ഒരു ശ്രദ്ധയുമില്ലാതെ നിൽക്കുന്നതു പോലെയാണു തോന്നുന്നത് ... കാണുമ്പോൾ പേടി തോന്നുന്നു... ശ്രദ്ധിക്കണേ....God bless you 🙏🌹
@nafeesanafeesa.p2716 Жыл бұрын
ഇത്രയും റിസ്ക് ഉള്ള ജോലി ചെയുന്ന സഹോദരന് അല്ലാഹു ആരൊക്യ വും ആഫിയത്തും ആയസും പ്രധാനം ചെയ്യട്ടെ ശുക്ഷിച്ചു ജോലിചെയ്യണേ
@smart-7737 Жыл бұрын
Aameen
@muhammedrafi9885 Жыл бұрын
സൂപ്പർ റിസ്കി🔧 work അള്ളാഹു തഹാല എല്ലാ വിത അപകടങ്ങളെ തോട്ട് നമ്മളെ എല്ലാവരും കാത്തുരക്ഷിക്കട്ടെ ആമീൻ 🇸🇦
@nisar1356 Жыл бұрын
Ameen
@keyceenanminda9706 Жыл бұрын
നിങ്ങടെ കൂടെയുള്ള ഹൈറ്റുള്ള പുള്ളി എല്ലാ വീഡിയോയിലും മരണ പണിയാണല്ലൊ 👍👍👍
@curiousindian2255 Жыл бұрын
പൊന്ന് ലത്തീഫ്ക്ക... സൂക്ഷിച്ച് നിക്കണേ... കണ്ടിട്ട് പേടിയാവുന്നുണ്ട്... 🙏
@MohanKumar-hf5gz Жыл бұрын
Really we love your teamwork. Please ensure there's no compromise on work safety. 👍
@sulaimanmk1251 Жыл бұрын
സഹോദരങ്ങളെ സൂക്ഷിക്കണേ സൂക്ഷിച്ചു ചെയ്യണം നിങ്ങൾ നിൽക്കുന്നത് കാണുമ്പോൾ പേടിയാവുന്നു എല്ലാ ആപത്തുകളെ തൊ ആപത്തുകളെ തൊട്ടും അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഒരു സഹോദരി
@yoosafpv9294 ай бұрын
Aameen
@manalipuzha Жыл бұрын
പുതിയ വീടു പണിതപ്പോൾ ചിമ്മിണിക്കൂട് നിർമിക്കാത്തത് കാരണം ഭാര്യയുടെ കോപം എന്നും ഏറ്റു വാങ്ങുന്ന ഞാൻ ഈ വീഡിയോ കണ്ട് തലയിൽ കൈ വെച്ചു പോയി! എന്തായാലും ഞാൻ ചിമ്മിണി ക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചു! പുക ഡെയ്നിംഗ് ഹാളിൽ വരെ എത്തുന്നു ! Outfan വെച്ചിട്ടൊന്നും ഒരു കാര്യവുമില്ല!
@noufalsiddeeque4864 Жыл бұрын
ഔട്ടർ ഫാൻ വെച്ചത് കൊണ്ട് മാത്രം ആയില്ല. അത് വെക്കേണ്ട സ്ഥലത്ത് വെക്കണം എയർ പുറത്ത് നിന്ന് വലിക്കുന്നരീതിയിൽ ആവരുത് അടുപ്പ് ന്ന് എയർ വലിക്കുന്ന രീതിയിൽ ആവണം എന്നാൽ പ്രശനം ഉണ്ടാകില്ല.....എവിടെ എങ്കിലും ഒരു ഔട്ടർ ഫാൻ ഉണ്ടായത് കൊണ്ട് കാര്യം ഇല്ല.
@noufalsiddeeque4864 Жыл бұрын
ചിമ്മിനി നിർബന്ധം ഇല്ല.
@menonappoos Жыл бұрын
നല്ലപോലെ ശദിച്ച് നോകികണ്ടും ജോലി ചെയ്യുക കുടുംബം കുട്ടികൾ ഉണ്ടന്നത് മറക്കണ്ട കാണുമ്പോൾ പേടിയാകുന്നു
@yoosafpv9294 ай бұрын
നേരാ
@ashrafkaradan-fc9rn Жыл бұрын
Safety first...kaanubol paadiaagunnu...
@velayudhanm4741 Жыл бұрын
U are great.bold and daring.love ur workay God bless you .
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😜😍😍👏🏻
@prakashnair4221 Жыл бұрын
Your works are really nice but my only concern is to use a safety belt while working in height 😮
സേഫ്റ്റി മുഖ്യം ബിഗിലെ ലൈക് വാരിക്കൂട്ടുമ്പോ കുടുംബത്തെ ഓർക്കുക.ആ വീട്ടുകാരൻ ഞാൻ ആയിരുന്നെങ്കിൽ ഒരിക്കലും ഇജ്ജാതി കളി കളിക്കാൻ സമ്മയ്ക്കൂല നേരിട്ട് കണ്ടാൽ നിനക്ക് ഒരെണ്ണം മ്മള് തരും ട്ടാ ഹംകേ
@MiaMia-se3ot Жыл бұрын
Number kittuo?
@allthebest337727 күн бұрын
മയ 😂
@ananthuvieeshananthu4830 Жыл бұрын
കണ്ണൂർ കാർക്ക് വീട് എടുക്കുന്ന പണിയ പൊളിച്ചു കളിയുന്ന പണി ഇല്ല പൊളിയില്ല് നല്ല കായി എലേ
@ArunM-qf6tg Жыл бұрын
Sthalam evida ith
@arkp7095 Жыл бұрын
Safety undavanam video kk vendi safety illathe paniyedukkarut
@menonappoos Жыл бұрын
സുചിച്ച്
@malabarmalabar1765 Жыл бұрын
❤1
@UmerdarimiАй бұрын
ലത്തീഫ്കാന്റെ നമ്പർ തരുമോ?
@kishorkulangarakishorkulan1905 Жыл бұрын
പഹയാ ഇജ് സുലൈമാൻ അല്ല പിന്നെ,,,, പുലി പുലി,, നിനക്ക് ഒരു അവാർഡ് തരണം
@aggold8231Ай бұрын
5000
@razinworld8053 Жыл бұрын
👍👍👍
@santhoshS-o8b Жыл бұрын
0:45
@hakkeemk7483 Жыл бұрын
എത്ര രൂപ ആയി
@nabeelahamed8249 Жыл бұрын
Othrem height kaanumbo thanne kaal adilnum tharikunnu
@shanuk1234 Жыл бұрын
എറിയുന്നത് വീട്ടുകാരോട് പറയണേ അറിയാതെ ആരെങ്കിലും അതിലെ നടന്നാൽ പണി കിട്ടും
@fasalvpm3078 Жыл бұрын
നമ്പർ തരുമോ പണിയുണ്ട്
@lissysuppergrace8887 Жыл бұрын
👍👍👍🙏🏻
@aggold8231Ай бұрын
കാൽ തരിക്കുന്നു
@godfather907 Жыл бұрын
Set
@virusonly4225 Жыл бұрын
First❤
@adershkattachira4120 Жыл бұрын
നിങ്ങൾ സ്വന്തം ജീവൻ വെച്ച് കളിക്കരുത് 🙏
@rejahrashi3566 Жыл бұрын
Allah heavy risk
@nancy-je1qi Жыл бұрын
നമ്പർ തരുമോ എന്റെ വിട് പണി പാതി വായിയിൽ ആണ് ആത്യം ചെയ്ത ജോലി നന്നായില്ല പ്ലീസ് എനിക്ക് നിങ്ങളുടെ നമ്പർ വേണം പ്ലീസ്
@abdulazeeztharal1408 Жыл бұрын
Eppol Pani kuravaayirikkum
@mubarakkasara1648 Жыл бұрын
🙂🙂👌👌👌👌👌👌👌
@ajidpp123 Жыл бұрын
❤👌👌👍🤲
@musthafath454 Жыл бұрын
നീങ്ങളുടെ ഫോൺ നമ്പർ കിട്ടുമോ
@ShifenSanu Жыл бұрын
നമ്പർ ഒന്ന് തരുമോ
@Kimjong-d1k Жыл бұрын
Number onnu edumo
@hasimth5436 Жыл бұрын
നിങ്ങളുടെ വീഡിയോ ഇപ്പോ കുറവാണല്ലോ.
@allroundconstructions1355 Жыл бұрын
ഫേസ്ബുക് ഇൽ ഉണ്ട്
@aliaskar2349 Жыл бұрын
ഇക്കാ നിങ്ങളുടെ ഫോൺ നമ്പർ തരുമോ?
@harikrishnant5934 Жыл бұрын
Nee Veezhanulla chance KOODUNNU...... Ninakku video idan, like kittan risk edukkunnu... Athum Mazhayathu.... Mattu palarum ithu imitate cheythu Thudangiyittundu
@haneefakolakkatilvlr617 Жыл бұрын
നമ്പർ തരൂ
@shamsada8067 Жыл бұрын
Oo
@skentertainment9622 Жыл бұрын
പൂഴി എന്ന് പറഞ്ഞത്. മണലാണോ
@dramashorts....3726 Жыл бұрын
🎉😢😮😢
@eldhovarghese4738 Жыл бұрын
ഇതൊക്കെ കണ്ട വീഡിയോ ആണ് വീഡിയോയ്ക്ക് ക്ഷാമം ആണോ
@nishaantony4128 Жыл бұрын
പ്ലീസ് ഗിവ് മി നമ്പർ
@croo733 Жыл бұрын
ഇവിടെ മയെ ഇല്ല
@kabeerjasheera9870 Жыл бұрын
Contact no
@kokkkachimakkkachi2282 Жыл бұрын
breaker complaintannu power illla
@akhilp9817 Жыл бұрын
ഇങ്ങൾക്ക് കണ്ണൂർ വന്ന് പണി ചെയ്തു തരാൻ പറ്റുമോ
@mohdfayis9490 Жыл бұрын
Nite nambar tha
@siludilu8302 Жыл бұрын
നമ്പർ തന്നാൽ നമുക്കും പണി ഉണ്ട്
@praveensprakash2978 Жыл бұрын
പ്രവാസി 😊
@ismailvvismailvv9570 Жыл бұрын
😂😂
@Baldboyofjamaica Жыл бұрын
പുഡ്ത്തം ബ്‌ട്ട മയാണ് ചെങ്ങയ്
@sarathlal6705 Жыл бұрын
Number please... Urjnt aayathkondanu
@drmuhdshafi Жыл бұрын
Kannur work adukkumo? Contact number undo?
@anzikaanil Жыл бұрын
പേരണ്ടക്ക പോളിക്ക.. പേരണ്ടക്ക പോളിക്ക.. 💀💀💀
@anus7246 Жыл бұрын
പെര ഇണ്ടാക്ക പൊളിക്ക 😂
@ddzxv Жыл бұрын
Manjeri yil odinte yum chimney nteyum work undu , number tharumo ? Please