സ്വർഗത്തിൽ ചെന്ന ഫീൽ.. മാലാഖമാർ പാടുന്ന പോലെ... എന്തൊരു സന്തോഷം ആത്മാവിൽ ദൈവമേ ഇത് കേൾക്കുമ്പോൾ ❤️❤️❤️💞💞💞ഈശോയെ നന്ദി 🙏❤️..
@angelstrumpet Жыл бұрын
ലത്തീൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്തോത്രഗീതം 🤍
@TomTom-yc5yn Жыл бұрын
One who sing they don’t know this song
@paulvarghese58027 ай бұрын
Composed by St Ambrose and St Augustine on the occasion of St Augustine's baptism. Te deum laudamus!
@ashilscreations6 ай бұрын
Its correct @@paulvarghese5802
@media92184 ай бұрын
ലത്തീൻ സഭയുടെ കുത്തക അല്ല സോസ്ത്ര ഗീതം 😮
@obscura.22554 ай бұрын
@@media9218എന്ന് പറയുന്നില്ലല്ലോ പക്ഷെ ലത്തീൻ സഭയുടെ ഒഫീഷ്യൽ സ്‌തോത്ര ഗീതം എന്നല്ലേ പറഞ്ഞുള്ളു
@jithinsp6276 Жыл бұрын
തദേവും റോമൻ/ലത്തീൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക കൃതജ്ഞത ഗീതം
@marryjoseph3115 Жыл бұрын
കുഞ്ഞുന്നാളിൽ കുടുംബപ്രാർത്ഥനക്കു ശേഷം എന്നും പാടിയിരുന്ന ഈ സ്തുതിപ്പ് ഇന്നും പച്ചയായി കേൾക്കാൻ ഈ 75 വയസ്സിലും കേൾക്കാൻ സാധിച്ചതിൽ ദൈവത്തിൻ നന്ദി
@Sparkle-jp7hx7 ай бұрын
Njangal ippozhum ee pattu family prayeril paadum❤god bless you 🎉❤
@brijitJoseph-dk3ot7 ай бұрын
Najan eppozhum edakikidaku padum. Eethe padumble Orusamathnam kitom.
@ancytom6515 ай бұрын
🙏🏻
@mathaichenmathew Жыл бұрын
Lyrics (Stotrageetham) ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു അങ്ങേക്കായെന്നും സ്തോത്രങ്ങൾ പാരിതിന്നധിനാഥനാമങ്ങേ ഞങ്ങൾ എന്നും സ്തുതിക്കുന്നു നിത്യസൽപിതാവാകുമങ്ങയെ ആരാധിക്കുന്നു പരാകെ ആരാധിക്കുന്നു പരാകെ.... ദൈവദൂതന്മാരേവരും പിന്നെ സ്വര്ഗ്ഗ വാസികൾ സർവരും സ്വര്ഗ്ഗ വും ക്രോവേസാപ്പേൻവൃന്ദവും സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു സൈന്യാധീശനാം ദൈവം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ.... ഭൂവും വാനവും തൻ മഹിമയാൽ തിങ്ങിടുന്നല്ലോ സന്തതം ശ്രീയെഴും ദിവഽപ്രേതർ ധന്യ- ദിവ്യന്മാർ വേദസാക്ഷികൾ നിത്യാനന്ദ പ്രതാപവാനങ്ങേ വാഴ്ത്തിടുന്നു നിരന്തരം വാഴ്ത്തിടുന്നു നിരന്തരം.... നിസ്തുലൻ പ്രഭാപൂരിതൻ താതാ നിത്യനാം ഏകസൂനുവേ പാവനാത്മാ, ത്രിയേകദൈവമേ സ്തോതമെന്നുമെന്നേക്കുമേ ലോകമാകവേ പാവനം സദാ കീർത്തിക്കുന്നങ്ങേ സാദരം കീർത്തിക്കുന്നങ്ങേ സാദരം..... പ്രാഭവമെഴും രാജനാണു നീ ക്രിസ്തുനാഥാ മഹോന്നതാ ഉന്നതനായ താതൻ തന്നുടെ ദിവ്യനാം സൂനുവാണു നീ മർത്തൃ രക്ഷയ്ക്കായ് കനൃകയിൽ നി - ന്നങ്ങുമന്നിടേ ജാതനായ് അങ്ങുമന്നിടേ ജാതനായ്..... മൃതഽവെ ജയിച്ചങ്ങു മക്കൾക്കായ് സ്വര്ഗ്ഗ വാതിൽ തുറന്നഹോ ദൈവത്തിൻറ് വലതുഭാഗത്തായ് വാഴവൂ നീ ഭവൃശോഭയിൽ അങ്ങുതാൻ വിധിയാളനായ് വരൂ- മെന്നും വിശ്വസിക്കുന്നിവർ എന്നും വിശ്വസിക്കുന്നിവർ.... നിന്നനർഘമാം ശോണിതത്തിനാൽ വീണ്ടെടുത്തൊരീ ദാസരിൽ നിൻകൃപാമൃതം ചിന്തണേയെന്നും യാചിപ്പു ഞങ്ങൾ സാദരം നിത്യാന്ദത്തിലങ്ങേ സ്നേഹിത - രൊത്തു ചേരാൻ കനിയണേ ഒത്തുചേരാൻ കനിയണേ... കാത്തിടൂ നാഥാ നിൻ ജനങ്ങളെ ആശിസ്സേകണേ നിതൃവും നീ ഭരിക്കുക നിൻ ജനങ്ങളെ ഉന്നതിയവർക്കേകണേ നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും നിൻ പാവനനാമവും സദാ പാവനനാമവും സദാ.... ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ നിന്നനുഗ്രഹം നൽകണേ ആശ്രയിച്ചിവർ തീവ്രമായങ്ങിൽ തിങ്ങും കാരുണ്യം പുൽകുവാൻ അർപ്പിച്ചു നിന്നിലാശ സർവ്വവും ലേശം ലജ്ജിക്കയില്ല ഞാൻ ലേശം ലജ്ജിക്കയില്ല ഞാൻ....
@josechacko77339 ай бұрын
Thank you
@suniljose1735 ай бұрын
❤
@sherlyjacob97165 ай бұрын
Thank you for the lyrics for this beautiful song
@mollysam57835 ай бұрын
Thanks for lyrics
@beenacj21213 ай бұрын
🙏
@ancyteacherm2883 Жыл бұрын
ചെറുപ്പത്തിൽ ഞങ്ങൾ ആസ്വദിച്ചിട്ടുള്ള ഈ മനോഹരമഹോന്നത ഗീതം ഈ തലമുറയ്ക്ക് അന്യം നില്ക്കാതെ ....... കൊടുക്കാനുള്ള നല്ല ഉദ്യമം🙏🙏
@antoantappen9868 Жыл бұрын
❤
@AlbaAbrilAbril Жыл бұрын
ഞാനും 🙏🙏🙏
@yesudasanthony3714 Жыл бұрын
@@antoantappen9868q
@paulthettayil2503 Жыл бұрын
Human voice is the most beautiful organ when sung in harmony.without too many instrumentals presentation is very 😊
@soneyjoseph803 Жыл бұрын
Please tell the occasion of this song
@joymj7954 Жыл бұрын
Teo ! Deuem !! ലത്തീൻ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മോസ്റ്റ് റവ കോർണീലിയസ് പിതാവാണ്.✝️💞🧚♂️🙏
@timmyjames1001 Жыл бұрын
Thanks for the precious information ❤❤❤
@kingjonstark007got Жыл бұрын
You mean ബിഷപ്പ് ഡോ. കോർണേലിയൂസ് ഇലഞ്ഞിക്കൽ
@iinnet007 Жыл бұрын
really???
@iinnet007 Жыл бұрын
നിത്യസഹായമാതേ പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ.. also by him.
@Mhmd-3d10 ай бұрын
ലത്തീൻ സഭയിൽ ഇന്ന് പാടുന്ന ഏതാണ്ട് എല്ലാ ഔദ്യോഗിക ഗാനങ്ങളും മരണ വേളയിൽ ഉൾപ്പെടെ അദ്ദേഹത്തിൻ്റേതാണ്
@ChinchuAnnJames7 күн бұрын
Praise the Lord...Hallelujah... Thank you Jesus... Ave Maria... ❤🙏🕯️🙏🌹🌹🌹🌹🌹🌹🌹
@kabeerka353 Жыл бұрын
ഞാൻ ആദ്യമായണ് ഈ ഭക്തി ഗാനം കേൾക്കുന്നത്.. അതീവ ഹൃദ്യം..🙏 ..
@UnniThoma10 күн бұрын
❤
@beenascreations.beenavarghese Жыл бұрын
സ്വർഗീയ അനുഭവം 🙏ഈ ഗാനം ഇങ്ങനെ അവതരിപ്പിച്ചതിനു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
@bobanvarghese5924 Жыл бұрын
എന്റെ പിതാവ് ശ്രീ വര്ഗീസ് ജെ മാളിയെക്കൽ രചിച്ച, കുഞ്ഞുന്നാൾ മുതൽ കേട്ട് പ്രാർത്ഥിക്കുന്ന ഈ ഗാനം sacred മ്യൂസിക്കിലൂടെ കേൾക്കാൻ സാധിച്ചതിൽ, പരിശുദ്ധനായ ദൈവത്തിന് നന്ദി പറയുന്നു... പഴകി ദ്രവിക്കാൻ ഇടവരുത്തിയ ഈ ടീമിന് എല്ലാ ആശംസകളും നേരുന്നു.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bobanvarghese5924 Жыл бұрын
പഴകി ദ്രവിക്കാൻ ഇടവരുത്താതെ, വീണ്ടും ജീവൻ നൽകിയതിന് നന്ദി... സോറി... തെറ്റ് പറ്റിയതിന് 🙏🏼🙏🏼🙏🏼
@EBINleo47 Жыл бұрын
Ith aar rachichu ennaa paranjee🤣🤣
@Heavenly-xf3kz Жыл бұрын
ഞാൻ ചെറിയ പ്രായം മുതൽ കേൾക്കുന്ന ayyirrinnu ഇപ്പോൾ കുറവ് ആണ്. മാര്യേജ് വിളിച്ചു ചൊല്ലുമ്പ്ൾ മണി അടിക്കും ഈ സോങ് പാടും ആയ്യിരിന്നു.. സ്വർഗത്തിൽ മാലാഖ മാർ പാടുന്ന ആണ് ന്നു കേട്ടിരുന്നു 💙💙💙💙💙ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ്. തിരുപ്പട്ടം സമയത്തു കെട്ടിരിന്നു...
@Israelwarrior1212 Жыл бұрын
ഇത് നാലാം നൂറ്റാണ്ടിൽ ലത്തീനിൽ രചിച്ച കൃതജ്ഞത ഗീതം ആണ്. ഇത് മലയാളത്തിലോട്ടു പരിഭാഷ പെടുത്തിയത് ലത്തീൻ ബിഷപ്പ് Cornelius പിതാവ് ആണ്. 🙏
@Vrithantham Жыл бұрын
ഈ ഗാനം ലത്തീൻ ഭാഷയിൽ ഉള്ള Te Deum Laudamus എന്ന ദൈവസ്തോത്ര ഗീതം ആണ്. ഇത് അടുത്ത കാലം വരെ 'ലാക് ആലാഹാ' എന്നു സുറിയാനിയിൽ പാടിയിരുന്നു.
@annieantony5571 Жыл бұрын
ഈ ഗാനം ഇപ്പോഴും കല്യാണ കുർബാന കഴിഞ്ഞും, പള്ളി പെരുന്നാളും കഴിഞ്ഞു പാടാറുണ്ട്. സ്വർഗ്ഗത്തിൽ നിൽക്കുന്നതു പോലെ തോന്നും. പക്ഷേ ഇത്ര സംഗീതമയം ആയിരിക്കില്ല അത്. ഹൃദ്യമായി അവതരിപ്പിച്ചതിനു അഭിവാദ്യങ്ങൾ.
@mariammababu97325 ай бұрын
Father big salute 🎉🎉🎉🎉 Heavenly feeling🎉🎉🎉🎉
@ROOHA-BIII Жыл бұрын
എത്ര കേട്ടാലും മതിവരാത്ത, മനോഹരമായ ഈ ഗാനം വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി🙏🏻 ❤ ദൈവത്തിനു സ്തുതി🙏🏻
@shanavasfrancis5 ай бұрын
ഇത് ലീഡ് ചെയ്യുന്ന ഫാദറാണ് താരം എന്താ സ്റ്റെൽ ❤ ദേവദൂതൻ സിനിമയിലെ മോഹൻലാലിനെ പോലെയുണ്ട് ❤
@dettinjoy54035 ай бұрын
Fr. Jackson Xavier
@cyvarghese5863 Жыл бұрын
പറയാൻ വാക്കുകളില്ല ദൈവത്തിനു നന്ദി കർത്താവേ ആമേൻ
@nalkaravarghesejacob12 күн бұрын
എന്റെ നല്ല ഈശോയെ ഇന്നേ ദിവസം എന്റെ കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും, ഇന്നു ഞാൻ കണ്ടുമുട്ടുന്ന എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കുന്നതിനെ ഓർത്ത് പിതാവേ അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നന്ദി പറയുന്നു. അല്ലേലുയ. Thank you, Father, in the name of your Son, Jesus Christ, for abundantly blessing my family, my friends, and everyone I meet today. Alleluia. हे पिता, आपके पुत्र, येसु मसीह के नाम पर, मेरे परिवार, मेरे दोस्तों और आज मैं जिन लोगों से मिलता हूँ, उन सभी को भरपूर आशीर्वाद देने के लिए मैं आपको धन्यवाद देता हुँं। अल्लेलुया।😮😅😮
@Godbless92444 сағат бұрын
സ്തോത്രഗീതം ഇന്നും പാടുന്നു. വിവാഹം, മാമോതീസ, പെരുനാൾ etc.
@bennypaulose7458 Жыл бұрын
തദേവും എന്നറിയപ്പെടുന്ന റോമൻ /ലത്തീൻ സഭയുടെ നന്ദിയുടെ സ്തോത്രഗീതം.. മലയാള പരിഭാഷയ്ക്ക് ജോബ് മാസ്റ്റർ ന്റെ സംഗീതം... എത്രയോ തവണ പാടിയിരിക്കുന്നു
@sabuantonythundil3887 Жыл бұрын
ചെറുപ്പത്തിൽ പള്ളിയിൽ കുർബാന കഴിഞ്ഞു പാടുന്ന പാട്ടായിരുന്നു ഇതു ഹൃദ്യം മനോഹരം ❤
@timmyjames1001 Жыл бұрын
നമുക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയ ഈ നല്ല നന്ദിആവിഷ്കാരം ഇപ്പോഴും ദൈവകൃപയാൽ ഉണ്ട്... എന്നതിൽ ദൈവത്തെ മഹത്വപെടുത്തുന്നു..... യേശുവേ നന്ദി, സ്റ്റുതി,.... ആരാധന....
God bless you for posting the lyrics in English, helping us to sing along
@michael1-archangel Жыл бұрын
Thank you and God Bless you
@seethalantony35982 ай бұрын
Thank you so much 🙏🙏🙏
@bindudevasia7140Ай бұрын
God bless
@wilsonjose1149 Жыл бұрын
ഈ സോസ്ത്രഗീതം എത്ര കേട്ടാലും പാടിയാലും മതിയാവില്ല....
@sumathomas9722 Жыл бұрын
എന്റെ ഈശോയെ മനസമാധാനം നൽകേണമേ
@babuthomaskk6067 Жыл бұрын
ബാല്യത്തിൽ സ്വർഗ്ഗീയ സന്തുഷം ഹൃദയത്തിൽ നിറച്ച മഹോന്നതസംഗീതം
@vandanathomas2266 Жыл бұрын
ഈ മനോഹര സ്തോത്ര ഗീതം എത്ര കേട്ടിട്ടും മതിയാകുകയില്ല 🙏🙏🙏👍🏻
@babupa7633 Жыл бұрын
അതെങ്ങനാ.. ഇപ്പോഴും ലാറ്റിൻ ചർച്ചിൽ എല്ലാം ഇപ്പോഴും പാടാറുണ്ടല്ലോ. ഇന്നലെയും ഡിസംബർ 10 ന് പത്തനാപുരത്തു ലാറ്റിൻ ചർച്ചിന്റെ 100 ആം വർഷം ആഘോഷത്തിന്റെ സമാപനം ആയിരുന്നു, ഈ പാട്ട് സാഘോഷം ഞങ്ങൾ പാടിയല്ലോ. എന്തായാലും ഇവർ ഇത്രയും പേർ പാടിയപ്പോ എന്തൊരു feel ആയിരുന്നു. ഒറ്റ ഒരാൾ പാടിയത് പോലെ അത്രയ്ക്കു best ആയിരുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@AvaniSuresh-y3l5 ай бұрын
ഹോ... ദൈവമായ കർത്താവെ ഭൂമിയിൽ അങ്ങയെ ഇത്രയും മനോഹരിതയോടെ സ്തുതിക്കുവാൻ ഞങ്ങളെ അനുവദിച്ച അങ്ങേയ്യ്ക്ക് ഞങ്ങൾ സ്തോത്രം ചെയ്യുന്നു... Hallelluya ❣️
@JobyPanachickal2 ай бұрын
AD500 കൾക്ക് മുൻപ് നിലനിന്നിരുന്ന " Te Deum " എന്ന സ്തോത്ര ഗീതം ഇറ്റലിയിലെ മിലാൻ അതിരൂപത മുഴുവൻ ചൊല്ലുന്ന കുർബാന ക്രമമായ അംബ്രോസ്യൻ റീത്തിലെ കീർത്തനങ്ങളിൽ ഒന്നാണ് ഈ ലാറ്റിൻ കീർത്തനത്തിൻ്റെ കാവ്യാത്മകമായ മലയാളം വിവർത്തനമാണ് ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന സ്തോത്രഗീതം❤
@georgept8113 Жыл бұрын
മോസ്റ്റ് റവ ഡോ.കോർണേലിയസ് ഇലഞ്ഞിക്കൽ പിതാവ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് ഈ ഗാനം. ആന്റണിമാഷ് സംഗീതം നല്കിയതാണ് ഈ ഗാനം. വി.മോനിക്കപുണ്യവതിയുടെ മകനായവി.ആഗസ്തീനോസ് പുണ്യവാന്റെ മാമോദീസക്ക് പാടാൻ വേണ്ടി ഇറ്റലിയിലെ മിലാനിലെ ആർച്ച് ബിഷപ്പ് ആയിരുന്ന വി.അംബ്രോസ് പുണ്യവാൻ ലത്തീൻ ഭാഷയിൽ രചിച്ച് സംഗീതം ചെയ്ത് പാടിയ" TeDuem" ഗാനത്തിന്റെ മലയാളം തർജ്ജമയാണീ ഗാനം.
@maryashapappachanasha65153 ай бұрын
Really, oh my God 🤩
@kalarajan8618 Жыл бұрын
ഈ പാട്ട് എത്ര പ്രാവശ്യം practice പാടിയിട്ടുണ്ട്, അത്രയും അതിലധികവും ദൈവാനുഗ്രഹം ഇതിലെ ഓരോരുത്തർക്കും ലഭിച്ചിട്ടുണ്ട് .
@josephox5856 Жыл бұрын
❤❤
@MeChRiZz92 Жыл бұрын
എന്നാ സൂപ്പറാണ് ഈ ടീമിന്റെ ക്വയറ്. ശരിക്കും ഒരു ആണും ഒരു പെണ്ണും മാത്രം പാടുന്നതുപോലെ തോന്നുന്നു, അത്രമാത്രം സിംഗായി പാടുന്നു. ❤️❤️❤️
@maximusmani109 ай бұрын
ഇതാണ് ഇന്നും ജീവിക്കുന്ന നമ്മുടെ ഏക നിത്യ സത്യ ദൈവത്തോടുള്ള നമ്മുടെ മക്കളെന്ന നിലയിലെ പ്രത്യുത്തരം. എത്ര മനോഹരമാണ് ഈ പ്രാർത്ഥനാ സോസ്ത്ര ഗാന വരികളിലെ അർത്ഥങ്ങൾ' ഒരു വലിയ അഭിഷേകം ഉണ്ടായി ഇത് കേട്ട മാത്രയിൽ ഈ പാപിയായ എനിക്ക്, ❤🙏✝️
@abyz87 Жыл бұрын
എന്റെ കർത്താവെ കരുണയായിരിക്കണമേ.. സഹായിക്കണമേ 🙏🙏🙏
@margeretthomas2313 Жыл бұрын
ഇപ്പോൾ ഈ കൃതഞ്ഞതാ ഗീതം ആരും കുർബാനയ്ക്കുശേഷം ആലപിക്കുന്നില്ല. 😭. 😭
@beenajoseph496411 ай бұрын
ദൈവമെ എത്ര ഹൃദയഹാരിയായ ഭക്തിസാന്ദ്രമായ ഒരു ഗാനമാണിത്.
@t.d.denzilfrancis173028 күн бұрын
Super super super Good tune , very spiritual. Hats off GOD BE WITH YOU ALL.
@swapnajoseph.c.5276 Жыл бұрын
ഒരുപാട് ഇഷ്ടമായി ഈ ഗാനം .ഞങ്ങൾ ചങ്ങനാശേരിക്കാർക്ക് ഇത് പുതിയ ഗാനമാണ്. എൻ്റെ മക്കളെയും ഞാൻ ഇത് പഠിപ്പിക്കും.
@sunnypj9180 Жыл бұрын
പള്ളിയിൽ പരിശുദ്ധ കുർബാനക്കു ശേഷം ചില ദിവസം സ്തോത്രഗീതം ഉണ്ടാകാറുണ്ട് അതിൽ പങ്കെടുത്തുകഴിയുമ്പോൾ ഉണ്ടാകുന്ന ഒരു ആത്മീയ സന്തോഷം ഒന്നു വേറെയാണ്.
@juliemichael7937 Жыл бұрын
സ്വർഗത്തിൽ ചെന്നപോലെ..... ❤❤❤❤❤❤ ദൈവമെ paviyaya നിന്റെ മക്കളുടെമേൽ കരുണയായിരിക്കണമേ....
@JosephBros2464 Жыл бұрын
സ്വര്‍ഗത്തില്‍ മലയാളികള്‍ ദൈവത്തെ ആരാധിക്കുന്ന ഒരു feel... ❤. Hallelujah..... ❤..heavenly blessings..🙏.
@marymolyxavier3540 Жыл бұрын
ഈ പാട്ട് ഞങ്ങളുടെ പള്ളിയിൽ തിരുനാളിൽ ഞങ്ങൾ പാട്ട് പാടുണ്ട്
@ameyabinoi9989 Жыл бұрын
Varshavasanam aradhanayude time padunna paattanu
@anjumathew5308 Жыл бұрын
എന്നും കുരിശുവര കഴിഞ്ഞു പാടുന്നത് ഇതൂടി പാടിയാൽ മാത്രേ ഇപ്പൊ കുരിശുവര പൂർണമായി എന്ന് തോന്നൂ ...❤
@sijo339 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ആണ് ഇത്. അഭിനന്ദനങ്ങൾ 🌹
@JessyChirayath Жыл бұрын
My favourite too
@shinykdominicdominic2387 Жыл бұрын
🙏🏽🙏🏽🙏🏽
@mariammababu9732 Жыл бұрын
Heavenly feeling.sang very well. Congrats all team and all singers
@Xavier-c2y5 ай бұрын
എനിക്കും.. ഒരു പ്രേത്യേക feeling
@Agius_Jozef Жыл бұрын
Our songs are so deep in scripture and theology, grew up listening to this. Now enjoying it in Great white North.
@sumankjhon6892 Жыл бұрын
ഞങ്ങടെ പള്ളിയിലെ മുൻപത്തെ ഡിക്കൻ. അച്ഛൻ ആയിരുന്നു wow super 👍🌹🌹🌹🌹🌹🌹🌹🌹🌹
@hhgh-x9x Жыл бұрын
ആണോ,❤,wahhh,Wonderful, voice,❤🎉🎉
@reenaclinton8458 Жыл бұрын
ഈ പാട്ട് ഞങ്ങളുടെ പള്ളിയിൽ തിരുന്നാളിന് പാടും ❤❤
@streamsofpassion7681Ай бұрын
Endu manoharam❤️❤️❤️
@obscura.22554 ай бұрын
Latin❤ tadeum❤
@SoniaAntony-pj9jg7 ай бұрын
കഴിഞ്ഞ കൊല്ലം ബഹുമാനപ്പെട്ട ടിജോ അച്ഛൻറെ നേതൃത്വത്തിൽ തിരുന്നാൾ ദിവ്യബലിക്കു ശേഷം ഗായക സംഘത്തോടൊപ്പം പാടാൻ കഴിഞ്ഞതിന്റെ ഹൃദ്യമായ ഓർമ്മ 🎉🎉😊😊🌟🌟
Really, heavenly feelings! Thank you all, God bless all.
@tessijoshy2189 Жыл бұрын
Thank Lord.
@shajumcnadavaramba3583 Жыл бұрын
ഹൃദയത്തിൽ നിറയുന്ന മനോഹരഗാനം ❤ നാഥന് നിത്യം ആരാധന സ്തുതി🙏❤🙏
@kanthijaganathan14359 ай бұрын
I never get tired of listening to this song - so melodious ❤
@lensonlawrence1604 Жыл бұрын
തദേവും🙏🙏🙏🙏🙏 കൃതഞ്‌ജതാ സ്തോത്രം... കണ്ണടച്ചിരുന്ന് കേട്ടാൽ ആത്മാവ് കുളിരും.... ഇതിലും ഭംഗിയായി ദൈവത്തിന് നന്ദി അർപ്പിക്കാൻ മനുഷ്യന് വാക്കുകൾ കിട്ടുമോയെന്ന് ഞാൻ സംശയിക്കുന്നു... ഗംഭീരമായി പാടി👏👏👏👏🌹🌹🌹🌹🌹🌹
@varghesemo7625 Жыл бұрын
ദൈവമെ എല്ലാം അവിടുന്ന് തന്ന ദാനം.ഞങ്ങളെ നേർ വഴിയിൽ നടത്തണമെ ആമേൻ.
@vjdevasiajoseph4365 Жыл бұрын
മനോഹരമായ ഗാനം 60 വർഷം മുൻപ് ഞങൾ പടിയിട്ടുള്ള പാട്ട്, ഭക്തി നിറഞ്ഞ ഒരു ഗാനം 🙏🙏
@ShijiPM0072 ай бұрын
ചെറുപ്പത്തിൽ തൃശൂർ - പുത്തൻ പള്ളിയിൽ സ്ഥിരം വെള്ളിയാഴ്ചകളിൽ മുഴങ്ങി കേട്ടിരുന്ന സുന്ദരവും ദൈവീക സാന്നിദ്ധ്യം നിറഞ്ഞു തുളുമ്പുന്നതുമായ ഗീതം ❤❤❤
@maryseeniamj2780 Жыл бұрын
ഒത്തിരി നാൾക് ശേഷം ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം,
@bindhymarsalin7700 Жыл бұрын
അണിയറ ശിൽപ്പികളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@beenajosephjoseph164011 ай бұрын
ദൈവം തൊട്ടടുത്തു നിൽക്കുന്ന ഫീൽ 🙏🙏🙏
@godislove7605 Жыл бұрын
ഈ പാട്ട് വേറെ Level ആണ്. സ്വർഗ്ഗീയ അനുഭൂതിയിലേയ്ക്ക്❤
@maryprince4305Ай бұрын
This ia very very very super song🙏🙏🙏🙏😊😊😊
@linzmathew819510 ай бұрын
Amen
@vmariammavarghese49504 ай бұрын
Very old and nostalgic church song ❤❤. After the holymass only used. the fiddle 🎻instrument only ..but it was so soothing, heavenly feeling while we all disperse to home, listen the song behingd 🎶😊😊
@johnsonpoulose403211 ай бұрын
Superrr Christian Devotional song. Thanks God bless you and your family
@JyotishJohn-wz9uw Жыл бұрын
ഇനിയും ഇതുപോലുള്ള പഴയ ഗാനങ്ങൾ പുതു തലമുറയ്ക്ക് കേൾപ്പിക്കാൻ kazhiyate 🎉🎉🎉🎉🎉 Adonai elohim
@sanalkumar3896 Жыл бұрын
ഈഗാനം കണ്ണടച്ച് വിശുദ്ധകുർബാനയിൽ ഈശ്വ മനസ്സിൽകണ്ട് ഗാനം അവസാനിക്കുംവരെ ഇരുന്നാൽ വല്ലാത്ത ആശ്വാസംകിട്ടും.
@tonymathew125 Жыл бұрын
എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ താല്പര്യം 🙏
@maryprince4305Ай бұрын
This song super നല്ല പാട്ട്
@fannyfrancis6773Ай бұрын
Superb❤
@sajijoseph5133 Жыл бұрын
സ്വർഗ്ഗത്തെ മനുഷ്യനുമായി ഒന്നായി ചേർക്കുന്ന അതിമനോഹര ഗാനം. ദൈവ സ്നേഹത്തിന്റെയും ഭക്തിയുടെയും പൂർണ്ണത തീർക്കുന്ന ഗാനം❤❤❤
@annievarkey3071Ай бұрын
Let noble thoughts come from all corners! Our culture must incorporate all the good values and human qualities we see around us .Ramakrishna Math celebrates Christmas.they also worship Jesus with all the other Hindu Gods and Buddha.why can’t we all do the same?I worship Jesus because of his teachings of unconditional love for everyone and universal brotherhood.