്രം അതിൽ selecet ചെയ്യുമെന്നൊന്നുമില്ലല്ലോ... ഓരോരുത്തരുടെ കഴിവ് അനുസരിച് തന്നെയാണ് അതിൽ selecet ചെയുന്നത് so നിങ്ങൾ അവരെ നിരുത്സാഹപ്പെടുത്താതെ ഇഷ്ടപെട്ടെങ്കിൽ വേണ്ട പോലെ സപ്പോർട്ട് കൊടുക്കൂ 👍
@salamkinningar9892
@salamkinningar9892 Жыл бұрын
സരിഗമപ യിലെ അർജുൻ ഓർമ വരുന്നു ❤❤
@sahalaaslamzayed
@sahalaaslamzayed Жыл бұрын
Arjun from saregamapa thats 🔥🔥🔥🔥🔥...this also nice
@padayoottam..2121
@padayoottam..2121 Жыл бұрын
Super performance Aravind.. athupole thanne hadees ellavarum onnil onnu super cute Aashamsakal nerunnu..💐💐💐💐👍💞
@salahumahamodsalahudheen1365
@salahumahamodsalahudheen1365 Жыл бұрын
എന്താ voice എന്താ feel 🥰🥰🥰
@Abhanya-kq7io
@Abhanya-kq7io Жыл бұрын
No one can beat Arjun's voice ❤
@janakinairr970
@janakinairr970 Жыл бұрын
That song link
@jyothikarajan626
@jyothikarajan626 Жыл бұрын
kzbin.info/www/bejne/o4nFqGyaeciao9k
@dnk1194
@dnk1194 Жыл бұрын
At sathyam
@sallubinkhalid8066
@sallubinkhalid8066 Жыл бұрын
Ath vere level❤
@athirasuresh620
@athirasuresh620 Жыл бұрын
Correct❤
@AbhinavprathapLIVE
@AbhinavprathapLIVE Жыл бұрын
4:05 just littt 🔥😍
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
ചിത്ര ചേച്ചി പാടാം നമുക്ക് പാടാം എന്നതിൽ ...അമ്മയോട് പറഞ്ഞു ...അമ്മക്ക് കിട്ടിയ ഭാഗ്യം ആണ് ....അരവിന്ദ് ❤.....
@aedanvysakhan
@aedanvysakhan Жыл бұрын
ഇങ്ങനെ എങ്കിൽ എന്റെ അഭിപ്രായത്തിൽ എല്ലാ സിനിമ പിന്നണി ഗായകരെയും കോണ്ടെസ്റ്സ് ആയി കൊണ്ട് വരണം അപ്പോൾ പുതിയ ആരും വരില്ലല്ലോ 😂
@nikijarose6549
@nikijarose6549 Жыл бұрын
Super voice bro.. God bless you❤❤🌹🌹❤❤🌹🌹🥰❤❤
@sreeshnasree9620
@sreeshnasree9620 Жыл бұрын
Her Voice ❤️😇
@sabithsymacasrod882
@sabithsymacasrod882 Жыл бұрын
Not her his
@sne274
@sne274 Жыл бұрын
1:30 Just Feel it ❤
@VijeeshShani
@VijeeshShani Жыл бұрын
എത്ര തവണ കേട്ടു പൊളി വേറെ ലെവൽ 🥰🥰🥰
@shanamundol1664
@shanamundol1664 Жыл бұрын
Ente lyfil njan adyaayittan sahiba song orupad thavana kettath....aravind.......namichu
@pranavsudheesh9832
@pranavsudheesh9832 Жыл бұрын
Eee song padan enthu kondum better and feel Arjun thanne aane♥️
@farmidajamnas4219
@farmidajamnas4219 Жыл бұрын
Athenthaa vere aarkum paadikoode
@helanjose1723
@helanjose1723 Жыл бұрын
Sathyam 💯
@helanjose1723
@helanjose1723 Жыл бұрын
​@@farmidajamnas4219aagane alla athoru vellatha feel thanneya onnu kettu nokkanam😇❤️
@a_rr_a_th_y
@a_rr_a_th_y Жыл бұрын
Satyam❤
@SangeethKB
@SangeethKB Жыл бұрын
It’s absolute beautiful voice 😍
@abhijith966
@abhijith966 Жыл бұрын
Aara da evann Dheivam ahhno what a performance ufff vishyammm ❤‍🔥
@akashs2484
@akashs2484 Жыл бұрын
Ithum mazhavil product thannee....😅
@mathewjacob96
@mathewjacob96 Жыл бұрын
Super4 + saregama = ideastarsinger
@melophile6983
@melophile6983 Жыл бұрын
Supersinger/Suryasinger/Indianvoice/Pathinalamrav/andAllshows🤣
@nishalmr1442
@nishalmr1442 Жыл бұрын
Correct 💯
@Shashanki-uq3ig
@Shashanki-uq3ig Жыл бұрын
​@@melophile6983ithalle best
@jasminerazak5987
@jasminerazak5987 Жыл бұрын
Arjun super super super വോയിസ്‌ സരിഗമപ
@naslak3420
@naslak3420 10 ай бұрын
Eth Arjun paadiyath athrak ullil pathinjath kondavum entho missing pole🥰🥰🥰
@shibitha8148
@shibitha8148 Жыл бұрын
What a voice..... Sooooooper👌🏻👌🏻👌🏻👌🏻👌🏻😍😍🥰🥰🥰🥰
@lavanyamurali7
@lavanyamurali7 9 ай бұрын
Njan ulppade ulla ella malayallikaldeyum pblm anu orale mattoralumayi compare cheyyunnathu..enthinu????just enjoy the song...arjun and aravind randalum mikacha singers anu.❤
@aifaharis2351
@aifaharis2351 Жыл бұрын
Nthoru feelaaa😢❤❤
@manjusabari2418
@manjusabari2418 Жыл бұрын
നന്നായി പാടിയത് അരവിന്ദ് തന്നെയാണ്
@devikabiju8297
@devikabiju8297 9 ай бұрын
Athe Arjun namnyitund ennaalum aravind oru padi Munnil
@aravinthsvinod375
@aravinthsvinod375 Жыл бұрын
Ini ee patt kekkumbo aravindine mathrm orma varum.. ♥️🥰
@Mrugasnehikal817
@Mrugasnehikal817 Жыл бұрын
സൂപ്പർ 👏👏👏👏അടിപൊളി ❤❤❤❤
@kannankannan6779
@kannankannan6779 10 ай бұрын
ഹൃദയത്തിൽ തട്ടി തന്നെ പാടാനും വേണം ഒരു കഴിവ് 🥰🥰🥰🥰🥰🥰
@AJ-tp6kf
@AJ-tp6kf 4 ай бұрын
His voice❤Aravind love you bro❤keep rocking🎉
@Dakshin_Dhanu
@Dakshin_Dhanu 4 ай бұрын
Aravind ന്റെ voice കേട്ടു അരവിന്ദ് നു വേണ്ടി ചെയ്ത song plz search ourstory by Aravind nair
@sreejithsree8254
@sreejithsree8254 Жыл бұрын
Mazavil manorammayile padam namukku padam enna showile title winneranu aravind
@sudheeshvlk
@sudheeshvlk Жыл бұрын
Oru ayiram pravisham kand bro😍😍😍😍😍.... Mathiyakunnilla... Ammo..... Feeling🥰🥰🥰
@sirajevs
@sirajevs Жыл бұрын
Zee kerala Saregamapa was the best show
@devikar7468
@devikar7468 Жыл бұрын
Ellaa kuttikalum polii❤
@dreamycatcher1814
@dreamycatcher1814 6 күн бұрын
And finally the winner is aravind 🏆
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
ഇതിൽ ഉള്ള എല്ലാവരും മറ്റു റിയാലിറ്റി show യിൽ വന്നവരല്ലേ. പുതിയ ആളുകൾക്ക് അവസരം കൊടുത്തൂടെ കഷ്ട്ടം തന്നെ.
@JaisWorld1
@JaisWorld1 Жыл бұрын
Vannavare wait list and ath polum ilathe paraju vittu udayip show TRP vendi kalikunnu, This is business platform
@sheebaanu9989
@sheebaanu9989 Жыл бұрын
100%
@dimdimathaaayi9220
@dimdimathaaayi9220 Жыл бұрын
നന്നായി പാടിയവരെ ആണ് select ചെയ്തത്.. വേറെ reality show യിൽ പാടി എന്ന് കരുതി ഇവരെ കാൾ മോശമായി പാടിയവരെ ഇവർക്ക് മുകളിൽ കടത്തി വിടണം എന്നാണോ പറയുന്നത് 😂
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
@@dimdimathaaayi9220 മറ്റു റിയാല്ലിറ്റി ഷോയിൽ പോയവർ സ്റ്റേജിൽ പാടിയും ഗ്രുമിങ് കിട്ടിയും experience ആയിട്ടുള്ളവരാണ്. ഒരുപാട് പേര് അങ്ങിനെ വന്നത് കൊണ്ട് പറഞ്ഞതാണ്
@faisalnadapuram1385
@faisalnadapuram1385 Жыл бұрын
എല്ലാം തരികിട ആണ്
@geethugulshan316
@geethugulshan316 Жыл бұрын
❤ adipoli singing
@ratheeshmohan4871
@ratheeshmohan4871 7 ай бұрын
1:16 Sahiba.... Bass guitar 🎸 Hoo..... Oru rakshayumilla
@dharsanas9629
@dharsanas9629 Жыл бұрын
I like his attitude also
@Dgeorge14
@Dgeorge14 8 ай бұрын
Superb. He nailed it❤
@worldmusiclover1843
@worldmusiclover1843 10 күн бұрын
Aravind athmavu thottarinju paadunna singer enthoru feel god bless you mone
@Yarn-s-v8
@Yarn-s-v8 11 ай бұрын
Super Adipoli Onnum Parayanilla.🔥🔥🔥❤❤❤
@kodadalaanusha1330
@kodadalaanusha1330 9 ай бұрын
Aravind garu u nailed it ❤❤❤❤❤😂😂😂
@kodadalaanusha1330
@kodadalaanusha1330 9 ай бұрын
Aravind garu 3rd song is amazing
@renjitkurup3349
@renjitkurup3349 Жыл бұрын
സെർഗോ വിജയകുമാർ സീ സരിഗമ യുടെ ഡയറക്ടർ ayirunnu
@sumitsingh-bj7py
@sumitsingh-bj7py Жыл бұрын
What a singer ❤
@afsalabdulazeez4263
@afsalabdulazeez4263 10 ай бұрын
Very Talented❤
@sapthasagaramk
@sapthasagaramk Жыл бұрын
Missing Arjun ......SaRiGaMaPa😌❤
@indhars4862
@indhars4862 3 ай бұрын
The great bidggining on Star singer ❤❤❤❤
@mathun8126
@mathun8126 Жыл бұрын
Arjun kc thanne aahn idh poli ayi padiyath💕💕💕
@shehincm
@shehincm Жыл бұрын
പുതിയ പിള്ളേർക്ക് അവസരം കൊടുക്കൂല്ലേ 🤔🤔🤔വെറുതെയല്ല ഞാൻ ഒക്കെ ഇങ്ങനെ എവിടേം എത്താൻ. പറ്റാതെ ഇരിക്കണേ 😝😝😝
@sreelechu9798
@sreelechu9798 Жыл бұрын
Hemmee😂😂
@sreelechu9798
@sreelechu9798 Жыл бұрын
Puthiya piller 10 varshm mumbano chetta😂😂
@shamlajasu
@shamlajasu Жыл бұрын
😂😂😂😂
@SunithaSunitha-o7b
@SunithaSunitha-o7b Жыл бұрын
Aww voice😍.. Nice... Brooh😍🥰
@anoopaniyan4899
@anoopaniyan4899 3 ай бұрын
ചെന്താർ മിഴി പൊളിച്ചു ❤️
@nikhilaa.t6497
@nikhilaa.t6497 Жыл бұрын
Arjun saregamapa❤❤
@nsh2718
@nsh2718 Жыл бұрын
He has the potential
@MuhammedSalim
@MuhammedSalim Жыл бұрын
സായബ കേട്ടിട്ട് അപ്പോൾ തന്നെ അർജുൻ പാടിയത് പോയി കേൾക്കു 🤗🤗🤗🤗 ഇയാൾ പാടിയ രണ്ടാമത്തെ പാട്ട് 😍😍😍
@ashwinanil1212
@ashwinanil1212 Жыл бұрын
Aravind paadeth unplugged version ,Arjun paadeeth orginal version
@anupamarajeev4511
@anupamarajeev4511 8 ай бұрын
Anarkali is my fav movie This is lit boy🔥🔥🔥
@krishnakumarb4078
@krishnakumarb4078 11 күн бұрын
Aravindnte voice vere level ❤love you
@durgasudhisudhi2272
@durgasudhisudhi2272 Жыл бұрын
അരവിന്ദ് ❤
@miniseshadri2321
@miniseshadri2321 Жыл бұрын
മറ്റു ചാനലുകളിലെ products കൂട്ടി ചേർത്തു പുതിയത് ഉണ്ടാക്കുവാനുള്ള പരിപാടിയാണോ. കേരളക്കരയിൽ പാട്ടുകാർക്ക് ഇത്ര ക്ഷാമമുണ്ടോ
@JaisWorld1
@JaisWorld1 Жыл бұрын
Idea start singer Ingana prethishichila athine venel vera prgm thudangy cheyam ayirunnu ith over aki
@miniseshadri2321
@miniseshadri2321 Жыл бұрын
@@JaisWorld1 സത്യം. ഇവരുടെ പ്രൊമോ ഒക്കെ കണ്ടപ്പോൾ വല്ലാതെ പ്രതീക്ഷിച്ചു.
@JaisWorld1
@JaisWorld1 Жыл бұрын
@@miniseshadri2321 puthiya singers kanan aane mostly audiance expect cheyunnath alathe already oro pgm fan base playback singer ayavre alla select cheyandath
@balakrishnanbalasubramoni
@balakrishnanbalasubramoni Жыл бұрын
Zergo is a fucking business man, all he cares about is the show should be successful with every singer singing like pros.
@balakrishnanbalasubramoni
@balakrishnanbalasubramoni Жыл бұрын
The beauty of past reality shows like star singer, Indian voice ,super star etc were that , totally unknown faces were introduced in each season and as audience we were able to see the growth of the contestants.
@pavanimandli3993
@pavanimandli3993 10 ай бұрын
Hi I am from Andrha i am not understanding your language though I am enjoying your beautiful voice
@sumithaangelmary
@sumithaangelmary Жыл бұрын
Astonishing ❣️❣️
@anupamarajeev4511
@anupamarajeev4511 8 ай бұрын
Man You got kidilam voice 🔥🔥
@ratheeshmohan4871
@ratheeshmohan4871 7 ай бұрын
Sahiba.... Bass guitar 🎸 Hoo..... Oru rakshayumilla
@vimaldas6271
@vimaldas6271 10 ай бұрын
❤അരവിന്ദ് 😘😘😘
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super Aravind🥰👌👌👌👌👌
@akhilpadmadas2855
@akhilpadmadas2855 9 ай бұрын
Pls admire and acknowledge the value of talent and experience always….we are living in a such a world
@salinia6843
@salinia6843 Жыл бұрын
Arjun is the best ❤️
@subair8335
@subair8335 Жыл бұрын
My favorite song ❤❤❤❤
@pavithra_chinnu
@pavithra_chinnu 10 ай бұрын
Aravind vs arjun Reels kand vannavar like adik
@eveditseditor7123
@eveditseditor7123 Жыл бұрын
Nta clg crush ee chekkanepolya knn😩😌🙈
കണ്ണുനനയിച്ച അനുകരണം !❤️
8:37
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН