വരികളിലെ ഡീറ്റൈലിംഗ് ഒരു രക്ഷയുമില്ല. കവി പാട്ടെഴുതുമ്പോൾ ഇങ്ങനെ സംഭവിക്കും. മലയാള പാട്ടുകളിൽ ഇന്നേ വരെ വന്നതിൽ മികച്ചതെന്ന് ഒറ്റവാക്കിൽ പറയാം. എഴുതിയത് ഒരു മത പണ്ഡിതൻ കൂടി ആവുമ്പോൾ വളരെ അഭിമാനം തോന്നുന്നു. സൂക്ഷ്മമായ കവിയുടെ നിരീക്ഷണങ്ങൾ പാട്ടിനെ അത്രക്കും പ്രിയപ്പെതാക്കുന്നു. നിരന്തരം എഴുതി പ്രശസ്തരാവുക എന്നതിലേറെ എഴുതുന്നത് അത്രക്കും മാസ്റ്റർ പീസ് വർക്കുകൾ ആണെങ്കിൽ കവിയുടെ റേഞ്ച് വേറെ ലെവലാണ്. എന്താണെങ്കിലും നാല് വരി കൂട്ടിക്കുഴച്ച് പാട്ടെഴുതി റീച്ച് ഉണ്ടാക്കുന്നവർ ഈ പാട്ട് ആവർത്തിച്ചവർത്തിച്ച് കേൾക്കൂ.. സംഗീതത്തിന്റെ സത്തയെ മനസ്സിലാക്കൂ.. സംഗീതം ചെയ്തവരും പാടിയവരും പാട്ടിനെ അതിന്റെ ഏറ്റവും ഉന്നതമായ രീതിയിൽ ചെയ്ത് വെച്ചു. എന്ത് സുഖമുണ്ട് കേട്ടിരിക്കാൻ. ഈസ്റ്റ് കമ്മിറ്റിക്കും നന്ദി. ഇങ്ങനൊരു അവസരം അവർക്ക് നൽകിയതിൽ. എസ് എസ് എഫ് വിജയിക്കുന്നു.
@Fathimathunnaswiha4 ай бұрын
❤️❤️
@AsifWayanad-cf3piКүн бұрын
കവി എന്റെ സഹപ്രവർത്തകനാണെന്നതിൽ ഏറെ അഭിമാനം 🥰
@BZcreations014 ай бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രമേൽ ഹൃദയം സ്പർശിച്ച വരികൾ ഞാൻ പാടിയിട്ടില്ല, പ്രിയ സഹോദരൻ ബാസിത് ബുഖാരി ക്ക് ഹൃദ്ധ്യമായ അഭിവാദ്യങ്ങൾ'മറ്റൊന്ന് ഈ പാട്ടിന്റെ അലാപനത്തിന് വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും,നിമിഷ നേരം കൊണ്ട് സ്റ്റുഡിയോ യിൽ ഇരുന്നു കൊണ്ട് വരികൾക്ക് ജീവൻ തുടിക്കുന്ന തരത്തിലുള്ള സംഗീതം നിർവഹിക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്ത് ശാഹുൽ ഹമീദ് ഐക്കരപടിയോടും ഞാൻ എന്റെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. പ്രതീക്ഷകൾ ഇരുട്ട് വന്ന് മൂടുമ്പോഴും,വെളുപ്പ് കണ്ട് കൊണ്ട് പുതിയ പ്രതീക്ഷ ക്ക് വഴിയൊരുക്കാൻ ഈ കാലത്ത് ഈ പാട്ട് കേട്ട് കൊണ്ട് നമുക്ക് സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.. സാഹിത്യോത്സവ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് ആശംസകൾ സ്നേഹത്തോടെ റഷീദ് മോങ്ങം❤
@rashidok10264 ай бұрын
Soothing voice dear
@shahulhameedayikkarappadi4 ай бұрын
റഷീ.. ഒത്തിരി സ്നേഹം ചെങ്ങായീ.. ❤️ എന്ത് രസാ കേട്ടിരിക്കാൻ 🥰
@muhammedmiqdhad.p73244 ай бұрын
✨💜
@baderkp49714 ай бұрын
ആ മ്യൂസിക് 🔥@@shahulhameedayikkarappadi
@rashidpaleri4 ай бұрын
❤❤ liked
@shahulhameedayikkarappadi4 ай бұрын
ഇരുട്ട് കീറി വെളിച്ചം പരത്തുന്ന പാട്ട്.. ✨ അത്രമേൽ ഇഷ്ടപ്പെട്ട വരികൾ ❤️ Festival of Hope 🌿
@basithsaqaafi40184 ай бұрын
ബാസിത് ബുഖാരി CP ❤വരികൾ
@arshadsayeed38972 ай бұрын
Number please
@sadiqalip76422 ай бұрын
പാടിയത് ആരാ
@MuhammadMukhthar-l8g4 ай бұрын
ഹൃദയം തൊടുന്ന വരികൾ💥 ഇരുട്ടിനുമേൽ വെളിച്ചം പരത്തുന്ന പാട്ട് ✨ ബാസിത്ത് ബുഖാരി ഉസ്താദ് ഒരേ പൊളി ♥️🔥
@shafeeqthanalurofficial37004 ай бұрын
"അന്തിക്കറുപ്പിന്റെ പിറ്റേ വെളുപ്പിൽ വേര് മുളച്ച് വെളുപ്പ് തൊട്ടു.."🍂 സാഹിത്യോത്സവുകൾ വീണ്ടും ജയിക്കുന്നു..🔥❤️
@safuvanmambattumoola4 ай бұрын
ഇരുട്ടി വെളുക്കുന്ന പാട്ട് 🎵🖤👌🏻
@ssfmavoorunit4 ай бұрын
Ssf മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് host ചെയ്യുന്ന എടവണ്ണപ്പാറ ഡിവിഷന് ആശംസകൾ 🙌🏻
@rashidok10264 ай бұрын
Lyrics, vocal, music and video editing 👍
@muhammedmiqdhad.p73244 ай бұрын
രചനയും ആലാപനവും ആവിഷ്കാരവുമെല്ലാം ഹൃദ്യം. ബാസിത്ത് ബുഖാരി✨❤️ റശീദ് മോങ്ങം✨🎉 #Festival_Of_Hope🤍
ഇറയത്ത് ചെഞ്ചോര തുള്ളിയുറ്റി ചുഴിവീണ കുഴിമണ്ണിലാന പാർത്തു പാട്ടപറമ്പിൽ മെതിച്ചിട്ട തീക്കുരു തോലു മാറ്റി സ്നേഹതൈ തളിർത്തു ചോരാ മുറിഞ്ഞയിടനെഞ്ചിൻ്റെ പാടുകൾ മെല്ലിച്ചു മെല്ലെ മരിച്ചു തീർന്നു. 🔥 വരികൾ❤
@shamsudheenk47064 ай бұрын
ഇഷ്ടപ്പെട്ടവർ like adi
@basithsaqaafi40184 ай бұрын
രണ്ടു വട്ടം Like അടിക്കാൻ ഓപ്ഷൻ ഇല്ലല്ലോ ❤
@safuvanmambattumoola4 ай бұрын
😂@@basithsaqaafi4018
@malayalamvideos-cy2iy4 ай бұрын
Goood
@apansarabad4 ай бұрын
വെണ്മയാണ് തൂവെളിച്ചമാണ് SSF നെ കഴിയൂ.. ഇങ്ങനെ ഇരുട്ടിന് മേൽ തൂവെള്ള പൊതിയാൻ❤
@faisalparasseeri94404 ай бұрын
നല്ല വരികൾ... വരികൾ ആഗ്രഹിക്കുന്ന സംഗീതം...സംഗീതം മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ ഉതകുന്ന ആലാപനം.... അടിപൊളി 👍👍
@shuhaibparavoor31204 ай бұрын
രചന ആലാപനം സംഗീതം അൽ പൊളി വെണ്മയാണ്
@nasihahmed4934 ай бұрын
Promo video കേട്ടപ്പോൾ തന്നെ waiting ൽ ആയിരുന്നു.....
@FathimaHusna-iu6uc3 ай бұрын
ഹൃദയത്തിൽ തുളച്ചു കയറി ഒരു കാവ്യം രചിക്കാൻ മുറ വിളി കൂട്ടും വരികൾ.......നല്ല വരികൾ .നല്ല ആലാ പനം ❤❤❤❤
@javid_leeii4 ай бұрын
വരവ് കലക്കും ...🩵
@naseefudeenthootha73664 ай бұрын
Lyrics,Music,Vocal,Art works... എല്ലാം പൊളി.✨🤩🔥
@mohdmanasir4 ай бұрын
അനുഭൂതി പകരുന്ന വരികൾ... ബാസിത്ത് ബുഖാരി ഉസ്താദ് ❤
@althwaferumapetty4 ай бұрын
എന്തോരു രസമുള്ള ആവിഷ്കാരം ✨
@sirajadattil56534 ай бұрын
എന്താ വരികൾ 🔥🔥 റഷീദിക്കാന്റെ വോയിസും 🔥
@itsme-vm7eh4 ай бұрын
വരികളും ട്യൂണിങ്ങും പാടിയതും അതി ഗംഭീരം ✨🥰 കത്തിപ്പടരും 🔥🔥
@najaleeljaleel27503 ай бұрын
വരിയും, വാക്കും അതിന്റെ കോർവ്വ.ഒരു രക്ഷയുമില്ല പിന്നെ ശബ്ദം നൽകിയവർ അനുയോജ്യമായ സൗണ്ട് ഇനിയും ഒരു പാട് പറയാനുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം ഇനിയും മധുരമുള്ള വരികൾ പിറവി കൊള്ളട്ടെ എന്നാശംസിക്കുന്നു ♥️💚🤍💜♥️👍👍👍
പലരുടെയും സ്റ്റാറ്റസിൽ വരികൾ കേട്ടപ്പോൾ തന്നെ ഫുൾ കേൾക്കാൻ ആഗ്രഹം ഉണ്ടായി. Ma sha Allah.. 💥 വരികൾ പൊളി.. ആ വരികളിൽ അക്ഷരങ്ങളെ കോർത്തു വെച്ചത് 👍🏼👍🏼💥 ഉഷാറായി.. വരികളും ആലാപനവും 💥ഭാവുകങ്ങൾ.
@dl39074 ай бұрын
✒️📝 ബാസിത് ബുഖാരി നെല്ലിക്കുത്ത്❤
@muhammedsaleelk9172Ай бұрын
Pic ഉണ്ടോ
@thomasvaidhyan59754 ай бұрын
കേട്ടിരിക്കാൻ പറ്റിയ വരികൾ, നല്ല ആലാപനം 👍
@AbdulRasheed-yk5jt4 ай бұрын
വരികൾ 👍🤝
@sajeerillikkal13534 ай бұрын
വരികൾ ഒരു രക്ഷയും ഇല്ല
@ahmadsaeed27314 ай бұрын
✍🏻ബാസിത്തുസ്താത് ❤❤🔥
@RameesMaiyekkal4 ай бұрын
നല്ല വരികൾ...❤ മനോഹരം...
@muhammedashiqashiq95364 ай бұрын
My bro lyrics ❤
@RameesMaiyekkal4 ай бұрын
നല്ല വരികൾ❤
@vellaripravmythinks34023 ай бұрын
വല്ലാത്ത വരികൾ 👌🌹
@RohitSharma-tl4yk3 ай бұрын
Top all levels❤
@faizpallikkal4 ай бұрын
ഇരുട്ടി വെളുക്കുന്ന പാട്ട് ❤
@shahulhameedayikkarappadi4 ай бұрын
ആർട്ടിസ്റ്റേ.. ❤️
@faizpallikkal4 ай бұрын
@@shahulhameedayikkarappadi 😁🏃
@muhammedmiqdhad.p73244 ай бұрын
ആർട്ടിസ്റ്റ്✨❤️
@abdurasheed72694 ай бұрын
ഹൃദ്യാവിഷ്കാരം❤❤
@MuhammedSuhail-kx9mv4 ай бұрын
Lyrics of ma bro❤
@jafarpkjafar75934 ай бұрын
ഒന്നൊന്നര രചന രചയിതാവിന് അഭിനന്ദനങ്ങൾ
@createveagentdesigning15764 ай бұрын
Poli❤️❤️❤️👌👌
@MuhammedSuhail-kx9mv4 ай бұрын
Singer❤❤
@Nisar_Quthubi_Assaquafi_Vkd4 ай бұрын
Super ❤
@fasalvelluvangad7864 ай бұрын
*Festival of Hope 🌱*
@irfanm49664 ай бұрын
ഹൃദയം തൊടുന്ന വരികൾ 🎉❤
@fazalnellikkuth91364 ай бұрын
ماشاء الله
@MubuMuba-id2zj4 ай бұрын
Heart touching song ❤❤❤❤❤
@sainulabid84784 ай бұрын
പാട്ട് ♥️🔥
@Nisar_Quthubi_Assaquafi_Vkd4 ай бұрын
State sahithothsav theme song 1st prize malappuram east, 2nd Calicut....my opinion (i am in Calicut dt😅)