സ്നേഹ കുറവല്ല....നിഷ്കളങ്കമായി സ്നേഹിക്കുന്നവരാ...അതാണ്...എത്ര നിഷ്കളങ്ക് മുഖമാ ആ കുടുംബത്തിന്റെ..എല്ലാ നന്മകളും നേരുന്നു...
@sumayyasumi620510 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ട ശ്രീരാഗിനെ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@ShijiShijinairАй бұрын
❤❤🙏
@josephcp645011 күн бұрын
👍
@SheejaS-h1e11 ай бұрын
ശ്രീരാഗ് മോനെ എനിക്ക് ഭയങ്കര ഇഷ്‌ടാണ് അവന്റെ പാട്ട് അതിനേക്കാൾ അവന്റെ നിഷ്കളങ്കമായ മുഖവും സംസാരവും ❤❤❤❤
@ShijiShijinairАй бұрын
❤️❤️❤️
@promatepor617511 ай бұрын
അച്ഛനും അമ്മയും എന്തൊരു ഐശ്വരമാണ് കാണാൻ .
@reenapr450410 ай бұрын
മോന്റെ സംസാരം നല്ല രസം ആണ് കേൾക്കാൻ ഒരു resikan anu
@nijeshnnair29547 ай бұрын
തൃശ്ശൂർ ക്കാർ അങ്ങനെയാണ്
@sruthimol78099 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ശ്രീരാഗിന്റെ പാട്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@kalasunilkalasunil11614 ай бұрын
ശരിക്കും കളർച്ചേർകാതെ സത്യസന്ധമായി സംസാരിക്കുന്ന ശ്രീരാഗ് ❤️
@bibinbabu924711 ай бұрын
ആ അച്ഛന്റെ കണ്ണുകളിൽ വ്യക്തമാണ് മകനോടുള്ള സ്നേഹം...
@Vlogofvyshnav10 ай бұрын
❤
@shajigeorge33835 ай бұрын
❤️
@alakanandasunil22sunil4 ай бұрын
❤
@shibuu-hewooo4 ай бұрын
❤
@anithajayan30494 ай бұрын
Sathyam
@anjanasuresh989911 ай бұрын
ആ അച്ഛനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 💕
@rahimmasood4 ай бұрын
ശ്രീരാഗിൻ്റെ സംസാരംഒരുപാട് ഇഷ്ടം
@bibinraj530510 ай бұрын
ശ്രീരാഗ് മോനെ എനിക്ക് ഭയങ്കര ഇഷ്‌ടാണ് അവന്റെ പാട്ട് അതിനേക്കാൾ അവന്റെ നിഷ്കളങ്കമായ മുഖവും സംസാരവും ❤❤❤❤സ്നേഹ കുറവല്ല....നിഷ്കളങ്കമായി സ്നേഹിക്കുന്നവരാ...അതാണ്...എത്ര നിഷ്കളങ്ക് മുഖമാ ആ കുടുംബത്തിന്റെ..എല്ലാ നന്മകളും നേരുന്നു.ആ അച്ഛന്റെ കണ്ണുകളിൽ വ്യക്തമാണ് മകനോടുള്ള സ്നേഹം
@shirozapm4951 Жыл бұрын
എന്ത് രസമായിട്ടാണ് ശ്രീരാഗ് സംസാരിക്കുന്നത്.വക്കീലന്മാരുടെ ശൈലി തന്നെ. അസ്സലായി പാടി. ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹുവിന്റെ അനുഗ്രഹം മോനു ഉണ്ടാവട്ടെ 🎉🎉🎉🎉
@sandeeppaulose Жыл бұрын
അവനു അല്ലാഹുവിന്റെ അനുഗ്രഹം വർക്ക് ആകില്ല , പുള്ളി വേറെ ദൈവത്തിന്റെ ആളാണ്
@Daemonsalvatore123 Жыл бұрын
@@sandeeppauloseഎന്തുവാടോ തന്നെ പോലെ പട്ടിക്കാട്ടങ്ങൾ ഈ നാട്ടിൽ ഉള്ളത് കൊണ്ട് ആണ് ഇവിടെ നരകം പോലെ ആയത് അവന്റെ അമ്മുമ്മേടെ വർഗീയം
@vishnuprakash618411 ай бұрын
അള്ളാഹുവിനു ഇതിൽ role onnu ഇല്ല 😂
@sulthan210810 ай бұрын
അല്ലാഹുവെന്നാൽ ദൈവം എന്നാണ് മലയാളം അതായത് സർവ്വതും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ ഇന്നല്ലെങ്കിൽ നാളെ അത് എല്ലാവർക്കും മനസ്സിലാവും
@ashleyroberts505010 ай бұрын
@@sandeeppauloseallahu ok paranjeda potta
@flashbackphotography23410 ай бұрын
ശ്രീരാഗേ... നീ powliyani.. ഇതിനെല്ലാം കാരണം അച്ഛനും അമ്മയും ആണ്... വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചില്ലേ ❤... അതിനിടയിൽ സ്നേഹിക്കാൻ അവർ മറന്നു പോയതാണ് അവരുടെ ആഗ്രഹങ്ങൾ പോലും മറന്ന്... 😢😢😢 വാക്കുകൾ വരുന്നില്ല by
@devaraag2016Ай бұрын
യേശുദാസിന്റെ പാട്ടുകൾ പോലും ഞാൻ ഇങ്ങനെ ഇരുന്നു കേട്ടിട്ടില്ല, ഓരോ പാട്ടും എത്ര കേട്ടാലും മതിയാവുന്നില്ല 🥰, magical voice 🥰😘
@shibilipv6046Ай бұрын
ഞാനും ദിവസവും ശ്രീ ന്റെ പാട്ടുകൾ മാത്രം ആണ് കേൾക്കാറ്. ഓരോ പാട്ടും എത്ര തവണ കേട്ടു ന്നു തന്നെ അറിയില്ല 🥰
@sanilkumar2180Ай бұрын
❤ sreerag mon
@muhsinasaleem2480Ай бұрын
സത്യം
@amalksamalka6380Ай бұрын
ഞാനും ഇപ്പോഴാണ് ഈ പാട്ടുകളൊക്കെ വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നത്
@manikuttan68238 ай бұрын
ശ്രീരാഗ്, നല്ല കലർപ്പില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ്, ഞാൻ മുഴുവൻ പറയട്ടെ എന്ന് അവതാരകയോട് പറഞ്ഞത് അതിനു ഉദാഹരണം. ശ്രീരാഗ് 👍🏻
@dignamaria3375Ай бұрын
ശ്രീരാഗ് പറഞ്ഞ പോലെയാണ് കൂടുതൽ വീടുകളിലും, കാണിക്കാൻ വേണ്ടിയല്ല, ഉള്ളു തുറന്നാണ് അവർ സ്നേഹിക്കുന്നത് 😍🥰❤️
@gopakumarm8240Ай бұрын
Exactly Mole❤
@aslam35310 ай бұрын
മോനെ അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കണം കേട്ടോ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻❤❤
@kalasunilkalasunil11614 ай бұрын
ഇത്രയും നന്നായിപാടുന്ന ഒരു മകനെ കിട്ടിയ അച്ഛനും അമ്മയും ശരിക്കും ഭാഗ്യം ചെയ്തവരാണ്
@salini3707 Жыл бұрын
എന്ത് രസവായിട്ടാ ശ്രീരാഗ് ഇത് പാടിയത്... ശെരിക്കും ഞാൻ അങ്ങ് അലിഞ്ഞു പോയി ഇ പാട്ടിൽ..... നല്ല ഫീൽ ഉണ്ടായിരുന്നു..... പിന്നെ ശ്രീരാഗിന്റെ അച്ഛന്റെ മുഖം കണ്ടപ്പോൾ ശെരിക്കും വിഷമം ആയി....
@msm64392 ай бұрын
Correct
@yogeshreshma5018Ай бұрын
Sathyam
@ReenaVijayan-cr7wx10 ай бұрын
എന്റെ മകന് വേണ്ടി ആഗ്രഹിച്ചത് പോലെ ഞാൻ ശ്രീ മോനു വേണ്ടി മൂന്നു കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ട് പ്രാർത്ഥനയോടെ 🙏❤️🥰🌹
@vijimonkv2814 ай бұрын
കെട്ടിപിടിച്ചില്ലെങ്കിലെന്താ ആ അച്ഛന്റെ വാക്കുകൾ ആ കണ്ണിലെ സ്നേഹം ഒക്കെ കണ്ടപ്പോൾ അറിയാതെ നമ്മ്മുടെ കണ്ണ് നിറഞ്ഞു പോയി. ശ്രീരാഗ് എല്ലാ നന്മകളും തന്നു നിന്നെഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ മോനെ
@jayakumarg6417 Жыл бұрын
ചിത്രാമാഡം ശ്രീരാഗിനുകൊടുത്ത ഉപദേശം എല്ലാമക്കൾക്കും വേണ്ടിയാണ്. അച്ഛനും അമ്മയ്ക്കും ഒരു നമസ്കാരം.🙏ആള് ബുജിയാണ്. മനോഹരമായി പാടി.♥️
@achumonachumon4744 Жыл бұрын
Sathyam
@maninr359 Жыл бұрын
നന്നായി പാടി❤
@nithyakunnath64213 ай бұрын
Sathyam..
@georgethomas172311 ай бұрын
ഇതിൽ sree rag നെ പലരും തെറ്റിദ്ധരിച്ചു അവന് ഇഷ്ടം കുറവ് ഒന്നുമില്ല ചിലരുട സ്വഭാവം ആണ് അത്. ചിലരോട ഭയങ്കര സ്നേഹം ആയിരിക്കും അത് expressive ആയിരിക്കില്ല എന്നേ ഈ
@vaisakhnair3859 ай бұрын
ഞാനും ഇങ്ങനെ ആണ്
@preethaajayan44956 ай бұрын
Athe
@alakanandasunil22sunil4 ай бұрын
സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ് അത് ഉള്ളിൽ ഒളിപ്പിച്ചു വെക്കാൻ ഉള്ളതല്ല അങ്ങനെ ഒളിപ്പിച്ചു വെച്ചത് കാരണം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നഷ്ടം സംഭവിച്ച ഒരാളാണ് ഞാൻ, കാരണം ഞാനും ഇങ്ങനെ ആയിരുന്നു എല്ലാരോടും സ്നേഹം മാത്രമേയുള്ളൂ പക്ഷേ അത് പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു ആ അറിവില്ലായ്മ കാരണം എനിക്ക് നഷ്ടം ആയത് എന്റെ അച്ഛന്റെ സ്നേഹം ആയിരുന്നു അദ്ദേഹവും ഇങ്ങനെ ആയിരുന്നു സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു.രണ്ടു മാസങ്ങൾക്ക് മുൻപ് അദ്ദേഹം മരണപ്പെട്ടു അതിനു ശേഷം ആണ് ഞാൻ അറിഞ്ഞത് അച്ഛന് എന്നോട് ഒരുപാട് സ്നേഹം ആയിരുന്നെന്ന്. ഒരു ആയുസ്സ് മുഴുവൻ സ്വന്തം മകനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഒരച്ഛന്റെ മകനായതുകൊണ്ടും സ്നേഹം എന്നത് ഉള്ളിൽ ഒളിപ്പിച്ചു വെക്കാൻ ഉള്ളതല്ല പുറമെ പ്രകടിപ്പിക്കാൻ ഉള്ളതാണ് എന്നുള്ള തിരിച്ചറിവ് വളരെ വൈകി അറിയാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ പറയുകയാണ് .....സ്നേഹം... അത് നമ്മുടെ വേണ്ടപ്പെട്ടവർക്ക് എത്രത്തോളം നൽകാൻ കഴിയുമോ അത്രത്തോളം നൽകുക പിന്നത്തേക്ക് മാറ്റി വെച്ചാൽ ദുഃഖിക്കേണ്ടിവരും ഒരിക്കലും തിരിച്ചു നൽകാൻ സാധിക്കാത്ത വിധം 😔
അച്ഛനും അമ്മയും ഇല്ലെങ്കിൽ നീ ഇല്ലട. അവരുടെ അനുഗ്രഹത്തേക്കാൾ വലുതായി ഈ ലോകത്ത് ഒന്നും ഇല്ല ബ്രോ....❤❤❤
@kiranyak6464 Жыл бұрын
കണ്ണടച്ചുകേൾക്കുമ്പോൾ ഒർജിനൽ version കേള്കുന്നപോലെയുണ്ട് 👌
@shiblamuje1372 Жыл бұрын
സത്യം ❤
@anjusunil79634 ай бұрын
Originalinekkal kemam❤
@thomasmelvettom45976 ай бұрын
നന്നായി പാടുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരാകണം, അവിടെ ജഡ്ജസ് ആയി ഇരിക്കുന്നവർ, അല്ലാതെ അവരെ നിരുത്സാസഹപ്പെടുത്തുന്നവരാകരുത്. ആംഗറിങ് വ്യക്തി നന്നായി പ്രോത്സാഹിപ്പിക്കുന്നു സന്തോഷം 👍👍👍ശ്രീരാഗ് നല്ല പാട്ടുകാരനാണ്, തിരിച്ചറിയണം 👍👍👍ചിത്ര ചേച്ചിയെ, അവരുടെ എളിമയെ മറ്റുള്ളവർ കണ്ടുപഠിക്കട്ടെ, മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ ആർക്കും ഇടപെടാൻ അർഹതയില്ല,
@BinduGopalan-gt2fg4 ай бұрын
അമ്മയ്ക്കും അച്ഛനും അഭിമാനിക്കാം.. ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ 🥰🥰😘😘
@alwinantonyantony-sn1cl Жыл бұрын
കഷ്ടം കപടമില്ലാത്ത മനസ്സ് ശ്രീരാഗ് സൂപ്പർ ടാ
@Priyaaaaaaaaaaaaaaaa Жыл бұрын
അടിപൊളി പാട്ടായിരുന്നു 😍😍❤️❤️❤️sound ഒക്കെ ഈ പാട്ടിനു യോജിച്ചതായിരുന്നു ❤️❤️❤️❤️❤️അച്ഛൻ അമ്മ ❤️❤️❤️❤️
@nishaanil871510 ай бұрын
My favourite song.. അത് ഞങ്ങളുടെ നാടിന്റെ മുത്തിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഇരട്ടി മധുരം ❤️🥰
@rathkmr20114 ай бұрын
അച്ഛൻ... തനിക് പറ്റാത്തത് മകനിലൂടെ നെടുമ്പോൾ.... അതൊരു വല്ലാത്ത ഫീൽ ആണ്.. തന്നോളോം പോന്ന മോനുണ്ടെങ്കിൽ അതുമതി... ഈ വീഡിയോ ഞാൻ മുഴുവൻ കണ്ടു. മോനെ കെട്ടിപിടിച്ചപ്പോൾ കരഞ്ഞു 😢😢😢😢എല്ലാ അച്ഛന്മാരും അങ്ങനെ ആണ് ❤❤❤❤
@ransomfromdarkness7236 Жыл бұрын
ശ്രീരാഗിന്റെ പേഴ്സണലിറ്റി അതാണ്. സ്നേഹക്കുറവിന്റെയോ അകൽച്ചയുടെയോ അല്ല അത്.
@shynishibu6203 Жыл бұрын
ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടിയ ശ്രീരാഗ് ഒരുപാടുയരങ്ങളിൽ എത്തും ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ ❤❤❤
@abhilashabhi45808 ай бұрын
ഭാവിയിൽ വലിയ ഗായകരുടെ ലിസ്റ്റിൽ വരുന്ന ആളാണ് ശ്രീരാഗ് 🔥😍
@sanjuvp9320 Жыл бұрын
ഫസ്‌റ്റോ secondo,, ചെക്കൻ കൊണ്ടുപോവും.... ഒറിജിനലെകളും sweet voic ആയിരുന്നു ❤️
@tintufrancis31515 ай бұрын
First തന്നാവട്ടെ ❤
@Nathu_Nathu2 ай бұрын
അവനെ അവരു ചതിച്ചു കളഞ്ഞില്ലേ.......😢
@vineethaSunny-o1s2 ай бұрын
🥹കിട്ടില്ലല്ലോ
@jithuammu5979 Жыл бұрын
മാതാ, പിതാ, ഗുരു, ദൈവം എന്ന് ഇടയ്ക്കിടെ ഓർക്കുന്നത് എല്ലാവർക്കും മുന്നോട്ടുള്ള ജീവിതത്തിൽ നല്ലതായിരിക്കും.. നല്ലതിനും ആയിരിക്കും.❤
@shruthi8293 Жыл бұрын
ഒരുപക്ഷെ ശ്രീരാഗിന്റെ character ആയിരിക്കാം ഇത്... ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ലാ express ചെയ്യാൻ അറിയില്ലാരിക്കാം... അതാണ്... ശ്രീരാഗ് എല്ലാം serious ആയിട്ടാണ് പറയുന്നത്... നമുക്ക് അത് കോമഡി ആയിട്ട് തോന്നുന്നതാ 😂
@darsanars98084 ай бұрын
ഇവരാരും പറയുന്നപോലെ അല്ല അവരുടെ ഉള്ളിലെ സ്നേഹം. പൊതുവെ കാണുന്ന പ്രഹസങ്ങളെക്കാൾ ഒരുപാട് ഉയരങ്ങളിൽ ആണ് അത്. ❤❤
@hazeenabeegam1013 Жыл бұрын
ഇതാണ് അച്ഛനും മോനും തമ്മിൽ ഉള്ള ആത്മാർത്ഥമായ സ്നേഹം ❤❤
@bibinms9555 ай бұрын
അഭിപ്രായം പറയാൻ പോലും പറ്റുന്നില്ല അതി മനോഹരം 😘
@kochurani70122 ай бұрын
അച്ഛനും അമ്മയും പത്തരമാറ്റു സ്വർണം പോലെയാ, മകനായ ശ്രീരാഗ്, നീ സൂപ്പറാടാ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@princesssmile4692 Жыл бұрын
ചിത്രച്ചേച്ചി വലിയൊരു കാര്യം ആണ് ശ്രീരാഗിന് മനസ്സിലാക്കി കൊടുത്തത്
❤️❤️ എന്റെ ഏറ്റവും ഇഷ്ടം ഉള്ള ആളുടെ പാട്ട് സൂപ്പർ ശ്രീരാഗ് 👍👍❤❤❤
@makjke42529 күн бұрын
ഉണ്ണികൃഷ്ണൻ പാടിയ ഒറിജിനലും ശ്രീരാഗ് പാടിയ ഈ പാട്ടും പല തവണ മാറി മാറി കേട്ടു . ശ്രീരാഗിൻ്റെ പാട്ടിനാണ് കൂടുതൽ ഫീൽ. - A Sreerag fan from New York.❤
@vijayanparameswaran260 Жыл бұрын
ശ്രീരാഗ് വളരെ മനോഹരമായി പാടി ✨👍👍
@jijojosephjijo15484 ай бұрын
ശ്രീരാഗ്. എത്ര നല്ല ഗായകൻ എത്ര ശ്രുതിമധുരമായ ശബ്ദം. ഒരു പാട് ഒരു പാട് ഉയരങ്ങൾ കീഴടക്കേണ്ട ഒരു വലിയ ഗായകൻ ദൈവം ഒത്തിരി അനുഗഹിക്കട്ടെ എന്ന പ്രാർഥന മാത്രം.''
ഭാവിയിലെ playback Singers ആണ് നിങ്ങൾ ഓരോരുത്തരും.... ഒന്നിനൊന്നു മികച്ചതാണ് ഇതിലെ ഓരോ കുട്ടിയും.... Keep going..... and all the very best🥰
@BindhuS-c6r4 ай бұрын
മനോഹരം അതിനപ്പുറം ഒന്നും പറയാനില്ല ഒത്തിരി പ്രാവിശ്യം കേട്ടു എന്താ ഫീൽ..... ❤️
@suhshadi75645 ай бұрын
പ്രാർത്ഥന എപ്പഴും ണ്ട്..... അമ്മ...❤😍😘💕
@deepugnair574410 ай бұрын
ശ്രീരാഗ് വോയിസ് അടിപൊളി 👍🏻👍🏻💌💌
@jayakumarg64176 ай бұрын
ആ അച്ഛന്റെയും അമ്മയുടെയും മനസ്സ് സ്നേഹംകൊണ്ട് പിടഞ്ഞു.♥️
@LakshmiLakshmi-um4kd11 ай бұрын
ശ്രീരാഗ മോൻറെ എൻറെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ് മക്കൾ എന്തു കാര്യമായാലും അമ്മയോടും അച്ഛനോടും ആദ്യം സംസാരിക്കണം എല്ലാം പറയണം നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും നമ്മൾ മാതാപിതാക്കളുടെ തന്നെ ആദ്യം പറയണം പിന്നീടാണ് കൂട്ടുകാർ ഈ ലോകത്ത് നമ്മൾ രക്ഷപ്പെടണം നമ്മളെ ഉന്നതങ്ങളിൽ കാണണം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നമ്മുടെ അച്ഛനും അമ്മയും തന്നെയാണ്❤❤❤❤❤❤❤
@AMA_birds._ Жыл бұрын
പാട്ട് സൂപ്പർ അവന്റെ കാര്യം മാത്രം അല്ലഎന്തു കൊണ്ടോ ചിലർ അങ്ങനെ ആണ് ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എന്റെ യും ഇത് പോലുള്ള അവസ്ഥ ഒക്കെ തന്നെ യാണ് പക്ഷെ എനിക്ക് മക്കൾ ഉണ്ടായപ്പോൾ എന്റെ മാതാ പിതാക്കൾ അവരോട് കാണിക്കുന്ന സ്നേഹവും കരുതലും കാണുമ്പോൾ എന്നോട് എന്തെ ഇങ്ങനെ ഒക്കെ എന്ന് തോന്നിയിട്ടുണ്ട് ചിലപ്പോൾ അവർ പാടത്തും പറമ്പിലും നമ്മൾക്ക് ഒരു നേരത്തെ ആഹാരത്തിനുള്ളവകയും പഠിപ്പിക്കാൻ ഉള്ള വകയും കണ്ടെത്തുവാനുള്ള അ ന്നത്തെ ഓട്ട പാച്ചിലിൽ നമ്മളോട് ഉള്ള സ്നേഹം പുറത്തു കാണിക്കാൻ സമയം കിട്ടികാണില്ല മനസ്സിൽ ഉണ്ടാവും 10:00 🙏🏾❤👍🏻
@minhasanha77564 ай бұрын
സൈം അവസ്ഥ
@bitter__truthss2 ай бұрын
Ee video njn oru 100 times kand kaanum. Ee video karanam aanu new season star singer thudangiyath thanme arinjath
@shruthi8293 Жыл бұрын
എന്ത് അടിപൊളി ആയിട്ടാണ് ശ്രീരാഗ് പാടിയത്... ❤️ ഒരു രക്ഷ ഇല്ലാ... അത്രയും അടിപൊളി... 🥰original കേൾക്കുന്നതുപോലെ തന്നെയുള്ള feel 😍 nailed it... ❤️🎉 full mark കിട്ടിയൊന്ന് അറിയില്ല.... But full mark കിട്ടാൻ ഉള്ളത് ഉണ്ടായിരുന്നു 🥰❤️
@jabshakannur5 ай бұрын
true❤
@sanafathima-qv2zq5 ай бұрын
Kitteettonnum lla 98 aaann kodthe
@kunjus87613 ай бұрын
ഇത്രയും നന്നായി പാടിയിട്ട് 98 മാർക്ക്.... പാട്ടിൽ mistakes ഒന്നും ഇല്ലാത്തകൊണ്ടു , ഇത് ഈസിയായി പാടാവുന്ന പാട്ടാണ് കുറച്ചു കൂടി tough song വേണമെന്ന്...... ഇതെന്താ ഇങ്ങനെ.... 🙃🙃
@kavyasunil68622 ай бұрын
എന്തൊരു voice... ആണ് ചേട്ടാ... 🫶🔥
@aparnap642911 ай бұрын
Sreerag...voice ❤❤❤❤
@vivekjyothy82374 ай бұрын
Saregapa യിൽ ശ്രീജിഷ് പാടിയത് ഇപ്പോഴും ഓർമയുണ്ട്.. 😍ഇപ്പോൾ ശ്രീരാഗും 🫂
@p.c.thankappan6973 Жыл бұрын
ദൈവം തന്ന കഴിവ് അത് പുറത്തു കൊണ്ടുവരുക.. പാടുക എല്ലാവരെയുംകൊണ്ട് പറ്റത്തില്ല.. അത് ഒരു അനുഗ്രഹം തന്നെ അവനോൻ വിശ്വസിക്കുന്ന ദൈവത്തിന്റെ ദാനം തന്നെ ഉറച്ചു വിശ്വസിക്കുന്നു.. ചിത്ര മാഡം പറഞ്ഞപോലെ കാണപ്പെട്ട ദൈവമായ മാതാപിതാക്കൾ.... ഗുരു... ദൈവം ഇവരെ ബഹുമാനിക്കുക
@krishnadasanarakkuparambil429 Жыл бұрын
എനിക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല സോങ്
@sujeeshgayathri5170 Жыл бұрын
ശ്രീരാഗ് മോനെ നീ നമ്മുടെ നാടിന്റെ അഭിമാനമാണ് 😘😘😘😘😘😘🙌🏼🙌🏼
@vinodkumarb3245Ай бұрын
സമയം കിട്ടുമ്പോൾ മുഴുവനും ഇവരുടെ എല്ലാവരുടെയും പാട്ട് കേട്ടുകൊണ്ടിരിക്കും, നേരും പുലരുന്നത് പോലും അറിയാറില്ല... അത്രക്ക് അടിപൊളി യാണ് 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
@efrayeem620511 ай бұрын
സ്നേഹം അഭിനയമല്ല. അതു ഉള്ളിലെ ആത്മാവും ആത്മാവും തമ്മിലുള്ള ബന്ധമാണ്. അവിടെ ചിലപ്പോൾ ചേഷ്ടകൾ കാണില്ല. സ്നേഹം പ്രകടിപ്പിക്കാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് സംശയം തോന്നുന്നത് സ്വാഭാവികം.
@athulyas4290 Жыл бұрын
Sreeragettaa ❤️❤️ Achan 🥺🥺😘
@pmabhilash853 ай бұрын
ആവിർഭവ് എന്നൊരു കൊച്ചു മിടുക്കൻ ഹിന്ദി റിയാലിറ്റി ഷോയിൽ പോയി തകർത്തിട്ട്. ple don’t mis his songs.. Sreerag ❤
@Rahulpkd93 ай бұрын
🫰🏻
@jinsonjohny75169 ай бұрын
Orginal song കേൾക്കുന്നത് പോലെ തന്നെ.. അതിലും മികച്ചത്. 💗 6:34 ❤️🔥
@VarunKumar-f7v9d9 ай бұрын
Anagnne parayathe orginal verebkevel annu bro
@Hairstyles_85935 ай бұрын
Sreerag 🔥🔥🔥🔥🔥🔥🔥🔥.... I watch this program mostly to see sreerags performance....just beyond words ...
@poojaswathi42 Жыл бұрын
ഞാൻ ആദ്യം മുതലേ ശ്രീരാഗിന്റെയും അമലിന്റെയും വലിയ ഫാനാണ് ❤❤❤
Junior spB. .v. V beautiful voice u are rocking, u will reach Great height , may God bless u
@selvaraniselvarani63203 ай бұрын
ഈ song ഈ ലോകം അവസാനം വരെയും ഇനി വരുന്ന സംഗീതം സ്നേഹിക്കുന്ന എല്ലാ കുഞ്ഞുങ്ങൾ മുതൽ വലിയവർ വരെയും ഓർമ്മിക്കും പാടും
@munshidmkk536711 ай бұрын
കണ്ണ് നിറഞ്ഞു 😢😢പാട്ടും...ലാസ്റ്റ് സീനും 😢
@divyyadiya469 Жыл бұрын
അടിപൊളി song. ഒരു റിക്വസ്റ്റ് ഉണ്ട്. Personal കാര്യങ്ങൾ പാട്ട് കഴിഞ്ഞിട്ട് ചോദിച്ചാൽ പോരെ. വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണെങ്കിൽ കുട്ടികൾ കരയും പിന്നെ അവർക്ക് പാടാൻ പറ്റില്ല. പാട്ടിനു മുൻപ് ഇതൊക്കെ ചോയ്ച്ചു വെറുതെ അവരെ ഇറിറ്റേഷൻ ആക്കരുത്. അല്ലെങ്കിലേ ഫുൾ കഥയല്ലിത് ജീവിതം പോലെ ആക്കി വച്ചിട്ടുണ്ട്. ഇതെങ്കിലും ഒന്ന് ശ്രദ്ധിക്കൂ.
@anjushiva9412 Жыл бұрын
സത്യം
@chx2006 Жыл бұрын
Tension aayitt verunna avare comfort aakkunne alle ...😊
@robertrobert9130 Жыл бұрын
Heart touching voice.you are rock star ⭐✨⭐
@p.c.thankappan6973 Жыл бұрын
അത് ശരിയാണ് നമ്മളുടെ അഞ്ചു വിരൽ ഒരുപോലെയാണോ അല്ല.. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പറ്റുമോ.. ഓരോ വീട്ടിലെയും അന്തരീഷം ഒരുപോലെയാണോ.. ആ മോൻ പറഞ്ഞത് ശരിയാണ്. മാതാപിതാക്കൾ അവർ ദൈവം തന്നെ
@sheejanair4246 Жыл бұрын
Correct...ഇതെല്ലാം പാട്ട് കഴിഞ്ഞിട്ട് ചോദിക്കാം അലോ...
@SreedeviTk-wu7uk4 ай бұрын
പറയാതെ മനസ്സിലാക്കുന്നത്, പറഞ്ഞു മനസ്സിലാക്കുന്നതിനെക്കാൾ വലുതല്ലെ... അതുപോലെയാണ് സ്നേഹവും... ഒരു Hug,kiss ഇതൊന്നും ഇല്ലെങ്കിലും സ്നേഹം സ്നേഹത്തെ തിരിച്ചറിയും.❤
@shatavanur7792 Жыл бұрын
❤❤❤വളരെ നന്ദി ഫുൾ എപ്പിസോഡ് ഇട്ടതിനു 👌👌👌👌😘. പിന്നെ മോൻ സൂപ്പർ ആയി പാടി 😘😘😘😘
@sidheekmayinveetil3833 Жыл бұрын
wow my favourite song❤❤🎉🎉 ശ്രീരാഗ് Super duper ആയി പാടി❤❤❤
@jobykurian39342 ай бұрын
ഒരുപാട് സന്തോഷം തോന്നി കണ്ണ് നിറഞ്ഞു പോയി പാട്ട് സൂപ്പർ ഡിയർ ❤️❤️❤️അതിലും നന്നായി നിങ്ങൾ ഒന്നിച്ചു നിന്നത് ❤️❤️❤️
@sne274 Жыл бұрын
Zrirag Voice ❤️💎 Orchestra pwoli 🔥
@shamsishamz92454 ай бұрын
ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ ഒക്കെ ഒറ്റക്ക് പൊട്ടി പൊട്ടി കരയും ഉപ്പാനെ ഓർത്ത്... പിടിച്ചു നിക്കാൻ പറ്റില്ല ഉള്ളപ്പോൾ നമുക്ക് മനസ്സിലാകില്ല ഇല്ലാണ്ടായാൽ 😪
@Sasi_palar8vattom5 ай бұрын
ശ്രീരാഗ്... ഒറ്റയ്ക്ക് പട വെട്ടി ജയിച്ചു വന്നവൻ..... ❤️❤️❤️❤️❤️മുത്തേ
@aryamg668511 ай бұрын
Eee video njn orupaad vattam kandu...chirich mann thappi....enik ee season ettavum ishtapetta singer ivanu aaanu....very funny😂😂. sooper singer tooo
@goshhridya9 ай бұрын
Sathyam...njan ipolum edak edak kaanum 😂. ❤❤
@discoverworld8799 Жыл бұрын
Marvelous singing.. feels like the original version.. ❤
Aa കണ്ണുകൾ നിറഞ്ഞു പോയപോലെ എൻ്റെയും കണ്ണ് നിറഞ്ഞു....
@eldhomathew1818 Жыл бұрын
വളരെ വളരെ നന്നായി പാടി ..... ❤🧡💛💚💙💜❤നല്ല അച്ഛനും അമ്മയും.....❤🧡💙💜 Beautiful day for us ❤💙
@midhilajmsamad2948 Жыл бұрын
അടിപൊളി....super ❤❤❤❤❤❤❤ god bless you മോനെ sreeraag ❤❤❤❤❤
@Rtechs2255Ай бұрын
എല്ലാം അച്ഛനും മകനും ഇങ്ങനെ ആണ്. സ്നേഹം ഉണ്ടെങ്കിലും പ്രകടിപ്പിക്കില്ല.❤
@abhilashabhi704211 ай бұрын
കണ്ണടച്ച് കേട്ടാൽ... ശെരിക്കും ഒറിജിനൽ 👍
@sevenstarsvlogs23410 ай бұрын
Yes ♥️
@binunairgoa9 ай бұрын
Yes❤
@sajidas3633 ай бұрын
Sreereg vere level ah ketto... valare nishkalangamayanj sreerag samsarikkunathu....valare ishtayi....
@ajayaju8456 Жыл бұрын
ഒരു പക്ഷെ പാട്ടിനേക്കാൾ ഇവൻ പൊളിക്കുക stand up comadiyil ആയിരിക്കും 🔥
@sajidparemmal2459 Жыл бұрын
ശ്രീരാഗേ ഇജ്ജ് മുത്താടാ മുത്ത് 😘😘😘
@sangeethasasi17934 ай бұрын
ഓരോ കുടുംബവും ഓരോ രീതിയിൽ ആണ് ❤❤❤❤
@ss-ud7hs Жыл бұрын
This clip had everything: great singing, orchestra, a youth’ unfiltered honesty, parent’s sacrifice and love, Chitra chechi’s words of wisdom to help the kid connect to love and be centered Glorious.
@jayanpp94826 күн бұрын
ശ്രീരാഗ് മോൻ പാട്ടുകള് അതിമനോഹരമായി പാടുന്നു A BIG SALUTE ! എല്ലാ പാട്ടിനുംമുമ്പ് ശ്രീരാഗിൻ്റെ കോൺഫിഡൻസ് തകർക്കാൻ ശ്രമിക്കുന്നുണ്ടോ. പ്രത്യേകിച്ച് വിധു