ബൽറാം നന്നായി പടിമോനെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️😘😘😘
@Sakthidharan-g3zАй бұрын
ബൽറാം താങ്കൾ ഒരു രക്ഷയുമില്ല ! ഭാവി ഗാനഗന്ധർവ്വൻ തന്നെ !❤
@snpz8949 ай бұрын
ഈ സീസണിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട contestants ആണ് ബൽറാം ഉം❤ ശീരാഗ് ഉം ❤ ഇവരിൽ ഒരാളെ വിന്നർ ആവൂ എന്ന് പറയുമ്പോൾ ബൽറാം വിന്നർ ആവാൻ ആണ് ആഗ്രഹം..അർഹിക്കുന്നുമുണ്ട്..🥰ശ്രീരാഗ് runner up ആവാനും 🥰❤
@parassinraj41684 ай бұрын
അനുശ്രീ ആയിരിക്കും
@jithinraphael9 ай бұрын
ബൽറാം എന്നാ വോയിസ് ആടാ ഉവ്വേ ❤❤❤❤ നീ ആ ss9 winner 👌👌 ഒന്നും പറയാനില്ല pwoliii voice
@aryansbethlahem47729 ай бұрын
എന്റെ favourite ബൽറാം. ❤ എന്താ വോയിസ് 🎉🎉
@minsuthomas9878 ай бұрын
എന്റെയും ❤🤗
@sreekalapromod1515Ай бұрын
എന്റെയും
@rajimonjacob82048 ай бұрын
സ്റ്റാർ സിംഗറിൽ എനിക്ക് ഒരുപാട് ഇഷ്ടം ബെൽറാം ഗോകുൽ ആണ് ❤❤
@rejanimollekshmi56739 ай бұрын
സൂപ്പർ മോനെ ബൽറാം ഒരുപാടിഷ്ടം മോന്റെ പാട്ട്എല്ലാവരും നന്നായി പാടുന്നവരാണ് ബൽറാം ❤
@sheenasathi5499 ай бұрын
Balram ❤ what a. Singing man ..love u brother
@nishakrishna96539 ай бұрын
ബൽറാം.. 🥰🥰 എനിക്ക് ജനിക്കാതെപോയ എന്റെ സഹോദരൻ.... എന്റെ അനിയൻ... ഒരുപാട് ഇഷ്ട്ടം... പാട്ടുകളൊക്കെ suuuper... ♥️♥️♥️.. എല്ലാ നന്മകളും ഉണ്ടാവട്ടെ... 🙏🏻🙏🏻
@aebelsam30579 ай бұрын
ബൽറാം വിന്നർ ആവാൻ ചാൻസ് ഉണ്ട്. അർഹിക്കുന്നുണ്ട് ❤️😻
@sujajagu40559 ай бұрын
❤
@AnilSurendran-dx7rw9 ай бұрын
Sure
@sangeethab84119 ай бұрын
100% balu winner akum❤
@jeny7359 ай бұрын
@@sangeethab8411 baaki ullavar ari aattan poyirikuvvalee.
@Rosh6235-q4d7 ай бұрын
Ithu ennu theerana😂
@beenababu52459 ай бұрын
എന്താ സ്വരം, മോനെ സൂപ്പർ,, 🌹ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you 🥰
Sooper നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു നിങ്ങൾക്ക്. 4. പേർക്കും എല്ലാ സൗഭാഗ്യങ്ങളും ദൈവം നൽകട്ടെ ❤❤❤,❤❤❤❤❤❤❤
@jincysaramma55249 ай бұрын
Belram fans indo?❤❤❤
@gvhssnjekkadschl07229 ай бұрын
👍🏻👍🏻👍🏻
@achuachu87029 ай бұрын
yes👍👍
@Sankar200-m4e9 ай бұрын
Undeee. Njna kadutha arathakana❤️
@sumaashok84289 ай бұрын
Yss
@jayakumarg64179 ай бұрын
അതെ. പാവം നല്ല പാട്ടുകാരൻ. 🙏♥️
@krishnakumarkizhumury49133 ай бұрын
അച്ഛൻ.... എന്റെ ഈ ജീവിതത്തിലെ ലോകത്തിലെ ഏറ്റവും വലിയ നഷ്ട്ടം... വർഷങ്ങൾ 24 ആയി എന്റെ അച്ഛൻ ഞങ്ങളെ വിട്ടകന്നിട്ട്... പക്ഷെ... എന്റെ യാത്രക്കൊപ്പം എനിക്കൊരു വഴി കാട്ടിയായി ഒപ്പം ഇന്നുമുണ്ട്... ഒരച്ഛന്റ്റെ എല്ലാ കടമകളും തീർത്താണ് അച്ഛൻ സ്വയം പോയത്... എന്നെ ഏറെ ഇഷ്ട്ടപെട്ട ഒരാൾ എന്റെ അച്ഛനായിരുന്നു... ആ അച്ഛന് തിരിച്ചു ഒന്നും നൽകാൻ എനിക്കായില്ല.. ഒരച്ഛന്റെ ഇല്ലായ്മ ഉണ്ടാക്കുന്ന വിടവ് അതില്ലാതാകുമ്പോൾ മാത്രമേ മനസ്സിലാകൂ... ഇന്നിന്റെ തലമുറയോട് എനിക്കൊന്നേ പറയാനുള്ളൂ... അച്ഛനെയും അമ്മയെയും സ്നേഹിക്കുക... അവരില്ലെങ്കിൽ നിങ്ങൾ ഈ ലോകത്തുണ്ടാകുമായിരുന്നില്ല... അപ്പോൾ അവരെ അനുസരിച്ചു, ബഹുമാനിച്ചു, സ്നേഹിച്ചു, വളരാൻ പഠിക്കുക... ഏതൊരാച്ഛനും അമ്മയും തന്റെ മക്കൾക്കായി തന്റെ ആഗ്രഹങ്ങൾ പലതും വേണ്ടെന്നു വച്ചു കുട്ടികൾക്കായി ജീവിക്കും... അതറിഞ്ഞു ജീവിച്ചു അച്ഛനുമമ്മയെയും വയസ്സാവുന്ന കാലത്തു നല്ലൊരു തണലാകാൻ ശ്രമിക്കുക... കണ്ണ് ഫുൾ ടൈം നിറഞ്ഞു.. നല്ല വാക്കുകളിലൂടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു... ചൊല്ലലിൽ വേദന ഒരുപാട്.. അത് മനസ്സിനെ വല്ലാതെ ഇടങ്ങേറാക്കി.. മനോഹരം dears... അച്ഛൻ... ഒരു വലിയൊരു നിധിയാടോ നമ്മുക്ക്... അത് നഷ്ടപ്പെട്ടാൽ നമ്മുടെ സംരക്ഷണം അവിടെ തകർക്കപെടുന്നു എന്ന് ചിന്തിക്കൂ dears...
@sajithchenattil46889 ай бұрын
ബാലൂ.... അടിപൊളി, എന്താ ഫീൽ, തകർത്തു ❤😊
@EliaUD-gs9oy9 ай бұрын
ഹായ് ബെല്ലൂ.. ഞാൻ കാത്തിരുന്ന ഗാനം.. പൂമനമേ.. എന്ന് പല്ലവി, അനുപല്ലവി അവസാന ഭാഗങ്ങളിൽ ഒറ്റ ശ്വാസത്തിൽ ചേർത്ത് പാടിയിരുന്നു എങ്കിൽ ഇത്തിരികൂടി സൂപ്പർ ആയേനെ. ഇത് എന്റെ അഭിപ്രായം. ഇനി ഒത്തിരി ക്ലസിക് സോങ്‌സ് നന്നായി പഠിച്ചു വരൂ. കാത്തിരിക്കുന്നു. വിന്നർ ആകട്ടെ ആശംസകൾ 💗💗💗
@asokkumar776823 күн бұрын
ഒരു മനോഹരഗായകനായ ബൽറാം വളരെ ഉയരങ്ങളിൽ എത്തി ചേരട്ടെ
@valsalavp62889 ай бұрын
മോനെ നിന്റെ നാടായ ഒറ്റപ്പാലം റെയിൽവേ നിന്റെ വീട് കുറെ നോക്കി എവിട്യ പാട്ടൊക്കെ ഒരുപാട് ഇഷ്ടം ആണ് മോനെ ദൈവം അനുഗ്രഹിച്ച സ്വരം ആണ് എന്നും നില നിൽക്കട്ടെ ❤️❤️❤️❤️🙏🙏👏👏👏👏👏👏
@sangeethab84119 ай бұрын
Balraminte veedu athanu annu chodhichal mathi ❤❤ eepool balu allavarudeyum favarotu alle
@PhilipVarghese-m4gАй бұрын
അതെ, വണ്ടി ഒറ്റപ്പാലം റയിൽവേസ്റ്റേഷൻ എത്തുമ്പോൾ ഇന്നും എന്റെ കണ്ണുകൾ ഒരു പതിനാലുകാരിയുടെ വീട്, കാണില്ലെന്നറിഞ്ഞിട്ടും അറിയാതെ തിരയുന്നുണ്ട്-ഞാൻ ആരാധനയോടെ നോക്കി കണ്ട ആദ്യത്തെ പെൺകുട്ടി. ഇന്നേക്ക് കൃത്യം അറുപത് വർഷംമുമ്പ്- കൃത്യമായി പറഞ്ഞാൽ 1964 ജനുവരിയിൽ എന്റെ നാടായ തിരുവല്ലയിൽ ആദ്യമായി അരങ്ങേറിയ സംസ്ഥാന യുവജനോത്സവത്തിൽവച്ച് കണ്ടുമുട്ടിയ ആ കുട്ടി--ഇന്ന് എവിടെയെ ന്നറിയില്ല, ഉണ്ടോയെന്നുപോലും അറിയില്ല. ഉണ്ടെങ്കിൽ എഴുപത്തിനാലുകാരിയായ ഒരു മുത്തശ്ശിയായി മാറിയിട്ടുണ്ടാവും. എന്നാലും അവൾ ഇന്നും എന്റെ ഓർമകളിൽ - നാടോടി നൃത്തത്തിൽ സ്വപ്നങ്ങൾവിരിയിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ച ഒറ്റപ്പാലം LSN Girls HS വിദ്യാർത്ഥിനി തന്നെ!!
@Gopalakrishnan-fj4mk8 күн бұрын
രണ്ടു പേരും അതി ഗംഭീരമായി ചെറിയ അശ്രദ്ധ ചേച്ചിക്ക് വന്നെങ്കിലും സൂപ്പർ
@devikrishna97609 ай бұрын
Balram . LOVE❤❤
@lekhasuresh1235 ай бұрын
Belram super aayi Padi god bless you 🙏❤️🥰👍
@VinGrr9 ай бұрын
എങ്ങനെ പാടിയാലും, മോശമാക്കാത്ത, മിനിമം ഗ്യാറണ്ടി യുള്ള, നല്ല അറിവുള്ള, സിങ്ങർ. ഈ സീസൺ വിന്നർ ആകാൻ എല്ലാ അർഹതയും ഉണ്ട്. കൊടുക്കുമെന്ന് കരുതുന്നു..
@lalithaiyer-ho6ls9 ай бұрын
Balaram superb singing very melodies voice❤❤👍👍👍👌👌👌👧🙏🙏🙏
@sulaikhazaka95109 ай бұрын
Super voice balram❤
@Vijayalakshmi1Kizhakumpa-pp4lc8 ай бұрын
എന്ത് മനോഹരം ബാലു സൂപ്പറായിട്ട് പാടി
@jalajavenugopal32049 ай бұрын
My favorite 😊...God bless!! Keep practicing during these 3 months and ensure you lift the trophy...our prayers are always with you..All the best mone!
@anjalyprasad90319 ай бұрын
Balrammm... Mone kalakkii🔥🔥🔥🔥
@manojmk82652 ай бұрын
എത്ര കേട്ടാലും മതി വരാത്തെ സോങ്ങ് 👌👌❤️❤️
@Jenny-rh7cl9 ай бұрын
Nice voice ❤ kurachum koode expression undenkil vere level 😍
Ozler... Moviele.. Poomaname paadiya aalinte voice pole feel cheythu..... 👌🏼👌🏼♥️♥️
@josemispha84952 ай бұрын
ഓടയിൽ നിന്നും എന്ന മൂവിയിൽ നിന്നും. പഴയ ഓലമേഞ്ഞ തിയേറ്ററിൽ നിന്നും കണ്ടിട്ടുണ്ട്. സൂപ്പർ 🙏
@AnnaRoseDaison9 ай бұрын
Sreeragintee sreeragmo song upload cheyyu
@rijokmammen560Ай бұрын
0:23 Anoop chettan😍🔥
@bijipradeep45539 ай бұрын
എന്നത്തേയും പോലെ super❤
@vimalakunjumon4933Ай бұрын
my favourite song Balram super voice
@anjanamkumar96554 ай бұрын
ബെൽരം മോനെ super😘😘😘😘😘😘😘😘😘😘😘
@haseebpoonoor76522 ай бұрын
ബാൽറാമിന്റെ breath control. Uff... 🩷🩷നമിച്ചു 🙏🏻
@agneyrenjinkrishna95409 ай бұрын
Balram🥰🥰🥰🥰🥰
@haridask98443 ай бұрын
ബൽറാം...... മോനെ 👍👍👍👍❤️❤️❤️🌹🌹
@Sheebaranirosevilla2 ай бұрын
അവരുടെ കണ്ണുനീർ വല്ലാത്തൊരു വീർപ്പുമുട്ടൽ ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ ദൈവം വാരിക്കോരികൊടുത്ത സിദ്ധി എത്ര നിസാരമായി നഷ്ടപ്പെടുത്തി മദ്യം ഇത്രക്ക് സമൂഹത്തിൽ വിപത്തുണ്ടാക്കുമ്പോൾ മറിച്ച് ചിന്തിക്കാനുള്ള ബുദ്ധി കാണിക്കണം
@midhundas59279 ай бұрын
ശ്രീരാഗിന്റെ പാട്ട് എവിടെ? സ്റ്റാർ സിങ്ങർ ടി വി ൽ കാണാൻ പറ്റാത്തവരുണ്ട് . യു ട്യൂബ് ൽ പ്രോപ്പർ ആയിട്ട് എല്ലാം കറക്റ്റ് ആയിട്ട് അപ്ഡേറ്റ് ചെയ്യൂ 👍🏻👍🏻👍🏻
@fallenangel63829 ай бұрын
Hotstaril free aanu
@amosvlogs67239 ай бұрын
അതെ
@ശ്രീക്കുട്ടിതനീഷ്9 ай бұрын
Full episode hotstaril und
@Stephinsalvatore7 ай бұрын
Ethanu?
@vinugilbert65523 ай бұрын
ചേട്ടനും അനിയനും ഒരു പോലെ അനുഗ്രഹീത കലാകാരന്മാർ 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@GopalKrishnan-j8k9 ай бұрын
In front of Chitra chechi,Jayaram etan, performed well... God bless you Balram