Stair Case ഉണ്ടാക്കാൻ മെയിൻ സ്ലാബ് കട്ടാക്കിയപ്പോൾ?? സ്ലാബിന് പ്രശ്നം വരുമോ??

  Рет қаралды 713,988

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 209
@rasheedvp7868
@rasheedvp7868 2 жыл бұрын
താങ്കളുടെ ഒരു വിധ എല്ലാ വിഡിയോകളും സ്ഥിരമായി കാണാറുണ്ട് ,സാധാരണക്കാർക്ക്‌ ഉപകരിക്കുന്ന വിഡിയോകൾ ❤️
@musthafamkv5527
@musthafamkv5527 2 жыл бұрын
സൗദിയിൽ നിന്നും ഞങ്ങൾ ഒരു കൂട്ടപ്രവാസികൾ നിങ്ങളുടെ സ്ഥിരം പ്രേക്ഷകർ ആണ്
@samedmkm
@samedmkm 2 жыл бұрын
മുത്തുമണിന്റെ വീഡിയോ കണ്ടാൽ നഷ്ടം വരൂല .😍👍
@shababptm4955
@shababptm4955 2 жыл бұрын
Eee worke finish aaayittulla videos enthayalum uploard cheyyane..... 👍👍👍👍👍machane ningal poliyaaan😘
@misbah9164
@misbah9164 2 жыл бұрын
സൂപ്പർ വീഡിയോ ഇതുപോലെ നല്ല വിഡിയോ കൾ പ്രതിഷിക്കുന്നു 👍👌♥️
@AchayanIn
@AchayanIn 2 жыл бұрын
കൊള്ളാം cake മുറിക്കണ പോലെ കോൺക്രീറ്റ് മുറിച്ചു👍👍👍❤️❤️
@rihanff4880
@rihanff4880 2 жыл бұрын
വെറുതെ കാണാൻ ഒരു രസമാണ് മുത്തുമണിയുടെ വീഡിയോ 👍👍
@devi6634
@devi6634 2 жыл бұрын
വളരെ നന്നായി... വീട്ടുകാർ പറ്റിക്കപ്പെടാൻ സാധ്യത ulla2മേഖലയിൽ ഇങ്ങനുള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു.. അടുത്ത പണി കൂടെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു... കോണി കെട്ടൽ
@starsumostar
@starsumostar 2 жыл бұрын
Demolition harmmer aanu nallathu.. Jurking aavumennu parayunnundengilum ath oru pointil kendreekarikkunnathu kond damage ottum undaavillaa... Work kazhinjaal full neet aayirikkum 15 years experience enikkund... Ithinte 3 falt 1 . Side cut aavilla wall step cuting aayittaavum ullat 2. Kambi puratheduthittaanu next concrete cheyyendath athinu veendum harmmer vekkendi varum 3 . Apakada saadhyatha kooduthalaanu... Work okke ariyaavunnavare kond cheyyikkuka... Allengil nammude naattil oru payyan apakadathil pett kidakkukayaanu athu pole jeevitha kaalam muzhuvan kidakkendi varum.. Thalkkaalika labham nokki machine eduth aarum odaan nilkkenda
@pranavld4852
@pranavld4852 2 жыл бұрын
ജാക്ക് ഹമ്മർ ഉപയോഗിക്കാൻ പാടില്ല വീടിൽ ലീക് വാരാൻ സധ്യത ഉണ്ട്.ഗ്രൈന്റർ ഉപയോഗിക്കുന്നത് തന്നെ നല്ലത്
@saidalishereef
@saidalishereef 2 жыл бұрын
നീ ആശാനേ പഠിപ്പിക്കുന്നോ 😼😼
@kollamkaran5125
@kollamkaran5125 2 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ 👍👍👍👍
@ntubechannel4993
@ntubechannel4993 2 жыл бұрын
നിങ്ങളുടെ video കണ്ടതിന് ശേഷം..32 വര്‍ഷം പഴക്കമുള്ള എന്റെ വീട് renovation work ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഈ ഞാന്‍ ...
@Babu_2020
@Babu_2020 2 жыл бұрын
ഒരു എഞ്ചിനിയറെ കാണിച്ചിട്ട് ചെയ്യുക.
@afsal.i.k
@afsal.i.k 2 жыл бұрын
Client’nem engineer’nem vech olla oru comparisn ondarnallo.. Ath Adipoli.. slabinte main kambi polich kalanjekunne… Korach varsham kazhyumbo ithnte Baaki video idane…!
@randomguyy5837
@randomguyy5837 2 жыл бұрын
ഒരു ഇഞ്ചിനീരും ഇല്ലാണ്ട് ക്ലൈൻ്റ് ഒറ്റക്ക് ഡിസൈൻ ചെയ്താലേ. Building nte കാര്യം വളരെ അബദ്ധം ആയിരിക്കും. കൂനിന്മേൽ കുരു എന്ന നിലക്ക് സ്ലാബ് പൊളിക്കല്. All the best.
@roymathew315
@roymathew315 7 күн бұрын
Chengennur area work chaiyaamo.. Staircase full cut chaiyanum.. Plus vere kurach wall cutting plus renovation ond.. Verumo.. Pls
@ksnair3935
@ksnair3935 2 жыл бұрын
Slabൽ കമ്പി കൊടുത്തിരിക്കുന്നത് ചുമരുകളിലേക്ക് ലോഡ് ട്രാൻസ്ഫർ ആകാൻ തരത്തിലായിരിക്കും. ആയതിനാൽ ഇത്തരം കട്ടിംഗ് ഒട്ടും സേഫ് അല്ല. ഭാഗ്യം കൊണ്ടോ മുകളിൽ അധികം ലോഡ് വരാത്തി തിനാലോ കുറേക്കാലം നിന്നേക്കാം എന്നേ പറയാൻ പറ്റു. തികച്ചും അശാസ്ത്രീയമായറിന്നവേഷൻ..
@kidsandtoys2940
@kidsandtoys2940 2 жыл бұрын
Athe risk aanu
@HasanHasan-xc5fo
@HasanHasan-xc5fo 2 жыл бұрын
ഒരു സേഫ്റ്റി ഫീചറും എടുക്കാതെ ഉള്ള രീതി ചിലപ്പോ വൻ ദുരന്തമായി മാറും. മെയിൻ സ്ലാബ് ന്റെ 4 സൈഡിലേക്കും കൂടിയാണ് ലോഡ് ട്രാൻസ്ഫർ ചെയ്യുന്നത്. അത്രയും ഭാഗം കട്ട്‌ ചെയ്ത് കയിഞ്ഞാ പിന്നെ മറ്റു ഭഗത്തേക്ക് over ലോഡ് വരും. സാധാരണ കോണി വരുന്ന ഭാഗത്ത്‌ സപ്പോർട്ട് ചെയ്യാൻ beam കൊടുക്കണം ഇവിടെ അതും കാണുന്നില്ല!!?
@abukgd123
@abukgd123 2 жыл бұрын
എന്റെ അഭിപ്രായം സ്ഥലം ഉണ്ടെന്കികിൽ ചുമർ പൊളിച് പുറത്തേക് ഒരു കോണി റൂം ഉണ്ടാക്കുക അതാ നല്ലത് ഇതിനേക്കാൾ ലാഭം സ്ഥാലവുംകിട്ടും നിലം വൃത്തികേടാവില്ല മെയിൻ സ്ലാബും പൊളിക്കണ്ട
@dixonbakkalam9068
@dixonbakkalam9068 2 жыл бұрын
You 1st time machuu
@sandeeppulinkavu4628
@sandeeppulinkavu4628 2 жыл бұрын
വളരെ തെറ്റായ രീതിയിൽ ഉള്ള നിർമാണ രീതിയാണ് ഇത്തരം പ്രവർത്തികൾ കാണിച്ചു ആളുകളെ തെറ്റ് ധരിപ്പിക്കരുത് എങ്ങനെ സ്ലാബ് കട്ട്‌ ചെയ്യുന്നത് ടെക്നിക്കലി ശരിയല്ല സ്ലബ്ബിന്റെ സപ്പോർട്ടിങ് നഷ്ടമാകുന്നതിനോടപ്പം ഒരു കാന്റീലിവർ beem ആയി നിൽക്കാനുള്ള സാധ്യത കൂടുന്നു അത് കൊണ്ട് സ്ലാബ് ഒടിഞ്ഞു തൂങ്ങാൻ ഉള്ള സാധ്യത ഉണ്ട്...
@sarathchandrank05
@sarathchandrank05 2 жыл бұрын
പറഞ്ഞിട്ട് കാര്യം ഇല്ല സുഹൃത്തേ
@bineeshbinu1611
@bineeshbinu1611 2 жыл бұрын
പെരുത്ത് ഇഷ്ട്ടം bro 🌹🌹❤❤👍💞
@joseph.a.t3558
@joseph.a.t3558 2 жыл бұрын
കിടിലൻ വീഡിയോ 👍🏼👍🏼
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിച്ചുപൊളി വർക്ക് ♥️♥️💕💕💕💕💕👍🔥🔥🔥
@ajikumar5050
@ajikumar5050 2 жыл бұрын
Neeyanu machane panikaran. Mammada heero👍
@georgejohn1602
@georgejohn1602 Жыл бұрын
Good job 👍
@minhaholidays
@minhaholidays 2 жыл бұрын
Super video 👍
@rajeshthenath3906
@rajeshthenath3906 Жыл бұрын
ഒരു1000sqf slope concrete roof ്് മെത്തത്തിൽ പെളിച്ച് flat concrete roof നിർമ്മിക്കാൻ ഏകദേശം എത്ര ചിലവ് വരും? ആർക്കെങ്കിലും അറിയാമോ?
@cityconcretecutters9861
@cityconcretecutters9861 2 жыл бұрын
കട്ടിങ്. സൂപ്പർ 👍
@noushadmmb
@noushadmmb 2 жыл бұрын
കട്ട് ചെയ്ത ശേഷം ആ ഭാഗം ഹാമ്മർ വെച്ച് അടിക്കുമ്പോൾ മൊത്തം ഫ്ളോർ ഇളകുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ കണ്ടിട്ട് പേടിയാകുന്നു🙄😯
@kiranri5456
@kiranri5456 2 жыл бұрын
Ath camera shake aakunnathaan!!!thott adutha slabil adikkumbol shake illalo
@najeem465
@najeem465 2 жыл бұрын
Yes mobile ഇളകുന്ന പോലെ
@manaftb5844
@manaftb5844 2 жыл бұрын
ഹാമ്മർ യൂസ് ചെയ്യന്നതിന് പകരം ജാക്കി ഹാമ്മർ ഉപയോഗിച്ചാൽ മതി... ഞാനീ വർക്ക് 15 വർഷത്തോളമായി ചെയ്യുന്നു
@TOM-r9y1u
@TOM-r9y1u 2 жыл бұрын
Camera കുലുങ്ങിയതാ
@shamsukavungal8559
@shamsukavungal8559 Жыл бұрын
​@@manaftb5844 mobile number tharumo
@elsabauer8426
@elsabauer8426 2 жыл бұрын
Retribuir a la sociedad y la comunidad enriquece nuestras vidas, convirtiéndolo en una doble bendición.
@dipindhazz9703
@dipindhazz9703 2 жыл бұрын
Ayini
@legolas...
@legolas... 2 жыл бұрын
പണ്ഡിത ആണെന്ന് തോന്നുന്നു😁😁
@Kadeeja6923
@Kadeeja6923 2 жыл бұрын
Angane paranje kodukk vave
@Ssss-qs6wh
@Ssss-qs6wh 2 жыл бұрын
ഇത്രയും സൂക്ഷ്മതയും ഉണ്ടെങ്കിലും അടിയിൽ ഒരൊ സപോർട്ട് ജാക്കി വച്ചിട്ട് ചെയ്യാൻ ഉള്ളറിവ് ഇല്ലാതെ പോയി..
@itsbeautiful1648
@itsbeautiful1648 2 жыл бұрын
Veed പൊളിഞ്ഞു veezhan സാധ്യത nd
@aaminaturalworld
@aaminaturalworld Жыл бұрын
Ningalude number avashyamud
@ajayanajayan3130
@ajayanajayan3130 2 жыл бұрын
Bro njan kathirunna vedio thanks
@anujprajapatiprajapati3575
@anujprajapatiprajapati3575 6 ай бұрын
Sir please tell me machine prize and how can order best machine
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി ബ്രോ✌️❤️❤️😍😍👍
@jp-sh6qb
@jp-sh6qb 2 жыл бұрын
കോൺക്രീറ്റ് സ്ലാബിന് പിടുത്തം ഇല്ലാതാകും, മതിലിലോട്ടു കൊടുത്തേക്കുന്ന കമ്പി എല്ലാം മുറിച്ചുമാറ്റി, റിസ്ക് റെനോവേഷൻ ആണ് ഗയ്‌സ്
@vv-gv2yk
@vv-gv2yk 2 жыл бұрын
Kettidathinte balam.kurayumoo ikkaka ??? Ente veetilum puratha staircase apo orthilla ipo cheyanam ennund...cheythut 6,7 years ayi home...stair vakumbo aa piditham main slavenu balam kodukumo
@bijojoseph1980
@bijojoseph1980 2 жыл бұрын
Ithupole paninjal slab ellamkoodi thalayil irikkum.
@bijojoseph1980
@bijojoseph1980 2 жыл бұрын
Ithentha para pottikum Poleyano main slab pottikunne. Alpa labham perum chedam..athra mathre parayanulloo.. aa veetukare daivam rakshikatte..
@rameeskmrami6375
@rameeskmrami6375 2 жыл бұрын
സ്ലാബ് ക്രാക് വീഴാതിരിക്കാൻ ജാക്കി ലോഡ് കൊടുക്കുന്നത് നല്ലതാ
@muhammedaskarek5732
@muhammedaskarek5732 2 жыл бұрын
വീടിന്റെ താഴത്തെ തട്ടിലെ അതെ പ്ലാനിങ്ങിൽ തന്നെ മുകളിലും ഉണ്ടാക്കണം നിർബന്ധമുണ്ടോ
@anoopcks
@anoopcks 2 жыл бұрын
Good Job 👍
@deepub6222
@deepub6222 2 жыл бұрын
ബെസ്റ്റ് first അടിച്ചപ്പോമനസിലായി ബലം നന്നായിട്ടുണ്ട് 🤣🤣🤣
@mimi123-x3s
@mimi123-x3s 3 ай бұрын
Ningal kozhikode work cheyth tharumo
@Golden-f2l
@Golden-f2l 2 жыл бұрын
സൂപ്പർ വീഡിയോ 👍
@nikhilrajkp774
@nikhilrajkp774 2 жыл бұрын
2007 pani theerna otta nila vt ayirunu ente....... Ippo oru room nte 3/4 cut akki stair itt upstairs eduthu. Adiyile floor le oru tile polum pottathe adiyil wood pz vech cheri naracha ari sac itt ithe pole cut akki irrakki
@cyjodevis7679
@cyjodevis7679 2 жыл бұрын
eni ithil staircase undakiya video venam
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
ട്രസ് വർക്ക് ചെയ്തു സ്റ്റൈർ ചെയ്യാം എന്ന് തോന്നുന്നു. അതാകും എളുപ്പം...
@monujubair4862
@monujubair4862 2 жыл бұрын
15വർഷമായിട്ട് എന്റെ ജോലി ഇതാണ്.10 ഇഞ്ചു സ്ലാബ് വരെ കട്ടാക്കാം bro. അതിനുള്ള മെഷീൻ ആണ് ഞങ്ങൾ യൂസ് ചെയ്യുന്നത്
@sanojc.a4040
@sanojc.a4040 2 жыл бұрын
Which company mechine
@H-sherin
@H-sherin 2 жыл бұрын
കയറിൽ തൂക്കി ഇറക്കുമോ
@manaftb5844
@manaftb5844 2 жыл бұрын
10 ഇഞ്ചു തന്നെയാണോ ഉദ്ദേശിച്ചത്?
@lp3850
@lp3850 2 жыл бұрын
Bro rate please
@trueseaker332
@trueseaker332 Жыл бұрын
Pls send your number
@sachujoseph3735
@sachujoseph3735 8 ай бұрын
Evide staircase Pani kazhija photos undo
@aswins1360
@aswins1360 Ай бұрын
Ith എത്ര കൊല്ലം പഴക്കം ഉള്ള വീടാണ്
@ebinjohny8481
@ebinjohny8481 2 жыл бұрын
Ithe colum footing ആണോ അതോ load അടുക്കുന്നത് കല്ല് ആണോ
@ebinjohny8481
@ebinjohny8481 2 жыл бұрын
Plzz replay
@H-sherin
@H-sherin 2 жыл бұрын
ഈ സ്ലാബ് നിലത്ത് വീഴാതെ കയറിൽ ഇറക്കുന്നത് കാണിക്കാമോ?
@ajayanajayan3130
@ajayanajayan3130 2 жыл бұрын
Ithinte bakki vedio please Staire undakkunna vedio
@anshidms5897
@anshidms5897 2 жыл бұрын
How to build a new room, extending sloping roof without leak, video undo
@rafeequedaddy8630
@rafeequedaddy8630 2 жыл бұрын
അടിപൊളി. മച്ചാൻ
@rahulkrishna1584
@rahulkrishna1584 2 жыл бұрын
ഇപ്പോൾ ഒരു കാര്യം വ്യക്തമായി വാടകയ്ക്ക് സാധനം കൊടുത്താൽ ഏതു
@honeydoor985
@honeydoor985 2 жыл бұрын
@@allroundconstructions1355 😂😂😂😂👌
@Alanemin2531
@Alanemin2531 2 жыл бұрын
Ur place evde
@shajikp2006
@shajikp2006 2 жыл бұрын
Baki slab support illathe engane nikkunnu
@pkfaizaldevathiyal321
@pkfaizaldevathiyal321 2 жыл бұрын
മണ്ണിന്റെ ടൈൽ (ടെറോ കോട്ട)) പറ്റെ മങ്ങി. പോളിഷ് ചെയ്യാനാകുമോ
@Nishana_adukkath
@Nishana_adukkath 2 жыл бұрын
കണ്ടിട്ട് തന്നെ തല കറങ്ങുന്നു. എനിക്കും ഉണ്ട് വീട് പുതുക്കി പണിയാൻ. ഇത് കണ്ടപ്പോ തൊന്ന വേറെ സ്ഥലം വാങ്ങി വീട് വെക്ക അല്ലെങ്കിൽ മൊത്തം പൊളിച്ചു വേറെ ഉണ്ടക്ക. 🤒
@ashiqkk712
@ashiqkk712 2 жыл бұрын
Totally wrong work in structure where is supported beams . Manasil karuthuna pola all’a inganathe difficulty cheyendath a family me daivam rakshikatee..
@മുഹമ്മദ്ഷാഫി-ഴ8ഭ
@മുഹമ്മദ്ഷാഫി-ഴ8ഭ 2 жыл бұрын
സ്റ്റയർന് പിടുത്തത്തിന് കമ്പി നിർത്തണ്ടെ ചേട്ടാ
@cuttypb
@cuttypb 2 жыл бұрын
Good technic
@jjvlogges799
@jjvlogges799 2 жыл бұрын
എന്റെ പൊന്ന് ചേട്ടാ സൂക്ഷിച്ചു ചെയ്യു
@thwahavahi2448
@thwahavahi2448 2 жыл бұрын
മ്മള് ഇത് തൂക്കി ഇറക്കാറാണ് ചെയ്യാറുള്ളത്....താഴെ മാർബിൾ ടൈൽ ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ചെയ്യാം... അല്ലങ്കിൽ ജനലിൽ കോണി ചാരി കയറിട്ട് ചുറ്റിപിടിച്ചാൽ മതി...
@gopinathkunnamkumarath884
@gopinathkunnamkumarath884 2 жыл бұрын
Ninghade nomber tharu
@rgkreation
@rgkreation 2 жыл бұрын
Thazhe tile virichathaaa....nashamakathe slab cut cheyyam pattumo
@rgkreation
@rgkreation 2 жыл бұрын
@@allroundconstructions1355 contact details tharamo
@ishasworlddreamsishas2415
@ishasworlddreamsishas2415 2 жыл бұрын
Pinney polich anganey cheyan patuo
@ibrahimsheharbaz2947
@ibrahimsheharbaz2947 2 жыл бұрын
Bro veedinte ullile wall cut cheyyaam etra roopa aavum
@shefeeqmp5969
@shefeeqmp5969 2 жыл бұрын
Hamar ubayogich adikarud
@ishasworlddreamsishas2415
@ishasworlddreamsishas2415 2 жыл бұрын
Chimini polich starcaze undakan patuo please replay
@mototec964
@mototec964 2 жыл бұрын
എന്റെ വീട്ടിൽ ഇങ്ങനെ ഒന്ന് കട്ട്‌ ചെയ്യാൻ ഉണ്ട് എടപ്പാൾ ആണ് മലപ്പുറം. ചെയ്തു തരാൻ പറ്റുമോ?
@rahulkrishna1584
@rahulkrishna1584 2 жыл бұрын
ബോസ് ഇതൊക്കെ ഫെയ്ക്ക് ആണ് ഇങ്ങനെ എല്ലാ കട്ട് ചെയ്യുന്നത് ഓരോ സ്ലാബിനു ഹോൾസ് ഇട്ട് കൃത്യമായ രീതിയിൽ ഇറക്കണം താഴത്തെ നിലം ടൈൽ ഇട്ടാൽ ഇതുപോലെ ഇറക്കാൻ പറ്റുമോ ഇല്ല
@earthrootssibin
@earthrootssibin 2 жыл бұрын
അതിൽ വരുന്ന സ്റെയർ എങ്ങിനെതിയാണ് വീട്ടിൽ ഇതുപോലെ ചെയ്യാൻ ആണ് പറ്റിയാൽ വിഡിയോ ഇട്
@27mbiju
@27mbiju 2 жыл бұрын
First floor epom veenennu chodichal mathi
@thahir_kkd
@thahir_kkd 2 жыл бұрын
ഇതിൻ്റെ ബാക്കി ചെയ്യണേ
@hasihasi4754
@hasihasi4754 2 жыл бұрын
Igne adich pottichl mothm kulugule veed.prshnavule ad
@ansarihaneefa2775
@ansarihaneefa2775 2 жыл бұрын
Good wrk ✌️
@ishasworlddreamsishas2415
@ishasworlddreamsishas2415 2 жыл бұрын
Stairecaze undakan rate please
@Deepak_pt
@Deepak_pt 9 ай бұрын
ബ്രോ ഇതു cut ചെയ്യാൻ എത്ര രൂപ ആവും
@ludomaker9524
@ludomaker9524 2 жыл бұрын
ഞങ്ങളുടെ ഇവിടെ ഒരു ആള് ഉണ്ട് വീട്ടിലെ പഴയ കോണി പൊളിച്ചത് ആള് ആണ് രാവിലെ 8.30ന് വന്നു 9.00ആയപ്പോൾ കട്ടിങ് കഴിഞ്ഞു പോയി 3000പറഞ്ഞു 2500തന്നാൽ മതി എന്ന് പറഞ്ഞു പരിചയത്തിന്റെ പേരിൽ പണി എന്നൊക്കെ പറഞ്ഞാൽ അതാണ് ഒരു ദിവസം എത്ര രൂപ ആണ് ഉണ്ടാകുനെ ആള് കഷ്പാട് ഉണ്ട് എന്നാലും ആള് പുലിയ സൺ‌ഡേയും പണിക്കു പോവും ആള് 1.2മണിക്കൂർ കൊണ്ട് ഒക്കെ രൂപ 3000...3500 പോക്കറ്റിൽ വീഴു ഒരു കുഞ്ഞി കട്ടർ കൊണ്ട് ഇറങ്ങിയാത ആള് ഇപ്പോൾ ജാക്കി ഹമേർ ചെറിയ ടൈപ് 6എണ്ണം കട്ടർ 4എണ്ണം പണിക്കാര് 3പേര് വൻ സെറ്റപ്പ് ആയി ആള്
@sharafudheenpulliyil7
@sharafudheenpulliyil7 2 жыл бұрын
അയാളുടെ നമ്പർ തരുമോ
@manaftb5844
@manaftb5844 2 жыл бұрын
അര മണിക്കൂറിന് കോണി പൊളിച്ച് കളഞ്ഞോ... അത് കാശും കൂടുതലാ
@ludomaker9524
@ludomaker9524 2 жыл бұрын
@@manaftb5844 എന്റെ കിളി പോയി ആളും ഒരു ബംഗാളിയും വന്നു രണ്ടു ജാക്കി കൊണ്ട് വന്നു അതിൽ ചെറുത്‌ എടുത്ത് പണി തുടങ്ങി അര മണിക്കൂർ പരുപാടി കഴിഞ്ഞു അവര് പോയി..പൈസ കൂടുതൽ ആണോ എന്ന് അറിയില്ല ആൾക്ക് എന്തായാലും നിന്നു തിരിയാൻ സമയം ഇല്ല്യ ആളുടെ ചേച്ചിയെ വരേ ഉകാൻ സമയം ഇല്ല്യാ ആ മനുഷ്യന് അതും നല്ല കിളി പോലത്തെ അമ്മായി🤣🤣🤣സൺ‌ഡേ വരേ ആൾക്ക് പണിയാണ് അല്ലെങ്കിലും ആളുടെ മാത്രം അല്ലെട്ടോ ഇവിടെ മറ്റുള്ള പണികൾക്കും അത്യാവശ്യം പൈസ ഉണ്ട് വെൽഡിങ് വർക്ക്‌ ഷീറ്റ് വർക്ക്‌ ഒക്കെ ആണേൽ 1300വരേ ഉണ്ട് ഫുഡ്‌ അടക്കം മെയിൻ പണിക്കാരന് ടൈൽ ആണേൽ ഇതേ പൈസ കിട്ടുന്നവരും ഉണ്ട് ഇളക്ട്രിഷൻ 1000.1200 തേപ്പ് പണിക്കര് (മേശിരി)അവർക്കു മാത്രം ആണ് കൂലി കുറവ് കാണുന്നെ 1000 തറ കെട്ടുകാർക്ക് 1200 എന്തിനാ ബംഗാളിക്കു ഉണ്ട് 1100 ചാലക്കുടി ഭഗത്തു ഒക്കെ ഇതാണ് സ്ഥിതി
@manaftb5844
@manaftb5844 2 жыл бұрын
@@ludomaker9524 എനിക്ക് ഇതിൻ്റെ വർക്കാണ് .. 15 വർഷത്തോളമായി.. മിനിമം ചാർജ് ഉണ്ട്... പക്ഷെ ചെറിയ വർക്കൊക്കെ ആണ് അന്ന് തന്നെ വേറെ വർക്കും ഉണ്ടെങ്കിൽ അഡ്ജസ്റ്റ് ചെയ്തേ വാങ്ങൂ...
@rasheed9080
@rasheed9080 Жыл бұрын
​@@manaftb5844 m
@midhundas5927
@midhundas5927 2 жыл бұрын
All kerala work undo.. .?
@rafirafikh6824
@rafirafikh6824 2 жыл бұрын
Ith ബാക്കി video evide
@ranadeeps.rtamburu5171
@ranadeeps.rtamburu5171 2 жыл бұрын
സ്റ്റെയറിനെ കോൺക്രീറ്റ് ചെയ്യാമായിരുന്നു സ്ലാബിന് പിടിത്തമാകുമലല്ലോ
@alpravasiofficial2805
@alpravasiofficial2805 2 жыл бұрын
ചേട്ടാ ഇത് കട്ട് ചെയ്തു അത് കണ്ടു. ഇന്നി ഇവിടെ സ്റ്റെയർ പണിയുന്നതും കൂടി കാണിക്കണെ.എനങ്കിലെ ഈ കട്ടിംഗ് കൊണ്ട് പ്രയോജനം ഉണ്ടായോ എന്ന് എല്ലാവർക്കും അറിയാൻ പറ്റു. അപ്പോൾ ഈ പണി പൂർണം ആകു
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 2 жыл бұрын
ബ്രോ.. എന്റെ വീട് സിംഗിൾ ഫ്ലോർ മാത്രമുള്ള വീടാണ് ഒരു നില കൂടി പൊക്കണം എന്നുണ്ട് പക്ഷെ സ്റ്റേർ വെക്കാൻ അന്ന് കായി ഇല്ലാത്തത് കൊണ്ട് പറ്റിയില്ല. ഇപ്പോ കായ് ഉണ്ട് സെന്റർഹാൾ വീതി ഉണ്ട് സെന്റർഹാളിൽ നിന്ന് ഇതുപോലെ കട്ട്‌ ചെയ്ത് സ്റ്റേർ ഉണ്ടാക്കാൻ പറ്റുമോ?
@MrCijomathew
@MrCijomathew 2 жыл бұрын
Mandathram
@MrCijomathew
@MrCijomathew 2 жыл бұрын
Stair room extra vekku
@shabeershabeerali6952
@shabeershabeerali6952 Жыл бұрын
Ningale engane contact cheyya
@mototec964
@mototec964 2 жыл бұрын
സൂപ്പർ
@bineeshnechikkattu7711
@bineeshnechikkattu7711 2 жыл бұрын
എല്ലാ പണിയും കഴിഞ്ഞ സൺഷേടിന്റെ ചുണ്ട് വിണ്ടു കീറി പൊട്ടുന്നു കാരണം?
@shefeeqmp5969
@shefeeqmp5969 2 жыл бұрын
Kambik thurub kayariyatha
@prasoonsubramanian9932
@prasoonsubramanian9932 2 жыл бұрын
Thank you bro
@nasardoha8758
@nasardoha8758 2 жыл бұрын
Polichu
@അറക്കൽഅബു-ന7സ
@അറക്കൽഅബു-ന7സ 2 жыл бұрын
Muth mani sefty first
@shihabshihab7633
@shihabshihab7633 2 жыл бұрын
ഈ വർക്ക് സലാബ് ഉറപ്പുണ്ടാവില്ല
@minuizuvlogs6788
@minuizuvlogs6788 2 жыл бұрын
ആ പണിക്കാരനെ സമ്മതിക്കണം കണ്ടിട്ട് എനിക്ക് പേടി ആയി ലാസ്റ്റ് പീസ് കട്ട് ചെയ്തപ്പോൾ
@midhunkaroth6498
@midhunkaroth6498 2 жыл бұрын
Thks
@vishnuvishu897
@vishnuvishu897 2 жыл бұрын
RCC leakage problem solution ndo
@alielayadathmullathel88
@alielayadathmullathel88 2 жыл бұрын
Concrete water proofing cheyyunna nalla teamnte number tharumo
@masterhameed5613
@masterhameed5613 2 жыл бұрын
Super
@machoos3
@machoos3 2 жыл бұрын
ജാക്കി ലോഡ് കൊടുക്കുന്നത് നല്ലതാ പിന്നെ താഴെ ടയർ ഇടുനതും
@fathimaabdulla8258
@fathimaabdulla8258 2 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@Sudarsh_S
@Sudarsh_S 2 жыл бұрын
നോക്കി നടന്ന വീഡിയോ
@sandeepgymkumar
@sandeepgymkumar 2 жыл бұрын
Staircase height kurakunna construction contract undo
@rockybai418
@rockybai418 2 жыл бұрын
eth nammade rrv de avide alle?
@കിലുകിലുക്കം
@കിലുകിലുക്കം 2 жыл бұрын
ഈ മുതലാളിക്ക് 2 വീട് ഉണ്ടാക്കാനുള്ള പൈയിസ ചിലവ് ആകും
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН