പഴനി ക്ഷേത്രത്തിലെ രഹസ്യങ്ങൾ തേടി..!| ABC MALAYALAM | ABC TALK | 19.MAY.2024

  Рет қаралды 88,381

ABC Malayalam News

ABC Malayalam News

15 күн бұрын

മുരുകൻ്റെ അത്ഭുത ഇടപൊലുകളും LMRK യും
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #palani #palanimuruga #murugan #murugansongs #murugantemple #murugansong #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 519
@Surendran.Mundakkulam
@Surendran.Mundakkulam 14 күн бұрын
ഈ അഭിമുഖങ്ങൾ ഒക്കെ കേൾക്കാൻ ഭാഗ്യം ഉള്ളവർക്കേ സാധിക്കൂ
@SRADDHAYOGA
@SRADDHAYOGA 8 күн бұрын
Very true. Only those who are blessed by Muruga Bhagwaan.
@prameelakarunakaran-1135
@prameelakarunakaran-1135 7 күн бұрын
🙏🙏🙏 ഇത്രയും കേട്ടാൽ മതി
@BIBIN4222
@BIBIN4222 2 күн бұрын
സത്യം
@sajithasatheesh9970
@sajithasatheesh9970 12 күн бұрын
സനാതന ധർമം ഈ ഭാരതത്തിൽ ഒരിക്കലും തകരില്ല എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏🙏🙏🙏
@amals8058
@amals8058 13 күн бұрын
അങ്ങ് മലയാളി ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു!!♥️
@saraswathigopakumar7231
@saraswathigopakumar7231 13 күн бұрын
സേനപതിയാണ് മുരുകൻ. ഭാരതം സൂപ്പർ പവർ ആകണം. മോദിയുടെ കീഴിൽ
@mathangikalarikkal9933
@mathangikalarikkal9933 10 күн бұрын
🧡🧡🧡👍
@manumohan6747
@manumohan6747 9 күн бұрын
Murugaperumaante Aadhipathyathil❤️🙏
@vishnudath-rp6vk
@vishnudath-rp6vk 9 күн бұрын
ഒരു ശക്തനായ സേനാപതി രൂപം കൊള്ളുന്നതു തീർച്ചയായും ഒരു വൻ പോർക്കളത്തിൽ ആയിരിക്കും അങ്ങനെയെങ്കിൽ നാമെല്ലാവരും ഒരു യുദ്ധ സമാനമായ ഒരു കാലഘട്ടത്തതെ നേരിടേണ്ടിയും വന്നേക്കാം പൈശാചികതയും, ലാഭേ ച്ചയും, വേർതിരുവുകളും വെടിഞ്ഞു നാമെല്ലാവരും സജ്ജരാകേണ്ട സമയം ആഗതമാകുകയാകാം.... ഹര ഹര മഹാദേവ
@arunsomarajan171
@arunsomarajan171 13 күн бұрын
മുരുകഭാഗവാനുമായി അത്ര അടുപ്പം ഇല്ല എന്നാൽ അച്ഛനുമായി ഹൃദയബന്ധം ആണ്.... എന്റെ ജീവൻ ആണ് പരമേശ്വരൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️...
@sindhuashok7544
@sindhuashok7544 13 күн бұрын
ഇത് എന്റെ വാക്കുകളാണല്ലോ 😍😍😍😍😍😍😍😍😍😍😍
@showswithdp5941
@showswithdp5941 13 күн бұрын
ഓം നമഃശിവായ
@moneyisgod3010
@moneyisgod3010 11 күн бұрын
മുരുകന്റെ ചേട്ടന്റെ അവതാരമാണ് ഈ ഞാൻ
@SRADDHAYOGA
@SRADDHAYOGA 8 күн бұрын
Father and son are one and the same!
@sindhuashok7544
@sindhuashok7544 8 күн бұрын
@@SRADDHAYOGA 👍🏻👍🏻👍🏻😍😍😍
@princejoseph6309
@princejoseph6309 13 күн бұрын
ഭാരതത്തിന് വേണ്ടി ഇനിയും ചെയ്യണം... ഭാരതം ലോക സൂപ്പർ പവർ അകണം ❤❤❤ ഭാരത് മാതാ കീ ജയ്
@user-jr1ts7iv9o
@user-jr1ts7iv9o 13 күн бұрын
സൂപ്പർ കേൾ ക്കാൻ ഭാഗ്യം കിട്ടിയതു തന്നെ മഹാഭാഗ്യം
@sanjeevsadi
@sanjeevsadi 13 күн бұрын
എന്റെ കിളി മൊത്തത്തിൽ ഭഗവാൻ മുരുകൻ കൊണ്ടുപോയി 🙏
@vijayendrans5999
@vijayendrans5999 14 күн бұрын
രജിത് ജീ, അങ്ങ് മുരുക ഭഗവാൻ്റെ വിധേയ ഭക്തനാണ്. എനിക്ക് ഭക്തിയും വിവേകവും മുരുക ഭഗവാൻ്റെ അനുഗ്രഹത്താൽ സംഭവിക്കാനായി അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ - !🙏
@sumeshs8239
@sumeshs8239 14 күн бұрын
വിഗ്രഹരാധന ഒരിക്കലും ശരിയായ നടപടിയല്ല. കുട്ടിച്ചാത്തൻ വിഷ്ണുമായ മാത്രമാണ് സത്യം.
@rajendranpillai2763
@rajendranpillai2763 13 күн бұрын
ഈ വിഗ്രഹങ്ങളൊന്നും ശരിയല്ല. ശരിയായ ദൈവം ഞമ്മുടേതാണ്..ഡിങ്കൻ..ഡിങ്കോയ നമഹ..
@sumathip6020
@sumathip6020 13 күн бұрын
​@@sumeshs8239താൻ കുട്ടിച്ചാത്തൻ്റെ പിന്നാലെ കൂടിക്കോ..മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് ഭാരതീയർക്ക്. അതിൽ ഇഷ്ടമുള്ള ശക്തിയെ ആരാധിക്കാൻ ഹിന്ദുവിന് അവകാശമുണ്ട്. ഓരോരുത്തർക്കു൦ ഓരോ ദൈവങ്ങളെ എടുത്താലും ബാക്കിയുണ്ടാവു൦. അതാരെങ്കിലു൦ എടുത്തോട്ടെ.
@TintuJestus
@TintuJestus 13 күн бұрын
😊😊പ്റ്റ്
@somanathanpillai7909
@somanathanpillai7909 13 күн бұрын
രജത് ജിയുടെ മുഖത്ത് സന്തോഷവും ഐശ്വര്യവും നന്നായി കാണാൻ സാധിച്ചു. ശ്രീമുരുകൻ്റെ അനുഗ്രഹം അങ്ങേക്കും ഭാരതത്തിനും ഉണ്ടാവട്ടെ!
@ajikoikal1
@ajikoikal1 14 күн бұрын
ഒരു കോയിസിഡന്റ്. ഇന്നലെ ഞാൻ ചട്ടമ്പി സ്വാമിയുടെ ചുരുക്കിയെഴുതിയ ചരിത്രം വായിച്ചു. അപ്പോൾ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും മുരുക ഭക്തരും ചട്ടമ്പി സ്വാമിയും മുരുക ഭക്തനായിരുന്നു. ഷൺമുഖദാസനെന്ന പേര് വച്ച് അദ്ദേഹം എഴുതുന്നതും വായിച്ചു. ഇന്ന് മുരുകൻറെഅനുഗ്രഹം ലഭിച്ചയാളിൻറെ ഇൻറർവ്യൂവും കണ്ടു. 🙏🏼
@sumeshs8239
@sumeshs8239 14 күн бұрын
വിഗ്രജരധാന സത്യമല്ല.. നിരാകാര പരബ്രമം മാത്രമാണ് യാഥാർഥ്യം
@rajeshk3203
@rajeshk3203 14 күн бұрын
സത്യത്തിന്റെ പൊരുൾ അറിഞ്ഞാൽ മനസിലാവും അത് എല്ലാത്തിലും ഉണ്ട്. വിഗ്രഹങ്ങളോട് അതിന് വിപ്രതിപത്തിയോ നിരാകാരത്തോട് പ്രത്യേകിച്ച് പ്രതിപത്തിയോ ഇല്ല. 😊
@human1578
@human1578 14 күн бұрын
Pramamaya bakthiyodu koodi , mattulavarku dosham varatha reethiyil enthu chaithalum athil thettundenu thonunila
@user-ed2lf2bz7i
@user-ed2lf2bz7i 13 күн бұрын
​@@sumeshs8239താങ്കളോട് ആരും ആവശ്യപെട്ടില്ലൊ ആരാധിക്കാനൊ പൂജിക്കാനൊ പിന്നെ എന്തിനാണ് ഹേ ഇങ്ങനെ പറയുന്നത്. 🤬🤬🤬
@user-kv9yx9wu8n
@user-kv9yx9wu8n 13 күн бұрын
എല്ലാം ബ്രഹ്മം ആണ് എങ്കിൽ വിഗ്രഹ ബ്രമത്തോട് എന്തിനാണ് ഇ വെറുപ്പ് ​@@sumeshs8239
@ThusTheBellRings-ct5mw
@ThusTheBellRings-ct5mw 14 күн бұрын
സുനിൽ ജി കിളി പോയി ഇരിക്കുന്നത് പലപ്പോഴും കാണാം.. പേടിക്കേണ്ട ഇനിയും ഇതുപോലുള്ള ആൽഭുതങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ.
@unnikalliyodan3634
@unnikalliyodan3634 14 күн бұрын
പേടിക്കണ്ട കിളി ഇനിയും പറക്കും😍😃
@Namithavk715
@Namithavk715 11 күн бұрын
പുള്ളി മാത്രമല്ല പലരുടെയും അവസ്ഥ ഇത് തന്നെ. Wow
@ambikarajasekhar7256
@ambikarajasekhar7256 7 күн бұрын
രഞ്ജിത്ത് ജി .ples your con..number💐🙏
@_akhilbalakrishnan
@_akhilbalakrishnan 13 күн бұрын
ഇതൊക്കെ കേൾക്കുമ്പോ ഒരു ഇന്ത്യ കാരൻ അല്ലെങ്കിൽ ഭാരതീയൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. Like button nte ennam koottan pattuvo😊
@thejrtraveloguekochi4332
@thejrtraveloguekochi4332 13 күн бұрын
എന്തിനാണ് അടുത്ത എപ്പിസോഡ് 3 മണിക്കുറായാലും കാണും 😢😢😢😢
@siddharmadommedia8167
@siddharmadommedia8167 14 күн бұрын
ഹര ഹരോ ഹര ഹര ഭാരതത്തിൽ അത്ഭുതങ്ങളുടെ കുതിച്ചുചാട്ടം ഉണ്ടാകും 🙏🙏🙏🙏
@narasimhajsharm3045
@narasimhajsharm3045 13 күн бұрын
സുനിൽ സാർ,വളരെ മൂല്യം ഉള്ള ഒര് പ്രോഗ്രാം ആയിരുന്നു. സാറിന്റെ പോർട്ടൽ പിന്തുടരുന്ന വ്യക്തി ആണ് ഞാൻ. ഞങ്ങൾ ഭാരതത്തിന്റെ ആത്മീയ വശം എന്താണന്നു മനസ്സിലാക്കി അതിനെ ഫോളോ ചെയ്യുന്ന ആൾക്കാർ ആണ്. അതുകൊണ്ട് ഞങ്ങൾക്ക് അറിയാം മോദിജി എന്താണ് കാണിക്കുന്നത് എന്ന് അതിന് സുഷ്മത്തിലെയും, സ്ഥൂലത്തിലെയും പതിനായിരക്കണക്കിന് ഗുരുക്കന്മാരുടെയും, ഋഷിമാരുടെയും, അദ്ദേഹത്തിന്റെ മൂർത്തിയായ അമ്മ പ്രത്യങ്കരയുടെയും കാവൽ ഉണ്ട്‌. തൊടാൻ പറ്റില്ല അദ്ദേഹത്തെ.. അദ്ദേഹം ഒര് രാഷ്ട്രീയക്കാരൻ അല്ല അതിലുപരി ധർമ്മം കാക്കുന്ന കാവൽക്കാരൻ ആണ്. ഗുരു രഞ്ജിത്ത് ജി നമസ്കാരം.
@kk-kg5kd
@kk-kg5kd 7 күн бұрын
ഇതൊക്ക കേൾക്കാൻ കഴിഞ്ഞ എന്റെ ഇ ജന്മത്തിനോടാ ഞാൻ കടപ്പെട്ടിരിക്കുന്നു,.. അങ്ങേയ്ക്കും നന്ദി ❤❤
@jineshjinesh5806
@jineshjinesh5806 13 күн бұрын
കേരളത്തിൽ ഏറ്റവും അധികം സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത് ശ്രീ നാരായണ ഗുരുദേവൻ ആണ്....
@shyjuindian953
@shyjuindian953 13 күн бұрын
എവിടെ......
@rajbalachandran9465
@rajbalachandran9465 10 күн бұрын
​തിരുവനന്തപുരം ജില്ലയിലെ വക്കം വേലായുധൻ നട, തിരുവനന്തപുരം കുന്നുംപാറ സുബ്രമണ്യ സ്വാമി ക്ഷേത്രം (കോവളതിന് അടുത്ത്)
@renirajesh2323
@renirajesh2323 9 күн бұрын
ചെറായി ക്ഷേത്രം
@vijayannn2950
@vijayannn2950 9 күн бұрын
നടരാജഗിരി ബാലസുബ്രഹ്മണ്യക്ഷേത്രം പാർളിക്കാട്, തലപ്പിള്ളി താലൂക്ക്, തൃശ്ശൂർ ജില്ല
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 13 күн бұрын
നമ്മുടെ കൈലാസം തിരിച്ചു തരാൻ ചൈന തയ്യാറാകും... ഓം നമശിവായ 🙏🙏🙏
@SRADDHAYOGA
@SRADDHAYOGA 8 күн бұрын
That will be great!!
@jayathirajagopal7126
@jayathirajagopal7126 14 күн бұрын
അതീവ രസകരമായ... എപ്പിസോഡ്. ഭഗവാനെ 🙏🙏🙏🙏🙏🙏🥰🥰🥰🙏🙏🙏🙏
@rathyjayapal3424
@rathyjayapal3424 3 күн бұрын
അങ്ങ് മലയാളിയായതിൽ അഭിമാനിക്കുന്നു
@Menonsreegiri
@Menonsreegiri 14 күн бұрын
ഭക്തിയിലും അദ്ധ്യാത്മികതയിലും ഊന്നിയ ഉദ്വേഗജനകമായ വിവരണങ്ങൾ
@unnikrishnantr1307
@unnikrishnantr1307 14 күн бұрын
മുരുക ഭഗവാനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajarajeswaryg8985
@rajarajeswaryg8985 6 күн бұрын
ഈ ചർച്ച കേഴ് ക്കുമ്പോൾ ദൈവീകമായ ഒരു അനുഭൂതി മനസ്സിൽ നിറയുകയാണ്.
@brainboostmedia4394
@brainboostmedia4394 14 күн бұрын
2 ദിവസം മുൻപ് പഴനിയിൽ പോയി തിരിച്ചു വന്നു ഇരുന്നു വീഡിയോ കാണുന്ന ഞാൻ😊😊
@syamalamanoj4250
@syamalamanoj4250 6 күн бұрын
ഞാനും
@vineethact1237
@vineethact1237 6 күн бұрын
Me too
@rameshmuthuswamy3865
@rameshmuthuswamy3865 14 күн бұрын
ഇപ്പോൾ ആണ് പളനിയുടെ യഥാർത്ഥ പവർ അറിയുന്നത്
@kgireesan5349
@kgireesan5349 13 күн бұрын
🙏 തീർച്ചയായും ഇദ്ദേഹത്തിന് കിട്ടിയ സ്വപ്‌നദർശനം സാക്ഷാൽ ശ്രീ മോദിജിക്കും ലഭിച്ചിട്ടുണ്ടായിരിക്കും... 🙏
@santhoshv.s7457
@santhoshv.s7457 5 күн бұрын
തള്ള് മാമനെ ഇതിന്റെ ഇടയിൽ കൊണ്ടിടാണോ
@DonS-ff2yt
@DonS-ff2yt Күн бұрын
No way..modi fraud
@00000......
@00000...... Сағат бұрын
​@@santhoshv.s7457 ഈ മുരുകൻ പറയുന്നത് ജാതി, മത ഭേദമന്യേ എല്ലാവരെയും ഒരു പോലെ ഒരു കുടക്കീഴിൽ കാണണം എന്നാണ്. അല്ലാതെ നീ താണവൻ ഞാൻ ഉയർന്നവൻ എന്ന് കാണണം എന്നല്ല. ഈ ആളോട് മുരുകൻ പറഞ്ഞത് നീ എല്ലാവരെയും ഒരു പോലെ കാണണം എന്നാണ് അല്ലാതെ നീ കസേരയിലും മറ്റുള്ളവർ നിലത്തും ഇരുന്നു നിന്റെ വാക്കുകൾ കേൾക്കണം എന്നല്ല
@00000......
@00000...... Сағат бұрын
​@@santhoshv.s7457 ഈ മുരുകൻ, ശിവൻ ഒക്കെ അന്യഗ്രഹ വാസികൾ ആയിരുന്നു
@rejithasajith9239
@rejithasajith9239 4 күн бұрын
ഭഗവാനേ മുരുകാ അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഈ വീഡീയോ എനിക്ക് കാണാൻ സാധിച്ചത്
@ajithkumare.k.4913
@ajithkumare.k.4913 14 күн бұрын
ഈ രഹസ്യങ്ങൾ ഒന്നും അറിയാതെ എത്രയോ കാലമായി പളനി യിൽ പോകുന്നു... ഇനി പോകുമ്പോൾ അദ്ദേഹം പറഞ്ഞ പോയിന്റ് കൂടി കാണാൻ ശ്രമിക്കണം
@sumeshs8239
@sumeshs8239 14 күн бұрын
നിരകാര പരബ്രഹ്മം മാത്രമാണ് സത്യം. ബഹുദൈവങ്ങൾ യഥാർത്യമല്ല. യേശുവും കുള്ളാവുമെല്ലാം തോന്നൽ മാത്രം
@Lekshmi-ep8tq
@Lekshmi-ep8tq 11 күн бұрын
ഇതു കേൾക്കാനും അറിയാനും കഴിഞ്ഞത് എത്ര ഭാഗ്യമായി എന്നു കരുതുന്നു. ഭാഗവാനേ 👏🏻നമിക്കുന്നു
@user-zl1se6ve2k
@user-zl1se6ve2k 13 күн бұрын
ഞാൻ 45 ദിവസം വിഷ്ണു മുരുകൻ ഭഗവാൻ മാരെ ദിവസവും തൊഴുകുന്നു ഇന്നലെ വൈകുണ്ഡം vishnu അമ്പലത്തിൽ ഇരിക്കുമ്പോൾ ആണ് ഈ ചാനൽ കാണുന്നത് എനിക്ക് ഭയങ്കര മായാ ഒരു വിശ്വസം തോന്നുന്നു മുരുകനെ ദിവസവും തൊഴുകുനത് ഭഗവാന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് ആണ് എന്ന്
@moneyisgod3010
@moneyisgod3010 11 күн бұрын
പഴണിമാലയെ പറ്റി എനിക്ക് കിട്ടിയ സ്വപ്നദർശനം. ആ മല ഭൂമിയുടേത് അല്ല അത് space ഇൽ നിന്നും ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് വന്നു പതിച്ചതാണ്.. താമസിയാതെ അത് തെളിയും ❤️
@bijubhaskarkb1198
@bijubhaskarkb1198 13 күн бұрын
ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷം, ഓരോ വാക്കിലും❤🎉 നന്ദി
@jayadeepjayan353
@jayadeepjayan353 12 күн бұрын
ഇതു പോലെയുള്ള ഇൻറർവ്യൂ എബിസി മലയാളത്തിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല.😭😭😭
@bhargaviamma7273
@bhargaviamma7273 13 күн бұрын
ധർമ്മ സംസ്ഥാപനാർത്ഥം സാധുജന സംരക്ഷണാർത്ഥം സാക്ഷാൽ ദേവന്മാരുടെ പടനായകൻ ശ്രീമുരുഗനും എത്തിയല്ലേ....🚩🔥 അതും ഭഗവാനേ...... സാക്ഷാൽ തമിഴ് base ൽ നിന്നും ആണല്ലോ🔥🚩🧡🙏
@stanu2007
@stanu2007 13 күн бұрын
ഹൃദയ സ്പർശിയായ വിവരണവും അവതരണവും, Hearts of to ABC Malayalam channel
@aneeshkumara9480
@aneeshkumara9480 13 күн бұрын
തെക്കൻ പളനിയെന്ന് വാഴ്ത്തുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെ മണ്ണിൽ ഇരുന്നു ഈ വീഡിയോ കാണുമ്പോൾ ദേഹത്ത് കുളിർ കോരുന്നു. ഹര ഹരോ ഹര ഹര സ്വാമിയെ ഹര ഹര.
@omanakarthik5246
@omanakarthik5246 5 күн бұрын
നമസ്തേ G enik ഭക്തിയും വിവേകവും മുരുകഭാഗവാന്റ അനുഗ്രഹത്താൽ sambhavikan അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ thank you G 🙏🏻🙏🏻🙏🏻
@s-eprath
@s-eprath 13 күн бұрын
നമസ്കാരം രജിത്ജി.. ഒരുപാട് മനോവിഷമങ്ങൾ അനുഭവിക്കുന്നു. ഭഗവാനോട് പ്രാർത്ഥിക്കണേ ഞങ്ങൾക്ക്‌ വേണ്ടി 🙏🏻🙏🏻🙏🏻
@ambikakr2522
@ambikakr2522 6 күн бұрын
ഛത്രപതി യുടെ വാൾ.... കോഹിന്ന്യൂർ രത്നം എല്ലാം തിരികെ വന്നു ചേർന്നൂ....🙏💞
@akhilc4327
@akhilc4327 13 күн бұрын
തുർക്കിയിലെയും ഇറാഖിലെയും മലയോര ഗോത്ര വിഭാഗമായ യസീദികളും പൗരാണികമായി മുരുകനെയാണ് ആരാധിച്ചുപോരുന്നത് .
@premkumar-ln4ws
@premkumar-ln4ws 13 күн бұрын
À new information
@jayasuseelsuseel5950
@jayasuseelsuseel5950 12 күн бұрын
പ്രിയ രജിത്ജി നമസ്തേ, അങ്ങ് ഞങ്ങളുടെ ക്യാപ്റ്റൻ ആയതിൽ ഒരുപാട് അഭിമാനം. മുരുകയുഗത്തിൽ ജീവിക്കാൻ കഴിയുന്നത് മഹാ പുണ്യം 🙏🏻🙏🏻🙏🏻
@sudhikumar3297
@sudhikumar3297 3 күн бұрын
രഞ്ജിത്ത് ജിയുടെ ഫോൺ നമ്പർ കിട്ടുമോ..?
@sanjeevsadi
@sanjeevsadi 13 күн бұрын
ഇദ്ദേഹത്തിനെ കാണുമ്പോൾ മുരുകഭഗവാനെ കാണുംപോലെ.. വേൽ മുരുകാ 🙏
@keceke7
@keceke7 13 күн бұрын
സത്യം... എവിടെയോ കണ്ട മുരുക രൂപം പോലെ തന്നെ...
@sheejashajukumar338
@sheejashajukumar338 13 күн бұрын
അതെ.
@binduanil6333
@binduanil6333 14 күн бұрын
പുരി, ശ്രീഗെരി, ദ്വാരക, ബദരി... നാല് അതിർത്തികൾ.... കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്... ഇവിടെ മാത്രം ഹിന്ദു മതം.
@sumeshs8239
@sumeshs8239 14 күн бұрын
ഹിന്ദുമതം ഇറാനിൽ നിന്ന് വന്ന ആര്യന്മാർ കൊണ്ടുവന്നത്. ഇന്ത്യയുടെ പാരമ്പര്യം ബുദ്ധമതവും ജൈനമതവും. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ എല്ലാം ബാഹ്യ മതങ്ങൾ
@jimmytrinidad1488
@jimmytrinidad1488 13 күн бұрын
ഉജ്വലം.🙏 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. 🙏🌹
@kgvaikundannair7100
@kgvaikundannair7100 14 күн бұрын
ഇതുപോലുള്ള ഭാരതത്തിന്റെ മഹാ രഹസ്യങ്ങൾ പരസ്യപ്പെടുത്തി പറഞ്ഞാൽ മറ്റു ലോകരാജ്യങ്ങൾ ഇതിനെതിരെകാര്യങ്ങൾ പ്രവർത്തിക്കുകയില്ലേ..?
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 14 күн бұрын
കണ്ണുപൊട്ടന്റെ ആനയുടെ വിവരണം പോലെയിരിക്കും. 🤔
@sachindanandakurup6051
@sachindanandakurup6051 14 күн бұрын
പൂർണ്ണമായ അർപ്പണബോധം, വിശ്വാസം, ഭക്തി ഇവയൊന്നും ഒരു കപട മനുഷ്യന് കിട്ടുകയില്ലല്ലോ? ആയതിനാൽ ഏത് വിദേശി കേട്ടാലും പ്രശ്നമൊന്നും നമുക്ക് വരില്ല.❤❤❤❤❤❤
@sanjeevsadi
@sanjeevsadi 13 күн бұрын
​@@sachindanandakurup6051സത്യം
@bhargaviamma7273
@bhargaviamma7273 13 күн бұрын
​@@sachindanandakurup6051 സത്യം ! അത്രയേ '🔥🙏
@bhargaviamma7273
@bhargaviamma7273 13 күн бұрын
വൈകുണ്ഡാ.. സത്യത്തെ മറച്ചാലെ വികൃതിക്ക് പരമാവധി ആർത്ത് അട്ടഹസിക്കാനാവൂ .... അതും സംഭവിച്ചു കഴിഞ്ഞു....ഇനി ഗ്രഹണ ശേഷം തെളിയുന്ന സൂര്യനെ സ്വീകരിച്ചേ ആവൂ.... വേണേൽ കണ്ണു സൂക്ഷിച്ചോ.... ഇനി ഭക്ത്യാദരവോടെ സൂര്യദേവനെ നോക്കിയില്ലേൽ കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാൻ വഴിയാവും അല്ലേ....🔥
@chandramohan4018
@chandramohan4018 14 күн бұрын
മുരുകാ.... ശരവണഭവനേ...ഹരഹരോ...ഹര ഹര......
@sumeshs8239
@sumeshs8239 14 күн бұрын
ശരവണഭവനിൽ സാമ്പാർ രസമില്ല. മുനിയാണ്ടി വിലാസിൽ മട്ടൺ പായ സൂപ്പറാണ്.
@vsprince8309
@vsprince8309 13 күн бұрын
​@@sumeshs8239സുടാപ്പി Fake ID കുറാൻ് മമ്മദിൻ്റെ ആരാധകൻ
@vsprince8309
@vsprince8309 13 күн бұрын
​@@sumeshs8239മമ്മദിൻ്റെ വെളി പാ ട് വായിച്ച് തീവ്രവാദി ആയതാ? Fake Ib
@rajeevnair2151
@rajeevnair2151 14 күн бұрын
ഓം ശ്രീ മുരുകാ പളനിയാണ്ടവ 💕🙏❤️
@radhamanikn3993
@radhamanikn3993 14 күн бұрын
ഭഗവാനെ ഭാരതം ഭാരതമാകണേ
@balankalanad3755
@balankalanad3755 14 күн бұрын
വന്ദനം ❤
@abcdefghlkeb
@abcdefghlkeb 8 күн бұрын
ഈ അറിവുകൾ കേൾക്കാനായിരിക്കും എന്റെ ഇന്നത്തെ ദിവസം 25-5-24♥♥♥
@akmanakkalmanakkal4944
@akmanakkalmanakkal4944 13 күн бұрын
മുരുകാ എങ്കൾ കുല ദൈവമേ!!!❤🙏
@orulillyputtgaadha2032
@orulillyputtgaadha2032 2 сағат бұрын
Murugan has changed my life and pray for future guidance
@SaradhiSaru
@SaradhiSaru 9 күн бұрын
വളരെ യാദൃശ്ചികമായി കാണാൻ പറ്റിയ അറിവിലേക്ക് എന്നെ എത്തിച്ച ഏവർക്കും❤
@muralidharanpillai4349
@muralidharanpillai4349 14 күн бұрын
very wonderful NEWS with well explain thanking you for ABC TALKS with well information
@jyothi2268
@jyothi2268 9 күн бұрын
നമസ്തേ രഞ്ജിത്ജി, എന്റെ കൊച്ചുമകന്റെ ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ, അങ്ങേക്ക് ഒത്തിരി അനുഗ്രഹങ്ങൾ മുരുക ഭഗവാൻ ഇനിയും തരട്ടെ ❤
@mayajai7533
@mayajai7533 3 күн бұрын
Velmuruga sreemuruga കാത്തോളണേ ഭഗവാനേ🌸🌼🪷🙏🙏
@power2406
@power2406 14 күн бұрын
Big Credits to ABC Malayalam channel to Bring Mr Rajith Kumar LMRK for sharing his experience & knowledge.
@user-bw8us6dh6q
@user-bw8us6dh6q 3 күн бұрын
നമസ്കാരം എബിസി. 🙏🏻🌹
@prakashkpoduval
@prakashkpoduval 14 күн бұрын
What maturity in your talk .. you are truely divine ..blessed to see this episode
@user-bw8us6dh6q
@user-bw8us6dh6q 3 күн бұрын
നമസ്കാരം എബിസി. രഞ്ജിത്ത് ജി. 🙏🏻🌹
@me58v
@me58v 9 күн бұрын
ശരിക്കും കോരിതരിക്കുന്ന അനുഭവങ്ങൾ 🙏മുരുകൻ രാജ്യത്തെ രക്ഷിക്കട്ടെ 🙏
@shymadileepkumar6491
@shymadileepkumar6491 14 күн бұрын
സാർ ഒന്നു ശ്രദ്ധിച്ചിരുന്നോ? തമിഴിൽ ഓം എന്നെഴുതിയാൽ അത് ഇന്ത്യൻ ഭൂപടത്തിൻ്റെ രൂപസാദൃശ്യം ഉണ്ട്. ഓം കാര ധ്വനി മുഴങ്ങുന്ന ശംഖ് സാർ ശ്രദ്ധിച്ചോ അത് നമ്മുടെ ഭാരതത്തിൻ്റെ രൂപമാണ്. ഇതൊന്ന് അടുത്ത ചർച്ചയിൽ കൊണ്ടുവന്നാൽ കൊള്ളാം🙏🤟
@zurajky
@zurajky 14 күн бұрын
ഹരോ ഹര🙏🏻
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 3 күн бұрын
സൃഷ്ടിയുടെ മഹാത്ഭുതമാണ് dark energy/ matter കൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കുകയെന്നത്, യൂണിവേഴ്സിന്റെ creation തന്നെ dark മാറ്ററിൽ നിന്നുമാണെന്ന് ഇന്നത്തെ നിഗമനം, സനാതന ധർമം ശ്രീ മുരുകന്റെ അനുഗ്രഹത്താൽ ലോകം മുഴുവനും ശാന്തി പരത്തേട്ടെ 🙏🌹
@raghunathanmenon3068
@raghunathanmenon3068 14 күн бұрын
പ്രണാമം ഭഗവാനെ...
@umaradhakrishnan8835
@umaradhakrishnan8835 11 күн бұрын
നമസ്തേ രജത് ജി🙏 സുനിൽ ജിക്ക് അഭിനന്ദനം. ഓം ശരവണ ഭവായനമ: രജത് ജിയുടെcaptain ship ൽ നടന്ന എല്ലാ യാഗങ്ങളിലും( ആദ്യത്തേ തൊഴികെ) പങ്കെടുക്കുവാൻ മുരുക ഭഗവാൻ അനുഗ്രഹിച്ചു.🙏👏
@philipbennetvisenthirosada9288
@philipbennetvisenthirosada9288 14 күн бұрын
very good information ..
@keerikadan2.0
@keerikadan2.0 14 күн бұрын
മുരുകാ രക്ഷിക്കണേ 🙏🙏🙏🙏🙏
@sumeshs8239
@sumeshs8239 14 күн бұрын
തന്നെയാണോ രക്ഷിക്കണ്ടത്? തന്നെ എന്തിൽ നിന്നാണ് രക്ഷിക്കേണ്ടത്? വ്യക്തമായി ലൊക്കേഷൻ കൊടുത്താൽ മാത്രമേ മുരുകന് പെട്ടെന്ന് രക്ഷിക്കാൻ പറ്റൂ
@keerikadan2.0
@keerikadan2.0 13 күн бұрын
@@sumeshs8239 എന്നെ മുരുകൻ രക്ഷിച്ചോളും.നീ പോടാ....
@vsprince8309
@vsprince8309 13 күн бұрын
​​@@sumeshs8239ഇവൻ സുഡാപ്പി Fake ID കുറാൻ വായിച്ച് തലക്ക് വെളിവില്ലാണ്ടായത്
@prasanthimanu1906
@prasanthimanu1906 13 күн бұрын
​@@sumeshs8239😏
@smruthyranjith1731
@smruthyranjith1731 12 күн бұрын
Thankuuuuuuu for bringing up this interview.
@arunhari2630
@arunhari2630 13 күн бұрын
What insightful discussion, om murugaa
@sunilthomas1908
@sunilthomas1908 13 күн бұрын
Nalla arivukalku thanks Ajith sir and Sunil ji
@manumohan6747
@manumohan6747 14 күн бұрын
VetriVel ❤️ VeeraVel ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@sakunthalamurali1629
@sakunthalamurali1629 13 күн бұрын
ഓം ശരവണ ഭവ ശരണം❤❤❤❤❤❤
@saneeshsanu1380
@saneeshsanu1380 13 күн бұрын
വേൽ മുരുകാ ഹരോ ഹര🙏🙏🙏
@sbeena3198
@sbeena3198 14 күн бұрын
It was great,, brings soo much hope for us,,,,🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevip1101
@sreedevip1101 10 күн бұрын
Super Interview Namikkunnu 🙏🙏🙏🌹🌹🌹
@user-ge8ng7qv9r
@user-ge8ng7qv9r 12 күн бұрын
Pranamam 🙏
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 14 күн бұрын
Om Sree Muruga. Njan L. M. R. K. Member Aanu Shruthukkale. Murugaa.... Bhagavane....
@suluaniln
@suluaniln 11 күн бұрын
What a wonderful conversation
@Santhosh_nair
@Santhosh_nair 13 күн бұрын
Thanks a lot Sunilji 🙏🙏🙏❤️
@sulekhanair5976
@sulekhanair5976 3 күн бұрын
വളരെ യാദൃച്ഛികമായി അങ്ങയെ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.എന്നെക്കിലും കാ ന്നാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതുന്നു
@ajithakumaritk1724
@ajithakumaritk1724 14 күн бұрын
ഓം വചത്ഭുവേ നമ🎉❤🎉
@ManiKandan-bv3of
@ManiKandan-bv3of 14 күн бұрын
🙏
@laalthanksforuploadingthis7619
@laalthanksforuploadingthis7619 14 күн бұрын
❤❤❤❤❤❤ Very very interesting interview abt Lord Murukan ❤❤❤❤❤❤
@harijith5
@harijith5 13 күн бұрын
ചെന്നൈ അടയാർ നാഗർകോവിൽ കന്യാകുമാരി മധുര തിരുപ്പതി ഇവിടെയൊക്കെ മുരുകൻ അന്യഗ്രഹജീവികളെ കൊണ്ടുവന്ന ഏരിയയാണ് അത് ജനം മനസ്സിലാക്കാനാണ് തമിഴ്നാട്ടിൽ ക്ഷേത്രങ്ങളിൽ നിറയെ വ്യത്യസ്ഥ രൂപങ്ങൾ മുകളിലേക്ക് കൊത്തിവെച്ചിട്ടുള്ളത്
@DonS-ff2yt
@DonS-ff2yt Күн бұрын
Very true..i heard about it in my childhood
@rakeshjain9463
@rakeshjain9463 14 күн бұрын
Interesting 🙏
@satheeshkcn
@satheeshkcn 10 күн бұрын
One of very unique one. Thanks ABC.
@sanjusasidhar
@sanjusasidhar 14 күн бұрын
Waiting for more❤
@SureshSreedharan-bf9cf
@SureshSreedharan-bf9cf 14 күн бұрын
Very very interesting topic. Waiting for the next episode. 🙏🙏🙏🙏🙏
@gamerguyplayz999
@gamerguyplayz999 8 күн бұрын
വെററ്റിവേൽ വീരവേൽ വിജയത്തിന്റെയും വീരത്തിൻറെയുംവേൽ തോൽവി യില്ലാത്ത ആയുധം മുരുകാ മുരുകാ ശക്തി വേലായുധാ ശരവണഭവനേ ശരണം.അങ്ങയുടെ ചരണം.❤😊
@vanaejaanair5162
@vanaejaanair5162 7 күн бұрын
Namaskaram rajithji very lucky to b to hear to this talks With ur blessings n muruga's Blessings 🙏
@user-rp2fn4cc7j
@user-rp2fn4cc7j 12 күн бұрын
Sunil ji. Thanks for anchoring such a concept. My God🙏It's an amazing episode. From awe and wonder to bakthi and gratitude.
@ushakumarip1297
@ushakumarip1297 2 күн бұрын
അത്ഭുതം, ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. പക്ഷെ ഇതൊക്കെ അറിഞ്ഞാൽ, ചൈനക്കാർ 90% ചതിയൻമാരാണ്, ഇതൊക്കെ അവർക്ക് ചോർത്തിക്കൊടുക്കാൻ ഇവിടെ ആളുണ്ടാകും.
@hrishikesantn
@hrishikesantn 10 күн бұрын
Pranamam ❤🎉🎉🎉
@sreelekhas3608
@sreelekhas3608 11 күн бұрын
Great
@sanjeevsadi
@sanjeevsadi 13 күн бұрын
ഈ എപ്പിസോഡ് അവസാനിക്കല്ലേ മുരുകാ 🙏
@ManojKoompully
@ManojKoompully 14 күн бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏
@Sivasvlogsadavi
@Sivasvlogsadavi 4 күн бұрын
ഹരഹരോ ഹരഹര
@user-qg6fm3tb6d
@user-qg6fm3tb6d 5 күн бұрын
മുരുക ഭഗവാനെ രക്ഷിയ്ക്കണേ🙏🏻🙏🏻🙏🏻
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 663 М.
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 663 М.