ബൽറാം തന്നെ വിന്നർ ആവട്ടെ.. അത്രക്കും ഭംഗിയായി പാടി... ♥️❤️
@jithinjolly76522 ай бұрын
Pin e vaaakiyollavaroke aaraitta vanne😂
@lissyjacob788223 күн бұрын
@@jithinjolly7652 നിനക്ക് എഴുതാൻ അറിയില്ല പിന്നെ എങ്ങനെ പാട്ട് .....😂
@soumyap20072 ай бұрын
ബൽറാം ഒരു രക്ഷയുമില്ല കലക്കി വിന്നർ ആവട്ടെ ഗോഡ് ബ്ലെസ് യു 🎉🎉❤❤
@jyothidinesh6225Ай бұрын
Ottappalam കാരുടെ അഭിമാനം ആണ് ബൽറാം... അഭിനന്ദനങ്ങൾ
@BinyashabeerBinya9 күн бұрын
ഓർക്കസ്ട്രാ ഒരു രക്ഷ ഇല്ലാ ആദ്യമായി coversong രോമാഞ്ചിഫിക്കേഷൻ 🥰🥰🥰🥰🥰🥰🥰
@sijisilas30292 ай бұрын
ബൽറാം സൂപ്പർ വോയ്സ്❤ മധു ചേട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഓർക്കസ്ട്ര ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌
@mubashirmubu20052 ай бұрын
നീ തന്നെ ആണ് മോനെ വിന്നർ അത് ഉറപ്പാണ് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് മധു ബാലകൃഷ്ണൻ നിന്നിലേക്ക് ഇറങ്ങി വന്നപോലെ തോന്നുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SangeethaB-fh8rg2 ай бұрын
❤❤
@s.v.devika26182 ай бұрын
👍
@mayookhavmayookha10372 ай бұрын
👍🏻👍🏻
@laisonmathew82882 ай бұрын
🎉
@ranjithp14202 ай бұрын
ഒരു രക്ഷ ഇല്ല. ബൽറാമിനേ ഈ പാട്ട് പറ്റൂ 🔥🔥🔥
@akhilakhi83702 ай бұрын
നമ്മടെ ഒറ്റപ്പാലംക്കാരൻ🥰
@nithilnithi622715 күн бұрын
അവനാണ് ഞങ്ങളുടെ ഒറ്റപ്പാലത്തിന്റെ അഭിമാനം ❤❤❤😘
@RejaniRajeev-t3o2 ай бұрын
ബാൽറാമിന്റെ pattu kelkan matram starsinger kanunna ngan
@jyothis363852 ай бұрын
Njanum🥰
@philominjosephson9781Ай бұрын
@@jyothis36385 Njanum
@nishaanil87152 ай бұрын
ബൽറാം super ആണ്.. പാട്ടിനു വേണ്ടി ജീവിക്കുന്ന മോൻ.. കേൾക്കുമ്പോഴുള്ള ഒരു ഫീൽ.. ഗംഭീരം ❤️. God bless you dear🥰❤️
@s.v.devika26182 ай бұрын
👍
@Raseenahafsa2 ай бұрын
❤
@maheshmg92972 ай бұрын
ഒറ്റപ്പാലത്തിന്റെ മുത്ത് ❤️❤️❤️👌
@anaghap60502 ай бұрын
ഒരു പാട് ഇഷ്ടമായി ബൽറാം സൂപ്പർ വിന്നർ ബൽറാം ആവട്ടെ❤❤❤❤❤
@robinvarghese3631Ай бұрын
Better singer.... He deserves chances in malayalam film industry...
@mubashirmubu20052 ай бұрын
ബെൽറാമിന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല സൂപ്പർ മോനെ സൂപ്പർ സൂപ്പർ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാനും അത് കേൾക്കാനുമുള്ള ഭാഗ്യം എനിക്കും നിനക്കും ഉണ്ടാവട്ടെ 👌🙏🙏എന്ന് ഒരു ഉമ്മച്ചി ❤❤
@elizabethmathew34022 ай бұрын
Kannadachu kettal madubalakrshnan voice ❤super
@Sherinkt-g7o2 ай бұрын
Balaram nu maathram paadan kazhiyollu....❤
@sajeenaa45082 ай бұрын
ബെൽറാം മോനെ നീ സൂപ്പർ.. വിന്നർ ഇ മോൻ തന്നെയാകട്ടെ 🙏
@vishnuthinkz2 ай бұрын
Out of the world mutheeee powli he deserve 100 out of 100
@subhinjoseph7621Ай бұрын
ഈ പാട്ട് 5 പേരും പാടേണകിൽ he is winner
@JishnuKk-je2up2 ай бұрын
Junior Madhubalakrishnan
@jijeshj991Ай бұрын
Nanaye padiiii...balrammm❤. So very beautiful voice
@su-cy9tn2 ай бұрын
എന്തൊരു ശബ്ദം wow!!!❤️
@shamnat95052 ай бұрын
ഞാൻ എന്നും ഈ song കേൾക്കും, അത്രയും മനോഹരമായി പാടി ❤
@sinusaptha2 ай бұрын
🥰ബൽറാം വരുമ്പോഴേ അറിയാം പാട്ട് കിടുക്കാച്ചി aakkumennu👌😍🥰
@mubashirmubu20052 ай бұрын
നിന്റെ ഈ പാട്ട് എത്രയോ വട്ടം ഞാൻ കേട്ടിട്ടും മതിയാവുന്നില്ല അത്രക്കും ഇഷ്ടമായി കുട്ടി 🌹🌹🥰🥰
@sainathraju1609Ай бұрын
കണ്ണടച്ച് കേട്ടാൽ ഒറിജിനൽ ആണെന്നെ പറയു song
@caramelbaby53712 ай бұрын
Amazing Balram ❤❤❤❤
@sreekalapromod1515Ай бұрын
My favourite star singer. Winner ആകട്ടെ
@bhuvu1232 ай бұрын
ഒന്നും പറയാനില്ല... ഗംഭീരം.. അനുഗ്രഹീത ഗായകൻ..
@lachu71932 ай бұрын
Madhubalakrishnan chettante same tone kuliru kori......polichuuu💗
@binubaiju97602 ай бұрын
ബൽറാംഏട്ടാ കിടു ആയി പാടി... 💞💞💞god blessing. My fan ആണു..
@chikkuk97512 ай бұрын
നന്നായി പാടി ❤ ബൽറാം നീതന്നെ വിന്നർ ആവട്ടെ.
@sakkeenasakkenasajad-62742 ай бұрын
ബൽറാം.. ഒത്തിരി ഇഷ്ട്ടം എനിക്കും എന്റെ മോൾക്കും സ്നേഹത്തോടെ സ്വന്തം ഇത്ത
@chitraadhi-rs9vb2 ай бұрын
ഈ പാട്ടു ഇതു ആദ്യം ആയിട്ട് ആണ് മധു ബാലകൃഷ്ണൻ പാടുന്ന പോലെ തോന്നുന്നത് ആ പാട്ടിനോട് 100/100 ആത്മാർത്ഥയോടെ പാടി ഇതിൽ. 5 കുറക്കേണ്ട ആവശ്യം ഇല്ല്ലായിരുന്നു..
@SangeethaB-fh8rg2 ай бұрын
Athey sathyam
@s.v.devika26182 ай бұрын
👍
@MidhunaVishnu2 ай бұрын
Lyrics kurach thettiyittund athondayirikkum
@mayookhavmayookha10372 ай бұрын
@@JintoThomas-l6gpinne onnu podey avanu vendi kurakkan avarute ara
@philominjosephson97812 ай бұрын
Maduvinekkal better , Chithra said excellent, why not 100? no politics please
Balram❤❤ ee song oke ee range il padan athrem talent venam.. lyrics maripoyath potte ..live performance alle..next roundl ithilum super performance expect cheyyunn..balram sure ayittum finalil undakum enn viswasikunn❤❤❤❤all the best dear🎉keep rocking 🔥
@shuubb552 ай бұрын
Eettavum kooduthal golden star ulla Balraam thanne winner 🥇 all the best chetta You are amazing singer I want to see you lift the trophy god bless you
@sknair14942 ай бұрын
The maximum golden star is for Disha
@shuubb552 ай бұрын
@@sknair1494nop balramnu 13 golden star dishak 12
@shuubb552 ай бұрын
Balram n 13 golden star dishak 12 um
@sknair14942 ай бұрын
@@shuubb55 You are right. My mistake
@shalinijoy26202 ай бұрын
Balram..u are way more than amazing.huge respect for ur talents and hard work...All wishes
@AadhiThyan-sy7rq2 ай бұрын
Balram Fans❤🥰🔥🔥🔥🔥
@jalajavenugopal32042 ай бұрын
Balram winner of SS9.....really waiting to see you lift the trophy....all the best!! 99 marks for such a fantastic performance....so disappointing!...and they say no partiality....you're a star Balram !!!
@seenaRijan50302 ай бұрын
Balaraminta hair supper an too ..keep it up
@SabariSabareesh-s4n2 ай бұрын
Orupad ishtamulla oru pattanu ith... Balram super❤️❤️👌👌👌
@rajanisajeesh28222 ай бұрын
സെപ്റ്റംബർ 16ന് എന്റെ വീടിനടുത്തുള്ള ഒരു പരിപാടിയിൽ ബൽറാം ഗസ്റ്റ് ആയി വന്നിരുന്നു. അപ്പോൾ ഈ പാട്ടാണ് പാടിയത്. നേരിട്ട് കേൾക്കാൻ അടിപൊളി ആയിരുന്നു. എന്റെ മോൾ ഈ പാട്ടിന് സ്റ്റേജിൽ കയറി ഡാൻസ് കളിക്കുകയും ചെയ്തു. 😍
@anjushiva94122 ай бұрын
Aiwaaa👍🏻
@minibabu95662 ай бұрын
Super balram keep it up
@rajammapadmanabhan64882 ай бұрын
Mone super ♥️♥️ Adipoli god bless you🎉🎉
@jaseelasherif82512 ай бұрын
മറ്റ് Realit y Show കളിൽ പങ്കെടുത്തിട്ടുള്ള മത്സരാർത്ഥികൾ ഇതിൽ ഉണ്ട് അവരെക്കാൾ നന്നായിട്ടാണ് ബൽറാം ദിശ ശ്രീരാഗ് ഗോകുൽ ഭവിൻ ഇവരൊക്കെ പാടുന്നത്
@Loki-h3d9y2 ай бұрын
Bhavin orupadu reality show il participate cheyithittondalloo
@jaseelasherif82512 ай бұрын
@@Loki-h3d9y അറിയില്ലായിരുന്നു Sorry
@Loki-h3d9y2 ай бұрын
@@jaseelasherif8251 it's ok
@SafiyaTk-wx3rw2 ай бұрын
Appo bavin mattu reality show ille
@Loki-h3d9y2 ай бұрын
@@SafiyaTk-wx3rw munpathe karyam aanu paranjathh
@emilyaricatt4272 ай бұрын
Balram, awesome. There is magic in his voice. He has sung mostly tough songs. His alap is too good. Really a deserving winner. God bless him.
Balram thanneyakum winner ❤ Bcz ee show starting muthal ore consistency le ella type songs um padi aa standard maintaine cheytha ore oru singer balram thanne aanu no doubt ❤ Sreerag , aravind & disha evar 3 perum adipoliyanu ,winner quality und bt show start to end nokkumpol top level keep cheytha singer aan BALRAM ❤ So Avan thanne kittate prarthikkunnu🥰
Prardhana kk okke enth gunam.. Karyam nadakkanamenkil vijarikkendavar vijarikkanam
@praseethababu40662 ай бұрын
Favourism for aravind. Athanu ee show ipo
@jalajavenugopal32042 ай бұрын
@@praseethababu4066 Aravind's teacher is KS Chithra's friend....he has reached till finale only because of utmost partiality and favoritism or else he would have got eliminated long time back.
@abhinayaabhilash50242 ай бұрын
Balramntee sound il ee patt kettappe madhubalakrishante same sound ayitt thonnii..Patt orupad esttayii.Balram❤
@Ss100vr2 ай бұрын
Paurusham und randalkum. Karanam rand perum follow cheyyunnath Dasettane aanu
@coding52492 ай бұрын
Balram adipoli singer thanne 🔥💯💯
@sushamanarayanankutty76152 ай бұрын
Balram thanne winner. Nannayi paadi!!!❤
@abhiroop52742 ай бұрын
ബൽറാം താഴോട്ട് ഇറങ്ങി.
@sangeethaKunjumol2 ай бұрын
ബൽറാം കലക്കി എല്ലാ പാട്ടും സൂപ്പർ യായിട്ട് പാടും❤❤❤❤❤👍❤️❤️❤️❤️❤️❤️
@vijayannambiar1452 ай бұрын
SS9 ലെ പുരുഷ ശബ്ദം വിന്നർ ബൽറാം തന്നെ ❤️👍👌
@SangeethaB-fh8rg2 ай бұрын
Athey
@mishabimith2092 ай бұрын
Madhu chettan paadiya aa feel thanna kitti balram paadiyappol bro nee thannayaa star singer God bless u dear
@pranavk13662 ай бұрын
മധുചേട്ടന്റെ അതെ വോയിസ് ❤❤❤
@bindhulakha4842 ай бұрын
8 perum nannayi padunna piller aanu avarude pattu kelkan enth rasamanu, Balram winner aakan prarthikunu God bless you Balram
@snehas3032 ай бұрын
Balram ❤ The most consistent singer of the season. Deserving winner
@muhammad99442 ай бұрын
Machaane polichuuu tooo🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@s.v.devika26182 ай бұрын
Balram's singing 👌 especially last humming
@ThomsonVarghese-pn3yk2 ай бұрын
Fantastic singing. Nobody can sing this song like this. Very very sweet voice not like Madhubalakrishnan. His voice not sweet but rough. Son my big salute. Thomson.
@reenabinu37522 ай бұрын
Balram super 😊
@prameelahariharan71909 күн бұрын
Outstanding performance 👍
@sreekutten0532 ай бұрын
Madhu chettante song balram supper aaakki❤
@anjananjuuus2 ай бұрын
ഇടയ്ക്ക് വരി തെറ്റി എങ്കിലും അതൊന്നും പാട്ടിനെ ബാധിച്ചിട്ടില്ല ...... " കാത്തുനിൽക്കും കാവൽ മേഘം വാതിൽ ചാരുന്നൂ" എന്ന് ആണ്...ബൽറാം പാടിയത് "രാവുറങ്ങുന്നു" എന്നാണ്..ബൽറാമിൻ്റെ പാട്ട് അത്രയും ലയിച്ച് ഇരുന്ന് ആസ്വദിക്കുന്ന ആളാണ് ഞാൻ..big fan of his voice..he nailed it...❤❤
ബൽറാം വിന്നർ ആകാൻ ആഗ്രഹിക്കുന്നു. കാരണം athra നന്നായി padunna ഒരു cintestant ആണ്. പാവം സെമിനലിൽ 5 th പൊസിഷൻ ആയി എത്ര തവണ ഗോൾഡ് star കിട്ടിയതാ. ഫൈനലിൽ ദൈവം അനുഗ്രഹിക്കട്ടെ
@VasudevanVasubiju2 ай бұрын
Balram is winner❤❤
@SiniVr-g1l2 ай бұрын
Superb ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@SiniVr-g1l2 ай бұрын
💞
@shuubb552 ай бұрын
Balram danger zone il aavaruth 😢pls vote for him
@minikumary6312 ай бұрын
Super talent singer my favourite singer in star singer
@knsoman30762 ай бұрын
Fantastic song by Balram. Great, great. A dedicated singer of Gurukulam.