ST മന്ത്രി അമ്പലം ഭരിക്കണ്ടന്ന്! ! | ABC MALAYALAM | ABC TALKS | 20.JUNE.2024

  Рет қаралды 27,335

ABC Malayalam News

ABC Malayalam News

Күн бұрын

CPM ൻ്റെ കാപട്യം പൊളിഞ്ഞു
ST വിഭാഗക്കാരൻ ദേവസ്വം മന്ത്രിയാവണ്ടത്രേ
#pinarayivijayan #pinarayi #pinarayitoday #temple #hinduism #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 77
@noone4617
@noone4617 3 ай бұрын
അതൊന്നും അല്ല വിഷയം. വാസവൻ എന്ന പേരിനാണോ കേളു എന്ന പേരിനാണോ ആഢ്യത്വം. രാധാകൃഷ്ണൻ ആണ് പോയത്. അതെ ലെവൽ പേര് ഉള്ള ആൾ തന്നെ വേണം.
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 3 ай бұрын
😂😂😂😂
@AnilkumarC-op4ft
@AnilkumarC-op4ft 3 ай бұрын
KSRTC ഡ്രൈവര്‍ യദുവിന്റെ വില്ലൻ സച്ചിൻദവിന് മന്ത്രി പദം നൽകാതിരുന്നത് ടി കേസിലെ വില്ലത്തി ആര്യയുടെ അഹങ്കാരത്തിന് തിരിച്ചടിയായി.വഴിയിലെ ദമ്പതിനാടകത്തിന് ശിക്ഷ
@spbk1
@spbk1 3 ай бұрын
ഏറ്റവും കൂടുതൽ പാർട്ടിയിൽ നിൽക്കുന്ന വര്ഗങ്ങളോട് ഒരിക്കലും നീതി കാണിച്ചിട്ടില്ല..വല്യ ദളിത് പ്രേമി ആയ പാർട്ടി ആണെന്നാണ് നടിപ്പ്..പാർട്ടിയിലെ പൊളിറ്റ്ബ്യുറോയിൽ ഇതു വരെ ആ കൂട്ടത്തിൽ ഒരിക്കൽ പോലും വന്നിട്ടില്ല,പാർട്ടി സെക്രട്ടറി ,മുഖ്യമന്ത്രി എന്നു വേണ്ട അധികാരം ഉള്ള ഒന്നിലും വന്നിട്ടില്ല,വരുത്തിയിട്ടില്ല.. എന്നാൽ സവർണ വർഗീയ പാർട്ടി എന്നു പറയുന്ന ബിജെപി ഭരിക്കുന്ന സ്റ്റേറ്റുകളിൽ ഇവർ മുഖ്യമന്ത്രി ആവുന്നും ഉണ്ട്...രാഷ്ട്ര പതിയെ പോലും ആക്കിയത് ബിജെപി യാണ്...
@johnson.george168
@johnson.george168 3 ай бұрын
Very true you said 👍👍🙏🙏
@johnson.george168
@johnson.george168 3 ай бұрын
അഹമ്മദ് സാർ പറഞത് വസ്തുത... പിണറായി എന്ന ഭസ്മാസുരനെ വളർത്തിയവർ തന്നെ ആണ് ഇതിന് ഉത്തരവാദികൾ ..
@RenjithK-hc4so
@RenjithK-hc4so 3 ай бұрын
കോരന് കഞ്ഞി ഇപ്പോഴും എപ്പോഴും കുമ്പിളിൽ തന്നെ.കേളു സാറിന് ഒരു പൊതു വകുപ്പ് കൂടി നൽകണമായിരുന്നു.
@2000arunnair
@2000arunnair 3 ай бұрын
ദേവസ്വം ബോർഡ്‌ മുഴുവൻ കക്കാൻ തീരുമാനം എടുത്തു
@rajeev_shanthi
@rajeev_shanthi 3 ай бұрын
എത്ര സമാധാനപരമായി നീതിപൂർവ്വമായ ബഹുമാനത്തോടെയാണ് അഹമ്മദ് സാർ സംസാരിക്കുന്നത്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
ദേവസ്വം പണം അടിച്ചുമാറ്റി സഹകരണ ഫണ്ടിലേക്ക് അട്ടിമറിച്ചു കൊള്ളയടിച്ച് കെ നാട് ഭരിക്കാനാണ് പിണുവിന്റെ ലക്ഷ്യം. 🤔 ഹിന്ദുവെന്ന ജന്തു കരുതലോടെ മുന്നോട്ട്... 😔
@aneeshnarayanan6112
@aneeshnarayanan6112 3 ай бұрын
Sathyam anu suhruthe ......the real indian......
@vinodvasudev9004
@vinodvasudev9004 3 ай бұрын
അഹമ്മിദിക്ക.. ❤️❤️❤️
@HolyWarrior-4U
@HolyWarrior-4U 3 ай бұрын
ഇങ്ങനൊരു വകുപ്പ് തന്നെ ആവശ്യമുണ്ടോ ?? ജനങ്ങളെ തുല്യരായി കാണാൻ സര്ക്കാരിനു താല്പര്യം ഉണ്ടോ?? ജാതിയും മതവും പറഞ്ഞുള്ള വിഭജനം ഇനിയും നിർത്തേണ്ടതല്ലേ ?? പാവങ്ങളിൽ എല്ലാ ജാതിക്കാരും .. എല്ലാ മതങ്ങളും ഉണ്ട് .. ആയതിനാൽ സാമ്പത്തിക സംവരണം അല്ലെ വരേണ്ടത് ?? ഇതിങ്ങനെ തുടർന്നാൽ .. ജാതിയുടെയും മതത്തിന്റെയും പ്രാധാന്യം ഇനിയും ഇനിയും കൂടി കൂടി വരില്ലേ .. അപ്പോൾ ജാതിക്കാരും .. മതക്കാരും മാത്രമല്ലേ ഉണ്ടാകൂ .. മനുഷ്യർ എന്നൊരു ചിന്ത ഉണ്ടാകുമോ ?? >>>സംവരണം വേണ്ടെന്ന് പറയേണ്ടത് .. അത് വാങ്ങുന്നവർ തന്നെയാണ് ..
@pksanupramesh178
@pksanupramesh178 3 ай бұрын
ദേവസ്വം വകുപ്പിൽ മന്ത്രിക്കു വലിയ റോൾ ഇല്ലെന്നു ആർക്കാണ് ചേട്ടന്മാരെ അറിയാത്തതു 😂😂😂😂😂
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
ദേവസ്വം ഫണ്ട്‌ സഹകരണ വകുപ്പിലൂടെ ഗവണ്മെന്റ് കീശയിലെത്തി..... പൊടിക്കാനൊരു ഭരണ തന്ത്രം പുത്തൻ ഉടുക്കു ലൊടുക്ക് വഴി... 😩
@SunilKumar-vy8mz
@SunilKumar-vy8mz 3 ай бұрын
👌👌👌👌👌👌👌👌👌👌good
@ratheeshkr596
@ratheeshkr596 3 ай бұрын
സാംസ്‌കാരിക വകുപ്പ് സജി ചെറിയാൻ മിനിസ്റ്റർക്ക് ആണ്
@sudheshbalagopal1836
@sudheshbalagopal1836 3 ай бұрын
തുറമുഖ വകുപ്പ് *
@ratheeshkr596
@ratheeshkr596 3 ай бұрын
Vasavan മിനിസ്റ്റർക്ക് സഹകരണം, port and ഇപ്പോൾ ദേവസ്വം.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
ഭരിക്കാൻ പണം വേണം -- ഹിന്ദുക്കൾ വെറുതേ കൊടുക്കുന്ന പണം സഹകരന്നതിലൂടെ കടത്തികൊണ്ടുപോയി -- മാനവിക മതേതരത്വം സംരക്ഷിക്കണ്ടേ.. 😩😩
@SajeevKumar-cj2xc
@SajeevKumar-cj2xc 3 ай бұрын
O R Kelu must be made Health Minister The present Health Minister is not fit for the position and must be removed
@samarth4054
@samarth4054 3 ай бұрын
മോഡിക്ക് ഹിന്ദു മന്ത്രിയില്ല. പക്ഷെ കേരളത്തിൽ ഹിന്ദുമന്ത്രിയുണ്ട് 😂
@sreedharana8857
@sreedharana8857 3 ай бұрын
തുറമുഖവും..
@shajiviruthi3612
@shajiviruthi3612 3 ай бұрын
Thuramugam portfolio is also with Vasavan
@josek.j7561
@josek.j7561 3 ай бұрын
Fruit of Navothanam
@abhilashbabu887
@abhilashbabu887 3 ай бұрын
Angane parayaruth
@saifashif4835
@saifashif4835 3 ай бұрын
ഈൗ താടിക്കാരൻ ബിജെപി ആണോ എന്താണ് ഇയാളുടെ കൻട്രിബൂഷൻ എന്താണ്
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
Eethenkilum muslimine devaswom manthriyakkam,purogamanamakum
@KaleshCn-nz3ie
@KaleshCn-nz3ie 3 ай бұрын
മുസ്ലിം ദേവസ്വം ബോർഡിന്റെ മന്ത്രി ആക്കാം..😏
@parakemeethalramanarayanan3010
@parakemeethalramanarayanan3010 3 ай бұрын
What Ahamed says is right. The educated SCs are neo Brahmins.
@reprob8756
@reprob8756 3 ай бұрын
ONE QUESTION TO YOU - WHY NOT SC AND ST NOT BUILDING THEIR OWN TEMPLES OR CHURCHES. WHY THEY WANT TO GO TO HINDU'S TEMPLES ?
@ramanankunjuni4425
@ramanankunjuni4425 3 ай бұрын
തുറമുഖ വകുപ്പിന്റെ മന്ത്രി ശ്രീ വാസവൻ തന്നെയല്ലേ ഇപ്പോഴും. അദാനിയുടെ വിഴിഞ്ഞം പോർട്ട് ശ്രീ വാസവൻ അല്ലേ കൈകാര്യം ചെയ്യുന്നത്.
@anilmadhu8904
@anilmadhu8904 3 ай бұрын
Ezhavas are not fulls like pinarai vijayan.
@anilkumarssukumaran9685
@anilkumarssukumaran9685 3 ай бұрын
വിപ്ലവം എന്നുപറഞ് പറ്റിപ്പ് നടത്തുന്ന വിപ്ലവകാരികൾ. താങ്കൾ പറഞ്ഞതുപോലെ വാസ്തവം തന്നെയാണ്. വകുപ്പിൽ ഭരിക്കുന്നവർത്തന്നെ അവരെ അവഹേളിക്കുന്ന അവസ്തു.
@subramoniawarrierwarrier7393
@subramoniawarrierwarrier7393 3 ай бұрын
🙏🏻👍അപ്രിയ സത്യം പറയുന്നതിന് വലിയ സന്തോഷം👍🙏🏻
@French1907
@French1907 3 ай бұрын
പയ്യന്നൂരെ സ്വന്തം കുരിക്കൾ മന്ത്രിസഭയിലുള്ളപ്പോൾ പാറപ്പുറം വകുപ്പ് മറ്റാർക്കും കൊടുക്കില്ല..!!
@naveenchandrasekhar
@naveenchandrasekhar 3 ай бұрын
athaara?
@rajeevkalapurackel3694
@rajeevkalapurackel3694 3 ай бұрын
വാസവനെ അടുത്ത പ്രാവശ്യം... കോട്ടയത്തുള്ള ഈഴവർ തന്നെ തോല്പ്പിക്കണം.... ഈഴവ സമൂഹം ഇനിയെങ്കിലും... ഇവരുടെ കള്ളത്തരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം... നമ്മളുടെ തലമുറക്ക് വേണ്ടിയെങ്കിലും.
@sureshkumarsankar5800
@sureshkumarsankar5800 3 ай бұрын
ദിവസത്തിൽ നിന്നും അടിച്ചു മാറ്റാൻ വേണ്ടിയാണ് വാശവാന് ദേവസം കൊടുത്തിരിക്കുന്നത്
@pradeepkrishnan9847
@pradeepkrishnan9847 3 ай бұрын
Addeham Daiva viswaasi aayirikkum...😂
@vijeshvkumar1937
@vijeshvkumar1937 3 ай бұрын
ദേവസ്വം വകുപ്പ് വാസവന് കൊടുക്കും
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
ദേവസ്വം ഫണ്ട് വക മാറ്റി കൊള്ളക്കുള്ള പുതിയ മാനവിക വഴിവെട്ട്. 😩 കേന്ദ്രം ഫണ്ട്‌ -- ഇനി വഴിവിട്ട് കൊടുക്കില്ല അപ്പോൾ ഒരു പുതുവഴി... 😔 വെട്ടണ്ടേ... 😜😜😜
@devadasanpn
@devadasanpn 3 ай бұрын
എത്രയോ നല്ല ജന്മങ്ങളെ ഈശ്വരൻ കൊണ്ടു പോയി ഇതു പോലുള്ള പാഴ്ജന്മത്തെ തളർത്തി കെടുത്തി കൂടെ എൻ്റെ ഈശ്വരാ എള്ള് തിരി തെളിയിക്കാം
@jayakumarraghavannair
@jayakumarraghavannair 3 ай бұрын
അത് വെള്ളപ്പള്ളിക്ക്‌ ഒരു ice ക്രീം കൊടുത്തതാ സർ
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 3 ай бұрын
S t മന്ത്രി മുഴുവൻ കക്കാൻ അനുവധിയ്ക്കുന്നില്ലേ -----?
@shyamalanair9804
@shyamalanair9804 3 ай бұрын
ambalam mantri savarnan tanne aakanam atane shri
@kalaparasuram2508
@kalaparasuram2508 3 ай бұрын
ഇപ്പോഴത്തെ നീറ്റ് പരീക്ഷ തിരിമറി ഒരു വീഡിയോ ചെയ്യാമോ... തേജസ്വിയാദവിന്റെ പേര് കേൾക്കുന്നുണ്ട്. സത്യം?
@Gk60498
@Gk60498 3 ай бұрын
Waiting for your next video
@RajappanKV-jp5zp
@RajappanKV-jp5zp 3 ай бұрын
Ellasadhanavumorukudakeezhil00pinarayikuda00oruthakolummookukayarump0
@RajappanKV-jp5zp
@RajappanKV-jp5zp 3 ай бұрын
Okeluvinuathumathiennalla000keluvinuorukarmathrammathiyayirunnu
@Gk60498
@Gk60498 3 ай бұрын
Correct opinion ❤❤
@shyamalanair9804
@shyamalanair9804 3 ай бұрын
Savarnar ke ambalam karyam ariyan pattilla atu exavanum ariyilla nair nampoothri venam
@Gk60498
@Gk60498 3 ай бұрын
Excellent
@jayathirajagopal7126
@jayathirajagopal7126 3 ай бұрын
Sir... Suniljiiii... 🙏🏻🙏🏻🙏🏻🙏🏻🙏🏻
സീനക്കും ടിപിയുടെ ഗതിയോ...?
3:20
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН