#SS9

  Рет қаралды 257,572

Asianet

Asianet

Күн бұрын

#SS9 മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ലൈവ് മ്യൂസിക് കമ്പോസിംഗ്.. വിദ്യസാഗർ-ചിത്ര കൂട്ടുകെട്ടിൽ മലയാളത്തിന് ഒരു പുതിയ ഗാനം കൂടി..
Star Singer Season 9 || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 722
@oormilaa4236
@oormilaa4236 3 ай бұрын
ഞാൻ എഴുതിയ വരികൾക്ക് സംഗീതലോകത്തിലെ മാന്ത്രികർ ജീവൻ നൽകുന്നത് ആസ്വദിച്ചത് പോലെ മധുരമുള്ള നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല... അത്രമേൽ ഇഷ്ടമുള്ള സംഗീതത്തിലെ അതുല്യ പ്രതിഭകൾ ചേർന്ന് നിറം പകർന്നത് എന്റെ വരികൾക്കാണ് എന്നതിൽ പരം ഭാഗ്യം... അസുലഭ നിമിഷം ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല... സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞ നിമിഷങ്ങൾ.... സ്നേഹം... ❤️❤️
@musixtherapy2245
@musixtherapy2245 3 ай бұрын
💝💝
@pristovineeth1458
@pristovineeth1458 3 ай бұрын
Full lyrics kittumo
@anoopthiru893
@anoopthiru893 3 ай бұрын
@arunachaari6369
@arunachaari6369 3 ай бұрын
🙏🙏🙏🙏enthonnu varikalaanu ❤️❤️❤️❤️❤️❤️ veroru feel
@oormilaa4236
@oormilaa4236 3 ай бұрын
​@@arunachaari6369thank you
@sreerenjsudhakaran6666
@sreerenjsudhakaran6666 3 ай бұрын
കണ്ട് രോമാഞ്ചം കൊണ്ടവർ 100% ഉറപ്പ് ❤️❤️
@radhakrishnabanergi1030
@radhakrishnabanergi1030 3 ай бұрын
Yes myself
@amrus967
@amrus967 2 ай бұрын
@krishnanathnr
@krishnanathnr 3 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤
@anirudhpopz
@anirudhpopz Ай бұрын
Sathyam ❤
@nikhilm3864
@nikhilm3864 2 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവ് ആണു 🔥🔥🔥വിദ്യ ജി 🔥❤️ചിത്ര ചേച്ചി എന്ത് ഫ്രഷ് voice ഈ age ഇൽ 🙏🏻നമിച്ചു
@abhi_rk
@abhi_rk 3 ай бұрын
"ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ 'നൂറ്' "❤️❤️❤️
@raufmedappil
@raufmedappil 2 ай бұрын
😂
@SWAMY2023
@SWAMY2023 3 ай бұрын
ഈ മനുഷ്യനെന്താ ഒരു പദ്മഭൂഷൺ ഇതുവരെ കൊടുക്കാത്തത്??? Really A Melody King 🎉🙏
@AnoopKammaran
@AnoopKammaran 2 ай бұрын
Veruthe kodukkillallo... Pulliyo allengil pullikkuvendi aarengilumo nomination ayakkende?? Besides, enthokke "People's Padma" ennokke paranju paranjaalum, ultimately, govt related kaaryangal ellaam political support undengilalle nadakku... I guess pulli athinuvendi pranchiyettane pole aarudem purake pokunnundaavilla... Otherwise, Kangane Ranautinupolum kittiya Padma awards alla, sherikkum Bharat Ratna kodukkenda aala...
@sreeraj-mh
@sreeraj-mh 2 ай бұрын
​@@AnoopKammaran സത്യസന്ധമായി പറയൂ ഇപ്പൊ അങ്ങനെ രാഷ്ട്രീയ പിടിപാടും പൈസയും ഉള്ളവർക്കും ആണോ കിട്ടാറുള്ളത്...? ആർക്കെല്ലാമാണ് പദ്മശ്രീ ഈ 10 കൊല്ലത്തിൽ കിട്ടിയത് എന്ന് കണ്ടിരുന്നോ...? ഞാൻ ഒരു BJP ക്കാരൻ ആണ്... BJP യുടെ ഒരുപാട് നിലപാടുകളിൽ എനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്... പക്ഷെ പദ്മശ്രീ പദ്മഭൂഷൻ ഇപ്പൊ കിട്ടുന്നത് 90% ശതമാനവും അർഹർക്ക് ആണ്, ഈ വാക്കുകൾ ഞാൻ മനസ്സിൽ തട്ടി പറയുകയാണ്
@AnoopKammaran
@AnoopKammaran 2 ай бұрын
@@sreeraj-mh Arhathapettavarkku kittunnilla ennu njaan parayunnilla... But even avarkkuvendiyum nomination enganeya pokunnathu??
@abhijithssru5392
@abhijithssru5392 Ай бұрын
​@@sreeraj-mh national award Pushpa 😂😂
@sreeraj-mh
@sreeraj-mh Ай бұрын
@@abhijithssru5392 അത് മറ്റൊരു സംവിധാനം അല്ലെ... ഞാൻ പറഞ്ഞത് പദ്മഭൂഷൻ പദ്മശ്രീ പോലുള്ളവ ആണ്
@RSree-zp2mz
@RSree-zp2mz 3 ай бұрын
ഒരു രക്ഷയും ഇല്ല .... എല്ലാവരും ഒന്നിനൊന്നു മെച്ചം ...വല്യ ഒരു കയ്യടി ഓർക്കസ്ട്ര ടീമിനും ....
@radheyamrajeev5121
@radheyamrajeev5121 3 ай бұрын
സംഗീത ദേവതയും സംഗീതത്തിന്റെ രാജാവും ഒരേ വേദിയിൽ ❤️❤️❤️
@sarigar9563
@sarigar9563 3 ай бұрын
Uff.. ചിത്രാമയുടെ ഒരു voice❤❤❤എന്റെ പൊന്നോ.. എന്താ രസം 😘😘😘😘😘😘love uuu Chithrammaa😘😘😘Vidyaji vere level🔥🔥🔥
@sat4749
@sat4749 2 ай бұрын
ചിത്ര ചേച്ചിയുടെ വോയിസ്‌ ഇപ്പോളും എപ്പോഴും ❤️❤️❤️
@MagicScreenz
@MagicScreenz 3 ай бұрын
06.34... ആ അനുരാഗപല്ലവികൾ എന്ന റെൻഡറിങിന്റെ ഫീൽ ......ഹോ ചിത്ര ചേച്ചി നിങ്ങൾ സംഗീത ദേവതയാണ് ......ഒരു രക്ഷയുമില്ല
@broadband4016
@broadband4016 Ай бұрын
Yes, she rendered soul and feel in the second take
@jomyjose3064
@jomyjose3064 2 ай бұрын
സംഗീത ലോകത്തെ മാന്ത്രികൻ്റെ സംവിധാനം. വാനമ്പാടിയുടെ മധുര ശബ്ദം.❤
@thomasthomasphilp4393
@thomasthomasphilp4393 3 ай бұрын
Chitraji as a legend is sitting like a student with lot of tension
@Tutelage810
@Tutelage810 Ай бұрын
Music director is the boss
@misabkr8314
@misabkr8314 3 ай бұрын
Awff, ഒരു മഴ നനഞ്ഞ സുഖം.🤍❤️✨.ആ "അതിലോലം "അതാണ് വരികളുടെ ആത്മാവ് അറിഞ്ഞുള്ള ആലാപനം ✨🤍
@venkateswarank4399
@venkateswarank4399 2 ай бұрын
മനോഹരം.എന്താ ഒരു ഫീൽ. ഉറപ്പിച്ചു തന്നെ പറയാം.. അയാൾ സംഗീതത്തിന്റെ രാജാവാണ് 🔥🔥❤️❤️
@AmalaVinod
@AmalaVinod 3 ай бұрын
Dear Asianet.... please release this full song as an audio song otherwise as a lyrical vdo song...❤️and ith sportify kkum kodukkanam..insta ilum idanam..ith hit aakanam enn aagraham und..Vidya ji de mattu songs pole ithum kathi keranam😍
@classicsnape748
@classicsnape748 Ай бұрын
yes please @asianet ❤
@vishnuprasad2589
@vishnuprasad2589 18 күн бұрын
Which ep number is this 😁
@zu_jith
@zu_jith 3 ай бұрын
Last really Goosebumps ❤. Chithra chechi & Vidhya Ji.... 🔥🤌
@GeorgeThomas-jy8ul
@GeorgeThomas-jy8ul 27 күн бұрын
ഈ പാട്ടിന്റെ മുഴുവൻ വേണ്ടവർ come on like
@pratheesh_nivedhya
@pratheesh_nivedhya 3 ай бұрын
മനോഹരം ❤❤ എത്ര നാളായി ഇതു പോലെ ഒരു പാട്ട് കേട്ടിട്ട്. 'അയാൾ സംഗീതത്തിന്റെ രാജാവാണ് '
@sarathymedilab
@sarathymedilab 3 ай бұрын
Thank asianet for the opportunity to experience this wonder😊😊😊
@MahinKarim-d6t
@MahinKarim-d6t 3 ай бұрын
Melody queen of Indian cinima one and only ..Ks Chitra... Music magician Vidyagi.....🔥🔥🔥
@rajeshkuttan9080
@rajeshkuttan9080 2 ай бұрын
With melody king vidhyaaji❤
@sarithajithesh3683
@sarithajithesh3683 3 ай бұрын
Entha paraya, vakkukalilla, amazing, chitra chechi, manoharam🙏😍
@midhunkt9807
@midhunkt9807 3 ай бұрын
ഇത് film song ആണോ... 😮 എന്തൊരത്ഭുതം... 😮 എത്ര മനോഹരം.... ❤
@photoclickz4348
@photoclickz4348 3 ай бұрын
Live composing ആണ്..
@muhammedadilu5301
@muhammedadilu5301 3 ай бұрын
ചേച്ചിയുടെ അതിലോലം ❤️❤️❤️🥰❤️ hoowww😍😍
@vishnuvasantha_
@vishnuvasantha_ 3 ай бұрын
"മഴൈ സാരൽ വീസും പോത് 😌" ഇതൊരു സ്വർഗമായിരുന്നു
@Intothenaturewithme
@Intothenaturewithme 3 ай бұрын
@VINOTHKUMARSS
@VINOTHKUMARSS 3 ай бұрын
ചിത്ര ചേച്ചി INCREDIBLE SINGER சித்ராம்மா ❤🎉
@raviprakashk2476
@raviprakashk2476 3 ай бұрын
മനോഹരം.. ഒരു അവസരം recording കാണാൻ
@sreenivaskamath4607
@sreenivaskamath4607 3 ай бұрын
The God is singing through K S Chitra's throat... What a blessing to be alive to listen to this!!!!
@akhiln3681
@akhiln3681 3 ай бұрын
Enthoru feel … Such a composition and Rendition
@kanank13
@kanank13 3 ай бұрын
Chitra Amma is a great singer and a big start but she is still a student when she is with a Music director. Beautiful composition and as pleasant as flowing water in a creek.
@pradeeshthekkumbadan3592
@pradeeshthekkumbadan3592 2 ай бұрын
CHITHRA CHECHI VOICE MODULETION SUPER
@bineshvp1610
@bineshvp1610 3 ай бұрын
ചിത്ര ചേച്ചി ❤️ വിദ്യാജി ❤️spr. എഴുതിയ വരികൾ അതിലും സൂപ്പർ
@LeoooMessi
@LeoooMessi 2 ай бұрын
എൻ്റെ പൊന്നേ.....എന്തൊരു മനുഷ്യൻ ആണ് ഇങ്ങേര് ❤
@ruvelagigs1046
@ruvelagigs1046 2 ай бұрын
Chithra amma’s vocal itself is one of world’s most beautiful musical instruments!!! She sounds like a fountain of crystal stones!!! ❤️❤️❤️❤️
@thomaskottayamthomas3270
@thomaskottayamthomas3270 3 ай бұрын
ഹൊ ഇതൊക്കെയാണ് ദൈവദത്തമായ കഴിവുകൾ...അതി മനോഹരം.... ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ....എന്താ ഒരു സ്പീഡ് ...വാക്കുകൾ ഇല്ല... suuuuuuuuuuper❤❤
@bijeshvasudevan2885
@bijeshvasudevan2885 3 ай бұрын
❤️❤️❤️❤️chitra mam👍🏼👍🏼👍🏼👍🏼
@kctvm
@kctvm 2 ай бұрын
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് Vidya sir is king of music
@Jay-e5v9f
@Jay-e5v9f 2 ай бұрын
Oru പാട്ട് ഉണ്ടായ വഴിയേ 🙏 ഇത് 90 സ് ആൽബം song പോലെ.. സൂപ്പർബ്
@vrcreative9930
@vrcreative9930 16 күн бұрын
"അയാൾ സംഗീതത്തിൻ്റെ രാജാവാണ്"❤
@manishsuresh4996
@manishsuresh4996 3 ай бұрын
ഇത് ഇന്നലെ കണ്ടപ്പോൾ രോമാഞ്ചമായിരുന്നു❤❤❤❤❤❤ please make it as a full song
@Miam445Messi
@Miam445Messi 2 ай бұрын
എന്റെ ചിത്രമ്മേ 😪😪😪കരയിപ്പിച്ചു കളഞ്ഞല്ലോ 😪🥰🥰🥰🥰🥰🥰
@Rtechs2255
@Rtechs2255 3 ай бұрын
ഈ same സംഭവം വിദ്യാസാഗർ sir ഒരു tamil reality ഷോയിലും ചെയ്തിട്ടുണ്ട്. Live composition. Legend വിദ്യാജി ❤️
@prathiushpp5950
@prathiushpp5950 3 ай бұрын
Spot composition. അതും പുതിയ ഒരു പാട്ട് എന്ന തോന്നൽ ഇല്ലാതെ ❤
@akhilknairofficial
@akhilknairofficial 3 ай бұрын
ഇത് പോലുള്ള പരിപാടികൾ ആണ് വേണ്ടത്... കണ്ടിരിക്കും മൊത്തം 😍❤️
@rajilachu1381
@rajilachu1381 3 ай бұрын
വരികളിൽ നിന്ന് പട്ടിലേക്കുള്ള ദൂരം.... എത്ര മനോഹരം.... വിദ്യാജി ❣️❣️❣️❣️ ചിത്രാമ്മ.. ❣️😘
@oormilaa4236
@oormilaa4236 3 ай бұрын
❤️
@prasanthramesh4143
@prasanthramesh4143 Ай бұрын
3:10 എന്റെ പൊന്നോ ഇതൊക്കെ എവിടുന്നു വരുന്നു ചിത്ര ചേച്ചി 😱😍😍🔥🔥
@nidhish1503
@nidhish1503 3 ай бұрын
That sweet voice of chitra chechi ❤❤
@LakshmiKrishnan-os8qf
@LakshmiKrishnan-os8qf Ай бұрын
Pwerfull voice
@PTWMusicStudios
@PTWMusicStudios 3 ай бұрын
She is the luckiest anchor of entire indian channels, standing next when this is happening.... Hope she is realising it..
@nithinputhumangalamsurendr7755
@nithinputhumangalamsurendr7755 3 ай бұрын
Queen chithrajiii.......❤❤❤❤❤
@NoOne-cd3ut
@NoOne-cd3ut 3 ай бұрын
അക്ഷരം തെറ്റാതെ പറയാം അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 🎉🎉
@saladhirajesh4392
@saladhirajesh4392 Ай бұрын
Chitra Mam great voice ❤❤❤❤❤
@Wafflerplays
@Wafflerplays 2 ай бұрын
എന്റെ അമ്മേ😮😮😮😮😮 6 min കൊണ്ട് ഒരു അഡാർ item😮😮😮😮
@SalimKollam-sw6cp
@SalimKollam-sw6cp 3 ай бұрын
ഇത് പോലെ ഒരുഷോയാണ് ഞാനാഗ്രഹിച്ചത് കാരണം എന്നെപ്പോലെ ഗാനങ്ങളുണ്ടാക്കി വര്ഷങ്ങളായി വെച്ചിരിക്കുന്ന ആളുകൾക്ക് ഇതേപോലെയുള്ള മഹാന്മാർക്ക് സംഗീതം നൽകാൻ ഒരുഷോ നൽകണം ഏഷ്യ nette
@aiswaryasanil5882
@aiswaryasanil5882 3 ай бұрын
കണ്ണുനിറഞ്ഞുപോയി 🥺🥺that final result❤️
@anilakshay6895
@anilakshay6895 3 ай бұрын
ചിരി പോലെ പാട്ടും മനസും❤❤❤❤❤❤❤❤❤❤❤❤❤❤❤ സ്വന്തം ചിത്ര മലയാളികളുടെ സ്വന്തം ചിത്രശലഭം
@ajibala9421
@ajibala9421 Ай бұрын
Release this song as whole song pls......❤❤❤heart is going somewhere when anuraaga pallavigal
@sowmyam2458
@sowmyam2458 3 ай бұрын
Endammooo.... Can't explain the feeling .. Really goosebumps... ❤❤
@rajeeshkumar6742
@rajeeshkumar6742 3 ай бұрын
Zee keralam channelil sa re ga ma pa yil ithinu munb ingane oru episode kandittundallo.... But Vidyaji 👌🏻👌🏻❤❤
@pramodkumar22595
@pramodkumar22595 3 ай бұрын
Athinte link undo
@vishnumohancherath
@vishnumohancherath 3 ай бұрын
Yes. Vidyadharan master - madhu balakrishnan. അതിൻ്റെ വരികൾ എഴുതിയത് പൂമാനമേ (2024 Version) പാടിയ Nithin K Shiva ആയിരുന്നു.
@sidharthsuresh333
@sidharthsuresh333 Ай бұрын
Ee patt ullathano plz plz im getting addicted 💆‍♂️🔥😌
@mithunnarayan2148
@mithunnarayan2148 3 ай бұрын
യേശുദാസും ചിത്രയും എല്ലാം പാടി വച്ച പാട്ടുകളാണ് റിയാലിറ്റി ഷോയിൽ കുട്ടികൾ പാടുന്നത്. ശരിക്കും ഇതുപോലെ ഒരു റൗണ്ടാണ് റിയാലിറ്റി ഷോകളിൽ കൊണ്ടുവരേണ്ടത്. ശൂന്യതയിൽ നിന്ന് പാട്ടുകൾ ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് അതിന്റെ ബുദ്ധിമുട്ട് എത്രമാത്രമാണെന്ന് അവർ മനസ്സിലാക്കട്ടെ
@josephchandy2083
@josephchandy2083 3 ай бұрын
സംഗീത സംവിധായകൻ പാടിക്കൊടുക്കുന്നത് വേഗത്തിൽ പഠിച്ച് പാടുന്ന മത്സരമാണ് നടത്തേണ്ടത്
@jųŋųŗoçķş
@jųŋųŗoçķş 3 ай бұрын
Sathyam👍
@shansenani
@shansenani 3 ай бұрын
Athu padunnapole imitating talent alla.. Creativity aanu.. Tune undakki arrange cheytu programming cheytu output irakkuka
@VisakhMurukesan
@VisakhMurukesan 3 ай бұрын
Athinu pattiya composers valare kuravaanu...within time limit ee levelil compose cheyyan... In todays age, very few composers are left...baaki yokke sound engineers aanu mostly... Purely conventional composers are people like Ilayaraja, Vidyasagar, Shareth, etc.... Baaki okke improvisations vechulla kaliyaanu...
@josephchandy2083
@josephchandy2083 2 ай бұрын
@@VisakhMurukesan That’s true
@arunraj2946
@arunraj2946 2 ай бұрын
king of music...vidyaajeeee🥰
@sharunravi964
@sharunravi964 3 ай бұрын
gireeshettane ee nimishathil vallathe miss cheyyunnu😢❤
@ajaikumar746
@ajaikumar746 3 ай бұрын
King ❤❤❤.. 😇😇😇 അങ്ങനെ അതിനുള്ള ഭാഗ്യവും കിട്ടി... താങ്ക്സ് സ്റ്റാർ singer.
@Arushkrishna-nr3eh
@Arushkrishna-nr3eh 3 ай бұрын
മഴ മലരിതളുകളായ് നീ എന്നിൽ മഴവിൽ അഴകായി വിരിഞ്ഞിരുന്നു അതിലോല അനുരാഗ സംഗീതമായ് ആർദ്രമായി എന്നിൽ നിറഞ്ഞിരുന്നു അസുലഭ നിർമല നീലിമയിൽ ഞാൻ അലിയുന്നു അനുരാഗ പല്ലവികൾ നിൻ അനുരാഗ പല്ലവികൾ
@AJITHKUMARTKUIUX
@AJITHKUMARTKUIUX 3 ай бұрын
Ente ponno romam enittu ninnu....😲😲😲 ❤❤❤❤ Vidhyaji and chithrachech oru rekshem illa
@vandanansanthanan
@vandanansanthanan 3 ай бұрын
Everyone including chitramma is scared 😂 It's so gracious to watch this process ❤
@Miamian22
@Miamian22 3 ай бұрын
അസുലഭ നിർമല നീലിമയിൽ സെക്കന്റ്‌ portion, goosebumps
@musixtherapy2245
@musixtherapy2245 3 ай бұрын
ആരൊക്കെ തന്നെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും വിദ്യാജി എന്ത് ചെയ്യുന്നോ അതിന്റെ തട്ട് താണ് തന്നെ ഇരിക്കും.. ❤‍🔥❤‍🔥
@4jcreations
@4jcreations 3 ай бұрын
❤ അയാൾ സംഗീതത്തിൻ്റെ രാജാവാണ്
@shakkeebp3022
@shakkeebp3022 3 ай бұрын
What a Legend ❤Vidhyaji&Chithramma...+crew
@aadithks5935
@aadithks5935 3 ай бұрын
Magical മ്യൂസിക്....❤❤❤
@vishnumohancherath
@vishnumohancherath 3 ай бұрын
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒന്നും അല്ല. സീ കേരളം ചാനലിൽ വിദ്യാധരൻ മാസ്റ്റർ ഇത് പോലെ പാട്ട് ഉണ്ടാക്കിയിരുന്നു. മധു ബാലകൃഷ്ണൻ പാടി. ആ പാട്ടിന് വരി എഴുതിയത് പൂമാനമേ (2024 Version) പാടിയ Nitin K Shiva ആയിരുന്നു.
@venkateswarank4399
@venkateswarank4399 2 ай бұрын
ശരിയാണ് ❤️
@devikaslittleplanet1047
@devikaslittleplanet1047 2 ай бұрын
Yes😊
@sumeshpanikkar
@sumeshpanikkar 2 ай бұрын
yes I remember. can you please share the link .
@saladhirajesh4392
@saladhirajesh4392 Ай бұрын
Vidyasagar sir great composor ❤❤❤❤❤
@ThangamChannel
@ThangamChannel 3 ай бұрын
First time tv show vill song Recording super chithra chechi super quik picap Jones's record yaarum ithu varai ippadi record pannuyathu illai paadiyathu illai World record 🎉
@adornamariajohny6281
@adornamariajohny6281 3 ай бұрын
Talent ❤hats off to legends on stage and orchestra
@katta-ila
@katta-ila 3 ай бұрын
Wow wow wow Vidyaji❤❤❤Chitra Chechi❤❤❤ legends
@asiyabeevi8586
@asiyabeevi8586 2 ай бұрын
👏👏👏👏👌👌👌💕💕💕woww വിദ്യാജീ❤❤ ചിത്രാജീ❤❤❤ ഹൊ സൂപ്പർ👍👍👍
@robertpalliparampil8307
@robertpalliparampil8307 Ай бұрын
6:34 ente ponnoooo🔥🔥🔥🔥🔥🔥
@vishnukrishna8859
@vishnukrishna8859 3 ай бұрын
Parayaaan vaakkukalilla.. 🥹🥹 goosebumps ennoke paranjaaa ithaan❤️
@aruntkrishnan
@aruntkrishnan 3 ай бұрын
It's pure magic ❤❤
@arunag1980
@arunag1980 3 ай бұрын
വിദ്യാജി... നിങ്ങൾ എന്തൊരു മനുഷ്യനാണ്..... ❤❤❤❤
@harisankararun
@harisankararun 3 ай бұрын
ഇതിന് മുൻപ് ഒരു തമിഴ് ഷോയിൽ ഇതുപോലെ കമ്പോസ് ചെയ്യ്ത് ഞെട്ടിച്ചു ദേ ഇവിടേം
@gkiyeriyer2556
@gkiyeriyer2556 3 ай бұрын
vijay tvyil
@zuhail.
@zuhail. 3 ай бұрын
The king vidya jee🔥 Queen chithra ma 🔥🔥 One and only legend's
@oormilapolpaya
@oormilapolpaya 3 ай бұрын
🙏🙏🙏🙏🎉🎉🎉 എത്ര മനോഹരം 🙏🙏🙏🙏🎉🎉😘😘😘 ഒന്നും പറയാൻ വാക്കുകളില്ല🙏🙏🙏🙏
@nandanarnandhuzz3358
@nandanarnandhuzz3358 2 ай бұрын
Ambhooooo ❤❤❤❤❤❤❤ ayyoo ee legends ne kurichu onnum thanne parayan njan yoghya alla ... onnum parayanilla njetti 👌👌👌👌👌👌👌♥️♥️♥️♥️♥️♥️
@JaneesaJabin-yn1em
@JaneesaJabin-yn1em 3 ай бұрын
Oro songum undayathinu shesham aan ithuvare kelkarullath…music nod orupad ishtamulla oraalaan njn ,enganeyan puthiya song ivar undakkunnath?enganeyan tune paranju kodukkarullath?enganeya ivar puthiya music orchestra kk paranjumanassilaakkaarullath ?inganeyokke njn chinthikkaarund ..Live aayitt kanan kazhinjathil orupad santhosham und…ithupole orupaad songs undakkan saadhikkatte enn oru aaswadhaka enna reethiyil njn aagrahikkunnu ❤
@MrRajsethu
@MrRajsethu 2 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം....❤
@nishantharanmula3036
@nishantharanmula3036 3 ай бұрын
വീണ്ടും ആവർത്തിക്കുന്നു... അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ♥️♥️♥️
@adithyavs8698
@adithyavs8698 3 ай бұрын
Zee channel il സരിഗമപ Sea 2 ൽ ആണ് ആദ്യമായി live മ്യൂസിക് composition നടന്നത്. അതുകൊണ്ട് മലയാള ചരിത്രത്തിൽ ആദ്യമായി എന്ന പ്രയോഗം ശരിയല്ലല്ലോ ...... Anyway Good luck starsingers
@henavn9120
@henavn9120 3 ай бұрын
👍👍👍
@ZamaFayas
@ZamaFayas 3 ай бұрын
Athe. Sheriyaa paranje
@ansara8467
@ansara8467 3 ай бұрын
Mozart of music🎶🎶
@lijeshthamarasery8204
@lijeshthamarasery8204 2 ай бұрын
Ente ponno eyaal vere leval vidhyaji ❤❤
@KrishnaKrishna-nu2ir
@KrishnaKrishna-nu2ir 2 ай бұрын
Vidhyasagar is my favourite music director 🎶❤
@SudhirajSuseel
@SudhirajSuseel 2 ай бұрын
ചിത്രമ്മാ 🥰🥰🥰🥰🥰
@johnsonthomas6922
@johnsonthomas6922 3 ай бұрын
എന്റെ പൊന്നോ......❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@manasa.e7382
@manasa.e7382 3 ай бұрын
Music magician...❤
@yadukrishnan626
@yadukrishnan626 3 ай бұрын
ചിത്രാമ്മ ❤❤❤
@rekham8710
@rekham8710 3 ай бұрын
The legend..melody king vidhya ji❤
@photoclickz4348
@photoclickz4348 3 ай бұрын
Melody king and queen in the same stage❤❤
@praharsh6413
@praharsh6413 3 ай бұрын
സംഗീതത്തിന്റെ "അപ്സരസ് "❤❤❤
@chinjususan
@chinjususan 3 ай бұрын
Please upload full lyrics of this song. Well appreciate to that person for this beautiful lyrics. And vidyaji and chitramma 🙏 no words to say because എന്ത് പറയാനാ 😍🫶🫰. Thank you ഏഷ്യാനെറ്റ്‌
@oormilaa4236
@oormilaa4236 3 ай бұрын
❤️❤️
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 620 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН