എന്റെയും എന്റെ മക്കളുടെയും മേൽ കരുണ ചെയ്യണമെ എല്ലാ തടസങ്ങളെയും മാറാൻ മാധ്യസ്ഥം തേടുന്നു വിശുദ്ധ സെബാസ്ഥയാണോസ് 🙏
@bindhumv655111 ай бұрын
എനിക്ക് രോഗശാന്തി കിട്ടണ മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🏻🙏🏻
@lalybenny691011 ай бұрын
വി. സെബാസ്റ്റ്യനോസ് പുണ്യവാനെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@marygeorge557311 ай бұрын
വസന്തയിൽ നിന്നും തിന്മയൊക്കെയിൽ നിന്നും ഞങ്ങൾ രക്ഷപെടുവാൻ വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമ്മേൻ 🙏❤️🔥🙏❤️🔥🙏❤️🔥🙏❤️🔥🙏
@VinuPaul19785 ай бұрын
വി. സെബസ്ത്യാനോസെ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും, മാറാരോഗങ്ങളിൽ നിന്നും, എല്ലാവിധ ആപത്തനർത്ഥങ്ങളിൽ നിന്നും, തിന്മയുടെ ബന്ധനങ്ങളിൽ നിന്നുo ഞങ്ങളെയു, ഞങ്ങളുടെ വീടിനെയും, നാടിനെയും കാത്തു രക്ഷിക്കണമെയെന്ന് അങ്ങയോട് അപേക്ഷിക്കുന്നു. ആമ്മേൻ
@SudhaKumari-yv6iu5 ай бұрын
വി.അബസ്ത്യാനോനെ എല്ലാ വിധ എൻ്റെ പകർച്ചവ്യാധികളിൽ നിന്നും മാറാര ഖം തിൽ നിന്ന ഈ ചുമയിൽ നിന്നം എന്ന മെഡിക്കൽ പാസ്സ് അക്കി തരാണഅനുക്ര ക്കാണം നാളെ മെഡിക്കൻ 3:28
@MolyChandy15 күн бұрын
എന്റെ പുണ്യം മായ പിതാവേ , എന്റെ അച്ചായന്റെ കൂടെ കൂട്ടായിരിക്കേണമേ. മനസ് വിഷമിക്കുന്ന ഒന്നും കേൾക്കാൻ ഇടെയാവല്ലേ പിതാവേ. ആമേൻ . f
@licyraju445911 ай бұрын
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഞങ്ങളുടെ എല്ലാ നീയോഗങ്ങളും സാധിച്ചു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു.
@catherinetc9314Ай бұрын
എന്റെ പുണ്യാളച്ച എന്റെ അനീഷിനെയും അനിതാമോളെയും പ്രത്യേകം സമർപ്പിക്കുന്നു എല്ലാ പൈസാചിക ബന്ധനങ്ങൾ കെട്ടുകൾ എടുത്തുമാറ്റി ഒന്ന് നന്നായി ജീവിക്കാൻ ഒന്ന് 0പ്രാർത്ഥിക്കാൻ പുണ്ണ്യാളച്ച ❤❤🙏🙏🙏🙏
ആമേൻ പുണ്യാള... ഒരു... നല്ല ജോലി തന്ന് അനുഗ്രഹിക്കണേ... ആമേൻ
@BeenaOuseph-f3w11 ай бұрын
വി.സെബസ്ത്യാനോസേ സമാധാനമില്ലാതെ കഴിയുന്ന ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ അമ്മോൻ
@eghjhvtjj37905 ай бұрын
എന്റെ പുണ്യാളച്ചാ എന്റെ എല്ലാ സാമ്പത്തിക തടസങ്ങളും മാറ്റി തന്ന് എന്റെ അസ്വസ്ഥതകൾ പൂർണ്ണമായമാറി കിട്ടുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമ
@laijaaugustine34334 ай бұрын
വിശുദ്ധ സെബാസ്താനിയോസെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@jishamanoj20266 ай бұрын
പുണ്യാളാ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
@JasmineStalin-n7m25 күн бұрын
എന്റെ പുണ്യവാള എന്റെ ജീവിതത്തിലെ സങ്കടങ്ങൾ ഏറ്റ് എടുത്ത് ജീവിത സമാധാനം തന്നതിന്ന് ഒരു പാട് നന്ദി വെളുത്തച്ച വിളിച്ചാൽവിളി പുറത്ത് വരുന്ന എന്റെ പുണ്യവാളന് ഒരു പാട് നന്ദിയുടെ പൂച്ചെണ്ടുകളർപ്പിക്കുന്നു.
@SeenaShaji-c2dАй бұрын
വി.സെബ്സ്തനോസ് സഹദാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ
@Sheela_jimmy11 ай бұрын
വിശുദ്ധ sebadthianose ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@MarykunjuAntonyАй бұрын
എന്റെ ഈശോയെ 🙏 പ്രാർത്ഥന ആവശ്യം.. ചോദിച്ച ഈ ആളെ കനിവോടെ തൊട്ട് സുഖപ്പെടു ത്ത ണമേ ❤️🙏നാഥാ.. ❤️🙏👏❤️യേശുവേ നന്ദി... മാതാവേ നന്ദി 👏👏👏🙏
@mithunseethal467211 ай бұрын
വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🏻🙏🏻🙏🏻🌷🌷🌷
@annammapeter68126 ай бұрын
St sebasian,pray for my family.Give us Faith and purity.Fill us with holyspirit.
@abysaiko365Ай бұрын
പുണ്യവാളാ എൻ്റെ കാലു വേദന മാറ്റിയതിന് നന്ദി പറയുന്നു. പുണ്യാളാ❤
എന്റെ പുണ്യാളന്‍ എന്റെ യും annayudeyum Tenson എയും അസുഖങ്ങള്‍ sawkyam ലഭിക്കാന്‍ വേണ്ടി prarthikkaname amen
@annammapeter68125 ай бұрын
St sebastian,pray for my family.Bless my children.increase our faith.Strenghten us withholyspirit.
@marygeorge557311 ай бұрын
വിശുദ്ധനായ സെബസ്ത്യാനോസേ വസന്തയിൽ നിന്നും തിന്മയൊക്കെയിൽ നിന്നും ആധിവ്യാധികളിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ നാടിനേയും രക്ഷിക്കേണമേ .ആമ്മേൻ .🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🗝️☂️❤️🔥💝💖💕❤️💐
@marygeorge879410 ай бұрын
St .Sebastian We thank you We praise you,We love you ....❤❤❤❤
@aniammajaison418011 ай бұрын
Thank you for all your blessings and you always given me whatever I asked.Amen
Vischuda sebastanose ende niyogam thadasamkudade ndathitharename Amen
@SallusMumbai11 ай бұрын
എല്ലാ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഇന്നത്തെ പ്രോഗ്രാം ഭംഗിയായി നടത്തിതരണമേ ഭർത്താവിന് ടെൻഷൻ കൊടക്കരുതെ പുണ്യവാളാ
@pushpababu454211 ай бұрын
വിശുദ്ധ സെവസ്റ്റ്യൻസ് എന്റെ 2 കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിലേക്ക് പൂർണ്ണമായി സമർപ്പിക്കുന്നു രണ്ടുപേർക്കും ഒരേ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@valsammajoseph932011 ай бұрын
വിശുദ്ധ സെബസ്ത്യാനോസെം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേ ണമേ
@BLACKGAMING-wt4ve10 ай бұрын
ഒരു ഭവനം തന്ന് അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ പുണ്യാളച്ച 🙏🏽🙏🏽😭😭
@pritijosephp142911 ай бұрын
St Sebastian please guide my daughter n son in law to settle in their new life in a good spirit filled with faith ,hope and love,good to each other and their family members.Praise you Jesus,Thank you Jesus
@_margret_nibitha_4 ай бұрын
Jinny jacob thomas ജിബിൻ സ്പോർട്സ് വിജയം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️✝️🧚🧚🧚
@mercyvincent333711 ай бұрын
Kindly heal me and my family members from all evils and protect us from all evils and bless us with all grace 🙏🙏
@JosephCp-p7n5 күн бұрын
Visuthsnaya sebastianeous punnivane ente jeevithapankaliqu oru albutharokasanthi nalki anugrahikañame
@_margret_nibitha_4 ай бұрын
നന്നായി നടക്കാൻ കൃപ നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏❤️✝️
Ente punayavala ente kunjumakkale ella pakarchavadhikail ninum apakadthil ninnum roganilninumm sougym nalki anugrihakaneme. Ente jeevanya missine kathukollaneme.amen.
@HelnaRebelloАй бұрын
Ente punayavala ente kunjumakkale ella pakarchavadhikail ninum apakadthil ninnum roganilninumm sougym nalki anugrihakaname.Jomina Missnte prethaka prathana niyogam sadhichu kodaukkaneme.Amen.
@BabyVarghese-h7m3 ай бұрын
ഞങ്ങളെ എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@JosephCp-p7n6 ай бұрын
Entevisutha sebastanious punnivane eniqum entejeevithapankaliqum oru albutharokasanthi nalki anugrahikaname
Ente shakthanaya punyala ente bhavanathe kathukollename ente makkalkku thuna aairikkename kathukollename 💔😢🙏✝️
@julietjose7680Ай бұрын
എന്റെയും husbandneyum Annakuttyku മകന്‍ Tensonmon എല്ലാ രോഗശാന്തി ലഭിക്കുന്നതിനും പുണ്യാളന്‍ മാധ്യസ്ഥം വഹിച്ച് prarthikkaname എന്ന് abeshikkunnu amen
@shannirodney17386 ай бұрын
Thankyou St.Sebastian for all the blessings you have given to me today
@HelnaRebello2 ай бұрын
Ente Jomina missunm kathukollaneme.amen.
@babythomas703610 ай бұрын
Enta visthanaya Sebhasthianuse Prarthikanamae Rashikanamae Kathukollanamae panjam Pada vasanthail ninnum Kathukollanamae Nanthi Nanthi 🙏🙏🙏🙏🙏❤️❤️❤️
@JEEVAN-r9v11 ай бұрын
അമേൻ പുണ്യാള ഏന്റെ മോൻ പോയിരിക്കുന്ന കാര്യത്തിൽ ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ മോനെ കൊത്തുകൊള്ളേണമേ ഈശോയെ
@sherlyjohnson105011 ай бұрын
ഞങ്ങളുടെ എല്ലാ നിയോഗംഗലെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ കുഞ്ഞു മക്കളെ അനുഗ്രഹികേണമേ.10 ക്ലാസ്സിൽ exam എഴുതുന്ന എല്ലാവരെയും കാത്തുകൊള്ളേണമേ.
@anukuriankurian10412 ай бұрын
AMEN 🙏 🙏 🙏 🙏 🙏
@maryxavier20220 күн бұрын
Amen🌷🙏🌹🙏💕🙏🌺🙏🌹
@Sheela_jimmy11 ай бұрын
വിശുദ്ധ sebadthianose എൻ്റെ ഭർത്താവിൻ്റെ വിട്ട് മാറാത്ത പൈൽസ് രോഗത്തെ അങ്ങ് ഏറ്റെടുത്ത് അത് mattitharuvaan eesoyod മുട്ടിപ്പായി പ്രാർത്ഥിക്കണമേ
St Sebastian pray for my son bless him to recover from every urine infection. St Sebastian pray for us
@gigijacob489711 ай бұрын
St.Sebastian pray for us.Amen.
@annammapeter68126 ай бұрын
St sebastian pray for my family.Have mercy on us.
@HelnaRebello23 күн бұрын
Ente punayavala ente kunjumakkale ella pakarchavadhikail ninum apakadthil ninnum roganilninumm sougym nalki anugrihakaneme.Ente jeevanya missine kathukolleneme.Jomina missnu ella sahayvum cheythu kodukkvan enniku pataneme.suma aunty Sbi life 5lakh ethryum pettnnau cheyanneme.Enne shayaikanneme.Nglude kudumbatille ella bhudimuttukalum kadabathdhaym Matti tharane.Makklude padanam anugraham akeneme.Makklude annual day paripadi randum nalla bangiyaiki tharanme.Amen.
@damykurusappan37234 күн бұрын
O st.sebastisnose please pray and intercede to Jesus to grant winning judgement of Os.29/99 in favour of Mary Magline Damian, clearence of bank loan, to flourish the business and Driveout devilish activities from home and Auditorium and premises and children education with sound health and protection Amen