No video

Star Magic | Flowers | EP

  Рет қаралды 1,491,848

Flowers Comedy

Flowers Comedy

Күн бұрын

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 000
@mansoorvk4565
@mansoorvk4565 2 жыл бұрын
വാവാ സുരേഷിനെ star Magic ലേക്ക് കൊണ്ടുവരണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിക്ക് . വാവാ സുരേഷിനോട് ഇഷ്ടം മാത്രം👍👍👍
@dhosthgaimer5093
@dhosthgaimer5093 2 жыл бұрын
Adhidhigaleyum kond varanam 👍👍
@mansoorvk4565
@mansoorvk4565 2 жыл бұрын
@@dhosthgaimer5093 അതെ
@snowdrops9962
@snowdrops9962 2 жыл бұрын
വന്നിട്ടുണ്ടല്ലോ 🤔
@shabanamusthafa8721
@shabanamusthafa8721 2 жыл бұрын
Yes
@mansoorvk4565
@mansoorvk4565 2 жыл бұрын
@@snowdrops9962 എന്നാ വന്നത്. ആ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല..........
@anilashok5193
@anilashok5193 2 жыл бұрын
സ്റ്റാർ മാജിക് നെ പറ്റി പറയുമ്പോൾ നല്ല അഭിമാനമുണ്ട് എന്താണെന്ന് വെച്ചാൽ ഈ കൊറോണ സമയത്ത് ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്ന ഒരേ ഒരു പ്രോഗ്രാം അതാണ് നമ്മുടെ സ്റ്റാർ മാജിക്,,,,,,,,, ഇതാണ് മാജിക് പവർ
@dd-pv1hp
@dd-pv1hp 2 жыл бұрын
Lakshmi 🌟 ചേച്ചി costume simply സൂപ്പർ, നല്ല ഭംഗി 👌😊
@nishanthviru5360
@nishanthviru5360 2 жыл бұрын
ലെ അശോകേട്ടൻ : എന്നെ ആരേലും ഒന്നു ചിരിപ്പിച്ചു തരുമോ. അല്ലെങ്കിൽ ആ പഴയ എപ്പിസോഡ് ഇട്ടാലും മതി 😂😇😜
@Ismailvtk-os3bu
@Ismailvtk-os3bu 2 жыл бұрын
Sathyama comedy motham flop aa vijaya Lakshmi chechi hates of you madam you're amazing really your very talented person god bless you madam you're a legend god bless you mam🤲🏻
@vishnuvedha2765
@vishnuvedha2765 2 жыл бұрын
Negative adikkand podey
@shivashiva9781
@shivashiva9781 2 жыл бұрын
Pinnallathe veruppikals
@pradeepkuttan6191
@pradeepkuttan6191 Жыл бұрын
ചളിമാലി അങ്ങ് വാരി വിതറുവാ.. 🙆‍♂️
@ismulopz8310
@ismulopz8310 2 жыл бұрын
നിങ്ങളെ ഈ സ്റ്റാർമ്മാജിക്ക്‌ എന്ന പരിപാടി വിജയിപ്പിച്ച തങ്കച്ചൻ ചേട്ടനെ നിങ്ങൾ കൊണ്ടു വരുന്നുണ്ടോ ? ബിനു ചേട്ടന്റെ സ്കിറ്റിൽ മധു ചേട്ടൻ വന്ന ആ കാരക്റ്റർ ഞങ്ങളെ തങ്കു ചേട്ടനു കൊടുത്തിരുന്നെങ്കി മണിക്കൂറുകൾ കൊണ്ട്‌ മില്ല്യെൺസ്‌ കടന്നിരുന്ന് തങ്കച്ചൻ അത്‌ ഒരു ഒന്നോന്നര ഐറ്റമ്മാ അയാക്ക്‌ പകരം വെക്കാൻ നിങ്ങൾ എത്ര വലിയ കലാകാരനെ കൊണ്ടന്നാലും നടക്കൂലാ. മധുചേട്ടൻ സൂപ്പറാ പക്ഷേ ഒരാക്ക്‌ പകരം വെക്കാൻ മറ്റാൾക്ക്‌ പറ്റില്ലല്ലോ. തങ്കച്ചൻ ഉയിര് 🥰🥰🥰🤟🏻🤟🏻🤟🏻
@ahammedkabeer9580
@ahammedkabeer9580 2 жыл бұрын
തങ്കു മാത്രമല്ല മധുവും കാലിപറുള്ള ആര്ടിസ്താണ്
@premjithparimanam4197
@premjithparimanam4197 2 жыл бұрын
തങ്കു പോയതിന് ശേഷം ഒരു സ്കിറ്റു നല്ലത് അല്ലായിരുന്നു മൊത്തം പൊളി ആയിരുന്നു തങ്കു തിരിച്ചു വരണം വീണ്ടും
@cmms44
@cmms44 2 жыл бұрын
ഫഹദ് തങ്കു ആയിരുന്നെങ്കിൽ 🤣🤣
@nijotucc7008
@nijotucc7008 2 жыл бұрын
കട്ട വെയിറ്റിംഗ് തങ്കു ❤️❤️❤️
@vishnuvedha2765
@vishnuvedha2765 2 жыл бұрын
Epoll thane varum nokki erunno
@akbarsha5420
@akbarsha5420 2 жыл бұрын
Eee skit ntha kuzhappam
@arunvijay3507
@arunvijay3507 2 жыл бұрын
Innathe skit poliyarunnallo pinnentha
@lijisunil9091
@lijisunil9091 2 жыл бұрын
03:36 ദേ അണ്ണാൻ കുഞ്ഞിന്റെ കൂട് തറെ കെടക്കണ്. എന്റെ അനുമോളെ, counter ഇൽ ഉപരി അനുവിന്റെ സംസാരമാണ് highlight 😂🔥🔥
@4thaanu445
@4thaanu445 2 жыл бұрын
തങ്കു poyappol motham chali aayi poyi star magicil
@Fassalk2011
@Fassalk2011 2 жыл бұрын
ലോക തോൽവിയാണല്ലോ സ്കിറ്റൊക്കെ
@manik1367
@manik1367 2 жыл бұрын
സ്കിറ്റ് പെർഫോമൻസ് അടിപൊളി ബിനു ചേട്ടൻ, മധു ചേട്ടൻ പൊളിച്ചു.വിജയലക്ഷ്മി ചേച്ചിയെ സ്റ്റാർ ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.പാട്ടും പെർഫോമൻസും സൂപ്പർ.കുറച്ചു എപ്പിസോഡുകളായി ഐഷു ചേച്ചി ഇല്ല,സ്കിറ്റ് ആയാലും ഡാൻസ് പെർഫോമൻസ് ആയാലും എല്ലാം തന്നെ ഐഷു ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു.
@pradeeppavithra2124
@pradeeppavithra2124 2 жыл бұрын
തങ്കച്ചന്റെ വിടവ് നികത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല , പഴയതു പോലെ ഒരു നല്ല എന്റർടൈൻമെന്റ് ആകുന്നില്ല എന്നാലും കുഴപ്പം ഇല്ല
@dangerboyz9299
@dangerboyz9299 2 жыл бұрын
Yes
@user-hi1ql4ki6e
@user-hi1ql4ki6e 2 жыл бұрын
Anu vere level counter 💥😂😂💥❤️♥️
@shajithomas2309
@shajithomas2309 2 жыл бұрын
വൈക്കം വിജയലക്ഷ്മിയുടെ പാട്ട് കേട്ട്. ഇവിടെ ഇരുന്നു പോലും കയ്യടിച്ചു പോയി അതുപോലെ വീണമീട്ടിയ അത് ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ ദൈവം എല്ലാവിധ അനുഗ്രഹവും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@adwaithvava433
@adwaithvava433 2 жыл бұрын
സ്കിറ്റ് പൂർണമായും പൊളിഞ്ഞിട്ടും കളിച്ചു കേറ്റാനുള്ള ബിനുചേട്ടന്റ ആ മനസ്സുണ്ടല്ലോ.. പഴയ എല്ലാരും തിരുച്ചു വരണം എന്നുള്ളവർ ലൈക്‌ അടിക്ക്
@sivaprasad6236
@sivaprasad6236 2 жыл бұрын
10:42 അശോക് ഏട്ടൻ ഇരിക്കുന്ന chair ill കൂടി ഒരു പ്രാണി പോകുന്നു ,, ashok ഏട്ടന്റെ ബാക്ക് യിൽ ,,, ഒന്നൂടെ കണ്ട് nokk❤❤❤❤
@pravipraveen9665
@pravipraveen9665 2 жыл бұрын
അനുക്കുട്ടി ആകൗണ്ടർ അടിപൊളി പൊളിച്ചു മുത്തേ
@appus2112
@appus2112 2 жыл бұрын
നോബി ചേട്ടൻ Asianet മായിട്ടുള്ള കരാർ ഈ മാസം അവസാനിച്ചു എന്ന് പറയുന്നതു കേട്ടു ഇനി Star magicil വിളിച്ചുടെ ,, അതുപോലെ തങ്കച്ചനുമായുള്ള പ്രശ്നം പറഞ്ഞു തീർത്ത് തങ്കുവിനേയും കൊണ്ടുവരു,,,, ഇനിയും കുറേ ഏപ്പിസോഡുകൾ upload ചെയ്യാൻ und,, ഇത് എന്താ ഇങ്ങനെ late ആക്കുന്നത്, copyright problem ആണെന്ന് പറയും, അങ്ങനെ ആണെങ്കിൽ ചക്കപ്പഴം ,top സിംങ്ങർ, flowers ഒരു കോടി ഇതിനൊന്നും ആ പ്രശ്നം ഇല്ലേ🤔,, ഈ programs എല്ലാം നല്ല രീതിയിൽ upload cheyyum,, Star magic തോന്നിയത് പോലെ😒,,ഇനി എങ്കിലും നല്ല രീതിയിൽ upload cheyyuka🙏
@golden2686
@golden2686 2 жыл бұрын
തങ്കപ്പൻ വേണ്ട
@blacklover880
@blacklover880 2 жыл бұрын
പോയവർ പോട്ടന്നേ.മറ്റുള്ളവർ പ്രോഗ്രാം നല്ല അടിപൊളി ആയി കൊണ്ട് പൊയ്ക്കോളും
@skyjk5132
@skyjk5132 2 жыл бұрын
നമ്മുടെ തങ്കു ചേട്ടനെ ആരും മറക്കല്ലേ തങ്കു നെ തിരിച്ചു സ്റ്റാർ മാജിക്‌ ൽ കൊണ്ട് വരണം 😊😊👍👍 ബിനു ചേട്ടൻ പൊളിച്ചു 😍😍👍
@aseenaasi4947
@aseenaasi4947 2 жыл бұрын
@arts8339
@arts8339 2 жыл бұрын
👍
@belsonbenny3741
@belsonbenny3741 2 жыл бұрын
ഇതൊക്കെ കണ്ടിട്ട് എങ്ങനെ ചിരിക്കാൻ തോന്നുന്നു 😠😠😠
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
സൂപ്പർ ബിനുചേട്ടാ മധു ചേട്ടാ 👌👌👌😆😆😍😍😍ചിരിച്ചു ചിരിച്ചു തകർത്തു 👍👍👍👌
@themessenger1534
@themessenger1534 2 жыл бұрын
Anuvinta counter polichu
@almasmuthu3017
@almasmuthu3017 2 жыл бұрын
ബിനു ചേട്ടൻ ഇഷ്ട്ടം 💙💙 ഒരു രക്ഷയും ഇല്ല 🥰🥰🥰
@dhinugs893
@dhinugs893 2 жыл бұрын
തങ്കു ആയിരുന്നേൽ ഈ കോമഡി വേറെ ലവൽ ആയേനെ
@dangerboyz9299
@dangerboyz9299 2 жыл бұрын
Yes
@thajthajudheen9026
@thajthajudheen9026 2 жыл бұрын
100%sathyam
@farismasafi6742
@farismasafi6742 2 жыл бұрын
Thangu BiG boss
@ahammedkabeer9580
@ahammedkabeer9580 2 жыл бұрын
കോപ്പാ അങ്ങേരും ഇതൊക്കെ തന്നെ കാണച്ചോണ്ടിരുന്നത്....
@sa-adk9975
@sa-adk9975 2 жыл бұрын
accept any artists talent..
@amancool919
@amancool919 2 жыл бұрын
ബിനുവിന്റെ പ്രകടനം ഗംഭീരം എന്നുപറയുന്നവരോടു സഹതാപം മാത്രം ...നല്ലതിനെ നല്ലതെന്നു പറയാം...അല്ലാതെ ദുരന്ത പ്രകടനത്തെയും നല്ലതെന്നു പറഞ്ഞ് സ്വയം വിലകളയരുത്...തങ്കു പോയതോടെ star magic ലെ skit ന്റെ നിലവാരം പോയി....
@sulikasulu5303
@sulikasulu5303 2 жыл бұрын
അനു പൊളി,അടിമാലി 👍👍👍വിജയ jeji ക് കാഴ്ച ശക്തി നെൽക്കണം പടച്ചവനെ 🤲
@kanza7201
@kanza7201 2 жыл бұрын
🤲
@mubeenamubi8009
@mubeenamubi8009 2 жыл бұрын
Aameen
@Anzilamakeove
@Anzilamakeove 2 жыл бұрын
Ath ara
@abduvlogs5140
@abduvlogs5140 2 жыл бұрын
Aameen
@abdullahariska6066
@abdullahariska6066 2 жыл бұрын
God bless you🙏🙏🙏🙏🙏❤❤❤❤
@sulthan5457
@sulthan5457 2 жыл бұрын
മധുച്ചേട്ടന്റെ ഫഹദ്😂❤ ബിനുചേട്ടൻ പിന്നെ എന്നും പൊളി🔥✨
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
അയിന്
@sulthan5457
@sulthan5457 2 жыл бұрын
@@mr.bunnyff4195 വലിപ്പ😏
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
@@ashikashi1546 അതിന് നീ ഏതാടാ കുണ്ണ തവറയോളി മൈരെ വിളച്ചിൽ എടുക്കരുത് കെട്ടോ 👽👿👹
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
@@ashikashi1546 നിന്റെ അപ്പൻ kandrakutty നീ കുണ്ടൻ മൈരെ 👹👿
@ashikashi1546
@ashikashi1546 2 жыл бұрын
@@mr.bunnyff4195 sorry bro തെറ്റ് എന്റേതാ 🙏🙏
@hasnasuhara6607
@hasnasuhara6607 2 жыл бұрын
അനു പൊളി , അടിമാലി 👍👍👍 വിജയ് ജെജി കാഴ്ച ശക്തി ന്നോ നിൽക്കണം പടച്ചോനെ 🤲
@ashlyshajikoshy8585
@ashlyshajikoshy8585 2 жыл бұрын
Dat Gayathri-veena section 🥰🥰 literally got goosebumps 😇👌🔥
@VismayLH
@VismayLH 2 жыл бұрын
ബിനു ചേട്ടന്റെ പുഷ്പ 😂😂😂 കൗണ്ടറിന്റെ പെരുമഴ 🔥🔥🔥 മധു ചേട്ടൻ 😁😁😁
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
അയിന്?
@jithinedits1655
@jithinedits1655 2 жыл бұрын
ee chaliyano cuntr
@shafishafi7855
@shafishafi7855 2 жыл бұрын
@@jithinedits1655 അതാ ഞാനും ഓർത്തെ എജ്ജാതി ചളി 😂
@moviebazaar2116
@moviebazaar2116 2 жыл бұрын
Paid fans😂😂
@ummerummeruk6225
@ummerummeruk6225 2 жыл бұрын
@@jithinedits1655 enit anoo ethrem ilke comment nnn
@sayuttidewdrops
@sayuttidewdrops 2 жыл бұрын
വൈക്കം വിജയലക്ഷ്മി ചേച്ചിയെ പോലെ ടാലൻ്റ് ഉള്ളവരെ ഇനിയും പ്രതീക്ഷിക്കുന്നു സ്റ്റാർ മജികിൽ
@vipinmk796
@vipinmk796 2 жыл бұрын
തൊലിക്കട്ടി അപാരം
@Ba-df6bh
@Ba-df6bh 2 жыл бұрын
@@vipinmk796 🤔dfmja
@Ba-df6bh
@Ba-df6bh 2 жыл бұрын
,
@Ba-df6bh
@Ba-df6bh 2 жыл бұрын
Nir
@mukeshms595
@mukeshms595 2 жыл бұрын
Body shaming over loaded 😡😡😡😡😡😡
@musiclostt
@musiclostt Жыл бұрын
Nna 2 umb vech kodu😬
@kalakumbalath4656
@kalakumbalath4656 2 жыл бұрын
പുഷ്പ സ്ററാര്‍ മാജിക് വേഷന്‍ പൊളിച്ചു, ഉല്ലാസ് ചേട്ടന്‍ നിങ്ങളുടെ ഒരു നല്ല സ്കിറ്റ് പ്രതീക്ഷികുന്നു അടുത്തു തന്നെ പ്ലീസ്,വിജി മേം നിങ്ങള്‍ ഗ്രേറ്റ് ആണ്
@thasneemnaaz4665
@thasneemnaaz4665 2 жыл бұрын
BEESHMA യുടെ 💥🥰🥰🥰വൈറ്റിംഗിൽ ആയിരുന്നു
@msdian6255
@msdian6255 2 жыл бұрын
Vann 🔥🔥 aanu
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
🔥🔥🔥....ഇക്ക
@shafishafi7855
@shafishafi7855 2 жыл бұрын
എജ്ജാതി item🔥🔥🔥🔥
@avalumnaanumfan
@avalumnaanumfan 2 жыл бұрын
Theee item😍🤩😍
@sreejithkjayan7901
@sreejithkjayan7901 2 жыл бұрын
💥💥💥
@rayyaabi5317
@rayyaabi5317 2 жыл бұрын
Binu counder😂 poliii... Spr... 👌Counder King 👑aan binu adimali... Binu fan💖 like her.. 👍👍
@shavinmathewcherian5632
@shavinmathewcherian5632 2 жыл бұрын
പക്ഷേ തങ്കച്ചൻചേട്ടനാരുന്നു ഇതു ചെയ്‌തിരുനെങ്കില് അടിപൊളിയായേനെ .... ബിനുച്ചേട്ടൻ മോശമാണെന്നല്ല പക്ഷേ തങ്കു അതു വേറെ ലെവൽ ആണ്‌ ..
@nasarkp5105
@nasarkp5105 2 жыл бұрын
Binu chettante performence😍🥰😍😍😍😍
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukuttyum binu chettanum thammilulla kaliyaakkal oru rasama kanan
@fasalurahman4469
@fasalurahman4469 2 жыл бұрын
വൈക്കം വിജയലക്ഷ്മി ചേച്ചി...Highly talented and lovable...ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍
@abdullahariska6066
@abdullahariska6066 2 жыл бұрын
Aameen
@sahisahira891
@sahisahira891 2 жыл бұрын
Aameen
@sreemurugacreations8125
@sreemurugacreations8125 2 жыл бұрын
Pushpa version കോമഡി supper ആയിരുന്നു. ബിനു chettan ഉണ്ടെങ്കിലേ star magic supper അകത്തുള്ളൂ. അതു പോലെ തന്നെ വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ പ്രോഗ്രാമും supper. അടിപൊളി ആയിരുന്നു.
@scrapbookfromraz2
@scrapbookfromraz2 2 жыл бұрын
വിജയലക്ഷ്മി ചേച്ചിയെ കണ്ടത് കൊണ്ടു മാത്രം എപ്പിസോഡ് മുഴുവനും കണ്ടു... 😍😘🥰...,.എന്താ രസം... Blessed artist
@fnf7303
@fnf7303 2 жыл бұрын
ഞാൻ ഇതിലെ സ്കിറ്റുകൾ അധികവും skip ചെയ്യാറാണ് പതിവ്. ബട്ട്‌ ഇന്നത്തെ skit പൊളിച്ചു.. മുഴുവൻ കണ്ടുപോയി 😄😄😄
@fnf7303
@fnf7303 2 жыл бұрын
@Nadeer... 🤔ലക്ഷ്മി എന്ത് രഹസ്യം ആണ് പറഞ്ഞെ
@sufaiksufa9508
@sufaiksufa9508 2 жыл бұрын
Ayin
@salmanwandoor3124
@salmanwandoor3124 2 жыл бұрын
enthu thallipoliyaanu
@fnf7303
@fnf7303 2 жыл бұрын
@MM Tube ith skit മാത്രം ഉള്ള പരിപാടി അല്ലല്ലോ. പിന്നെ skit കാണണോ വേണ്ടയോ ന്നുള്ളതൊക്കെ എന്റെ ഇഷ്ടം. പിന്നെ skit skip cheyth കാണുന്നതും എന്റെ ഇഷ്ടം.. 😏
@as-kwt4744
@as-kwt4744 2 жыл бұрын
Skit വൻ തോൽവി ആയിരുന്നു. മധു നോക്കുകുത്തി ആയിപ്പോയി പിന്നെ അടിമാലി എന്തൊക്കെയോ പറഞ്ഞു ഗ്യാപ് ഫിൽ ചെയ്ത് ഒപ്പിച്ചു
@saleesk
@saleesk 2 жыл бұрын
ഒരുപാട് എപ്പിസോഡുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ച സ്കിറ്റും പിന്നെ വിജി ചേച്ചിയുടെ മനസ്സ് നിറച്ച പെർഫോമൻസും 😍😍😍😘😘😘
@getpostivethink
@getpostivethink 2 жыл бұрын
Malarannnn
@sraveenkitchuraj
@sraveenkitchuraj 2 жыл бұрын
പറയാതെ വയ്യ സ്കിറ്റിന് എനിക്ക് മുഖത്തെ ചില ഭാഗങ്ങൾ വേധന വന്നിട്ട് ചിരിച്ചിട്ട് (4 ആളുടെ ഉയരത്തിൽ റോഡിലേക്ക് വീണതാ bike accident in 2014 november)
@fidhafathima7673
@fidhafathima7673 2 жыл бұрын
കയ്യീന്ന് പോയാലും അടിച്ചു കേറ്റും ബിനു ചേട്ടാ 💕💕💕💕 Counter king അതിന് വേറെ ആരും അവകാശി ഇല്ലാ 😄😄😄
@muhammadk9414
@muhammadk9414 2 жыл бұрын
വിജയലക്ഷമിക്ക്.എത്രയും.വേഗം കാഴ്ച്ച.കിട്ടുവാൻ.പ്രാർത്ഥിക്കുന്നു.സ്റ്റാർ.മാജിക്. ടീം..എല്ലാവർക്കും. ആശംസകളും. അഭിനന്ദനങ്ങളും.നേരുന്നു.
@elyas_pmna7911
@elyas_pmna7911 2 жыл бұрын
ആ... തങ്കച്ചൻ്റെ കുറവ് ചില്ലറയല്ല. ഇപ്പോൾ ഒരു പാട് മെഴുകുന്നുണ്ട്
@manjuktkm6052
@manjuktkm6052 2 жыл бұрын
പുഷ്പ്പ അയ്യോ 😅😅😅😅😅😅😅👌👌👌
@b3funtainment
@b3funtainment 2 жыл бұрын
ചത്താലും തീരില്ല... നിന്റെ മഹത്വത്തിന് ശേഷം.... ഒരു രക്ഷയും ഇല്ലാത്ത Skit 🔥❤️❤️❤️❤️Wonderful..... #Binu ചേട്ടൻ #മധു ചേട്ടൻ 👍
@RED-hn4qe
@RED-hn4qe 2 жыл бұрын
ചേച്ചിക്ക് എത്രയും പെട്ടന്ന് കാഴ്ച കിട്ടാൻ എല്ലാവരും സർവേശ്വരനോട് പ്രാർത്ഥിക്കുക 🙏🙏
@devuprasanth9893
@devuprasanth9893 2 жыл бұрын
Starting തന്നെ ബിനു ചേട്ടന്റെ പെർഫോമൻസ്👌🏻👌🏻👌🏻പുഷ്പ പൊളിച്ചു കൂടെ മധു ചേട്ടനും.ഒരുപാട് കഴിവ് ഉള്ള വിജയലക്ഷ്മി ചേച്ചിയെ സ്റ്റാർ മാജിക്കിൽ കൊണ്ടു വന്നതിൽ സന്തോഷം. വീണ്ടും ഐഷു ഇല്ലാത്ത എപ്പിസോഡ് ☹️☹️☹️☹️എന്തുകൊണ്ടാണ് ഐഷു ഇല്ലാത്തത് എന്നറിയില്ല എന്തായാലും വരും എപ്പിസോഡുകളിൽ ഐഷു ഉണ്ടാവട്ടെ ഐഷുന്റെ പെർഫോമൻസ് ഉണ്ടാവട്ടെ....
@monstar9792
@monstar9792 2 жыл бұрын
ബിനു ചേട്ടന്റെ പുഷ്പ അടിപൊളി 👌👌👍👍😍😄😄💯💯
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ സൂപ്പർ
@md__es__3713
@md__es__3713 2 жыл бұрын
Binu chettante entry song 🤣🤣🤣🤣🔥🔥🔥🔥
@premnishanthnishanth5344
@premnishanthnishanth5344 2 жыл бұрын
സ്റ്റർമാജിക് ന് ഇതെന്തുപറ്റി ഒരിടത്തു ചളി ഒരിടത്തു ചവറുകൾ 😭😭😭
@jobin3198
@jobin3198 2 жыл бұрын
നല്ലതാണെങ്കിൽ നല്ലത് തന്നെ പറയും. അടിമാലി ഇന്ന് കലക്കി 👌
@sulthanathasneem8271
@sulthanathasneem8271 2 жыл бұрын
ഫഹദ് 😂😂😂പൊളി മധു ചേട്ടാ,സ്കിറ്റ് പൊളിയൽ ഞങ്ങള്ക്ക് പുതുമയല്ല ,അതാണ് ഫുൾ കോമഡി മധു ചേട്ടൻ ഫസ്റ്റ് ആയതുകൊണ്ട് ഒരു ചമ്മൽ🤣
@sruthinsg7066
@sruthinsg7066 2 жыл бұрын
അടുത്ത തവണ വിജയലെക്ഷ്മി ചേച്ചി വരുമ്പോ കാഴ്ച കിട്ടിയിട്ട് ആകട്ടെ 🙏🏻🙏🏻🙏🏻
@user-tv7co5mv1k
@user-tv7co5mv1k 2 жыл бұрын
വിജയ ചേച്ചിക്ക് എത്രയും പെട്ടന്ന് കാഴ്ച്ച ശക്തി തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mvrdaily9284
@mvrdaily9284 2 жыл бұрын
Chiri varunilla
@soorajsr2525
@soorajsr2525 2 жыл бұрын
വിജയലഷമി ചേച്ചി ഒരു രക്ഷയുമില്ല പൊളിച്ചൂ ❤️ അടിമാലി മധു തകർത്തു 😍
@rashiatmns2595
@rashiatmns2595 2 жыл бұрын
നല്ല Mixed പേര് അടിമാലി മധു
@janeeshkuthuparambu3364
@janeeshkuthuparambu3364 2 жыл бұрын
പുഷ്പരാജ് പൊളിച്ചടുക്കി ബിനു ചേട്ടൻ വേറെ ലെവലാ വിജയലക്ഷ്മിക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടട്ടെ എപ്പിസോഡ് അടിപൊളി#starmagicfansteam
@sajithsaji8243
@sajithsaji8243 2 жыл бұрын
ഇതുപോലെ ഉള്ള അടിപൊളി എപ്പിസോഡ്മായി മുന്നോട്ടു കുതികട്ടെ star magic on fire💥
@aswathyachu8583
@aswathyachu8583 2 жыл бұрын
ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളി......... Star magic uyir 💞💞💞💞💞💞❤️❤️❤️❤️❤️❤️
@aswin2019
@aswin2019 2 жыл бұрын
Binu chettan spot counter......💥 Adipwoli skit.
@sivajithMalayala
@sivajithMalayala 2 жыл бұрын
Super 👌
@jobishattingal5103
@jobishattingal5103 2 жыл бұрын
ഇടയ്ക്കുള്ള 5,6 എപ്പിസോഡ് കാണാൻ ഇല്ല അത് കൂടി upload ചെയ്യൂ ദയവായി
@ajithkumarmltrajithkumarml8250
@ajithkumarmltrajithkumarml8250 2 жыл бұрын
ബിനുചേട്ടൻ, അനു പൊളി👍👌 തങ്കു വീണ്ടും വരണം..
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
anukutty counter adichu thudangi
@soubeeshchikku9624
@soubeeshchikku9624 2 жыл бұрын
ഒരുപാട് ഇഷ്ടമായി എപ്പിസോഡ്..... ബിനു ചേട്ടാ പൊളിച്ചടക്കി.....❤️😀😀
@renna7188
@renna7188 2 жыл бұрын
Vijaya lakshmi Chechi oru rakshayummilla performance. God blues you
@nishadkrishnan3728
@nishadkrishnan3728 2 жыл бұрын
Anukuttu counder super ❤❤❤❤❤❤😘😘😘😘😘❤️😘
@truegold1700
@truegold1700 2 жыл бұрын
ഈ കഴിവ് ന് വാക്കുകളില്ല അതാണ് സംഗീതം വൈക്കം വിജയലക്ഷ്മി
@therealindian6151
@therealindian6151 2 жыл бұрын
Long ago, I had requested to get Asokan Sir in the show. Nice to see him and Azees ekka on the same floor.
@subeeshkumar7495
@subeeshkumar7495 Жыл бұрын
😘😘😘😘😘😘😘
@AK-cc4ii
@AK-cc4ii 2 жыл бұрын
No words about her,,,,gift big big great great gift
@mazz7101
@mazz7101 2 жыл бұрын
ഷിയാസ് ക എന്ന ലുക്ക്‌ 👍👍👍 ലക്ഷ്മി ചേച്ചിയും പോളിയാ ❤❤❤
@shafiangadipuram5444
@shafiangadipuram5444 2 жыл бұрын
ചിരിച്ച് ചിരിച്ചു മരിക്കും ഒരു രക്ഷയുമില്ല 👍🔥😂😂😂 ബിനു ചേട്ടനും മധുചേട്ടനും കലക്കി
@pradeepkuttan6191
@pradeepkuttan6191 Жыл бұрын
ആദരാഞ്ജലികൾ 🌹
@sanasalah342
@sanasalah342 2 жыл бұрын
വീണാ വായന പൊളിച്ചു ഓരു പാട് ഇഷ്ടം ആയി ❤❤❤❤❤
@vijeeshvvn8951
@vijeeshvvn8951 2 жыл бұрын
വീണ വായന സോങ് ഏതാണെന്നു അറിയുമോ
@josephpaulose6459
@josephpaulose6459 2 жыл бұрын
തങ്കുവിനെ കൊണ്ടുവരൂ pls ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@fidhafathima7673
@fidhafathima7673 2 жыл бұрын
Super skit ഒന്നും പറയാൻ ഇല്ല മാസം തികയാത്ത ആട്ടും കുട്ടി😄😄😄😄ഒരു രക്ഷയും ഇല്ല ബിനു ചേട്ടാ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣
@chandrikatk9947
@chandrikatk9947 Жыл бұрын
Binu❤️🙏🥰മധു 👍
@arshadethirthod210
@arshadethirthod210 2 жыл бұрын
ബിനുചേട്ടന്റെ പുഷ്പ 😆😆😆😆 കൌണ്ടർസ് ഒഴുകിവന്നു 😆😆😆 അനു ഒരൊന്നൊന്നര പൊളി ആയി ഇന്ന് ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@vigneshm6111
@vigneshm6111 2 жыл бұрын
ബിനുവങ്.. അടിച്ചു കയറുവാണല്ലോ... Counter കിങ്... 🔥🔥🔥🔥
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
ആണോ അയിന്?
@shafishafi7855
@shafishafi7855 2 жыл бұрын
@@mr.bunnyff4195 bro പൊന്നാനിക്കാരനാണോ
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
@@shafishafi7855 Aa
@mahi2322
@mahi2322 2 жыл бұрын
Ne oru chiri kanu mwone comedy ennanu atheenu kaana 🤣
@tojothomas9386
@tojothomas9386 2 жыл бұрын
@@mahi2322 oh pinne
@muhammedshainteriordesigne600
@muhammedshainteriordesigne600 2 жыл бұрын
പെട്ടന്ന് തീർന്നു പോയി എന്ന് തോന്നി നോക്കിയപ്പോൾ 1മണിക്കൂർ... വിജയലക്ഷ്മി ചേച്ചിയുടെ പാട്ടുകൾ ഫാമിലി കാണുമ്പോളും കേൾക്കുമ്പോളും ഒരുപാട് സന്തോഷമായി....ഇനിയും കേൾക്കാൻ തോന്നി.. ഒരുപാട് നാളുകൾക്കു ശേഷം ചേച്ചിയെ കാണാൻ കഴിഞ്ഞത് സ്റ്റർമാജിക് ബിഗ് thanks, പിന്നെ ബിനു ചേട്ടൻ പുഷ്പ മധു ചേട്ടൻ sp എല്ലാം അടിപൊളി... ചിരിക്കാനും, hert touching ഉം ആയി ഒരുപാട് ഉണ്ടായിരുന്നു.. Eppisode എനിക്ക് ഒരുപാട് ഇഷ്ടായി...
@aflaharabeeh3387
@aflaharabeeh3387 2 жыл бұрын
ബിനു ചേട്ടാ ഇന്ന് പൊളിച്ചു ചിരിച്ചു ചിരിച്ചു കണീർ വന്നു 🤣🤣🤣
@naseemksa7557
@naseemksa7557 2 жыл бұрын
സ്കിറ്റിൽ തങ്കച്ചൻ ആയിരുന്നേൽ പൊളിച്ചേനെ
@jyothivaisakh580
@jyothivaisakh580 2 жыл бұрын
ബിനു ചേട്ടൻ നമ്മടെ മുത്താണ് 🥰🥰🥰🥰
@j__5800
@j__5800 2 жыл бұрын
Pushpa skit nalla chali aayitund😁💩
@jayanthyajay1188
@jayanthyajay1188 2 жыл бұрын
ബിനു അടിമാലി മധു സ്കിറ്റ് പൊളിച്ചു 👍👍വൈക്കം വിജയലക്ഷ്‌മി... വാക്കുകളില്ല ദൈവം നിങ്ങളിലൂടെ പാട്ടായി സംഗീതമായി പ്രവഹിക്കുന്നു 🙏🙏🙏
@amalrajpc2876
@amalrajpc2876 2 жыл бұрын
തങ്കച്ചനെ വല്ലാതെ മിസ് ചെയ്യുന്നു
@sojulalsomarajan6667
@sojulalsomarajan6667 2 жыл бұрын
Yes
@nursingpracticevtm3792
@nursingpracticevtm3792 2 жыл бұрын
സത്യം എന്റെ തങ്കു ചെയ്യേണ്ട (മനോഹര )മാക്കേണ്ട വേഷങ്ങൾ 😓
@nursingpracticevtm3792
@nursingpracticevtm3792 2 жыл бұрын
എന്നാ കൂറ കോമഡി 😇😇
@chithrakrishna.e.s126
@chithrakrishna.e.s126 2 жыл бұрын
No
@ashikashi1546
@ashikashi1546 2 жыл бұрын
സ്കിറ്റിനിടയിൽ അനുവിന്റെ കൗണ്ടർ 🤣🤣ഒരു രക്ഷ ഇല്ല ❤️❤️❤️❤️❤️
@jbjames07
@jbjames07 2 жыл бұрын
Oru episode jayaramettana kondu veranm ☺️
@rakhipraveen214
@rakhipraveen214 2 жыл бұрын
Skitil തങ്കു ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു poyi❤️
@vijaykumarnp3078
@vijaykumarnp3078 2 жыл бұрын
Nelson's hair style is very nice
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 жыл бұрын
അഭിനന്ദനങ്ങൾ വിജി.... 🙏ബിനു അടിമാലി, മധു .... സ്‌കിറ്റ്.. 😂😂😂😂all the best star majic 🌹🌹🌹
@muhammadaslam3792
@muhammadaslam3792 2 жыл бұрын
ബിനു ചേട്ടൻ waah pwoli 😍😍😍ഒരു രക്ഷയും ഇല്ലാ 😍
@faisiedappal7346
@faisiedappal7346 2 жыл бұрын
ചേച്ചിക്ക് സർവ്വ ശക്തനായ തമ്പുരാൻ കാഴ്ച് ശക്തി കൊടുക്കട്ടെ
@engineer9458
@engineer9458 2 жыл бұрын
ബിനു ചേട്ടാ ടkit പൊളി👍😍😆. എല്ലാവരും👍. guest👍. Star magic days + & upload pucntality original Song കൊണ്ടുവന്നാൽ സൂപ്പറാവും Flowers എന്നും പറയാറുണ്ട്🙏
@sreejithkg4596
@sreejithkg4596 2 жыл бұрын
Original song ittal KZbin il copyright issue varum..song automatically remove avum atha avar vere version idune
@thalapathyfanofficial2.029
@thalapathyfanofficial2.029 2 жыл бұрын
Hi i am from tamilnadu i see on Star magic all episode's 💗 I was really happy to see on this video it's to good 😊
@jasnii900
@jasnii900 2 жыл бұрын
❣️
@PaattanMedia
@PaattanMedia 2 жыл бұрын
I also
@shathaiel
@shathaiel 2 жыл бұрын
ആരൊക്കെ Skit ചെയ്താലും തങ്കുവിന്റെ തട്ട് താണ് തന്നേ ഇരിക്കും തങ്കു പോയതിന് ശേഷം നല്ല ഒരു Skit കണ്ടിട്ടില്ല
@nithingeorge5124
@nithingeorge5124 2 жыл бұрын
ബിനു അടിമാലി ഫലിതം അടിച്ചട്ടു ബാക്കി ഉള്ളവർ ചിരിച്ചു വിജയിപ്പിക്കുന്നു.
@Subaida2024
@Subaida2024 2 жыл бұрын
Binu chettan polichu 👌🤩🤩🥰 Star magic uyir 🥰🥰😍😍😍💖💖😘❤️💝💞
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
ആണൊ അയിന്?
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@golden2686
@golden2686 2 жыл бұрын
@@mr.bunnyff4195 കുയിന്
@mr.bunnyff4195
@mr.bunnyff4195 2 жыл бұрын
@@golden2686 അണ്ടി മൈരെ 😂🤣
@sanasalah342
@sanasalah342 2 жыл бұрын
ചിന്നു പൊളിച്ചു ഡ്രസ്സ് ❤❤❤❤❤❤❤❤❤
@haseenashamlack3675
@haseenashamlack3675 2 жыл бұрын
Skip അടിക്കാതെ ഒരൊറ്റ ഇരിപ്പിൽ ഈ എപ്പിസോഡ് ഫുൾ കണ്ടു. അത്രക്കും മനോഹരമായിരുന്നു 👌👌👌👌👌👌
@anilpillai3512
@anilpillai3512 2 жыл бұрын
39:57 onwards OMG Vijaya Lekshmi i rocking.. vere vere level
Super Power (Star Magic) | Mega Event | Flowers Ep#17 PART A
57:05
Flowers Comedy
Рет қаралды 772 М.
Star Magic | Flowers | EP# 474
55:22
Flowers Comedy
Рет қаралды 929 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 34 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Кадр сыртындағы қызықтар | Келінжан
00:16
Star Magic | Flowers | EP#462
1:02:33
Best of Flowers TV
Рет қаралды 1,1 МЛН
Super Power (Star Magic) | Mega Event | Flowers Ep#17 PART B
41:14
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP# 543
37:49
Flowers Comedy
Рет қаралды 1,3 МЛН
Star Magic | Flowers | EP#441
53:47
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP#469
1:02:45
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP#447
1:02:06
Flowers Comedy
Рет қаралды 1,2 МЛН
Sidhique Ikka….. ??? Update…
18:35
Secret Agent
Рет қаралды 80 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 686 М.
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 34 МЛН