#SS9

  Рет қаралды 195,026

Asianet

Asianet

Күн бұрын

Пікірлер: 421
@chitraadhi-rs9vb
@chitraadhi-rs9vb 2 ай бұрын
സ്റ്റാർ സിങ്ങർ ഇതുവരെ ഉള്ള എല്ലാ സീസൺസും വച്ചു നോക്കിയാൽ ശ്രീരാഗിനെ പോലെ ഫാൻസ്‌ പവർ ഉള്ള ആരേലും ഉണ്ടോ എന്ന് തോന്നും
@sajnafaisal8329
@sajnafaisal8329 2 ай бұрын
Currect💯
@RICH-mf4jp
@RICH-mf4jp 2 ай бұрын
Joby
@meeraaaah
@meeraaaah 2 ай бұрын
Najim sreenath joby john 😌
@sajnafaisal8329
@sajnafaisal8329 2 ай бұрын
Season4.joby. Season9 sreerag
@archanajames8484
@archanajames8484 2 ай бұрын
yss
@ag96388
@ag96388 2 ай бұрын
Star singer 2007 and 2008 seasons കണ്ടതിനുശേഷം ഇപ്പോയാണ് star singer കാണുന്നത്.. അതിനുകാരണം ശ്രീരാഗ് ആണ്.. love you maan....
@vishnugs2658
@vishnugs2658 2 ай бұрын
ശ്രീരാഗ് ❤ സൂപ്പർ ss9 കണ്ടത്തിയ അതുല്യ പ്രതിഭ 🏆
@sreyasuresh9387
@sreyasuresh9387 2 ай бұрын
True!!🥹💯❤️‍🔥
@shaluarchana9876
@shaluarchana9876 2 ай бұрын
Yss❤
@User-l1u-i6g
@User-l1u-i6g 2 ай бұрын
💯
@jayasankeron4310
@jayasankeron4310 2 ай бұрын
കലാഭാവൻ ആണ് നല്ല സ്ഥലം ശുദ്ധ അനുകരണം
@saidalavimaster5270
@saidalavimaster5270 2 ай бұрын
ശ്രീരാഗ് സംഗീതരംഗത്ത് ഒരു അതുല്യപ്രതിഭ തന്നെയാണ്.
@_illuminandi
@_illuminandi 26 күн бұрын
Someone is jealous😂
@jollysunny2123
@jollysunny2123 2 ай бұрын
ഒറ്റ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളിൽ keripatiya ശ്രീ റാഗ്.നീ എന്നെ ഞങ്ങളുടെ മനസിൽ വിന്നറായി കഴിഞ്ഞു❤❤❤
@entepranayathoolika7099
@entepranayathoolika7099 2 ай бұрын
kzbin.info/www/bejne/oJ23Zmdnbrdki6ssi=2kvL3f6ZZxd02-QT
@anupamasuresh8991
@anupamasuresh8991 2 ай бұрын
ശ്രീരാഗ് മോനെ super ആരുന്നു..ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നീ തന്നെ winner..... കുളിരാടുന്നു മാനത്തു.... എത്ര നന്നായി പാടി...ഈ 9 season ൽപാടിയ കുട്ടികളിൽ ഇത്ര fans power ഉള്ളവർ ആരുണ്ട് 👍🏻👍🏻👍🏻👍🏻ചിത്ര chechi പറയുന്നത് പോലെ goosebumps..😊😊😊
@UtharaBabu-p9r
@UtharaBabu-p9r 2 ай бұрын
Sreerag super
@gokulnandakumar9709
@gokulnandakumar9709 2 ай бұрын
😂ah sreeragum. disha thanne winner
@JijinaRajeesh
@JijinaRajeesh 2 ай бұрын
Sathyam sree❤
@shivanidevan
@shivanidevan 2 ай бұрын
Sreerag is singing with so much ease ❤️❤️ഏത് genre ആയാലും അനായാസം പാടുന്നു.... ബുദ്ധിമുട്ടി പാടുന്ന പോലെ feel ചെയ്യാറില്ല.... Touchwood.... God bless you!!!
@AparnasreeMenon
@AparnasreeMenon 2 ай бұрын
ശ്രീരാഗ് &ഭവിൻ തകർത്തു പാടി....ശ്രീരാഗ് എല്ലാ genre ഒരു പോലെ കൈകാര്യം ചെയ്യുന്ന singer ആയി മാറിയത് കാണുമ്പോൾ ഒരുപാട് സന്തോഷം... മുന്നോട്ടും നന്നായി പാടാൻ കഴിയട്ടെ എല്ലാ പ്രാർത്ഥനകളും.... God bless you 🙏
@MNXHL
@MNXHL 2 ай бұрын
Bhavin nannayi padi❤❤❤
@MNXHL
@MNXHL 2 ай бұрын
Bhavin nannayi padi❤❤❤
@vishakhbhasker
@vishakhbhasker 2 ай бұрын
ഇത്രയും ബുദ്ധിമുട്ടുള്ള പാട്ടു ഗംഭീരമായി പാടിയതിനു രണ്ടു പേർക്കും 👏👏🔥ശ്രീരാഗിന്റെ voice ൽ carnatic style നന്നായി ചേരുന്നുണ്ട്.... എല്ലാ ദിവസവും ഒരു പോലെ ആവില്ലല്ലോ..... പക്ഷെ challenging ആയ area ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചതിൽ ശ്രീരാഗ് fan ആയത് കൊണ്ട് ഒരുപാട് സന്തോഷം.... ഇനിയും മുന്നോട്ട് നന്നായി പാടാൻ കഴിയട്ടെ.... God bless you!!! All prayers
@User-l1u-i6g
@User-l1u-i6g 2 ай бұрын
Sreerag തകർത്തു...രണ്ടാളും നന്നായി പാടി...proper grooming ഇല്ലാതെൻ്റെ entho വിഷയമാണ്...ശ്രീരാഗ് nte challenging side ഇത്ര മനഹരമായി പാടി..സെമി യിലും ഫൈനലിൽ um ഈ area യും 100% കൈലെടുക്കാൻ നിനക്ക് സാധിക്കും...keep going sreerag all the bst❤❤❤❤
@Meenakshyravindran
@Meenakshyravindran 2 ай бұрын
Duetil mark kuranjathinu sheshamanu sreerag solo padunnathum 💯kittunnathum... Kuliradunnu manath speechless aayirunnu... Voice modulation adipoli aa songil.... You have taken that song to the next level.... God bless you sreerag!!! Work hard... Go ahead.... You are a gem 💎
@shahulhameed2427
@shahulhameed2427 2 ай бұрын
ശ്രീ രാഗ് സ്റ്റാർ സിംഗർ നൽകിയ അതുല്യ പ്രതിഭ 🥰
@parvathisramesh
@parvathisramesh 2 ай бұрын
ശ്രീരാഗ് ❤️❤️ഒരു വാക്ക് തെറ്റിയതിനുo improvisation വേണ്ടായിരുന്നു എന്ന കാര്യത്തിനും മാത്രമായി ഇത്രയും മാർക്ക്‌ കുറയില്ലായിരുന്നു...സിതാര ചേച്ചി പറഞ്ഞ പോലെ exciting elements add ചെയ്യാൻ mentors ശ്രദ്ധിക്കണമായിരുന്നു... God bless you ശ്രീരാഗ് ❤️പാടിയത് രണ്ടാളും ഗംഭീരമായി തന്നെ പാടി... Kudos
@NANDANASS-zx6kh
@NANDANASS-zx6kh 2 ай бұрын
Athe planned enn thonni poyi enik atleast 99 nkiljm😢
@sajnafaisal8329
@sajnafaisal8329 2 ай бұрын
Sreerag bhavin superayirt padi❤സെമിഫൈനലിൽ നന്നായി പാടാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു..all the best dears❤️
@rajalakshmisundaram3967
@rajalakshmisundaram3967 2 ай бұрын
2പേരും പാടി അരങ്ങു തകർത്തു. ശ്രീരാഗ് എന്തു പറയാനാ മോനേ ❤️ഭവിൻ ഇപ്പോൾ hard work ചെയ്തു മുന്നോട്ടു വരുന്നതിനു പ്രത്യേക ഉമ്മ ❤God bless you both 🤝🤝😍😍😍
@entepranayathoolika7099
@entepranayathoolika7099 2 ай бұрын
kzbin.info/www/bejne/oJ23Zmdnbrdki6ssi=2kvL3f6ZZxd02-QT Fans💋❤️
@AparnasreeMenon
@AparnasreeMenon 2 ай бұрын
Hey guys don't forget... Sreerag has given a splendid and speechless performance the very next day.... Be happy for him....He sang the song kuliradunnu manath with all his heart and soul.... Don't get dejected.... Let's hope and pray that he can perform his best in the next round... For sure he'll get in to the finals🤞
@sreyasuresh9387
@sreyasuresh9387 2 ай бұрын
ശ്രീരാഗ്!!😘💎
@SheebaBrijesh
@SheebaBrijesh 2 ай бұрын
ശ്രീരാഗ് golden star vangiya song onnum upload cheyyilla.sreeragamo, thengumeekattu,maankuyille,kuliraadunna maanath
@ammusworld195
@ammusworld195 2 ай бұрын
Pazhathamizh, rajahits undelo KZbin l maybe hotstar thanna poyi kanan ayirikum
@lalithaiyer-ho6ls
@lalithaiyer-ho6ls 2 ай бұрын
Shreerag is fantastic voice singing very well carnatic is very good 👌👌👌👍👍👍🙏🙏🙏
@sajnafaisal8329
@sajnafaisal8329 2 ай бұрын
Sreerag chirichupadunnath kanumbol thanne oru pratheka bhangiyan. My favourite contestant sreerag🔥
@sreyasuresh9387
@sreyasuresh9387 2 ай бұрын
@@sajnafaisal8329 Yes!!❤️
@be_world
@be_world 2 ай бұрын
Sreerag...You have a natural talent ... Your dynamic singing style is captivating...both have sung well👏 ...all the best for your upcoming performance👍🏼 ❤
@MajiMaji-yi9ke
@MajiMaji-yi9ke 2 ай бұрын
ശ്രീരാഗ്❤️❤️❤️❤️❤️❤️🌹
@krizgamzoid012
@krizgamzoid012 2 ай бұрын
രണ്ടു പേരും സൂപ്പർ ആയി പാടി.... ശ്രീരാഗിന്റെ ശബ്ദം ❤️❤️❤️
@satheeshkumarsasi4197
@satheeshkumarsasi4197 2 ай бұрын
ഭവിൻ സൂപ്പർ ശ്രീരാഗിൻ്റെ ആരാധകൻ ഞാൻ സൂപ്പർ സൂപ്പർ
@valsalasunder5726
@valsalasunder5726 2 ай бұрын
Sreerag 's voice oru rekshayilla💜
@ShwethaaAravind
@ShwethaaAravind 2 ай бұрын
സ്വരങ്ങൾ ഒക്കെ ഗംഭീരമായി അല്ലെ രണ്ടാളും പാടി വെച്ചേക്കുന്നേ...Last portion hsrk പറഞ്ഞപോലെ നല്ല entertaining ആയിരുന്നു.... Kudos👏👏 Sreerag❤ God bless you!!!
@jomonpd5229
@jomonpd5229 2 ай бұрын
രണ്ടു പേരും സൂപ്പർ ആയി പാടി...... പക്ഷെ ശ്രീരാഗ് എന്നത്തേയും പോലെ ഒരു പടി മുന്നിൽ തന്നെ... Winner in everyone's mind.. ❤️🌹🌹❤️❤️❤❤❤
@abhishekraveendran4713
@abhishekraveendran4713 2 ай бұрын
ഇവരുടെ മാർക്ക്‌ എങ്ങനെ?
@sajnafaisal8329
@sajnafaisal8329 2 ай бұрын
Randu perkum 98.5
@tintumartin9135
@tintumartin9135 2 ай бұрын
​@@abhishekraveendran471398.5
@ajikumarmaloor8542
@ajikumarmaloor8542 2 ай бұрын
ശ്രീരാഗ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️
@Chakkara36
@Chakkara36 2 ай бұрын
ശ്രീരാഗ് ❤️❤️❤️❤️ ഈ സീസൺ തീരും മുൻപെങ്കിലും ശ്രീ ക്ക് ഡ്യൂയേറ്റ് റൗണ്ടിൽ 100 കിട്ടിയാൽ മതിയാരുന്നു 🙏🏿 മറ്റുള്ള കുട്ടികളെ പരിഗണിക്കുന്ന പോലെ ഇവരെയും പരിഗണിക്കുക ഗ്രൂമേഴ്‌സ് 🙏🏿 എല്ലാവർക്കും പാടാത്തവരെ കൊടുത്തു, ഇവർ ഒരുപാട് പാട്ട് ഒരുമിച്ചു പടിയിട്ടില്ലേ, നന്ദ ശ്രീരാഗ് അല്ലേൽ ശ്രീരാഗ് ഗോകുൽ, ഭവിൻ ഗോകുൽ, ഭവിൻ നന്ദ ഇങ്ങനെ മതിയാരുന്നു
@kishorkrishnan917
@kishorkrishnan917 2 ай бұрын
Sreerag ..... superb ❤
@priyankakjithesh6199
@priyankakjithesh6199 2 ай бұрын
Great Singing👏👏👏👏👏👏👏👏👏👏! Great song selection❤ Sankarabharanam- the evergreen classical treat! Felt like SPB Sir singing!
@venuP.k
@venuP.k 2 ай бұрын
രണ്ടു പേരും തകർത്തു👏👏ശ്രീരാഗ് മോന്റെ ശബ്ദം അടിപൊളി ആണ്.... ചില സമയങ്ങൾ അങ്ങനെയാണ്... പാടിയത് നന്നായിട്ടും മാർക്ക്‌ കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്റെ തെറ്റല്ല...പിന്നെ mentorsum അല്പം കൂടെ ശ്രദ്ധിക്കണമായിരുന്നു. ജഡ്ജസിനു impact കിട്ടാൻ എന്ത് വേണമെന്ന് മറ്റാരേക്കാളും അറിയാവുന്നവർ mentors ആണ്...കുളിരടുന്നു മാനത്തു ഇതിനു ശേഷം പാടിയതാണെന്ന് മനസിലായി...അത് മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ചു മോനേ നീ....മോനു നന്നായി പാടാൻ എല്ലാ പ്രാർത്ഥനകളും....
@jijisuresh1286
@jijisuresh1286 2 ай бұрын
ഇപ്പഴെങ്കിലും തോന്നിയല്ലോ ശ്രീരാഗ് song അപ്‌ലോഡ് ചെയ്യാൻ ❤
@remavenu4800
@remavenu4800 2 ай бұрын
sreerag mone orupad ishtam... Rand perum nannayi paadi vakku thettipoyathum sangathi veniyirunnila enna karanathinum ithrayum mark kurayilla.... Mentorsinu ariyan padille improvisation avashyamano allayo enn..... Swarangal okke gambheeramayi paadi.... Avasanam swarangal improvise cheythathum repetition... mentors sradhikkanamayirunnu... monu eth type paatum anayasam paadan kazhiyum enn theliyichuu... chila samayam anganeyaan...saramilla... ith kazhinj paadiya paat super aayirunnu.... God bless you mone
@kamalamkamalam6851
@kamalamkamalam6851 2 ай бұрын
ശ്രീരാഗ് ആൻഡ് ഭവിൻ സൂപ്പർ 👌👌👌👍❤❤
@JourneycookWithme
@JourneycookWithme 2 ай бұрын
Both have sing well shreerag you have talent singer👍👍👍👍
@Punyasujith
@Punyasujith 2 ай бұрын
Sreerag excellent singer
@sunithaas4912
@sunithaas4912 2 ай бұрын
Very difficult song sreerag soulful ayyittu padi and he correct his 1.5 missing mark on the very next song. Kuliradunnu manath athimanoharamay padi golden star adichu. He is an amaizing singer forever
@parvathisramesh
@parvathisramesh 2 ай бұрын
ശ്രീരാഗ് ❤️❤️Difficult ആയ song രണ്ടാളും അടിപൊളിയായി പാടി... Minute mistake ചിത്ര ചേച്ചി പറഞ്ഞു... മാർക്ക്‌ ഇത്രയും കുറക്കാനുള്ള കാരണം സിതരാചേച്ചിയും വിധു ചേട്ടനും പറഞ്ഞതാണ്... അത് ശരിയാണെന്ന് തോന്നി.... Groomers കുറച്ചു കൂടെ ശ്രദ്ധിക്കണമായിരുന്നു improvisationsil.... Anyway അത് kazhinju... ഇതിനു ശേഷം പാടിയ പാട്ടിനു 💯വാങ്ങിയില്ലേ.... ആ song ഒന്നും പറയാനില്ല... അത്രക്ക് നല്ലതായിരുന്നു.... അതിലെ voicemodulation ഇഷ്ടപ്പെട്ടു.....എല്ലാ പ്രാർത്ഥനകളും... God bless you!!!!
@ShwethaaAravind
@ShwethaaAravind 2 ай бұрын
ശ്രീരാഗ് 🥺❤️രണ്ടാളും അസ്സലായി പാടി .... Happy to see sreerag performing every genre incredibly well.... ചില ദിവസങ്ങൾ നമ്മുടേതാവില്ല ... Forget that... ഇനിയും നന്നായി പാടാൻ കഴിയട്ടെ ... God bless you ❤️
@nayanamnandakumar
@nayanamnandakumar 2 ай бұрын
ശ്രീരാഗ് 😍രണ്ടു പേരും നന്നായി പാടി.. പാടിയതിലെ ചെറിയ തെറ്റുകൾ കൊണ്ട് മാത്രമല്ല ഇത്രയും മാർക്ക്‌ കുറഞ്ഞത്... Grooming panel നു കുറച്ചു കൂടെ ശ്രദ്ധിക്കമായിരുന്നു... ഇത്രയും challenging ആയ song എടുത്ത് പാടുമ്പോൾ improvisationsum കാര്യങ്ങളും pinne extra add ചെയ്യണ്ടേതെല്ലാം groomers ആണ്... Judgement correct ആയിരുന്നു..... പക്ഷെ swarangal improvise cheyyumbol repetition അല്ലാതിരിയ്ക്കാൻ groomers ശ്രദ്ധിച്ചില്ല... അത് മാർക്കിനെ ബാധിച്ചു.... അല്ലാതെ വാക്ക് തെറ്റിയെന്ന കാരണത്താലൊന്നും ഇത്രയും കുറയില്ല... It happens....All the best Sreerag..... I'm happy that you delivered a heavenly performance the very next day.... Go ahead....God bless you abundantly..... നിനക്ക് അർഹതയുള്ളത് നിന്നെ തേടി വന്നിട്ടേ ഉള്ളൂ....All prayers🙏
@kavithanair007
@kavithanair007 2 ай бұрын
So happy for you Sreerag ❤️❤️you have been performing every genres exceptionally well.... Go ahead with the assurance and confidence of giving your hundred percent.... Never bother about the marks of some performances... Some days are like that.... Bhavin too did a great job... Let's hope for the best🤞.... All prayers... God bless you sreerag!!!!!
@kavithanair007
@kavithanair007 2 ай бұрын
Woww❤️5:05 that മ ധ പ മ ഗ hits different 😊
@muhammadirshad-q7e
@muhammadirshad-q7e 2 ай бұрын
sreerag😍
@dhwanivijay
@dhwanivijay 2 ай бұрын
രണ്ടാളും മത്സരിച്ചു പാടി 🔥🔥ശ്രീരാഗ് എപ്പോഴത്തെയും പോലെ അനായസം പാടി ❤️❤️മാർക്ക്‌ കുറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി 🥺Anyway that's over.... As Sitharachechi pointed out mentors should have added bit more interesting elements to make this challenge more impressive... Or another bit more challenging song could have given....All prayers..... God bless you 😊
@SindhuSaji-r2y
@SindhuSaji-r2y 2 ай бұрын
Super bhavin sreerag
@sajnafaisal8329
@sajnafaisal8329 2 ай бұрын
Ithra tuff aayittulla song yenth manoharamayittan ningal 2 perum padiyath🔥👋🏻yethra kettalum mathiyavilla. Mistake yenthokkeyenn judjessinalle ariyoo. Mark kuranjappol oru vishamam. Saramilla yella divasavum oru poleyavillallo. Ningalokke asadhya singers aanennathil oru samshayavumilla. Eni semi final nannayipadan kazhiyatteyenn prarthikkunnu. Orupd perude prarthana ningalkund. Pinne sreeraginte voice🔥❤️ oru rakshayumilla.
@user-ok1ml2lq8y
@user-ok1ml2lq8y 2 ай бұрын
Sreekuttan
@febinvarghese3241
@febinvarghese3241 2 ай бұрын
Sreerag... ❤️❤️💫💫
@sherysuneer8290
@sherysuneer8290 2 ай бұрын
Sreerag❤❤❤
@SobhaKarthikeyanSobhaKum-ie7yn
@SobhaKarthikeyanSobhaKum-ie7yn 2 ай бұрын
ശ്രീരാഗ്.ഭാവിൻ ❤
@sreeraj-mh
@sreeraj-mh 2 ай бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് പാട്ടിനേക്കാൾ orchestra ആണ്.... എന്തൊരു perfection ആണ് നമിക്കുന്നു
@entepranayathoolika7099
@entepranayathoolika7099 2 ай бұрын
kzbin.info/www/bejne/oJ23Zmdnbrdki6ssi=2kvL3f6ZZxd02-QT
@mallikaparameswaran9266
@mallikaparameswaran9266 2 ай бұрын
Sreerag and bhavin super
@AkhilVS-f4q
@AkhilVS-f4q 2 ай бұрын
രണ്ടുപേർക്കും ഇത്രയും മാർക്ക്‌ കുറക്കണ്ടായിരുന്നു നല്ലപാട്ടായിരുന്നു
@Krishna-r3b1i
@Krishna-r3b1i 2 ай бұрын
Sree and bhavin❤
@nambiath2aji
@nambiath2aji 2 ай бұрын
Sreegrag's singing better than the original songs in his own voice. Very soothing to hear. I hear his songs daily. Only God is there to help him to become the winner. Multiple talented person and a person with big fan base. God bless him to become a great playback singer. ❤
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Athu original athyam kettu nokku adipoliya original😄❤️
@nishaajay9341
@nishaajay9341 2 ай бұрын
Sreerag and Bhavin, Beautiful, All the best❤
@mohammedadil5072
@mohammedadil5072 2 ай бұрын
Sreerag ni supper aadaa
@hazeenak8695
@hazeenak8695 2 ай бұрын
Sreerag &Bhavin valare nannayi padi. Semi finalil nannayi padan sadikkatte. 🌹🌹🌹God bless you❤️❤️❤️
@vishakhbhasker
@vishakhbhasker 2 ай бұрын
Sreerag ❤️❤️രണ്ടു പേരും തകർത്തു പാടി... മാർക് ഇത്രയും കുറഞ്ഞത് grooming le പാകപിഴയായിട്ടാണ് എനിക്ക് തോന്നിയത്.... Improvisations നിങ്ങൾ ഒറ്റക്ക് അല്ലല്ലോ add ചെയ്യുന്നത്... അതൊന്നും കാര്യമാക്കണ്ട..... ശ്രീരാഗ് മോനു ഇനിയുള്ള പാട്ടുകൾ നന്നായി പാടാൻ പറ്റട്ടെ... God bless you മോനേ 🥺❤
@savithrisiyer7133
@savithrisiyer7133 2 ай бұрын
Yes, mentors anallo avarod parayandathe improvisations and all...nalla fair judgement ayrnnu ithe....
@shanushaa116
@shanushaa116 2 ай бұрын
Sreerag nte mentor aaraan?
@savithrisiyer7133
@savithrisiyer7133 2 ай бұрын
@@shanushaa116 sijo anenna thonnune
@Krishna-r3b1i
@Krishna-r3b1i 2 ай бұрын
​@@savithrisiyer7133 aswin chettan ippo ille
@chinchurajeshkumar7278
@chinchurajeshkumar7278 2 ай бұрын
Sreerag super❤
@Meenakshyravindran
@Meenakshyravindran 2 ай бұрын
Sreerag❤️❤️❤️Both of them have done a great job... So happy for you sreerag on seeing you handling different genres equally good.... Groomers song selectionilum improvisationsilum കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും മാർക്ക്‌ കുറയല്ലായിരുന്നു ... Bad luck this time... Any way let's hope for the best.... God bless you!
@asok-yf4ck
@asok-yf4ck 2 ай бұрын
ശ്രീരാഗ് ❤❤❤❤❤❤❤
@b971sudnan
@b971sudnan 2 ай бұрын
Sreerag sang "Omkara Nadhanu" incredibly well. Except for one or two parts, the rest sounded very clean. After the relaunch, it feels like you've been singing different genres technically better. Keep going! 👏 And bhavin too did a great job. Its just that Sreerag's sound is bit more on the heavier side.... Well done both👏 This song has got a charm of the raga which you both carried superbly..and I personally felt like this song should be presented in such a way itself.
@anilsanu7416
@anilsanu7416 2 ай бұрын
ശ്രീരാഗ് ❤❤👍🏼👍🏼
@shynishynimeenu6538
@shynishynimeenu6538 2 ай бұрын
Sree❤❤❤❤
@MPC12345
@MPC12345 2 ай бұрын
ശ്രീരാഗ് ഒരേ പൊളി... ❤❤
@salithabiju8076
@salithabiju8076 2 ай бұрын
Sreerag ella pattum valare bhaghiyaye padum👌👌👌
@ramachandrandamodaran9554
@ramachandrandamodaran9554 2 ай бұрын
Nice.... Both of you sung well.... Super performance 👍👍
@sreedevisuresh1729
@sreedevisuresh1729 2 ай бұрын
Super മക്കളെ 💕💕💕
@archanajames8484
@archanajames8484 2 ай бұрын
ഇത് ഇവരെക്കൊണ്ട് പറ്റൂല്ലന്നുള്ള expression ആണല്ലോ ജഡ്ജസനു...പാടുന്ന സമയത്ത് ഒരു പുഞ്ചിരി ഒക്കെ ആകാം chithrachechi....ചിലപ്പോ അത് കുട്ടികളുടെ confidence നെ വരെ ബാധിച്ചേക്കാം...എനിക്ക് വെറുതെ അങ്ങനെ തോന്നി അതുകൊണ്ട് പറഞ്ഞന്നെ ഉള്ളു ❤
@neethu153
@neethu153 2 ай бұрын
ശ്രീരാഗ് ❤🎉
@AthiraM-y6q
@AthiraM-y6q Ай бұрын
Sreeraginte fans mudangathe vote cheyyane please. Avane showsil valare mosamayi kaliyakkunnu. Athu sariyallallo namuk avane vijayippikkan maximum try cheyyam ketto please.
@rahimmasood
@rahimmasood 2 ай бұрын
ശ്രീരാഗ് ഏത് പാട്ട് പാടിയാലും മുഖത്ത് ഒരു ഭാവ വിത്യാസവും മില്ല അത്രയും ഈസി ആയിട്ടാ പാടുന്നത്
@ammusworld195
@ammusworld195 2 ай бұрын
മ ധ പ മ ഗ sreerag version 5.5❤❤
@krishunni9673
@krishunni9673 Ай бұрын
ശ്രീരാഗ് ഞങ്ങളുടെ മുത്താണ് ❤❤❤👍
@Pablo-nl8ei
@Pablo-nl8ei 2 ай бұрын
If Sreerag don't win this,Then the show not legit
@Jeesonjoy
@Jeesonjoy 2 ай бұрын
Sreerag ❤my favourite singer ❤️❤️ keep going and God bless you my dear 💖💖❤️💕❤️🙏🙏🙏🙏🙏
@devikavenu4688
@devikavenu4688 2 ай бұрын
Satyam paranja oru 99 kodukkamayrunnu.. Anyway ath kazhinju.. Episodinte endil elimination kandappo pavam thoni Bhavin and rithika ayrunnallo last dangerzonil.. Bhavin inn aayappo rithikade aa vishamam niranja smile and he too smiled back with a pain.. Ini next target Bhavin ayrikkum sure. But we love uu
@jyothi6420
@jyothi6420 2 ай бұрын
❤ശ്രീരാഗ് മോനെ മനോഹരമായി പാടി. മാർക്കിടുമ്പോ ജഡ്ജസിനു കൈവിറച്ചോ.ഇതൊക്കെ പാടിവച്ചാൽ ഫൈനലിൽ എന്തു പാടും.എന്തായാലും ഹാർഡുവർക്ക് ചെയ്യണം.പ്രാർത്ഥന
@JijinaRajeesh
@JijinaRajeesh 2 ай бұрын
Mone sree❤
@devikasuresh2651
@devikasuresh2651 2 ай бұрын
Sreerag❤️😍
@DeepaIyer-c5c
@DeepaIyer-c5c 2 ай бұрын
Wonderful Singing by both ❤❤
@geethakrishnan8360
@geethakrishnan8360 2 ай бұрын
മനോഹരമാക്കി അഭിനന്ദനങ്ങൾ
@umas322
@umas322 2 ай бұрын
Sreerag super ayi padi .❤❤❤❤
@allu396
@allu396 2 ай бұрын
Sree❤bhavin❤
@deepadileep1539
@deepadileep1539 2 ай бұрын
Randuperum nanayii paadii❤❤️
@RaniKumaresh
@RaniKumaresh Ай бұрын
🙏🏼🙏🏼🙏🏼❤️❤️❤️🙏🏼
@user-cn3re2kommulapraneetha
@user-cn3re2kommulapraneetha 2 ай бұрын
I can’t understand anything but I really love this boys voice ❤
@p.c.thankappan6973
@p.c.thankappan6973 2 ай бұрын
ഭവിൻ സൂപ്പർ സൂപ്പർ സൂപ്പർ
@lakshmysundaresan2842
@lakshmysundaresan2842 2 ай бұрын
Sriraag ❤❤❤❤❤ Bhavin also good
@deepasreekumar3912
@deepasreekumar3912 2 ай бұрын
രണ്ടാൾക്കും സെ.മിയിൽ നന്നായി പാടാൻ കഴിയട്ടെ
@jyothirasmi8939
@jyothirasmi8939 2 ай бұрын
Sreerag and Bhavin sang well❤❤.. This pair is really good...its not because of the pair selection that the marks were reduced..this is their third song I think as a pair...their previous both the songs were really good...this too they both sang well...Yes as Sithara pointed out the mentors should have added more elements to make this song quite impressive as it's a challenging round..
@jnair1742
@jnair1742 2 ай бұрын
​@@User-pjfsvnhgc ok...
@jyothirasmi8939
@jyothirasmi8939 2 ай бұрын
​@@User-pjfsvnhgc Right..4th song..
@abhijith322
@abhijith322 2 ай бұрын
രണ്ട് പേർക്കും 1.5 മാർക്ക്‌ വീതം കുറക്കണ്ട ആവിശ്യം ഇണ്ടാർന്നോ??? I don't think so... ഇനി എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 🤌🏼
@PREEETHAKK
@PREEETHAKK 2 ай бұрын
Athinulla porayma chithra prayunnudu evite okkey poye ennu chithraye polulla singer ellm nokkitta marku kodukkunne
@archanajames8484
@archanajames8484 2 ай бұрын
​@@PREEETHAKKഈ പറഞ്ഞ താങ്കൾ aravind ന്റെ കണ്ണീർ പൂവിന്റെ പാട്ടിന്റെ അടിയിൽ 100 കൊടുക്കാമായിരുന്നു deserving ആയിരുന്നുന്നു cmt ഇട്ടേക്കുന്നത് എല്ലാർക്കും കാണമേ..ഇതാണ് double stand ..അരവിന്ദ് fan ആണെന്ന് മനസിലായി...ഇവർക്ക് negative ഉണ്ടാക്കാൻ maximum ശ്രമിക്കുന്നുണ്ടല്ലേ...കുറേ cmt കണ്ടു
@savithrisiyer7133
@savithrisiyer7133 2 ай бұрын
No it was a fair judgement...Sreerag and Bhavin nalla pole padi...but challenging round akumbo, aa song groom cheyunna mentors avarke nalla training koduthilla...Chitra chechi paranjallo....
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
​​@@archanajames8484അവർ angabe ഇട്ടിട്ടുണ്ടെഗിൽ athu nannayi padi ennu thonnittundakum but ivite sreerag padiyathilum bavin padiyathilum thettukal krithyamayi paranjittundu athu sreerag sammathichittu mundu njan athu inganeya padipoye ennu full kandunokku
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
​@@User-d3u3appo nigalute sreerag engane padiyalum 💯💯 kodukkanam ennu parayunnj athil kuzhappamilla athinoppam mattu kuttikale nigalkku thazthi parayam alle nalla karyam mattu kuttikal padiyal avar athinu deserve alla sreerag mathramano ellathinum deserve ayittulle oru thettum polum illathe padunnathu sreeragathram anoo 🤣🤣
@OmmanaOmmana-l9u
@OmmanaOmmana-l9u Ай бұрын
Super shiraag
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa Ай бұрын
Sreee❤️❤️❤️❤️❤️
@XavierProMax-2k
@XavierProMax-2k 2 ай бұрын
ഭവിനെ കാണുമ്പോൾ തന്നെ ഒരു positive energy കിട്ടുന്നുണ്ട് 🎉
@shobhanashobhana1082
@shobhanashobhana1082 2 ай бұрын
Bhavin❤️
@sobhanavp3733
@sobhanavp3733 2 ай бұрын
ശ്രീ കുട്ടാ സെമിയിൽ നന്നായി പെർഫോം ചെയ്യണം നല്ല പവറോട് കൂടി കലക്കണം god bless u nalla health kannan tharatte kutta prarthikkam🌹🌹🌹🥰
@sapna5379
@sapna5379 2 ай бұрын
Sreerag super
@devikar7468
@devikar7468 2 ай бұрын
Sreerag❤😊
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 96 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 14 МЛН
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
11:23
Хотел похавать ночью тихо…
0:16
Pavlov_family_
Рет қаралды 1,8 МЛН
Кошкар дугис 🤣
0:39
ОХОТА И РЫБАЛКА В КАРАКАЛПАКСТАНЕ
Рет қаралды 2,5 МЛН
Poor little gal#movie #theballadofbusterscruggs #shorts
1:00
Movie Travel
Рет қаралды 12 МЛН