Sir, അമ്മയുടെ പേരിൽ spelling misteake ആണ്, തിരുത്താൻ എന്തു ചെയ്യണം
@cheesecakeee95623 ай бұрын
Enteyum
@MiyaspersiansАй бұрын
എന്റെ 4 വയസ്സുള്ള കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരിന് ഇനിഷ്യൽ ഇല്ല. അതിന് sslc ബുക്ക് വേണമെന്ന് പറഞ്ഞു. എന്റെ sslc ബുക്കിലെ പേര് വർഷങ്ങൾക്ക് മുൻപ് ഗസറ്റിൽ പരസ്യപെടുത്തി മാറ്റിയതാണ് അതിന്റെ കോപ്പി കൈയിൽ ഉണ്ട്. പുതിയ പേരിൽ ആണ് ആധാർ, റേഷൻ കാർഡ്,ഒക്കെ. പക്ഷേ മകളുടെ ബർത്ത് സർട്ടിഫിക്കറ്റിൽ അമ്മയുടെ ഇനിഷ്യൽ ചേർക്കണമെങ്കിൽ sslc ബുക്ക്, ഗസറ്റ് കോപ്പി, one and the same സർട്ടിഫിക്കറ്റ് എന്നിവ വേണമെന്ന് പറഞ്ഞു.. അങ്ങനെ ആവുമ്പോൾ sslc ബുക്കിലെ പേരും ബർത്ത് സർട്ടിഫിക്കറ്റ് ലെ പേരും ഉള്ള ആൾ ഒന്നാണ് എന്നാണോ അതോ ഗസറ്റ് കോപിയിലെ പേരുള്ള ആളും ബർത്ത് സർട്ടിഫിക്കറ്റ് ലെ പേരുള്ള ആളും ഒന്നാണ് എന്ന സർട്ടിഫിക്കറ്റ് ആണോ വേണ്ടത്. Sslc ബുക്കിൽ gopika എന്നാണ് കിടക്കുന്നത്. ഗസറ്റിൽ ചേർത്ത പേര് അമൃത ജെയിൻ എന്നാണ്. ആധാർ കാർഡ് റേഷൻ കാർഡ് ഒക്കെ അമൃത ജെയിൻ എന്നാണ്. മോളുടെ ബർത്ത് സർട്ടിഫിക്കറ്റിൽ അമൃത എന്ന് മാത്രേ ഉള്ളൂ. റിപ്ലൈ തരാമോ പ്ലീസ്
@prasanthk94685 ай бұрын
ഞാൻ 2008 ബാച്ചിൽ SSLC കഴിഞ്ഞതാണ്. എന്റെ caste തെറ്റാണ് സ്കൂൾ രേഖകളിൽ ഉള്ളത്. അതുകൊണ്ട് sslc ബുക്കിലും അങ്ങനെയാണ് വന്നത്. ഈ ക്ലരിക്കൽ മിസ്റ്റേക്ക് എങ്ങനെയാണ് ഇനി തിരുത്താൻ പറ്റുന്നത്? എന്താണ് ചെയ്യേണ്ടത്?
@AdvSirajVlogs5 ай бұрын
Online aayi cheyyamallo.. video full kanu.. same procedures follow cheyyuka, in that website
സാർ, എന്റെ ജനന തീയതി ബർത്ത് സർട്ടിഫിക്കറ്റിൽ വേറെ ആണ്. sslc യിൽ തിരുത്തണം. 1981 ആണ് വർഷം. മാസവും ദിവസവുമാണ് തിരുത്തേണ്ടത്. എങ്ങേനെയാണ് ഗസേറ്റിൽ അപ്ലൈ ചെയ്യേണ്ടത്. ജനന സീരിഫുക്കറ്റിൽ എന്റെ പേരില്ല. ബേബി ഓഫ് എന്റെ അമ്മയുടെ പേരാണ്. അമ്മയുടെ പേരിലൊക്കെ കുറച്ചു തെറ്റുണ്ട് ഇതിൽ. എന്തെങ്കിലും പ്രശ്നമുണ്ടോ
@Keerthidev21308 ай бұрын
Sir ee declaration form evidunna download chyunnath
@blackpanther57154 күн бұрын
Sir ente addressinte oru spelling tettu anu ath entha cheyya
@Archana-achu14311 ай бұрын
Sir, എന്റെ name മുഴുവനായും change ചെയ്തതാണ്.. Gazettil koduthirunnu. Affidavit ഉണ്ട്. പേപ്പറിൽ koduthath copy ഉണ്ട്. പാസ്സ്പോര്ട്ടും change ചെയ്തിരുന്നു. ഓൾഡ് one ക്യാൻസൽഡ്. But SsLc മുതൽ PG വരെയുള്ള certificate ഇൽ name change ചെയ്തിട്ടില്ല.. ഈ സർട്ടിഫിക്കറ്റ്സ് ഭാവിയിൽ എവിടേലും submitt ചെയ്യുമ്പോൾ gazette കാണിച്ചാൽ മതിയോ? Problem ആവുമോ? ആധാർ, voter id, pan card, bank acnt, passport athil എല്ലാം new name ആണ്. Pls reply
@@AdvSirajVlogs thanks sir ❤️ specific format enthengilum indo sir alla schoolinu avir tharuvoo
@AdvSirajVlogs Жыл бұрын
@cpy7084 video full kanu.. format evide kittum enn parayunnundallo
@cpy7084 Жыл бұрын
@@AdvSirajVlogs okay kitti sir
@sonyreyan56235 ай бұрын
DOB correction onnu paranju tharavo
@AdvSirajVlogs5 ай бұрын
Please use same method.. select dob correction in the first step.. then same steps as in this video
@shibinmathew949811 ай бұрын
MG UNIVERSITY DEGREE CERTIFICATE NAME CHANGE VIDEO CHEYYAMO. EVIDEM VIDEO ILLA. AARKUM ARIYILLA. SO PLEASE DO A VIDEO 🙏
@AdvSirajVlogs11 ай бұрын
Ok.. Nokkam
@shibinmathew949811 ай бұрын
@@AdvSirajVlogs Sir video cheyithaaal enne pole thanne othiri aalukalk help aakum
@NYXMysticpower2 ай бұрын
Ellaaam cheithu but submit akkaaan pattunnilla why
@AdvSirajVlogs2 ай бұрын
എന്താണ് കാണിക്കുന്നത്??
@ReniFrankline Жыл бұрын
Sir ente sslc certificate Father name mistake und ath enganeya cheyenath
@AdvSirajVlogs Жыл бұрын
Correct cheyyam.. with respective document with correct name
@Ashiqkvpattambi111 ай бұрын
എന്റെയും ഫാദർ നെയിം ആണ് കറക്റ്റ് ആക്കേണ്ടത്
@JoshuavjJomon8 ай бұрын
Date of birth therrunnathu egneya 2:47
@AdvSirajVlogs8 ай бұрын
Just visit the site and follow the same procedures as per in video. Select instead dob
@motodude96597 ай бұрын
Bro cbse thiruthanna video upload cheyyavo
@AdvSirajVlogs7 ай бұрын
Channelil. undallo
@motodude96597 ай бұрын
@@AdvSirajVlogs kandu,very useful🤝
@abhijiths33334 ай бұрын
gazzete notification എന്ന് വെച്ച
@----adnan31965 ай бұрын
Ente name initial illa .ath add cheyyan pattuo online ayyi
@AdvSirajVlogs5 ай бұрын
Mistake aano
@----adnan31965 ай бұрын
@@AdvSirajVlogs alla .name mathrame ullu . Initial add cheyyanavuo?
@AdvSirajVlogs5 ай бұрын
@@----adnan3196 adhyam gazattil parasyapeduthi peru thiruthuka..ennit add cheyyam
@nandhus862611 ай бұрын
Photo mattan pattumo
@AdvSirajVlogs11 ай бұрын
Nop
@kavyakumar53663 ай бұрын
Admission register engine aanu kittunathu
@AdvSirajVlogs3 ай бұрын
സ്കൂളിൽ അപേക്ഷ കൊടുക്കണം
@interstellar983010 ай бұрын
Principal nte declaration format engana download cheiyandath enn paranjillalloo?
@AdvSirajVlogs10 ай бұрын
Check description
@ChackoVc-h8z10 ай бұрын
Chellan akshaya vazhy adakan psttumo
@AdvSirajVlogs10 ай бұрын
Illa. Treasury
@JinshidaMadambi10 ай бұрын
Sir thiruthalukal enna option varunnillallo
@AdvSirajVlogs10 ай бұрын
???
@sliyajessypaul4 ай бұрын
School idhil mension cheydittilla
@AdvSirajVlogs4 ай бұрын
???
@mhdrinshad627710 ай бұрын
Ethre divsam kond duplicate certificate labikkum
@AdvSirajVlogs10 ай бұрын
15-45 days
@akv198910 ай бұрын
Sir, എന്റെ sslc സർട്ടിഫിക്കററ്റിൽ അഡ്രെസ്സ് തെറ്റാണു, അതിനി എന്ത് ചെയ്യണം
@AdvSirajVlogs10 ай бұрын
Correct ചെയ്യണം. Using correct address ulla document
@aneeshsl62293 ай бұрын
Caste and religion
@AdvSirajVlogs3 ай бұрын
???
@aneeshsl62293 ай бұрын
How to change caste and religion in SSLC book @@AdvSirajVlogs
@AdvSirajVlogs3 ай бұрын
@aneeshsl6229 follow the same procedure, if you already converted your religion legally
@shaji27875 ай бұрын
.സർ ഇതുപോലെ cast, religion change ചെയുന്ന വീഡിയോ ചെയ്യാമോ?? Plz
@AdvSirajVlogs5 ай бұрын
നിയമപരമായി conversion നടത്തുന്നതിനെ കുറിച്ച് വീഡിയോ channelil ലഭ്യമാണ്..
@adarshachu933516 күн бұрын
House name( padannayil) eannahn but sslc bookil (padannel) ennum ahn ithu sceen ahno
@afrincattery7816 ай бұрын
ഒരു സ്പെല്ലിംഗ് തിരുത്തുന്നതിന് ഗസറ്റ് l കുടുക്കണോ പ്രോണഔൻസേഷൻ ഒരേപോലെ ആണ്.
@AdvSirajVlogs6 ай бұрын
എന്താണ്.. വിശദമായി പറയൂ
@shibinmathew949811 ай бұрын
Plus two name change video cheyyamo sir ?
@AdvSirajVlogs11 ай бұрын
Sure
@AdvSirajVlogs11 ай бұрын
Video will be published in this channel at this friday (feb 9,2024) at 9.30pm
@shibinmathew949811 ай бұрын
@@AdvSirajVlogs THANKS 🙏
@music-i9g4 ай бұрын
Chetta anik onum cheythu tharo
@rlvsinic13373 ай бұрын
Sir entte pincode aanu change aakkan ullath online patto
@AdvSirajVlogs3 ай бұрын
Address/ pincode കുഴപ്പമില്ല. Correct ചെയ്യേണ്ട കാര്യമില്ല
@babithasumesh7454 ай бұрын
ഫ്രണ്ട് പേജിൽ 1998/ . മാർക്ക് ലിസ്റ്റ് പേജിൽ 1988 ഇതിന് എന്തു ചെയ്യണം
@AdvSirajVlogs3 ай бұрын
Clerical error ആല്ലേ.. correct ചെയ്യല്ലോ എളുപ്പത്തിൽ
@vimalavs32462 ай бұрын
Sir എന്റെ SSLC ബുക്കിൽ പേര് മാറ്റാൻ എന്ത് ചെയ്യണം
@vimalavs32462 ай бұрын
എന്റെ ആധാർ, ഐഡി കാർഡ്, മാര്യേജ് സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് മറ്റ് എല്ലാ രേഖകളിലും ഒരേ പേര് ആണ്. SSLC ബുക്കിൽ മാത്രം വേറെ ഒരു പേരും ആയി. അപ്പോൾ SSLC ബുക്കിലെ പേര് എങ്ങനെ തിരുത്താൻ കഴിയും. ഞാൻ ഒരുപാട് ഓഫീസിൽ കയറി ഇറങ്ങി ശരി ആകുന്നില്ല. ശരിയായ രീതി ഒന്ന് പറഞ്ഞു തരാമോ
@nursingcouncilassistance2 ай бұрын
നോക്കട്ടെ
@AdvSirajVlogs2 ай бұрын
@vimalavs3246 എന്താണ് ഈ 2 പേരുകൾ??
@yaseenishel153411 ай бұрын
ബർത്ത് year തിരുത്താൻ, ആധാർ , paancard ഇവ കൊടുത്താൽ മതിയോ, ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല
@AdvSirajVlogs11 ай бұрын
Sslc eth year aan??
@AdvSirajVlogs11 ай бұрын
Aadhar pora. Pan cardinte koode lisence, passport pole vere ethenkilum koode vendi varum
@RadhaT-d8i5 ай бұрын
Chetta eniku insale illa Apoll entha cheyandathu
@AdvSirajVlogs5 ай бұрын
Full name entha?
@RadhaT-d8i5 ай бұрын
Ente name Abhishek ennanu Apoll father nte first letter add cheyan anu
@RadhaT-d8i5 ай бұрын
Entha cheyandathu
@RadhaT-d8i4 ай бұрын
Hlo please reply
@AdvSirajVlogs4 ай бұрын
എന്തിനാണ് add ചെയ്യുന്നത്9
@superhero84609 ай бұрын
എസ്എസ്എൽസി ബുക്കിലെ ഡേറ്റ് തിരുത്തുന്നതിന് വേണ്ടി ഞാനാണെങ്കിൽ ഓൺലൈൻ വഴി എല്ലാം ചെയ്തിട്ട് പിന്നെ പോസ്റ്റ് ഓഫീസ് വഴി അയച്ചുകൊടുത്തത് രണ്ടുമാസം കഴിഞ്ഞ് ഇതുവരെ ഒരു അപ്ഡേഷൻ ഇല്ല എങ്ങനെ അറിയാൻ എന്താ ഒരു മാർഗ്ഗം
@AdvSirajVlogs9 ай бұрын
Online cheythapol labhicah reference number vech sitil track cheyyu
@superhero84609 ай бұрын
@@AdvSirajVlogs അക്ഷയ വഴിയാ ചെയ്തത് അവിടുന്ന് റഫറൻസ് നമ്പർ ഒന്നും കിട്ടിയില്ല പോസ്റ്റോഫീസ് കൊടുത്തപ്പോൾ അവിടുന്ന് ഒരു റസീപ്റ്റ് കിട്ടിയതേയുള്ളൂ
Name single aanu athil initial add cheyyan pattumo?
@AdvSirajVlogs4 ай бұрын
പേരിൽ പുതിയതായി ചേർക്കാൻ ആണെങ്കിൽ ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയിട്ട് sslc തിരുത്താൻ സാധിക്കും
@shijidevadas79611 ай бұрын
Sir Cbse 10th and 12th certificate il surname add cheyyunnathine kurichu oru vedeo cheyyumo?
@AdvSirajVlogs11 ай бұрын
Ok
@shijidevadas79611 ай бұрын
@@AdvSirajVlogs thank you sir
@shijidevadas79611 ай бұрын
so if I add surname in my passport and if there's no surname or initial in my education document will it be a issue when I go abroad for studies or job search@@AdvSirajVlogs
@AdvSirajVlogs11 ай бұрын
Can you pls explain from where you get those surname that is not in your certificates..? And how you add those in passport without having any supporting documents?
@shijidevadas79611 ай бұрын
@@AdvSirajVlogs in my birth certificate there is a initial. I'm in oman doing 10th and 12th so that's why the name in passport came in my certificate
@suhasuha207110 ай бұрын
Sir. Address matan enthi cheyan
@AdvSirajVlogs10 ай бұрын
Address enthina change cheyyunnath??
@fathimasaifu70736 ай бұрын
icse padicha kutti aanenkil engane school select cheyyum
@AdvSirajVlogs6 ай бұрын
Cbse and icse ഇങ്ങനെ ചെയ്യാൻ പറ്റില്ല.. ഇത് കേരള syllabus sslc kkarkk ഉള്ളതാണ്.. only for sslc
@AdvSirajVlogs5 ай бұрын
ICSE kuttikalkke ee video kaanu kzbin.info/www/bejne/g2Kph6KumbCBaqs
@sudheeranrk8398Күн бұрын
Sir Ente veetuperinte koode sslc bookil veedu enn illa ente bakki ulla documentsil veedu enn koode und ath problem aakumo
@AdvSirajVlogs13 сағат бұрын
No issues
@vishnuraj910111 ай бұрын
Ente Sslc bookile photo vektamalla ath change cheyan patumo
@AdvSirajVlogs11 ай бұрын
Photo enthupattiyathaan?
@arjunsudheer23423 ай бұрын
Sir വിലാസത്തിൽ enthokk aa ayach kodukedath
@AdvSirajVlogs3 ай бұрын
Original സർട്ടിഫിക്കറ്റ്, അപേക്ഷ, supporting documents, ചെല്ലാൻ, തിരിച്ച് അയക്കാനുള്ള സ്റ്റാമ്പ് ഒട്ടിച്ച അഡ്രസ് എഴുതിയ cover, തുടങ്ങിയവ
Admission registeril enthaan?? You can obtain a caste certificate from vilage office.. no use with brothers SSLC
@1mviews5474 ай бұрын
Sir. Sslc genuineness certificate nu engane apply cheyyunnath.
@nithinhentry630310 ай бұрын
Sir ente DOB change cheyyan onnu help cheyyamo
@AdvSirajVlogs10 ай бұрын
Enthaan problem?
@remyamohan437110 ай бұрын
15/05/89 aanu sslc certificatil athu matti 16/11 /89 birth certificate il athu aakkanam
@AdvSirajVlogs10 ай бұрын
Change cheyyam kazhiyum.. SSLC സർട്ടിഫിക്കറ്റിലെ തെറ്റ് ഓൺലൈനായി തിരുത്താം | Correct your SSLC Certificate yourself Online kzbin.info/www/bejne/h5y6p2Wgfq1obNE
@Salihh811 ай бұрын
Address correct cheyyunnadh engne onn parayamo
@AdvSirajVlogs11 ай бұрын
Video poornamayi kandu enn vishvasikkunnu.. websitil drop listil ninnum address change option select cheyth proceed cheyyuka.. Enthokke.documents venam ennath next stepil koduthitund..
@soumyaeldhose7010 ай бұрын
House name,, സർട്ടിഫിക്കറ്റഇൽ Thayyilkudi എന്നാണ്,, ആധാറിൽ Thayyalkudi,, ഇത് clerikal മിസ്റ്റേക്കിൽ വരുമോ,, psc വെരിഫിക്കേഷൻ സമയത്തു പ്രോബ്ലം ആകുമോ,
@AdvSirajVlogs10 ай бұрын
One and same notary affidavit karuthunnath nallathaan
@ananducs11558 ай бұрын
Ithe problem ahnu enikum... psc prepare cheyyund😢
@AdvSirajVlogs8 ай бұрын
Hm
@imerge30543 ай бұрын
i did sent the downloaded application to secretory pareeksha bhavan; would that be a problem
@AdvSirajVlogs3 ай бұрын
Not at all
@imerge30543 ай бұрын
@@AdvSirajVlogs thanks sir. I though of thiss because you mentioned "Commissioner "
@AmbooZee Жыл бұрын
Sir ee ഗസറ്റ് എന്താ?
@AdvSirajVlogs Жыл бұрын
പേര് ഒക്കെ തിരുത്തുമ്പോൾ നമ്മൾ ഗവൺമെൻ്റ് ഒഫീഷ്യൽ ഗസറ്റിൽ പബ്ലിഷ് ചെയ്യണം.. അത്തരത്തിൽ പബ്ലിഷ് ചെയ്ത ഗസറ്റിൻ്റെ പകർപ്പ് ആണ്.. പേര് തിരുത്തിയിട്ടില്ല, മറിച്ച് സർട്ടിഫിക്കറ്റിൽ കടന്നു കൂടിയ തെറ്റാണ് തിരുത്തേണ്ടത് എങ്കിൽ ഗസറ്റ് ആവശ്യമില്ല .
@Powliyan hi, എന്റെ sslc ബുക്കിൽ caste, religion issue ആയിരുന്നു. അതുകൊണ്ട് വില്ലേജിൽ നിന്നും ആദ്യം വില്ലജ് ഓഫീസറുടെ ഒരു അപേക്ഷ ഫോം താലൂക് താഹസിൽദർക്ക് കൊടുക്കാൻ വാങ്ങി. അതിനു ശേഷം താലൂക്ക് നിന്നും gazhattilek ഒരു paper തന്നു.. ആ അപേക്ഷയും കൊണ്ട് gazhettil പോയി.. അവർ gazhetil നിന്നും ഒരു ഫോം തരും. ആ ഫോമിൽ നമ്മൾ നമ്മുടെ ഡീറ്റൈൽസും, sslc ആധാർ എന്നിവയുടെ കോപ്പിയും ഒരു gazheted ഓഫീസർ കൊണ്ട് അറ്റെസ്റ് ചെയ്ത് കൊണ്ട് ചെല്ലണം.. അപ്പോൾ അവർ നമുക്ക് അത് ചെയ്ത് തരും ഫീസ് 1450 എങ്ങാണ്ട് ആണ് കൊടുതെ gazhettil... ശേഷം ഓഗസ്റ്റിൽ കൊടുത്തിട് സെപ്റ്റംബർ ലാസ്റ്റ് ആയപോഴേക്കും കിട്ടി 👍👍
@akashrosevill14483 ай бұрын
ഞാൻ പേര് മാറിയിട്ട് ഗെസറ്റിൽ വന്നിട്ടുണ്ട് വേറെ ഒരു രേഖയും ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല ഗെസറ്റ് വെച്ച് കൊണ്ട് മാത്രം sslc സർട്ടിഫിക്കറ്റ് ലേ പേര് മാറ്റാൻ പറ്റുമോ?
@AdvSirajVlogs3 ай бұрын
പറ്റും
@rintaalphonsa97913 ай бұрын
@@AdvSirajVlogssir nte sslc certificate dob 8/5/97 anu pine birth certificate il 8/10/97 anu athu change cheyan school il poyapol nte birth certificate il name il initial ullu sslc il initial expanded anu. One and same vech sslc dob correction patila Birth certificate name sslc pole akki varan paranju. But parikshabhavan instructions il one and same vechal mathi enau Nthanu sir cheyandathu please reply urgent anu
@Manju-u6k2n13 күн бұрын
Sir ente SSLC Certicaste Christian SIUC Nadar ennu Kidakkunu enik Latin catholic Christian ennu mattanam.enathanu cheyyan pattum
@prashidpurangu78924 ай бұрын
Date of birth pena kond thiruthippoyi ini entha cheyyuka
@AdvSirajVlogs4 ай бұрын
Duplicate എടുക്കുക
@kuttysmonde692411 ай бұрын
Sir my father initial was wrong in sslc book actually my father initail is A.K but in sslc book it was A.P .how to change this
@AdvSirajVlogs11 ай бұрын
Select change name of father
@MisriyaB-x2y3 ай бұрын
Sslc certificate mistakes correction cheydhu kittan ethre time edkum
Plustwo certificate video kzbin.info/www/bejne/Z4OWgpqihbeFetU
@amandeep.s69047 күн бұрын
Sslc bookil name space idathe aanu kidakkunatu ath change cheyyan pattumo etra days edukum correct cheyythu kittan
@nandu27 ай бұрын
Sir sslc certificatil ullath pazhaya address ane puthiya address aakanao
@AdvSirajVlogs7 ай бұрын
അതിൻ്റെ ആവശ്യം ഇല്ല..
@SalmanSalman-zz7pm6 ай бұрын
Place of birth തെറ്റുണ്ട്. എന്താ ചെയ്യേണ്ടത്
@AdvSirajVlogs6 ай бұрын
Same procedure follow cheyyuka.. തിരുത്തേണ്ടത് പ്ലേസ് ഓഫ് ബർത്ത് എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് മുന്നോട്ട് പോവുക
@vnk84257 ай бұрын
Etra day kkullil kittum
@AdvSirajVlogs7 ай бұрын
15- 45 days
@MS.P7772 ай бұрын
Sir ഞാൻ പഠിച്ചത് മലപ്പുറം ആണ് ഇപ്പോൾ ഉള്ളത് തിരുവനന്തപുരം ആണ് ഇവിടുന്ന് തിരുത്താൻ കഴിയുമോ .
@AdvSirajVlogs2 ай бұрын
പരീക്ഷാഭവൻ തിരുവനതപുരത്ത് ആണ്
@MS.P7772 ай бұрын
@@AdvSirajVlogs സ്കൂളിൽ നിന്ന് അയക്കണ്ട ? അതോ അവിടെ നേരിട്ട് കൊടുത്താൽ മതിയോ ?
@MS.P7772 ай бұрын
Sir reply...
@AdvSirajVlogs2 ай бұрын
Schoolil ninnum ayakkaanam.. athallenkil schoolil ninnum frowarding notum മറ്റും വാങ്ങി നേരിട്ട് കൊണ്ട് കൊടുക്കുകയും ആകാം
@RaizRahees5 ай бұрын
2006 ile certificate thiruthan enthu cheyyanam. Gazette publish cheythu.
@AdvSirajVlogs5 ай бұрын
Ee video കാണു kzbin.info/www/bejne/iqmpn3uNZtJ4qKs
@johnyninuninu7932 ай бұрын
Sir, ഞാൻ 2000-ൽ SSLC കഴിഞ്ഞതാണ്. പക്ഷെ എന്റെ സിർട്ടിഫിക്കറ്റിൽ hindu എന്നാണ് എന്നാൽ ജാതി തെളിയിക്കുന്ന സിർട്ടിഫിക്കറ്റിൽ ക്രിസ്ത്യൻ ennu ഇപ്പോൾ ആകെ complicated ആയി കിടക്കുകയാണ് എങ്ങനെ sslc സിർട്ടിഫിക്കറ്റിലെ mistake മാറ്റാൻ പറ്റുമോ? പ്ലീസ് റിപ്ലേ സാർ
@AdvSirajVlogsАй бұрын
ശരി ഏതാണ്?? അഡ്മിഷൻ രജിസ്റ്റർ പരിശോധിച്ചിരുന്നോ??
@abhijiths33334 ай бұрын
admission register പഠിച്ച schoolil നിന്ന് proof എടുക്കണമോ
@huhahe223610 ай бұрын
around ethra days kond namakk thiruthiya sslc certificate kittum
@AdvSirajVlogs10 ай бұрын
15 days to 2 months
@mubiarshu663311 ай бұрын
എനിക്ക് എന്റെ DOB ആണ് തിരുത്തേണ്ടത്. പക്ഷെ തെളിയിക്കാൻ മറ്റു രേഖകൾ ഒന്നും തന്നെ എനിക്കു ഇല്ല.. അപ്പോൾ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ?
@AdvSirajVlogs11 ай бұрын
എന്താണ് മാറ്റം?
@BadushaHussain11 ай бұрын
Date ജനന തീയതി മാറ്റാൻ എന്ത് ചെയ്യാനാണ്
@AdvSirajVlogs11 ай бұрын
Birth certificate venam
@RMK8623 ай бұрын
Bro ithil inn sslc book download cheyyan patto pdf
@AdvSirajVlogs3 ай бұрын
Illa
@MayaBaiju-n6p6 ай бұрын
സർ, എൻ്റെ SSLC സർട്ടിഫിക്കറ്റിൽ P O എന്നില്ല. അത് തിരുത്തേണ്ടതുണ്ടൊ. എന്താണ് ചെയ്യേണ്ടത്. Pattikkad P O എന്നാണ് വേണ്ടത്
@AdvSirajVlogs6 ай бұрын
Athipo enthinaan thiruthunnath??
@subina43939 ай бұрын
Sir sslc bookil date of birth change cheyyunnathinu enthokke documents venam
@AdvSirajVlogs9 ай бұрын
Watch video and follow steps in the that.. open the website and follow those.. enter details. Needed documents will be listed there
@Akanchu-kk4vf3 ай бұрын
Sir apol schoolil direct poyit avidunnu avar alle forward cheyyendath
@AdvSirajVlogs3 ай бұрын
Athe
@Akanchu-kk4vf3 ай бұрын
@@AdvSirajVlogs ok sir thank you
@Athira-up6yc3 ай бұрын
Ente father nte name thettaanu...apo father de aadhar pdf upload aakno atho vere vllom extra kodkano pdf?
@AdvSirajVlogs3 ай бұрын
Vere documents ille? Other than aadhar
@Athira-up6yc3 ай бұрын
@@AdvSirajVlogs election id patuo?
@musthafamukriyakath622010 ай бұрын
1993 sslc name musthafa mk എന്നത് തിരുത്തി Musthafa ms ആയി ലഭിക്കണം എന്ത് ചെയ്യണം
Ee video kaanu. kzbin.info/www/bejne/lXbbgJeDmdp2itE
@Simbel2021.6 ай бұрын
എന്റെ sslc book ഇല്‍ വീട്ടുപേര് spelling mistake ഒണ്ട്, തിരുത്താൻ പറ്റുമോ
@AdvSirajVlogs6 ай бұрын
Clerical mistake correct ചെയ്യാം
@GoldenhandsHairaccessories4 ай бұрын
SSLC KAHINJU 30 YEARS AYI INI GAZETTE NOTIFICATION VACHU NAME CHANGE AKKAN PATTUMO?PLEASE REPLY
@AdvSirajVlogs4 ай бұрын
Cheyyamallo
@AnaswaraSoman-is8ty10 ай бұрын
Sslc ammayude initial thett aan. Eth passport edukumbol problem aavumo
@AdvSirajVlogs10 ай бұрын
What is the mistake
@inbb18112 ай бұрын
Birthplace change cheyyan enthanu cheyyende, enthokke documents anu vende plz onnu parayumo?
@AdvSirajVlogs2 ай бұрын
Birth certificate
@inbb18112 ай бұрын
@@AdvSirajVlogs birth certificate il initial illa ath presnam avumo sslc bookil anu change varuthendath
@GayathriGayu-tw9yf7 ай бұрын
Number onnu therummo
@AdvSirajVlogs7 ай бұрын
WhatsApp Only number 70 34 44 45 30
@devika58152 ай бұрын
സാർ എന്റെ മോളുടെ SSLC ബുക്കിൽ പേര് മാത്രമേ ഉള്ളു അച്ഛന്റെ പേരോ ഇനിഷ്യലോ ഇല്ല മോളുടെ പേരിന്റെ കൂടെ അച്ഛന്റെ പേരോ ഇനിഷ്യലോ ചേർക്കാൻ പറ്റുമോ മോള് CBSE ആണ് പഠിച്ചത് ഇതിനൊരു മറുപടി തരണേ സാർ
@AdvSirajVlogs2 ай бұрын
ബാക്കി രേഖകളിൽ എങ്ങനെ ആണ് പേര്?
@devika58152 ай бұрын
@@AdvSirajVlogs sslc ദേവിക എന്ന് മാത്രം ഉള്ളതുകൊണ്ട് ബാക്കി എല്ലാത്തിലും ദേവിക എന്ന് തന്നെ ആണ് കൊടുത്തത്
@AdvSirajVlogs2 ай бұрын
Appol പേര് മാറ്റണം.. പുതിയ പേര് സ്വീകരിക്കാൻ ഗസറ്റിൽ പരസ്യം ചെയ്യണം
@EzlinNavas4 ай бұрын
Sir,2006 passout ആണ് .Name same ആണ്.DOB ആണ് തിരുത്തേണ്ടത്.birth സർട്ടിഫിക്കറ്റ് പേര് ഡിഫറൻറ് ആണ്.DOB correct ആണ്. ആദാറിലെ പേരും DOB correct ആണ്.എന്താ ചെയ്യേണ്ടത്
@AdvSirajVlogs4 ай бұрын
എന്താണ് പേരിൽ വ്യത്യാസം?
@ReshmaSaji-up2fi6 ай бұрын
No, thatumo
@AdvSirajVlogs6 ай бұрын
WhatsApp Only number 70 34 44 45 30
@Rhydon_4610 ай бұрын
Name and DOB correction cheyyan onn help cheyyamo? Any agents . Ipo Natil illa . Ath kondanu
@AdvSirajVlogs10 ай бұрын
Original documents okke evide aan??
@zeroxff-w2o9 ай бұрын
എസ്എസ്എൽസി ബുക്കിലെ ഡേറ്റ് ഓഫ് ബർത്ത് തെറ്റാണ്. ഓൺലൈൻ ആയി കൊടുക്കുമ്പോൾ സ്കൂളിലെ എച്ച് എം ന്റെ ലെറ്റർ ആവശ്യമുണ്ടോ. ഓൺലൈൻ ആയികൊടുക്കാൻ എന്തൊക്കെ ഡോക്യുമെന്റ്സ് വേണം?
@AdvSirajVlogs9 ай бұрын
Pls check in the link. Details koduthal ur required documents kaanikkum
@jyothiajith-jp6zx3 ай бұрын
എന്റെ sslc ബുക്ക് ഇൽ ജ്യോതി ലക്ഷ്മി p n, adhar card ഇൽ ജ്യോതി അജിത്, അതിനാൽ മോന്റെ sslc book il jyothi AJITH എന്ന് ആണ്, എനിക്ക് അവന്റെ സർട്ടിഫിക്കറ്റ് ഇൽ എന്റെ പേര് മാറ്റാൻ എന്താ ചെയ്യേണ്ടത്
@AdvSirajVlogs3 ай бұрын
ആദ്യം നിങ്ങളുടെ പേര് എല്ലാ documentsilum കറക്റ്റ് ചെയ്യുക
@doublefreshcakes27296 ай бұрын
2004 ൽ sslc yezhithiyeduthu. Father name date of birth തെറ്റാണ്.father എനിക്ക് ഒരു വയസ്സ് ആയപ്പോൾ മരിച്ചതാണ്. ഡെത്ത് സർട്ടിഫിക്കറ്റ് miss ആണ്. എന്റെ birth സർട്ടിഫിക്കറ്റ് ൽ father ന്റെ correct പേരുണ്ട്.ആധാർ,പാൻ card, passport, തുടങ്ങിയ എല്ലാ രേഖ കളിലും ഫാദർ ന്റെ പേര് ന്റെ സ്ഥാനത്ത് father ന്റെ അനിയന്റെ പേരാണ് ഉള്ളത്. എന്തെങ്കിലും വഴിയുണ്ടോ തിരുത്താൻ. ബാക്കിയുള്ള proof കളെ ബാധിക്കുകയില്ലേ.. അവ തിരുത്താൻ കൂടെ സാധിക്കുമോ
@AdvSirajVlogs6 ай бұрын
Birth certificate ഉപയോഗിച്ച് ആധാർ, പിന്നെ പാൻ അങ്ങനെ തിരുത്തുക ആദ്യം.. ശേഷം 10 തിരുത്താം.. 20 വർഷം ആയത് കൊണ്ട് കാലതാമസം മാപ്പാക്കാൻ അപേക്ഷ കൊടുക്കണം.. അതെ കുറിച്ചുള്ള വീഡിയോ ലിങ്ക് കൊടുക്കാം.. കണ്ട് നോക്കൂ.. kzbin.info/www/bejne/iqmpn3uNZtJ4qKs
@obeyer78184 ай бұрын
Ethra days kond thiruthi kittum?
@AdvSirajVlogs4 ай бұрын
25-50 days
@anamikasworld433811 ай бұрын
Address and father name orumichu change cheyyan pattumo.father caste maari peru maatiyarunu