ലോകസിനിമയിൽ ഇണ്ടോ ഇതിനെ വെല്ലുന്ന ഒരു മ്യൂസിക് കമ്പോസിഷൻ 👌രോമാഞ്ജം 💥ലാലേട്ടാ 👌👌 രവീന്ദ്രൻ മാസ്റ്റർ. ദാസേട്ടൻ കൈതപ്രം, നെടുമുടി വേണു എല്ലാരും അന്യായം 👏👏❣️അഭിമാനം
@aneethranjan97703 жыл бұрын
💯
@sajilkwilson54863 жыл бұрын
ലാലേട്ടൻ അതുകൂടിപറയണം,
@user-vj7jl1tk4v3 жыл бұрын
@@sajilkwilson5486 ath paranjallo🙄🙄
@SarathKumarCpManikuttanCp3 жыл бұрын
🙏🙏🙏🙏😥
@adhilakshmin54003 жыл бұрын
ANYAYAM ALLA NYAYAM 🙏🙏🙏
@shinyaleythomas5 жыл бұрын
Legends are legends....!!വേറെ എന്ത് പറയാൻ.. ഇവരൊക്കെ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.
@seethalekshmi.s75784 жыл бұрын
♥️
@rajuvariyar97264 жыл бұрын
സത്യം 🙏🙏🙏
@mujeebpm40813 жыл бұрын
ഈ സിനിമാക്കാരോ
@gopakumarkr4813 жыл бұрын
@@mujeebpm4081 mm anthaa
@AnnamariaAnnakutty3 жыл бұрын
🙄 സംഗീത പ്രതിഭകളെ കുറിച്ചാണെങ്കിൽ ok. Actors നോട് താല്പര്യമില്ല. നെടുമുടിവേണു രണ്ടിലും പെടും. അതുകൊണ്ട് പുള്ളിയോട് മനസ്സിൽ നിന്ന് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്, ഞാൻ സംഗീതം ഇഷ്ടപ്പെടുന്നതുകൊണ്ട്. കൈതപ്രം പിന്നെ പറയേണ്ടതില്ലല്ലോ.
@AMMUKUTTYTIPSTRAVAL3 жыл бұрын
അവസാനം അങ്ങ് കരയിപ്പിച്ചു... സ്വർഗത്തിൽ ചെന്ന feel.. Miss u രവീന്ദ്രൻ മാഷ്... ❤❤😭😭😭
@achuzcreations69845 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ ദേഹമാകെ ഒരു കുളിരു പോലെ ! വല്ലാത്ത ഒരു ഫീൽ തന്നെ !!
നസീറിനെ പോലെ, അല്ലെങ്കിൽ ഒരുപടി മുന്നിൽ ഇത്രയും ഭംഗിയായി പാടി അഭിനയിക്കാൻ കഴിവുള്ള ഒരേ ഒരു നടൻ മോഹൻലാൽ മാത്രം .
@saji-official47403 жыл бұрын
തീർച്ചയായും നസീറിനും മുകളിലാണ് മോഹൻ ലാലിന്റെ പെർഫോമൻസ്... നെടുമുടിയെ നമിക്കുന്നൂ...🙏🙏
@Hisham781413 жыл бұрын
Mammootty
@iyeraishu13 жыл бұрын
@@Hisham78141 🤔🤔🤔🤔😂😂
@mittugaming13 жыл бұрын
@@Hisham78141 🤣🤣🤣
@akhilcbabu92043 жыл бұрын
നസീർ സാറിനും മുകളിൽ ആണ്.. ലാലേട്ടൻ.. അത് തീർച്ച..... 💯💯💯💯
@miyafarmkitchanvlog9000 Жыл бұрын
മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തിന്റെ ഒരുപാട് മധുരമുള്ള ഗാനങ്ങൾ എനിക്ക് എന്റെ കുടുംബത്തിനും വളരെ ഇഷ്ടമാണ്
@aryas2363 жыл бұрын
അവസാനത്തെ "സംഗീതം ......." എപ്പോ കേട്ടാലും രോമാഞ്ചം ❤ ഉഫ്....ഇജ്ജാതി പാട്ട് 🔥
@ratheeshratheesh54032 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല
@vipinr20342 жыл бұрын
@@dragonwarriorgamer7892 ഞാനൊക്കെ കുറെ തവണ കേട്ടിട്ടുണ്ടെങ്കിലും നിങ്ങളെപ്പോലെ സംഗീതം അറിഞ്ഞു കേൾക്കാൻ കഴിഞ്ഞിട്ടില്ല... 😁
@sachinkibaque53175 ай бұрын
❤
@jayachandrankr99012 ай бұрын
Never utter like this മേലാൽ പൂറിമോനേ❤
@basmandi4 жыл бұрын
I am from Hyderabad. I did engg at Chennai 91-92 yrs i watched this movie with my Keralite friends and i brought cassette Till today 11/9/2020 Gana Gandharva Yesudas voice every day i used to listen without any break. I used to say by listen his voice i can spend my time without food and i kept challenge with my friends and family members and i lived 3days without food only by such sweet and grt voice and best music by Malayalam Tamil classics. In my prayer i always pray to god take my life and bless Yesudas more life to sing for more 100yrs to keep all his fans and upcoming generations to enjoy greatness of Bharath Classical music. Yesudas ji is Gandharva born on earth to make everyone bless by his voice. Love all
@meenunakshathra27753 жыл бұрын
thankyou 4 your comment ........
@sunilkumars81542 жыл бұрын
♥️♥️♥️♥️
@surajdamodaran2 жыл бұрын
🤩👍
@sanjeevareddy28802 жыл бұрын
Yes bro you are absolutely right
@terratechnology22472 жыл бұрын
Excellent you said it
@kiron11534 жыл бұрын
ഒരു കട്ട മമ്മൂട്ടി ഫാനായ എനിക്ക് പോലും കോരിത്തരിപ്പ് തോന്നിയ ഗാനം,1990 മാർച്ച് അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ.മോഹൻലാലിന് ഒപ്പം കൈതപ്രവും നെടുമുടി വേണുവും നന്നായി പാടി അഭിനയിച്ചു.രവീന്ദ്രൻ മാഷിന്റെ അവിസ്മരണീയ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസ് ഏറ്റവും മികവുറ്റതാക്കി.മോഹൻലാലിന്റെ ഈ പ്രകടനം പകരം വയ്ക്കാൻ ആരുമില്ല അന്നും ഇന്നും ഇന്ത്യയിൽ 🔥🔥🔥🎉🎉🎉🔥💥💥💥💥👍👍👍🙏🙏🙏
@abhijithsagar43983 жыл бұрын
@CLASHER GAMING Raveendran Master ആണ് കൈതപ്രം സാറിന് വേണ്ടി പാടിയത്
@ravib10103 жыл бұрын
J
@kiron11533 жыл бұрын
@CLASHER GAMING അഭിനയിച്ച കാര്യമാണ് പറഞ്ഞത്
@jinhitentertainment35042 жыл бұрын
@CLASHER GAMING varikal ezhuthannathum vallyoru karyam alle elavarkkum athu pattumo especially ithu polaru song
@amaldev60282 жыл бұрын
@CLASHER GAMING വരികൾ എഴുതുന്നത് ഒരു ചെറിയ കാര്യം ആണോ??? ആരെയും താഴ്ത്തി കാണരുത്... വരികൾ ഇല്ലെങ്കിൽ ഇങ്ങനൊരു പാട്ട് ഉണ്ടാകുമോ??
@sreelakshmi36995 жыл бұрын
മത്സരിച്ച് ജയിക്കാൻ പറ്റാത്ത ഒന്നേയുള്ളൂ സ०ഗീത०💯 ithinte climax il athu vakathamakunumund..
@kamalprem5115 жыл бұрын
mmm yes
@jeevanvalakathu9284 жыл бұрын
അതും രവിന്ദ്ര സംഗീതം
@suneeshv.s55982 жыл бұрын
അവസാനം ലാലേട്ടന്റെ കണ്ണ് നിറയുമ്പോൾ നമ്മുടെ കണ്ണുകളും മനസ്സും നിറഞ്ഞൊഴുകുന്നു. That is the mesmerising power of this Epic combo.. Yesudas, Raveendran, Kaithapram, Mohanlal
@varun64342 жыл бұрын
Dasettan..uff.. 🔥
@abhijithparayangattil5895 Жыл бұрын
Also direction of sibi malayil
@sujithks-rr8od Жыл бұрын
@@varun6434 govp0
@vintagepulse828 Жыл бұрын
guru thullyan aaya manushyane tholppikandi vannavande sangadam aanu aa kannuneerr
@vishnulalkrishnadas6262 Жыл бұрын
@@vintagepulse828athe athanu e song nte athmavu.
@AASH.232 жыл бұрын
ഈ അതുല്യ പ്രതിഭയെ കേരളത്തിൽ ജനിക്കാൻ യോഗം നൽകിയ deivathinu സ്തുതി 🙏🥰🥰🥰ലാലേട്ടാ 💕💕💕💕
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
@JVN Digital PDM ജയൻ മഹാനടൻ ഒന്നുമല്ല
@HariS-zi4wh Жыл бұрын
@digitalcreationkeralamohanlal pole abinayikaan jayanokke pattumo 🙂
@bhaskarji92002 жыл бұрын
கர்னாடக சங்கீதத்தில் மிகவும் பிடித்த பாடல்களில் இதுவும் ஒன்று.மோகன்லால் நடிப்பு அபாரம்...
@arungopi10928 ай бұрын
HAI Y CAN HOPE HINDHI TRANSLATION OF MAKAYALAM FILM
@padaparambilsyamkumar81632 ай бұрын
Mohanlal just acted... The song made by Mr.Raveendran mash .. the gem of song maker south india malayalam..
@TOM-id6zh4 жыл бұрын
മത്സരത്തിനിടയിൽ നെടുമുടി വേണു മത്സരം മറ്റവർതമ്മിൽ ആണെന്ന് പോലും മറന്ന് പാട്ടിൽ ലയിച്ചു പാടുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു. ഒരു കലാകാരന് കളിക്കാരന് അവരുടെ സമീപം നടക്കുന്ന സംഭവത്തിൽ നിന്ന് മാറി നില്ക്കാനാവില്ല. ഈ ഒരു സീൻ സിനിമയിൽ ചേർത്ത ഇതിന്റെ ശില്പികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 💗💗
@vaibhav_unni.24072 жыл бұрын
സിബി മലയിൽ ലോഹിതദാസ് 🧡💜
@sijuroyprincy78333 ай бұрын
അതെ
@jayanp.m97884 жыл бұрын
ലാലേട്ടൻ എന്തൊരു ഗ്ലാമർ ആ
@sareethanaveena16754 жыл бұрын
രവീന്ദ്രൻ മാഷിന്റെ ഈ ഗാനം കേൾക്കുന്നത് തന്നെ മോക്ഷപ്രാപ്തിയും,, സ്വർഗ്ഗം ലഭിച്ച പ്രതീതിയും ലഭ്യമാക്കുന്ന അനുഗ്രഹീത നിമിഷങ്ങളാണ്!! ഇതിനു മേലേ ഒരു മനുഷ്യജീവന് എന്തു വേണം ഒരു ജന്മം സമ്പൂർണമാകാൻ......
@joantiger77843 жыл бұрын
എന്തൊരു ഐശ്വര്യം മുറ്റിയ മുഖവും ചിരിയും ആണ് ഇതിൽ മോഹൻലാലിന്റെ 😍😍🙏🙏🙏😘😘😘😘
@gopakumarkr4813 жыл бұрын
Njan aa pazhaya Mohanlal na orupadu miss chayunnu.😔😔😔😔😔
@akshaypm42123 жыл бұрын
Ys🥰❤️👍
@Mr_clever_103 жыл бұрын
@@gopakumarkr481 athe bro😔
@pearly85803 жыл бұрын
@@gopakumarkr481 Njanum 💖
@mj-lr2sw3 жыл бұрын
Laletta you are God
@babeeshkaladi2 жыл бұрын
ഈ മനുഷ്യന്റെ കണ്ഠത്തിൽ നിന്നും വരുന്നത് എന്തൊരു അത്ഭുതമാണ്. ഇപ്പോഴും ഒരു പിടീം കിട്ടീട്ടില്ല. ദാസേട്ടൻ. ♥️
@anandpraveen5672 Жыл бұрын
യസ് enikum
@nikhilkerala5599 Жыл бұрын
കൈതപ്രം സാറിന്റെ നാട്ടുകാരൻ ആവാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് അദ്ദേഹം നടത്തുന്ന സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ ചേർന്ന് vocal പഠിക്കാൻ സാധിച്ചതും ഭാഗ്യമായി കാണുന്നു
@parudeesa52473 жыл бұрын
ശെരിക്ക്കും ലാലേട്ടൻ ഈ സിനിമയിൽ ഒരു തിരുമേനി തന്നെ എന്തോരു ഭംഗിയാണ് കാണാൻ 🙏🙏🙏🙏
@fottoman9254 жыл бұрын
ഇതിലെ പാട്ട് കേക്കുന്ന ഗൗതമിയുടെ മുഖഭാവങ്ങൾ തന്നെ ആണ് നമ്മൾക്കും 🥰🥰
@prasanthps2215 жыл бұрын
നമ്മുടെ ദാസേട്ടൻ നമ്മടെ അഭിമാനം.... i love dasettan
@raheemyaseenyaseen13983 жыл бұрын
സങ്കി ഊള
@VIJAYOO7able3 жыл бұрын
@@raheemyaseenyaseen1398 SUDAAPPI PORK
@harikj70542 жыл бұрын
❤❤
@sree45592 жыл бұрын
6:13🙏 ഇനി ഒരു ജന്മം തരുമോ ഈ മഹാനടനിലൂടെ ആ ഗന്ധർവ്വസംഗീതം കേൾക്കാൻ....🕉️
@Srj99113 жыл бұрын
ഇതിൽ കുറെ research നടത്തി മനോഹരമായ വരികൾ എഴുതിയ കൈതപ്രം സാറിനെ മറക്കരുത്.. Hats off
@amaldev60282 жыл бұрын
🙏❤️
@chandrasekharan91172 жыл бұрын
@@amaldev6028 @
@gokuldas97102 жыл бұрын
കൈതപ്രം ഇപ്പോൾ ഉണ്ടോ
@Faazthetruthseeker2 жыл бұрын
@@gokuldas9710 ഉണ്ട്..
@abhijith_anil2 жыл бұрын
@@gokuldas9710 Hridayam le 4-5 paat ezhuthiyath Kaithapram aan
@vinu35753 жыл бұрын
7:51 ഇത് കേൾക്കുമ്പോൾ ആണ് ഈ പാട്ടിന്റെ ഫുൾ ഫീൽ കിട്ടുന്നത് ഇത് ഞങ്ങൾക്ക് സമ്മാനിച്ച എല്ലാവരുടെയും കാലിൽ വീണു നമസ്കരിക്കുന്നു 😒🌹🙏💯💯💯👌👌👌👌👌❤🔥🔥
@pranavcs6242 жыл бұрын
Athe 😍🔥
@rajeevnewsagent77602 жыл бұрын
ഈ പടത്തിന്റെ ആൽമാവ് എന്നത് സംഗീതം ആണ് അതാണ് revendran മാഷ്,, സർ ന്റെ എറ്റവും നല്ല പാട്ട് ഇതാണ്,, സ്വരങ്ങൾ, രാഗം, താളം, സന്ദർഭം, മത്സരം, മുഹൂർത്ഥം, ഇത് എങ്ങിനെ സാധിച്ചു,, നമിച്ചു 🙏
@vinu35752 жыл бұрын
@@pranavcs624 🥰🥰
@vinu35752 жыл бұрын
@@rajeevnewsagent7760 sathyam iniyum orupadu song namuku kitendathayirunnu😔
@maxxcleaningsolution9482 жыл бұрын
Yes
@aryasivaram22314 жыл бұрын
കരഞ്ഞു പോകുന്നു എത്ര ആവർത്തി കേട്ടാലും 🙏🏼ഇതാണ് സംഗീതത്തിന്റെ ശക്തി
@sabins29805 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ഇനിയും എത്ര കാലം കഴിഞ്ഞാലും.. ഏത് പാട്ടുകൾ വന്നാലും അങ്ങയേയും അങ്ങയുടെ സംഗീതവും മറക്കില്ല ഒരായിരം നന്ദി.. 🙏🙏🙏🙏
@Anu-gy4yj3 жыл бұрын
Rip Raveendran sir പാട്ടിനെ സ്നേഹിക്കുന്ന ഒരു മലയാളിയും നിങ്ങളെ മറക്കില്ല ഇ പാട്ടിന്റെ ലാസ്റ്റ് ലാൽ sir ന്റെ performance പൊളിച്ചു💥
@amminivarghese97163 жыл бұрын
P
@Anu-gy4yj3 жыл бұрын
@@amminivarghese9716 P യുടെ ഫുള്ള് ഇല്ലേ
@talkingconscience1953 жыл бұрын
Rest In Paradise. Lost but not forgotten.
@Anu-gy4yj3 жыл бұрын
@@talkingconscience195 മലയാളത്തിൽ പറയാമോ ചേട്ടാ എനിക്ക് English അറിയത്തില്ല
@sunilsheebakkm8647 Жыл бұрын
@@talkingconscience195 😅😅😅😮😮.
@ahalyasanthosh96772 жыл бұрын
ദാസേട്ടന്റെ ഒരു മൂളലിനു പോലും ലാലേട്ടന്റെ expressions 👌👌👌 ശരിക്കും ലാലേട്ടൻ പാടുന്നപോലെ. 🔥🔥🔥
@sugeeshsg34394 жыл бұрын
30 വർഷം ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിൽ മുൻപന്തിയിൽ hats of that legends
@abdulnizar59744 жыл бұрын
രവീന്ദ്രൻ മാഷും ലാലേട്ടനും ദാസേട്ടനും ഒന്നിച്ചാൽ അതൊരു പ്രതിഭാസമായിരിക്കും സംഗീത പ്രതിഭാസം എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്
@sudhishpb81983 жыл бұрын
Correct
@rjlj93583 жыл бұрын
കൈതപ്രം
@petlover70292 жыл бұрын
O
@akhilraj7666 Жыл бұрын
Kaithapram
@njangandharvan.2 жыл бұрын
യുഗങ്ങളിലെപ്പോഴോ സംഭവിയ്ക്കുന്ന അത്ഭുതങ്ങൾ പോലെ ഒന്നായി .... ഈ ഗാനത്തിന്റെ ജന്മം .... സംഗീത ഗന്ധർവൻ രവീന്ദ്രൻ മാഷിന് പ്രണാമം....
@jitheshjithesh920 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@unnimachu7408 Жыл бұрын
ഇതുപോലൊരു സൃഷ്ടി ഇനി ഓർമ്മകളി മാത്രം...... ഇവരൊക്കെ യാണ് നമ്മുടെ മലയാളികളുടെ പുണ്യം ❤❤❤
പാടി അഭിനയിക്കാൻ, അത് ലാലേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ള് ❤❤
@imhakkim3 жыл бұрын
ആ രവീന്ദ്ര സംഗീതത്തിന്റെ സുവർണ കാലം ഓർമയിൽ വരുന്നു ...
@ksp51483 жыл бұрын
ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ ഉണ്ടായ പോലെ ഒരു സന്തോഷവും സമാധാനവും സംഗീതത്തിന്റെ മായാലോകത് എത്തിയ ഫീലും പിന്നേ ഒരിക്കലും ഉണ്ടായിട്ടില്ല . ഗാനരംഗങ്ങൾ മലയാളികൾ മതിമറന്നു ഇരുന്നു ആസ്വദിച്ചത് അബ്ദുള്ളയിലൂടെയാണ് ❤️
@jayaprakashk56073 жыл бұрын
Jose theater Trissurilaanu njan e cinema kandathu
@retheeshkumarvayalar3512 жыл бұрын
Lucky man
@dimplerose25813 жыл бұрын
നെടുമുടി വേണു ചേട്ടൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.😭
@abhijithmk6984 жыл бұрын
7 :05 what he is doing with his voice...My god...സ്വരങ്ങൾ ആകാശത്തേക്ക് എറിഞ്ഞു പിടിക്കും പോലെ ഒരു മാന്ത്രികത
@athulkk66202 жыл бұрын
ഇതുപോലൊരു പാട്ട് ഇനി ജനിക്കാൻ ഇനി ചാൻസ് ഇല്ല
@PKSDev2 жыл бұрын
ആ കാലത്തിന്റെ കയ്യൊപ്പായി അതങ്ങിനെ നിൽക്കട്ടെ !👌🌹🙏
@akhilsb55582 жыл бұрын
മോഹൻലാൽ.. അയാൾക്ക് പകരം എന്നൊന്നില്ല 🔥🔥🔥🔥❤️❤️❤️❤️
@amaldev60282 жыл бұрын
അവസാനം വല്ലാത്തൊരു ഫീൽ ആണ്...❤️കണ്ണ് നിറഞ്ഞു പോകും 🙏
@hareeshkumar92664 жыл бұрын
ഈ ഫാൻസ്‌കാർ ഇല്ലായിരുന്നെങ്കിൽ എത്രയോ മികച്ച സിനിമകൾ ലാലേട്ടനും, മമ്മൂക്കയ്ക്കും മലയാളികൾക്ക് നൽകാൻ പറ്റുമായിരുന്നു 🥰🥰🥰
@balettan87833 жыл бұрын
Fans kar എന്ത് ചെയ്തു ഇ പടം വരുമ്പോൾ fans അസോസിയേഷൻ ഉണ്ട് ഇത് പോലെ ഉള്ള items എഴുതാൻ പറ്റിയ എത്ര എഴുത്തുകാർ ഉണ്ട് ഇവിടെ
@sabari55792 жыл бұрын
ഈ പാട്ടിൽ ലല്ലേട്ടൻ അഭിനയിച്ചത് പോലെ ഇന്ത്യൻ സിനിമയിൽ ഒരാൾക്ക് കഴിയുമോ എന്താ ഒറിജിനാലിറ്റി ♥️♥️♥️♥️ ലല്ലേട്ടാ you are great actor ♥️♥️♥️♥️
@The_Dark_Hunter_0072 жыл бұрын
@JVN Digital PDM classical song ennanu uddesichath
@premsadanand15632 жыл бұрын
Illa..no one can
@ranjithranjith3805 Жыл бұрын
@digitalcreationkeralaഓ 🤭🤭🤭ഇച്ചിരി പുളിക്കും
@christyvilix30453 ай бұрын
Oru my.... Num kazhiyilla❤
@ashagouthamymj67823 жыл бұрын
സിനിമയുടെ സ്റ്റൈൽ മാറി ഇനി ഇതുപോലെ ഉള്ള ഒന്നും കേൾക്കാൻ കിട്ടില്ല😓
@aryanparag293711 ай бұрын
കുഞ്ഞുനാളിൽ കേൾക്കുമ്പോൾ അയ്യേ എന്ന് പറഞ്ഞു എണീറ്റു പോകുന്ന ഞാൻ. ഇന്ന് ഈ പാട്ട് എത്ര തവണ വീണ്ടും വീണ്ടും കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. Classical song at it's best,Pure divine song ❤️❤️
@rajavenustvm34393 жыл бұрын
ഒരിക്കലും മടുപ്പ് തോന്നാത്ത രവീന്ദ്രൻ മാഷും, യേശുദാസ്, മോഹൻലാൽ... ഈ ത്രിമൂർത്തികൾ ചേർന്നാൽ... ഇതാണ്. സ്രോതക്കാൾ ആയ നമ്മൾ 🌹മറ്റൊരു ലോകത്ത് ആകും..
@harikrishnan44892 жыл бұрын
അനശ്വരം.. ലാലേട്ടൻ എന്നും ഒരു അത്ഭുതം ആവുന്നത് ഇതുപോലെ ഉള്ള അഭിനയതിലൂടെയാണ്.. മലയാളികളുടെ സ്വകാര്യ അഹങ്കാരം ♥️
@parvathybaburaj11143 жыл бұрын
No actor in India can lip sync to classical music like Mohanlal . He is magic , without learning classical music he sings like this, his expressions, gestures all are like a real classical musician. We feel like he is singing and not Yesudas or M.G. Sreekumar . Hence he is the only Complete Actor India has. ❤️❤️❤️❤️
@vivekp70532 жыл бұрын
Athu ningal prem Nasir inte abhinayam kanathathu kondanu. Lip sync inte ashan aarennu appo manasillakum
@vyshakha.r38042 жыл бұрын
@@vivekp7053 but classical music lipsync oke extremely hard aan ....normal lipsyncinekal
@binunairgoa2 жыл бұрын
Lalettan ♥️♥️♥️
@JAGUAR736792 жыл бұрын
@@vivekp7053 Nazir sir Super aanu Pakshe adeham itharathilulla classical songsinu lip zinc koduthu kandittilla
@ashamohandas58852 жыл бұрын
Qqzz ,
@satheesh123457 ай бұрын
ഈ പാട്ടൊക്കെ കേട്ടാൽ ഒരു രോമാഞ്ചം ആണ് എപ്പോഴും. രവീന്ദ്രൻ മാഷ്,യേശുദാസ് സാർ, കൈതപ്രം സാർ അതൊരു കോമ്പിനേഷൻ ഇനി ഈ ജന്മം ഉണ്ടാകില്ല.
@akbarsha3334 жыл бұрын
രവീന്ദ്രൻ മാഷ് ജോൺസൺ മാഷ് ഇവർക്ക് പകരം വെക്കാൻ ആരുമില്ല 🌹
@darling_darling.19944 жыл бұрын
ബാബുക്ക ദേവരാജൻ മാസ്റ്റർ കഴിഞ്ഞിട്ട് എന്ന് പറ മറക്കരുത്
പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. Music movie "ഇന്നലെ"
@sajilkwilson54863 жыл бұрын
സലിൽ ചൗദരി, ബാബുക്ക, ദേവരാജൻമാസ്റ്റർ
@techieplex6 ай бұрын
തമിഴൻ തമിഴാണ് പഴയത് എന്ന് ഊറ്റം കൊള്ളുന്നു എന്നാൽ പുതിയത് എല്ലാം ഉൾക്കൊണ്ട് വളർന്ന ഭാഷയാണ് മലയാളം നമ്മുടെ കവികളും ഗാന രചയിതാക്കളും അത് തെളിയിക്കുന്നു മലയാളം 💕
@ligivc75877 жыл бұрын
Tears flowing whenever I listen to this song... Legend Dasettan and wonderful expressions Lalettan which... None can replace U... Sad that such music is not heard these days...
@robinmathew49027 жыл бұрын
That is because of the demise of the legendry Raveendran
@kamalprem5115 жыл бұрын
LEGENDARY
@ratheeshchandranr96253 жыл бұрын
സത്യം.. ഞാനും കരയാറുണ്ട് 🙏🙏
@Faazthetruthseeker2 жыл бұрын
അതിനു ഇത് പോലെയുള്ള കഥയും സ്ക്രിപറ്റും കൂടി വേണം..ന്യൂജൻ സിനിമയിൽ ഇത് പോലെയുള്ള പാട്ട് എഴുതി ചേർത്താൽ അതിലും വലിയ കോമഡി വേറെയണ്ടാവില്ല ...
@MINIkKMINI2 жыл бұрын
ആരെയും കളയാൻ ഇല്ലാത്ത ഒരു മൂവി. നെടുമുടി ചേട്ടൻ തമ്പുരാൻ തന്നെ 🥰🥰🥰🥰
@Sujeeshpanicker2 жыл бұрын
സത്യത്തില്‍ എത്ര മനോഹരമായ സംവിധാനം..ആലോചിച്ചാല്‍ അത്ഭുതം തോന്നും....എത്രകേട്ടാലും കണ്ടാലുംമതിവരില്ല...
@anandakrishnanpb60013 жыл бұрын
ആനന്തം., അനന്താനന്തം... ജഗതാനന്തം സംഗീതം..❤️
@padmanabhan.p18183 жыл бұрын
7:25 pinnangottu ente ponno romancham........ Ufffffffffff🔥🔥🔥🔥🔥🔥🔥🔥🔥
@sajithasanthosh49953 күн бұрын
വേണു ച്ചേട്ടൻ മഹാരാജാവായും, സർഗ്ഗത്തിലെ സംഗീതഞ്ജനും, സവിധത്തിലെ, സംഗീത സംവിധായകനും ഒക്കെ ആയി വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിയില്ല 🥰🥰🥰
@nammalmedia91963 жыл бұрын
വല്ലാത്ത ഒരു പാട്ട് തന്നെ. വരികൾ എഴുതിയത് പോരാതെ അഭിനയിച്ച കൈതപ്രം. സംഗീതം കൊടുത്ത രവീന്ദ്രൻ മാഷ് തന്നെ കൈത്രപ്രതിന്റെ ഭാഗം ദാസേട്ടന്റെ കൂടെ പാടി 😘😘
@johnskuttysabu79153 жыл бұрын
Sharath alle padiyathu.
@jayapalSukumaran3 жыл бұрын
നെടുമുടി യുടെ ഭാഗം ആണ് ശരത്ത് പാടിയത്
@sureshbabue93853 жыл бұрын
ഈ അസാമാന്യ ഗാനം മുഴുവൻ പാടി റെക്കോഡ് ചെയ്തതിന് ശേഷമാണ് എം.ജി. ശ്രീകുമാർ , കൈതപ്രം തോൽക്കുകയാണെന്ന കാരണത്താൽ പിൻ വാങ്ങിയത്. ദാസേട്ടനും ശ്രീകുമാറും അല്ലാതെ നമ്മുടെ മാർക്കറ്റുള്ള ഗായകരിൽ വേറെയാർക്കും ഇത് പാടാനാവില്ല അവസാനം സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ്ക്ക് തന്നെ പാടേണ്ടി വന്നു. ശ്രീകുമാർ സ്വയം ഉണ്ടാക്കിയ ഒരു നഷ്ടമാണിത്.
@8891388842 жыл бұрын
@@sureshbabue9385 എം ജി ശ്രീകുമാർ പാടിയ വേർഷനാണല്ലൊ കാസ്റ്റുകളിൽ എല്ലാം ഉള്ളത്...
@naveenmusic1012 жыл бұрын
കൈതപ്രത്തിൻ്റെ ഭാഗം നെയ്യാറ്റിൻകര വാസുദേവൻ മാഷാണ് പാടിയത്
@nandakumaranpp6014 Жыл бұрын
നെടുമുടി വേണുച്ചേട്ടനാണ് ശരിയായ മദ്ധ്യസ്ഥനായത്. ഓരോ നോട്ടവും മുഖഭാവവുമായി രംഗവേദി കയ്യിലെടുത്തു. നിശബ്ദാഭിനയം! കൂടെ പാടിയപ്പോൾ പൂർണ്ണമായി തകർത്തു വാരി. ഈ ഗാനം സമ്മാനിച്ച ഏവരെയും കുമ്പിടുന്നു. മലയാള ഗാനശാഖയുടെ അഭിമാനം
@greeshmashijith59673 жыл бұрын
Ingane paadaan Dasettanum ingane abinayichu jeevikkaan Lalettanum maathre pattullu.bcz they are really gods gift
പകരം വെക്കാനില്ലാത്ത അപൂർവഗാനം അതിഗംഭീരമായ സൃഷ്ടി....ടൈറ്റിലിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് ദേവസഭാതലം എന്ന ഈ ഗാനത്തിന് രണ്ടു വേർഷൻ ഉണ്ട് ഒന്നിൽ രവീന്ദ്രൻ മാഷും മറ്റേതിൽ എം.ജി ശ്രീകുമാറും ആണ് പാടിയിരിക്കുന്നത്.സിനിമയിൽ ഉള്ളതിൽ രവീന്ദ്രൻ മാഷ് ആണ് പാടിയിരിക്കുന്നത്.ഇവിടെ കൊടുത്തിരിക്കുന്ന ഗായകരുടെ പേരിൽ എം.ജി ശ്രീകുമാറിന്റെ പേരാണ് കൊടുത്തിരിക്കുന്നത്.
@retheeshkumar72252 жыл бұрын
ശരത് ആണ് പാടിയത്
@prasadna27492 жыл бұрын
@@retheeshkumar7225 യേശുദാസ് , രവീന്ദ്രൻ മാഷ് , ശരത് എന്നിവരാണ് ദേവസഭാതലം എന്ന ഗാനം സിനിമയിൽ ഉള്ള വേർഷൻ പാടിയത്
@jayaprakashk56078 ай бұрын
Yesudas & Raveendran@@retheeshkumar7225
@tonystark2576 Жыл бұрын
ഇങ്ങനെ ഒരു സംഗീതം ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല എന്നോർക്കുമ്പോൾ ഒരു സങ്കടം
@jayachandrans69192 жыл бұрын
കൈത്തപ്രം അഭിനയം അടിപൊളി, ❤
@taxline9733 Жыл бұрын
അത് അഭിനയം അല്ല
@shafikr46842 жыл бұрын
,അവസാനത്തെ സംഗീതം കേട്ടാൽ നമ്മുടെ.. കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ....പൊഴിക്കാത്തവരായി... ആരുമുണ്ടാവില്ല അത്രയ്ക്ക്.. ഫീലിംഗ് ആണ്....ഈ പാട്ടിന്...നമിച്ചു.. 🙏 ഈ ഗാനം നമുക്കു വേണ്ടി സമർപ്പിച്ച കൈതപ്രം സാറിനും...musical.. Legend.. രവീന്ദ്രൻ മാസ്റ്റർക്കും.. ഗാന ഗന്ധർവൻ.. ദാസേട്ടനും.. നന്ദി 🙏.... ❤️❤️❤️
@nikhilkannan90943 жыл бұрын
💞💞💞💞💞💞💞💞💞💞ഏതൊരു കഥപാത്രത്തെയും അതിന്റെതായ ശൈലി പോലെ അവതരിപ്പിക്കാൻ ലാലേട്ടന് മാത്രമേ പറ്റു 💝💝💝💝💝💝💝
Hats off to great Raveendran Master for his amazing music for the unbelievable lirics from Namboothiri Sir... Also alterations deserve the Mr. LAL sir and the director Mr. Sibi
@jayaprakashk56073 жыл бұрын
Raveendren mash nannay padukaum cheythu
@aryacpillai20056 жыл бұрын
Great singing by Dasettan, sharat and Raveendran master. Laletta you are one of a kind
@kamalprem5115 жыл бұрын
yea
@jayaprakashk56073 жыл бұрын
Ettavum kurachu portion paadiyathu sarath aanu
@SheemasKitchen2 жыл бұрын
ഹിന്ദോളം, തോഡി, പന്തുവരാളി, ആഭോഗി, മോഹനം, ശങ്കരാഭരണം, ഷണ്മുഖപ്രിയ, കല്യാണി, ചക്രവാകം, രേവതി എന്നീ രാഗങ്ങൾ കോർത്തിണക്കി രവീന്ദ്രൻ മാഷ് സംഗീതം ചെയ്തയ ഗാനം അസാധ്യമായ ആലാപന ശൈലിയിലാണ് ദാസേട്ടന്‍ സമ്മാനിച്ചത് . ഒപ്പം കൈതപ്രത്തിനു വേണ്ടി രവീന്ദ്രന്‍ മാഷും നെടുമുടി വേണുവിനു വേണ്ടി സംഗീത സംവിധായകന്‍ ശരത്തും പാടുകയായിരുന്നു.അനന്തൻ നമ്പൂതിരിയായി മോഹൻലാൽ പാടുന്ന രാഗങ്ങൾക്കൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ രവീന്ദ്രൻ മാഷ് കൊടുക്കുന്നുണ്ട്.മോഹൻലാലിൻറെ അഭിനയം കൂടിയായപ്പോൾ ആ ഗാനരംഗം സമ്പൂർണ്ണമായി.
@rageeshganga65162 жыл бұрын
🙏
@maneshchittezhath10712 жыл бұрын
Thanks for this info
@sureshbabue9385 Жыл бұрын
എം.ജി. ശ്രീകുമാറിന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ടമാണ് ഈ പാട്ട് റെക്കോഡ് ചെയ്ത ശേഷം പിൻമാറിയത്. = നമുക്കും.
@ramachandranmullasseril29878 жыл бұрын
രവീന്ദ്ര സംഗീതം .......
@unsungheroism8868 жыл бұрын
Ramachandran Mullasseril awesome whoever could sing it. but the great ravi at his master class
@sayoojyatv56334 жыл бұрын
Raveendran mash.
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@sayoojyatv5633 Dasettan Ariyumo Boy friend cinemayil Act cheyythu
@shajipk86762 жыл бұрын
ബീഷ്മ പാട്ടൊക്കെ എന്ത്...!!!ഇതാണ് സൂപ്പർ
@gopakumar3862 жыл бұрын
அருமையான பாடல் வாழ்த்துக்கள் நண்பரே
@Rahul-iu7jl2 жыл бұрын
ലാലേട്ടനെ കാണാൻ എന്താ ഒരു ഐശ്വര്യം കണ്ണെടുക്കാൻ തോന്നില്ല 😍😍
@rajeshchacko2 жыл бұрын
ഭൂമിയിൽ മലയാളികൾ ഉള്ളിടത്തോളം കാലം ഈ പാട്ട് ഓർമ്മിക്കപ്പെടും 🙏🏼🙏🏼
Raveendran master, Sharath, Yesudas, Kaithapram, MG, Mohanlal, Nedumudi Venu....... Once in a lifetime....
@sureshbabue93853 жыл бұрын
എം.ജി. ഇതിൽ എവിടെയാണ് പാടിയത്? ഈ പാട്ടിൽ നിന്ന് അദ്ദേഹം പിന്മാറിയതല്ലേ? എം.ജി.ക്ക് പകരം രവീന്ദ്രൻ മാഷ് തന്നെയല്ലേ പാടിയത്?
@sreehariem23333 жыл бұрын
@@sureshbabue9385 2 versions ind song nu ennaanu kettittullath, njn MG de version kettittillla...
@amalambalathara15614 жыл бұрын
ഞാൻ കണ്ട മികച്ച നടൻ.. 90 കളിലെ ലാലേട്ടൻ 💜
@anaswaraganga25414 жыл бұрын
❤️❤️❤️
@mittugaming13 жыл бұрын
All. Time
@jayaprakashk56073 жыл бұрын
All time Favorite Hero Lalettan
@sudhishpb81983 жыл бұрын
Eppozhum alltime
@malumolus30864 жыл бұрын
ithokke lalettene kondallathe vere arekondu pattum ❤❤❤🔥🔥🔥🔥🔥🔥
@rijilmadappurakkal88123 жыл бұрын
ഇനി ഇങ്ങനൊരു ദേവ സഭാതലം ആരെക്കൊണ്ട് സാധിക്കും.....? 💞
@shihabnazeer51723 жыл бұрын
Njn ind monu
@iyeraishu13 жыл бұрын
@@shihabnazeer5172 🙄🙄🙄🙄
@a..21722 жыл бұрын
എന്തിന് ഇതുപോലെ.. ഇത് തന്നെ അടിച്ചു മാറ്റി തരും കോപ്പി അണ്ണൻ 😍
@souththeatre3693 жыл бұрын
ഗാനഗന്ധർവ്വൻ - ചുമ്മ കൊടുത്ത പേരല്ല❤️❤️❤️❤️
@Vinodvinod-iq2vr2 жыл бұрын
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@dr.sangeeths772 жыл бұрын
ലാലേട്ടൻ, ദാസേട്ടൻ, ശരത് സർ, കൈതപ്രം സർ, നെടുമുടി സർ legends ❤❤❤️❤❤❤
@revathysatheesh96 Жыл бұрын
Last ആ കണ്ണ് നിറയുന്നതിൽ ഉണ്ട് എല്ലാം 💥💥💥💥കൈതപ്രം സർ
@asokkumar66102 жыл бұрын
A rollmodel of Carnatic Sangeeth Music.The expresions of Mohanlal and Kaithapram was unbeatable
@nishajenin3982 Жыл бұрын
The most respected combo of Yesudas.. Raveendran master.. Kaithapram n Lal sir❤
@NiMBuKun258 жыл бұрын
Oh how I miss the age of such beautiful Indian/Malayalam music. I have sang this song to celebrate it at some functions. Definitely did not come as well as the original masters! Adbhutam
@joshyek40983 жыл бұрын
ഇപ്പോൾ മരുന്നിനു പോലും ഇങ്ങനെ ഒരു ക്ലാസ്സിക് കിട്ടാനില്ല, പഴയതു തന്നെ ആശ്രയം
@sasidharangopalan42673 жыл бұрын
ഒരു ഗാനത്തിലൂടെ ഇങ്ങനെയൊരു സംഗീത പ്രപഞ്ചം സൃഷ്ടിക്കാനാകു മോ...? ആദരം....
@rajeevkannan43126 ай бұрын
അസാധ്യമായ കോമ്പിനേഷൻ ❤️❤️❤️
@RM-wm7np3 жыл бұрын
I hear this song whenever Im moody or sad. It just makes a rhythm in my heart giving a soothing effect. ലാലേട്ടൻ്റെ പഴയ ഗാനങ്ങൾ. ❤️
@nandhanamholidays31303 жыл бұрын
മനോരമ ചാനലിൽ ഒരു വ്യത്യസ്ത പെർഫോമൻസ് കണ്ടപ്പോൾ ഇത് വീണ്ടും കാണാൻ തോന്നി വേഗം വന്നു കണ്ടു ❤❤❤❤ ഇതിനെ വെല്ലാൻ ഒന്നും ഉണ്ടാവില്ല ❤അതു ഒരു സത്യം ആണ് 🙏
@rajeshvkpattambi2 жыл бұрын
എന്തു ഭംഗി ലാലേട്ടൻ❤️
@meghanambiar68936 жыл бұрын
Raveendran master+yesudas=magic
@sreejayacm55616 жыл бұрын
Sarath sir also
@Nandha-Kishore Жыл бұрын
Kaithappuram
@neervilakomcommunity3 жыл бұрын
everyone is forgetting to appreciate Nedumudi Veenu. Facial expressions during his part is out of this world
@prasanthkrnair69903 жыл бұрын
Legend @ 30 ...❤. പിന്നെ നേരെ വണ്ടി വിട്ടത് താഴ് വാരം സെറ്റിലേക്ക്.
@sreerock4661 Жыл бұрын
😦😳😦😳
@sidheekmayinveetil38335 жыл бұрын
2020ൽ ആരൊക്കെ കാണുന്നു
@sajan32485 жыл бұрын
താൻ ചിത്ര ചേച്ചിയുടെ ഭ്രാന്തൻ അല്ലെ താൻ എന്തിനാ ഇവിടെ വന്നത്
@abib84424 жыл бұрын
Najn chodikkan nokkua
@sidheekmayinveetil38334 жыл бұрын
@@sajan3248 ഉം മുഴുഭ്രാന്തൻ, കണ്ടു പിടിച്ചു അല്ലേ
@TOM-id6zh4 жыл бұрын
കളേർസ് ടിവി യിൽ വന്ന കുട്ടികളുടെ ആ പ്രോഗ്രാം ആണ് ഇവിടെ എത്തിച്ചത്. 👍
@sidheekmayinveetil38334 жыл бұрын
@@abib8442 ചിത്ര ചേച്ചിയും ദാസേട്ടനും ഒരു നാണയത്തിൻ്റെ 2 വ ശ ങ്ങളല്ലേ...