ഇതൊരു പഠനം ആണ് ലോക നേതാവിന്റെ നാമങ്ങളുടെ പോരിശയെ കുറിച്ചുള്ള കൃത്യമായ, പ്രമാണബദ്ധമായ, ഹൃസ്വമായ ഒരാവിഷ്കാരം. തിരു നാമത്തിന്റെ പുകളുകൾക്ക് കാതോർക്കാം. ഒരുപാട് സന്തോഷത്തോടെ മനോഹരമായൊരു കേൾവിക്കായി അനുവാചകർക്ക് മുന്നിൽ സമർപ്പിക്കുന്നു. "തിരു നാമപ്പുകൾ"
@uvaisca43313 жыл бұрын
An Incredible song❣️🤙
@zuhairazhithala95953 жыл бұрын
👍🥰
@shabeebasherin26453 жыл бұрын
👍👍
@muhammedmarshad19633 жыл бұрын
🥰🥰🥰🥰 ماشاء الله. 💞💞💞💞💕💕💕💕💕
@muhammedfayaz34843 жыл бұрын
👍
@mfipoficial3 жыл бұрын
എന്റെപൊന്നുതങ്ങളേ... രോമാഞ്ചം😍😍😍 By നൗഷാദ്ബാഖവിചിറയിൻകീഴ്
@safwansafu65823 жыл бұрын
ഉസ്താദിന്റെ രചനയിൽ തങ്ങളുടെ ശബ് ദം പ്രതീക്ഷിക്കുന്നു♥️
@rashidsouda88673 жыл бұрын
Masha allah.... ഉസ്താദ്
@husnaap26603 жыл бұрын
😍
@yasarcp45733 жыл бұрын
👍👍👍
@meandme82173 жыл бұрын
❤️❤️❤️
@muhammedameen.17713 жыл бұрын
ത്വാഹാ തങ്ങളെ പാട്ട് ഇഷ്ട്ടം ഉള്ളവർ one like💕
@rahoofmcofficial12353 жыл бұрын
Like അടിച്ചില്ലങ്കിൽ ഇഷ്ട്ടം ഇല്ല എന്ന് കിട്ടുമോ
@sayyidhashir72963 жыл бұрын
എന്തൊരു മൊഞ്ച് ഈ പാട്ട് മറക്കാൻ കഴിയില്ല അത്രയ്ക്ക് മൊഞ്ച് ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍മനസ്സിൽ തട്ടുന്ന പാട്ട് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ❤❤❤😍😍😍😍😍😍❤❤❤
@emeraldeyes85233 жыл бұрын
Ente Name Thwaha Aann
@ayishabypayyanad51652 жыл бұрын
,,,🥰🥰🥰
@N_a_v_a_s_Mon_7862 жыл бұрын
😍😍😍😍
@abdulvahideatha91463 жыл бұрын
മനസ്സ് മരവിക്കുന്നിടത് മരുന്നുകൾ അടിയറവ് പറയുന്നിടത്. മായാജാലം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അതെന്റെ ഹബീബ്ﷺന്റെ മദ്ഹാണ് 🕋
@kabifairu14783 жыл бұрын
👍👍👍
@Hubburasool73 жыл бұрын
👍🏻👍🏻👍🏻
@hayafathima81662 жыл бұрын
🤗👌👌👌
@ajisham45592 жыл бұрын
💯
@muhammadshabeer63572 жыл бұрын
Nice lyrics 💕
@rashidvelliparamba86543 жыл бұрын
പൊന്നിന്റെ വിലയേറുന്ന പോലെയാ.... തങ്ങളെ മദ്ഹിന്റെ മൊഞ്ച്.....❣️
@sayyidmuhammedmusthafa48673 жыл бұрын
PONNIN IPPO VILA KURAYALLE
@beerankuttypp58023 жыл бұрын
Yes
@abdullakm92953 жыл бұрын
Masha allah.....
@sanafathima59103 жыл бұрын
ما شاء الله
@fahimack4983 жыл бұрын
💯💯💯💯💯💯😍
@abdulhadi17983 жыл бұрын
തങ്ങളുടെ പാട്ടിന് മറ്റുള്ളവരുടെ പാട്ടിനേക്കാൾ വല്ലാത്ത ഫീലിംഗ് ആണ്.... ♥️💞
@hfzaneespk59853 жыл бұрын
പിന്നല്ലാണ്ട് 💕🥰 തങ്ങളെ ആ വരികളും ഈണവും... എല്ലാം ഹൃദയത്തിൽ തട്ടുന്ന ഒരു ഫീൽ ആണ് 🥺💕
@hafizshammas2273 жыл бұрын
MASHA ALLAH... സ്റ്റാറ്റസ് തന്നെ പൊളിച്ചു. Wating.. ❤❤❤❤❤
@aliaouf71613 жыл бұрын
🥰😍🤩💝💖💗💓💞💕💟❣️💔💘💌❤️🧡💛💚💙💜🤎🖤🤍💯💥💫
@fathimaththabsheera3 жыл бұрын
💞
@aleeshafathima30043 жыл бұрын
Sathyam🥰
@zainaba13063 жыл бұрын
രക്തത്തിൽ അലിഞ്ഞു ചേരുന്ന പാട്ടുകളാണ് ഈ ഗായക പ്രതിഭ യുടേത്.... കൂട്ടത്തിൽ . ഇതൊരു കിരീടവും..... 👌🌹 മാഷാഅല്ലാഹ്
@sayyidsabith21583 жыл бұрын
എത്ര കേട്ടാലും മതിവരില്ല മുത്ത് നബിയുടെ മദ്‌ഹ്😘
@muhammedfaizpf50523 жыл бұрын
🥰🍓
@kalathilkundu78662 жыл бұрын
👍👍💖💖
@Hanajaleeel Жыл бұрын
❤🌹🌹
@zainuvnr582 Жыл бұрын
❤💖
@NorMuhamed-e7q3 ай бұрын
Mashallah
@MuhammadAli-iz9zv3 жыл бұрын
ഈ madh കേൾക്കുന്ന കാരണത്താൽ മുത്ത് നബി (s) ഒരുപ്രാവിശ്യമെകിലും നമ്മളെ എല്ലാവരുടെയും കിനാവിൽ വരട്ടേ............ Ameen🤲🤲
@madeena34503 жыл бұрын
Ameen
@fathimaththashreefa85743 жыл бұрын
امين امين يارب العالمين
@jaisalmuhamed29203 жыл бұрын
ആമീൻ
@superstars68623 жыл бұрын
Ameen
@raniyapk53693 жыл бұрын
Aameen
@madeenayanenikishdam19933 жыл бұрын
തങ്ങളുടെയും ശഹിൻ്റെയും പാട്ട് വളരെ ഇഷ്ടാ പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ പോലും ഇടം പിടിച്ച പാട്ടുകാരാണ് അവര് രണ്ട് പേരും അള്ളാഹുവെ നാളെ അവരെ രണ്ടു പേരേയും ജന്നാത്തിലെ പാട്ടുകാരനാക്കണേ അള്ളാഹ്
@HusainNsm-mb5dw3 жыл бұрын
آمين يا ارحم الراحمين بجاه سيّد المرسلين حبيبي محمّد صلّى الله عليه وسلم واهل البدريّين رضي اللّه عنهم
അല്ലാഹ്.... തിരു നബി (സ്വ) തങ്ങളോടുള്ള ഹുബ്ബ് ഞങ്ങളുടെ ഹൃദയത്തിൽ നിറച്ച് തരണേ.....അമീൻ ❤️💜💙
@ahammedmusthaqpk74224 ай бұрын
ആമീൻ
@shafiSaju-yd7hmАй бұрын
ആ നീൻ
@Khuluk003 жыл бұрын
ടെൻഷനുകളുടെ നൂലാമാലകൾക്കിടയിൽ റീചാർജിനുള്ള പവർ ഹൗസാണ് തങ്ങളുടെ വരികളും ഈണവും... ഇശ്ഖ്💙
@madeena34503 жыл бұрын
Yya😍😍😍
@lightofmadeena21733 жыл бұрын
ماشاءاللہ💞💞💞 yes😍
@shihabudheensaquafi76303 жыл бұрын
സ്റ്റാറ്റസിൽ ഈ പാട്ടിൻ്റെ ട്രെയിലർ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഇത് മുഴുവനും കണ്ടു. അൽഹംദുലില്ലാഹ് 👌💜😍
@shermisavu26203 жыл бұрын
3ej33iiiiiiiiiiiii ijjmj😫🔢🏫
@bushraabduljabbar1153 жыл бұрын
👍🤲🏻👍
@shajahankuttas74702 жыл бұрын
Masha allah ,
@ziyadvallakkadav3 жыл бұрын
ഖൽബിൽ നിന്നാണ് ഒഴുകുന്നത്... ഖൽബിലേക്കാണ് കയറുന്നത്...❤️ തങ്ങളേ... എന്തൊരു മൊഞ്ചാണ് ങ്ങളെ വരികൾക്ക്...എത്ര കൃത്യമായാണ് ങ്ങൾ ഓരോ പദങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്...എത്ര സുന്ദരമായാണ് അത് അവതരിപ്പിക്കുന്നത്... മരണം വരെ തിരു മദ്ഹ് എഴുതാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ...അത് കേൾക്കാൻ ഞങ്ങൾക്കും...♥️
@alikodakkadklkdalikutty32842 жыл бұрын
സിയാദ് ഉസ്താദ് 💚
@manuhamza36712 жыл бұрын
Aameen
@massahlavk28963 жыл бұрын
കേൾക്കും തോറും മനസ്സിൽ കുളിർ പെയ്യുന്ന വരികളും ആലാപനവും... മാഷാ അല്ലാഹ്....
@Moms_heart_7773 жыл бұрын
സ്റ്റാറ്റസുക്കളിൽ കണ്ടപ്പോൾ മുതൽ ഒരു പാട് കാത്തിരിക്കുകയായിരുന്നു ഈ song ഭയങ്കര feeling song ♥♥♥♥♥♥♥💕
@shamseenapv62723 жыл бұрын
Njanum
@Abdulkader-lf6gt3 жыл бұрын
Same nanum
@fathimarasha81003 жыл бұрын
Njanum
@ayshafasna24753 жыл бұрын
Njn stus vechinu😊 Crrct
@hishamvk20383 жыл бұрын
Same😍
@Shehbieeyy3 жыл бұрын
തങ്ങളോടുള്ളﷺ ഇശ്ഖ് ലഹരിയായി, ആനന്ദമായി, റൂഹിലൂടെ രക്ത തുടിപ്പുകളായി ഹൃദയത്തിൽ ലയിച്ചു...💕❤🥰
@abuabuabu81262 жыл бұрын
Muthe nabi Muhammad musthafa rasool Kareem swallallahu alaihivasallam thangale perakkutty... Maa shaa Allah... dua yil paapiyaya ivalem ulpeduthane😢
@rafsalrahman9903 жыл бұрын
തങ്ങൾ പാടുന്നത് അത് വേറൊരു feel ആണ്🔥 തങ്ങൾ ഇഷ്ടം🥰😍⚡️ 🔥
@ArivinNilavFamily3 жыл бұрын
💯👍
@shanushamil1328 Жыл бұрын
അത്ഭുതം അതിശയം ആനന്ദം ഈ വരികൾ അതിലേറെ ആനന്തമേകുന്ന ആലാപനം മാഷാഅല്ലാഹ് തബാറകല്ലാഹ്....🥰🥰🥰🥰🥰🥰
@mychoice77963 жыл бұрын
ماشاءالله 10 മാസമായ എൻ്റെ മോൻ്റെ മനസ്സിലും തങ്ങളെ പാട്ട് ഇടം പിടിച്ചു.തങ്ങളെ പാട്ട് കേട്ടാൽ ചിരിച്ചു കൊണ്ട് അടുത്ത് വരും 😊
@bismibismi45173 жыл бұрын
👍 👍 😍
@mubassina31363 жыл бұрын
Masha Allah 😍😘
@sirajkn35573 жыл бұрын
Haiza
@sajeerhamnasajeerhamna49413 жыл бұрын
Masha allah 😍😍
@aslamworld52863 жыл бұрын
മാഷ അല്ലാഹ
@kdjm557633 жыл бұрын
Thangal and Shahin My Fvrte Singers 😍😍😍😍😍😘
@Thufail.....123 жыл бұрын
My fvrte ❤️😍🥰
@juvairiyatharavattath48443 жыл бұрын
എന്റേയും
@raihanabanu70253 жыл бұрын
Fave
@abbasmadani12663 жыл бұрын
❤❤😘 fav madh singers
@kdjm557633 жыл бұрын
@@Thufail.....12 🥰
@Mubashir.Kalathur3 жыл бұрын
മദ്ഹിന് തന്നെ ഇത്ര അഴകാണ് എങ്കിൽ എന്റെ ഹബീബിന്റെ അഴക് എത്ര ആയിരിക്കും... ❤❤❤❤❤
@hijabi49803 жыл бұрын
വർണികക്കാൻ പറ്റാത്തത്ര മനോഹര ഗാനം പറഞ്ഞാലും തീരാത്ത ആശയങ്ങൾ
Njanum aa varikal kelkkan aan ee song serch chey kelkkan vannath👍🏻🤲
@nafeesathbi7659 Жыл бұрын
Aameen
@ukmedia74803 жыл бұрын
യാ റബ്ബീ എന്റെ മുത്ത് നബിയുടെ സ്ഥാനം എത്രയോ....ഉന്നതിയിൽ പ്രിയ പേരകൂട്ടിയുടെ വരികൾ മാഷാഅല്ലാഹ് കേൾകുംതോറും ഇടമുറിയാത്ത കണ്ണുനീർ യാ ഹബീബല്ലാഹ് ആവുടുന്നാണ് ഞങ്ങളുടെ രക്ഷകർ
@AbuFarhanMedia3 жыл бұрын
🧡
@Sunnah_statusyt3 жыл бұрын
😍😍
@uliyl94803 жыл бұрын
💖
@madeena34503 жыл бұрын
😍
@ahamedsinan55323 жыл бұрын
Ee song lyrics aar??
@msabith53853 жыл бұрын
😍😍
@muaad5093 жыл бұрын
തങ്ങളെ പാട്ട് മാത്രം എനിക് ഇഷ്ടപ്പെടുന്നു ❤❤❤വേറെ ആരുടെയും പാട്ട് എനിക്ക് ഇഷ്ടപ്പെടുന്നില്ല കാരണം തങ്ങളുടെ പാട്ടാണ് ഞാൻ കേട്ടതിൽ ഏറ്റവും മധുരമായ ഗാനങ്ങൾ❤❤❤
@Junaidkuttikkattoor3 жыл бұрын
കളങ്കമില്ലാത്ത തിരു സ്നേഹം ❣️
@abubishramedia76563 жыл бұрын
30 സെക്കന്റ് കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി അല്ലേലും തങ്ങളുടെ വരിയും ഈണവും ആർക്കും ഇഷ്ടം ആകും 😍😍😍😍
@Sunnah_statusyt3 жыл бұрын
💯💯💯
@cactuscreations59623 жыл бұрын
Thangl allallo eyuthiyath
@muhammadqais56413 жыл бұрын
തങ്ങളുടെ വരികൾ അല്ല..
@ItzAyisha_0003 жыл бұрын
വരികളുടെ അഴകിലലിഞ്ഞ് തങ്ങൾ പാടി. എന്തു രസാ കേൾക്കാൻ. മനോഹരമായ ഈ വരികൾ വിരിഞ്ഞ ഹൃദയവും വിരൽത്തുമ്പുകളും പവിത്രം തന്നെ. അല്ലാഹു ഖബൂലാക്കട്ടെ, ആമീൻ.
@sumayya27903 жыл бұрын
ആമീൻ
@thasleena5283 жыл бұрын
Aameen
@muhammedshanifofficial13413 жыл бұрын
امين
@shanushamil1328 Жыл бұрын
വീണ്ടും വീണ്ടും കേട്ട് മതിയാവാത്തവർ ആരെങ്കിലും ഉണ്ടൊ... 🥰🥰🥰🥰
@Boss-r8g2 ай бұрын
ഉണ്ട്
@muhammedsariya33723 жыл бұрын
തങ്ങളുപ്പ പാടിയാൽ ഞാൻ മദീനയിൽ 💖💖💖
@Junaismueeni34933 жыл бұрын
👍👍👍❤️
@suhailp92723 жыл бұрын
🥰🥰🥰
@muhammedmirza97713 жыл бұрын
😍😍😔
@anshussain19813 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... എത്ര കേട്ടിട്ടും മതിവരുന്നില്ല തങ്ങളേ.... 😘😘😘
@mmtcmedia3843 жыл бұрын
Nanum
@_irfan_65573 жыл бұрын
Nanum
@nazilanaji355 Жыл бұрын
Czi
@Sunnah_statusyt3 жыл бұрын
മദീനയിലുള്ള എൻ്റെ ഹബീബിൻ്റെ Madh എത്ര കേട്ടാലും മതിവരാത്തതാണ് . എത്രത്തോളം കേട്ടോ അത്രത്തോളം Madh നോട് പൂതി കൂടും 😍😍 . ഈ പാട്ട് കേട്ട് സമയം പോയത് അറിഞ്ഞില്ല 😍😍
@marhabamadhgallery35363 жыл бұрын
Crt👌👌❤❤👍
@basila_basi27203 жыл бұрын
🌹✨
@zeenathkp76353 жыл бұрын
🥰🥰
@mehaboobamehabin84013 жыл бұрын
👍
@arifkhan52733 жыл бұрын
തങ്ങളുടെ മദ്ഹ് കേൾക്കുന്ന feeling മറ്റെവിടെയും കിട്ടില്ല 😍😍
@manupoomolmanupoomol36643 жыл бұрын
എൻ മുത്ത് റസൂലിന്റെ മദ്ഹുകൾ😘❤️ ശ്രോതാക്കൾ നെഞ്ചിലേറ്റുന്ന രീതിയിൽ ഉള്ള തങ്ങളുടെ voice -ന് ഇരിക്കട്ടെ ഇന്നത്തെ like👍
@shakirzuhriofficial9143 жыл бұрын
തങ്ങളെ പാട്ട് വേറെ Feeling ആണ് 🥰 തങ്ങൾക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲
@MuhammadQasemT3 жыл бұрын
ആമീൻ 🤲🤲🤲
@zubairtirur21873 жыл бұрын
Aameen
@Sunnah_statusyt3 жыл бұрын
ആമീൻ 😔
@alimisbahi85713 жыл бұрын
Ameen
@snkavala26823 жыл бұрын
ആമീൻ
@MuhammadQasemT3 жыл бұрын
തങ്ങളുടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്♥️♥️♥️♥️♥️♥️♥️♥️♥️
@muhammadmuhsin81133 жыл бұрын
❤
@MuhammadQasemT3 жыл бұрын
@@muhammadmuhsin8113 ♥️
@muhammadt15732 жыл бұрын
മാതാപിതാക്കൾകു ആഫിയത്തുള്ള ദീർകായുസിന് വേണ്ടി ദുആ ചെയ്യണേ
@sabeelparavur15773 жыл бұрын
പാടുന്ന പാട്ടിനൊക്കെ ഇത്ര ചേലുണ്ടെങ്കിൽ എന്റ ഹബീബിനെ കാണാൻ എന്ത് മൊഞ്ചായിരിക്കും 🥰. ഒരു വട്ടമെങ്കിലും കിനാവിൽ കാണിക്കണേ അല്ലാഹ് ആമീൻ
@sameeranu73903 жыл бұрын
♥️
@mehfilemadeena11603 жыл бұрын
آمين
@vncmedia80313 жыл бұрын
ഈ പട്ട് പൊളി ആയിരിക്കും അത് ഉറപ്പാണ് 🥳🥳🥳 ത്വഹ തങ്ങളെ പാട്ട് വന്നു എന്ന് പറഞ്ഞാമതി അപ്പൊ സേർച്ച്
@farhafathima70533 жыл бұрын
S
@aleeshafathima30043 жыл бұрын
Ys
@mhdesignhub49493 жыл бұрын
S
@jannahvision57063 жыл бұрын
💥💥💥🔥
@jubijabi50943 жыл бұрын
😍
@AHCREATIONS.3 жыл бұрын
ഇതൊരു അസാധാരണ വ്യക്തിത്ത്വത്തെ കുറിച്ചുള്ള അസാധ്യമായ ആവിഷ്കാരമാണ് ♥️
@divine_lover_33323 жыл бұрын
It's too
@abdulhakkeem98413 жыл бұрын
❤
@hussainkp46302 жыл бұрын
കേട്ടിട്ട് കരഞ്ഞുപോയ വരികൾ... നമ്മുടെ മുത്ത് ഹബീബിൻ മദ്ഹ്.. ഒരുപാട് തവണ കേട്ടു എന്നിട്ടും മതിവരാത്ത വരികൾ... മനസ്സിൽ തട്ടിയ വരികൾ... പാടുന്ന നമ്മുടെ തങ്ങൾ ക്കും കൂട്ടുകാരനും റബ്ബ് നല്ല ഒരു പദവി നൽകുകയും. ആഫിയത്തുള്ള ദീർഘായുസും പ്രധാനം ചെയ്യട്ടെ... നമുക്ക് എല്ലാവർക്കും റബ്ബ് ആ പൂമുത്തിൻ മുഖം കണ്ടൊരു മരണം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@mspislamicmedia47793 жыл бұрын
തങ്ങളുടെ പാട്ട് വേറെ ലെവൽ ആൺ ما شاء الله💞
@Sunnah_statusyt3 жыл бұрын
💯💯
@basila_basi27203 жыл бұрын
💯💯
@fathimazohoor11323 жыл бұрын
സ്റ്റാറ്റസ് കണ്ട് കേൾക്കാൻ കൊതിച്ച ഗാനം ആണ് ❤❤❤❤
@shamseenapv62723 жыл бұрын
Crct
@mohamadashiq54913 жыл бұрын
Njanum
@muneerkc43493 жыл бұрын
@@shamseenapv6272 athe
@hfzfaiz62173 жыл бұрын
കാത്തിരിക്കുകയാണ്...... ഞങ്ങൾ എല്ലാരും ആ ഇമ്പമാർന്ന പാട്ടിനായി........ ❤️❤️❤️❤️❤️
@Sunnah_statusyt3 жыл бұрын
💯💯
@azwamedia10963 жыл бұрын
ഇതുവരെ കേട്ടതിലേറ്റം രോമാഞ്ചം കൊള്ളിക്കുന്ന വരികൾ ❤️
@GhabTech3 жыл бұрын
Sayyid's lines and vocals are unpredictable.. and adorable. Unknowingly tears may touch cheeks 😘😘
@ibrahimmusthafa59043 жыл бұрын
ماشاءالله😍
@nasihpulikkal22273 жыл бұрын
You said it but actually this songs lyrics was done by Hakeem Azharis Wife
@Ajmiya3133 жыл бұрын
@@nasihpulikkal2227 ماشاء الله👍Glad to know 🥰
@abdljav8623 жыл бұрын
Shihabuuuuu
@mujthabaparavanna94923 жыл бұрын
തങ്ങളുടെ പാട്ടുകളൊക്കെ വേറെ ലെവലാണ്..👍👌💝💞
@Sunnah_statusyt3 жыл бұрын
💯💯💯
@basila_basi27203 жыл бұрын
Yes💯
@arshadthozukkad90133 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ എഴുതാൻ വാക്കുകൾ ഇല്ല....... അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ
@Sunnah_statusyt3 жыл бұрын
ആമീൻ
@sachuns64403 жыл бұрын
തിരുമദ്‌ഹ് അഹ്ലുബൈത്ത് തന്നെ ആലപിക്കുമ്പോ അതിന് വേറൊരു ഫീലാ...💞 അത് താഹാ തങ്ങൾ തന്നെ ആകുമ്പോൾ ഏയഴകാ..😍😍
@hajishaluthfa33823 жыл бұрын
ماشاءالله. എത്ര കേട്ടാലും മതിവരില്ല🥰
@alikodakkadklkdalikutty32842 жыл бұрын
മാഷാ അല്ലാഹ് 💚💚💚
@irshadirsha4423 жыл бұрын
3:56 വളരെ ഇഷ്ടപ്പെട്ടതും സ്റ്റാറ്റസിലൂടെ എല്ലാവരിലൂടെയും കടന്നുപോയതുമായ ചില മനോഹര ശീലുകൾ😍🤲🏻🤲🏻 🌹 *Masha Allah* 🌹
@sinanatteeri12643 жыл бұрын
എന്റെ ഹബീബിനെ കുറിച്ച് 🌹🌹🌹 തങ്ങൾ പാടിയാൽ വേറെ ലെവൽ 🌹🌹🌹
@Sunnah_statusyt3 жыл бұрын
💯💯
@Sufiyan._3423 жыл бұрын
തങ്ങളുടെ പാട്ട് മ്മളെ വേറെ ലോകത്ത് എത്തിക്ക്ണ് 🥰💞🔥🔥 allah ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻☺️
@muhammedrafikm13743 жыл бұрын
Ameen
@humiz90303 жыл бұрын
ആമീൻ... 🤲🏻
@pomolok58793 жыл бұрын
Ameen
@nasarudheenfalilivavoor90183 жыл бұрын
امين يارب العالمين 💚
@swalihsaqafiulliyeri26443 жыл бұрын
mashlallh🥰🥰🥰
@ahmdfasil53783 жыл бұрын
ഈ പാട്ട് എത്ര തവണ എനിക്ക് അറീല.... ഏകദേശം എല്ലാ ദിവസവും കേട്ടിട്ടുണ്ടാവും 😍
@muhammadshafiahsanikrcd34573 жыл бұрын
മദ്ഹ് എന്നതിനെ അന്വർത്ഥമാക്കുന്ന രചനയാണിത്.... ഉള്ളിൽ നിന്ന് വരുന്ന ഹൃദയത്തിലേക്ക് പകരുന്ന ആവിഷ്കാരം.... ഉപ്പാപ്പയുടെ പുകളുകൾ പേരക്കുട്ടിയുടെ തൂലിക നിറം പകരുന്നു... എന്റെ നിരീക്ഷണത്തിൽ മുത്ത് നബി(സ)യുടെ നാമത്തിനെ കുറിച്ച് മാത്രം 22 വിഷയങ്ങൾ ഈ രചന ഉൾകൊണ്ടിരിക്കുന്നു.... ഭാവുകങ്ങൾ.....
എന്നെപ്പോലെ വീണ്ടും വീണ്ടും ഇത് കേട്ട് കൊണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടോ
@muhammadismailak7163 жыл бұрын
ഉണ്ട് 😍
@hijabigirl41653 жыл бұрын
Und
@musthafashafeeque84273 жыл бұрын
@@hijabigirl4165 👍
@musthafashafeeque84273 жыл бұрын
@@muhammadismailak716 👍
@ashrafp.m3191 Жыл бұрын
എത്ര തവണ എന്നറിയില്ല...അത്രയേറെ
@asbmedia3133 жыл бұрын
എത്രയോ വട്ടം കേട്ടു ഇപ്പോഴും കേൾക്കുന്നു. വല്ലാത്ത ആലാപനം. വരികളിൽ മധുര സുഖം 👍👌🏽ആരാണ് lyrks ho 👌🏽
@abdulrahmanpathoor15033 жыл бұрын
തങ്ങളെ പാട്ട് കേൾക്കാൻ എന്താ ഒരു രസമാൻ അല്ലാഹുവെ ഇനിയും ഒരുപാട് കാലം മദ്ഹ് ഗാനങ്ങൾ പാടാൻ തൗഫീഖ് നൾഗനെ
@sahadsahad80453 жыл бұрын
أمين أمين يا رب العالمين ❤️
@muhammedthoha49513 жыл бұрын
Aameen
@uvaisnperinthattiri26243 жыл бұрын
വരികൾക്കൊത്ത ശബ്‌ദം❤️ ഒരു പെയ്തു തോരാത്ത പ്രേക്ഷക പേമാരിക്ക് സാധ്യത😉❤️ ഇഷ്ടം ഈ ശബ്ദത്തോട്❤️
@padachonteadima48143 жыл бұрын
Yes 😍😍😍
@thameemshameema82533 жыл бұрын
Ha😀🥰
@junaisvgd73433 жыл бұрын
ya
@baziacu64293 жыл бұрын
❤️🔥👍
@ashiquerahman19393 жыл бұрын
😍😍
@husnahadiya42453 жыл бұрын
തങ്ങളുടെ പാട്ടുകൾ മനസ്സിന് റാഹത്താണ്💔 ماشاء الله💕👍
@sayyidhashir72963 жыл бұрын
എനിക്കു ഈ പാട്ട് വളരെ വളരെയധികം ഇഷ്ടപ്പെട്ടു 👍👍👍👍👍 ഈ പാട്ടിന് എന്തൊരു മൊഞ്ച് ഈ പാട്ട് കേട്ടാലും കേട്ടാലും മതിയാകുന്നില്ല തങ്ങളുടെ പാട്ട് രിഹു സ്വബ യിൽ പാടിയപ്പോ എന്തൊരു മൊഞ്ച് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@lulumol2703 жыл бұрын
ماشاء الله 😍😍 😍😍 l like all their song of thwaha thangal 💞💞💞💞
@siddiquemkd37753 жыл бұрын
അതിമനോഹരമായ വരികൾ മനസ്സിനെ കുളിർക്കുന്ന നല്ലൊരു ശബ്ദമാണ് തങ്ങളുടെ
@madeena34503 жыл бұрын
Yya❤️
@__binthsaqafi__12643 жыл бұрын
സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ തന്നെ വല്ലാത്ത വൈറ്റിങ് ആയിരുന്നു.....🤩 ما شاء اللّٰه തങ്ങളെ പാട്ട് ഇഷ്ടം....💕തങ്ങളുടെ പാട്ട് വേറെ ലെവൽ.....✨✨
@Sunnah_statusyt3 жыл бұрын
💯💯💯
@Salihzain20063 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത മുത്തിന്റെ പ്രണയ ദാഹികൾക്ക് താഹായുടെ നാമ പൊരിശ ഉയർത്തി കാട്ടുന്ന വരികൾ..മുത്താൻ കൊതിക്കുന്ന വരികൾ.. മതിവരാത്ത മുത്തിനോടുള്ള പ്രണയം ഖൽബിൽ അലയടിപ്പിക്കുന്ന വരികൾ.. മാഷാ അല്ലാഹ്... ✨️🥰💖#ഹുബ്ബ്റസൂൽ എന്റെ പ്രണയമത് മുത്ത് നബിയോട് മാത്രം..
@NOOREKHUDAMEDIA7863 жыл бұрын
ഹൃദയത്തിലിടം പിടിച്ച തങ്ങളുപ്പായുടെ മറ്റൊരു മനോഹര ഗാനം.. 😍😍😍😍
@Sunnah_statusyt3 жыл бұрын
💯💯 Noore Khuda Media 😍😍
@hafizsuhailmayanad47523 жыл бұрын
തങ്ങളെ..എന്തൊരു ഫീലാ കേൾക്കാൻ അല്ലാഹ് നാളെ സ്വർകത്തിൽ ഹബീബിൻ ചാരെ തങ്ങളുടെ പാട്ട് കേൾക്കാൻ തൗഫീഖ് നല്കണേ... ആമീൻ 🤲
@unais78643 жыл бұрын
امين😔
@moosa50383 жыл бұрын
Ameen
@aboohilal53023 жыл бұрын
ഇതൊരു പഠനം ആണ്...തങ്ങൾ പഠിപ്പിക്കുന്നു..നമ്മളെല്ലാവരും പഠിക്കുന്നു💓
@abdhulrahman16033 жыл бұрын
✌😍
@ysofficial13973 жыл бұрын
😍
@shuhaibparavoor31203 жыл бұрын
ആ നാമത്തിന്റെ അഴങ്ങളിലേക്ക് തങ്ങൾ നമ്മെ കൊണ്ടുപോയി Barakallah
@raseenarayees63173 жыл бұрын
അള്ളാഹുവേ എനിക്കീ മദ്ഹ് കേട്ട് സഹിക്കാൻ കഴിയുന്നില്ല. നിന്റെ ഹബീബിനോടുള്ള ഇഷ്കിനാൽ എന്റെ മനസ്സും ശരീരവും തളരുന്നു. ഒന്ന് എന്റെ മുത്തിനെ എനിക്ക് കാണിച്ച് താ😭🤲🤲
@MUJEEBSAQUAFIBEEMAPALLI3 жыл бұрын
ഇത് കേൾക്കുമ്പോൾ നാം അറിയാതെ മദീനയിൽ എത്തും ഒപ്പം മനസ്സിലുള്ള പ്രയാസങ്ങൾ മാറികിട്ടും അതാണ് തങ്ങളുടെ വരികളിലെ മഹാത്ഭുതം.
@shemy1023013 жыл бұрын
പഠനം.. ആസ്വാദനം.. അനുരാഗം.. എല്ലാം ഉണ്ട്.. അപ്രതീക്ഷിത ലോകത്തേക്കാണ് ത്വാഹാ തങ്ങൾ യാത്ര കൊണ്ട് പോകാറുള്ളത്... 👍👍👍
@ZYDVOCALS3 жыл бұрын
മനസ്സിന്റെ അടിത്തട്ടിൽ മാനസം കൊള്ളിക്കുന്ന മാണിക്യ വരികൾ. ماشاء الله❣️ ZYD Vocals ൻ്റെ സർവ്വ സന്തോഷങ്ങൾ🌹
@ZahraFathima-gn7kd Жыл бұрын
Kattil pari nadakunna patt Aa patt Aan madh muth nabi chare ethan തൗഫീഖ് nalkatte Aameen💝💝
@uvaispulikkal1403 жыл бұрын
തങ്ങളുപ്പയുടെ പാട്ട് കേൾക്കാൻ നല്ലൊരു feeling ആണ് തങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ..... ആമീൻ
@jamsheejamshee27733 жыл бұрын
Aameen
@hijaabigirl39253 жыл бұрын
Aameen 🤲🏻
@tybahmedia303 жыл бұрын
Aameeen 🤲🏻
@faizalfaizal68883 жыл бұрын
Ameen
@madeena34503 жыл бұрын
Ameen
@msworld4683 жыл бұрын
തെറ്റിൽ നിന്ന് മാറിനിൽക്കുന്ന ഒരഞ്ചുമിനിറ്റ്✌️
@unais78643 жыл бұрын
👍
@noushadalihimamiadhur90703 жыл бұрын
മാഷാ അള്ളാ തങ്ങളുടെ മദുഹുകൾ വേറെ ലെവലാണ് മരണംവരെ തങ്ങൾക്ക് മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ
@moosa50383 жыл бұрын
Ameen
@anaspmkallingalparamba8233 жыл бұрын
ആമീൻ
@salmathasneem68383 жыл бұрын
امين امين يارب العالمين
@aleeshafathima30043 жыл бұрын
امين يارب العالمين💖
@sahadsahad80453 жыл бұрын
أمين أمين يا رب العالمين ❤️
@SayyidDilshad4447-v7k2 жыл бұрын
Veendum veendum ith kelkkunnavar ndo 😍
@anasanascp90933 жыл бұрын
തങ്ങളെ പാട്ടുകൾ കേട്ടിട്ട് കരയാത്ത നാളുകളില്ല. ഈ അടുത്താണ് എനിക്ക് എന്റെ ജീവിതത്തിൽ തന്നെ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഇന്റെ പൊന്നു വലിയുമ്മ മരണപ്പെട്ടത് 😭എന്റെ എല്ലാ കാര്യങ്ങൾക്കും ന്റെ കൂടെ ഉണ്ടായിരുന്ന വലിയുമ്മ പെട്ടന്ന് പോയപ്പോൾ ഇന്റെ സമനില തന്നെ തെറ്റിയിരുന്നു തങ്ങളെ ഓരോരോ പാട്ടുകൾ കേൾക്കുമ്പോഴും എനിക്ക് എന്റെ ഉമ്മമ്മാനെ ഓർമ്മവരും. തങ്ങളെ പാട്ടുകൾ കേൾക്കുമ്പോൾ വലിയൊരു റാഹത്തും ആണ് 🥺 .തങ്ങളുടെ വിലയേറിയ ദുആയിൽ എന്റെ വലിയുമ്മനെയും ഉൾപ്പെടുത്തണേ .
@muhammedswalihofficial66963 жыл бұрын
ഇഷ്ട്ടങ്ങളുടെ പാട്ട് പറയണോ ❤❤❤അത് വേറെ ലെവൽ ആയിരിക്കും ❤❤❤ മുത്ത് sayyid ത്വാഹാ തങ്ങൾ പാടുന്ന പാട്ട് അത് വേറെ feeling ആണ് masha allah ❤ 🌹
@mpzcreations2883 жыл бұрын
തങ്ങൾ പാടുന്നത് കേൾക്കാൻ വേറൊരു ഫീലാണ് ماشاءالله 👍👍👍❤️❤️❤️
@ameenaaliya58042 жыл бұрын
മനസ്സിൽ എന്തങ്കിലും സങ്കടം വരുമ്പോൾ ഇതാണ് കേൾക്കുന്നത്. വല്ലാത്ത ഒരു ഫീൽ ആണ്. എത്ര കേട്ടാലും മതിവരില്ല. മാഷാ allaha 💖
@uliyl94803 жыл бұрын
നോളേജ് സിറ്റിയിൽ വെച്ച് പാടുന്ന പാട്ട് 🤩😍
@fayiza74603 жыл бұрын
Knowledge city aano ith 🥰
@songs80973 жыл бұрын
@@fayiza7460 aa
@Jafarjafar-hx4xr3 жыл бұрын
Yaa😍😍
@-m56543 жыл бұрын
പലരുടെയും സ്റ്റാറ്റസിലൂടെ കണ്ട് വന്നതാ 😍😍 ഭയങ്കര ഇഷ്ട്ടായി song😌😻
@rinshasworld89493 жыл бұрын
ഞാനും
@-m56543 жыл бұрын
@@rinshasworld8949 😍
@rahimaraah97383 жыл бұрын
ماشاء الله ❤️✨ തങ്ങളുടെ പാട്ട് വേറെ തന്നെ ഒരു ഫീലാണെ.. 🎶കേട്ടിരുന്നു അതിൽ തന്നെ ലയിച്ചു പോകും.. ഓവർ മുട്ടൊന്നും ഇല്ലാതെ ഒരു താളത്തിൽ.. ماشاء الله ❤️✨
@umairakareem73913 жыл бұрын
Masha allha
@mohammedkunhica53053 жыл бұрын
3:53 തൊട്ട് വല്ലാത്ത ഒരു സന്തോഷം എത്ര നല്ല രസമുണ്ട് കേട്ടാൽ മതി വരുന്നില്ല
@althafbinkabeer94283 жыл бұрын
*ما شاء الله😍* *_Unpredictable lines✍🏻and more of Thangal's🌹sweet voice🎙️_* *🤍💙തിരു നാമപ്പുകൾ💙🤍*