No video

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് | ഗസലിമ്പം | ത്വാഹ തങ്ങൾ, ശഹിൻ ബാബു, ശാഹുൽ ഹമീദ്, ശമീം

  Рет қаралды 92,751

SSF KERALA

SSF KERALA

4 жыл бұрын

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്
ഗസലിമ്പം
🎙️ ത്വാഹ തങ്ങൾ പൂക്കോട്ടൂർ
🎙️ ശഹിൻ ബാബു താനൂർ
🎙️ ശാഹുൽ ഹമീദ് ഐക്കരപ്പടി
🎙️ ശമീം കാന്തപുരം

Пікірлер: 902
@queenofaugust2526
@queenofaugust2526 4 жыл бұрын
തങ്ങളുടെ പാട്ട് ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിക്ക്
@shahulhameedayikkarappadi
@shahulhameedayikkarappadi 4 жыл бұрын
അൽഹംദുലില്ലാഹ്..❤️ ഈ വലിയ ദൗത്യത്തിൽ ഇടം നൽകിയ SSF സംസ്ഥാന ഘടകത്തോട് കടപ്പാടും സന്തോഷങ്ങളും..💙 പ്രാർത്ഥനകളിൽ ചേർക്കാൻ അപേക്ഷ..
@kms4810
@kms4810 4 жыл бұрын
അടുത്ത ഭാവി നിങ്ങളുടേത്,ധാർമികപക്ഷം നൻമ പക്ഷം.നൻമ പക്ഷം ഇഷ്‌ട പക്ഷം
@realtruth3685
@realtruth3685 4 жыл бұрын
മദ്ഹിന്റെ വീഥിയിൽ സ്വാരമാധുര്യത്തോടെ അള്ളാഹു ഇനിയും ഉയർത്തട്ടെ ആമീൻ
@rashidpaleri
@rashidpaleri 4 жыл бұрын
🌼♥️
@Musafiredunya
@Musafiredunya 4 жыл бұрын
നിങ്ങൾക്ക് ഇടം നൽകിയില്ലെങ്കിൽ പിന്നെ ആർക്ക്...
@RMedia313
@RMedia313 4 жыл бұрын
നിങ്ങളൊക്കെ ദാഗ്യം ചൈതവരല്ലെ നിങ്ങളുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കരുത്
@sayyidthwahapookkottur4404
@sayyidthwahapookkottur4404 4 жыл бұрын
ആശംസകൾ SSF പൂക്കോട്ടൂർ സെക്ടർ
@haleeltharuvana5783
@haleeltharuvana5783 4 жыл бұрын
😍😍💗💗💓💓💝💝💘💘
@mohammedilyasgmgunaje4943
@mohammedilyasgmgunaje4943 4 жыл бұрын
ما شاء الله
@suhailamp6935
@suhailamp6935 4 жыл бұрын
🤲
@ayoob3134
@ayoob3134 4 жыл бұрын
😍😍🤗🤗
@realtruth3685
@realtruth3685 4 жыл бұрын
തങ്ങളെ..... ഈദ് മുബാറക്. ദുഃആ വസിയ്യത്തോടെ .Nizam
@hasheemkhan7911
@hasheemkhan7911 4 жыл бұрын
ആശംസകൾ... നമ്മുടെ SSF മക്കൾ ഒന്ന് like അടിച്ചേ💞💞
@vpsafvan8
@vpsafvan8 4 жыл бұрын
*SSF ക്കാർ വന്നു ലൈക് അടി*
@blackcat2864
@blackcat2864 4 жыл бұрын
Talented ആയ മുട്ടിന് എത്ര ലൈക്‌
@shameemkanthapuram
@shameemkanthapuram 4 жыл бұрын
Thanks 😊
@sayyidthwahapookkottur4404
@sayyidthwahapookkottur4404 4 жыл бұрын
Shameemu
@shameemkanthapuram
@shameemkanthapuram 4 жыл бұрын
sayyid thwaha suraij saqafi 😍😍 Thangele
@shakeervengara1451
@shakeervengara1451 4 жыл бұрын
ഉഷാർ 👌
@hafeelyizon1073
@hafeelyizon1073 4 жыл бұрын
♥️🌀
@ibnuabeeshammasklr5745
@ibnuabeeshammasklr5745 3 жыл бұрын
വരുന്ന പെരുന്നാൾക്ക് ഇതുപോലെയുള്ള ഇമ്പമാർന്ന ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...........👍👍👍👍 തായെ comment ന് തായെ വരുന്ന like നനുസരിച് മദ്ഹ് അനുരാഗികളുടെ വികാരം നിങ്ങൾ വിലക്കെടുക്കണേ... ഞങ്ങൾ കാത്തിരിക്കുന്നു ഈ പെരുന്നാൾ പുലരിക്ക് വേണ്ടി.....
@shameemkanthapuram
@shameemkanthapuram 4 жыл бұрын
അൽഹംദുലില്ലാഹ് ❣️ ഗസലിമ്പം എന്ന ഈ പരിപാടിയാൽ ദഫ് മുട്ടാൻ അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം💗
@shahulhameedayikkarappadi
@shahulhameedayikkarappadi 4 жыл бұрын
അൽ മുട്ടിസ്റ്റ് ❤️😘
@shameemkanthapuram
@shameemkanthapuram 4 жыл бұрын
Shahul Hameed Ayikkarappadi 😍
@shakeervengara1451
@shakeervengara1451 4 жыл бұрын
മുട്ട് പൊളിച്ചു 👌🌹
@muhammedali7309
@muhammedali7309 4 жыл бұрын
Ushaaraayn ttaa👌👌👌❤ ماشاء الله😊
@mysteryinsider1033
@mysteryinsider1033 4 жыл бұрын
Number tharamo
@mohammedswadiqali1763
@mohammedswadiqali1763 4 жыл бұрын
എന്താ രസം കേട്ടിരിക്കാന്‍ ❤❤💚💚💚
@Madaniyama
@Madaniyama 3 жыл бұрын
Ugihj
@Madaniyama
@Madaniyama 3 жыл бұрын
O
@vpsafvan8
@vpsafvan8 4 жыл бұрын
പഴമയിൽ ശാഹുൽ വേറെ ലെവൽ ആണ് 💞💞💞💞💞
@muhammedbilal4986
@muhammedbilal4986 4 жыл бұрын
💙💙SSF പനവൂർ യൂണിറ്റ് 💙💙 💚💚നെടുമങ്ങാട് സെക്ടർ 💚💚 ❤️❤️തിരുവനന്തപുരം ജില്ല ❤️❤️ 💐💐💐ആശംസകൾ 💐💐💐
@ikm3783
@ikm3783 4 жыл бұрын
Division ille
@Almaqarsnehabhavan
@Almaqarsnehabhavan 4 жыл бұрын
Enikkum oru chanelund onnu vannunokane
@Almaqarsnehabhavan
@Almaqarsnehabhavan 4 жыл бұрын
Enikkum oru chanelund onnu vannunokane
@muhammedashmil9586
@muhammedashmil9586 4 жыл бұрын
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ പുതുലോകപ്പിറവിക്ക് കാതോർത്ത് ഇബ്രാഹീമീ സ്മരണയിൽ ത്യാഗത്തിന്റെയും സമാധാനത്തിന്റെയും ബലിപെരുന്നാൾ സന്തോഷങ്ങൾ നേരുന്നു Ashmil busthan
@najatharts3900
@najatharts3900 4 жыл бұрын
ആശംസകൾ നല്ല കിടിലൻ പ്രോഗ്രാം സ്റ്റാൻഡേർഡ് keep ചെയ്യുന്നതിൽ SSF എന്നും ഒരു പടി മുന്നിൽ തന്നെ. SSF ൻ്റെ നേതൃത്വത്തിന് അഭിനന്ദനങ്ങൾ
@madhurasool6583
@madhurasool6583 4 жыл бұрын
50 മിനിറ്റ് പോയതറിഞ്ഞില്ല. Full കേട്ടവർ നീലം പൂശ്
@jmkalad
@jmkalad 4 жыл бұрын
ദഫിന്റെ താളം വളരെ മനോഹരം...
@k.a.muhaiminsaquafikadunga1864
@k.a.muhaiminsaquafikadunga1864 4 жыл бұрын
സംഘടനയുടെ സംഗീതം.. #shahukka😘
@faisu91
@faisu91 4 жыл бұрын
അവസാന ഭാഗം ഒരു രക്ഷയുമില്ല ..🔥 അറിയാതെ ഒരു 15 വർഷം പിറകോട്ട് പോയി. തീർന്നില്ലെങ്കിൽ എന്നാശിച്ചു പോയി..
@riyasriya9692
@riyasriya9692 4 жыл бұрын
ശാഹുൽ ഒരു രക്ഷയുമില്ല 😍😍😍
@mallumedia8080
@mallumedia8080 4 жыл бұрын
Save ചെയ്തു വീണ്ടും വീണ്ടും കണ്ടവർ ഇവിടെ come on
@hafizmuhammedjunaidhmjpttp6586
@hafizmuhammedjunaidhmjpttp6586 4 жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടിരുന്നു പോകും വീണ്ടും വീണ്ടും SSF തലപ്പുഴ യൂണിറ്റിന്റെ ഒരായിരം ബലിപെരുന്നാൾ ആശംസകൾ
@mohammeddakvanthennala2842
@mohammeddakvanthennala2842 4 жыл бұрын
#വെസ്റ്റ് ബസാർ യൂണിറ്റ് #തെന്നല സെക്ടർ #കോട്ടക്കൽ ഡിവിഷൻ #മലപ്പുറം വെസ്റ്റ് 🇸🇱🇸🇱🇸🇱🇸🇱🇸🇱🌹🌹🌹❤️❤️
@rijuvloger7297
@rijuvloger7297 4 жыл бұрын
mashallah
@ashiqueali8429
@ashiqueali8429 4 жыл бұрын
SSF ഡൽഹി സോൺ ആശംസകൾ അറിയിക്കുന്നു 💙🤍💚
@AbuFarhanMedia
@AbuFarhanMedia 4 жыл бұрын
Teamz🧡
@ubaibarngdi7411
@ubaibarngdi7411 4 жыл бұрын
kzbin.info/www/bejne/onarf5t6eJmipaM
@jouharvazhakkad2685
@jouharvazhakkad2685 4 жыл бұрын
എല്ലാ പ്രേക്ഷകർക്കും ബലിപെരുന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹 SSF എടവണ്ണപ്പാറ ഡിവിഷൻ മലപ്പുറം ഈസ്റ്റ്‌
@a.jvloge358
@a.jvloge358 4 жыл бұрын
മാഷാഅല്ലാഹ്‌ ഉസ്താതിന്റെ ആശംസയും ത്വാഹാ thangaldeym മറ്റു പ്രവർത്തകരുടെ മദ്ഹ് സോങ് ഇബ്രാഹിം നബിയുടെ smaraനയും കാതിനും മനസ്സിനും കുളിർ pakarnnu അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പിന്നേ മക്ക മദീനയിൽ മനസിനെ എത്തിക്കുന്ന വരികൾ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് sandosaayi. മാദിഹീങ്ങൾക് നാഥൻ ആഫിയത്തുള്ള dheerkhaayuss നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@musthafamedia8433
@musthafamedia8433 4 жыл бұрын
മുട്ടും ഒരു രക്ഷയുമില്ല
@shameemkanthapuram
@shameemkanthapuram 4 жыл бұрын
😍 Thankyou
@basheeeray6253
@basheeeray6253 4 жыл бұрын
മുട്ട് പെളിച്ചു
@abdulhakkeem9841
@abdulhakkeem9841 2 жыл бұрын
ഓരോന്നും മനോഹരം..... വളരെ simble ആയും മനോഹരമായും daffinte ചേരുവയും അതി മനോഹരം..... എല്ലാ പെരുന്നാളിനും പ്രതീക്ഷിക്കുന്നു ❤❤❤💞💞💞💞💞🌹🌹🌹
@ajmalbheemanad7818
@ajmalbheemanad7818 4 жыл бұрын
🤝വിപ്ലവാഭിവാദ്യങ്ങൾ 🤝 💙SSF #ഭീമനാട് യൂണിറ്റ് 💙 💙SSF #കോട്ടോപ്പാടം സെക്ടർ 💙 💙SSF #അലനല്ലൂർ ഡിവിഷൻ 💙 💙SSF #പാലക്കാട്‌ ജില്ല 💙
@abdulbasith8136
@abdulbasith8136 4 жыл бұрын
ഇതു കാണാൻ എത്ര കാത്തു മുത്ത് മണികളെ.... എല്ലാവരുടെയും voice ഉം സൂപ്പർ..... 👍👍👍👍👍👍👍👍👍👍👍👍❤️❤️💜💕💔💔💖💖
@darveshkashmir1917
@darveshkashmir1917 4 жыл бұрын
Best compliments from SSF jammu and kashmir
@ummuzahran9021
@ummuzahran9021 4 жыл бұрын
സിമ്പിൾ ആയിട്ട് ന്താ രസം മുട്ട് കേൾക്കാൻ 😍😍✌️ songs അതിക്കും മേലെയും മാഷാ അല്ലാഹ് മൊത്തത്തിൽ അടിപൊളി ആയി 😍😍😍✌️✌️✌️✌️🥰🥰🥰🥰🥰🥰🥰
@shameemkanthapuram
@shameemkanthapuram 4 жыл бұрын
Thanks 😊
@ummuzahran9021
@ummuzahran9021 4 жыл бұрын
@@shameemkanthapuram ningalano muttunnath
@shameemkanthapuram
@shameemkanthapuram 4 жыл бұрын
ummu zahran Aah
@ummuzahran9021
@ummuzahran9021 4 жыл бұрын
@@shameemkanthapuram മാഷാ അല്ലാഹ് 😍😍😍✌️✌️🥰 പൊളിച്ചു
@shameemkanthapuram
@shameemkanthapuram 4 жыл бұрын
ummu zahran 💖
@ibnumuhammed6311
@ibnumuhammed6311 4 жыл бұрын
ഒരു രക്ഷയുമില്ല ssf വെറൈറ്റി പൊളി
@kunjon3585
@kunjon3585 4 жыл бұрын
ഒരു ഒന്നന്നര കൂട്ടുകെട്ട് ആണ് ഇവർ വേറെ ലെവൽ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@aslamkeechery3093
@aslamkeechery3093 4 жыл бұрын
Thukujamanja ഹോ ഒരു രക്ഷയും ഇല്ല
@sunnimedia8577
@sunnimedia8577 4 жыл бұрын
🇸🇱🇸🇱SSF മൊഗ്രാൽ യൂണിറ്റ് 🇸🇱🇸🇱 🇸🇱🇸🇱 കുമ്പള സെക്ടർ 🇸🇱🇸🇱 🇸🇱🇸🇱 കുമ്പള ഡിവിഷൻ 🇸🇱🇸🇱 🇸🇱🇸🇱 കാസറഗോഡ് ജില്ലാ 🇸🇱🇸🇱🇸🇱 🌹🌹🌹🌹 ആശംസകൾ🌹🌹🌹🌹
@nibrasrahman8304
@nibrasrahman8304 4 жыл бұрын
കേരള കരയിൽ ഇവർ സൃഷ്ടിച്ച ഓളം ഒന്നും ആരും ഉണ്ടാക്കിയിട്ടില്ല..😍😘👍
@jaseena_majeed6361
@jaseena_majeed6361 4 жыл бұрын
✌️👍👍
@muhammedjishad2618
@muhammedjishad2618 4 жыл бұрын
#പള്ളിയാലിൽ യൂണിറ്റ്🇸🇱🇸🇱 #പൊന്മള സെക്ടർ 🇸🇱🇸🇱🇸🇱 #കോട്ടക്കൽ ഡിവിഷൻ 🇸🇱🇸🇱🇸🇱🇸🇱 #മലപ്പുറം വെസ്റ്റ്‌ 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙💚💙
@shapta8304
@shapta8304 4 жыл бұрын
SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙 SSF പത്തനംതിട്ട 💚⚪️💙
@hafiznasrudheen4586
@hafiznasrudheen4586 4 жыл бұрын
SSF കോങ്ങാട് ഡിവിഷൻ
@user-st4mo9or7g
@user-st4mo9or7g 4 жыл бұрын
SSF MALAPPURAM WEST
@noohpahmed
@noohpahmed 4 жыл бұрын
SSF Nilambur
@-hac-ker-5619
@-hac-ker-5619 4 жыл бұрын
Malappuram... east.. 🇸🇱🇸🇱😍😍🌹🌹
@shapta8304
@shapta8304 4 жыл бұрын
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم
@mksvelliyanchery8039
@mksvelliyanchery8039 2 жыл бұрын
എന്തിനാ music എന്ത് രസമാ കേട്ടിരിക്കാൻ
@ANASNARIKKUNNAN
@ANASNARIKKUNNAN 4 жыл бұрын
മലപ്പുറം ഡിവിഷൻ. കൂട്ടിലങ്ങാടി സെക്ടർ. പെരിന്താറ്റിരി യൂണിറ്റ്💪🇸🇱💪🇸🇱💪🇸🇱💪. ആശംസകൾ
@shdcherapuram6197
@shdcherapuram6197 4 жыл бұрын
ഇത്രെയും ഫീലിംഗ് ഉള്ള ഗാനം.. കേട്ടിട് മതിവരുന്നില്ല💐💐really appreciate your team work
@madhurasool6583
@madhurasool6583 4 жыл бұрын
Old song കൾ ഓർമിപ്പിച്ചതിന് 👍👌👌
@user-ti3iz2ny1s
@user-ti3iz2ny1s 3 жыл бұрын
ماشاالله 💞💞💞 2021 ബലി പെരുന്നാളിന് വീണ്ടും കേൾക്കാൻ വന്നതാ💞💞
@ismaeelmuhammed8840
@ismaeelmuhammed8840 4 жыл бұрын
മാഷാ അല്ലാഹ് ആശംസകൾ SSF തൃക്കരിപ്പൂർ ഡിവിഷൻ
@-hac-ker-5619
@-hac-ker-5619 4 жыл бұрын
Katta waiting... 🇸🇱🇸🇱
@princeofmadeena2677
@princeofmadeena2677 2 жыл бұрын
My favourite singer...✨️... Thwaha thangal... ✨️...... Sooper song... 😍✨️
@raseenakc8847
@raseenakc8847 4 жыл бұрын
Super, urdu language bhi, aap ki song bhi, nahath
@madhurasool6583
@madhurasool6583 4 жыл бұрын
Masha Allah എല്ലാം ഉഷാറായി. Camera, editing, singing, duff Song selection, singers selection 1000 big salute
@muhammedali7309
@muhammedali7309 4 жыл бұрын
ما شاء الله ماشاء الله.. Great work.. Song selection..paatt..mutt..stage settings okke adipoliii👌👌👌really amazing.. Hard work pays off😊❤ بارك الله فيكم💚 #Trikarippur🇸🇱🇸🇱🇸🇱 Kasargod.🇸🇱🇸🇱🇸🇱
@shahulhameed-qb2hq
@shahulhameed-qb2hq 4 жыл бұрын
Good
@musthafakadu5494
@musthafakadu5494 4 жыл бұрын
വെയ്റ്റിങ് 🇸🇱🇸🇱🇸🇱
@shalushaz8106
@shalushaz8106 4 жыл бұрын
ഉസ്താദിനു അള്ളാഹു ബര്കത്തുള്ള ധീർകയുസ് നൽകട്ടെ
@madademadeena4257
@madademadeena4257 4 жыл бұрын
آمين يارب العالمين
@Jafar_Puliyakkode
@Jafar_Puliyakkode 4 жыл бұрын
Masha Allah
@ashifashameer8658
@ashifashameer8658 4 жыл бұрын
തങ്ങളെ കൂടെ എപ്പോഴും ഷെഹിനെ കാണും നിങ്ങളുടെ മതി hine oruppad സ്നേഹിക്കുന്നു
@aboobacaraboobacar4930
@aboobacaraboobacar4930 2 жыл бұрын
ماشاء الله ✨🕋
@rasheedvilloor1630
@rasheedvilloor1630 4 жыл бұрын
💖💖💖💜💖ഇഷ്ടം തങ്ങൾ#shahin#ഷാഹുൽ....💜💜💜💜
@nasrudheen.k4978
@nasrudheen.k4978 4 жыл бұрын
_അതിജീവനത്തിന്റെ_ _കരുത്ത് പകർന്ന് പുതിയ_ _പ്രതിസന്ധികളെ നേരിടാം..._ ```EID MUBARAK```
@__ar_shu__9825
@__ar_shu__9825 4 жыл бұрын
ഇരിങ്ങാവൂർ സെക്ടർ തിരൂർ ഡിവിഷൻ മലപ്പുറം വെസ്റ്റ്
@mohamedrishadmp5673
@mohamedrishadmp5673 4 жыл бұрын
My mom's home
@sajithaminnu2107
@sajithaminnu2107 4 жыл бұрын
SSF Chirappalam Unit Kuzhimanna Malappuram Kerala Suuuuuuuuuper.............
@uwaisadanyaljawahiri1586
@uwaisadanyaljawahiri1586 4 жыл бұрын
SSF ബീമാപള്ളി സൗത്ത് സെക്ടർ, തിരുവനന്തപുരം ഡിവിഷൻ, തിരുവനന്തപുരം ജില്ല
@ayoob3134
@ayoob3134 4 жыл бұрын
😍😍😍👍👍💐💐
@massahlavk2896
@massahlavk2896 4 жыл бұрын
മാഷാ അല്ലാഹ്..... ഈദ് മുബാറക്.......
@Shafeeque24
@Shafeeque24 4 жыл бұрын
بارك الله
@ahmedhadi117
@ahmedhadi117 4 жыл бұрын
Shafeeq ഉസ്താദെ 🥰🥰🥰
@vishnuvavachivava2979
@vishnuvavachivava2979 4 жыл бұрын
Full kettirunnu poyii enthu rassava kelkkann🙏😍 Eid Mubarak
@farookfasil7427
@farookfasil7427 3 жыл бұрын
💚
@adil.5401
@adil.5401 4 жыл бұрын
Thangal, Shahin, Shahul 💫💞☺️
@shayjalaboobackersha8377
@shayjalaboobackersha8377 4 жыл бұрын
ഒരു സഹോദരി കോവിഡ് ബാധിച്ചു അൽപ്പം പ്രയാസത്തിൽ ആണ് രണ്ടു കുഞ്ഞുമക്കളും പ്രിയതമൻ വിദേശതും ആണ് ഉള്ളത് ദുആയിൽ മറക്കരുത്.. വയനാട് വാളാട്
@realtruth3685
@realtruth3685 4 жыл бұрын
അള്ളാഹു മദ്ഹിന്റെ ബറക്കത് കൊണ്ട് സഹോദരിയുടെ എല്ലാപ്രയാസങ്ങളും നീക്കി കൊടുക്കട്ടെ . ആമീൻ
@farsanafebin3269
@farsanafebin3269 4 жыл бұрын
Ameen
@-hac-ker-5619
@-hac-ker-5619 4 жыл бұрын
Ameen
@samadnaeemi8395
@samadnaeemi8395 4 жыл бұрын
@@realtruth3685 ആമീൻ
@abcworldw
@abcworldw 4 жыл бұрын
@@realtruth3685 ആ മീൻ
@rijuariyallur2497
@rijuariyallur2497 4 жыл бұрын
ഒരുപാട് പാട്ട് നബിയുടെ പേരിൽ പാടാൻ റബ്ബ് തുണ നൽകണേ
@madademadeena4257
@madademadeena4257 4 жыл бұрын
آمين يارب العالمين
@suhailktkdu8975
@suhailktkdu8975 4 жыл бұрын
രിസാല ഗ്രാമം കൊട്ടുകാട് യൂണിറ്റ് കൊല്ലം ജില്ല ചവറ സെക്ടർ
@anshad7824
@anshad7824 4 жыл бұрын
ഇഷ്ട്ടങ്ങൾ ഒരുമിച്ച് 🥰😍👌🇸🇱
@rafithadikkakadav.official495
@rafithadikkakadav.official495 4 жыл бұрын
തടിക്കകടവ് യൂണിറ്റ്
@ShahulHameed-ky3co
@ShahulHameed-ky3co 4 жыл бұрын
👍👍
@basheeeray6253
@basheeeray6253 4 жыл бұрын
ദഫ് മുട്ട് No1
@ummuhabeeba5235
@ummuhabeeba5235 4 жыл бұрын
ماشاء الله
@ANASNARIKKUNNAN
@ANASNARIKKUNNAN 4 жыл бұрын
🇸🇱🇸🇱🇸🇱SSF പെരിന്താറ്റിരി യൂണിറ്റ്🇸🇱🇸🇱🇸🇱 💮🇸🇱🇸🇱🇸🇱കൂട്ടിലങ്ങാടി സെക്ടർ🇸🇱🇸🇱🇸🇱 💮🇸🇱🇸🇱🇸🇱മലപ്പുറം ഡിവിഷൻ🇸🇱🇸🇱🇸🇱💮 💮💪💪💪മലപ്പുറം ഈസ്റ്റ്💪💪💪💮 💐💐💐💮ആശംസകൾ💮💐💐💐
@cfscfs9672
@cfscfs9672 4 жыл бұрын
വെയ്റ്റിംഗ്
@monushamon3445
@monushamon3445 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും ❤️♥️❤️❤️
@ashfinashfin536
@ashfinashfin536 4 жыл бұрын
Shahulhameed......,👍👍👍👍
@abdullakv9286
@abdullakv9286 4 жыл бұрын
ما شاء الله💕 الله اكبر⁦❤️⁩ سبحان الله ⁦❣️⁩ الحمدلله⁦❤️⁩
@muhammeduwaiz5474
@muhammeduwaiz5474 4 жыл бұрын
സുന്ദരം... അതിസുന്ദരം 👌👌👌👌👌
@abuhusna5323
@abuhusna5323 4 жыл бұрын
Poli ethryo kalamayi Kathirikkunnu idupoleyulla song kelkkan
@arshadvpjioarshad8407
@arshadvpjioarshad8407 4 жыл бұрын
അദബുള്ള മുട്ട്,,,
@shameemkanthapuram
@shameemkanthapuram 4 жыл бұрын
Thanks ☺️
@rahilapp1304
@rahilapp1304 4 жыл бұрын
അൽഹംദുലില്ലാഹ് ഉഷാറായി
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 4 жыл бұрын
SSF കൈതക്കാട് യൂണിറ്റ്, ചെറുവത്തൂർ സെക്ടർ, തൃക്കരിപ്പൂർ ഡിവിഷൻ, കാസർഗോഡ് ജില്ല
@muhammedshereef6637
@muhammedshereef6637 4 жыл бұрын
masha allah... kaithakkad unit... 👌👌👌
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 4 жыл бұрын
@@muhammedshereef6637 നിങ്ങള് നാട് എവിടെ
@muhammedshereef6637
@muhammedshereef6637 4 жыл бұрын
@@hafilmuhyidheenkaithakkad6885 azhithala unit nileshwer sector kanhangad division
@irsha_tkc9970
@irsha_tkc9970 4 жыл бұрын
Masha Allah.... Azhithala unit... shareefchaaaa 😍😍😍
@anaspoyyathabail
@anaspoyyathabail 4 жыл бұрын
Natural duff ishtappettu
@savadsava2172
@savadsava2172 2 жыл бұрын
Adipoli
@vahabsaqafisrichlifemedia
@vahabsaqafisrichlifemedia 3 жыл бұрын
SSF ന്റെ കീഴിൽ നല്ല മികവോടെ യുക്തിവാദികളുടെയും ഇസ്ലാമിക വിരുദ്ധരുടെയും വാദങ്ങൾക്കെതിരെ വിശദീകരണങ്ങളുടെ വീഡിയോ തയ്യാറാക്കണമെന്ന് അപേക്ഷിക്കുന്നു. സോഷ്യൽ മീഡിയയിൽ വല്ലാതെ വ്യാപിക്കുന്ന ഇത്തരം വാദങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകാൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല നമ്മുടെ പല മുസ്ലിം സുഹൃത്തുക്കളും ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ആധികാരികമായി ഇത്തരം വാദങ്ങളെ ആകർഷകമായ രീതിയിൽ അവതരിപ്പിക്കേണ്ടതുണ്ട്. ബിദഇകൾ ആ രംഗത്തു വിരാജിക്കുന്നത് ഇസ്ലാം വീണ്ടും തെറ്റുധരിക്കാൻ ഇടയാക്കുന്നു. നമ്മുടെ സംഘടനയുടെ ഭാഗത്തു നിന്ന് അത്തരം ശ്രമങ്ങൾ ഒന്നും മതിയായ രീതിയിൽ കണ്ടിട്ടില്ല. ഇതിന് വളരെ തയ്യാറെടുപ്പോടെ നമ്മൾ ഒരുങ്ങേണ്ടത് അത്യാവശ്യമല്ലേ?
@muhammedsadique4636
@muhammedsadique4636 4 жыл бұрын
💕🇸🇱SSF വാണിയന്നൂർ യൂണിറ്റ് 🇸🇱💕
@swadiqvnr3077
@swadiqvnr3077 4 жыл бұрын
💕
@bishrulhafi3385
@bishrulhafi3385 4 жыл бұрын
💕
@muzzammilsha9931
@muzzammilsha9931 4 жыл бұрын
അടിപൊളി
@vahidvahid7164
@vahidvahid7164 4 жыл бұрын
Good song 😘😘😘
@sameehmemunda2096
@sameehmemunda2096 4 жыл бұрын
Masha allah
@cycletravellerbysuhailpuli547
@cycletravellerbysuhailpuli547 4 жыл бұрын
⚡⚡⚡⚡പാലപ്പെട്ടി യൂണിറ്റ് വെളിയങ്കോട് sector പൊന്നാനി ഡിവിഷന്‍ Malappuram west ⚡⚡⚡ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
@ummarfarooq3424
@ummarfarooq3424 4 жыл бұрын
Njan video full kandu..valare ishtappettu..nalla prgrm.. From mangalore
@mishabpk9294
@mishabpk9294 2 жыл бұрын
❤️
@lathee-fpatlaksd8436
@lathee-fpatlaksd8436 4 жыл бұрын
*SSF MADHUR സെക്ടറിൻ സന്തോഷങ്ങൾ...... ❤️❤️❤️* _(KAsaraGoD Division)_
@humaidmuttathody5273
@humaidmuttathody5273 4 жыл бұрын
❣️❣️❣️
@lathee-fpatlaksd8436
@lathee-fpatlaksd8436 4 жыл бұрын
@@humaidmuttathody5273 *അതിമനോഹരം ❤️❤️... അല്ലേ.. ماشاء اللّه❣️*
@earthmoon1024
@earthmoon1024 4 жыл бұрын
@irsha_tkc9970
@irsha_tkc9970 4 жыл бұрын
Kl 14...💚💚💚💚
@hafez_naji2923
@hafez_naji2923 4 жыл бұрын
Masha allah.... Waiting 4 thaha thanghal&shahin babu&shahul hameed
@vkmswafvan526
@vkmswafvan526 4 жыл бұрын
Super
@shakeelcmk3683
@shakeelcmk3683 4 жыл бұрын
ശാഹുൽ ഹമീദ് ക്ക🌷😘....... എല്ലാരും സൂപ്പർ ആക്കി full great feelings
@sawadak2308
@sawadak2308 4 жыл бұрын
Waiting ❤️
@stories-of-dr-hodophile
@stories-of-dr-hodophile 4 жыл бұрын
Mesmerizing 💞
@rasheedaas-swafiyaal-hadiy6583
@rasheedaas-swafiyaal-hadiy6583 3 жыл бұрын
ماشاء الله تبارك الله الف مرة😘😘😘😍😍😍😍😍😍😍😘😘😘
@falahvision384
@falahvision384 4 жыл бұрын
3 perudeyum voice poli. Mashaallah💓especially shahulkka 😊
@fragranceoftwaiba1355
@fragranceoftwaiba1355 4 жыл бұрын
Maa shaa Allah... Thangalum shahinum onnichal pinne 👌👌no words to say... Shahul hameed also👌👍❤️❤️
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
അഹ്‌ലൻ യാ സുൽത്വാനരെ .....
4:20
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН