ssf ന്റെ പൂങ്കാവനം ബുക്ക് പബ്ലിക്കേഷന്റെഅറിയപ്പെടാത്ത ഇന്ത്യ എന്ന ബുക്കിൽ സൂഫികളായ എസ്എസ്എഫ് കാരുടെ നേതാവിന്റെ അന്യമതങ്ങളോടുള്ള സമീപനം ഇതാ പറയുന്നു ഹിന്ദുമതത്തോട് സഹിഷ്ണുത വേണമെന്ന് സർഹിന്ദി ക്കഭിപ്രായമുണ്ടായിരുന്നില്ല. വിശ്വാസവും (ഇസ്ലാം) അവി ശ്വാസവും (ഹിന്ദുമതം) വൈരുദ്ധ്യാത്മകമായതിനാൽ അവയെ ഒന്നിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംകൾ അവസരം കിട്ടിയാൽ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നുമെന്നും അതിനാൽ ഇസ്ലാമിന്റെ സംരക്ഷണവും ആദരവും കുടികൊളളുന്നത് ഹിന്ദുമതത്തെ നിസ്സാരമാക്കുന്നതിലാണെന്നും സർഹിന്ദി അഭിപ്രായപ്പെട്ടു. അവിശ്വാസികളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന മുസ്ലിംകൾ സ്വന്തം മതത്തെ അവമതിക്കുന്നവരാണ്. ഒരു നല്ല മുസ്ലിം അവിശ്വാസികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്നൊക്കെ സർഹിന്ദി പറഞ്ഞത് കാണാം.
@anwerfaris202612 күн бұрын
സുന്നി വഖഫ് 😂 كل موقوف الى الله..
@AbdulRahman-iy8yf18 күн бұрын
ചോദി യത്തെക്കാൾ മികച്ച മറുപടി റബ്ബ് ആഫിയ തുള്ള ദീർഗ്ഗായുസ് നൽകട്ടെ. ആമീൻ
@sirajudeenmiodeen291617 күн бұрын
😂😂
@kunheedubava622216 күн бұрын
ആമീൻ
@Little-wh2mc16 күн бұрын
ഈ വിടൽ ഉസ്താദിൻറെ ഷെറിൽ നിന്ന് ജനങ്ങളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ
@Little-wh2mc16 күн бұрын
ssf ന്റെ പൂങ്കാവനം ബുക്ക് പബ്ലിക്കേഷന്റെഅറിയപ്പെടാത്ത ഇന്ത്യ എന്ന ബുക്കിൽ സൂഫികളായ എസ്എസ്എഫ് കാരുടെ നേതാവിന്റെ അന്യമതങ്ങളോടുള്ള സമീപനം ഇതാ പറയുന്നു ഹിന്ദുമതത്തോട് സഹിഷ്ണുത വേണമെന്ന് സർഹിന്ദി ക്കഭിപ്രായമുണ്ടായിരുന്നില്ല. വിശ്വാസവും (ഇസ്ലാം) അവി ശ്വാസവും (ഹിന്ദുമതം) വൈരുദ്ധ്യാത്മകമായതിനാൽ അവയെ ഒന്നിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംകൾ അവസരം കിട്ടിയാൽ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നുമെന്നും അതിനാൽ ഇസ്ലാമിന്റെ സംരക്ഷണവും ആദരവും കുടികൊളളുന്നത് ഹിന്ദുമതത്തെ നിസ്സാരമാക്കുന്നതിലാണെന്നും സർഹിന്ദി അഭിപ്രായപ്പെട്ടു. അവിശ്വാസികളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന മുസ്ലിംകൾ സ്വന്തം മതത്തെ അവമതിക്കുന്നവരാണ്. ഒരു നല്ല മുസ്ലിം അവിശ്വാസികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്നൊക്കെ സർഹിന്ദി പറഞ്ഞത് കാണാം.
@Little-wh2mc16 күн бұрын
ssf ന്റെ പൂങ്കാവനം ബുക്ക് പബ്ലിക്കേഷന്റെഅറിയപ്പെടാത്ത ഇന്ത്യ എന്ന ബുക്കിൽ സൂഫികളായ എസ്എസ്എഫ് കാരുടെ നേതാവിന്റെ അന്യമതങ്ങളോടുള്ള സമീപനം ഇതാ പറയുന്നു ഹിന്ദുമതത്തോട് സഹിഷ്ണുത വേണമെന്ന് സർഹിന്ദി ക്കഭിപ്രായമുണ്ടായിരുന്നില്ല. വിശ്വാസവും (ഇസ്ലാം) അവി ശ്വാസവും (ഹിന്ദുമതം) വൈരുദ്ധ്യാത്മകമായതിനാൽ അവയെ ഒന്നിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംകൾ അവസരം കിട്ടിയാൽ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നുമെന്നും അതിനാൽ ഇസ്ലാമിന്റെ സംരക്ഷണവും ആദരവും കുടികൊളളുന്നത് ഹിന്ദുമതത്തെ നിസ്സാരമാക്കുന്നതിലാണെന്നും സർഹിന്ദി അഭിപ്രായപ്പെട്ടു. അവിശ്വാസികളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന മുസ്ലിംകൾ സ്വന്തം മതത്തെ അവമതിക്കുന്നവരാണ്. ഒരു നല്ല മുസ്ലിം അവിശ്വാസികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്നൊക്കെ സർഹിന്ദി പറഞ്ഞത് കാണാം.
@AhbabNet19 күн бұрын
വേറിട്ട ചോദ്യങ്ങൾ, കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ ❤
@basheerparakkathodi529717 күн бұрын
Vapande.monalle.Badringhalevilichukanum
@Little-wh2mc16 күн бұрын
ssf ന്റെ പൂങ്കാവനം ബുക്ക് പബ്ലിക്കേഷന്റെഅറിയപ്പെടാത്ത ഇന്ത്യ എന്ന ബുക്കിൽ സൂഫികളായ എസ്എസ്എഫ് കാരുടെ നേതാവിന്റെ അന്യമതങ്ങളോടുള്ള സമീപനം ഇതാ പറയുന്നു ഹിന്ദുമതത്തോട് സഹിഷ്ണുത വേണമെന്ന് സർഹിന്ദി ക്കഭിപ്രായമുണ്ടായിരുന്നില്ല. വിശ്വാസവും (ഇസ്ലാം) അവി ശ്വാസവും (ഹിന്ദുമതം) വൈരുദ്ധ്യാത്മകമായതിനാൽ അവയെ ഒന്നിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംകൾ അവസരം കിട്ടിയാൽ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നുമെന്നും അതിനാൽ ഇസ്ലാമിന്റെ സംരക്ഷണവും ആദരവും കുടികൊളളുന്നത് ഹിന്ദുമതത്തെ നിസ്സാരമാക്കുന്നതിലാണെന്നും സർഹിന്ദി അഭിപ്രായപ്പെട്ടു. അവിശ്വാസികളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന മുസ്ലിംകൾ സ്വന്തം മതത്തെ അവമതിക്കുന്നവരാണ്. ഒരു നല്ല മുസ്ലിം അവിശ്വാസികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്നൊക്കെ സർഹിന്ദി പറഞ്ഞത് കാണാം.
@Little-wh2mc16 күн бұрын
ssf ന്റെ പൂങ്കാവനം ബുക്ക് പബ്ലിക്കേഷന്റെഅറിയപ്പെടാത്ത ഇന്ത്യ എന്ന ബുക്കിൽ സൂഫികളായ എസ്എസ്എഫ് കാരുടെ നേതാവിന്റെ അന്യമതങ്ങളോടുള്ള സമീപനം ഇതാ പറയുന്നു ഹിന്ദുമതത്തോട് സഹിഷ്ണുത വേണമെന്ന് സർഹിന്ദി ക്കഭിപ്രായമുണ്ടായിരുന്നില്ല. വിശ്വാസവും (ഇസ്ലാം) അവി ശ്വാസവും (ഹിന്ദുമതം) വൈരുദ്ധ്യാത്മകമായതിനാൽ അവയെ ഒന്നിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംകൾ അവസരം കിട്ടിയാൽ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നുമെന്നും അതിനാൽ ഇസ്ലാമിന്റെ സംരക്ഷണവും ആദരവും കുടികൊളളുന്നത് ഹിന്ദുമതത്തെ നിസ്സാരമാക്കുന്നതിലാണെന്നും സർഹിന്ദി അഭിപ്രായപ്പെട്ടു. അവിശ്വാസികളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന മുസ്ലിംകൾ സ്വന്തം മതത്തെ അവമതിക്കുന്നവരാണ്. ഒരു നല്ല മുസ്ലിം അവിശ്വാസികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്നൊക്കെ സർഹിന്ദി പറഞ്ഞത് കാണാം.ല്ലെന്ന് മാത്രം. ഇസ്ലാമേതര മതങ്ങളെ പ്രത്യേകിച്ചും ഹിന്ദുമതത്തെ ശത്രുവായി തന്നെ കാണണമെന്നാണ് സർഹിന്ദിയുടെ അഭിപ്രായം. അവരെ ആദരിക്കേണ്ട കാര്യമില്ലെന്നാണദ്ദേഹം പറയുന്നത്. സിക്കുഗുരു ഗുരു അർജുനെ വധിച്ചത് ഇസ്‌ലാമിൻ്റെ വിജയമായി അദ്ദേഹം കാണുന്നു. സർവശക്ടിയും ഉപയോഗിച്ച് മുഹമ്മദ് നബി യുടെ ശത്രുക്കളെ (ഹിന്ദുക്കളെ) എതിർക്കണം. അവരുടെ ചെത്തിമിനുക്കിയതും മിനുക്കാത്തതുമായ വിഗ്രഹങ്ങളെ കഴി യുംവിധം അപമാനിക്കണം. മുഗൾഭരണത്തിൽനിന്ന് ഹിന്ദുക്കളെ ഒഴിവാക്കാനും സർഹിന്ദി പ്രേരണചെലുത്തിയിരുന്നു. (മക്തൂബാതേ മുജദ്ദിദ്
Those who have deep knowledge and wisdom, will talk very sensible, I noticed one thing , how respectfully he is talking about his opposition people
@nayeemindia783416 күн бұрын
100%
@Little-wh2mc16 күн бұрын
Sensible aayi kallam parayaanum kazhiyum
@MuhammedShafiAlikkal12 күн бұрын
Very accurate ,your observstions,thats how we all sticked to him..
@cpmrfi19 күн бұрын
മറ്റുള്ളവരുടെ മേക്കട്ട് കയറാതെ അളന്ന് മുറിച്ച വ്യക്തമായ മുപടികൾ👍
@Salahnotes19 күн бұрын
അരമണിക്കൂർ പോയതറിഞ്ഞില്ല..... ഇത്രയും കുഴക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും ഇത്ര കൃത്യമായി വ്യക്തമായി ഉത്തരം നൽകാൻ കഴിയുന്ന ഒരാൾ വേറെയുണ്ടോ...
@Abdulazeezkanneth18 күн бұрын
ഏയ് ഇല്ലാ🤣🤣🤣
@Little-wh2mc16 күн бұрын
എന്തോ കോമഡി തള്ളുകൾ കാണുന്നതുപോലെ സമയം പോകുന്നത് അറിയുന്നില്ല
@hussainolavattur641714 күн бұрын
ഓരോ അവസ്ഥ
@suhailnizam952518 күн бұрын
Hakeem usthad and harshan മികച്ച ചോദ്യങ്ങൾ അതിലേറെ കൃത്യമായി ഉത്തരങ്ങൾ ❣️
@mhdshabeer324419 күн бұрын
ഡോ ഹകീം അസ്ഹരി നിലപാടുകളുടെ സുൽത്താൻ്റെ പുത്രൻ👍👍
@PureNature202419 күн бұрын
ഹകീം അസ്ഹരി ഉസ്താദ് മാനവ സഞ്ചാരത്തിൽ കേരള ജനതയുടെ ഐക്യം സ്നേഹം വർധിപ്പിച്ചു .
@SamaSameepyamTalks18 күн бұрын
@@PureNature2024 കണ്ടാൽ മിണ്ടരുതെന്നും സലാം പറയരുതെന്നും പഠിപ്പിക്കുന്ന ഇയാളുടെ മാനവികത അപാരം തന്നെ
@haflathulmahabba801618 күн бұрын
@@SamaSameepyamTalks സുന്നികൾ മുസ്ലിംകളല്ല ബഹു ദൈവാരാധകരാണ് സുന്നി പള്ളികൾ ക്ഷേത്രങ്ങളാണ് എന്നു വിശ്വസിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്ന മുജാഹിദുകളെ പിന്നെ സലാം പറഞ്ഞ് കെട്ടിപിടിക്കാത്തതാ പ്രശ്നം ലേ
@musthafamoidu713518 күн бұрын
😂
@Nayazmand18 күн бұрын
മനസ്സിലായില്ല.
@ppmedia680118 күн бұрын
മൂട്ടിൽ കടി ഒഴിവാക്കുക@@SamaSameepyamTalks
@ansadasharafali329519 күн бұрын
കൃത്യമായ മറുപടികൾ..!
@najubinshereef353417 күн бұрын
മറ്റ് ചാനലുകളിൽ ഉണ്ടായ ചോദ്യങ്ങളേക്കാൾ വ്യത്യസ്ഥമായതും പ്രസക്തമായതുമായ ചോദ്യങ്ങളാണ് ഹർഷൻ ചോദിച്ചത്. ഉസ്താദിൻ്റെ മറുപടികളിലെ സംസ്കാരം വളരെ മാതൃകാപരമാണ്.
@KVA_ABU78618 күн бұрын
നല്ല ചോദ്യങ്ങൾ പക്വമായ മറുപടികൾ ഉസ്താദും ഹർഷനും അഭിനന്ദനം അർഹിക്കുന്നു💚🥰
@midhlajthenayil624019 күн бұрын
ഹകീം ഉസ്താദ് 💜💜
@haflathulmahabba801617 күн бұрын
ഇകെ വിഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എത്ര പക്വമായാണ് ഇദ്ദേഹം മറുപടി പറയുന്നത്❤ എല്ലാ സംഘടനാ നേതാക്കൾക്കും ഇദ്ദേഹത്തിൽ മാതൃകയുണ്ട്❤
@happinesslife51518 күн бұрын
കൃത്യമായ ചോദ്യങ്ങൾ വെക്തമായ മറുപടി
@saifbinmuhammed165019 күн бұрын
❤ഹക്കീം ഉസ്താദ് 🔥
@shahabasbacker427718 күн бұрын
Clarity, Crystal Clear Answers❤
@MuhammedChenoth9 күн бұрын
കാര്യങ്ങൾ പറയുമ്പോൾ വ്യക്തത, കൃത്യത അതാണ് ഹകീം അസ്ഹരി.വിമര്ശനാത്മകമായ കാര്യങ്ങൾ പറയുമ്പോഴും ഇതര വിഭാഗങ്ങളിലെ ആശയ വ്യത്യാസങ്ങൾ മനോഹരമായി വരച്ചു കാണിക്കുബോഴും വളരെ പക്വമായ മറുപടി. വിമർശനം അതിരുവിടാതെ കാര്യങ്ങൾ പറയുന്ന നല്ല നേതാക്കൾ കാലത്തിന്റെ ആവശ്യമാണ്. അതാണ് ഹകീം അൽ അസ്ഹരി
@shibinashanoj14 күн бұрын
പ്രവാചകൻറ മുടി യിട്ട് വെള്ളം വിറ്റ് കാശാക്കുന്നതിനെപ്പറ്റി ചോദ്യം ചോദിക്കരുത് അതൊക്കെ നവീനവാദികളുടെ ചോദ്യമാണ് സ്ത്രീകൾ പൊതു ഇടങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്ന നിലപാടിനെ പറ്റി ചോദ്യം ചോദിക്കരുത്, അത് നവീനവാദികളുടെ ചോദ്യമാണ്
ആനുകാലിക വിഷയങ്ങളിൽ വ്യക്തവും കൃത്യവുമായ നിലപാടുകൾ ഉസ്താദ് DR അബ്ദുൽ ഹകീം അസ്ഹരി
@saeedpullanjeri381219 күн бұрын
ഉസ്താദ് ഒരു രക്ഷയും ഇല്ല 🔥❤️
@noufalhaleema18 күн бұрын
കൃത്യം സ്പഷ്ടം അല്ലാഹു നിലനിർത്തി തരട്ടേ
@AbduRaouf-v4t18 күн бұрын
Aameen
@Ameenmuhammed-w3k18 күн бұрын
ആമീൻ
@kunheedubava622216 күн бұрын
ആമീൻ
@Little-wh2mc16 күн бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ
@Little-wh2mc16 күн бұрын
😂
@Dream_chase2319 күн бұрын
കൃത്യം! വ്യക്തം! ❤
@factfinder694519 күн бұрын
കാന്തപുരം ഹകീം ഉസ്താദ് ❤❤❤
@muhammeddanish817 күн бұрын
ഏറ്റവും മികച്ച മറുപടി നൽകി dr അബ്ദുൾ ഹക്കീം ഉസ്താദ് ❤❤❤
@muhammedrafeeque449415 күн бұрын
ഇങ്ങനെയാവണം അഭിമുഖം, ചോദ്യം തീരുമ്പോഴേക്കും കൃത്യമായ ഉത്തരം റെഡി❤
@jaleelajwad297616 күн бұрын
അറിവുള്ളവർ ഇന്റർവ്യു കൊടുക്കുമ്പോൾ ഇങ്ങനെ വേണം.. എന്തൊരു പക്വത ❤❤❤
@adhilabdu353719 күн бұрын
ചോദ്യവും ഉത്തരവും 👍
@PhpneHi9 күн бұрын
നല്ല മറുപടി 🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏
@sirajudheensaqafi950618 күн бұрын
കൃത്യമായ വ്യക്തമായ ചോദ്യങ്ങൾ❤
@PureNature202418 күн бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സംസാരം , ജേർണലിസ്റ്റും ഉസ്താദും സൂപ്പർ ❤
@Little-wh2mc16 күн бұрын
ssf ന്റെ പൂങ്കാവനം ബുക്ക് പബ്ലിക്കേഷന്റെഅറിയപ്പെടാത്ത ഇന്ത്യ എന്ന ബുക്കിൽ സൂഫികളായ എസ്എസ്എഫ് കാരുടെ നേതാവിന്റെ അന്യമതങ്ങളോടുള്ള സമീപനം ഇതാ പറയുന്നു ഹിന്ദുമതത്തോട് സഹിഷ്ണുത വേണമെന്ന് സർഹിന്ദി ക്കഭിപ്രായമുണ്ടായിരുന്നില്ല. വിശ്വാസവും (ഇസ്ലാം) അവി ശ്വാസവും (ഹിന്ദുമതം) വൈരുദ്ധ്യാത്മകമായതിനാൽ അവയെ ഒന്നിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംകൾ അവസരം കിട്ടിയാൽ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നുമെന്നും അതിനാൽ ഇസ്ലാമിന്റെ സംരക്ഷണവും ആദരവും കുടികൊളളുന്നത് ഹിന്ദുമതത്തെ നിസ്സാരമാക്കുന്നതിലാണെന്നും സർഹിന്ദി അഭിപ്രായപ്പെട്ടു. അവിശ്വാസികളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന മുസ്ലിംകൾ സ്വന്തം മതത്തെ അവമതിക്കുന്നവരാണ്. ഒരു നല്ല മുസ്ലിം അവിശ്വാസികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് എന്നൊക്കെ സർഹിന്ദി പറഞ്ഞത് കാണാം.
@jasim324718 күн бұрын
വ്യക്തമായ നിലപാടുകൾ❤
@abdulrahmanka494116 күн бұрын
90ശതമാനം സുന്നികൾ ആണെന്ന് പറയുമ്പോൾ എന്താണ് അവരുടെ ജീവിതാവസ്ഥ എന്ന് പരിശോധി ക്കാൻ കൂടി തയ്യാറാവണം
@Little-wh2mc16 күн бұрын
അജ്മീറിലും മറ്റും പ്രചരിപ്പിക്കുന്ന കള്ളും മയക്കുമരുന്ന് പെണ്ണുമൊക്കെയായി ജീവിക്കുന്നു. മരണാന്തര ജീവിതത്തിനായി മരിച്ചതിനുശേഷം മൊയ്ല്യാരെ കൊണ്ട് യാസീനും കുഴിക്കപുരയും കണ്ണുക്കും ഏഴും പതിനാലും ഒക്കെ കഴിപ്പിക്കും. പോരാത്തതിന് ഖബറിൽ ചോദ്യങ്ങൾക്ക് ഉത്തരം കോപ്പിയടിക്കാൻ ഒരു പേപ്പറിൽ എഴുതി കൊടുക്കുകയും ചെയ്യും
@sidheequekc485513 күн бұрын
നിങ്ങൾ കേരളിൽ സ്വന്തത്തിൽ സഞ്ചരിച്ചാൽ വ്യക്തമായിക്കിട്ടും
@majidkoduvalli174518 күн бұрын
വ്യക്തം , കൃത്യം, സത്യം
@ShabeerAli-oz7ej19 күн бұрын
ഉസ്താദ് ❤❤❤
@PhpneHi9 күн бұрын
താങ്കൾ സത്യം പറഞ്ഞു 🙏🙏👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏
@VidukaMelbourne11 күн бұрын
ജമാതെ ഇസ്ലാമി ഹിന്ദ്🔥🔥
@haneefakk98149 күн бұрын
കേരളത്തിലെ ഏറ്റവും ശക്തമായ മാനവിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ മേൽ മതരാഷ്ട്ര വാദമുന്നയിക്കുന്ന ചോദ്യകർത്താവിൻ്റെ അജ്ഞത വ്യക്തമാണ്. അതിന് വല്ല തെളിവുമുണ്ടോ എന്ന് ചോദിച്ചാൽ ബ ബ ബ അടിക്കേണ്ടിവരും. എന്തായാലും എല്ലാ തെരഞ്ഞെടുപ്പുകൾക്ക് ശേഷവും വിജയിച്ച സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ കാപട്യം തിരിച്ചറിയാതെ പോവരുത്. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെയും, ബി ജെ പി ക്കാരുൾപ്പെടെ പ്രവർത്തകരായിട്ടുള്ള ഒരു സംഘടനയാണ് അരിവാൾ സുന്നികൾ എന്ന വസ്തുത ആർക്കാണ് നിഷേധിക്കാനാവുക
@sidheqvaliyil95328 күн бұрын
ഏതെങ്കിലും വിളിച്ചു പറയല്ലേ ഭായ്.. കാന്തപുരം സുന്നികൾ ഒരിക്കലും നാഗ്പൂരിൽ RSS കേന്ദ്രത്തിൽ പോയി ചർച്ച നടത്തി യില്ല. അത് ചെയ്തായി സമ്മതിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്..
02:21 സാദിഖ് അലി തങ്ങളെ കുറിച്ച് കുറ്റം പറയും എന്ന് ചോദ്യകർത്താവ് പ്രതീക്ഷിച്ചതാണ് പക്ഷേ ഹക്കീം അസ്ഹരി കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തു
@suhailnizam952518 күн бұрын
അത് നിങ്ങളുടെ ചിന്തയുടെ പിഴവാണ്.
@JabbarRahman-f5p19 күн бұрын
Correct 💯
@hgjjnnnmdjsh18 күн бұрын
മനോഹരമായ ഉത്തരങ്ങൾ ⭐
@Haris-12319 күн бұрын
ഇഷ്ടം ഉസ്താദ് ❤
@shakirahammed415318 күн бұрын
പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആളുകളൊന്ന് ഹർഷൻ ഇടക്കിടയ്ക്ക് പറയുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒരു നേതാവുമായി ഇതുപോലെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ വളരെയധികം നന്നായിരിക്കും.
@cr7-y2q6h18 күн бұрын
മലബാർ journal ചാനലിൽ സനീഷ് jamathu അമീർ ആയി ഒരു ഇന്റർവ്യൂ ഉണ്ട്.. കണ്ടുനോക്ക്
@mimuhemmadali150412 күн бұрын
മുജീബുറഹ്മാനുമായുള്ള അഭിമുഖം കണ്ടില്ലേ?
@muhammadkp762318 күн бұрын
Great discussion ❤
@kjamal6217 күн бұрын
ഉസ്താദിന്റെ വാക്കുകൾ തെറ്റുധാരണാ ജനകമാണ് , അലാഹുവിന്റെ യഥാർത്ഥ ജീവിതവ്യവസ്ഥയിലേക്ക് മനുഷ്യനെ ഏറ്റവും നല്ലരീതിയിലും സദുപദേശതോടെയും ക്ഷണികകാനാണ് ഖുർആൻ നിഷ്ക്കർഷിക്കുന്നത്. പിന്നെ കേരളത്തിലെ സമസ്‌സ്ഥ ഈ പറഞ്ഞ അഹുലുസ്സുന്ന വൽജമാഅ അല്ലേ അല്ല. കാരണം വൽജമാഅ ഇന്ന് നിലനിൽക്കുന്നില്ല. ഇസ്‌ലാം രാഷ്ട്രിയവും കൂട്ടിയതാണ് , അതിന്റെ പരമ ലക്‌ഷ്യം നീതിയും നന്മയും സമുങുഹത്തിൽ ഉണ്ടാക്കുകയും ചെയ്യുക എന്നതുമാണ്.അതാണ് മനുഷ്യൻ ഈ ഭൂമിയിൽ മനുഷ്യൻ നിർവ്വഹിക്കേണ്ട ലക്ഷ്യമായി കാണുന്നത് . ശുദ്ധ ഇസ്ലാം വിരുദ്ധ്യതാണീ ഉസ്താദ് പറയുന്നത്.പരുശുദ്ധ പ്രവാചകനോ , നാലുഖലീഫമാരോ മതത്തെയും രാഷ്ട്രീയത്തെയും വ്യത്യസ്ഥമായികണ്ടിട്ടുണ്ടോ ? ആധുനിക യൂറൊപ്യൻ സെക്കുലറിസമാണ് അങ്ങിനെയൊരു ആശയമുണ്ടാകിയത്. ഒരു ഉളുപ്പിമില്ലാതെ ഈ ഉസ്താദ് അതെടുത്ത് ശർദ്ദിക്കുന്നു , ഇസ്‌ലാമിനെ തെറ്റുധരിപ്പിക്കുന്നു. ഇസ്‌ലാമിലെ ആരാധനാലയങ്ങൾ വെറും അർത്ഥമറിയാത്ത എന്തെങ്കിലും ഉരുവിടുന്ന സ്ഥലമായല്ല അല്ലാഹു പരിചയപ്പെടുത്തുന്നത്. ഹുദല്ലിൽ ആലമീൻ - മനുഷ്യന്ന് നേർവഴി കാണിക്കുന്നത്- ആയിട്ടാണ്. പ്രവാചകന്റെ പള്ളീ അതിന്ന് അക്ഷരാർത്ഥത്തിൽ വേദിയുമായിരുന്നു. ഉസ്താദേ ഇസ്‌ലാമിനെക്കുറിച്ച് പച്ചക്കളവ് പറയല്ലേ .... ഇവിടെ കയ്യടിനേടാനാകും .. അല്ലാഹുവിന്റെ മുന്നിൽ നിങ്ങൾ കൈകെട്ടി മറുപടി പറയേണ്ടി വരും.😢
@MuhammedShafiAlikkal12 күн бұрын
Sensible precised answers and deeply observed , appreciated questions..
@MuhammedShafiAlikkal12 күн бұрын
Very very sensible wisdom, masha allah...ya allah protect him and rise up him at least for our globe..
@Epitome_of_Excellence19 күн бұрын
Usthad❤
@HappyLife-qi5mh18 күн бұрын
ഭാവിയിലെ മുസ്ലീം നേതൃത്വം❤❤❤❤❤❤❤❤❤
@Badusha55718 күн бұрын
താങ്കൾമുജാഹിദ് ജമാഹത് തബ്ലീഗ് ക്കാരെ നിസ്ക്കരിക്കുമ്പോൾ പിന്തുടരുമോ ഇല്ല അല്ലേ,, എന്നാൽ അവർ പിൻതുടരും അതാണ് നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം
@v.m-topic304018 күн бұрын
അവരെ പിന്തുടർന്നാൽ നിസ്കാരം ശരിയാവുകയില്ല
@suhailnizam952518 күн бұрын
ഒരിക്കലും ഇല്ല. അത്തരം ആളുകളെ തൊട്ട് വിട്ട് നിൽക്കാൻ പണ്ഡിത നേതൃത്വം ആദ്യ കാലം മുതൽ തന്നെ നിർദേശം നൽകിയത് കൊണ്ടാണ് 90% കേരളീയ മുസ്‌ലിംകൾ(സുന്നികൾ)ഇന്നും സമാധാനകാംഷികളായി ഇന്നും നിലകൊള്ളുന്നത്.
@mohamedsinoob309318 күн бұрын
@@v.m-topic3040 സമസ്ത ക്കാരെ മുഷിർക്കുകളും കാഫിരുകളും ആണ്.... അല്ലാഹുവിനു പുറമെ മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കാൻ പഠിക്കുന്ന സമസ്തക്കാർ മുശരിക്കുകൾ ആണ് കാഫിറുകൾ ആണ്...
@cr7-y2q6h18 күн бұрын
@@v.m-topic3040ഖബർ പൂജകരായ, ജാറം പൊന്തികൾ ആയ ഇവരെ പിന്തുടർന്ന നിസ്കാരം ബാത്തിലാകും, പാരമ്പര്യമായി കേരത്തിലെ, ഇന്ത്യയിലെ ഹിന്ദു culture അതുപോലെ copy paste ചെയ്ത ടീമാണ് സുന്നികൾ, ഇസ്ലാമിൽ ഇല്ലാത്ത കുറെ ഏറെ ദുരചാരങ്ങൾ പേറുന്ന വിഭാഗം
@idcindia386317 күн бұрын
പുറമെ ഉള്ള പ്രവൃത്തിയിൽ അങ്ങനെ പലതും ധരിപ്പിക്കും.. അത് മാത്രം നോക്കുന്നവർ വലയിൽ വീഴുകയും ചെയ്യും. അങ്ങനെ പോലും ആ വലയിൽ വീഴുമെന്നും അത്രത്തോളം അകന്നുനിന്നില്ലേൽ അപകടം ആണ് അവരുടെ ആശയം എന്നും ദീനിന്റെ കാര്യത്തിൽ സൂക്ഷ്മത ഉള്ളവർ മനസിലാക്കും.. ഇൻശാഅല്ലാഹ് അല്ലാഹ് ഹിദായത് നൽകട്ടെ 🤲
@msrahmani53918 күн бұрын
കൃത്യം..... വ്യക്തം..... 👍
@shabeerspp923217 күн бұрын
മനോഹരമായ ചോദ്യങ്ങളും മനോഹരമായ ഉത്തരങളും
@jassimalmuthawa706119 күн бұрын
Arre wa....ishtapett❤
@mansoorkhobar598418 күн бұрын
കൃത്യവും വെക്തവുമായ മറുപടി ❤❤
@JAVEDHASSAN-fi6re18 күн бұрын
വ്യക്തതയുള്ള സൂക്ഷ്മതയോടെയുള്ള സംസാരം ❤❤
@haneefadubai25369 күн бұрын
ജമത്തേ ഇസ്ലാമി നിസാരം ഞങ്ങളാണ് കേരളത്തിലെ വലിയ സംഭവം
@Getfeeling17 күн бұрын
വ്യക്തം കൃത്യം ശാന്തം. ❤️
@abduljaleel650118 күн бұрын
അസ്ഹരി ഉസ്താദ് ❤👍
@alarabic597617 күн бұрын
കൃത്യം, വ്യക്തം❤
@haflathulmahabba801617 күн бұрын
പക്വമായ മറുപടികൾ❤
@THEABDULLAP18 күн бұрын
Very mean full and mesmerizing reply for a advanced questions .. proud
@suhailsuhail681819 күн бұрын
Usthaad ❤
@MUVATTUPUZHAKKAARANSAQAFIMEDIA19 күн бұрын
🎉🎉🎉🎉🎉🎉 ‼️ 🎉🎉🎉🎉🎉 🎉🎉🎉🎉 ‼️ all 🎉🎉🎉 the 🎉🎉 BeSt ‼️ 🎉
@ph_naseer17 күн бұрын
ചോദ്യകർത്താവിനുള്ള വിവരം പോലും തലേക്കെട്ടുകാരനില്ല / പള്ളി മന്ത്രങ്ങളുച്ചരിക്കുന്ന ഇടമല്ല ദൈവത്തോട് പ്രാർത്ഥിക്കുന്ന ഇടവും നാടിൻ്റെയും നാട്ടുകാരുടെയും പൊതു പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഇടം കൂടിയാണ്. വെറുതെ ഇരിക്കുമ്പോൾ റസൂലിൻ്റെ ജീവചരിത്രം എടുത്ത് ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ്
@Mohemmedsolih16 күн бұрын
ഇബാദത്തിനെ കുറിച്ചാണ് മന്ത്രങ്ങൾ എന്ന് പറഞ്ഞത്
@salamsulupaleri78616 күн бұрын
ആട് സലഫി ആണല്ലെ
@welcomwel18718 күн бұрын
നിലപാട് 👍
@MohameedUae19 күн бұрын
Masha allah
@ayyoobkanath469018 күн бұрын
എന്റെ നാട്ടിൽ ഒരു ജമാഅത്ത് കാക്ക ഉണ്ടായിരുന്നു അയാൾ മരിച്ചുപോയി അതോടെ ജമാഅത്തും അവസാനിച്ചു അയാളുടെ കുടുംബത്തിൽ നിന്നും ഒരാളെപ്പോലും സ്വന്തം പ്രസ്ഥാനത്തിലേക്ക് സ്വാധീനിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
@Future-Things-202518 күн бұрын
😢
@cr7-y2q6h18 күн бұрын
Jamathinu ഒരു പ്രശ്നം ഉണ്ട് ഇവറിലെ കുറെ പേര് കടന്നു ചിന്തിച് ഇസ്ലാം തന്നെ ശരിയാണോ എന്ന് ചിന്തിച്ചു പോകും ഉദാഹരണം ഞാൻ തന്നെ.. ഇപ്പോൾ എനിക്ക് ഒരു വിഭാഗത്തിനോടും ചായവ് ഇല്ല.. എന്റെ യുക്തിക്കു അല്ലാഹുവിനെ വിശ്വസിച്ചു പോകുന്നു
@sallumon574017 күн бұрын
സുണ്ണി ആയിരിക്കും
@habeebkadavath203214 күн бұрын
കാക്ക? Shahada ചൊല്ലിയ ഒരാളെ ഇങ്ങിനെ വിളിക്കാൻ തോന്നരുത്. നമുക്ക് തന്നെ ദോഷം വരും. സലാം.
@mimuhemmadali150412 күн бұрын
കാക്ക എന്ന് വിളിക്കുന്ന ആളാണെങ്കിൽ അയാൾ പക്കാ ഖുറാഫി ആയിരിക്കും.
@shafidesign78618 күн бұрын
മറുപടി💯🔥
@jamshi818 күн бұрын
Clear and clarity ❤
@hashimvhse3 күн бұрын
Neither 'cross' nor 'fire'. Most questions are about 'others' so Usthad is very comfortable. Interviewer could have included a few questions about the view of Usthad regarding the Modi's policy, islamophobic social engineering of CPM in Kerala.
@muhammediyas247518 күн бұрын
നേതാവിന്റെ വാക്കുകൾ 😍🔥
@noushadtk-s6w12 күн бұрын
എന്ത് തന്നെയായാലും സമുദായത്തിൽ പ്രശ്നങ്ങളുണ്ടാക്കാതിരുന്നാൽ മതി🙏
@shan_saqafi_tvm18 күн бұрын
Dr.Abdul Hakeem Azhari ❤🎉
@kputimes335818 күн бұрын
മാഷാ അല്ലാഹ്.....
@abdullaramadan418518 күн бұрын
ആദ്യം സ്വന്തം സമുദായത്തിൽ സാഹോദര്യം ഉണ്ടാക്കാൻ നോക്ക് ഉസ്താദേ സലാം ചൊല്ലരുതെന്ന് പറയുന്ന നിങ്ങളാണോ മാനവിക സൗഹൃദം ഉണ്ടാക്കുന്നത്.
എന്നും അത്നമായ ലീഗ് വിരോധം അതിന് വലിയ മാറ്റമോന്നും ഉണ്ടായിട്ടില്ല പരിവര്‍ത്തനം പ്രതീക്ഷിക്കാം.
@ibrahimkiliyamannil240617 күн бұрын
പ്രസിഡണ്ടിനെ നോവിക്കാത്തത് ശ്രദ്ധയിൽപ്പെട്ടില്ലേ.
@muhammadshafi776817 күн бұрын
ലീഗിനോട് വിരോധം ഇല്ല ലീഗ്നെ നയിക്കുന്ന വഹാബികളോടാൻ എതിർപ്പ്
@thamykdy18 күн бұрын
എന്തൊരു കൃത്യത ❤
@sabirkarunagappally875310 күн бұрын
സാധാരണ മനുഷ്യർ ഒരു മണ്ണാങ്കട്ടയും അറിയരുത്. അത് ഞങ്ങൾ ഉലമാക്കളുടെ അവകാശം. ഈ അവകാശത്തെ മറ്റുള്ളവർ തട്ടി പറിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ ഈയം ഉരുക്കി ഒഴിക്കുവേ🤣🤣🤣🤣
@unaischakkara979513 күн бұрын
👍👍❤❤
@viralworld675617 күн бұрын
കൃത്യം വ്യക്തം 👌🏻👌🏻👌🏻
@Bismilllkhan19 күн бұрын
Ap ഹക്കിം അസ്ഹരി👍
@happykids14518 күн бұрын
ആത്മീയം ആണ് പൊളിറ്റിക്കൽ അല്ല എന്ന് പറയുമ്പോൾ പ്രവാചകന്റെ മദീന ആത്മീയം മാത്രമായിരുന്നോ!!
@abdulhakeemipkp188618 күн бұрын
The leader❤🔥
@shafeekpm706516 күн бұрын
ടൈറ്റിൽ കലക്കി ജമാഅത്തെ ഇസ്‌ലാമി നിസ്സാരം. ... അതേ നിസ്സാരം മ്മ്ഹ് നിസ്സാരം 💪നിസ്സ്സാരം മ്മ്ഹ്ഹ് നിസ്സാരം നിന്നെ കൊണ്ട് സാധിക്കും 💪💪നിസ്സാരം 👌
@rasheeddinamani86416 күн бұрын
വലിയ ആർഭാട ജീവിതം നയിക്കുന്ന , ചിരിക്കാൻ അറിയാത്ത വ്യക്തി...
@mymemories861918 күн бұрын
ഇദ്ദേഹത്തിൻറെ അഭിമുഖവും സന്തോഷ് ജോർജിൻറെ അഭിമുഖം എല്ലാം കേൾക്കാൻ നല്ല രസമാണ് ഒരുപാട് അറിവുകൾ ലഭിക്കും
@metricsdesigners66215 күн бұрын
അവർ ഉന്നയിക്കുന്ന ആശയം നിസാരമായി കാണുന്ന മുസ്‌ലിയാരെ നിങ്ങള്ക് നമോവകം ബഹളം ഉണ്ടാകുന്ന ജനക്കൂട്ടത്തെ അല്ല അവർ സൃഷ്ടിക്കുന്നത് അവർ ജനങ്ങളിൽ ആശയ വിസ്‌ഫോടനമാണ് നടത്തുന്നത് നിങ്ങളുടയ് പൗരോഹിത്യം അതിനു തടയിടാൻ കഴില്ല.
@Ajmalmaitheen19 күн бұрын
Hakeem usthad ❤
@SamaSameepyamTalks18 күн бұрын
വേഷ വിധാനം കൊണ്ട് സാധാ ജനങ്ങളെ ആകർഷിപ്പിക്കുന്ന വ്യക്തികൾ പൗരോഹിത്വം നിലനിൽക്കാൻ പലതും ചെയ്യും.
@AbdulKarim-ed6tv18 күн бұрын
പൗരോഹിത്യത്തെ ഖുര്ആന് പ്രശംസിച്ചിട്ടുണ്ട്
@workperdate896018 күн бұрын
പൗരോഹിത്യം ഇല്ലാതെ ദീൻ ഉണ്ടോ ബ്രോ
@Shareef-wk8ow19 күн бұрын
Super ❤❤❤
@sask257012 күн бұрын
അധികാരം എവിടെയുണ്ടോ അവിടെ ഞങ്ങൾ ഉണ്ടാകും!അത്ര തന്നെ 🤣
@AbdulRahman-ry1fz18 күн бұрын
Good interview
@happykids14518 күн бұрын
രാഷ്ട്രീയവും മതവും ഒന്നല്ല എന്ന് പറയുമ്പോൾ ഇസ്‌ലാമിലെ ഖുലാഫാഉ റാഷിദീങ്ങളുടെ ജീവിതം എങ്ങനെ ആണ് വിലയിരുത്തേണ്ടത്!??
@ibinumoosamedia724618 күн бұрын
മാഷാ അല്ലാഹ്
@mohammadismail707718 күн бұрын
നബിയെ സ്നേഹിക്കാൻ വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഘോഷയാത്രക്കും, തെരുവുകളും മറ്റും അലങ്കരിക്കുന്നതെല്ലാം നാൾക്കുനാൾ വർധിച്ചു വരികയാണ്!! ഇതൊന്നും ധൂർതെല്ല എന്ന് പറയുന്നു ഉസ്താദ്. ഉസ്താതെ ഇത്തരമൊരു നിലപാട് ഇസ്ലാമിനുണ്ടോ? ഇസ്ലാമിനുണ്ടല്ലോ ഒരു സാമ്പത്തിക കാഴ്ചപ്പാട് അത് പഠിപ്പിക്കുന്നത് സമ്പത് എങ്ങിനെ ചിലവഴിക്കണമെന്നാണ്? പോയി നോക്കൂ 'പിശുക്ക് പാടില്ല ധൂർത്തോ അതും പാടില്ല ' ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഒരു നിലപാടാണ് സ്വീകരിക്കാൻ ഇസ്ലാം കല്പിച്ചിട്ടുള്ളത്. അപ്പൊ ഇപ്പറഞ്ഞത് നബിദിനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്കു ബാധകമല്ലേ? അങ്ങിനെ എങ്കിൽ ഇങ്ങനെ ഒരു ഇസ്ലാമിനെ ആദ്യമായിട്ട് കേൾക്കുകയാ!! ഇതിൽ നിന്ന് മനസ്സിലായ ഒരു കാര്യം നിങ്ങൾ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചു കാര്യങ്ങളെ വളച്ചൊടിക്കുക! എന്നിട്ടു പേരിനു മുമ്പിൽ ഒരു ഡോക്ടറേറ്റും 😄
@IbrahimIbrahim-mq7fr17 күн бұрын
കോടികൾ ചിലവഴിച്ച് സലഫി കളും ജമാഅതും സമ്മേളനം നടത്തുന്നതോ
@ABDULRASHEEDC18 күн бұрын
റിപ്പോർട്ടറെ നിങ്ങൾ ഇതേ ചോദ്യം നിങ്ങൾ ജമാഅത്തെ ഇസ്ലാമിയോട് ചോദിക്കൂ അങ്ങിനെയും ചോദിക്കൂ
@mohamedshareef336118 күн бұрын
ജമാഅത്തെ ഇസ്ലാമി ഒരു മനുഷ്യരോടും വിവേചനമോ വിഘടനബോധമോ വൈരാഗ്യമോ ഇടുന്നവരല്ല. അവർ സാമൂഹിക സേവനവും ചെയ്യുന്നവരാണ്