Latest Malayalam Mystery Suspense Thriller Movie | Dejavu | Arulnithi | Achyuth Kumar | Madhubala

  Рет қаралды 2,781,587

BhavaniHD Movies

BhavaniHD Movies

Күн бұрын

Пікірлер: 1 000
@bhagyeshnellikkotte3462
@bhagyeshnellikkotte3462 Жыл бұрын
Instagram പോസ്റ്റ്‌ കണ്ടു വന്നതാ കാണാൻ, എങനെ എഴുതുന്നു ഇതുപോലൊരു സ്റ്റോറി,❤❤❤nice
@sreekuttan4416
@sreekuttan4416 Жыл бұрын
Njanum❤
@sahibkannur
@sahibkannur Жыл бұрын
Mee to 😊😅
@shanoopshanu421
@shanoopshanu421 Жыл бұрын
ഞാനും
@cut_off_rider_46
@cut_off_rider_46 Жыл бұрын
ഞാനും 😊
@z10.efx111
@z10.efx111 Жыл бұрын
😂😊
@aadhisankar8469
@aadhisankar8469 Жыл бұрын
ഇവിടെ എല്ലാപേരും e സിനിമ എഴുതിയ ആളെയും സംവിധായകനു. കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് അരുൾ നിധി യെ കുറിച്ചാണ് പറയാൻ തോന്നുന്നത്... ഇയാളുടെ സ്റ്റോറി selection അസാധ്യം ആണ്... എല്ലാം ഇത് പോലെ അവസാനം വരെ പിടിച്ചിരുത്തുന്ന കഥകൾ... വളരെ neat and clean ആയി അഭിനയിച്ചു...really appreciateing his talent 😊
@bilalbinthmariyam2407
@bilalbinthmariyam2407 Жыл бұрын
വേറെ ഏതൊക്കെ പടമുണ്ട്. ഒന്ന് പറയാമോ?
@ChinjuChinju-y9g
@ChinjuChinju-y9g Жыл бұрын
അത് സത്യം ആണ് ഇവരുടെ സിനിമ എല്ലാം തന്നെ bore അടിപികല്ലേ.. ഭയങ്കര ത്രില്ലെർ ആയിരിക്കും.. ഞാൻ ഇവരുടെ മൂവി എലാം കണ്ടത് ആണ് എന്റെ pono ഒരു രെക്ഷ ഇല്ലാത്ത പാടം ആണ് ❤️
@ChinjuChinju-y9g
@ChinjuChinju-y9g Жыл бұрын
​​@@bilalbinthmariyam2407arulnithi movies adichal google kure varum... (Demote colony )poliyaa kandu. Nokk.. (Diary) nalla padam aan👍🏻
@snowwhite_97
@snowwhite_97 11 ай бұрын
​@@bilalbinthmariyam2407 Diary, Demonte Colony, D Block,Iravukku Aayiram Kangal
@Vaishnasreekutty
@Vaishnasreekutty 3 ай бұрын
​@@bilalbinthmariyam2407 diary ❤️pwoli movie aanu Iravukku aayiram kankal❤️must watch
@anastk6019
@anastk6019 Жыл бұрын
എന്റെ അമ്മോ 🔥പടം ട്വിസ്റ്റ്‌ ഒക്കെ ഒരു രക്ഷയും ഇല്ല ഇങ്ങനെ ഉള്ള മൂവി ഒക്കെ എങ്ങനെ എഴുതി തീർക്കുന്നു എഴുതിയവൻ ഒരു കില്ലാഡി തന്നെ 👍🏽പൊളി മൂവി ❤️💙
@sangeethkumarmarthaly
@sangeethkumarmarthaly Жыл бұрын
ട്വിസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ്. ഒരിക്കലും ഊഹിക്കാൻ പോലും പറ്റാത്ത ട്വിസ്റ്റ് . ഒരു രക്ഷേംല്ല്യാ അടിപൊളി. ഒരു നല്ല പടം തന്നതിന് നന്ദി🙏🙏🙏🙏🙏
@keralagreengarden8059
@keralagreengarden8059 Жыл бұрын
ഒരു പരിചയവും ഇല്ലാത്ത നായകൻ്റെ മുഖം കണ്ടതു കാരണം ഈ ഫിലിം കാണാതെ ഒഴിവാക്കി വിട്ടതാണ്.ഇന്നു കമൻ്റെ നോക്കി കണ്ടു നോക്കി. വളരെ ഇഷ്ട്ടപ്പെട്ടു.ഇതിൻ്റെ കഥ വേറെ ലവൽ തന്നെ❤. കാണാതെ പോയിരുന്നങ്കിൽ വലിയ നഷ്ട്ടമായെനെ❤🎉🎉❤
@Ratheeshnair-2
@Ratheeshnair-2 10 ай бұрын
ഈ കമന്റ് കണ്ടു പടം കാണുന്നു👍
@bindhunisha8588
@bindhunisha8588 10 ай бұрын
ഞാനും നായകനെ മനസിലായില്ല ഒഴിവാക്കി വിട്ടു വീണ്ടും വീണ്ടും വന്നത് കൊണ്ട് കണ്ടു 👍🏻👍🏻👍🏻👍🏻👍🏻
@CIB-JACK-777
@CIB-JACK-777 8 ай бұрын
Hero arul nidhi..tamizhil thriller cinimakal cheyyunnathile killadi ...
@keralagreengarden8059
@keralagreengarden8059 8 ай бұрын
@@CIB-JACK-777 thanks bro
@sreejithputhenpurackal
@sreejithputhenpurackal 7 ай бұрын
അരുൾ നിധിയുടെ എല്ലാ സിനിമകളും സൂപ്പർ ആണ്... തപ്പിപ്പിടിച്ച് കണ്ടോ... നമുക്ക് അറിയാത്ത ആളാണെന് ഓർത്ത് കാണാതെ ഇരിക്കരുത്... സംഭവമാണ് ഈ മനുഷ്യൻ...
@priya_m_vishnu
@priya_m_vishnu Жыл бұрын
നായിക നായകൻ പ്രോഗ്രാമിലെ മരിയ വിൻസെന്റ് ഇതിലെ ജനനി...❤️ അടിപൊളി മൂവി...🎉
@SDS-e7h
@SDS-e7h 5 күн бұрын
Ok നല്ല പരിചയം തോന്നി ആ ഫേസ് 👍
@rajeshnair9839
@rajeshnair9839 Жыл бұрын
എൻ്റെ പൊന്നോ..ഒട്ടും പിടി തരാത്ത പടം...പക്ഷേ കുറച്ച് കൂടി മാസ്സ് അക്കരുന്ന്... ലാഗ് ഫീൽ ഉണ്ട്..പതിയെ പതിയെ interesting.. പക്ഷേ ക്ലൈമാക്സ് കിടുക്കി...സൂപ്പർ
@sibipaul4848
@sibipaul4848 Жыл бұрын
അരുൾനിധി ഇവൻ്റെ കണ്ട സിനിമകൾ ഒക്കെ സൂപ്പർ ആണ്...ഇതും... ത്രില്ലിംഗ് start to end....
@sarathsarath779
@sarathsarath779 Жыл бұрын
പല തവണ സ്കിപ് ചെയ്ത സിനിമ, ഇപ്പോൾ കമെന്റ്സ് എല്ലാം കണ്ട് ഇനി ധൈര്യമായി കാണാം ♥️
@nithyanithya-ye9th
@nithyanithya-ye9th Жыл бұрын
എന്നെ പോലെ 😁😁😁
@SDS-e7h
@SDS-e7h 5 күн бұрын
Me too
@verygood1871
@verygood1871 Жыл бұрын
സംശയിക്കണ്ട ധൈര്യമായി കണ്ടോളു സൂപ്പർ ഫിലിം 👌👌👌
@shahidibnuramla5235
@shahidibnuramla5235 Жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഈ പടത്തെ കുറിച്ച് ഒരു video കണ്ട് യൂട്യൂബിൽ കേറിയ ഞാൻ യൂട്യൂബിൽ first തന്നെ കിടക്കുന്നു,,, ഇതെന്തൊരു dejavu 🤍💥😊
@binsiyam1716
@binsiyam1716 Жыл бұрын
ആര് എഴുതി യതാണോ എന്തോ 🤔എന്തായാലും മൂവി സൂപ്പർ ❤🥰ഒന്നും പറയാൻ ഇല്ല കിടു ❤️❤️❤️❤️
@ratheeshkt6426
@ratheeshkt6426 9 ай бұрын
നായകൻ തന്നെ അരുൾ നിതിമരൻ
@nafisathulmizriyya5822
@nafisathulmizriyya5822 Жыл бұрын
കാമുകൻ ആരാണെന്ന് കാണിക്കുന്നതിന് മുമ്പ് തന്നെ കറക്റ്റ് ആയിട്ട് ഊഹിച്ചവരുണ്ടോ എന്നെ പോലെ ????😌... അടിപൊളി മൂവി.. ത്രില്ലിംഗ്🔥
@lisadaludalulisa4572
@lisadaludalulisa4572 Жыл бұрын
@binu6891
@binu6891 Жыл бұрын
കാമുകൻ ആരെന്നു മനസ്സിൽ ആയെങ്കിലും അത് ഒർജിനൽ എൻക്യുയറി ഓഫീസർ അല്ല എന്ന് മനസ്സിൽ ആയോ 🤔
@SunilAlwaye
@SunilAlwaye Жыл бұрын
അടിപൊളി film, double twist🔥🔥🔥 തകർത്തു........ 👏🏼👏🏼👏🏼
@neethee-ankapooccu
@neethee-ankapooccu Жыл бұрын
அருமையான திரைக்கதை, திறமையான இயக்கம், பாராட்டுக்கள்.
@maddyhub4923
@maddyhub4923 Жыл бұрын
ഒന്നും പറയാനില്ല ഇയാളുടെ രണ്ടു മൂവിയും ഒന്നിന് ഒന്നിന് മികച്ചത് ഡയറി❣️❣️❣️❣️
@kochu2794
@kochu2794 Жыл бұрын
മറ്റേ മൂവി name പറയുമോ
@nithinnithu9678
@nithinnithu9678 Жыл бұрын
demonte colony koodi
@SDS-e7h
@SDS-e7h 5 күн бұрын
ഒരുപാട് തവണ സ്കിപ് ചെയ്ത മൂവി... Super Interesting thriller and climax also very interesting 👍👍 Story writer special 👏👏 Nayakan, athile ezhuthukaran ayi abhinayicha character, madhubala oke super acting ❤️
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
കമെന്റ് കണ്ടു മനസ് ഹാപ്പി ആയി ഫിലിം കാണുന്ന ഞാനും 😍😍
@Psychosaudi
@Psychosaudi Жыл бұрын
Ennit engane und
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
@@Psychosaudi കൊള്ളാം 👌👌👌👌നല്ല മൂവി
@abcd-lk5rb
@abcd-lk5rb Жыл бұрын
കാണാൻ നിൽക്കുക ആണ്‌
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
@@abcd-lk5rb ഒരു നല്ല മൂവി 👌👌❤️😍
@abcd-lk5rb
@abcd-lk5rb Жыл бұрын
@@DevikaDevi-yi1dw ഞാൻ കണ്ടു ഇപ്പോൾ കുഴപ്പം ഇല്ല
@KANNURKAARAN123
@KANNURKAARAN123 Жыл бұрын
എന്റെ പൊന്നേ ഇടിവെട്ട് പടം... ഈ കഥ എഴുതിയവനെ സമ്മതിക്കണം... ഒന്ന് കണ്ടു നോക്കെടാ... പടം കൊള്ളാം... 😃👍
@muhammedsabeer4315
@muhammedsabeer4315 Жыл бұрын
😂😂
@akshayasevana7793
@akshayasevana7793 Жыл бұрын
ആ..... തന്റെ വർത്താനം വെക്കുമ്പോ കാണാൻ തോന്നുന്നു മൂവി 👌 ആണോന്ന് നോക്കട്ടെ.
@sakthikrishnakumar5210
@sakthikrishnakumar5210 Жыл бұрын
കണ്ടു നോക്കട്ടെ, കൊള്ളുലെങ്കിൽ ആണ് 😁😁😁
@chaarusuvya6158
@chaarusuvya6158 Жыл бұрын
@@sakthikrishnakumar5210 ഞാനും കാണാൻ പോവാ
@selimkhan9554
@selimkhan9554 Жыл бұрын
Ijjathyyyy filim 😮😮
@badusha-t9v
@badusha-t9v 4 ай бұрын
നല്ല അടിപൊളി filme ഇങ്ങനെയുള്ള filme ഉണ്ടെന്നു ഇപ്പഴാണ് അറിഞ്ഞത് കണ്ടപ്പോൾ എന്റെപോന്നോ കിടു 👌
@shiningstone6771
@shiningstone6771 Жыл бұрын
No puppy Tamil love, no makeups, perfect thriller and suspense filled.
@ramsanjeevgowda9599
@ramsanjeevgowda9599 Жыл бұрын
Only here because of Achyuth Kumar acting. He is versatile actor and Karnataka pride.
@vinodkumarpv2058
@vinodkumarpv2058 Жыл бұрын
ഇതിൽ അഭിരാമി ഡിജിപി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ
@Sorrowtravel
@Sorrowtravel Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത മൂവിയാണ് ഇത് തമിഴിൽ രണ്ടു പ്രാവശ്യം കണ്ടു. ഇപ്പോ വീണ്ടും കാണുന്നു
@shihabea6607
@shihabea6607 Жыл бұрын
തമിഴ് പേര് എന്താണ്...?
@Sorrowtravel
@Sorrowtravel Жыл бұрын
@@shihabea6607 same name
@subeshk4395
@subeshk4395 Жыл бұрын
Movie name in thamil
@shashishankar1066
@shashishankar1066 Жыл бұрын
​@@subeshk4395deja vu
@NagulNagul-us1un
@NagulNagul-us1un Жыл бұрын
ഇൻസ്റ്റഗ്രാം റീൽ കണ്ടു വന്ന ഞാൻ... ഫുൾ മൂവി കണ്ടു.. സൂപ്പർബ്,മൂവി
@instagramdetailslatestnews
@instagramdetailslatestnews 11 ай бұрын
Ano kunje
@PonnusRaarus
@PonnusRaarus Жыл бұрын
സൂപ്പർ movie.. ❤❤ Climax ഒട്ടും പ്രതീക്ഷിച്ചില്ല. അത്രയ്ക്കും thriller 🥰🥰
@KrishnaVeni-q7b
@KrishnaVeni-q7b 10 ай бұрын
Super movie dairyamayi kandolu njan eppo kandu kazhinjatheyullu just now 👌👌👌
@rinshadpoppins7219
@rinshadpoppins7219 Жыл бұрын
കമന്റ് നോക്കി കാണാൻ വരുന്നവരോട്. ധൈര്യമായി കണ്ടോളു. അടിപൊളി പടം 👍ലാസ്റ്റ് ട്വിസ്റ്റ്‌ 💥
@AyyoobAyyoob-ck9sq
@AyyoobAyyoob-ck9sq Жыл бұрын
കമെന്റ് നോക്കി കുഴപ്പമില്ല എന്ന് തോന്നി കണ്ടു കണ്ടോളു സൂപ്പർ മൂവി
@nazriyanazrinpopz4265
@nazriyanazrinpopz4265 Жыл бұрын
കമന്റ് നോക്കി ഫിലിം കാണാം എന്ന് കരുതി എന്നാൽ കമന്റ് ഒക്കെ കണ്ടപ്പോൾ 🔥🔥🔥 ആണ് ഇനി കണ്ട്‌ നോക്കട്ടെ ബാക്കി ശേഷം പറയാം
@itsmylittleworld5304
@itsmylittleworld5304 Жыл бұрын
കണ്ടോ എങ്ങനെ ഉണ്ട്
@nazriyanazrinpopz4265
@nazriyanazrinpopz4265 Жыл бұрын
@@itsmylittleworld5304 kollam 👍👍👍
@itsmylittleworld5304
@itsmylittleworld5304 Жыл бұрын
@@nazriyanazrinpopz4265 ❤️🥰
@suvines4049
@suvines4049 Жыл бұрын
അടിപൊളി പടം. സസ്പെൻസ് ത്രില്ലെർ. ക്ലൈമാക്സ്‌ പൊളിച്ചു 👌👌👌👌👌
@sheebam3579
@sheebam3579 Жыл бұрын
ഈ ഡബ്ബിങ് ചെയ്യുന്ന ശബ്ദം ഒക്കെ ഒന്നും മാറ്റി പുടിച്ചൂടേ.. പ്രത്യേകിച്ച് ആ പോലീസ് ഓഫീസാറുടെ. മധു ബാല
@venugopal7940
@venugopal7940 Жыл бұрын
Sathyam
@anurag5004
@anurag5004 28 күн бұрын
Verupeerrr😂45 min kand verthu tamil download aki ipo
@priyakc363
@priyakc363 Жыл бұрын
Encounter ന് ഇങ്ങനെയും ഒരു വശം ഉണ്ടെന്നു ചിന്തിച്ചിരുന്നില്ല.👍👍
@dkzzz007
@dkzzz007 Жыл бұрын
ഉദ്ദേശിക്കാൻ പറ്റാത്താ ക്ലൈമാക്സ്‌ 🔥 കൊള്ളാം പൊളി 🤞
@sheeba4336
@sheeba4336 9 ай бұрын
അടിപൊളി ! ശരിക്കും സസ് പെൻസ് ത്രില്ലർ മൂവീ👌🏽.
@althafaff5941
@althafaff5941 Жыл бұрын
Super movie. Oru rakshayaum illa❤❤❤❤polichuuuu
@danigeorge500
@danigeorge500 11 ай бұрын
നല്ല സിനിമ... ഡയറക്ടർ സിദ്ധാർത്ഥ് ശ്രീനിവാസൻ 🤩
@Mufna-f1j
@Mufna-f1j Жыл бұрын
അടിപൊളി സസ്പെൻസ് ത്രില്ലെർ മൂവി 👍🏻👍🏻👍🏻ഒരുപാട് ഇഷ്ട്ടായി നല്ല movie❤️
@amalmanuragav7959
@amalmanuragav7959 Жыл бұрын
ഇതൊക്കെയാണ് ത്രില്ലെർ മൂവി 🔥
@Milold
@Milold 5 ай бұрын
ഇത് ആരെങ്കിലും കാണാൻ ആഗ്രഹിക്കുന്നെങ്കിൽ കണ്ടോളൂ നല്ല verity സിനിമ ആണ്. ഭയങ്കര അടിപൊളി സിനിമ എന്നൊന്നും പറയാൻ എനിക്ക് ആവില്ല.. എവിടെയൊക്കെയോ എന്തൊക്കെയോ problems ഒക്കെ ഉണ്ട് സിനിമയ്ക്ക്.. അത് മനസിലായില്ലേ അടിപൊളി.. അതൊക്കെ മനസ്സിലായാൽ നല്ലൊരു വെറൈറ്റി പടം
@ravikg8297
@ravikg8297 Жыл бұрын
സസ്പെൻസ് &ത്രില്ലിംഗ് 👌👌very very soooper film 👌👌👌🎉🎉🎉🎉
@omandadharva4746
@omandadharva4746 3 күн бұрын
Super, super, film..... ❤️
@Syy-o5m
@Syy-o5m Жыл бұрын
Reel kand vennavar ndo🙂😌
@Wayoflifebyjithu
@Wayoflifebyjithu 7 ай бұрын
Superb movie കണ്ടിട്ട് waste ആയില്ല 👍🏻👍🏻
@yazi3026
@yazi3026 Жыл бұрын
Instagram story telling kand vannatha....ന്റമ്മോ ന്താ പടം twist ennoke പറഞ്ഞാൽ ഒരു രക്ഷയും ഇല്ല ❤🔥🔥🔥
@santhoshMp-fi6il
@santhoshMp-fi6il 4 ай бұрын
സൂപ്പർ തിരക്കഥ... സൂപ്പർ ക്ലൈമാക്സ്‌... ട്വിസ്റ്റ്‌ 👌
@dilshaddilu9542
@dilshaddilu9542 4 ай бұрын
Evdekeyo oru thakarar und ennalum adipoli ayitund👍
@sarathkadampanad2964
@sarathkadampanad2964 Жыл бұрын
ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നു എങ്കിൽ.. 👌..class ittam..👍
@lijosalomon5071
@lijosalomon5071 Жыл бұрын
എനിക്ക് ക്ലിയർ ആവാത്ത ഒരു ഭാഗം intervel scene ആണ് ആ പെൺകുട്ടിയുടെ body കടൽ പാലംത്തിൽ കിട്ടുന്ന സീൻ. ആ body ആരുടെ ആണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.
@fmj-s9f
@fmj-s9f 3 ай бұрын
Ath fake chythe aanu
@shareefkhan001
@shareefkhan001 Жыл бұрын
കമന്റ്‌ കണ്ടു ഇനി ഇരുന്ന് കാണട്ടെ 👍🎉
@MohammedSinankk-m7w
@MohammedSinankk-m7w 9 ай бұрын
Anyone watching 2024
@abdulraheemabdulbasheer8365
@abdulraheemabdulbasheer8365 4 ай бұрын
No😂
@nithincoorg6394
@nithincoorg6394 4 ай бұрын
Eppo nokiyalum ninekkendada kunne..
@carmelnj2
@carmelnj2 3 ай бұрын
Yes
@carmelnj2
@carmelnj2 3 ай бұрын
​@@nithincoorg6394atha
@thomasthalayolaprmp99
@thomasthalayolaprmp99 3 ай бұрын
​@@nithincoorg6394🤣🤣
@Abhirammanoj1243
@Abhirammanoj1243 Жыл бұрын
Avasanam chumma seen⚡️⚡️⚡️ aakki🥳🥳
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കമൻറ് നോക്കി മൂവി കാണുന്ന സുഹൃത്തുക്കളെ സമയം വേസ്റ്റ് ആവില്ല ധൈര്യമായി കാണാം
@sujithabinoy8745
@sujithabinoy8745 Жыл бұрын
കണ്ട് നോക്കട്ടെ
@ChinnuMinnu-x2v
@ChinnuMinnu-x2v 4 ай бұрын
Njn cmnt nokkiya kande🫣
@savadsavutechy5162
@savadsavutechy5162 Жыл бұрын
Nice movie ❤❤😍👏👏 Instagramil Reel kand vannatha 🙌
@moby_kuriakose
@moby_kuriakose Жыл бұрын
എവിടെയെക്കെയോ ചെറിയ പോരായ്മ മലയാളത്തിലേക്ക് ഡബ്ബിങ് ചെയ്തപ്പോൾ പറ്റിയതാവാം
@anurag5004
@anurag5004 28 күн бұрын
Dubbing is worst athan
@abinbabu2759
@abinbabu2759 2 ай бұрын
ഡബ്ബിങ് ഒരു കൊണം ഇല്ല but കഥ അടിപൊളി 😊👍
@TEAMSURIYAOFFI
@TEAMSURIYAOFFI Жыл бұрын
വേറെ ലെവൽ മൂവിയാണ് ധൈര്യം ആയി കണ്ടോളു ഇജാതി സസ്പെൻസ് 🫰🦂
@ParvathyKrishna-e6i
@ParvathyKrishna-e6i 7 ай бұрын
Supper movie 🥰🥰🥰🥰♥️♥️♥️♥️♥️. Eallavarum kandolooo❤️❤️❤️❤️
@surajsundar1872
@surajsundar1872 Жыл бұрын
അവിടെ ഇവിടെ ഒക്കെ എന്തൊക്കെയോ മിസ്റ്റേക്ക് തോന്നി. എന്നാലും കണ്ടിരിക്കാം. 👍🏻
@Proudindiancitizen
@Proudindiancitizen Жыл бұрын
Nice Movie... കണ്ടിരിക്കാം 👍🏻
@abimishalabimishal7812
@abimishalabimishal7812 Жыл бұрын
Reel kand vanavar😂😂👋🏻
@ajmalkhanaksk4687
@ajmalkhanaksk4687 Жыл бұрын
Ente lifil ithrem seriousness ulla mikacha oru film njan kanditilla. Enikk parayan vakukal illa ... Award ennokke paranjal angane oru award kodukendathayitulla oru film aan ith. Ee kadha eyuthiya aa mahan vekthi aan sherikum hero. I appreciate that guy. And ee kadha ee lokhathulla oro penkuttikum samarpikunnathaan enn manassilaki tannathin valare nanni.....
@habeeba2habi543
@habeeba2habi543 7 ай бұрын
"Aaru" film kandu noku, KZbin il und
@sreekuttan4416
@sreekuttan4416 Жыл бұрын
Insta reel kande vannata Poli movie❤
@kpopkdramavibes6845
@kpopkdramavibes6845 8 ай бұрын
Who ever coming to see the movie after reading the comment box Iam guaranteeing, this movie is absolutely awesome and a perfect thriller plus with a double twist It's really worthy for watching 😊❤
@patmawathichellram1413
@patmawathichellram1413 Жыл бұрын
Excellent movie... Thank you for subtitles.... 🙂
@ParvathyKrishna-e6i
@ParvathyKrishna-e6i 7 ай бұрын
Comment vaayich cinema kaanunna njan♥️♥️♥️
@user-ws4ky3zs9c
@user-ws4ky3zs9c Ай бұрын
Anyone in 2025👀
@sha....111
@sha....111 Жыл бұрын
Madhubala is still in (nursery) acting.....
@rahulram7472
@rahulram7472 4 ай бұрын
ട്വിസ്റ്റ് വേറിട്ട സ്റ്റോറി. കിടുക്കി..
@nivinmachan
@nivinmachan Жыл бұрын
Main nadanmaar illathond panna padam vijarichu pakuthi skip cheythapole suspence movie vijarichu full kanadath veruthe aayilla ❤❤ super movie
@thankachanthankachan5011
@thankachanthankachan5011 Жыл бұрын
രാത്രി 11:30 നായ് ഈ കിടിലൻ പടം കണ്ടുതീർന്നത്.പകലായിരുന്നെങ്കിൽ കൂകി വിളിച്ചേനെ...സന്തോഷത്താൽ..എന്തോരു സ്ക്രിപ്റ്റ് UFF❤🎉😊
@yadhunandhu9581
@yadhunandhu9581 Жыл бұрын
മൂർഖന്റെ വയസ് ഉള്ള നിന്നക് കാമുകിയോ 😂
@EverythingWillBeHere.
@EverythingWillBeHere. Жыл бұрын
Instagramil post kand vannavar undo ...?
@sepppeeee
@sepppeeee Жыл бұрын
Ithe channelil ninn ith 4 mathe thavanayaan kaanunne ❤️top movie
@malgudivlogs1863
@malgudivlogs1863 Жыл бұрын
ചുമ്മ നോക്കിയതാ but കണ്ടപ്പോ ഇഷ്ട്ടായി അടിപൊളി 😍movie
@sergyc.v9139
@sergyc.v9139 7 ай бұрын
ഇത് 'ഇര' എന്ന മലയാളം മൂവിയുടെ കഥ പോലെ സാമ്യം തോന്നുന്നു.
@Vsg101
@Vsg101 Жыл бұрын
I am from Karnataka but I love to watch Malayalam movie even though I don’t know Malayalam,, the way Malayalam film directors think is completely different,, ❤❤
@Tamilanda8274
@Tamilanda8274 Жыл бұрын
This not Malayalam move.Tamil movie friend
@jobs491
@jobs491 Жыл бұрын
Dubbed from Tamil movie
@Harismanniyil
@Harismanniyil Жыл бұрын
😂
@statusgalaxy3882
@statusgalaxy3882 Жыл бұрын
Bro this is Telugu movie 😅❤
@FarishaAslam-gz3hy
@FarishaAslam-gz3hy Жыл бұрын
അതിനിത് മലയാളം മൂവി അല്ലാലോ 😕😂
@sudhithadathil9153
@sudhithadathil9153 Жыл бұрын
കിടു 🙂🙂👌👌
@anjali9147
@anjali9147 Жыл бұрын
What a well written movie!!! hats off to the team💯
@AshifaAshifa-w5d
@AshifaAshifa-w5d Жыл бұрын
Super....❤❤❤❤
@sandhyachandhana2431
@sandhyachandhana2431 Жыл бұрын
Kidu padam polichu🔥✨️
@ammusponnu8391
@ammusponnu8391 2 ай бұрын
സൂപ്പർ മൂവി ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 🔥🔥🔥
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
വലിയ കുഴപ്പമില്ലാത്ത movie👍👍👍
@ShakkeelaNoufal
@ShakkeelaNoufal 8 ай бұрын
സമയം പോയതറിഞ്ഞില്ല. സൂപ്പർ movie
@bonysmedia2126
@bonysmedia2126 Жыл бұрын
Brilliant story. Congrats Mr. Story writer 👍👍👍
@soumyaminnuadithyan3045
@soumyaminnuadithyan3045 Жыл бұрын
🔥🔥🔥😍 Super........movie....
@sruthijijesh8446
@sruthijijesh8446 9 ай бұрын
നായകൻ കിടു 😊😊
@muhammedijad9709
@muhammedijad9709 5 ай бұрын
ഇത് മലയാളം സിനിമയിലെ ജാക്സൺ ബസാർ മായി സാദൃശ്യമുള്ള കഥ😊
@koyamonkoya9876
@koyamonkoya9876 Жыл бұрын
എജ്ജാതി suspence👌👌👌കിടിലം പടം
@LosBrutozz
@LosBrutozz Жыл бұрын
കാണാൻ ഇരുന്ന സമയം നഷ്ട്ടമാവില്ല. ട്വിസ്റ്റ്‌ ആണ് full
@AleenaAhalya400
@AleenaAhalya400 Жыл бұрын
പലരും deadbody തനിയെ കൈ എടുത്ത് വെക്കുന്നു എന്ന് പറയുന്നു ശെരിക്കും ആ police ആണ് deadbody യുടെ കൈ എടുത്ത് വെക്കുന്നത്.
@fathimaz3891
@fathimaz3891 Жыл бұрын
Instagram post kandu vannavar aarokke 😄
@abhishek4
@abhishek4 Жыл бұрын
😊❤
@nihaln.m9591
@nihaln.m9591 Жыл бұрын
Eee filim inemkaatil koodthal kandath youtube adds ahnn🥲😂
@Napoleon._.
@Napoleon._. 9 ай бұрын
Instagramil റീൽ കണ്ടു നേരെ ഇങ്ങോട്ട് വന്നവർ ഉണ്ടോ 😹
@padmalalvasudevan4364
@padmalalvasudevan4364 Жыл бұрын
സൂപ്പർ, സൂപ്പർ, സൂപ്പർ. അടുപ്പിൽ വെച്ച അരി തിളച്ചു കരിഞ്ഞു പോയി.. എന്നാലും സാരമില്ല 😜😜😜😜
@shibuparavurremani2939
@shibuparavurremani2939 Жыл бұрын
😂😂
@nazriyanazrinpopz4265
@nazriyanazrinpopz4265 Жыл бұрын
Ini അരിയുണ്ട ഇണ്ടാക്കി തിന്നാം 🤣🤣
@padmalalvasudevan4364
@padmalalvasudevan4364 Жыл бұрын
@@nazriyanazrinpopz4265 മദ്രസയിലെ ഉണ്ടയുടെ അത്രയും വരില്ല എന്നെനിക്കറിയാം, എന്നാലും കോള് മിട്ടായി തിന്നാൻ വരുമോ 😍
@dubaimirdif1701
@dubaimirdif1701 Жыл бұрын
😂😂😂😂
@nazriyanazrinpopz4265
@nazriyanazrinpopz4265 Жыл бұрын
@@padmalalvasudevan4364 veettil barya indoo illel pengal indaville ini athum illel amma indaville avarkku okke koduthittu bakki indel purathu ullorkku koduthal pore pundalal vasu annante kolumittayi 🤣🤣enthayalum aa puzhutha mittayi enikku venda mukalil soojippichavarkku kondoyi kodukkoo
@subeeshk5357
@subeeshk5357 11 ай бұрын
കിടിലം പടം 👍
@varietymedia3098
@varietymedia3098 Жыл бұрын
Suspence thriller aayaal ingane venam. Ith vallaathe influenced aayippoyi.it's really Great
@vivekkumarchoudhary8094
@vivekkumarchoudhary8094 Жыл бұрын
The Scene 01:03:10 , how it is possible! Dead body moved his left hand automatically, But the Film maker Too smart they zoom out the scene and named as Intermission. 😃 😀 😄 😁 🤣 😂 😃 😀 😄 😁 🤣 😂 😃 😀 👍 👍 👍
@panicker1128
@panicker1128 Жыл бұрын
Insta explanation kandu vanaya loved it ❤❤
@c.nu_ft
@c.nu_ft Жыл бұрын
Nhn😅
@SuryanNarayanan-uc4ne
@SuryanNarayanan-uc4ne Жыл бұрын
Instagram post kandd vannatha.. pakshey evaru nerathey kanddathondd athey poley oru touch thoni
@mattohara7736
@mattohara7736 Жыл бұрын
Fantastic movie. Kudos to the team that produced this. World class!
@godwinsebastian6878
@godwinsebastian6878 Жыл бұрын
lolol o omo oooooo
@godwinsebastian6878
@godwinsebastian6878 Жыл бұрын
lolol o omo oooooo😊
@godwinsebastian6878
@godwinsebastian6878 Жыл бұрын
lolol o omo oooooo😊
@nisaismail2273
@nisaismail2273 Жыл бұрын
😅🎉😂
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Keedam - Malyalam Full Movie - Renjit Shekar Nair, Manikandan Pattambi, Vijay Babu
1:42:07