വിപ്ലവ ഗാനം ശാഹുലിന്‍റെ വരികള്‍ വന്നതോടെ മറ്റൊരു സ്റ്റൈലിലേക്ക് മാറി.
@suhailmylatty22453 жыл бұрын
വിപ്ലവപ്പാട്ട് ഷാഹുലിന്റെ കുത്തക തന്നെ 💪😍
@raaziworld27993 жыл бұрын
സുഹൈൽ ഉസ്താദ് നിങ്ങളുടെ വരികൾ വരട്ടെ......
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@ashfinpv54273 жыл бұрын
Correct
@uswathunhasanastudentsasoc18113 жыл бұрын
❤️
@hassancp19412 жыл бұрын
അതെ. സുഹൈൽ ഉസ്താദിന്റെ വരി കൾ സൂപ്പർ ആണ് But വിപ്ലവ ഗാനം രചന യും ആലാപനവും ശാഹുൽ ക്ക തന്നെ 🥰🥰🥰
@k.a.muhaiminsaquafikadunga18643 жыл бұрын
ബല്യര്ന്നാളും ബെള്ള്യായ്ച്ചിം ബന്ന മാരി ബദ്റിന്റെ നാളും SSF ന്റെ പിറന്നാളും 💌
@oksoks68033 жыл бұрын
രണ്ടിന്നും സമര ബന്ധം
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@UmairKuruvambalam3 жыл бұрын
ഉസ്താദ്💝
@k.a.muhaiminsaquafikadunga18643 жыл бұрын
@@UmairKuruvambalam ഷെയ്ഖ്
@ssfparavakkalunit99293 жыл бұрын
@@k.a.muhaiminsaquafikadunga1864 ❤️❤️❤
@npmuhammedfayiz65433 жыл бұрын
വികാര പൂർണമായ വിവേകത്തിന് പറയുന്ന പേരാണ് SSF അഭിമാനം 💕💕
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@سهلةهادية3 жыл бұрын
🥰കൊടിപിടിച്ച് നിരത്തിലിറങ്ങാൻ ഞങ്ങളുടെ ദീൻ ഞങ്ങൾക്ക് അനുവാദം തന്നില്ല.എങ്കിലും അകത്തളങ്ങലിരുന്ന് ഞങ്ങളുടെ നെഞ്ചിൽലേറ്റുന്നുണ്ട് 🇸🇱ഈ മുവർണ്ണക്കൊടി 😍 SSF പെൺപട.. 💪 ധാർമിക വിപ്ലവം സിന്ദാബാദ് ✊️🔥🇸🇱
@abnauabdussamadj46213 жыл бұрын
🇸🇱💪
@munjimubarak52863 жыл бұрын
നൂറ് വട്ടം ധാർമിക വിപ്ലവം സിന്ദാബാദ്
@hadiswalih85233 жыл бұрын
Yes 💯 SSF സിന്ദാബാദ് അതുതന്നെയാണ് ഞങ്ങളുടെ അകത്തളത്തെ ധന്യമാക്കുന്ന മുദ്രവാക്യം... 🇸🇱🇸🇱🇸🇱❤❤❤
@زوجةاحسنى-ل1ذ3 жыл бұрын
അതെ, ഞങ്ങൾ പെൺകുട്ടികളും ശബ്ദമില്ലാതെ പറയട്ടെ... ധാർമിക വിപ്ലവം സിന്ദാബാദ്... ❤❤❤ ഞങ്ങളുടെ ഇനെഞ്ചിലും ഞങ്ങൾ ചേർത്ത് പിടിച്ച പ്രസ്ഥാനം... SSF ❤❤❤
@shafeelkp3 жыл бұрын
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱💪🏾💪🏾
@kadeejathusahla3 жыл бұрын
നിരത്തിലറങ്ങി ssf ന്ന് വേണ്ടി മുദ്രാവാക്യം വിളിച്ചിട്ടില്ല... എങ്കിലും ഈ പെൺപടയുടെ ഉൾത്തടങ്ങളിലുമുണ്ട് ssf എന്ന ആവേശം... #എസ് എസ് എഫുകാരി ✊️✊️ #ധാർമിക വിപ്ലവം സിന്ദാബാദ്
@assainarvk99173 жыл бұрын
Njanum
@ia-qn6rp2 жыл бұрын
💪✊
@muhaimincalicut78553 жыл бұрын
🇸🇱🇸🇱🇸🇱 #എച്ചെച്ചേപ്പ്_ചിന്താബ..... #എച്ചെച്ചെപ്പ്_ചിന്താബ... #ഇഞ്ചുലാ_ചിന്താബ… മുഷ്ടി ചുരുട്ടി വാനിലേക്ക് കൈ ഉയർത്തി ഞാനാദ്യമായി വിളിച്ച മുദ്രാവാക്യം.... മുറ്റത്ത് നിന്നൊരു കോലെടുത്തു ഉമ്മാക്ക് കൊടുക്കും...ന്തിനാന്നോ ആ കോലിന്റെ അഗ്രഭാഗത്ത് ഒരു തുണി കഷ്ണം കെട്ടി തരാൻ... ശേഷം പുര ചുറ്റും എന്റെ മഹാ റാലിയാണ്...... ഓർമച്ചെപ്പിന് താഴിയിടാൻ മറന്ന കാരണം ഇതെല്ലാം എന്നിൽ നിന്ന് നഷ്ട്ടപെട്ടു... എന്നാലും ന്റെ പൊന്നുമ്മ ഇടക്കിടെ അയവിറക്കാറുണ്ട് കുഞ്ഞിളം കാലത്തെ കുസൃതികൾ... SSF നെ നെഞ്ചേറ്റി തുടങ്ങിയ മുതൽ പ്രസ്ഥാനത്തിന്റെ ഓർമ്മകൾ മനസ്സിൽ നിന്നൊരിക്കലും മാഞ്ഞിട്ടില്ല ... വർഷം 2006 അന്ന് മൂന്നാം ക്ലാസിലാണ് ഞാൻ... ഇക്കാന്റെ(cousin) കൂടെ ഞാനും അനിയനും കുറ്റിക്കാട്ടൂർ IMIC യിൽ ഒരു ക്യാമ്പിൽ എത്തിപ്പെട്ടു... സാംസ്‌കാരിക സാമ്രാജിത്വം വിസമ്മതിക്കുക എന്നതാണ് പ്രമേയം... സംഭവം എന്താണെന്ന് മനസ്സിലായില്ല... എന്നാലും അവിടെ ഇരുന്ന് എല്ലാം വീക്ഷിച്ചു... 5 മണി ആയപ്പോൾ പ്രവർത്തകരെല്ലാരും റോഡിലേക്ക് പ്രകടനത്തിനായി ഇറങ്ങി.. ജീവിതത്തിലാദ്യമായി ഞാനും ഒരു പ്രകടനത്തിൽ അണിനിരക്കാൻ പോകുന്നു.... സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടി ചാടിയില്ല എന്നൊരു അവസ്ഥ... പേരറിയാത്ത ഒരു ധർമ്മസഖാവ് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നു... എല്ലാവർക്കുമൊപ്പം ഞാനും ഏറ്റു വിളിച്ചു... കടിച്ചാ പൊട്ടാത്ത വാക്കുകൾ വരുമ്പോൾ മെല്ലെ ചുണ്ട് ഇളക്കും.... മദീന മഖ്ദൂമിലേക് സ്വാഗതം ചെയ്തുള്ള വിളംബരറാലി ആയിരുന്നു അത്... അന്ന് മുറുകെ പിടിച്ചതാണ് ഈ കൊടി ഹരിത ധവള നീലിമയോടുള്ള പ്രണയം ഇന്നും അടങ്ങാത്തതാണ്.... മുന്നേ മറഞ്ഞ മഹത്തുക്കൾ ഖാലിദ് സാഹിബ് , വെള്ളില ഉസ്താദ്, തുടങ്ങി ഒട്ടനവധി നേതാക്കൾ,ആലിമീങ്ങൾ SSF കാരനായി എന്ന കാരണത്താൽ രക്തസാക്ഷി ആവേണ്ടി വന്ന ധീര പടയാളികൾ... ഇവരെല്ലാം നമുക്ക് ആവേശമാണ് ആർജവമാണ് നെഞ്ചുറപ്പോടെ നേരിന്റെ പക്ഷം നിൽക്കാനുള്ള ധൈര്യമാണ് ആത്മാർത്ഥമായി ഈ വിപ്ലവകുടുംബത്തിൽ അണി നിരന്നാൽ ഇഹവുംപരവും വിജയിക്കുമെന്നുറപ്പ്... അതിനുള്ള തെളിവ് പകൽവെളിച്ചം പോലെ നമുക്ക് മുന്നിൽ തുറന്ന് കിടക്കുന്നു... ഈ ത്രിവർണ പതാക കയ്യിലേന്തി സുൽത്താനുൽ ഉലമയുടെ പിന്നിൽ അടിയുറച്ചു നിൽക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ #SSF_നു_നാല്പത്തിയെട്ടാം _ജന്മദിനാശംസകൾ.... SSF സ്ഥാപകദിനം ഏപ്രിൽ 29 🖋റാഷിദ് വെള്ളിപറമ്പ 9048436785 m.facebook.com/story.php?story_fbid=1515633691906059&id=100003783298466
@Faisal-hn4vs3 жыл бұрын
👍👍👍 بارك الله في طول حياتك ..... امين بجاه الآمين ....
@hadiswalih85233 жыл бұрын
Aameen
@hafizsuhailocr77443 жыл бұрын
SSF സിന്ദാബാദ് ✊️ ധാർമിക വിപ്ലവം സിന്ദാബാദ് ✊️ 🔥🔥🇸🇱🇸🇱🇸🇱🔥🔥🥰🥰
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@oneminute27823 жыл бұрын
സെക്രട്ടറി ❤️
@salahudheenputhalath11053 жыл бұрын
SSF ZINDABAD 🇸🇱🇸🇱🇸🇱🇸🇱🇸🇱 ഒരു കൊടിയേ പിടിച്ചു ശീലമുള്ളൂ🇸🇱🇸🇱🇸🇱 അതേ പിടിക്കൂ 🇸🇱🇸🇱🇸🇱 ان شاء الله 🇸🇱🇸🇱🇸🇱
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@perfectstrocksbynaseem_ek26013 жыл бұрын
🇸🇱🇸🇱🇸🇱
@riswanakv28463 жыл бұрын
Insha allah
@Muhammadsahal__3133 жыл бұрын
🇸🇱🇸🇱🇸🇱🇸🇱
@jaseelanaser86683 жыл бұрын
ഖമറുൽ ഉലമയുടെ തണലും താജുൽ ഉലമയുടെ ആർജവവും നൂറുൽ ഉലമയുടെ അർപ്പണബോധവും മഹാന്മാരുടെ പൊരുത്തവുമുള്ള വിപ്ലവം ജ്വലിച്ചു കൊണ്ടിരിക്കും. ഖാലിദുമാർ ധാർമിക പന്തമേന്തി കനൽ പദങ്ങളെ ഹിമകണമാക്കിത്തീർക്കും. ഇത് തീർച്ച... ധാർമിക വിപ്ലവം സിന്ദാബാദ്💚💚💚
@salmankollam63243 жыл бұрын
𝐒𝐒𝐅 സിന്ദാബാദ്.. ധാർമിക വിപ്ലവം സിന്ദാബാദ്...
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@salmanulfaris78963 жыл бұрын
ഉറക്കെ പറയൂ SSF അതാണ് എൻറെ മുദ്രാവാക്യംz🇸🇱
@shahulhameedayikkarappadi3 жыл бұрын
Lyrics 👇 ഒരു കയ്യിലീ ധർമ കൊടിയേന്തിടൂ.. മറുകയ്യൊരായിരം ശരമൂക്കിനാൽ മേപ്പോട്ടുയർത്തിടൂ.. നാടിന്നു വേണ്ടി, നാളേക്കുവേണ്ടി നാം താണ്ടി വന്നയീ അമ്പതാണ്ടിൻ പടവുകൾക്കിപ്പുറം ആയിരം ചിന്തകൾ മണ്ണിൽ മരിച്ചു വീണാലും, ആയിരം നാവുള്ള വായ മൂടിക്കെട്ടിയാലും, ആയിരം തലമുറയ്ക്കിനിയുമുറക്കെ വിളിച്ചിടാൻ ആർജവമുള്ളൊരു വാക്കിവിടെ ബാക്കി വെച്ചീടാം.. അതിങ്ങനെ ചൊല്ലാം.. ധാർമിക വിപ്ലവം.. ധാർമിക വിപ്ലവം.. ........................................... ഇന്നത്തെ പകലന്തി തീരുവോളമല്ല ഏറെ നാളേക്കു പകരേണ്ട സ്വപ്നത്തിൻ വിത്തുണ്ടീ കയ്യിൽ മർദന മുറകൾക്ക് മായ്ച്ചിടാനായിടാത്ത മഹിതമൊരു നാട് പണിയുവാനുണ്ട്. വിദ്യാർഥി ഹൃദയങ്ങളൊന്നാകണം എന്നും ഒന്നാമതായ് നമ്മളുണ്ടാകണം ഏതു കൊടുങ്കാറ്റു വരികിലും പിന്നോട്ടു നോക്കാത്ത തീർപ്പുകളുണ്ടാകണം. അറിഞ്ഞിടൂ.. മുന്നോട്ടു ചുവടു വെച്ചീടുമ്പൊഴൊക്കെയും മിന്നുന്ന പാതകളില്ലെന്ന സത്യം -------------------- മൗനം തളം കെട്ടി ശ്വാസം നിലച്ചവരെത്ര.. കണ്ണീരൊഴുക്കി കണ്ണുകൾ വരണ്ടവരെത്ര.. ആശ്രയമറ്റതിൻ ആർപ്പുവിളികൾ നിലക്കാത്ത വീടകങ്ങളെ ത്ര.. ചോരക്കൊതി പൂണ്ട് കൊന്നു വലിച്ചെറിഞ്ഞ സ്വപ്നത്തിൻ ലോകങ്ങളെത്ര.. മാറുന്ന കാലത്തും നാടു നാറുന്നതീ, അവിവേകം അധികാരമാളുമമ്പോഴാണേ.. അപരനെ ആദരിക്കും അറിവാനന്തമാശ്ലേഷമാകണം ദൗത്യം.. അഭയം തേടിയോർക്ക് കൂടെനിന്ന് കൈപിടിക്കണം.. വാ കൂട്ടരേ ഉച്ചിയിൽ നിന്നൊരിക്കലീ സ്വപ്നം പുലർന്ന നാൾ കാണാം.
@MidlajThiruvambady3 жыл бұрын
😍😍😍
@Anz-kv5sq3 жыл бұрын
🔥🔥🔥
@muhammedalthafpolur39313 жыл бұрын
💖
@muhammedshaheerpml22893 жыл бұрын
😍
@aslamsalim54343 жыл бұрын
❤️❤️❤️
@muhammedjamsheed80783 жыл бұрын
ഈ വരികളിൽ നിന്ന് SSF നേ വായ്ച്ചെടുക്കാം...🇸🇱🇸🇱🇸🇱
@paathupc24673 жыл бұрын
പഠിച്ചു० പോരാടിയു० ഉൾ കരുത്തോടെ ഉറച്ച ശബ്ദത്തോടെ പുതിയ ഉയരങ്ങളിലേക്ക്...🇸🇱🇸🇱💪💪 SSF സിന്ദാബാദ് ധാർമിക വിപ്ലവ० സിന്ദാബാദ്🇸🇱💪 നിരത്തിലിറങ്ങിയില്ലെങ്കിലു० ഈ പെൺഹൃദയത്തിലുമുണ്ട് 🇸🇱🇸🇱 ഹരിത ധവള നീലിമ... 💪😍 🇸🇱🇸🇱🇸🇱 zindhaabaad💪💕
@srmedia3132 жыл бұрын
💪🤝🇸🇱🇸🇱🇸🇱
@abnauabdussamadj46213 жыл бұрын
♥️നമ്മളൊക്കൊ നെഞ്ചിലേറ്റി നടക്കുന്ന പ്രസ്ഥാനത്തിന്റെ 🇸🇱പിറന്നാളാണിന്ന്......🥳🥳 SSF zindabad 🇸🇱💪
@hisham_kodungallur3 жыл бұрын
ധാർമിക വിപ്ലവം സിന്ദാബാദ് 🇸🇱
@Shamonsinu3 ай бұрын
MA SHA ALLAH🥰🥰
@sulphikkerali35313 жыл бұрын
SSF പിന്നോട്ടില്ലാത്ത ഉറച്ച കാൽവെപ്പ്.... ധർമ്മത്തിന്റെ പര്യായമായി നമ്മുക്കിനിയും ഒരായിരം തലമുറകളുടെ പ്രതീക്ഷകളുടെ ആകാശം പണിയണം....... ✊✊✊💪🏻
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@shahidshahi9122 жыл бұрын
Skssf ❌️ssf ❌️ മുജാഹിദ് ❌️തബ്ലീഗ് ❌️ 👇 ദീനുൽ ഇസ്ലാം ✔️അത് മാത്രമാണ്അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യമുള്ളത് സഘടനകൾ എല്ലാം മനുഷ്യർ ഉണ്ടാക്യത് ആണ് അത് എനിക്ക് ഇഷ്ടമല്ല അത് മുസ്ലിം ബിന്നിപ് ഉണ്ടാകാനേ ഉപകരിക്കും എത്ര സംഘടനയുടെ പേരിൽ എത്ര എത്ര കൊലപാതകം നടന്നു കേരളത്തിൽ പള്ളികൾ ആക്രമിക്ക പെട്ടു പള്ളികൾ അടച്ചു പൂട്ടി മദ്രസകൾ അടിച്ചു തകർത്തു ഇതിനൊക്കെ കാരണം ഈ വൃത്തികെട്ട ബിന്നിപ് സംഘടനയാണ് എല്ലാവരും രാത്രി ഉറങ്ങുന്ന സമയത്തു നെഞ്ചിൽ കൈ വെച്ച് ചിന്തിച്ചു നോക്ക് ഞാൻ പറഞ്ഞത് ശരിയാണോ എന്ന് അതല്ലേ ശരി അതാണ് അല്ലാഹുവിന് ഇഷ്ടം നമ്മൾ എല്ലാരും അല്ലാഹുവിന് വേണ്ടി ഒരുമിച്ചു നിൽക്കുക വൃത്തികെട്ട സംഘടനകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക എത്ര എത്ര ഫസാദ് എത്ര ഫിത്നകൾ സംഘടനകളുടെ പേരിൽ നടക്കുന്നു ഇതൊക്കെ ഈ വൃത്തികെട്ട തീട്ടം സംഘടന കാരണം അല്ലെ? എല്ലാ ഉസ്താദ്മാരും വെള്ളിയാഴ്ച പള്ളികളിൽ നിന്ന് മൈക്കിൽ വിളിച്ചു പറയണം ഇതാ ഈ സമുദായത്തെ കാർന്ന തിന്നുന്ന ഈ വൃത്തികെട്ട സംഘടന പിരിച്ചു വിട്ടിരിക്കുന്നു എന്ന് പിന്നെ ഈ വൃത്തികെട്ട സംഘടനകളുടെ ഓഫീസ് ടോയ്ലറ്റ് ആക്കി മറ്റുക അതിനും പുണ്ണ്യം കിട്ടും എല്ലാവർക്കും പടച്ചോൻ നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ 🤲
@afnasakthar43062 жыл бұрын
AFNASk25AAF🌹❤️👌🤣😂🥰😍🟫🔺🖤💚💞❣️😄😁🕳️😃😘🔳🔘🔲💠🔘🔎🔍
@sirajudeenep62503 жыл бұрын
റമദാൻ 17 ഏപ്രിൽ 29 ചരിത്രത്തിലെ ധർമ്മ വിപ്ലവത്തിൻ്റെ രണ്ട് ഏടുകൾ... രണ്ട് മുദ്രകൾ... ഇന്ന് 👉🏻 *ബദർ ദിനം* 👉🏻 *SSF സ്ഥാപക ദിനം* ഉണർവ്വിൻ്റെ 48 വർഷങ്ങൾ..
SSF സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് ഇനിയും ഉറക്കെ SSF സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ്
@abdullashaheerkp48073 жыл бұрын
ധാർമ്മിക വിപ്ലവാഭിവാധ്യങ്ങൾ 🌹🌹🌹
@shereefjasottapalam42543 жыл бұрын
ധാർമിക വിപ്ലവം സിന്ദാബാദ് 🇸🇱🇸🇱🇸🇱 SSF സിന്ദാബാദ് 🇸🇱🇸🇱🇸🇱
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@user-st4mo9or7g3 жыл бұрын
ന്റെ SSF ന്റെ ജന്മദിനം...🔥🇸🇱
@irshadavn23173 жыл бұрын
SSF സിദ്ധാബാദ് 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱💞
@Ahammednisar313 Жыл бұрын
Ethra ketu ennariyillaa .!!!✊
@adilmb39083 жыл бұрын
അഭിമാനകരമായ അടയാളമായി വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായി അനുപമമായ ആശയ ങ്ങളായി അനീതിക്കെതിരെ ഉയരുന്ന ആർജവമായി സർഗാത്മകതയുടെ മനോഹരമായ ആവിഷ്കാരങ്ങളായി ഈ ധർമസംഘം 49 വയസ്സ് പൂർത്തിയാക്കുന്നു പഠിച്ചും, പോരാടിയും ഉൾ കരുത്തോടെ ഉറച്ച ശബ്ദത്തോടെ പുതിയ ഉയരങ്ങളിലേക്ക്... #april_29 #ssf49th_foundation_day #students_movement_india #ssf_india
🌹🌹SSF സിന്ദാബാദ്. എന്നും ആവേശം. മരണം വരെയും ഈ തണലിൽ നിൽക്കണം. അള്ളാഹു തൗഫീഖ് നൽകട്ടെ 🌹🌹
@hadiswalih85233 жыл бұрын
Aameen
@rabeeamidhlaj96593 жыл бұрын
آمين...
@muhammedmiqdhad.p73243 жыл бұрын
പത്ത് വർഷം മുമ്പാണ് ഈ പതാക പിടിക്കാൻ തുടങ്ങിയത്. നേരിനു വേണ്ടി ചൂണ്ടുവിരലുയർത്തിയ, നെറികേടിനെതിരെ മൗനമറുത്ത് ഒച്ചവെച്ച ധർമ്മസമരങ്ങളുടെ സഞ്ചയമാണ് SSF. ഇല്ലായ്മകളിൽ നിന്ന് പതിയെപ്പതിയെ ഉയർന്നുവന്നതാണ് ഈ പതാക. പ്രശ്നകലുഷിതമായ സാഹചര്യങ്ങളിൽ നെഞ്ചോട് ചേർത്തുവെച്ച ചില മനുഷ്യമക്കളുണ്ടായതാണ് ഈ പ്രസ്ഥാനത്തിൻ്റെ നേട്ടം..🇸🇱🇸🇱🇸🇱🔥🔥🔥💚🤍💙
@JennaNasir-tf7ik Жыл бұрын
🇸🇱SSF🇸🇱 വിപ്ലവ ഗാനം അത് ഒരു ഒന്നന്നര ഗാനം തന്നെയാ കേട്ടാൽ ഒരു ആവേശമാണ്
@musthafap90763 жыл бұрын
"ധാർമിക വിപ്ലവം" പകരം വെക്കാനില്ലാത്ത വിപ്ലവ സ്വരം
@mohammedmubassirp86573 жыл бұрын
👌👌
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@shuhaibparavoor31202 жыл бұрын
👌
@kmpsuhail7827 Жыл бұрын
Morel revolution zindabad 🔥🔥🔥
@muhammedmidlagvengad8043 жыл бұрын
Ssf സിന്ദാബാദ് 🥰🥰🥰🥰🥰🥰🥰🥰
@mohammedmubassirp86573 жыл бұрын
SSF KANJIRATHADAI യൂണിറ്റിന്റെ വിപ്ലവാഭിവാത്യങ്ങൾ പുളിക്കൽ ഡിവിഷൻ മലപ്പുറം ഈസ്റ്റ് 💪💪💪
@zainudheenpp51103 жыл бұрын
പിറന്നാളിൽ ലഭിച്ച സമ്മാനം🇸🇱🇸🇱💐
@musadiqmusadiq81563 жыл бұрын
*🔥SSF🔥* _അതൊരാവേഷമാണ്..... ആർക്കും അണക്കാൻ കഴിയാത്ത ആർജ്ജവമുള്ളൊരാവേശം 😍🔥_
@Bishar_koolimadu3 жыл бұрын
ധാർമ്മിക വിപ്ലവം സിന്ദാബാദ്🇸🇱🇸🇱🇸🇱
@mohammedaneeskummali73523 жыл бұрын
Great work.. Moral revolution zindabad.. 💚
@mufeededayur53753 жыл бұрын
Ssf സിന്ദാബാദ്....✌🏽💥
@shefimedia70522 жыл бұрын
ഈയൊരു വിപ്ലവഗാനത്തിന്ന് ഒരു പ്രത്യേകതയുണ്ട് ആവേശം ചോർന്നൊലിക്കുമ്പോൾ..ആർജ്ജവം നിലക്കുമ്പോൾ ഈ ഗാനം ഒരാശ്രയമാണ്... 🔥🔥🔥🇸🇱🇸🇱🇸🇱🇸🇱Hats Of Shahul🥰👌👏👏👏
@ajmalyaseen2513 жыл бұрын
SSF സിന്ദാബാദ് ധാർമിക വിപ്ലവം🔥🔥🔥
@abnauabdussamadj46213 жыл бұрын
ബദ്രീങ്ങൾ ആശ്രയമാണ്..♥️ SSF ആവേശവും...🇸🇱💪
@thwayyib_pch3 жыл бұрын
MORAL REVOLUTION ZINDABAD..✊🏼✊🏼 #april_29 #ssf49th_foundation_day #students'_movement_india #ssf_india
ഈ ആദർശത്തിന് വിശ്വാസത്തിന്റെ കരുത്തതായി ബദ്രീങ്ങളുണ്ട് 🇸🇱
@hafizkollam53322 жыл бұрын
50 വസന്തകാലങ്ങൾ പിന്നിടുന്നു നമ്മളെ നമ്മളാക്കിയ നമ്മുടെ പ്രസ്ഥാനം ❤️💥
@ismaeelktml79413 жыл бұрын
🇸🇱#നെഞ്ചിലേറ്റിയ_പ്രസ്ഥാനത്തിന്റെ_പിറന്നാൾ
@فاطمةهادية-ل8ق3 жыл бұрын
ماشاء الله🤩👌🏻
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@shamsudeenbeemapally79253 жыл бұрын
🇸🇱🇸🇱SSF ന്റെ ആർജ്ജവമുള്ള ധ്വനി ധാർമ്മിക വിപ്ലവം 💪💪🔥🔥
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@Way-far-er3 жыл бұрын
ഒരു കയ്യിലീ ധർമ്മക്കൊടിയേന്തിടൂ🇸🇱 മറു കൈയ്യൊരായിരം ശരമൂക്കിനാൽ മേൽപ്പോട്ടുയർത്തിടൂ ✊
@muhammadnasim33604 ай бұрын
ആർജവമുള്ളൊരു വാക്ക്
@shafeeqmp7509 Жыл бұрын
SSF സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ് ✊🏻♥️
@mnp2533 жыл бұрын
ആയിരം ചിന്തകൾ മരിച്ചുവീണാലും ആയിരം നാവുള്ള വായ മൂടികെട്ടിയാലും ആയിരം തലമുറകിനിയുമുറക്കെ വിളിച്ചിടാൻ ആർജ്ജവമുള്ളൊരു വാക്കിവിടെ ബാക്കി വെച്ചീടാം.. അതിങ്ങനെ ചൊല്ലാം... 💚ധാർമിക🤍 വിപ്ലവം 💙 Words are betterthan sharp sword
@nasarmohd37853 жыл бұрын
🇺🇿SSF സിന്ദാബാദ്..🇺🇿 ധാർമിക വിപ്ലവം സിന്ദാബാദ്...❤️🌹
@zahrulfathir.k37643 жыл бұрын
ധാർമിക വിപ്ലവം
@ponnoosvlogger6999 Жыл бұрын
ശാഹുൽ voice 👍🏻👍🏻👍🏻👍🏻👍🏻
@fathahmavundiri8538 Жыл бұрын
ധാർമിക വിപ്ലവം സിന്ദാബാദ്... ✊🏻✊🏻✊🏻
@muhammedjasir583 жыл бұрын
നിങ്ങളുടെ രോമകൂപങ്ങളിൽ ജീവൻ ബാക്കിയുണ്ടോ എന്ന് ഇത് കേട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ബോധ്യപ്പെടും..
@muhammedazharudheen58763 жыл бұрын
🕌🕌 *ഇന്ന് റമളാൻ 17* ബദ്ർ ഭൂമിയിൽ നബിയും സ്വാഹബതും വിജയക്കൊടി പറത്തിയ ദിനം. 🇸🇱🇸🇱🇸🇱 *ഇന്ന് ഏപ്രിൽ 29* പ്രസ്ഥാനത്തിന്റെ പിറവി ദിനം മുഴുവൻ യൂണിറ്റിലും SSF ന്റെ ത്രിവർണ പതാക ഉയരത്തിൽ പറക്കേണ്ട ദിനം.... മറക്കരുത്...... നമ്മുടെ യൂണിറ്റുകളില്‍ ഉയരണം....
@suhailrafeek3 жыл бұрын
SSF KAKKANAD SECTOR😍😍😍🌹🌹🌹💞💞💞
@swadiqvnr30773 жыл бұрын
ഹരി ശ്വേത നീല പതാകയേന്താം... തരിശായിടങ്ങളിൽ തെളിനീര് തൂവാം... എസ് എസ് എഫ് നു നാല്പത്തിയൊമ്പതാം പിറന്നാൾ 💚🤍💙 🇸🇱 VANIYANNUR UNIT ❤️
@hassancp19412 жыл бұрын
ഉറച്ച ചുവടുകൾ തുടരട്ടെ
@najeebmuhammed3 жыл бұрын
🌅🌅🌅 അഭിമാനകരമായ അടയാളമായി വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായി അനുപമമായ ആശയ ങ്ങളായി അനീതിക്കെതിരെ ഉയരുന്ന ആർജവമായി സർഗാത്മകതയുടെ മനോഹരമായ ആവിഷ്കാരങ്ങളായി ഈ ധർമസംഘം 49 വയസ്സ് പൂർത്തിയാക്കുന്നു *പഠിച്ചും, പോരാടിയും ഉൾ കരുത്തോടെ ഉറച്ച ശബ്ദത്തോടെ പുതിയ ഉയരങ്ങളിലേക്ക്...* #april_29 #ssf 49th_foundation_day #students'_movement_india #ssf_india *𝐒𝐒𝐅 KERALA*
@greenvillagechannel3 жыл бұрын
SSF സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ്
@nishadapnishad41883 жыл бұрын
sammadichu shahul monee adipoli
@muhammedroshank22373 жыл бұрын
MORAL💚 REVOLUTION⚪️ SINDHABADH💙 Mankadav Unit🇸🇱
@muhammedshibly58103 жыл бұрын
kzbin.info/www/bejne/l16nqaCtqbuog7M
@shiyasvadakut51363 жыл бұрын
ആർജ്ജവമുള്ള വാക്ക് ആഴമുള്ള വാക്ക് അന്ത്യമില്ലാ വാക്ക് #ധാർമ്മിക വിപ്ലവം സിന്ധാബാദ്
@MrBavamk3 жыл бұрын
ഇതുപോലെ വിപ്ലവ ഗാനം വരട്ടെ...💪💪💪
@zameen13843 жыл бұрын
From Pattikkad Sector 🔥😎
@swalahudheenthottumkarayil79053 жыл бұрын
SSF ഇടുക്കി LR
@ZiyadNTPeruvallur3 жыл бұрын
അഭിവാദ്യങ്ങൾ ❤❤👍👍🌹🌹
@aksafvanchelary3 жыл бұрын
ആരെവാ... രോമാഞ്ചം....
@mksvelliyanchery80393 жыл бұрын
ജയിച്ചിടട്ടേ ധർമ്മസംഘം
@muhammedhashima96783 жыл бұрын
ഹ്യദയത്തിലേറ്റിയ മൂന്നക്ഷരം...
@ia-qn6rp2 жыл бұрын
Ssf✊🔥
@shamnadchaliyam45843 жыл бұрын
🇸🇱🇸🇱🇸🇱ധാർമിക വിപ്ലവം സിന്ദാബാദ് ഷാഹു 😍😍😍😍
@moralrevolution50273 жыл бұрын
🇸🇱 *ഒരു കയ്യിൽ ഈ* *ധർമ്മക്കൊടി ഏന്തിടൂ...* *മറുകയ്യൊരായിരം ശരമൂക്കിനാൽ* *മേൽപ്പോട്ടുയർത്തിടൂ...* ✊🔥
@ashrafkp56353 жыл бұрын
SSF🤝🤝🤝🤝🤝🤝🤝🤝✋
@isavibes28475 күн бұрын
വരികൾ .....❤
@sharafkollam85253 жыл бұрын
❤️❤️❤️ ഷാഹുൽ കൊണ്ടോട്ടിക്കും ടീമിനും..👍
@AzMalayalam233 жыл бұрын
അൻപതാണ്ടി നോടടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി ധാർമ്മിക പ്രസ്ഥാനം. എസ്.എസ്.എഫിനെ നമുക്കിങ്ങനെ നിർവ്വചിക്കാം👍
@abdulbasith58763 жыл бұрын
പൂക്കൾ ചതച്ചരക്കപ്പെട്ട കാലത്തിനുമേൽ നേരിന്റെ വസന്തം പിറന്നു, പേര് എസ് എസ് എഫ്. പ്രാണശ്വാസം നഷ്ടപ്പെട്ട വിദ്യാർത്ഥിത്വത്തിന് മേൽ ആ വസന്തം പൂത്തുവിടർന്നു, വയസ്സ് നാൽപത്തിയെട്ട്. തുരുമ്പെടുത്ത അരാഷ്ട്രീയ വിപ്ലവങ്ങൾക്ക് മേൽ അവർ തിരുത്തിന്റെ സമരമുഖം തുറന്നു, ധാർമിക വിപ്ലവം സിന്ദാബാദ്. 🇸🇱💚🤍💙
@rasheedcbr78333 жыл бұрын
. *എസ് എസ് എഫ് നു നാല്പത്തിയൊമ്പതാം പിറന്നാൾ* #49th_foundation_day_ssf #students_movement_india #ssf_panayappuram_unit #ssf__chelembra_sector #ssf_thenhipalam _division
@shoukathali75513 жыл бұрын
ആശംസകളോടെ......🌹🌹 എസ് എസ് എഫ് കൊടലൂർ യൂണിറ്റ്🇸🇱 പട്ടാമ്പി സെക്ടർ, ഡിവിഷൻ🇸🇱 പാലക്കാട് ജില്ലാ 🇸🇱