Thank you sooo much everyone….ഒരുപാട് സന്തോഷം ❤❤❤🙏🏼🙏🏼🙏🏼🥹😘😘😘
@aswathisajeev1277 Жыл бұрын
Nice singing chetta❤keep going 🔥
@lachu5468 Жыл бұрын
Omg..u are too good 🥹🤍🧿
@sreejithsree8254 Жыл бұрын
Star singer season 9 il aravind winnerakum
@sreejithsree8254 Жыл бұрын
Kooduthalum hariharan sirnte song padu
@sheriljustin3941 Жыл бұрын
Nannayi padi superb
@BineethaVishnu2 ай бұрын
ഒറിജിനൽ സോങ്ങിനെ കാളും എനിക്കിഷ്ടപ്പെട്ടത് അരവിന്ദ് പാടിയത് ആണ് ❤️❤️❤️❤️
@sanooshasaji2597 Жыл бұрын
1st price കൊടുക്കാൻ ഇവര് കുറച്ചു പാട് പെടും കാരണം എല്ലാരും ഒന്നിന് ഒന്ന് മികച്ച പാട്ടുകാരാണ് ❤️🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
@SangeethaB-fh8rg6 ай бұрын
Athey sathyam
@sajim578011 ай бұрын
ആരവിന്ദും ..ശ്രീരാഗും..രണ്ടു പേരും..ആണ്..അടുത്ത നമ്മുടെ സിനിമാ മേഹല കീഴടക്കുന്ന. ഗായകർ..❤
@nuhman33042 ай бұрын
Well deserved winner ❤️🔥ഒറിജിനലിനേക്കാൾ ഇഷ്ടായി നല്ല ഫീൽ ഉണ്ടായിരുന്നു 👌🏻
@SREEJITHVEENA2 ай бұрын
ഇവന്റെ അപാര range ആണ് ആർക്കും തൊടാൻ പോലും പറ്റില്ല 👌👌👌👌
@shoukathali1688 Жыл бұрын
അരവിന്ദ് മിക്കവാറും ദിവസങ്ങളിൽ ഈ പാട്ട് രാത്രിയിൽ ഞാൻ കേൾക്കാറുണ്ട് ഗംഭീരം അരവിന്ദ് പാട്ട് പാടിയിരിക്കുന്നത് അത്രയ്ക്ക് മനോഹരമായി ട്ടാണ്
@athirasprasad1514 Жыл бұрын
താങ്കളുടെ ശബ്ദത്തിന് വേണ്ടി രചിച്ച പാട്ട് പോലെ...🥰 .. Goosebumps..🔥
@sarathkrishnan5963 Жыл бұрын
Yes sathyam❤
@pesmedia1907 Жыл бұрын
💯
@anandakrishnanpb6001 Жыл бұрын
Original പാട്ടിനേക്കാളും എനിക്ക് ഇതാണ് ഇഷ്ടമായത്..♥️ മനസ്സിലാകാൻ ഇത് കേട്ടിട്ട് ഒറിജിനൽ കൂടെ ഒന്ന് കെട്ട് നോക്കണം..
@aswathynithin9196 Жыл бұрын
Sathyam
@aswathynithin9196 Жыл бұрын
Ee song ethra tavana kettu eenu ariyila
@sanuvalathara2413 Жыл бұрын
Corectt 💯 chekkaann pwolichuuu
@vishnupriya461 Жыл бұрын
In original pronunciation is too bad😢
@User0203-t3fАй бұрын
സത്യം.
@vaishnavs4926 Жыл бұрын
ഞാൻ വീട്ടിൽ തന്നെ എഴുനേറ്റ് നിന്ന് കയ്യ് അടിച്ചു😁👏🏻👏🏻😍
@srklover17096 ай бұрын
നിങ്ങൾ ആ മല കാണുന്നുണ്ടോ? ഉണ്ടെങ്കിൽ എഴുന്നേറ്റ് നിന്ന് 3 പ്രാവശ്യം കയ്യടിക്കൂ😂😂
@suhail62515 ай бұрын
😂@@srklover1709
@avamusicworld74Ай бұрын
Grand finale theernnu but Aravindinte pattu ippozhum kelkkunnu enthoru feel anu monuuu ❤❤❤
@rejibe2528 Жыл бұрын
ബിരിയാണി വീണ്ടും വീണ്ടും കിട്ടിയാൽ മടുക്കും.. എന്നാൽ സംഗീതം.. എത്ര കേട്ടാലും മടുക്കില്ല... മോന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു... കേൾക്കാൻ ആഗ്രഹിക്കുന്നു.... 😍😍😍😍😍😍😍😍😍 ഈ മോനു ഫിലിമിൽ പാടാൻ.. ഒരു അവസരം കൊടുക്കണം.. 🙏🙏😍
@ശ്രീക്കുട്ടിതനീഷ് Жыл бұрын
അവസരം കിട്ടി കഴിഞ്ഞു ❤️👍🏻
@rejibe2528 Жыл бұрын
എന്റമ്മേ.. എന്തൊരു.. ഫീൽ... 😍😍😍😍🙏🙏 രോമം എഴുന്നേറ്റു നിന്ന്.... കയ്യടിച്ചു ഡാൻസ് ചെയ്തു.. 🎂👏👏👏👏👏
@AjithaThankachan-e2p Жыл бұрын
Yes
@victoriajosephcheeranchira4560 Жыл бұрын
ഈ ഒരൊറ്റ പാട്ടിലൂടെ ഞാൻ അരവിന്ദിന്റെ ഫാൻ ആയിപ്പോയി 🙏🏻എന്തൊരു ആലാപനം ആണ് ഇവൻ 🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰❤️❤️❤️❤️
@druvsvlog2611 Жыл бұрын
Njnum
@victoriajosephcheeranchira4560 Жыл бұрын
@@druvsvlog2611 🥰
@anjumanu4839 Жыл бұрын
Njanum
@rejibe2528 Жыл бұрын
ഒരു രക്ഷയുമില്ല... പാടാൻവേണ്ടി.. മാത്രം.. ജനിച്ചവൻ..... ഹിന്ദിയിലെ മോന്റെ പ്രോഗ്രാം കണ്ടു പുളകം കൊണ്ടുപോയി...... All the very best... 👏👏👏👏😍😍😍
@achuarush8171 Жыл бұрын
എനിക്ക് ഈ song ഇഷ്ടമല്ലായിരുന്നു.. പക്ഷെ ഇത് അരവിന്ദ് പാടി കേട്ടപ്പോൾ hoooo enthoru feel.. ഒരുപാട് ഇഷ്ടായി..
@naveenakm2703 Жыл бұрын
യെസ്. ഞാനും ഈ പാട്ട് ഇപ്പൊ ആണ് ആസ്വദിച്ചത്
@neethumolsinu6384 Жыл бұрын
Correct 💯👌👌👌
@neethumolsinu6384 Жыл бұрын
@@naveenakm2703sathyam
@RemyaAvin11 ай бұрын
ശോ ഈ പാട്ടൊക്കെ ഇഷ്ടം അല്ലായിരുന്നു ന്നോ
@SOCCER851 Жыл бұрын
ഒരുപാട് കാത്തിരുന്നു. നിന്റെ ഈ പാട്ടിനായി........ ഒരു രക്ഷയുമില്ല പാട്ട് ഹൃദയത്തിലേക്കങ്ങ് ആഴ്ന്നിറങ്ങി.🥰😍🥰😍 മനസ്സിന് നല്ല മധുര വിരുന്നൊരുക്കി🥰🥰🤩🤩🤩 ഹെഡ്ഫോൺ വെച്ച് കേട്ട് കേട്ട് ലയിച്ച് പോയി
@SreejaJobit-c4o3 ай бұрын
അരവിന്ദ് കലക്കി എന്താ ഫീൽ ഒന്നും പറയാനില്ല. സൂപ്പർ സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു.❤️👍
@Ajosh.p.a Жыл бұрын
ഒറ്റ പാട്ടുകൊണ്ട് ഫാൻ ആയി മാറി ഞാൻ 💕💕
@aryavishnu5179 Жыл бұрын
Njnum
@aishwaryajyothish90574 ай бұрын
Njn alagiel Aravind ettan um Bhavin ettan ishttamm ahh ❤❤❤❤❤❤❤❤
@nithinmathew3180 Жыл бұрын
എന്തൊരു ടാലെന്റെഡ് ആയിട്ടുള്ള കുട്ടികളാണ് ഈ സീസണിൽ.... 😍😍♥️♥️😍 എല്ലാരും ഒന്നിന് ഒന്നിന് മെച്ചം
@rafeeque64 Жыл бұрын
എന്തൊരു ഫീൽ ആണ് ❤❤... എൻ്റമ്മോ.... ഒരുപാട് പ്രാവശ്യം കേട്ടു.. മതിയാവാണില്ല ❤❤❤.....പാടുന്ന സമയത്ത് ജഡ്ജസിൻ്റെ മൈക്ക് ഓഫ് ചെയ്താൽ നന്നായിരുന്നു
@rejibe2528 Жыл бұрын
ഞാൻ... ഈ പാട്ട്..എന്നും.. രാത്രിയിൽ.. കുറഞ്ഞത്...8... തവണയെങ്കിലും... കേൾക്കും..... 🙏🙏😍👏👏
@Rajesh-mr9cp Жыл бұрын
അതി മനോഹരമായിട്ട് പാടി ഒന്നും പറയാൻ ഇല്ല അരവിന്ദ് ......... ഈ പാട്ട് വളരെ സ്യൂട്ട് ആയിരുന്നു മോന് ഒത്തിരി ഒത്തിരി ഇഷ്ടം ആയി നല്ല ഫീൽ ആയിരുന്നു Very very good song selection
@annna461110 ай бұрын
Better than the original ❤ What a feel 🥰🥰
@anjalivijayan229410 ай бұрын
Enthoru nalla voice.. omg..😮😮 idakku soundil cherya change varunnathu polum enthoo oru rasam.. addicted to this voice ... Enthoru layam...❤
@sourav12712 Жыл бұрын
Wow... അരവിന്ദേട്ടാ... എനിക്ക് രാജ സാർ , ഹരിഹരൻ സാർ കൂട്ടുകെട്ടിൽ പിറന്ന ഈ ഒരു മനോഹരമായ ഗാനം എനിക്ക് ഒരു പാടിഷ്ടമാണ്.... ഒന്നും പറയാൻ വാക്കുകളില്ല കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു .... നല്ല ഫീൽ ... നല്ല ശബ്ദം , സൂപ്പറായി പാടി dear..... ദൈവം അനുഗ്രഹിക്കട്ടേ....❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌😍😍😍😍😍🥰🥰😍😍🥰👏👏👏👏👏👏👏👏👏👏
@tharun01029 ай бұрын
നിങ്ങളുടെ പ്രകടനം വളരെ മനോഹരമാണ്
@ndgamer1008 Жыл бұрын
Aravindinte oro songinu vendiyum kathirikkum 😍🔥
@Mathewsjosek7 ай бұрын
One of my favorites... ഒറിജിനൽ നെ വെല്ലുന്ന ആലാപനം.... Great
@chitrasoman3629 Жыл бұрын
ഒന്നിന് ഒന്നിന് മെച്ചം എല്ലാ സിംഗേഴ്സ് ആരുടെ ഫാൻ ആകും അത്രക്കും എല്ലാ കുട്ടികളും talented. ഗോഡ്സ് gifts🥰🥰. ഈ സോങ് ഒരു നിമിഷം അല്ല ഒരുപാടു നേരം കണ്ണ് നനയിച്ചു അത്രയ്ക്ക് feel. ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ 🙏🙏🙏
@jaleeljaleel3537 Жыл бұрын
❤❤❤❤
@SandhyasSandhya-b9t2 ай бұрын
ശെരിക്കും ഈ പാട്ട് പാടിയത് നു ശേഷം ആണ് ഞാൻ കൂടുതൽ അരവിന്ദ് എന്ന മോനെ ഇഷ്ടപെട്ടത് ❤️❤️❤️ അത്ര മനോഹരം ആയി പാടി ❤️😍😍😍
എത്ര മനോഹരമായി പാടി.. ലാസ്റ്റ് sad ആക്കി കളഞ്ഞല്ലോ മോനേ 🥰
@athiraanilkumar6355 Жыл бұрын
അരവിന്ദ് നല്ലൊരു... Singer ആണ്... ഒത്തിരി കേൾക്കാൻ ഇഷ്ടപെടുന്ന ശബ്ദം.... ദൈവം അനുഗ്രഹിക്കട്ടെ.... Blessed voice.... We love u my drr❤🥰🥰🥰🥰
@jeejaranjith2555Күн бұрын
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല.... Love you അരവിന്ദ് ❤❤❤
@pramodronu491 Жыл бұрын
അടിപൊളിയായി പാടിയിട്ടുണ്ട് അരവിന്ദ്മോനെ. ഞാൻ ഒരു പാട്ടുകാരനല്ല but എനിക്കി ഇത് വളരെ ഇഷ്ട്ടമുള്ള പാട്ടാണ്. എന്ത് ഫീലില മോൻ പാടിയത് suuuper 😘
@JB77698 Жыл бұрын
Please switch of the mike of judges while a contestant is singing.
@vidhyaratheesh1782 Жыл бұрын
S, correct
@ashyam3716 Жыл бұрын
Correct.. നമുക്ക് record ചെയ്തു കേൾക്കണമെങ്കിൽ ജഡ്ജസിന്റെ ഈ ശബ്ദം തികച്ചും അരോചകം..ഇത് ഏഷ്യാനെറ്റ് ന്റെ ശ്രദ്ധയിൽ പെടുന്നെങ്കിൽ ഇനി വരുന്ന ഷൂട്ടിലെങ്കിലും mike off ചെയ്യുക
@geethupg3687 Жыл бұрын
ഹിന്ദി റിയലിറ്റി ഷോയിൽ ചെക്കന്റെ പാട്ട് കണ്ടവർ ഇവിടെ കമോൺ 😍😍😍
@krishnair4642 Жыл бұрын
He was fantastic there..but couldn't win
@ameeraaammu5716 Жыл бұрын
Yeah.... ..❤
@sreejithsree8254 Жыл бұрын
Saregamapa alle
@avinashmathew7841 Жыл бұрын
❤❤❤❤❤❤
@hakkimau5925 Жыл бұрын
❤❤❤
@anvimahesh Жыл бұрын
എനിക്ക് ഇഷ്ട്ടമാണ് ഇതുപോലുള്ള നല്ല കലാകാരൻ മാരെ ❤️
അരവിന്ദ് നന്നായി പാടി 👌👌✨✨ഹിന്ദി റിയാലിറ്റി ഷോയിൽ ക്യാ ബാത്ത് ഹേ .. എന്ന് പറയുന്ന പോലെ ജഡ്ജസ് ഇടയ്ക്ക് ഹാ .. ഹോയ് പറയുന്നത് ശരിയല്ല പാട്ട് കഴിഞ്ഞിട്ട് സമയം ഉണ്ടല്ലോ ചിത്രാ മാഡത്തിനെ കണ്ട് പഠിയ്ക്കു ക
@ബീരാൻ-റ2ദ Жыл бұрын
ചെങ്ങായി അന്നേ ഞാൻ പണ്ട് മുതലേ ഫോളോ ചെയ്തിരുന്നു ❤❤❤
@parvathy680 Жыл бұрын
Kurachu divasamayi eee promo kanikan thudanghitt eee episode kananayi nangade family full waiting ayirunnu😊💯💓adipoliii chettaa😍Sherikkum heart melting ayi thonni♥️
@sagarviswanathan1956 Жыл бұрын
Arvind could gave great feelings to the song 👏🏻. Power packed performance ❤
@vinithajayaraj3610 Жыл бұрын
Aravind....... super performance.......
@ashkarnoushad903511 ай бұрын
ഫസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് മൂവി അതുപോലെതന്നെ ഉണ്ട് ഈ സോങ്
@akshay1737 Жыл бұрын
പിന്നെ ഒരു കാര്യം. Contestant പാടിക്കൊണ്ട് ഇരിക്കുമ്പോൾ ആ ജഡ്ജസ് ന്റെ മൈക്ക് ഒന്ന് ഓഫ് ആക്കി വെക്ക്. അവൻ മാരുടെ ഇടക്ക് ഉള്ള ശബ്ദം
@sreenathvr30802 ай бұрын
Athra scene onum illa. 🙏
@muhammedrashidtkrashi9403 Жыл бұрын
ഒരുപാട് ഇഷ്ടായി ഈ പാട്ട് ❤❤
@SandrabhaskaranMinnubhaskaran11 ай бұрын
എന്ത് രസമാണ് ഏട്ടന്റെ പാട്ട് അടിപൊളി voice ❤❤
@ramlahashim9687 Жыл бұрын
Wowww melting voice...❤🥺
@Padmalal-c6o10 ай бұрын
Rise of a playback singer. Excellent.❤
@aswanthsaritha220310 ай бұрын
സൂപ്പർ ഫീലിംഗ് സോങ്ങ് കേട്ടിട്ടു മതിവരുന്നില്ല thanks അരവിന്ദ്
@anilpillai3512 Жыл бұрын
Aravind is having tons of confidence on what he is doing...
Though a lay man, who knows nothing about music..... I got hooked up to this song. Fantastic feel.... I had tears in my eyes.... Unknowingly. ... God bless you, young man.🎉❤