Group Song | Category B - 3rd • Sahityotsav 2022

  Рет қаралды 53,994

SSF KERALA

SSF KERALA

Күн бұрын

Пікірлер: 99
@iqbalfazili.kolappuram1746
@iqbalfazili.kolappuram1746 4 ай бұрын
കഥ കൊഞ്ചം അറിവീരെ കുളൽ കൊഞ്ചും സുലൈഖാ തൻ കാതൽ തടി മൊഞ്ചിൽ ഉദിലങ്കിമറിന്തിടും കരുത്തരുണ്ടേ...(2) കരുത്തുറ്റ ഖഹൻ റങ്കും ബദറൊത്ത വസ്ഫാം... ഖസബൊളി തിളങ്കിടും ബശർകളിൽ നിസാം... ഖുദ്റത്തിനതൃപത്തിൽ തെളിന്താടും യൂസുഫാം... തെളിന്താടി മൊളിന്താടി കുളൽ നോടി ഫള്ൽ പാടി തകൃതിയിൽ സുകൃതമിലേ... (കഥ കൊഞ്ചം...) അദനൊണ്ട് കിനാകണ്ട് അജബുണ്ട് നിജം വിണ്ട് അശകിയാൽ ഉണർന്തുതൈ കൊതിമദം മികവായ്...(2) ഹഖാനേ... ശൗഖാനേ... ഇഷ്ഖാൻ മങ്ക കേഴലായ്...(2) മതിലെങ്കും മുഖപങ്കി മനമിങ്കൽ നിറന്തുതൈ കുസൃ്യയിൽ ഖസർവാകലേ...(2) (കഥ കൊഞ്ചം...)
@FaisalE-t2n
@FaisalE-t2n 4 ай бұрын
👍👍👍
@ishaqmuhammed3137
@ishaqmuhammed3137 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും സൽമാൻ അതൊരു സൽമാൻ തന്നെയാ
@Abhinas_world
@Abhinas_world 2 жыл бұрын
നല്ല അവതരണം എല്ലാം കൊണ്ടും മികച്ചത് ഇടക്ക് എവിടെയോ വരികൾ തപ്പിപ്പോയി . സോങ് സെലെക്ഷൻ ഒരു പ്രധാന ഘടകം ആണ് .. സാഹിത്യോത്സവ് ആരുടെയും കുത്തകയല്ല വർഷം കഴിയുംതോറും പുതിയ പ്രതിഭകൾ വരും അവർ പാടും പറയും ചരിത്രം കുറിക്കും ..
@fouzmohammed6759
@fouzmohammed6759 Жыл бұрын
Ippol enthayii 2023 sahithyolsavil first Salman and groupin alle... Manushyanan thett ellam sambavikkum. Ath vicharich kaliakkaruth
@Abhinas_world
@Abhinas_world Жыл бұрын
@@fouzmohammed6759 ithil entha kutti kaliyakkiyath..
@muneerpunnad5161
@muneerpunnad5161 2 жыл бұрын
സൽമാൻ&ടീം.... കണ്ണൂർ... 😍❣️🔥 പാട്ട്മാറ്റിയിരുന്നു വെങ്കിൽ ഒന്നാമതന്നെ തുടർനേന്നെ... 🔥
@shifanmuhammed282
@shifanmuhammed282 2 жыл бұрын
🥴
@bahisabdul7158
@bahisabdul7158 2 жыл бұрын
അഹ്സനുൽ ഖസസ് എന്ന് പരിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ച യൂസുഫ് നബി (അ) ൻ്റെ ജീവിത ചരിത്രം കവി ഒ.എം കരുവാരക്കുണ്ട്ൻ്റെ കാവ്യ ഭാവനയിൽ ഇശൽ :- കൊമ്പ് ഇടച്ചാട്ട് മുറുക്കം... കഥ കൊഞ്ചം അറിവീരെ കുളൽ കൊഞ്ചും സുലൈഖാ തൻ കാതൽ തടി മൊഞ്ചിൽ ഉദിലങ്കിമറിന്തിടും കരുത്തരുണ്ടേ...(2) കരുത്തുറ്റ ഖഹൻ റങ്കും ബദറൊത്ത വസ്ഫാം... ഖസബൊളിതുളങ്കിടും ബശർകളിൽ നിസ്ഫാം... ഖുദ്റത്തിനതൃപത്തിൽ തെളിന്താടും യൂസുഫാം... തെളിന്താടി മൊളിന്താടി കുളൽ നോടി ഫള്ൽ പാടി തകൃതിയിൽ സുകൃതമിലേ... (കഥ കൊഞ്ചം...) അദനൊണ്ട് കിനാകണ്ട് അജബുണ്ട് നിജം വിണ്ട് അശകിയാൽ ഉണർന്തുതൈ കൊതിമദം മികവായ്...(2) ഹഖാനേ... ശൗഖാനേ... ഇഷ്‌ഖാൻ മങ്ക കേഴലായ്...(2) മതിലെങ്കും മുഖപങ്കി മനമിങ്കൽ നിറന്തുതൈ കുസൃയിൽ ഖസർവാകലേ...(2) (കഥ കൊഞ്ചം...) ചിതം മേട പണിന്തിടൈ ചതുർപാകം ഹിതമാടെ ചൊടിയോടെ ബിളിത്തിടൈ തെളിത്തുളം ഖൊശിയായ്...(2) അഞ്ചീടൈ കൊഞ്ചീടൈ ശൗഖിൻ ബഹറിൽ നീന്തലായ്...(2) അദബുറ്റെ നബിതങ്കൾ മടവിയിൽ മൊളിന്തുതൈ അഹദിനെ വണങ്കോമലേ...(2) (കഥ കൊഞ്ചം...) കദകുകൾ അതാ താനെ കിടുകിടെ വിറച്ചാനെ കുളലിയി തൊഴിഞ്ഞതാ കനിയൂസുപുളർവായ്...(2) പിടി പിടിയേ വലി വലിയേ ഉടുപുട പിടിയിൽ കിറലായ്...(2) പുകളുറ്റോർ മിസ്ർ രാജൻ അസീസെത്തി സിജ്നേറി അഹ്സനുൽ ഖസസജബേ...(2)
@muhammedsinan1032
@muhammedsinan1032 2 жыл бұрын
@bahis Abdul contact theroo
@thameemthammi9278
@thameemthammi9278 Жыл бұрын
@thameemthammi9278
@thameemthammi9278 Жыл бұрын
@muhammadjasim8177
@muhammadjasim8177 Жыл бұрын
@muhammadjasim8177
@muhammadjasim8177 Жыл бұрын
🎉
@mpkarthikappalli2231
@mpkarthikappalli2231 2 жыл бұрын
സംഘ ഗാനം മദ്ഹ് ഗാനം തന്നെയാക്കണം...
@gafoorperiyathil8884
@gafoorperiyathil8884 2 жыл бұрын
Correct
@hheee1487
@hheee1487 2 жыл бұрын
But ipravisyam mappilapatt avanam enna rule ind ct B kkk
@mpkarthikappalli2231
@mpkarthikappalli2231 2 жыл бұрын
@@hheee1487 sangadakarod aan paranhath
@hheee1487
@hheee1487 2 жыл бұрын
@@mpkarthikappalli2231 ha
@muhammedhasan2350
@muhammedhasan2350 2 жыл бұрын
No
@gafoorperiyathil8884
@gafoorperiyathil8884 2 жыл бұрын
അടുത്ത പ്രാവിശ്യം salman and team kerela sahityolsav ഒരു വരവ് കൂടി വരും ഫസ്റ്റ് കൊണ്ട് പോവും
@brosworld648
@brosworld648 2 жыл бұрын
Correct
@shafeehpgm4306
@shafeehpgm4306 2 жыл бұрын
നോക്കാം
@shifanmuhammed282
@shifanmuhammed282 2 жыл бұрын
Athin idh state aan kanur jilla alla🙂.
@mediamedia3395
@mediamedia3395 2 жыл бұрын
കഴിഞ്ഞ കൊല്ലത്തെ ഇക്കൊല്ലം പോയി 😂
@mediamedia3395
@mediamedia3395 2 жыл бұрын
ആരുടേയും കുത്തക ആവില്ലെന്ന് ചുരുക്കം
@Shakeelashraf-tz2cx
@Shakeelashraf-tz2cx Жыл бұрын
🎉🎉
@annustube6838
@annustube6838 2 жыл бұрын
2ണ്ട് farhan
@umarulfarook1755
@umarulfarook1755 2 жыл бұрын
ഫവാസും nd
@fayaz1358
@fayaz1358 2 жыл бұрын
Lyrics ayikuvo
@ahammedmidhlaj4522
@ahammedmidhlaj4522 2 жыл бұрын
Anikkum venam
@muhammedthathoor7846
@muhammedthathoor7846 2 жыл бұрын
Nasheedha????
@muhammednoufal6983
@muhammednoufal6983 Жыл бұрын
Lyrics kittuooo
@ahmedizzudheen7520
@ahmedizzudheen7520 2 жыл бұрын
Malayala prasangam junior plz uplod
@ShahulHameed-pz2iu
@ShahulHameed-pz2iu 2 жыл бұрын
Ss
@hashir2443
@hashir2443 2 жыл бұрын
Lyrics kittumo
@razichulliyodeofficial4132
@razichulliyodeofficial4132 2 жыл бұрын
💚💚💚💚
@English1234hy
@English1234hy Жыл бұрын
23🎉
@mediamedia3395
@mediamedia3395 2 жыл бұрын
സൽമാൻ
@mediamedia3395
@mediamedia3395 2 жыл бұрын
🔥🔥🔥
@ahammedmidhlaj4522
@ahammedmidhlaj4522 2 жыл бұрын
Lyrics venayirnn
@എന്റെപാത്തൂസ്
@എന്റെപാത്തൂസ് 2 жыл бұрын
സീനിയർ മാപ്പിളപ്പാട്ട് സെക്കൻഡ് തേടും അപ്‌ലോഡ് ചെയ്യുമോ
@umarulfarook1755
@umarulfarook1755 2 жыл бұрын
Cheythukknu
@muneerpunnad5161
@muneerpunnad5161 2 жыл бұрын
ചെയ്തിന്
@feminkukku4448
@feminkukku4448 2 жыл бұрын
❤️
@abdullahhashir6114
@abdullahhashir6114 2 жыл бұрын
First നമ്മളെ ചെക്കന്മാർ കൊണ്ടു പോയി
@shafeehpgm4306
@shafeehpgm4306 Жыл бұрын
Athe
@farhankpm4377
@farhankpm4377 2 жыл бұрын
😍
@shakeervengara1451
@shakeervengara1451 2 жыл бұрын
👌👌
@Ahmedsaeed-km8et
@Ahmedsaeed-km8et 2 жыл бұрын
ഹയർ സെക്കണ്ടറി ഭക്തി ഗാനം Letter A upload ചെയ്യ്
@abdullacc6944
@abdullacc6944 2 жыл бұрын
East il ninnum shamnad aayirunnille ath. Nalla rasam undaayirunnu. കേട്ടിരുന്നു പോയി
@omerfahad9859
@omerfahad9859 2 жыл бұрын
First kannur Karan aalle
@mediamedia3395
@mediamedia3395 2 жыл бұрын
Up കഥ അപ്‌ലോഡ് ചെയ്യുമോ
@jazeelpm2987
@jazeelpm2987 2 жыл бұрын
Salman 😍
@aburazikv3968
@aburazikv3968 2 жыл бұрын
പാട്ടിനിടയിൽ പരസ്പരമുള്ള കൃത്രിമ നോട്ടം മഹാ ബോർ ...
@MonuMonu-uu8uq
@MonuMonu-uu8uq 2 жыл бұрын
Onn poda
@mhdraaziin_763
@mhdraaziin_763 2 жыл бұрын
Sheriyaa
@muneerpunnad5161
@muneerpunnad5161 2 жыл бұрын
പോയെ... ഓരോരുത്തർക്ക് ഓരോ ശൈലി അത്ര തന്നെ 😊
@muhammedhasan2350
@muhammedhasan2350 2 жыл бұрын
No
@shafeehpgm4306
@shafeehpgm4306 2 жыл бұрын
അതെ
@Legend-zf6vk
@Legend-zf6vk 2 жыл бұрын
ഓവറാക്കി ചളമാക്കി ..😂 ayyeee .. 1st and 2nd കിട്ടിയ teams ഈ കോമാളി അഭിനയം ഇല്ല ..
@shifanmuhammed282
@shifanmuhammed282 2 жыл бұрын
2 പാലക്കാട്‌ ന്റെ എങ്ങനെ ഇഇ ഉണ്ട് ഉഷാറാല്ലെ
@abdulla12355
@abdulla12355 Жыл бұрын
❤❤
@tuppakkalmidlaj6472
@tuppakkalmidlaj6472 2 жыл бұрын
🔥🔥🔥🔥
@muhammedfavas4482
@muhammedfavas4482 2 жыл бұрын
💞
@favas6710
@favas6710 2 жыл бұрын
@gafoorperiyathil8884
@gafoorperiyathil8884 2 жыл бұрын
Favas ഇപ്രാവിശ്യവും സെക്കന്റ്‌ തന്നെ നേടി
@shifanmuhammed282
@shifanmuhammed282 2 жыл бұрын
Nigle ushar ayrunnu group song.. 🔥🔥
@afsalafz1585
@afsalafz1585 2 жыл бұрын
❤️❤️❤️❤️
@Muhammedfaizal.
@Muhammedfaizal. 2 жыл бұрын
❤️
@muhammedsajad6236
@muhammedsajad6236 Жыл бұрын
Group Song | Category B - 1st • Sahityotsav 2022
5:06
SSF KERALA
Рет қаралды 214 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Group Song | Category B - 2nd • Sahityotsav 2022
4:48
SSF KERALA
Рет қаралды 43 М.
Выживший в Авиакатастрофе
19:24
Алиакбар Азербайджани
Рет қаралды 580 М.
Group Song 02 | Kerala Sahithyolsav 21
5:08
SSF KERALA
Рет қаралды 156 М.