അന്ധകാരം മായ്ച്ച കവിതയുണ്ട് | ആശയ ഗീതം | കേരള സാഹിത്യോത്സവ് ✨

  Рет қаралды 36,569

SSF KERALA

SSF KERALA

Күн бұрын

Пікірлер: 423
@pearlstatusworld223
@pearlstatusworld223 Ай бұрын
SSF കാർ അവരുടെ creations ഒരു രക്ഷയും ഇല്ല ഹൃദയം തുളച്ചു കയറുന്ന വാക്കുകൾ അത് ഡെലിവറി ചെയ്യുന്നത് അതുക്കും മേലെ അർത്ഥം എന്താണെന്ന് പോലും അറിയാതെ ഇല്ലുമിനാട്ടിക്ക് തുള്ളുന്ന മക്കൾ ഇതുപോലുള്ള കവിതകൾ കേട്ടാൽ എന്തെല്ലാം അറിവുകൾ അവർക്ക് സ്വന്തമാക്കാൻ കഴിയും🥰
@abdurasheed-hh3nj
@abdurasheed-hh3nj Ай бұрын
❤❤❤❤ true' 😊
@Asma-w5b
@Asma-w5b Ай бұрын
Yes
@fadilnk7197
@fadilnk7197 Ай бұрын
👍👍4
@mudrakanniyath1190
@mudrakanniyath1190 Ай бұрын
❤❤
@Ibrahim-uf6jo
@Ibrahim-uf6jo Ай бұрын
മികച്ച അഭിപ്രായം
@sanubajal3836
@sanubajal3836 Ай бұрын
ഇത്രയും ശക്തമായ വരികൾ എഴുതിയിട്ട് ആൽബത്തിൽ എൻറെ പേര് നൽകണമെന്ന് പോലും ആവശ്യപ്പെടാത്ത മനുഷ്യരായ എഴുത്തുകാർ 🫡
@metube99
@metube99 Ай бұрын
എസ് എസ് എഫ് പകരുന്ന ബോധം. ഡിസൈൻ ചെയ്യുന്നവർ, വേദി ഒരുക്കിയിവർ, അനൗൺസ് ചെയ്യുന്നവര്, കുറിപ്പുകൾ എഴുതുന്നവർ, അങ്ങനെ എത്ര പേരുടെ കഴിവാണ് സംഘടന ഉപയോഗപ്പെടുത്തുന്നത്. പക്ഷേ ആരെയും മനസിൽ ഒരു തരി പോലും ഞാൻ എന്ന ബോധം ഉണർത്താതെ സംഘടന അവരെ ആദർശം പഠിപ്പിക്കുന്നു.
@Vkd_Thoughts
@Vkd_Thoughts Ай бұрын
സത്യം
@aslamtk5089
@aslamtk5089 Ай бұрын
💯💯
@muhammadsuhail2841
@muhammadsuhail2841 Ай бұрын
നിങ്ങളുടെ വരിയല്ലന്ന് പറയുവാൻ ഒക്കുമോ 😌
@muhammediyas2475
@muhammediyas2475 Ай бұрын
അവർ ഒരു ssf കാരൻ ആണ് എന്നതാണ് അതിൻ കാരണം 😍❤️
@anvarsadique5168
@anvarsadique5168 Ай бұрын
പ്രിയപ്പെട്ട രണ്ടുപേര്‍.... ബാസിതും😍 മുബശിറും🥰 വരികളും ശബ്ദവും ഹൃദ്യം, മനോഹരം....👂🫀 രണ്ടുപേരും സാഹിത്യോത്സവിന്റെ ബാക്കിപത്രങ്ങള്‍... സാഹിത്യോത്സവ് ജയിക്കുകയാണ്... 💥✊
@muhaimincalicut7855
@muhaimincalicut7855 Ай бұрын
ഇത് എഴുതിയ ആളും പാടിയ ആളും സാഹിത്യോത്സവിലൂടെയാണ് ആ നിലക്ക് വളർന്നത് എന്നതാണ് സത്യം ♥️🥰
@davudulali2810
@davudulali2810 Ай бұрын
എഴുത്ത് ❓
@setupcreator6313
@setupcreator6313 Ай бұрын
അങ്ങനെയൊന്നും പറയാനാവില്ല. കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന സാഹിത്യോത്സവ് കൊണ്ട് മാത്രം ഇങ്ങനെ ഒന്നും ആകില്ല. അദ്ദേഹത്തിൻ്റെ തികഞ്ഞ പരിശ്രമവും ഉത്സ്സാഹവുമാണ് ഇങ്ങനെ ഒരു വിജയത്തിലേക്ക് എത്തിച്ചത്.
@mediamedia3395
@mediamedia3395 Ай бұрын
രചന =ബാസിത് ബുഖാരി നെല്ലിക്കുത്ത്, മഞ്ചേരി ഈസ്റ്റ്‌ ഡിവിഷൻ, മലപ്പുറം ഈസ്റ്റ്‌ ,​@@davudulali2810
@muhammadshafeeq7079
@muhammadshafeeq7079 Ай бұрын
​@@setupcreator6313 sahithotsavintte പങ്ക് ചെറുതല്ല
@muhammadfaizismail2911
@muhammadfaizismail2911 Ай бұрын
@@setupcreator6313സഹിത്യോത്സവിൽ മത്സരിക്കാനല്ലേ പരിശ്രമിച്ചത് 😊
@noushadbaqavichirayinkeezh6496
@noushadbaqavichirayinkeezh6496 Ай бұрын
വാക്കുകൾ മുളക്പൊടിപോലെ ഹൃത്തിൽ പടരുന്നു ആശയം അവസാനിക്കാത്ത വരികൾ ആരെയും ആഗ്രഹിപ്പിക്കുന്ന ധ്വനികൾ ആത്മാർതമായ അഭിനന്തനങ്ങൾ.....
@shamshadmtr
@shamshadmtr Ай бұрын
@SRAbdullah-wz9yd
@SRAbdullah-wz9yd Ай бұрын
😍
@midlajmilambara2188
@midlajmilambara2188 Ай бұрын
👍👍വളരെ കറക്റ്റ്
@thajudeenswalahakk...5871
@thajudeenswalahakk...5871 Ай бұрын
@MuhammedShafi-u4x
@MuhammedShafi-u4x Ай бұрын
@mohammedaslam4811
@mohammedaslam4811 Ай бұрын
SSF അതൊരു വിപ്ലവമാണ്... എന്നും വിദ്യാർത്ഥി സമൂഹത്തിനു പുതുമകൾ നൽകി വിപ്ലവം തീർത്തവർ.... എല്ലാ സന്തോഷങ്ങളും പ്രിയ കൂട്ടുകാരെ...
@faizudheenkannoth7852
@faizudheenkannoth7852 Ай бұрын
ഒരൊറ്റ ദിനം കൊണ്ട് ഞാനൊരു നൂറ് തവണ കേട്ടു കാണും… സാഹിത്യോത്സവ് ജയിച്ചടക്കുകയാണ്.. അല്പ കാലമെങ്കിലും ഓരം പറ്റി ചേർന്ന് നടക്കാൻ കഴിഞ്ഞതോർത്ത് വല്ലത്തൊരഭിമാനം..
@sufiyanponani
@sufiyanponani Ай бұрын
❤❤യഥാർത്ഥത്തിൽ സാഹിത്യോത്സവാണ് പ്രതിഭകളെ സൃഷ്ടിക്കുന്നത്. . എന്ത് മനോഹര വരികളും ആലാപനവുമാണ്. . പഴയ സാഹിത്യോസവുകളിൽ (2002/2006)പങ്കെടുത്ത ആളെന്ന നിലയിൽ കേൾക്കുമ്പോ കുളിരു കോരുന്നു. ആശംസകൾ പ്രിയരേ☺️❤
@saadmuhammed6023
@saadmuhammed6023 Ай бұрын
രചയിതാവും അത് പാടി അവതരിപ്പിച്ചവരും ഒരുപോലെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഗംഭീരം ❤
@davudulali2810
@davudulali2810 Ай бұрын
എഴുത്ത് ❓
@ameermt8977
@ameermt8977 Ай бұрын
​ ബാസിത് ബുഖാരി, നെല്ലിക്കുത്ത്
@kamalkarathode2795
@kamalkarathode2795 Ай бұрын
*ഉള്ളിലേക്കിറങ്ങുന്ന ആശയ ഗീതം* സാഹിത്യോത്സവ് വേദിയിൽ നിന്ന് ഇടക്കിടക്ക് രണ്ട് വരിയും മൂന്ന് വരിയുമായി ഈ ഗീതം കേൾക്കുന്നുണ്ട്, എന്ത് മനോഹരമായ വരികൾ, മികച്ച ആലാപനവും... അവസാന മത്സരയിനം സംഘഗാനം കാറ്റഗറി B, കഴിഞ്ഞ സമയത്താണ് ഈ പാട്ട് പൂർണ്ണമായി സ്ക്രീനിൽ വരികളോടൊപ്പം കേൾക്കാൻ സാധിച്ചത്. അപ്പൊ ഫാനായതാണ്, എന്തൊരു മൂർച്ചയുള്ള വരികൾ, മധുരമായ, പച്ച മനുഷ്യ ന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന ആലാപന സൗകുമാര്യത. കവിതയുടെ വരികൾ പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഗാoഭീര്യം ഒരു ഒഴുക്കായി ഉള്ളിന്റെയുള്ളിൽ അലയടിക്കുന്നു. " അമ്പിളി പൂവിന്നൊരു മന്ദഹാസം അന്തിമാന തോപ്പിൽ ചന്ദ്രഹാരം " ഗീതത്തിന്റെ വരിയും ശബ്ദവും ധാർമിക വിപ്ലവ പ്രസ്ഥാനത്തിന്റെ ഉത്പന്നങ്ങളാണ് എന്നതാണ് ഏറെ സന്തോഷകരം. പ്രിയപ്പെട്ട രചയിതാവ് ബാസിത് ബുഖാരി നെല്ലിക്കുത്ത്, അഭിവാദ്യങ്ങൾ നേരുന്നു... കൂടെ ആശയ ഗീതം ആലപിച്ച ഗായകനും... അന്ധകാരം മായ്ച്ച കവിത നിങ്ങളൊന്ന് കേട്ടു നോക്കൂ... ഇഷ്ടപ്പെട്ടു പോകും. 🤍 # kamal karatode
@irfanm4966
@irfanm4966 Ай бұрын
ഓരോ വർഷം കഴിയുമ്പോഴും ssf ന്റെ ആശയ ഗീതങ്ങളുടെ മൂർച്ച കൂടിക്കൂടി വരുന്നു ❤🔥💥
@sakkeerhussain9707
@sakkeerhussain9707 19 күн бұрын
നല്ല കവിത മികച്ച ആലാപനം
@MUHAMMEDSWALAHN
@MUHAMMEDSWALAHN Ай бұрын
എസ് എസ് എഫ് സംഘടന മറ്റുള്ളവരിൽ നിന്നും എത്രത്തോളം വ്യത്യസ്ത പുലർത്തുന്നു എന്നത് പാട്ടുകളിൽ നിന്ന് മാത്രം മനസ്സിലാക്കാം... അഭിനന്ദനങ്ങൾ 🌹
@Shamnad-q6f
@Shamnad-q6f 14 күн бұрын
വാക്കുകൾ ശക്തമുള്ളതായിരിക്കും 🔥 നിലപാടുകൾ മൂർച്ച ഉള്ളതായിരിക്കും 🔥 അതാണ് നമ്മുടെ പ്രസ്ഥാനം🤍🇸🇱
@nishadkpuram9956
@nishadkpuram9956 Ай бұрын
ഒരു രക്ഷയുമില്ലാത്ത രചന, തുളഞ്ഞു കയറുന്ന അക്ഷര മൂർച്ച,വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ എല്ലാ വിപ്ലവഭാവങ്ങളും ഉൾകൊള്ളുന്ന വരികൾ,ഗായകർ എല്ലാം സൂപ്പർ. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് തികച്ചും മാതൃക പരം
@muhammediyas2475
@muhammediyas2475 Ай бұрын
ഇത് ssf kerala സാഹിത്യോത്സവ് വേദിയിലെ സ്ക്രീൻൻ ഇട്ടപ്പോൾ uff💥രോമാഞ്ചം ❤️
@zaidhiyascreation959
@zaidhiyascreation959 Ай бұрын
ആവേശ മാണ്..SSF അന്നും...........ഇന്നും
@muhammedyasirkk6139
@muhammedyasirkk6139 Ай бұрын
എത്രയോ തവണ കേട്ടു ഒരു മടുപ്പും ഇല്ല വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു
@iyasmuhammed3693
@iyasmuhammed3693 Ай бұрын
Same
@zabirbathool5164
@zabirbathool5164 Ай бұрын
ശരിക്കും അത്ഭുത പെടുത്താറുണ്ട് SSF.. അവരുടെ ക്രീയേഷൻ, വാക്കുകൾ , വര, പ്രസന്റേഷൻ... മറ്റ് ഏതു വിദ്യാർത്ഥി പ്രസ്ഥാന ങ്ങങ്ങൾകും ഇതുപോലെ ആശയവും ആവിഷ്കാരവും ശ്രഷ്ടിക്കാൻ സാധ്യമല്ല..
@ameenkarakunnu
@ameenkarakunnu Ай бұрын
ഗഭീര കവിത ♥️ഇഷ്ടം ♥️മാഷാ അല്ലാഹ് 🥰അഭിനന്ദനങ്ങൾ ssfkerala
@Tmk157
@Tmk157 Ай бұрын
തകർപ്പൻ വരികൾ , തുളക്കുന്ന വാക്കുകൾ ദൃദ്യാലപനം... എല്ലാത്തിലും വിപ്ലവം തീർക്കുന്ന എസ് എസ് എഫ്....❤
@desperato9377
@desperato9377 Ай бұрын
ഇത് കേട്ടിട്ടും കേട്ടിട്ടും മതി ആവുന്നില്ലല്ലോ 🔥
@ShabeebS0420
@ShabeebS0420 Ай бұрын
വാക്കുകൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന ആത്മീയത തുളുമ്പുന്ന അക്ഷരങ്ങളിലൂടെ ജീവിതം പഠിപ്പിക്കുന്ന ധാർമിക വിപ്ലവത്തിന് പ്രകാശമേകുന്ന ഒരു കൂട്ടം മനുഷ്യർ.🎉
@ayishaluthfa
@ayishaluthfa Ай бұрын
ഒരു പേനയിൽ ഒരുപാട് ഹൃദയങ്ങൾ കൂടിയിരുന്നോരത്ഭുതമേ... ചികയുവാൻ എനിക്ക് ശക്തി പോരാത്ത തന്മാത്രകളെ...എന്ത് പേരിട്ടു വിളിക്കുമീ അക്ഷര വിന്യസമേ 🔥
@arahimanmpm
@arahimanmpm Ай бұрын
കവിതയുടെവരികൾ പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഗംഭീരം ഹൃദ്യമായി ഒരു ഒഴുക്കായി ഉള്ളിന്റെ ഉള്ളിൽ അലയടിക്കുന്നുണ്ട്... പട്ടു നൂൽ കുപ്പായം ഉടുമ്ണ്ടുടുത്താടും കാട്ടുമയിലിന്റെ ആട്ടം വീണ്ടും കേൾക്കാൻ ആരും രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല... Excellent വർക്ക്‌..❤
@shanmuhammad4820
@shanmuhammad4820 Ай бұрын
ഞാൻ ഈ കവിത 4 time അടിപ്പിച്ചു കേൾക്കുന്നത്.... വരികൾ കുറച്ചു മാത്രം ആണെങ്കിലും അറിവ് ഒത്തിരിയാണ്... ഞാനും ഒരു SSF....... 💪💪💪
@Murthalla
@Murthalla Ай бұрын
കടലോളം കാമ്പുള്ള ഈ അക്ഷരക്കൂട്ടങ്ങളെ അഭിനന്ദിക്കാന്‍, എഴുതിയും ചൊല്ലിയും നാം പഠിച്ച അക്ഷരങ്ങള്‍ക്ക് ചന്തം തികയാതെ വരും. 💚💚💚💚 തീം സോങ്ങിന് 'ആശയ ഗീതം' എന്ന ചെല്ലപ്പേര് .. 👌👌👌👌
@jouharjuman
@jouharjuman Ай бұрын
മീഡിയക്കണ്ണിതിൽ മിന്നിത്തിളങ്ങുന്ന സ്വർണ്ണക്കവി വര തുന്നിയോനും.. പാടിയ പാട്ടുകൾ പ്രാണൻ പകുത്തു-നൽ സ്വര ജീവനേകുന്ന പൊന്ന-ൻപനും Mubashir 🎉 Basith ❤ "ഹൃദയക്കടൽ കവർന്നവർ"
@salmanulfaris6004
@salmanulfaris6004 Ай бұрын
വരികളിലെ ആശയം 👍🏻 SSF ഇഷ്ടം ❤️
@vellaripravmythinks3402
@vellaripravmythinks3402 Ай бұрын
SSF അക്ഷരങ്ങളിൽ തീ പടർത്തുന്നു.... സാഹിത്യോത്സവ് കൾ തീർക്കുന്ന സംഭാവനകൾ 👌🌹
@മജീദ്മലേശമംഗലം
@മജീദ്മലേശമംഗലം Ай бұрын
വരികൾ... ഒരു രക്ഷയുമില്ല... അർത്ഥമോ.. ഗംഭീരം
@Juvairiya-o3o
@Juvairiya-o3o Ай бұрын
പലപ്രാവശ്യം ആവർത്തിച്ച് കേട്ട് നോക്കി എത്ര സുന്ദരം വരികൾ ഒരു രക്ഷയുമില്ല
@shafimayyil373
@shafimayyil373 Ай бұрын
മനുഷ്യരിവിടെ ബാക്കിയുണ്ട്........💥💥🇸🇱🇸🇱👍👍
@MUHAMEDMUSTHAFAPOTTIKKALLU
@MUHAMEDMUSTHAFAPOTTIKKALLU Ай бұрын
ഹൃദയം തുറക്കുന്നുണ്ട് മനം മയക്കുന്നുണ്ട് സ്രഷ്ടാവിനെ ഓര്‍മിപ്പിക്കുന്നുണ്ട് ധര്‍മ്മ വിപ്ലവം പാടിത്തരുന്നുണ്ട് വരികള്‍ വരകള്‍ മനോഹരം 🎉
@saeedch9271
@saeedch9271 Ай бұрын
അന്ധകാരം മായ്ക്കുന്ന കവിത.. 👍👍❤❤
@MuhamedmubarisAk
@MuhamedmubarisAk Ай бұрын
വാക്കുകളുടെ ആശയ പുതുമ കൊണ്ട് വിപ്ലവം തീർക്കുന്നു ..🔥
@fasil406
@fasil406 Ай бұрын
SSF DESERVE SOME MORE BIG STAGES🙏🏻
@sadiqjafar7925
@sadiqjafar7925 Ай бұрын
ഒരു പുള്ളി താഴെ എന്ന് വരി ഒരു രക്ഷയും ഇല്ല അതിന്റെ സ്ക്രീനിങ് സൂപ്പർ ആയി
@mahshookamani2690
@mahshookamani2690 Ай бұрын
ما شاء الله SSF അതൊരു ആവേശമാണ് ❤❤❤❤
@Asma-w5b
@Asma-w5b Ай бұрын
ഹൃത്തിലേക്കുള്ള ചില്ലു കല്ലുകൾ ..... ഓരോ വാക്കുകളും❤❤❤❤❤❤
@muhammedjalal7139
@muhammedjalal7139 Ай бұрын
കൂർപ്പുള്ള വരികൾ 😍
@muhammedyasirp3353
@muhammedyasirp3353 Ай бұрын
"With lyrics sharper than Swords" തീഷ്ണവും, ഏറെ മൂര്‍ച്ചയുള്ള അക്ഷരച്ചിന്തുകൾ, ഇന്നത്തെ സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി 🪞
@metube99
@metube99 Ай бұрын
എത്ര തന്നെ പറഞ്ഞാലും എസ് എസ് എഫ് ഉയർത്തുന്ന സർഗാത്മക പ്രകാശമൊന്നും മലയാളത്തിൽ മറ്റൊരു വിദ്യാർത്ഥി കൂട്ടത്തിനും കഴിയുമെന്ന് തോന്നുന്നില്ല. ആദർശത്തിൻ്റെ വലയത്തിനകത്താണ് എസ് എസ് എഫ്. രസങ്ങൾക്ക് പിന്നാലെ ലിബറൽ കാഴ്ചപ്പടല്ല ssf ന്. പക്ഷേ ഇത്രയും മൂർച്ചയുള്ള ആഴമുള്ള വരികൾ കൊണ്ട് പാട്ടെഴുതാൻ മറ്റർക്ക് കഴിയും ?
@Jalaludheenc6
@Jalaludheenc6 Ай бұрын
പുതിയ ചിന്തകൾ , പുതിയ കൂട്ടുകാർ , പുതിയ ആവിഷ്കാരങ്ങൾ etc... തികച്ചും വ്യത്യസ്തം സാഹിത്യോത്സവ് ......
@Abdulnasar-rm9fi
@Abdulnasar-rm9fi Ай бұрын
വാക്കുകൾ വരകൾ ആലാപനം എല്ലാം മൂർച്ചയേറ്റുന്നു.. അഭിവാദ്യങ്ങൾ സ്നേഹിതരെ ❤❤🎉
@Jazalmedia
@Jazalmedia 16 күн бұрын
SSF സിന്ദാബാദ് ധാർമ്മിക വിപ്ലവം സിന്ദാബാദ് 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
@seydzainvt2657
@seydzainvt2657 Ай бұрын
വരികൾ 🔥🔥👌🏻
@voiceofabdulvahabnaeemikol7137
@voiceofabdulvahabnaeemikol7137 Ай бұрын
കവിതാശകലങ്ങൾക്ക് കാരിരുമ്പിൻ്റെ കരുത്തുപകരുന്ന അക്ഷരക്കൂട്ടുകൾ ... വ്യാഖ്യാനങ്ങൾ അസ്തമിക്കാത്ത മാസ്മരിക വരികൾ ... ആത്മാവിൽ കത്തിപ്പടരുന്ന തീ ജ്വാലകൾ ...
@AzharArafa
@AzharArafa Ай бұрын
വല്ലാത്ത വാക്കുകൾ... ഹൃദയത്തിൽ തറക്കുന്ന വരികൾ ❣️
@muhammedjasir58
@muhammedjasir58 Ай бұрын
Lyrics: പാതിരക്കണ്ണിലെ മിന്നാമിനുങ്ങിന്റെ ഉൾത്തോടു കത്തുന്ന വിത്തിനുള്ളിൽ അന്തകാരം മായ്ച്ച കവിതയുണ്ട് ചിത്രത്തഴമ്പിനെ ചുറ്റിത്തുഴയുന്ന കൈവരപ്പാടിന്റെ ചിറ്റിനുള്ളിൽ ഹൂ എന്നൊരാഖ്യാന കഥയുമുണ്ട് (2) കുന്‍ എന്ന ജീവുറ്റി തളിരുപൂത്ത് നമ്മൾ പാർക്കുന്ന കൂട്ടിന്നകത്ത് കൂ എന്ന് കൂവുന്ന കുയിലുമുണ്ട് ആ എന്ന അക്ഷരപ്പാടുമുണ്ട് പൊന്നരഞ്ഞാണ വല നെയ്യും ചിലന്തിയുടെ കൈകലാവിരുതിന്റെ താളമുണ്ട് പട്ടുനൂൽകുപ്പായം ഉടുമുണ്ടുടുത്താടും കാട്ടുമയിലിന്റെ കളിയാട്ടമുണ്ട് എല്ലാത്തിനുണ്മയും ഉൾച്ചേർന്നു വരയുന്ന നന്മാർഥമുള്ള തന്മാത്രയുണ്ട് എല്ലാം തികഞ്ഞതി മനുഷ്യരുണ്ട് (പാതിരക്കണ്ണിലെ) ഒരു പുള്ളി മീതെ നിവരുന്ന വരയിൽ അന്ധത മൂടുന്ന ബന്ധനങ്ങൾ ഒരു വള്ളി താഴെ തറഞ്ഞ തരി പുള്ളിയിൽ മൗനം തളംകെട്ടും ഗന്ധങ്ങൾ കാട്ടുമുള കൊമ്പിന്റെ കൂർത്തയഗ്രം ചേർത്ത് നീലമഷി കായയുടെ നീരു മുക്കി കാറ്റുമൂളുന്നരിമ്പാറയുടെ മേലാപ്പിൽ നൂറു നൂറക്ഷരം വേരിറക്കി പാത്തു വെച്ചിട്ടു നാം കാത്തോർത്തു കഴിയുമ്പോൾ ചിത്രാക്ഷരങ്ങൾ നിറഞ്ഞു പൂക്കും ഉത്രനക്ഷത്രമായി പൂത്തുലക്കും തേയ്മാന കാലത്തും മായാത്ത മാനത്ത് നമ്മളെല്ലാം പുഞ്ചിരിച്ചിരിക്കും നാം പിന്നെയും പിന്നെയും ബാക്കിയാവും അമ്പിളി പൂവിനൊരു മന്ദഹാസം അന്തിമാനത്തോപ്പിൽ ചന്ദ്രഹാരം നിദ്രതാരങ്ങളുടെ അന്തസത്തക്കുള്ളു വെള്ളയിൽ ഹരിത നീല പ്രകാശം കാഞ്ഞിരക്കായയുടെ കയ്പ്പകറ്റി ആലിലപ്പൂക്കളും തേൻ ചുരത്തി പുസ്തകപ്പുഴയിലെ അക്ഷരത്തുഴകളിൽ വിപ്ലവപ്പുലരിക നനുത്തു കേറി മുപ്പതൊന്നു കലാകാലം ജയിച്ച നാം വിപ്ലവക്കൊടിയുടെ തണലിലാടി അക്കൊടി ഉയരത്തിലുയരെ പറക്കുമ്പോൾ ഉത്തരം ഫയകൂനുവെന്നു പാടി (പാതിരക്കണ്ണിലെ)
@zakariyakalliyatt8502
@zakariyakalliyatt8502 Ай бұрын
വാക്കിന്റെ കെട്ടും, കൂട്ടും + സ്വരം = 🔥
@welcometo_channel_my
@welcometo_channel_my Ай бұрын
ദൈവ സൃഷ്ടി എത്ര മനോഹരം ❤❤
@muhammedswalihpp
@muhammedswalihpp Ай бұрын
അർത്ഥവത്തായ വരികൾ..
@muhammadadhilibrahim113
@muhammadadhilibrahim113 Ай бұрын
@abdurahimanashrafi6690
@abdurahimanashrafi6690 Ай бұрын
ആശയം പൊളിച്ചു രക്ഷയില്ല ❤️
@kunnamballi2008
@kunnamballi2008 Ай бұрын
കേൾക്കാൻ രസമുണ്ട്... ഉദ്ദേശം മനസ്സിലായില്ല, എൻ്റെ തകരാറ് ആവാം.
@sidheequlakbar8445
@sidheequlakbar8445 Ай бұрын
ഒറ്റക്കിരുന്നു ഒന്നും കൂടെ കേട്ട് നോക്കൂ
@iyasmuhammed3693
@iyasmuhammed3693 Ай бұрын
ഹു എന്നൊരു ആഖ്യാനമുണ്ട് 🎉
@storyteller4256
@storyteller4256 Ай бұрын
ഓരോ വരിയിലും കവിത🍃
@ShabeebS0420
@ShabeebS0420 Ай бұрын
ഇറങ്ങിയ 5 മിനിട്ട് മുതൽ കാണാൻ തുടങ്ങിയ പാട്ടിൻ്റെ addiction ഇത് വരെയും കഴിഞ്ഞില്ല....
@ajmalroshan5029
@ajmalroshan5029 Ай бұрын
Ssf ന്റെ വിപ്ലവത്തിന് കാലം സാക്ഷിയാകുന്നു...
@ssfariyoor
@ssfariyoor Ай бұрын
ധാർമിക വിപ്ലവം ❤
@muhammadshakir6863
@muhammadshakir6863 Ай бұрын
വരികളും ഈണവും ❤
@noushadsaqafi4717
@noushadsaqafi4717 Ай бұрын
പ്രസ്ഥാനം ❣️
@mhdmusammilkc
@mhdmusammilkc Ай бұрын
Creation.. എജ്ജാതി…...!🔥♥️🇸🇱
@prescribinghappiness
@prescribinghappiness Ай бұрын
Repeat mode on 🔁❤
@harislkhaari759
@harislkhaari759 Ай бұрын
ഇതു പോലെ ഒരുപാട് വിപ്ലവഗാനങ്ങൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു❤
@Truetalks-yt
@Truetalks-yt Ай бұрын
വരികൾ മനോഹരം ഹൃദ്യം ❤
@ajmalkkmonthal
@ajmalkkmonthal Ай бұрын
SSF ന് കീഴിൽ അണിനിരക്കുവീൻ... നല്ലൊരു ജീവിതം തുന്നിയെടുക്കാം അതും നന്മയിലായ്...
@Shxfi___
@Shxfi___ Ай бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ...!!🔥🔥
@albaraka8243
@albaraka8243 Ай бұрын
വല്ലാത്ത വരികൾ രോമ കൂപങ്ങൾ എണീറ്റു നിൽക്കുന്നു❤
@anvarnandi3557
@anvarnandi3557 Ай бұрын
Great lines 👍👍
@najeebkottopadam
@najeebkottopadam Ай бұрын
ഗംഭീരം... ❤️
@bcreatives1403
@bcreatives1403 Ай бұрын
ധാർമിക വിപ്ലവം വിജയിക്കട്ടെ.....
@muhammadadhilibrahim113
@muhammadadhilibrahim113 Ай бұрын
അർത്ഥവത്തായ വരികൾ ❤
@Vkd_Thoughts
@Vkd_Thoughts Ай бұрын
നാം പിന്നെയും പിന്നെയും ബാക്കിയാവും❤
@shaheermoorkkanad4248
@shaheermoorkkanad4248 Ай бұрын
ധാർമിക വിപ്ലവം സിന്ദാബാദ് ❣️🔥
@നുണകളാണ്സത്യം
@നുണകളാണ്സത്യം Ай бұрын
എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല, അടിപൊളി 🔥❣️
@abdulhaseebp2108
@abdulhaseebp2108 Ай бұрын
Moral Revolution zindabad 💪🏼
@askcreations6482
@askcreations6482 Ай бұрын
സാഹിത്യോത്സവ് വേദി -1 ൽ ഇത് ഇട്ടപ്പോൾ വേറെ level 🔥💥
@abdullaathirakam2726
@abdullaathirakam2726 Ай бұрын
കേട്ട് കോരി തരിച്ചു ഫുൾ ആയി ഡൗൺ ലോഡ് ചെയ്ത് സ്റ്റാറ്റസ് വെച്ച് 🔥
@rasheedtk1242
@rasheedtk1242 Ай бұрын
ബാസിത് ബുഖാരി നെല്ലിക്കുത്ത് ✒️❤✨
@ukcreation0263
@ukcreation0263 Ай бұрын
Padunnad ara
@sanubajal3836
@sanubajal3836 Ай бұрын
​@@ukcreation0263 Mubashir perinthatteeri ആണെന്ന് തോന്നുന്നു
@قَمَرُالدِينْ.كي.اس
@قَمَرُالدِينْ.كي.اس Ай бұрын
ഇതും
@AliAkbar-ug5gv
@AliAkbar-ug5gv Ай бұрын
​@@ukcreation0263 Mubashir ❤
@ukcreation0263
@ukcreation0263 Ай бұрын
​@@sanubajal3836yes
@Epitome_of_Excellence
@Epitome_of_Excellence Ай бұрын
എല്ലാം തികഞ്ഞതി മനുഷ്യരുണ്ട്.❤
@Shara-v3w
@Shara-v3w Ай бұрын
No words.🎉 സംഘടന സാഹിത്യോത്സവ് റിക്രൂട്ട് ചെയ്യുന്നു. പ്രതിഭകളെ സംഘടനക്ക് തന്നെ ഉപയോഗിക്കുന്നു. Great step from a long view point.
@അഫ്റമീഡിയ
@അഫ്റമീഡിയ Ай бұрын
ഓരോ വർഷവും പുതിയ പുതിയ വരികൾ സമ്മാനിക്കുന്നു
@sanubajal3836
@sanubajal3836 Ай бұрын
😮 ഈ വർഷം തന്നെ തീം സോങ് കളായും മത്സരങ്ങൾക്കായും എത്ര പാട്ടുകളാണ് പുതുതായി എഴുതപ്പെട്ടത്😮😮 ഭൂരിഭാഗം ജില്ലകളെയും പ്രതിനിധീകരിക്കുന്ന സംഘഗാനങ്ങൾ ഈ വർഷം എഴുതപ്പെട്ടത് ആയിരുന്നു
@ishalgallerymedia6028
@ishalgallerymedia6028 Ай бұрын
കൊട്ടും, പാട്ടും . പൊളിച്ചു കുട്ടികൾ ഉഷാർ ❤❤❤❤
@muhammedashiqashiq9536
@muhammedashiqashiq9536 Ай бұрын
Lyrics:CP MUHAMMED ABDUL BASITH BUKHARI NELLIKUTH ❤🔥
@abdulshukkoorputhanpeedika1224
@abdulshukkoorputhanpeedika1224 Ай бұрын
SSF വേറെ ലെവൽ...ധാർമിക വിപ്ലവം സിന്ദാബാദ്...🇸🇱🇸🇱🇸🇱
@drmujeebrahman.
@drmujeebrahman. Ай бұрын
ധാർമിക വിപ്ലവം സിന്ദാബാദ്‌ 🔥🇸🇱
@JafarJafar-b4p
@JafarJafar-b4p Ай бұрын
വ്യത്യസ്തമാണ് SSF 👍
@sufiyannvd7672
@sufiyannvd7672 Ай бұрын
നാം പിന്നെയും പിന്നെയും ബാക്കിയാവും 🔥
@mohammedrumaisv5623
@mohammedrumaisv5623 Ай бұрын
Great 👍
@thwahavahi2448
@thwahavahi2448 Ай бұрын
അമ്പിളി പൂവിനൊരു മന്ദഹാസം അന്തിമാനത്തോപ്പിൽ ചന്ദ്രഹാരം....❤❤❤❤❤
@fathima_binth_zubair8351
@fathima_binth_zubair8351 Ай бұрын
ماشاءالله🤍 It's speechless.. that much fantastic...💫
@thajusaquafi7153
@thajusaquafi7153 Ай бұрын
ഇഷ്ടം SSF
@SidheequeSidheequevp
@SidheequeSidheequevp Ай бұрын
ഹൃദയം തുളച്ചു കേറുന്നു ❤️ SSF വിപ്ലവഗാനത്തിന്റെ അക്ഷരത്തിനു മൂർച്ച കൂടുതലാണ്
@thayyilmedia6738
@thayyilmedia6738 Ай бұрын
അതി മനോഹരമായ വരികൾ
@millu9938
@millu9938 Ай бұрын
എന്തൊരു വരികൾ 🎁 എന്താലാപനം 💚
@ahammedshammaskgrahammedsh7229
@ahammedshammaskgrahammedsh7229 Ай бұрын
വരികളും അതിനൊത്ത ആലാപനവും പിന്നെ വീഡിയോയും..... Uff 🔥
@Vkd_Thoughts
@Vkd_Thoughts Ай бұрын
നമ്മൾ ജയിക്കുന്നു🎉
@abrpdkl6810
@abrpdkl6810 Ай бұрын
എഴുത്ത് uff🎉
@haflathulmahabba8016
@haflathulmahabba8016 Ай бұрын
എവിടെ നിന്നാ ഈ വാക്കുകൾ നിർഗ്ഗളിക്കുന്നത❤
Can I Get Gifted Everything in Roblox Rivals?!
12:16
Laffy
Рет қаралды 22 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
Intentional Living | Anas Amani | PROFSUMMiT’24
29:40
SSF KERALA
Рет қаралды 22 М.
THEME SONG | SSF MUKKAM DIVISION SAHITHYOTHSAV 24
5:27
Mukkam Media
Рет қаралды 993
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН