#SS9

  Рет қаралды 1,072,675

Asianet

Asianet

6 ай бұрын

#SS9 ഗോൾഡൻ സ്റ്റാറിനൊപ്പം ചിത്രചേച്ചിയുടെ ചക്കരയുമ്മ കിട്ടിയ ബൽറാമിന്റെ ഉഗ്രൻ പെർഫോമൻസ്.
Star Singer Season 9 || Sat & Sun 9 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Пікірлер: 929
@falconkhan9880
@falconkhan9880 6 ай бұрын
ഉറപ്പിക്കാമോ ഇ സീസണിലെ winner ബൽറാമിനെ....എവിടെപ്പോയി ബൽറാം ഫാൻസ്...അടിക്കടോ ഒരു 👍
@smithasanthosh7667
@smithasanthosh7667 6 ай бұрын
❤❤
@user-vd8kd4jt4f
@user-vd8kd4jt4f 6 ай бұрын
👍🏼
@nandanavaanatechnologies6468
@nandanavaanatechnologies6468 6 ай бұрын
sure💯👍
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 6 ай бұрын
❤❤
@apsararaveendran3713
@apsararaveendran3713 6 ай бұрын
Sure👍🏻
@user-nk4st2xm9u
@user-nk4st2xm9u 6 ай бұрын
ബൽറാമിന്, ബൽറാമിന്റെ കട്ട ഫാൻസിന്റെ ബലം ഒന്നു കാണിച്ചു കൊടുത്താലോ..ലൈക്ക് ബട്ടനിൽ ഒന്നു മുത്തിയേച്ചും പോണേ ❤️❤️
@MsmohammadMohammad
@MsmohammadMohammad 6 ай бұрын
5th yr ki😮😅
@aydin_zaad
@aydin_zaad 6 ай бұрын
219😂
@user-nk4st2xm9u
@user-nk4st2xm9u 6 ай бұрын
@@aydin_zaad 😁
@sangeethab8411
@sangeethab8411 5 ай бұрын
Shur
@bavapmna5520
@bavapmna5520 5 ай бұрын
പോഡേയ് ലൈക്ക് തെണ്ടീ!😂😂😂😂😂😂😂😂
@sreekalanarayaneeyam3319
@sreekalanarayaneeyam3319 6 ай бұрын
ജീവിതം അവനു കഷ്ട്ടം ആണ്. സംഗീതം അവനെ ഉന്നതിയിൽ എത്തിക്കും 👌👌👌🙏🙏❤️❤️❤️
@sangeethab8411
@sangeethab8411 5 ай бұрын
Athey
@santhosh.891
@santhosh.891 5 ай бұрын
ആ ഉമ്മയിൽ ഉണ്ട് ഒരായിരം നാഷണൽ അവാർഡ് 🙏🏻🤍❤ ബെൽറാം Soo Blessed 🙏🏻🤍
@girijamenon6851
@girijamenon6851 4 ай бұрын
Hi Belram you are so talented nd blessed perfomar.God bless you..
@jayaradhakrishnan6344
@jayaradhakrishnan6344 3 ай бұрын
Yess
@sajeevgs3353
@sajeevgs3353 6 ай бұрын
നല്ലരു ഗായകൻ.... നോട്ടത്തിലും... കാഴ്ചയിലും... അഹങ്കാരഭാവമില്ല.... അനിയാ.... നീ.... ഭാഗ്യവാനാണ്..... കാരണം.... നമ്മുടെ സ്വന്തം.. വാനമ്പാടി... ചിത്ര മാം... നിനക്ക്.... മുത്തം.. തന്നില്ലേ.... നീ... വിജയിച്ചു.... മുത്തേ....❤❤❤❤
@siniv.r8775
@siniv.r8775 3 ай бұрын
Superbelram Godblessyou👍👍👍👍👍👍👍👍👍👍👍👍👍👍👍
@ashoknmannadukam8055
@ashoknmannadukam8055 6 ай бұрын
കണ്ണും പൂട്ടി പറയാം ഇവനാണ് ഗായകൻ...
@IRK369
@IRK369 6 ай бұрын
അത്രയ്ക്ക് നന്നായാൽ മാത്രമേ കമന്റ്‌ ഇടാൻ എന്റെ കൈ അനങ്ങൂ പക്ഷെ തുടക്കത്തിൽ തന്നെ എന്റെ കൈ ചലിച്ചു പോയി കമന്റ്‌ ഇടാൻ.. Amazing singer 😘😘😘😘😘😘😘😘😘😘😘❤️
@prameelasasi1280
@prameelasasi1280 Ай бұрын
മോനേനീ വലിയ ഒരു ഗായകനായിതീരും
@niyathreesa1781
@niyathreesa1781 4 ай бұрын
5 മത്തെ വട്ടമാണ് ഈ പാട്ടു കേൾക്കുന്നത് എന്തൊരു ഫീലാണ് ❤❤❤❤
@sivakamisubramanian1707
@sivakamisubramanian1707 3 ай бұрын
I think I would have heard this more than 20 times. I hear his songs daily
@abhilashpurushothaman7659
@abhilashpurushothaman7659 Ай бұрын
15
@musthafapv6202
@musthafapv6202 6 ай бұрын
ഇവനെ ആണ് audition waiting listil ഇട്ടത് എങ്ങാനും എടുത്തില്ലേൽ starsingern തീരാ നഷ്ടം ആയേനെ 🔥🔥🔥
@ephathavision6119
@ephathavision6119 4 ай бұрын
@beenasanthoshkumar4222
@beenasanthoshkumar4222 6 ай бұрын
ഏഷ്യാനെറ്റ്‌ ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ട് വന്നത് കൊണ്ടാണ് നമ്മുക്ക് ബെൽ റാമിനെ കാണാനും പാട്ട് കേൾക്കാനും സാധിച്ചതു അതിനു 100 നന്ദി
@user-yn8zb5jg4u
@user-yn8zb5jg4u 5 ай бұрын
പൊന്നു മോനേ നിനക്ക് ആയുസും ആരോഗ്യവുംദൈവം തരട്ടെ❤ എത്ര കേട്ടിട്ടും മതിവരാത്ത പാട്ട് ❤ഈശ്വരാനുഗ്രഹം എപോ ഴും ഉണ്ടാവട്ടെ❤❤❤
@ponusmedia3571
@ponusmedia3571 2 ай бұрын
🙏❤❤
@arunkm3088
@arunkm3088 6 ай бұрын
എന്തൊക്കെ ചെയ്ത് വെച്ചിട്ടാണ് ജോൺസൺ മാസ്റ്റർ ഈ ലോകത്ത് നിന്ന് പോയത് 🙏🙏🙏.... ഒറ്റപ്പാലത്തു കാരനായ ബൽറാം ജോൺസൺ മാഷോട് നൂറു ശതമാനം നീതി പുലർത്തി.. അഭിനന്ദനങ്ങൾ 👏👏👏👏
@crrahul4401
@crrahul4401 5 ай бұрын
ഒരെ ഒരു ജോൺസൺ മാഷ് ❤
@sreejithr2568
@sreejithr2568 2 ай бұрын
Correct..100%
@kunjeeskitchentravelling8559
@kunjeeskitchentravelling8559 4 ай бұрын
ഇപ്പോൾ കൊറേ ദിവസങ്ങൾ ആയിട്ട് ബാൽറാമിന്റെ ഈ പാട്ട് കേട്ടാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത് 🥰എന്റെ അഭിപ്രായം മാത്രമാണ് ഒറിജിനലിനോളം കിടപിടിക്കുന്നപെർഫോമൻസ് 💞ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
@beenasanthoshkumar4222
@beenasanthoshkumar4222 6 ай бұрын
ശിവ ഭഗവാൻ നമ്മുടെ ബെൽറാമിന്റ് കൂടെ തന്നെ ഉണ്ട് god bless you
@kannanvavamuthvlogs713
@kannanvavamuthvlogs713 6 ай бұрын
ബൽറാം തന്നെ വിന്നർ ആകട്ടെ
@sajithasanal1491
@sajithasanal1491 6 ай бұрын
❤❤❤❤❤
@bijithadigi4118
@bijithadigi4118 5 ай бұрын
❤❤❤❤
@binukumar2823
@binukumar2823 4 ай бұрын
@sivakamic7848
@sivakamic7848 6 ай бұрын
ബൽറാം.. Super... All the best... Winner ആകട്ടെ... 👌💖❤👍🏻👍🏻👍🏻👍🏻
@parimalamohanan6112
@parimalamohanan6112 6 ай бұрын
BALARAM, god gifted boy,keep it up.⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
@joseprakashmullikkadu2333
@joseprakashmullikkadu2333 5 ай бұрын
ഒരു ഗായകൻ എന്ന നിലയിൽ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ഒരു വീഡിയോ ആണിത്. നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറമെത്തി ഈ ഗായകൻ. ചിത്ര തന്ന ആ സ്നേഹചുംബനത്തിന്റെ ചൂട് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കട്ടെ!! ചിത്ര എത്ര സിംപിൾ!! എത്ര സ്നേഹമയി !! ഒരു ആസ്വാദകൻ എന്ന നിലയിൽ ഒരു സംഗീത സദ്യയാണ് കിട്ടിയത്. എല്ലാ ആശംസകളും നേരുന്നു 🌹🌹🌹
@parwathys
@parwathys 6 ай бұрын
ചില മനുഷ്യർ പാട്ട് പാടുന്നത് തന്നെ കാണാൻ ഒരു രസമാണ്.. അങ്ങനെ ഒരു ആളാണ് ബൽറാം.... ഇന്നലെ രാവിലെ മുതൽ hotstar ല് കുറഞ്ഞത് ഒരു പത്ത് തവണ എങ്കിലും ബൽറാമിൻ്റ് performance മാത്രം എടുത്തു് കണ്ടിട്ട് ഉണ്ട്.... ഒരു performance repeat value ഉള്ളത് ആക്കുക എന്നത് തന്നെ ഒരു കലാകാരൻ്റെ വിജയം ആണ്...All the best Balram🎉❣️
@sheebashibu3713
@sheebashibu3713 6 ай бұрын
Njanum
@jyothis36385
@jyothis36385 5 ай бұрын
ആ തല കുലുക്കി പാടുന്നത് ഒരു പ്രത്യേക ഭംഗി ആണ് കാണാൻ 🥰🥰
@ramakrishnanwarrier6662
@ramakrishnanwarrier6662 5 ай бұрын
Star Singer paripatiyil ethuvare pattu patiyavaril ettavum nannayi paatiyathu Balram aanu
@sheebaanu9989
@sheebaanu9989 4 ай бұрын
❤❤
@minivinod4435
@minivinod4435 4 ай бұрын
Super
@jayakumarg6417
@jayakumarg6417 6 ай бұрын
ബലറാം ഒരു വിജയിക്കുവേണ്ട പൂർണ്ണ നിയന്ത്രണത്തോടെ പാട്ടിനെ തലോടി അനായാസം മനോഹരമായിപാടി. ബലറാമിനെ കൂടി മലയാള സിനിമയുടെ ഭാഗമാക്കണേ ഭഗവാനെ.🙏♥️
@aneeshalex9132
@aneeshalex9132 6 ай бұрын
Balram u r amazing singer ithuveruthy parayunnathalla touch wood nallaablity god blessu
@brahmanandsvs-df6wp
@brahmanandsvs-df6wp 6 ай бұрын
ഒരു സംഗീതം അതിന്റെ പൂർണ്ണതയിൽ പാടി അവസാനിപ്പിക്കണമെങ്കിൽ ഈശ്വരകൃപകൂടാതെ കഴിയില്ല .... യഥാർത്ഥ സരസ്വതി കടാക്ഷം
@gmail9974
@gmail9974 6 ай бұрын
ഈ പാട്ടിനു എത്രയും സൗന്ദര്യം ഉണ്ടാരുന്നോ. ഈ കുട്ടി പാടികേട്ടപ്പോൾ. എത്ര പ്രാവശ്യം കേട്ടു എന്ന് പോലും അറിയില്ല അത്രക്കും നന്നായിട്ടുണ്ട് 🥰👌
@sajnatomy1146
@sajnatomy1146 5 ай бұрын
Very true
@sangeethab8411
@sangeethab8411 5 ай бұрын
Athey sathyam ethrayum bhangiyundu annu balu padei kettappozhanu manasilayathu
@achuachu881
@achuachu881 5 ай бұрын
ഈ പാട്ടിനു ഇതിലും സൗന്ദര്യം ഉണ്ട് ഇതിന്റെ ഒറിജിനൽ ദാസേട്ടൻ പാടുന്ന ഒരു തവണ കേട്ടാൽ മനസിലാകും 🙏
@sameerasulaiman1793
@sameerasulaiman1793 5 ай бұрын
❤❤❤
@user-dj5us8zm2m
@user-dj5us8zm2m 5 ай бұрын
സത്യം 🙏
@soumya-nair
@soumya-nair 6 ай бұрын
എന്റെ പൊന്നു മോനെ 🥰🥰🥰🥰ഒന്നും പറയാൻ ഇല്ല കരഞ്ഞു പോയി 😭അത്ര സുഖ ആണ് കെട്ടിരിക്കാൻ 🥰🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰you are the വിന്നർ balram 🥰💐❣️
@smithapp00
@smithapp00 6 ай бұрын
ബാലു 👌👌👌👌❤️❤️❤️ചിത്ര ചേച്ചിയുടെ അനുഗ്രഹം ഇതിൽ കൂടുതൽ എന്താ വേണ്ടത്. 🙏
@soumya-nair
@soumya-nair 6 ай бұрын
സത്യം ❣️🙏🏻💐
@selinshaison2879
@selinshaison2879 6 ай бұрын
ന്റെ മോനേ ഇറ്റലിയിൽ ഈ തണുപ്പിൽ ഇങ്ങനേ goosebumps വന്നാൽ ഞാനൊന്നുടെ കുളിർന്നു ചാവുല്ലോ 🥹🥹🥹 എന്തുവാടെ ഈ പാടി വെച്ചേക്കുന്നേ 😥❣️❣️❣️❣️❣️ lve you ബൽറാം 🥹❣️
@sujithvsukumaransukumaran1328
@sujithvsukumaransukumaran1328 5 ай бұрын
സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു ബൽറാം
@anishdev4164
@anishdev4164 6 ай бұрын
പൊളിച്ചു മുത്തേ 💕💕 ഈ സീസണിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട singer ആണ് Balram 😘😘 ഇതുവരെ പാടിയ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചമായിരുന്നു 🥰🥰 god bls u🙏🙏🙏
@jayakumarg6417
@jayakumarg6417 6 ай бұрын
ഈ സീസണിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ബലറാമിന്റെ ഈ പാട്ടാണ്.കുറെ ആവർത്തിച്ചു കേട്ടു.
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa 6 ай бұрын
ബൽറാം അല്ലെങ്കിലും കലക്കും എന്നറിയാല്ലോ ❣️❣️amazing voice ആണ് ❣️കൂടുതൽ ഒന്നും വർണിക്കേണ്ട ആവശ്യമില്ല വിജയി ബൽറാം തന്നെ god bless you❤️
@sandeep_1217
@sandeep_1217 6 ай бұрын
എത്ര അനായാസമായിട്ടാണ് ബൽറാം ഈ പാട്ട് പാടിയത് . ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤👏👍
@saibimathew1536
@saibimathew1536 6 ай бұрын
എവിടെ ആയിരുന്നു ഈ കലാകാരൻ ഇതുവരെ 👏👏👏👏
@jayakumarg6417
@jayakumarg6417 5 ай бұрын
ഈ പാട്ട് കേൾക്കാത്ത ദിവസമില്ല.👌♥️
@geethac4523
@geethac4523 6 ай бұрын
മോനെ ബാലു മനസ്സു നിറഞ്ഞു. സന്തോഷം കൊണ്ട് കണ്ണും നിറഞ്ഞു. പാട്ടിന്റെ ഉന്നതിയിലെത്താൻ മോന് കഴിയട്ടെ . God bless you.
@lachuvijay7278
@lachuvijay7278 6 ай бұрын
😂adipoli mone balukutta ugran performance
@vijayakumari2997
@vijayakumari2997 6 ай бұрын
ഞാൻ പെട്ടെന്ന് കരയുന്ന ആളല്ല. എന്നാലും ബാലു ചിത്രയുടെ അനുഗ്രഹം വാങ്ങി , ചിത്ര ഉമ്മ നൽകിയ സമയത്ത് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് ഞാനറിഞ്ഞില്ല!!!❤❤
@user-yj7st9ui2o
@user-yj7st9ui2o 6 ай бұрын
😅😅
@jayalakshmib8452
@jayalakshmib8452 6 ай бұрын
മോനെ ഈ അമ്മ എല്ലാ നന്മകളും നേരുന്നു. മോൻ പാട്ടിന്റെ ലോകത്തു അത്യുന്നതങ്ങളിൽ എത്തട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@gouribabu552
@gouribabu552 6 ай бұрын
എന്റെ mone എന്താ ഫീൽ ഈ അമ്മേടെ എല്ലാ പ്രാർത്ഥനയും മോനോടൊപ്പം എന്നും ഉണ്ടാവും കണ്ണ് നിറഞ്ഞു പോയി ചക്കര ഉമ്മ മോനെ 🥰❤️❤️👌
@maagicbox
@maagicbox 4 ай бұрын
നൈന്റീസിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്ന മാന്ത്രിക ശബ്ദം... 🥰 എനിക്കെന്റെ കൗമാരം തിരികെ കിട്ടിയ പോലെ... ❤️❤️❤️❤️🔥🔥🔥🔥
@razeenamanaf2913
@razeenamanaf2913 6 ай бұрын
Libin sacariya കഴിഞ്ഞു പിന്നെ എന്നെ അത്ഭുതപെടുത്തിയ vioce waaahhhh..❤❤❤❤❤
@sameerasulaiman1793
@sameerasulaiman1793 5 ай бұрын
Same
@nadalzzzviews6562
@nadalzzzviews6562 5 ай бұрын
Athoru jinnayirunnu behan
@Abidhrincy
@Abidhrincy 2 ай бұрын
സത്യം
@Shymas4
@Shymas4 6 ай бұрын
ചിത്ര ചേച്ചി പണ്ട് ഇതുപോലെ അഭിനന്ദനം ജോൺസൻ മാഷിൽ നിന്നും നേരിട്ടു അനുഭവിച്ചിരുന്നു, ഇതേ പാട്ടിനു...അതിന്റെ തനി ആവർത്തനം.. 🙏🏻
@saifudheenkombath7596
@saifudheenkombath7596 6 ай бұрын
ബൽറാം എന്ത് ആലാപനം ആണ് സഹോ.. ഇത് ടെലികാസ്റ്റ് ചെയ്ത അന്നുമുതൽ ഈ കമന്റ് ചെയുന്ന നിമിഷംവരെ ഇത് കേൾക്കാതിരുന്നിട്ടില്ല.... അത്രക്ക് ഹൃദ്യം...ഒന്നും പറയാനില്ല. എല്ലാ നന്മകളും ഉണ്ടാകട്ടെ ബ്രോ
@shantyshanty4317
@shantyshanty4317 6 ай бұрын
എന്താ ഒരു performance ❤ കണ്ണ് കിട്ടാതെ ഇരിക്കട്ടെ ❤🥰
@krishnenthup8994
@krishnenthup8994 6 ай бұрын
കണ്ണ് നിറഞ്ഞുപോയി 😢❤അത്ര ഗംഭീരം... ചിത്ര ചേച്ചി ഒക്കെ ഇങ്ങനെ ലയിച്ചു പോയെങ്കിൽ 🔥🔥🔥🔥🔥🔥
@amosvlogs6723
@amosvlogs6723 6 ай бұрын
ദാസേട്ടെന്റെ പഴയ സൗണ്ട് പോലെ എനിക്ക് ഫീൽ ചെയുന്നു.. 💕നിങ്ങൾക്കോ ❤️❤️❤️❤️❤️🙏👍
@eldhopaul556
@eldhopaul556 6 ай бұрын
Balram have both Yesudas and MG mix sound .so he can sing both sing in same meter❤❤❤❤❤
@amosvlogs6723
@amosvlogs6723 6 ай бұрын
@@eldhopaul556 👍
@user-ww9zb2po7b
@user-ww9zb2po7b 6 ай бұрын
Humming ഇത്ര നന്നായി പാടുന്ന വേറെ contestent ne njan കണ്ടിട്ടില്ല...❤❤
@madhusudhananmp6746
@madhusudhananmp6746 6 ай бұрын
❤❤❤ കലക്കി , കുട്ടാ - എന്താ ഒരു feel.... ഇത്രയും Full Crew ന്റെ അംഗീകാരം തന്നെ പോരെ .... മൂവന്തിയുടെ പശ്ചാത്തലത്തിൽ ഗാനം ഒന്നുകൂടെ കൊഴുത്തു ... സംഗതികൾ ഒന്നിനൊന്ന് മെച്ചം🎉❤🎉❤🎉
@snehasneha8114
@snehasneha8114 6 ай бұрын
എന്റെ വീടിന്റെ അയൽ വക്കം ആയിട്ട് വരും കപ്പ് ഒറ്റപ്പാലം കൊണ്ടുപോകും👌🥰🥰🥰🥰👏👏👏👏👏
@praharsh6413
@praharsh6413 6 ай бұрын
അതി മനോഹരം 🥰🥰🥰 🙌എന്റെ മോന് കണ്ണു കിട്ടാതിരിക്കട്ടെ 🙌
@jayaprasad5119
@jayaprasad5119 5 ай бұрын
അനു കരുണം... ഇല്ലാത്ത... നല്ലപ്പാടുകാരൻ. ... ❤❤❤❤❤🌹👍🌹🌹
@rajishamolk2546
@rajishamolk2546 6 ай бұрын
ബെൽറാം....... 😘😘😘❤️❤️😄
@harispattambi8427
@harispattambi8427 4 ай бұрын
ദാസേട്ടൻ നമ്മളെയെല്ലാം മറ്റുള്ള ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു പാട്ടാണിത് ♥️
@amruthaskitchen9611
@amruthaskitchen9611 6 ай бұрын
കണ്ണ് നിറഞ്ഞൊരു പെർഫോമൻസ് ❤️🥰
@rajeeshek1951
@rajeeshek1951 5 ай бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്.. ഒരിക്കലും ആരാണ് വിജയ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത മത്സരങ്ങളാണ് ഈ നടക്കാൻ പോകുന്നത്
@sajithabnair9276
@sajithabnair9276 6 ай бұрын
Balram excellent performance 👌🏻👌🏻👏🏻👏🏻
@Mjv400
@Mjv400 6 ай бұрын
ഒറ്റപ്പാലം ആയതിൽ അഭിമാനം ❤😊
@kavithababu6715
@kavithababu6715 6 ай бұрын
പൊന്നോ ഒന്നും പറയാനില്ല. കണ്ണുനിറഞ്ഞു. Will be the winner 👌👐🎊
@kaladevivs3632
@kaladevivs3632 6 ай бұрын
കണ്ണുനിറഞ്ഞു മോനേ . എന്താ ഫീൽ ! മാനത്തെ നക്ഷത്രങ്ങളത്രയും താഴേക്കിറങ്ങി വന്ന് പാറിക്കളിക്കും പോലൊരനുഭവo. ഇത്രയും difficult ആയ ഈ song live ൽ ഇങ്ങനെ ഇത്രയും Perfect ആയി പാടിയത് വിശ്വസിക്കാൻ വയ്യ. ഗം ...............ഭീരം🤗🤗🤗🤗🤗
@user-dt6if6mr4t
@user-dt6if6mr4t 6 ай бұрын
സൂപ്പർ ❤️❤️❤️❤️❤️❤️❤️ എത്ര തവണ കേട്ടു എന്ന് കണക്കില്ല അത്ര മനോഹരം ❤❤❤
@user-vm2wk4sv4w
@user-vm2wk4sv4w 6 ай бұрын
മോനെ ബെൽ സൂപ്പർ ആയി പാടി മുത്തേ സന്തോഷവും സങ്കടവും വന്നു ഓരോ പാട്ടിനായി കാത്തിരിക്കുന്നു ഞാൻ ഗൾഫിൽ ആണ് വരുമ്പോൾ നേരിൽ കാണാൻ ഞാൻ വരും ❤❤❤❤🎉🎉🌹🌹👍👍🙏🙏🥰🥰
@jobyjose5526
@jobyjose5526 6 ай бұрын
Kalakki muthae. You got blessing s from chitra chechhi that's the main thing. ❤❤❤❤❤❤
@divyasugunan4830
@divyasugunan4830 6 ай бұрын
Balram .... മനസ്സു നിറഞ്ഞു . എന്നും ഇതു പോലെ പാടാൻ കഴിയട്ടെ
@anujasukumaran9073
@anujasukumaran9073 6 ай бұрын
Balram ,വളരെ വളരെ മനോഹരം ,പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ❤
@DileepKumar-cr8xq
@DileepKumar-cr8xq 6 ай бұрын
രാവേറവായി മൂവന്തിയിൽ.......... ചിത്ര ചേച്ചി പറഞ്ഞതുപോലെ "" പേള്കൾ വാരി വിതറിയപോലെ " ബൽറാം 👍👌👋👍👏👏👏👏👏❤👌👌👌👌👍❤
@krishna14864
@krishna14864 5 ай бұрын
Ente ponnumutheeeee....ethranannaye paadi....suuuuuuuper song nannaye padi .....God bless u muthe..
@vijayaragr2219
@vijayaragr2219 5 ай бұрын
യേശുദ്ധാസൊന്നും നിന്റെ മുന്നിൽ ഒന്നും അല്ലടാ. ലോകം അറിയപ്പെടുന്ന ഒരു ഗായകനായി വരട്ടെ. ❤️❤️❤️❤️
@SoorajKarthaa999
@SoorajKarthaa999 4 ай бұрын
അയ്യോ അങ്ങനെ പറയല്ലേ... ദാസേട്ടൻ ആയ സമയത്ത് പാടിയത് ആണ് ഇത് ഒക്കെ... Comparision ചെയ്യുന്നത് ശരിയല്ല... 🙏🙏
@SoorajKarthaa999
@SoorajKarthaa999 4 ай бұрын
ബൽറാം വളരെ നല്ല talented സിങ്ങർ ആണ്... നല്ല ഭാവിയും ഉണ്ട്... ❤❤ മൂകാംബിക അനുഗ്രഹിക്കട്ടെ... ❤❤❤
@devidasannair6672
@devidasannair6672 3 ай бұрын
ഈ അഭിപ്രായത്തോട് വിയോജിപ്പ് ആണ്.....
@heavenlyvoice5132
@heavenlyvoice5132 3 ай бұрын
Thaankal poyi orginal song aathiyam kekku priyasruhruthee
@saranyaos5927
@saranyaos5927 6 ай бұрын
So happy to see this balu❤
@qwqw4995
@qwqw4995 6 ай бұрын
എല്ലാ പാട്ടുകളും ബൽറാമിന്റെ കയ്യിൽ ഈസിയാണ്
@sarithaajith7709
@sarithaajith7709 6 ай бұрын
ഈ പാട്ടിനോട് ഉള്ള ഇഷ്ടം കുടി ബൽറാം മോനെ അടിപൊളി എത്ര തവണ കേട്ടു എന്നറിയില്ല..... മോനെ അടിപൊളി ❤️❤️❤️🥰🥰🥰🥰
@chinjus5508
@chinjus5508 6 ай бұрын
Enthaa voice addicted to his voice 🎉
@sunithasnair3644
@sunithasnair3644 6 ай бұрын
മിടുക്കൻ... പാവം.. സൂപ്പർ singing ❤❤❤❤❤❤
@JPThamarassery
@JPThamarassery 8 күн бұрын
ബൽറാമേ തന്റെ പാട്ട് കൊള്ളാം ട്ടോ സൂപ്പർ👌 അഭിനന്ദനങ്ങൾ....👍 ഇതുപോലെ തന്നെ ആയിരുന്നു ബൽറാമേ സരിഗമപായിലെ ഞങ്ങളുടെ അർജുൻ... സീസണിൽ പാടിയ പാട്ടുകളെല്ലാം ഹിറ്റ് നല്ല ആലാപനം നല്ല അഭിപ്രായം.... സീസൺ മുഴുവൻ ജഡ്ജസ്സിൻെറയും പ്രേക്ഷകരുടേയും മൊത്തം സ്നേഹ വാത്സല്യങ്ങളും പ്രോത്സാഹനവും എല്ലാം ഏറ്റുവാങ്ങി ഒരു സ്വപ്നത്തിലെന്നോണം അങ്ങനെ നടക്കുകയായിരുന്നു പാവം... അവസാനം ഈ പറഞ്ഞു തോളിലേറ്റി നടന്നവരെല്ലാം കൂടെ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ചെക്കനെ ഔട്ടാക്കി.... ഇവര് ഈ പൊക്കി പറയുന്നതിൽ ഒന്നും വീഴണ്ട...! ഒരുപാട് സ്വപ്നവും കാണാൻ നിൽകണ്ട...! പണികിട്ടും......... നൃത്തസംഗീത റിയാലിറ്റി ഷോയിൽ ഇത് വരെ വിന്നറായ ഒരുത്തനും ഇവിടെ ഗുണം പിടിച്ച് കണ്ടിട്ടില്ല.... അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആർക്കും അറിയില്ല....!! അതാണ് ചരിത്രം...! ചിലര് ചില ചവറ് പടത്തിൽ ഒന്ന് രണ്ട് പാട്ട് പാടി എന്നല്ലാതെ വല്യ ചലനമൊന്നും സൃഷ്ടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം...!! പിന്നെ ഒരു റിയാൽറ്റി ഷോയിൽ തിളങ്ങിയാൽ സീസണിൽ കുറച്ചു ഗാനമേളകൾ കിട്ടും... അത് പരമാവധി പ്രയോജനപ്പെടുത്തുക.... അത്രയേയുള്ളൂ.... അടുത്ത സീസൺ തുടങ്ങിയാൽ നമ്മുടെ മാർക്കറ്റ് ഇടിയും അതുവരെയുള്ളൂ ഈ ഡിമാന്റ്.... അത് കൊണ്ട് കിട്ടുന്ന വേദികളിലെല്ലാം ഓടിനടന്നു പാടുക പത്ത് കാശുണ്ടാക്കുക ഇവിടെ ആരും യേശുദാസൊന്നുമാകാൻ പോകുന്നില്ല... മൂത്ത ആശാരിയെ കുറ്റിയടിക്കാൻ വിളിക്കുന്ന പോലെ പുള്ളിക്ക് തന്നെ ഇപ്പൊ വല്ലപ്പോഴുമൊക്കെ ഒരു പാട്ട് കിട്ടുന്നുള്ളു.... തക്കാളി കൊട്ട മറിഞ്ഞത് പോലെയല്ലേ ഇവിടെ ഗായകരുടെ ഒരു ബഹളം.... 750 രൂപ കൊടുത്താൽ ഇവിടെ ബംഗാളി വരെ നല്ലസ്സലായി സംഗതിയും സഞ്ചാരവുമിട്ട് മലയാളം പാട്ട് പാടും... അതാണ് അവസ്ഥ....!! റിയാലിറ്റി ഷോ ഒരുതരം കളിയാണ് അത് ഇവിടെ പലർക്കും മനസ്സിലായിട്ടില്ല തുടക്കത്തിൽ തന്നെ വിന്നറെ അവര് തീരുമാനിച്ചു വെച്ചിട്ടുണ്ടാവും അതിന് ശേഷമാണ് റിയാലിറ്റി ഷോ.... കഥയറിയാതെ ആട്ടം കാണുന്ന പ്രേക്ഷകർ വിഡ്ഢികൾ..... അല്ലെങ്കിൽ തന്നെ ഇന്നേവരെ പ്രേക്ഷകർ വിധി എഴുതിയ ഏത് പാട്ടുക്കാരനാ ഇവിടെ വിജയിച്ചിട്ടുള്ളത്.. By JP താമരശ്ശേരി 🌴
@carpidiem283
@carpidiem283 6 ай бұрын
One thing is sure that Balram will be there in the Finale ❤💯
@smitha9546
@smitha9546 5 ай бұрын
എന്തൊരു രസമാണ് കേൾക്കാൻ
@gopikamusicndevotional
@gopikamusicndevotional 6 ай бұрын
Excellent excellent Excellent Baluuuuuu.... Uyaranghal keezhadakkuuuu🙌🙌😍😍😘
@shamsudeenfaheem533
@shamsudeenfaheem533 6 ай бұрын
ബാലു....ചേച്ചി യില് നിന്നും ..ചക്കരയുമ്മ കിട്ടി....ഭാഗ്യം..ആണ് മോനെ...നീ പാടി....മനസ്സറിഞ്ഞ്...
@shatavanur7792
@shatavanur7792 6 ай бұрын
പൊരിച്ചടക്കി മുത്തേ 😘❤👌
@user-fm8nj6dg9m
@user-fm8nj6dg9m 6 ай бұрын
ബാലു അതിമനോഹരം നിന്റെ പാട്ടിൽ അലിഞ്ഞു പോയി മുത്തേ ❤️❤️❤️❤️🥰🥰
@shafichalil8264
@shafichalil8264 6 ай бұрын
ഒരു പാട്ടു കൂടി ബൽറാമിന്റെ കിടക്കുന്ന നേരത്തു കേൾക്കാൻ ❤
@neethujose7050
@neethujose7050 6 ай бұрын
Sathyam🥰
@Keepit_dope
@Keepit_dope 6 ай бұрын
Chitra chechi's expression says it all 00:59 💌 & 05:35 she is in love with his singing! Balram at his best!! ❤
@Jishma-kt3lf
@Jishma-kt3lf 5 ай бұрын
Magical voice urs .. god bless you
@jayakrishnannarayanankutty3036
@jayakrishnannarayanankutty3036 6 ай бұрын
ഈ സീസണിലെ winnner ബൽറാം തന്നെ അതിഗംഭീരം പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻😍😍🤩🤩🤩👏🏼👏🏼👏🏼💯💯🙏🏻🙏🏻🙏🏻🙏🏻
@user-hx5hg5kd9e
@user-hx5hg5kd9e 6 ай бұрын
ഗംഭീരം. അതിമനോഹരമായി പാടി.All the best. Winner ആവാൻ പ്രാർത്ഥിക്കുന്നു❤❤
@user-fw7cm9um8w
@user-fw7cm9um8w 5 ай бұрын
സൂപ്പർ സോങ് സൂപ്പറായിട്ട് പാടി, കണ്ണ് നിറഞ്ഞ കമന്സ് കേട്ടപ്പോൾ പ്രത്യേകിച്ച് ചിത്രചേച്ചിടെ, വെരി ഗുഡ് 🙏🙏🙏
@mohananotp6952
@mohananotp6952 6 ай бұрын
വർണ്ണിക്കാൻ വാക്കുകളില്ല. ബൽറാം അതി മനോഹരമായി പാടി ......
@sidheekmayinveetil3833
@sidheekmayinveetil3833 6 ай бұрын
My Favourite Balram❤❤❤
@geethavijayan7582
@geethavijayan7582 5 ай бұрын
ബൽറാം ഉഗ്രനായി പാടി. ആശംസകൾ. സൂപ്പർ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ
@sivakamic7848
@sivakamic7848 6 ай бұрын
ബല്റാമിന്റെ songs എല്ലാദിവസവും കേൾക്കും. മുവന്തിയ.... എത്രയോ times കേട്ടു കഴിഞ്ഞു... സൂപ്പർ... മോനെ... All the very Best.... 👍🏻👌💖👌💖👌👍🏻👍🏻👌
@sudhathomas3859
@sudhathomas3859 4 ай бұрын
🎉
@johanchris7241
@johanchris7241 6 ай бұрын
Balram ... ഈ പാട്ടിന് പറ്റിയ സ്വരം. ഈ പാട്ട് വളരെ സ്വച്ഛമായ, ലളിതമായ ഒരു നോവിന്റെ ഛായയിൽ ഒരിളം കാറ്റിന്റെ തലോടൽ പോലെ ദാസേട്ടൻ പാടിവച്ചിരിക്കുന്ന ഗാനമാണ്. ബൽറാം ഈ പാട്ട് കുറച്ച് കൂടുതൽ ത്രോയിൽ മിക്കവാറും വരികളുടെ ഒടുവിൽ കൂടുതൽ vibrato കൊടുത്ത് പാടിയതായി തോന്നി. അനുപല്ലവി യിൽ "നോവിൻ രാപ്പാടികൾ ", ചരണത്തിൽ "തേങ്ങുന്നുവോ" ഭാഗങ്ങളൊക്കെ കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു. പക്ഷെ, നല്ല attempt ആയിരുന്നു. Best wishes.
@ramb6328
@ramb6328 6 ай бұрын
excellent analysis..even i felt the same..the vibratos were uneven. Still it was a very good attempt considering the fact that he was singing live for a competition.
@malsishpamo6471
@malsishpamo6471 6 ай бұрын
ദാസേട്ടനുമായി ഒരിയ്ക്കലും താരതമ്യമരുതേ...
@johanchris7241
@johanchris7241 6 ай бұрын
@@malsishpamo6471 ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. പക്ഷെ, പാടുന്ന കുട്ടികൾക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു പാഠപുസ്തകമാക്കാം. അപ്പോൾ അദ്ദേഹം ചെയ്തുവച്ചിരിക്കുന്നതിന്റെ കുറച്ചെങ്കിലും ഫീൽ ഒരു പാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞേക്കാം.
@harithankappanvaikom723
@harithankappanvaikom723 6 ай бұрын
ഏറ്റവും അർഹമായ അനുഗ്രഹം ...ചിത്ര ചേച്ചിയിൽ നിന്ന്💕💕💕 ... അപാര കഴിവാണ് ബൽറാമിന് ...🥰🥰🥰🌹
@meenab580
@meenab580 6 ай бұрын
Balram Super Singinv, God Bless You.Super Feel Ayirunnu. Idea Star Singarinte Winner Balram Thanne Anu. God Bless You Mone.❤
@user-eu3rk8no9n
@user-eu3rk8no9n 5 ай бұрын
എന്റെ നാട്ടുകാരൻ ഒറ്റപ്പാലം... എന്റെ അളിയന്റെ സുഹൃത്ത്... Baalu👍🏻ഒരു രക്ഷയും ഇല്ല സൂപ്പർ. അഭിമാനം മാത്രം ഇയാളുടെ naatukaranayadhil
@jishanp1496
@jishanp1496 4 ай бұрын
Super
@rajumini3318
@rajumini3318 4 ай бұрын
Ottapalathu evideyanu. Belram veedu
@neosokretes
@neosokretes 6 ай бұрын
Undoubtedly, the final winner 🏆
@yaswanthpoothodi5146
@yaswanthpoothodi5146 4 ай бұрын
Muthanne balram athimanoharam e aalapanam ummma ❤❤❤❤
@AchuAchuthan-fd5mb
@AchuAchuthan-fd5mb 6 ай бұрын
Balram super❤❤❤❤ Waiting for you r next perfomance
@joylouis9096
@joylouis9096 6 ай бұрын
ദൈവത്തിന്റെ അനുഗ്രഹമുള്ള പാട്ടുകാരൻ .
@chandranasary1935
@chandranasary1935 5 ай бұрын
ഇതു വരെ കണ്ടിട്ട് വിന്നർ ബൽറാം ആകാൻ സാധ്യത 🌹
@smithasanthosh7667
@smithasanthosh7667 6 ай бұрын
Balram😍😍❤️
@veenanv618
@veenanv618 6 ай бұрын
നന്നായി പാടി ബലറാം sooooper. God bless you.
@sidharthpanicker100
@sidharthpanicker100 6 ай бұрын
ബൽറാം... കണ്ണ് തട്ടാതെ ഇരിക്കട്ടെ...!❤🙌
@user-jf2nc1yj3h
@user-jf2nc1yj3h 6 ай бұрын
Big fan of u balram..❤ love this song 🎉🎉
@jnair1742
@jnair1742 6 ай бұрын
Mind blowing performance.. Balram😍
@kochu7570
@kochu7570 5 ай бұрын
Ippozha e paattu kelkkan oru resam 👌👍❤
@unnikdevaraj6012
@unnikdevaraj6012 4 ай бұрын
Balram You beauty
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 36 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 4,2 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26