ദൈവമേ, ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന സ്തോത്രഗീതം ||Te_Deum || തദേവും || Daivame njangal Ange vazthun

  Рет қаралды 91,331

Roman Rite - Kerala

Roman Rite - Kerala

Жыл бұрын

#Te_Deum |#തദേവും|
#സ്തോത്രഗീതം|
(തദേവും Te Deum - Official Thanksgiving Prayer of Latin Rite).
നാലാം നൂറ്റാണ്ടിൽ ലത്തീനിൽ രചിക്കപ്പെട്ട കൃതജ്ഞതാഗീതമാണ് തദേവും. വിശുദ്ധ അഗസ്റ്റിന്റെ ജ്ഞാനസ്നാന ദിവസം വിശുദ്ധ അംബ്രോസുമായി ചേർന്നു പ്രഭണിത രൂപത്തിലാക്കി പാടി എന്നു പറയപ്പെടുന്നു. ആഘോഷദിനങ്ങളിൽ സന്തോഷത്തിന്റെ അടയാളമായാണ് ആരാധനാക്രമത്തിൽ ഈ ഗീതം ആലപിക്കപ്പെടുന്നത്. ഇതിന്റെ മലയാള വിവർത്തനമാണ് ദൈവമേ, ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന സ്തോത്രഗീതം
#Romanritekerala
#romanrite
#romancatholicchurch
#latinrite
#Copyrightromanritekerala
#creditsromanritekerala
#latheensabha
#malayalamrc
#romancatholiclatinrite
#latin
#popefrancis
#keralaromancatholics

Пікірлер: 95
@joshmivipin3593
@joshmivipin3593 Жыл бұрын
ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു അങ്ങേക്കായെന്നും സ്തോത്ങ്ങൾ പാരിതിന്നധിനാഥനാമങ്ങേ ഞങ്ങൾ എന്നും സ്തുതിക്കുന്നു നിത്യസൽപിതാവാകുമങ്ങയെ ആരാധിക്കുന്നു പരാകെ ആരാധിക്കുന്നു പരാകെ.... ദൈവദൂതന്മാരേവരും പിന്നെ സ്വര്ഗ്ഗ വാസികൾ സർവരും സ്വര്ഗ്ഗ വും കോവോസാപ്പേൻവൃന്ദവും സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു മീട്ടുന്നു സൈന്യാധീശനാം ദൈവം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ.... ഭൂവും വാനവും തൻ മഹിമയാൽ തിങ്ങിടുന്നല്ലോ സന്തതം ശ്രീയെഴും ദിവഽപ്രേതർ ധന്യ- ദിവ്യന്മാർ വേദസാക്ഷികൾ നിത്യാനന്ദ പ്രതാപവാനങ്ങേ വാഴ്ത്തിടുന്നു നിരന്തരം വാഴ്ത്തിടുന്നു നിരന്തരം.... നിസ്തുലൻ പ്രഭാപൂരിതൻ താതാ നിത്യനാം ഏകസൂനുവേ പാവനാത്മാ, ത്രിയേകദൈവമേ സ്തോതമെന്നുമെന്നേക്കുമേ ലോകമാകവേ പാവനം സദാ കീർത്തിക്കുന്നങ്ങേ സാദരം കീർത്തിക്കുന്നങ്ങേ സാദരം..... പ്രാഭവമെഴും രാജനാണു നീ ക്രിസ്തുനാഥാ മഹോന്നതാ ഉന്നതനായ താതൻ തന്നുടെ ദിവ്യനാം സൂനുവാണു നീ മർത്തൃ രക്ഷയ്ക്കായ് കനൃകയിൽ നി - ന്നങ്ങുമന്നിടേ ജാതനായ് അങ്ങുമന്നിടേ ജാതനായ്..... മൃതഽവെ ജയിച്ചങ്ങു മക്കൾക്കായ് സ്വര്ഗ്ഗ വാതിൽ തുറന്നഹോ ദൈവത്തിൻറ് വലതുഭാഗത്തായ് വാഴവൂ നീ ഭവൃശോഭയിൽ അങ്ങുതാൻ വിധിയാളനായ് വരൂ- മെന്നും വിശ്വസിക്കുന്നിവർ എന്നും വിശ്വസിക്കുന്നിവർ.... നിന്നനർഘമാം ശോണിതത്തിനാൽ വീണ്ടെടുത്തൊരീ ദാസരിൽ നിൻകൃപാമൃതം ചിന്തണേയെന്നും യാചിപ്പു ഞങ്ങൾ സാദരം നിത്യാന്ദത്തിലങ്ങേ സ്നേഹിത - രൊത്തു ചേരാൻ കനിയണേ ഒത്തുചേരാൻ കനിയണേ... കാത്തിടൂ നാഥാ നിൻ ജനങ്ങളെ ആശിസ്സേകണേ നിതൃവും നീ ഭരിക്കുക നിൻ ജനങ്ങളെ ഉന്നതിയവർക്കേകണേ നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും നിൻ പാവനനാമവും സദാ പാവനനാമവും സദാ.... ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ നിന്നനുഗ്രഹം നൽകണേ ആശ്രയിച്ചിവർ തീവ്രമായങ്ങിൽ തിങ്ങും കാരുണ്യം പുൽകുവാൻ അർപ്പിച്ചു നിന്നിലാശ സർവ്വവും ലേശം ലജ്ജിക്കയില്ല ഞാൻ ലേശം ലജ്ജിക്കയില്ല ഞാൻ....
@romanritekerala
@romanritekerala Жыл бұрын
ആമേൻ
@jessyalbin8648
@jessyalbin8648 11 ай бұрын
@nelsonvarghese9080
@nelsonvarghese9080 10 ай бұрын
ദൈവത്തിനു മഹത്വം.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Sunijab
@Sunijab 6 ай бұрын
ആമേൻ
@vineeth2946
@vineeth2946 5 ай бұрын
❤ Thanks for the effort
@johnypp6791
@johnypp6791 10 ай бұрын
ദൈവത്തെ സ്തുതിക്കുന്നത് എത്ര ശ്രേഷ്ഠമാണ്. സ്തുതികളിൽ വാഴ്ന്ന ദൈവം 🥰🙏🤗🔥💯💯💯🙌🎉
@rejicherian3666
@rejicherian3666 11 күн бұрын
🙏
@jacobjoseph1906
@jacobjoseph1906 Ай бұрын
Halelooya........... Amen🙏🙏🙏🙏
@jeshinjoy9296
@jeshinjoy9296 6 күн бұрын
@thomasmichael3318
@thomasmichael3318 3 ай бұрын
പരിശുദ്ധദൈവമേ അങ്ങേ സ്തുതിക്കുന്നത് എത്ര സ്രേഷ്ടം 🙏🙏🙏
@sinilpowal7092
@sinilpowal7092 3 ай бұрын
Amen
@james-bu2ky
@james-bu2ky 6 ай бұрын
Praise the Lord 🙏🙏🙏❤❤❤
@deepacyriac7612
@deepacyriac7612 Жыл бұрын
ദൈവമേ ഞാൻ അങ്ങേ വാഴ്ത്തുന്നു 🙏🙏🙏
@manjujohnson995
@manjujohnson995 6 ай бұрын
ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻നന്ദി നന്ദി 🙏🏻🙏🏻
@georgepv4387
@georgepv4387 5 ай бұрын
Praise the Lord
@surekhatc4891
@surekhatc4891 4 ай бұрын
ദൈവമേ സ്തോത്രം 🙏ദൈവമേ നന്ദി 🙏
@StanlyJesudas
@StanlyJesudas Ай бұрын
While listening and singing, experiencing a lot of happiness and peace. THANK YOU LORD JESUS.
@james-bu2ky
@james-bu2ky 6 ай бұрын
🙏🙏🙏❤❤❤
@shintodevassy13
@shintodevassy13 3 күн бұрын
Eniki❤❤❤❤❤❤❤❤❤❤
@binishabu9137
@binishabu9137 10 ай бұрын
ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു.......
@alicewilson7
@alicewilson7 10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് .❤
@johnypp6791
@johnypp6791 4 ай бұрын
ദൈവത്തെ ഈ പാട്ടു പാടി നിത്യവും ഞാൻ പാടി സ്തുതിച്ചപ്പോൾ ഐശ്വര്യവും ഭാഗ്യവും ഉയർച്ചയും ലഭിച്ചു. തടസ്സങ്ങൾ ഒക്കെ മാറി സന്തോഷം സമാധാനം ഒക്കെ കർത്താവ് നൽകി.. സാക്ഷ്യം 🙏
@romanritekerala
@romanritekerala 4 ай бұрын
❤️
@ajupi823
@ajupi823 2 ай бұрын
Hat's off to Lyricist of this song Late Varghese J Maliyekal.. Same lyricist of hit christian devotional songs like 'njanurangan pokum munpayi', 'swargathil vazhum njangal than thadha..', 'katte kadale vaa '
@daisyantony5787
@daisyantony5787 Ай бұрын
Pithavaya daivathinu nanai
@thampichakkatty5258
@thampichakkatty5258 2 ай бұрын
🙏🙏🙏
@sherleyv.v7396
@sherleyv.v7396 7 ай бұрын
Praise the Lord❤❤
@ancymanoj6382
@ancymanoj6382 5 ай бұрын
❤❤❤
@rajuegs
@rajuegs 7 ай бұрын
🙏🙏🙏🙏
@anilsimon6727
@anilsimon6727 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@geenamolbijumon
@geenamolbijumon 9 ай бұрын
🙏🏻🙏🏻🙏🏻
@anilsimon6727
@anilsimon6727 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@tonymathew125
@tonymathew125 Жыл бұрын
🙏🙏🙏🙏🙏🙏
@minisuresh9425
@minisuresh9425 4 ай бұрын
Nanni daivame❤
@josephthomaschemm6391
@josephthomaschemm6391 Жыл бұрын
Mostly Almighty his highness God's and his son of Jesus Christ,s grace with this song in which home daily with ur evening prayer.
@jissypeter239
@jissypeter239 Жыл бұрын
Praise the Lord Almighty Father🙏🙏🙏🙏🙏🙏🙏
@jijothomas8745
@jijothomas8745 10 ай бұрын
😮bf Mmm...? Looklike look llll
@lensonlawrence1604
@lensonlawrence1604 Жыл бұрын
Te Deum Laudamus🙏🙏🙏🙏🙏
@aleyammamathew9002
@aleyammamathew9002 9 ай бұрын
🙏🙏🙏🙏🙏
@Leo-do4tu
@Leo-do4tu Жыл бұрын
Gratias tibi Domine.
@user-tz6pw2si2q
@user-tz6pw2si2q 10 ай бұрын
❤❤❤❤❤
@suzankt161
@suzankt161 Жыл бұрын
Thank you Jesus for all favours received. Please pray for us. 🙏🙏🙏
@rincyrappai6458
@rincyrappai6458 2 ай бұрын
Ente headache mattitharane thaburane
@sudhishpearson4134
@sudhishpearson4134 Жыл бұрын
My Holy Spirit❤️
@sebastiantg8926
@sebastiantg8926 Жыл бұрын
:/
@sheebarose4957
@sheebarose4957 Жыл бұрын
Praise the Lord Amen 🙏🌹🙏🙏 🙏🙏🌹
@ousephmk9014
@ousephmk9014 10 ай бұрын
ഡൌൺ load
@mathaijohn6840
@mathaijohn6840 Жыл бұрын
🙏🏻🙏🏻🙏🏻❤️💛💜
@lizyruben1632
@lizyruben1632 3 ай бұрын
❤❤❤🙏🙏🙏
@soumyanicholas6699
@soumyanicholas6699 Жыл бұрын
🙏🙏❤️❤️👍👍
@media9218
@media9218 Жыл бұрын
പാട്ട് നന്നായിട്ടുണ്ട് പക്ഷെ ഫീമയിൽ വോയിസ്‌ കൂടി വേണമായിരുന്നു
@albinantony4045
@albinantony4045 Жыл бұрын
❤❤🙏🙏
@remyanicholas4209
@remyanicholas4209 Жыл бұрын
♥️♥️🙏🙏
@mathewkalapurackal9819
@mathewkalapurackal9819 3 ай бұрын
Let alaha
@supermarinesupermarine5843
@supermarinesupermarine5843 Жыл бұрын
Beautifully done. May GOD bless...
@artistsophiachackonal4217
@artistsophiachackonal4217 Жыл бұрын
❤❤❤❤
@sophiethottan2326
@sophiethottan2326 4 ай бұрын
Nice to know more about the origin of the song ❤ ✝️🙏
@romanritekerala
@romanritekerala 4 ай бұрын
Plz read the video description
@romanritekerala
@romanritekerala Жыл бұрын
ദൈവമേ, ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു #Te_Deum |#തദേവും| #സ്തോത്രഗീതം| (തദേവും Te Deum - Official Thanksgiving Prayer of Latin Rite). നാലാം നൂറ്റാണ്ടിൽ ലത്തീനിൽ രചിക്കപ്പെട്ട കൃതജ്ഞതാഗീതമാണ് തദേവും. വിശുദ്ധ അഗസ്റ്റിന്റെ ജ്ഞാനസ്നാന ദിവസം വിശുദ്ധ അംബ്രോസുമായി ചേർന്നു പ്രഭണിത രൂപത്തിലാക്കി പാടി എന്നു പറയപ്പെടുന്നു. ആഘോഷദിനങ്ങളിൽ സന്തോഷത്തിന്റെ അടയാളമായാണ് ആരാധനാക്രമത്തിൽ ഈ ഗീതം ആലപിക്കപ്പെടുന്നത്. ഇതിന്റെ മലയാള വിവർത്തനമാണ് ദൈവമേ, ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന സ്തോത്രഗീതം kzbin.info/www/bejne/eoq2amNjhpl7fLc
@abimukeshs8229
@abimukeshs8229 Ай бұрын
Ithenthukond malayalathil vivarthanam cheythappol.. suriyani pathangal aaya krovenmar srapenmar keri vannath??
@Haridekshi2013
@Haridekshi2013 6 ай бұрын
ഇത് പാടിയത് ആരാണ്
@Leo-do4tu
@Leo-do4tu Жыл бұрын
Is this the word by word Malayalam translation of Te Deum Laudamus?
@romanritekerala
@romanritekerala Жыл бұрын
Not sure
@user-re8vh1ww8n
@user-re8vh1ww8n 3 ай бұрын
Covid vannappo mungiya daivangall
@kms5509
@kms5509 2 ай бұрын
Mungiyathu daivamalla... Ninnepolullavar aanu
@dominicsojan961
@dominicsojan961 3 ай бұрын
Karoke kittuo
@johnyoungelsiyave2015
@johnyoungelsiyave2015 Жыл бұрын
Can not download the song
@romanritekerala
@romanritekerala Жыл бұрын
Why
@johnyoungelsiyave2015
@johnyoungelsiyave2015 Жыл бұрын
Again it is just rolling only
@gedat5538
@gedat5538 8 ай бұрын
Is it not a Syro-Malabar tune?
@romanritekerala
@romanritekerala 8 ай бұрын
No
@sachinvasful
@sachinvasful 5 ай бұрын
No its Roman Catholic (Latin Catholic ) tune.
@cijoidukki
@cijoidukki Жыл бұрын
മ്യൂസിക് ശരിക്കും മലയാളം അല്ലെ, വരികൾ മാത്രം അല്ലെ തർജിമ
@sinilpowal7092
@sinilpowal7092 3 ай бұрын
Amen
@josematatt
@josematatt 2 ай бұрын
@gowrikrishnavlogs5165
@gowrikrishnavlogs5165 6 ай бұрын
🙏🙏
@sijikurian5378
@sijikurian5378 10 ай бұрын
🙏🙏🙏
@jjimsonmjjose1939
@jjimsonmjjose1939 Жыл бұрын
❤❤❤
@jacobjoseph1906
@jacobjoseph1906 8 ай бұрын
Halelooya........... Amen🙏🙏🙏🙏
@vinayaedison3021
@vinayaedison3021 Жыл бұрын
🙏🙏🙏❤❤❤
@sinilpowal7092
@sinilpowal7092 3 ай бұрын
Amen
@sinilpowal7092
@sinilpowal7092 3 ай бұрын
Amen
@sonymon4085
@sonymon4085 10 ай бұрын
Amen
@sherlymathew1786
@sherlymathew1786 Ай бұрын
Amen
@choondaldistributors418
@choondaldistributors418 7 ай бұрын
@robinukken4522
@robinukken4522 10 ай бұрын
🙏🙏🙏
@jessyalbin8648
@jessyalbin8648 11 ай бұрын
@sinilpowal7092
@sinilpowal7092 3 ай бұрын
Amen
@JustinThomas-wo4bt
@JustinThomas-wo4bt 4 ай бұрын
🙏🙏
@manumathew5150
@manumathew5150 Жыл бұрын
🙏🙏🙏
@binjumaryjoseph4341
@binjumaryjoseph4341 Жыл бұрын
🙏🙏🙏
@romanritekerala
@romanritekerala Жыл бұрын
♥️
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 102 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 80 МЛН
ദൈവമേ  ഞങ്ങൾ  അങ്ങേ  വാഴ്ത്തുന്നു......
5:57
𝓐𝓷𝓲𝓼𝓱 𝓳𝓸𝓼𝓮𝓹𝓱
Рет қаралды 104 М.
Daivame njangal ange vazhthunnu Shalom TV
4:23
MOTHER OF CHRIST
Рет қаралды 284 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН