പടച്ചോനെ ചിത്ര ചേച്ചിക്ക് ദീർഗായുസ്സ് നൽകണേ......❤❤❤❤❤❤❤
@fathimashajuu2396 Жыл бұрын
Athe❤❤❤❤
@arunvijayan8427 Жыл бұрын
Athe❤️❤️❤️
@hareeshmr1398 Жыл бұрын
❤
@richujose578 Жыл бұрын
Legend
@Sigma123-q4n Жыл бұрын
Gha 4 th gha
@aswathyachu866 Жыл бұрын
സ്പടികത്തിൽ പാടിയ ശേഷം സ്റ്റേജിൽ ആദ്യമായിട്ടാണ് ചിത്ര ചേച്ചി ഈ പാട്ട് പാടുന്നതായി കാണുന്നത് ഈ ഓണം ചിത്ര ചേച്ചി കൊണ്ടുപോയി❤🥰...അവസാനം ലാലേട്ടന്റെ walk പൊളിച്ചു🔥
@navneeths6204 Жыл бұрын
വാക്ക്
@NoorMohammed-u2q3b11 ай бұрын
ചേച്ചിക്ക് കൂട്ടായിട്ടു നാണവും മാനവുമില്ലാത്ത ഞങ്ങൾ രണ്ടുപേരുമുണ്ട് 😂😂സിതാര ❤❤❤❤
@സിനിമപ്രാന്തൻ-ഡ4ഹ Жыл бұрын
വിധുഅണ്ണന്റെ ഭാഗം ...... 🔥🔥🔥 ചിത്രാമ്മ പിന്നെ ഒരു രക്ഷയും ഇല്ല..... 🥰🥰🥰
ചിത്ര ചേച്ചി ശരിക്കും ജീവിതം ആഘോഷിക്കുന്നത് ഇപ്പോളാണെന്നു തോന്നിപോകും പിള്ളേരൊക്കെ അങ്ങോട്ട് മാറി നിക്ക് ചേച്ചി തകർക്കട്ടെ
@rageshmon5306 Жыл бұрын
"കണ്ണ് വെക്കാതെൻ തമ്പുരാനെ .." ചിത്രേച്ചിക്ക് ദീർഘായുസ്സ് നൽകണേ ... ദൈവമേ .. എത്ര കേട്ടാലും മതിവരാത്ത ഈ ശബ്ദം എന്നും ഇങ്ങനെ നില നിൽക്കട്ടെ😌🙏🙏🙏🙏
@Njmansr Жыл бұрын
ഒരു ചെറുചിരിയോടെയല്ലാതെ ആരും ഇത് കണ്ടിട്ടുണ്ടാവില്ല.❤
@Akhilpk5278 Жыл бұрын
സത്യം 👌👌👌
@surajbaby9363 Жыл бұрын
Yes
@beenab11 ай бұрын
സത്യം 🙏🏽🙏🏽🙏🏽
@ishafathima58374 ай бұрын
Correct
@Safvan-b9o11 ай бұрын
എന്റെ പൊന്നോ ഈ പ്രായത്തിലും ചേച്ചിയുടെ പെർഫോമൻസ് അടിപൊളി 🎉🎉🎉🎉🎉
@surendrannair4394 Жыл бұрын
പൊളിച്ചു ചിത്രമ്മേ.. ഈ കൊച്ചനിയന്റെ വക ഒരു വലിയ നമസ്കാരവും ചക്കര ഉമ്മയും ❤❤❤
@goput2616 Жыл бұрын
അന്നും ഇന്നും എന്നും voice ഒരുപോലെ ഉണ്ടാവുന്ന ഗായിക ചിത്രമ്മ
@AbinKrishna-s2n Жыл бұрын
ലാസ്റ്റ് വിധു ഏട്ടന്റെ ഒരു വരി പൊളിച്ചു 🔥🔥🔥🔥🔥🔥
@muhammedyaseen2279 Жыл бұрын
Ufff വിധു ചേട്ടൻ്റെ ആ പാട്ടും പാടി ഉളള വരവ് ❤❤❤❤
@Msanand36911 ай бұрын
Sithaaraa porstion❤️ & Vidhu Thats entry🫡🔥
@Mangalore_mallu Жыл бұрын
ഇത്രയും Humble ആയ വേറൊരു Celebretye ഞൻ വേറെ കണ്ടിട്ടില്ല ❤❤❤
@Leo-rm9ng5 ай бұрын
Indrans💎
@RajeshP-ce7od Жыл бұрын
എത്ര തവണ കേട്ടാലും ചിത്ര ചേച്ചിയുടെ വോയിസിൽ ഈ പാട്ടിനു പ്രത്യേക ഭംഗി ആണ് ❤️❤️❤️ചിത്രമ്മ പൊളിച്ചുകട്ടക്ക് കൂടെ വിധുവും സിത്തുവും..... പൊളി പൊളിയെ 👌👌👌👌ലാസ്റ്റ് ആ മാസ്സ് വരവ്
ചിത്ര ചേച്ചി..എപ്പോൾ പാടിയാലും...മധുരം കുറയില്ലല്ലോ..ചിത്ര ചേച്ചിക്ക് സന്തോഷം ആണല്ലോ..അത് കാണുമ്പോൾ നമുക്കും സന്തോഷം......ചിത്ര ചേച്ചി..ഈ സ്റ്റേജിൻ്റെ ഐശ്വര്യം..
@kannanamrutham8837 Жыл бұрын
ചിത്ര ചേച്ചിക്ക് ഭഗവാനെ ദീർഘായുസ്സ് നൽകണോ എന്താ ഫീൽ❤❤❤ മലയാളത്തിൻറെ വാനമ്പാടി ❤❤❤
@MUHAMMADFARHAN-en3on Жыл бұрын
ചിത്ര ചേച്ചിയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ആദ്യമായ്.love you chechi ❤❤❤
2:43 Eth modulation num cherunna ore oraal.. Sitara chechy❤❤❤❤
@vipinkrishna200 Жыл бұрын
ഒടുവിൽ ആദ്യമായി സ്റ്റേജിൽ പാടി 🥰 എന്റെ പൊന്നെ രോമാഞ്ചം
@renibabu43612 ай бұрын
The queen of Humming. ചിത്ര ചേച്ചി കേരളത്തിന്റെ അഭിമാനം ❤❤
@libimol5637 Жыл бұрын
ചേച്ചിപൊളിച്ചു ഒരുപാടിഷ്ടം അറിയാതെ കണ്ണു നിറഞ്ഞുപോയി ❤️❤️❤️❤️❤️❤️🤔
@soumya4528 Жыл бұрын
എന്തെന്നില്ലാത്തൊരു സ്നേഹമാണ് പണ്ടുമുതലേ ചിത്ര ചേച്ചിയോട്... ആരാധന ആണോ സ്നേഹമാണോ എല്ലാമുണ്ട്.. ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ചേച്ചിയെ കാണണം ചേച്ചിയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങണം.. അതിനുള്ള ഭാഗ്യം കിട്ടുമോന്നു അറിയില്ല.. അത് കിട്ടുന്ന നിങ്ങളെ പോലുള്ളവർ ഭാഗ്യവാനും ഭാഗ്യവതികളും ആണ് 🎉
@ashifashi6168 Жыл бұрын
ന്റെ zergo ചേട്ടാ ഇങ്ങള് ചെയ്തതിൽ വെച്ചു ഏറ്റവും നല്ല കാര്യം ഗായകർ ആരായാലും എല്ലാവരും ഒരേ പോലെ സ്നേഹിക്കുന്ന അല്ലേൽ ബഹുമാനിക്കുന്ന കറയില്ലാത്ത മനസ്സിന്റെ ഉടമയായ ചിത്രാമ്മയെ ഇതിലെ ജഡ്ജ് ആയി കൊണ്ടുവന്നതാണ് ❤
@anjalyt9958 Жыл бұрын
Aara zergo?
@ashifashi6168 Жыл бұрын
@@anjalyt9958 Show Director
@gzljm0072 Жыл бұрын
@@anjalyt9958director of the show
@anilanoop93269 ай бұрын
@anjalyt9958show ഡയറക്ടർ
@So_me_where4 ай бұрын
@@anjalyt9958 director of star singer
@aquarius2740 Жыл бұрын
വിധു ചേട്ടൻ voice💥
@asifsuperk6182 Жыл бұрын
എന്റെ ചിത്ര ചേച്ചിയുടെ പാട്ടുകള്‍ ചേച്ചിക്ക് മാത്രമേ റെക്കോഡ് ചെയ്തത് പോലെ സ്റ്റേജില്‍ പാടാന്‍ കഴിയൂ i loveyou ചിത്ര ചേച്ചി
@JollyAntony Жыл бұрын
chithra chechy, avasanam kalakki
@raginidevimr433711 ай бұрын
ഞാൻ ചിത്രജി യെ മാത്രമേ നോക്കിയുള്ളു. അടിപൊളി 👌👍
@jusairamolp89803 ай бұрын
Last ellavarudeyum nadatham😅😅super👍👍👍chithrachechi😅😊😊ottum pratheekshichilla❤❤❤evarude akke koode koodi chechi full chilling ayi😊😍😍😍😍😍👍👍👍👍
@lijinrajtm3151 Жыл бұрын
3 പേരും നന്നായി പാടി ❤❤❤
@rinilallakkan2671Ай бұрын
ചേച്ചിയുടെ മുന്നിൽ നിക്കാൻ പോലും ആർക്കും പടൂല ❤❤❤
@sarathssarath47872 ай бұрын
Sithu mani voice oru rekshayum illa ore poli...i like yuo voice love you sithu cheachy ❤❤❤
@anoopkannan9935 Жыл бұрын
Sitthara chechi dilog enku ishtayi❤❤❤❤❤❤😂
@riyamol2010 Жыл бұрын
ഈ feelingode പാടാന്‍ chithrachechikke പറ്റൂ ❤❤❤❤
@magith87ekm Жыл бұрын
Chitra chechi: the legend who can render every genre of music with at most perfection ❤️
@mallusparks1852 Жыл бұрын
പാട്ടിന്റെ അവസാനം ഇവരുടെ ഇടയിലേക് ലാലേട്ടൻ സ്റ്റേജിലേക് കയറി വരുന്ന സീൻ ഒന്ന് ആലോചിച്ചു നോക്ക് 😍😍😍
@jobinjob5441 Жыл бұрын
sathyam😍😍
@safalsafal9361 Жыл бұрын
wow❤❤
@farooqt5250 Жыл бұрын
Fav listil എന്നും ഉണ്ടാവും ഈ ഒരു song and പെർഫോമൻസ് ❤️❤️❤️
സൂപ്പർ വോയ്സ് ആണ് വേര് യാറും പാടൻ പട്ടു കെ.എസ്.ചിത്രാ അമ്മ ❤
@VidyamolKV-g4p8 күн бұрын
ചിത്ര ചേച്ചീ..... പൊളിച്ചു.. പിന്നെ ലാസ്റ്റ്.. ഒരു ലാലേട്ടൻ ട്രിബ്യൂട്ട്.. എല്ലാവരും ഒരുമിച്ചു ചരിഞ്ഞു വരുന്ന സീൻ ❤❤❤.... ലാലേട്ടൻ ഇല്ലാതെ നമുക്കെന്ത് ആഘോഷം
@sheejaManaf-pb1of3 ай бұрын
ചേച്ചിക്ക് കൂട്ടായിട്ട് നാണോം മനോല്ല്യാത്ത ഞങ്ങൾ രണ്ടുപേരുംണ്ട് 🤣🤣🤣സിത്തു ♥️
സത്യത്തിൽ റിയാലിറ്റി ഷോ യുടെ ഒക്കെ ലെവൽ ന്നേ മാറിയത് വിധു അണ്ണന്റെ ഒക്കെ വരവിനോപ്പം ആയിരുന്നു... കൂടെ ഉള്ളവരെ പോലും അണ്ണൻ അണ്ണന്റെ ലെവലിൽ എത്തിച്ചു 🔥🔥🔥🔥പൊളി 🔥🔥🔥