SSLC സർട്ടിഫിക്കറ്റ് എങ്ങനെ തിരുത്താം? 15 വർഷം എന്ന കടമ്പ എങ്ങനെ മറികടക്കാം How to correct SSLC BOOK

  Рет қаралды 4,398

Adv Siraj Vlogs

Adv Siraj Vlogs

Күн бұрын

SSLC സർട്ടിഫിക്കറ്റ് എങ്ങനെ തിരുത്താം?
15 വർഷം എന്ന കടമ്പ എങ്ങനെ മറികടക്കാം
How to correct SSLC BOOK
ഉത്തരം അറിയാൻ വീഡിയോ മുഴുവനായി കാണുക..
ക്ഷമിക്കണം. വീഡിയോയിൽ കാണിച്ചിരിക്കുന്ന വിലാസം തെറ്റാണ്. അത് തിരുത്തുന്നതിനായുള്ള അപേക്ഷ അയക്കേണ്ടതാണ്.
കാലതാമസം മാപ്പാക്കുന്നതിന് അപേക്ഷ അയക്കേണ്ട ശരിയായ വിലാസം ചുവടെ ചേർക്കുന്നു.
പൊതു വിദ്യാഭ്യാസ സെക്രട്ടറി
റൂം നമ്പർ 302, മൂന്നാം നില,
ഗവ. സെക്രട്ടറിയേറ്റ് (അനക്സ് 11)
തിരുവനന്തപുരം - 1
0471- 2320434 2518851
SSLC സർട്ടിഫിക്കറ്റിലെ പേര്,ജാതി, ജനന തീയതി എന്നിവ തിരുത്താൻ സാധിക്കുമോ? Can we correct name in SSLC
• SSLC സർട്ടിഫിക്കറ്റിലെ...
SSLC സർട്ടിഫിക്കറ്റിലെ തെറ്റ് ഓൺലൈനായി തിരുത്താം | Correct your SSLC Certificate yourself Online
• SSLC സർട്ടിഫിക്കറ്റിലെ...
SSLC സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ/ നശിച്ചു പോയാൽ ഡ്യൂപ്ലിക്കേറ്റ് എങ്ങനെ എടുക്കാം SSLC duplicate
• SSLC സർട്ടിഫിക്കറ്റ് ന...
Watch the video and Get the answer..
Legal Awareness Series. Video 48
Welcome to Law Awareness Series..
Ask your doubts, video will be done on your doubts by Adv Muhammed Siraj, Lawyer at District Court, Kottayam.
Used Equipments
My Mic: amzn.to/2EasEg6
My Tripod: amzn.to/3gu6HGw
My LEd Light and stand: amzn.to/335jUBF
#advsirajvlogs
__________________________________________
Music:
Creative Commons - Attribution 3.0
Music promoted by KZbin Audio Library
__________________________________________
Subscribe My Channel / advsirajvlogs
Like My Facebook Page
/ advsirajvlogs
Follow on Instagram
/ advsirajvlogs
Follow on Twitter
/ advsirajvlogs
Visit My Blog
www.advsirajvl...

Пікірлер: 73
@JRWorld1234
@JRWorld1234 4 ай бұрын
ഇതിൽ പറയാൻ മറന്നു പോയ ഒരു കാര്യം സ്കൂളിൽ നിന്നും ഹെഡ് മാസ്റ്ററുടെ ഒരു ലെറ്റർ കൂടി അപേക്ഷ യോടൊപ്പം വെക്കണം ഞാൻ ഇന്ന് ട്രിവാൻഡ്രം പോയിരുന്നു 11/4/24....
@najaniyaworld3776
@najaniyaworld3776 4 ай бұрын
ഹെഡ് മാസ്റ്റർ രുടെ ലെറ്റർ നിർബന്ധം ആണോ
@AdvSirajVlogs
@AdvSirajVlogs 4 ай бұрын
Forwarding note venam
@kristymathew3840
@kristymathew3840 3 ай бұрын
എന്താണ് ഹെഡ് മാസ്റ്ററുടെ ലെറ്റർ ഫോർമാറ്റ്‌ എന്ന് പറയാമോ?
@AdvSirajVlogs
@AdvSirajVlogs 3 ай бұрын
അത് സ്കൂളിൽ നിന്നും കിട്ടിക്കോളും. അവർക്ക് അറിയാം
@kristymathew3840
@kristymathew3840 3 ай бұрын
@@AdvSirajVlogs സ്കൂളിൽ സംസാരിച്ചപ്പോൾ പ്രിൻസിപ്പൽ ആദ്യമായ് ചെയുന്നതാണ് ഇഹ് പ്രോസസ്സ്. അപ്പോ പ്രിൻസിപ്പാലിനു ഇതിനെ കുറിച് അറിവില്ല, വേറെ ഒരാളെ വിളിച്ചു ചോദിച്ചപ്പോൾ ഇങ്ങനെ അല്ല ചെയേണ്ടത് എന്നാണ് പ്രിൻസിപ്പാലിനു കിട്ടിയ മറുപടി. എന്ത് ചെയ്യും സർ?
@sajithaaseem5115
@sajithaaseem5115 7 ай бұрын
സാർ വളരെ ഉപകാരപ്രദമാണ് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല അറിവ്
@AdvSirajVlogs
@AdvSirajVlogs 7 ай бұрын
Thank you for your support.. 🙏😊
@jaynajoy5957
@jaynajoy5957 5 күн бұрын
Sir, aa formil siblings nte date of birth & SSLC certificate chodichittund. Sister nteyum date of birth SSLC certificate il thettanu koduthirikkunath. Apo entha cheyyande?
@jincyvarghese6011
@jincyvarghese6011 22 күн бұрын
15 yrs kazhinju 1 masam ayapolanu apply cheythath 3 masam ayitum order vannilla ath kitathe varuo sir pls rply
@afrincattery781
@afrincattery781 2 ай бұрын
Sir njan sslc kazhinjitt 22 varsham kazhinju .entte perile oru spelling thettund s aayirunnu athin sslc book kittiyappo z aan.entte oppum s vechan.njan evideyum s vechaan ezhuthi kuduthath.sslc book ozhike ellathilum.ippo makkade sslc book lum s aan.enikk s aakkan ini enthe lum cheyyan patto .onn vishadeekarich onn patanju tharaamo? please.z adharkardil aakkiyaal makkalude sslc bookkilum birth certificate lum ok s aan enth cheyyum enn paranju tharumo .rand kuttikaludeyum atharthilum ok certificate l s aan .entte sslc book z thiruthi s aakkan sathikkumo onn paranjutharumo please please please please please please please please 😢
@AdvSirajVlogs
@AdvSirajVlogs 2 ай бұрын
ആദ്യം സ്കൂളിൽ പോയി അഡ്മിഷൻ രജിസ്റ്റർ പരിശോധിക്കുക..
@ravinair2914
@ravinair2914 7 ай бұрын
Pala videosil mappapeksha secretariatillekaanu ayakkande ennu kandu. Ithu latest info ano pareeksha bhavanilekku ayakendathu ennu ?
@AdvSirajVlogs
@AdvSirajVlogs 7 ай бұрын
ക്ഷമിക്കണം. വീഡിയോയിൽ കാണിച്ചിരിക്കുന്ന വിലാസം തെറ്റാണ്. അത് തിരുത്തുന്നതിനായുള്ള അപേക്ഷ അയക്കേണ്ടതാണ്. കാലതാമസം മാപ്പാക്കുന്നതിന് അപേക്ഷ അയക്കേണ്ട ശരിയായ വിലാസം ചുവടെ ചേർക്കുന്നു പൊതു വിദ്യാഭ്യാസ സെക്രട്ടറി റൂം നമ്പർ 302, മൂന്നാം നില, ഗവ. സെക്രട്ടറിയേറ്റ് (അനക്സ് 11) തിരുവനന്തപുരം - 1 0471- 2320434 2518851
@ravinair2914
@ravinair2914 7 ай бұрын
@@AdvSirajVlogs Thank you Sir 🙏🏿
@user-rn5hc1ym8t
@user-rn5hc1ym8t 2 ай бұрын
Sir sslc book address correct cheyan village office ninnulla residence certificate vnm enn paranju njglkk ration card illya vadakakkan thamasikkunnadh ration card illyel idh kittumo😢 plss reply sir😢
@AdvSirajVlogs
@AdvSirajVlogs 2 ай бұрын
Rent agreement undallo.. so kittum
@shajimohammedshajimohammed5955
@shajimohammedshajimohammed5955 2 ай бұрын
15 വർഷത്തിന് ശേഷം തിരുത്തലിൽ നിബ്ബന്ധന ഉള്ളത് date of birth ആണു. മറ്റു തിരുത്തലുകൾ എപ്പോ വേണമെങ്കിലും ചെയ്യാം. എന്നാണ് ഒരു വീഡിയോ യിൽ കണ്ടത്.
@AdvSirajVlogs
@AdvSirajVlogs 2 ай бұрын
Will clarify
@afrincattery781
@afrincattery781 2 ай бұрын
Gavwrnent ഓർഡർ .അതിന് എന്ത് ചെയ്യണം .ഒന്നും അറിയില്ല അതാ .ഇപ്പോള പ്രേഷ്‌നം ആയത് അതാ .ഒന്ന് പറഞ്ഞു തരുമോ sir
@AdvSirajVlogs
@AdvSirajVlogs 2 ай бұрын
kzbin.info/www/bejne/iqmpn3uNZtJ4qKs ee വീഡിയോയിൽ പറയുന്നുണ്ടല്ലോ
@asha158
@asha158 6 ай бұрын
Sir ente janana theeyathi thettaitan sslc bookil kidakkunne njan ath thiruthan enth cheyyanam janicha hospitel poyernu but kittiyilla njan 1997 il sslc ezhuthiyathan janana serifickt illathe enikk thiruthan kazhiumo sslc boock aanel kurach damage um aayi plz reply
@AdvSirajVlogs
@AdvSirajVlogs 6 ай бұрын
Birth date correct aayi ulla vere documents undenkil sslc correct cheyyam
@ShakeenaCa
@ShakeenaCa Ай бұрын
Sir ente veettupeu chalangathottil ennanu ,sslc bookil chalangathottam ennu ,sslc kazhinjit 25 years. Aayi ithu correct cheyyan pattumo
@ShakeenaCa
@ShakeenaCa Ай бұрын
Pls reply sir
@AdvSirajVlogs
@AdvSirajVlogs Ай бұрын
Clerical mistake സംഭവിച്ചതാno?
@MashidaA-yt1pf
@MashidaA-yt1pf 12 күн бұрын
കാലതാമസത്തിനുള്ള മാപ്പ് ഉത്തരവ് കിട്ടാൻ എത്ര സമയമെടുക്കും
@AdvSirajVlogs
@AdvSirajVlogs 12 күн бұрын
30 to 60 days
@jincyvarghese6011
@jincyvarghese6011 22 күн бұрын
sir 15 yrs kazhinju athond gvmnt order apply cheythit ipo 3 masam ayi no reply ntha cheyyendath ath kityalale baki apply chyan patu pls reply sir
@AdvSirajVlogs
@AdvSirajVlogs 22 күн бұрын
Phone വിളിച്ച് details കൊടുത്ത് അന്വേഷിച്ചു നോക്കുക.. response കിട്ടിയില്ലേൽ നേരിട്ട് പോയി അന്വേഷിക്കുക.. കഴിഞ്ഞ ദിവസം ഇതേ പോലെ ഒരു subscriber നേരിട്ട് പോയപ്പോൾ ഓർഡർ റെഡി ആയി അവിടെ ഇരിപ്പുണ്ടായിരുന്നു... അതിനും കഴിയില്ലേൽ വിവരാവകാശ നിയപ്രകരം ഒരു അപേക്ഷ അയകുക
@jincyvarghese6011
@jincyvarghese6011 21 күн бұрын
@@AdvSirajVlogs sir thirakanulla contact number tharuo atho netil ninnum eduthal correct arkumo
@AdvSirajVlogs
@AdvSirajVlogs 21 күн бұрын
Try google..
@afrincattery781
@afrincattery781 2 ай бұрын
സർ എൻറ്റെ പേര് Haseena എന്നാണ്.അത് SSLC ബുക്കിൽ Hazeena എന്നാണ് അത് s ആക്കാൻ എന്ത് ചെയ്യണം 22 ്ന് മേലെ ആയി .ഫുൾ certificate lum Haseena എന്നാണ് കിടക്കുന്നത് .sslc യിൽ മാത്രം z ആണ്.ഇത് s ആക്കാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരൂ സാറേ. പ്ലീസ്
@AdvSirajVlogs
@AdvSirajVlogs 2 ай бұрын
അത് clerickal mistake aano?? Admission register പരിശോധിക്കുക...
@yunusm5775
@yunusm5775 5 ай бұрын
Sslc കഴിഞ്ഞിട്ട് 8 വർഷമായി . ഇനിഷ്യൽ ചേർക്കാൻ ഉണ്ട്.തിരുത്തി കിട്ടാൻ എത്ര സമയം എടുക്കും.
@AdvSirajVlogs
@AdvSirajVlogs 5 ай бұрын
15 to 45 days
@movingon178
@movingon178 Ай бұрын
Birth certificat illathe.. Sslc certificat thiruthan patumo??? Adhar crd, voter id,pan crd, ok und Reply plz
@AdvSirajVlogs
@AdvSirajVlogs Ай бұрын
Date of birth thiruthan aano?
@movingon178
@movingon178 Ай бұрын
@@AdvSirajVlogs athe Date of birth thiruthan aa
@AdvSirajVlogs
@AdvSirajVlogs Ай бұрын
ബുദ്ധിമുട്ടാണ്
@aswanyraj9077
@aswanyraj9077 4 ай бұрын
Sir how much time takes to get the mistakes corrected after applying??
@AdvSirajVlogs
@AdvSirajVlogs 4 ай бұрын
15 to 45 days
@aswanyraj9077
@aswanyraj9077 4 ай бұрын
Sir i want to change the spelling of my house name. I can apply online and it takes 15 to 45 days to get.is it??
@AdvSirajVlogs
@AdvSirajVlogs 4 ай бұрын
Yes
@aswanyraj9077
@aswanyraj9077 4 ай бұрын
Thank you so much
@AdvSirajVlogs
@AdvSirajVlogs 4 ай бұрын
@aswanyraj9077 please subscribe share and support
@jibinthomas1932
@jibinthomas1932 4 ай бұрын
സർ എന്റെ അമ്മയുടെ പേരിൽ അക്ഷരതെറ്റുണ്ട് DOLLY എന്ന് വേണ്ടിടത്ത് DALLY എന്നാണ് വന്നിരിക്കുന്നത് ഇത് മാറ്റാൻ എന്തൊക്കെ ഡോക്യൂമെന്റസ് ആവിശ്യമാണ്
@AdvSirajVlogs
@AdvSirajVlogs 3 ай бұрын
Clerickal mistake alle?? Admission registeril nokkiyo?
@JibiThomas-kl4qt
@JibiThomas-kl4qt 26 күн бұрын
​​@@AdvSirajVlogs സ്കൂളിൽ പോയപ്പോൾ ഫോം തന്നു അതിൽ വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണം എന്നാണ് കൊടുത്തിരിക്കുന്നത് One and same ആണോ വേണ്ടേ ?
@AdvSirajVlogs
@AdvSirajVlogs 26 күн бұрын
അതെ
@rajithk9901
@rajithk9901 7 ай бұрын
Njan gazzetil peru change cheithu ini sslc bookil name change cheyyan birthcirtificate nirbandam ano
@AdvSirajVlogs
@AdvSirajVlogs 7 ай бұрын
Birth certificate venda
@rajithk9901
@rajithk9901 7 ай бұрын
ഞാൻ ഇന്ന് സ്കൂളിൽ പോയിരുന്നു birthcertificate ഇല്ലാതെ പറ്റില്ലെന്ന് പറഞ്ഞു തിരിച്ചു അയച്ചു
@indujans2823
@indujans2823 5 ай бұрын
​@@rajithk9901 ബർത്ത് സർട്ടിഫിക്കറ്റ് വേണ്ട. Gazate, അപ്ലിക്കേഷൻ ഫോം, ഡിക്ലറേഷൻ ഫോം, സ്കൂളൾ രജിസ്റ്റർ കോപ്പി, ചെല്ലാൻ 30/ എന്നിവ മതി. സ്കൂൾ ഹെമാസ്റ്റർ ഇത് verify ചെയ്ത് അറ്റെസ്റ് ചെയ്ത് തരും. എന്നിട്ട് ഡയറക്റ്റ് അയച്ചാൽ മതി. പുതിയ സർട്ടിഫിക്കറ്റ് വന്നാൽ അതിൽ പുതിയ ഫോട്ടോ ഒട്ടിച്ചു സ്കൂൾ സീൽ ഹെമാസ്റ്റർ ഓപ്പും വച്ചു നമുക് കിട്ടും.
@Ayaanmuhmmed
@Ayaanmuhmmed Ай бұрын
​@@rajithk9901Change cheytho name?
@shimsanjacob4935
@shimsanjacob4935 2 ай бұрын
15 വർഷത്തിനു ശേഷം കാലതാമസം മാപ്പാക്കാനുള്ള ആപേക്ഷ സമർപ്പിക്കേണ്ടത് , പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അല്ലേ?
@AdvSirajVlogs
@AdvSirajVlogs 2 ай бұрын
Athe.. വീഡിയോയിൽ തെറ്റ് പറ്റിയതാണ്.. descriptionil കൃത്യമായ വിവരം ഉൾപ്പെടുത്തിയിട്ടുണ്ട്..
@susanabey1907
@susanabey1907 7 ай бұрын
Sir, mob no send ചെയ്യുമോ.... കുറച്ചു doubt clear ചെയ്യാൻ ആയിരുന്നു
@faseelabasheer2646
@faseelabasheer2646 Ай бұрын
Photo ketuvannad mattan pattumo.vere kuyappamilla.
@AdvSirajVlogs
@AdvSirajVlogs Ай бұрын
Duplicate അപേക്ഷിക്കാം
@k4kids767
@k4kids767 14 күн бұрын
Dublicate sartificat kittumo sslc sartficat kaduvanal
@k4kids767
@k4kids767 14 күн бұрын
​@@AdvSirajVlogs dublicate sartificat kittumo sslc sartificat kada aayal
@AdvSirajVlogs
@AdvSirajVlogs 14 күн бұрын
@k4kids767 കിട്ടും.. ഈ വീഡിയോ കാണൂ.. kzbin.info/www/bejne/rH-vmJ-tf79kjpo
@user-ov3cn9di4o
@user-ov3cn9di4o 5 ай бұрын
Gazet lperu change chythu sslc book l cherkkan enthu cheyyanam 15 years kazhinju
@AdvSirajVlogs
@AdvSirajVlogs 5 ай бұрын
Ee video full kandille?? Govt order sambadhikkia.. അതിന് ശേഷം ഓൺലൈൻ ആയി എസ്എസ്എൽസി correction apply cheyyuka. Online application video channelil und
@KablaZaman
@KablaZaman 4 ай бұрын
ഈ website കാണുന്നില്ല
@AdvSirajVlogs
@AdvSirajVlogs 4 ай бұрын
Angane varan vazhiyilla
@mannaratharaali
@mannaratharaali 7 ай бұрын
എളുപ്പത്തിൽ ഇൻഷൽ തിരുത്താൻ മാർഗം
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
So Cute 🥰
00:17
dednahype
Рет қаралды 44 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН