മധ്യമം പാടുന്നിടത് ഒക്കെ എന്താ പെർഫെക്ഷൻ ❤aravinde super👍
@ashababu-gd1it2 ай бұрын
Super Balu🤩.👏🏻👏🏻👏🏻ഹരിമുരളീരവം പാടിയതിന്റെ ക്ഷീണം ഈ പാട്ടിലൂടെ തീർത്തു.. സന്തോഷം 😅
@ShobaShobana-h2b14 күн бұрын
Mone❤❤❤❤❤
@ndgamer10082 ай бұрын
രണ്ടുപേരും നന്നായിട്ടു തന്നെ പാടിയിട്ടുണ്ട്. ബെൽറാമിന്റെ ശബ്ദം വളരെ മനോഹരമാണ്. പക്ഷേ അരവിന്ദ് ഏത് പാട്ട് പാടിയാലും അതിന്റെ ആത്മാവ് feel ഒക്കെ വേറെ തലത്തിലേക്ക് കൊണ്ടുപോകാറുണ്ട് athuആത്മവിശ്വാസത്തോട് കൂടിയാണ് പാടാറുള്ളതും winner ആയതും അതുകൊണ്ട് തന്നെയാണ്.star singer മുഴുവൻ എപ്പിസോഡ് കണ്ട എനിക്ക് മനസിലാക്കാൻ കഴിഞ്ഞ കാര്യമാണത്.. Well deserved...അരവിന്ദ് ❤
@parthivr80042 ай бұрын
കറക്റ്റ്
@rajani-jo4ceАй бұрын
സത്യം 🥰🥰🥰അരവിന്ദ്... 😘
@Sithara740Ай бұрын
💯🥰❤️
@arunbabu6500Ай бұрын
sathyam
@Antham_Kammi16 күн бұрын
ശ്രീരാഗ് കുറച്ചു ഓവർ റേറ്റഡ് ആണ്. പക്ഷേ മെലഡി പാടുമ്പോൾ ശ്രീരാഗ് ആണ് ബെസ്റ്റ്. ഭയങ്കര ഫീൽ❤
@snehaabhilash66942 ай бұрын
Balram...enth rasa voice kelkan thanne.. 😍🥰
@deviMaidhili2 ай бұрын
2 പേരും നന്നായി തന്നെ പാടി... 😍🔥 പക്ഷേ ബൽറാം ദാസേട്ടൻ്റെ portions പാടിയപ്പോൾ ഒരു പ്രത്യേക feel...ഹരിമുരളീരവത്തിൻ്റെ വിഷമം ഈ പാട്ടിലൂടെ തീർത്തു❤️🔥📈💯
@santhoshnair2680Ай бұрын
രണ്ടുപേരും നന്നായി പാടി 🎉🎉🎉 ബൽറാം n അരവിന്ദ് ❤️❤️❤️ അരവിന്ദ് എപ്പോഴും പോലെ എക്സ്ട്രാ എഫ്ഫർട്സ് ഇടുന്നുണ്ട് 😍😍😍 ആത്മസമർപ്പണം - ഹൃദയത്തിൽനിന്നും
@jayaprasads99632 ай бұрын
ഇതിൽ പങ്കെടുത്ത എല്ലാവരും ജ്ഞാനമുള്ള വരും നല്ല പോലെ പാടാൻ കഴിവുള്ള കുട്ടികളുമാണ് വളരെ സന്തോഷം
@RamaRama-iq4yk2 ай бұрын
Balram..adimanoharam... amazing bro....🔥🔥🔥
@raghusdance2 ай бұрын
അരവിന്ദ് തന്നെ അർഹൻ ❤❤❤
@Chakkara362 ай бұрын
ഇത് ബൽറാം തൂക്കി 🔥🔥🔥🔥🔥✨❤️
@bhavyanair1562 ай бұрын
Eyy randuperum ❤❤❤❤
@PodimonKili-bc8ez2 ай бұрын
No Aravind❤❤❤❤❤
@gracealone47592 ай бұрын
അരവിന്ദ് 🎉
@Devi-mf1mf2 ай бұрын
Aravind
@mohammadshafeer69352 ай бұрын
Aravind thookki 😌
@SindhuA-o3z2 ай бұрын
ബെൽറാമിന്റെ വോയിസ് കേൾക്കുമ്പോൾ ദാസേട്ടന്റെ വോയിസ് കേൾക്കുന്ന പോലെ ഒരു ഫീൽ. സൂപ്പർ ആയിട്ടുണ്ട്. ഇപ്പോൾ വിന്നർ ആയില്ലെങ്കിലും ഭാവിയിൽ വിജയിക്കട്ടെ. 👍
@vaigha24642 ай бұрын
നാളെ ഫിലിം ഫീൽഡിൽ കാണാൻ പോകുന്നതു ബാൽറാമിനെ ആയിരിക്കും.. ഫൈനൽ പോട്ടെ..നിന്നെ നമ്മൾക്ക് കിട്ടുമെടാ ബാലു ❤️❤️❤️
@nila30272 ай бұрын
Aravind already oru paad film song padiyathan mister 😂he is a good singer balram nalla singer an
@priyankakjithesh61992 ай бұрын
True✌.Balram can sing all types of songs with a graceful voice.
@glacier84642 ай бұрын
അരവിന്ദ് നല്ല ഒന്നാന്തരം classc singr ആണ് ഏതു സോങ് ഉം കൈകാര്യം ചെയ്യും 💞
@chandralekhathumpattiloman82102 ай бұрын
@@vaigha2464 nammalkku kaathirikkaam 😊
@User0203-t3f2 ай бұрын
@vaigha അരവിന്ദ് star singer il വന്നതിനു ശേഷം കുറെ സിനിമകളിൽ പാടി കഴിഞ്ഞു .
@soumyap20072 ай бұрын
Balram ഇത് പോലെ ഫസ്റ്റ് സോങ്ങും സൂപ്പർ ആയിരുന്നേൽ വിന്നർ ആയേനെ പോട്ടെ സാരമില്ല 🎉🎉❤❤
@ushakumariag92542 ай бұрын
Athe
@jprakash72452 ай бұрын
എന്നാലും അരവെന്തതിന് എങ്ങനെ കിട്ടി!!! something fishy... 🤨🧐
@ponnu27182 ай бұрын
Balraminte song kett chuthrayudeyum sujathayudeyum kann niranjirunnu
@merin92982 ай бұрын
@@jprakash7245Aravind ithum first songum nannayi paadi
@sowmyathankavelu64942 ай бұрын
Kannuthattiathanu potte
@RajaniSuchi2 ай бұрын
Aravind super....❤🔥🔥. Technically annelum 👌🔥💯.
@sudhasuresh33882 ай бұрын
Balram 👍🏻🥰💐
@snehas3032 ай бұрын
This is so good Balram.Harimuraleeravam ithupole paadiyirunnenkil undoubtedly winner aayene
@radhikasuresh45252 ай бұрын
ബൽറാം.. നാളത്തെ ഗായകൻ നീയാണ്.. ഫൈനൽ പോട്ടെ.... നിന്റെ ശബ്ദം.. ഭാവം... Super
@saleekrahiman14352 ай бұрын
കണ്ണ് അടച്ചു കേൾക്കു അരവിന്ദ് പാടുന്നതിന്റെ ഭംഗി അപ്പൊ അറിയാം 🥰🥰🥰🔥🔥🔥
@sujithkichu49882 ай бұрын
ബൽറാം ആയിരുന്നു ശെരിക്കും വിന്നർ ആവേണ്ടിയിരുന്നത്.ബൽറാം ❤❤ശ്രീരാഗ് ഈ സീസണിൽ എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ഗായകർ 🥰
@bindhushinoy71352 ай бұрын
2 perum നന്നായി പാടി പക്ഷെ ബെൽറാമിന്റെ വോയിസ് super, season 9'ലെ എന്റെ favourite singer♥️
@muhsinaratheesh3872 ай бұрын
എന്തിനാ ഇതിനടിയിൽ കിടന്നു അടി ഉണ്ടാക്കുന്നത്..അവരു രണ്ടു പേരും നന്നായി തന്നെ പാടി..star singer il ഏറ്റവും strong ആയ രണ്ടു കണ്ടസ്റ്റൻ്റ് ആണ് അരവിന്ദ് and ബൽറാം..ഇതിൽ ഒരാൾക്ക് തന്നെ first കിട്ടിയതിൽ സന്തോഷം...❤😊
@soumyajose25382 ай бұрын
ബൽറാം❤
@bindhushinoy71352 ай бұрын
ബെൽറാം, അരവിന്ദും ഒരുമിച്ചു പാടിയാൽ പിന്നെ ഒരു രക്ഷയുമില്ല ♥️👍
@jaisonpgeorge47962 ай бұрын
ബൽറാം...Super 👍👍👍..തകർത്തു
@dreamycatcher18142 ай бұрын
Two main pillers of ⭐ singer ❤ Balram💙Aravind💚
@sukhithaarun86952 ай бұрын
Balram nde voice super feel❤❤layichu padunnundu
@JEENAJACOB-h1g2 ай бұрын
Balram ❤Adipoli
@renjine25952 ай бұрын
വോയിസ് സൂപ്പർ ബാലു ❤👍🏻👍🏻👍🏻
@anonacapture5062 ай бұрын
ആലാപനം അരവിന്ദ് 😍😍👌
@sathidevip90462 ай бұрын
രണ്ടു പേരും നന്നായിട്ട് പാടി കൂടുതൽ ഇഷ്ടപ്പെട്ടത് അരവിന്ദിൻ്റെ പാട്ടാണ്❤
@sarigar95632 ай бұрын
Aravind ❤❤❤❤
@RaheenaFaisal4902 ай бұрын
Balram ❤️
@geethaprabhakaran83602 ай бұрын
അരവിന്ദ്.. ബൽറാം ❤️♥️
@sanjaipsunil27432 ай бұрын
Aravind u beauty.. Gaganam oke polichui❤❤
@jalajavenugopal32042 ай бұрын
All the best Balram, hope to see you climbing the ladder of success...best of luck...do well!
@aiswaryagayathry27612 ай бұрын
അരവിന്ദ്.belraam. നിങ്ങൾ. രണ്ടു പേരും. ഭംഗി ആയി പാടി. നല്ല സ്വരം പാട്ടിൽ ആസ്വദിച്ചിരുന്നു. മയങ്ങി പോയി.. കേൾക്കാൻ നല്ല സുഖം തോന്നി. സപ്ത സ്വരങ്ങൾ പാടുന്നത് കേട്ട് കോരി തരിച്ചു ഇരുന്നു പോയി. അടിപൊളി
@bindubalamurali54312 ай бұрын
Balaram no need to worry ..you have a bright future in music world...go ahead dear our all prayers with you ❤❤
@Adish-d1d2 ай бұрын
സിനിമയിൽ കേൾക്കുന്ന പോലെ തന്നെ സൂപ്പർ അരവിന്ദ്♥️🎉🎉
@AnaghaKc-m1n2 ай бұрын
Aravind super aayirunu❤
@Nandhitha882 ай бұрын
Athe aravind super ahnu
@RejinMundakkath2 ай бұрын
ഒലക്ക 😂
@sindhubiju14362 ай бұрын
അരവിന്ദ് സൂപ്പർ..
@aishwaryajyothish90572 ай бұрын
Aravind super ayitte padii❤❤
@Rollno3Sanker2 ай бұрын
ബൽറാം സൂപ്പർ. നല്ല ഫീൽ ഉണ്ടായിരുന്നു ❤🎉🎉
@yuvrajpk61122 ай бұрын
സൂപ്പർ ബൽറാം ❤❤❤
@Anuannu-fw7hp2 ай бұрын
ഗ്രീൻ കുർത്തി ബോയ് 👌❤
@User0203-t3f2 ай бұрын
ഗ്രീൻ കുർത്തി ബോയ് അരവിന്ദ് ,star singer winner ❤
@daisyjhonny93262 ай бұрын
മക്കളെ രണ്ടു പേരും സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ ❤️❤️❤️👍👍👍👍👌👌👌🥰🥰
@RajaniPotluri-x6u2 ай бұрын
Sweet voice Balaram
@MalavikaMurali-v1n2 ай бұрын
Balaram ninak filimil padan oru pad avasarangal kittatte ennu prarthikunnuu❤❤
@ajanthakumari66782 ай бұрын
Balram super nannaye paddie congrats 😎
@sasidharan5345Ай бұрын
Supper song രണ്ട് മക്കളും നല്ല രസത്തോടെ പാടി കേൾക്കാൻ എന്ത്നല്ല സുഖം മക്കളെ സിനിമയിൽ പാടാൻ ഇഷ്ട്ടം പോലെ അവസരം ഉണ്ടാകട്ടെ. ദീർഘായൂസ്സ് ഭഗവാൻ തരട്ടെ. " മക്കളേ നിങ്ങളുടെ അച്ഛനും അമ്മയും ഭാഗൃം ചെയ്തവരാണ്.". 🎉🎉🎉🎉❤❤❤❤❤
@dd-pv1hp2 ай бұрын
എല്ലാവരും tenssion il പാടി അരവിന്ദ് nu അത് ഇല്ലായിരുന്നു,may be അതായിരിക്കും. എല്ലാവരും super singers ആണ് 🎉❤
@pournaminair33722 ай бұрын
Yes 3 songsum kidu
@padmanabhanthrissur72052 ай бұрын
അത് സിംപിൾ ആയിരുന്നു. മറുള്ളവർ ചലംഞ്ചിംഗ് സോംഗ് ആയിരുന്നു. ഇതിൽ തന്നെ അറിയാംഇരുവരുടെയും നിലവാരം
@dd-pv1hp2 ай бұрын
@@padmanabhanthrissur7205 choice റൗണ്ട് il ഇഷ്ടമുള്ള സോങ്സ് എടുക്കായിരുന്നു, ചിലർ ഫിനാലെ അല്ലേ എന്ന് കരുതി ടഫ് എടുത്ത്, ബാക്കി ullore tenssion കൊണ്ട് പോയി
@User0203-t3f2 ай бұрын
@@padmanabhanthrissur7205 സിമ്പിൾ സോങ്?? 😂😂😂😂 കഷ്ടം തന്നെ
@AbhiAbhi-ce7yf2 ай бұрын
aravind ur great in classical no dout .aravinds dress is so good.i watch ur last perfomence in starsinger I'm not a singer but I know if a song is singing correctly or not .I fell ur perfomence is outstanding .u have good voice for classical and semiclasikal
@AshMel-p5t2 ай бұрын
Aravind had more control over this throughout . ❤
@sheeba1242 ай бұрын
Balram super voice
@mk.rasakhmkr61042 ай бұрын
എന്റെ പൊന്നോ പൊളിച്ചു രണ്ടു പേരും... എന്നാ ഫീലാ....🎉
@harithadev25492 ай бұрын
Arvind❤❤ nd Balram ❤❤...you both are equally good
@sijinapodimol22 ай бұрын
Arvind super ❤
@sarigar95632 ай бұрын
❤❤❤Aravind ❤️❤️❤️
@valsalasunder57262 ай бұрын
Balram super
@sunuannsam2 ай бұрын
Balram voice is outstanding
@binduvinod12222 ай бұрын
ബൽറാം സൂപ്പർ വോയിസ്
@LS-ib7pn2 ай бұрын
balram❤
@saisandhya63792 ай бұрын
രണ്ടു പേരും നന്നായി പാടി.. അഭിനന്ദനങ്ങൾ.. 💐
@007jatham2 ай бұрын
ബലറാംമിന്റെ വോയിസ് കിടു... ആലാപനമികവ് അരവിന്ദ് ആണ്
@abhiroop52742 ай бұрын
തൊണ്ട സ്റ്റാർ😂
@lillytheres73872 ай бұрын
Felt d same :)
@vaigha24642 ай бұрын
അരവിന്ദ് ടെൻഷൻ ഫ്രീ ആണ്.. ബാലുവിന് ടെൻഷൻ ഇല്ലെങ്കിൽ തകർത്തേനെ
@SmithaPadickal2 ай бұрын
Balram super voice aato❤
@RSree-zp2mz2 ай бұрын
രണ്ടു പേർക്കും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ .....👍
@jcadoor2042 ай бұрын
ബൽറാം & ശ്രീരാഗ് രണ്ടാളും തകർത്തു ഒരു പൊടിക്ക് ബൽറാം മുൻപിൽ❤🎶🎵🎼❤️🌹
ഏത് പാട്ടും അരവിന്ദിന്റെ കൈകളിൽ ഭദ്രം🔥❤️. സംഗതികളൊക്കെ uff🔥🔥🔥. Well deserving അരവിന്ദ് 💯💯👑💎.
@libiram2 ай бұрын
സംഭവം ബൽറാം ആണ് technically brilliant...pakshe Tension manage ചെയ്യാനും,nice aayi buddi പരമായി paddanum കഴിവില്ല...അതു അരവിന്ദ് ആണ് ഏറ്റവും കൂടുതൽ...റിസ്ക് ഉള്ള portion പുള്ളി nice aayi ഒഴിവാകും...ഒട്ടും ടെൻഷൻ ഇല്ല...അതു ഫൈനലിൽ ഒതു...
@VishnuPriya-j6p2 ай бұрын
@@libiram ആരു പറഞ്ഞു നിങ്ങളോട് അരവിന്ദ് റിസ്ക് ഉള്ള ഭാഗം ഒഴിവാക്കി എന്ന്.കഷ്ട്ടം തന്നെ. Balaram മാത്രമല്ല അരവിന്ദും technically brilliant ആണ്.
@GeethaAbraham-kl2zi2 ай бұрын
സത്യം @@VishnuPriya-j6p
@sarigar95632 ай бұрын
സത്യം bro😍😍💯💯💯💯He is a well - deserved winner 😍😍Aravind❤❤❤❤❤❤❤❤❤
@libiram2 ай бұрын
@@VishnuPriya-j6p ഇന്നലത്തെ പാട്ട് മാത്രം വെച്ച് പറഞ്ഞത് അല്ല...മൊത്തത്തിൽ last semi yil okke aravind song selection was Good...Avante sound nu appt aaya enal Pullide പിച്ചിനുള്ളിൽ നിൽക്കുന്ന songs aanu എടുത്തത്...song selection num oru imp item aanu...balram athi athra pora...
@VenkatuPerla2 ай бұрын
Njane rende aludeyum most of biggest fan I love Balu Etta and arrvide etta
@Ichappizzworld2 ай бұрын
Randperum super balram❤❤❤❤🎉🎉🎉🎉🎉
@nithakrishnan59222 ай бұрын
Both🔥... But Aravind was cool as always..
@avithaabhi-o7z2 ай бұрын
Balram sprbb ..❤
@Mrkesavan672 ай бұрын
Balatas your mesmerizing voice… you are a great singer ❤. No doubt wish you all the best 🎉🎉 Aravind also did well❤
@anjanaa46172 ай бұрын
Balram mone❤️
@rajeshd2042 ай бұрын
Balram nailed..it
@saleemmuhammed51332 ай бұрын
Balram has the sweetest voice of all but Aravind has the musical perfection which won him the title. Aravind's sangathis are crystal clear
@sradhabisangi42332 ай бұрын
Ithu full ottak padiya oral und....super 4 vishnu.... Ithu kettappo sarikum atha orma vanne.... Balaram and aravind superb
@bijithadigi41182 ай бұрын
Super performance ❤❤❤
@SarijaSari152 ай бұрын
Balram bro soo super...what a beautiful voice u have❤❤ kidilan performance bro❤
@rajeshravindran63192 ай бұрын
2 പേരും നന്നായി പാടി... Super ഏഷ്യാനെറ്റ് & star സിങ്ങർ All ടീം...
@SujaJ-r2t2 ай бұрын
അരവിന്ദ് 🙏🙏🙏🙏🎂
@velayudhana.s479120 күн бұрын
അരവിന്ദ് വിന്നർ ആകാൻ എന്തു കൊണ്ടും യോഗ്യൻ തന്നെയാണ്
@lalitm45372 ай бұрын
രണ്ടു പേരും Super❤❤
@soumyast98422 ай бұрын
ബൽറാം 👍🏻
@aiswaryacv39522 ай бұрын
Aravind ❤Balram❤
@shafisameera89512 ай бұрын
Balraam❤❤❤
@priyankakjithesh61992 ай бұрын
👏👏👏👏👏👏This was a much awaited Song which is apt for one on one round👌. So happy to hear my 2 favorite Singers in Star Singer❤. Balram & Arvind, both are equally talented & have God gifted Voice 😇
@as-nr-162 ай бұрын
Ith oru rakshem illarnnu.. Balram 🎉🎉
@pm1983.2 ай бұрын
Both are equally good ❤
@bhoomikagacharya74312 ай бұрын
Super voice Balram sir👌🏻👌🏻👌🏻
@vineetham15622 ай бұрын
Balram ❤️ Arvind❤️
@SarijaSari152 ай бұрын
Live show kanumbo romanjam aayirunnu superb performance ❤
@nandakumarp12732 ай бұрын
Balram sung with lot of feeling as if it comes from inside, but Arvind’s singing gave an impression that he is a careful singer as if he is cautious in not giving any risk to protect his vocal code and he sung without any feeling like just like blunt to listeners