Рет қаралды 187,957
അശ്വമേധത്തിൻറെ ആദ്യ എപ്പിസോഡ് | G S Pradeep | latest Ashwamedham episode 1 | Latest aswamedham | Dr Harish kareem | Gastroenterologist l ashwamedham | G S Pradeep | New ashwamedham | Latest aswamedham
#Aswamedham #pradeepgs #GSPradeep #kairalitv #kairalinews #ashwamedham
വർഷങ്ങൾക്ക് ശേഷം അശ്വമേധം തുടങ്ങുമ്പോൾ ആരായിരിക്കണം ആദ്യ മത്സരാർത്ഥി എന്ന ചോദ്യത്തിന് ജി എസ് പ്രദീപിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ;മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തന്നെ തിരികെ വിളിച്ച ആ ആൾ ഡോ ഹരീഷ് കരീം
ഡോ ഹരീഷ് കരീം വിചാരിച്ച പേര് Dr. William Beaumont (1785-1853)
'ഗ്യാസ്‌ട്രോ എൻറ്ററോളജി' യുടെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ മിലിറ്ററി സർജ്യൻ. തൻ്റെ പേഷ്യൻറ്റ് കൂടിയായിരുന്ന, ഒരു തോക്കപകടത്തെ അതിജീവിച്ച, അലക്സിസ് മാർട്ടിൻ എന്ന വ്യക്തിയിൽ വെടിയുണ്ട അവശേഷിപ്പിച്ച മുറിവിലൂടെ മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയകൾ വീക്ഷിച്ച്, ഗഹനമായ പരീക്ഷണങ്ങൾ നടത്തി, വിശദമായ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള ഡോക്ടർ. ഗ്യാസ്‌ട്രോ എൻറ്ററോളജി എന്ന ശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി.
Aswamedham is the popular Malayalam reverse quiz game show aired on Kairali TV. Grand Master GS Pradeep presents this show. Kairali started this game show way back in 2002. It has now completed 500 episodes and entered the Limca Book of Records.
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions