സൂപ്പർ എപ്പിസോഡ് ആയിരുന്നു ഒത്തിരി ചിരിച്ചു. ഇത്രയും വർഷം കഴിഞ്ഞിട്ടും sheelamayude സൗന്ദര്യം അതുപോലെ തന്നെ ഉണ്ട് 😍. പഴയ കാല മലയാള സിനിമയുടെ ക്വീൻ ആണ് sheelamma 😍. Sheelamaye പോലെ ഉള്ള ഒരു ആർട്ടിസ്റ്റിന്റെ ഭാഗത്തു നിന്ന് കിട്ടുന്ന പ്രോത്സാഹനം പുതിയ തലമുറയിലെ നമ്മുടെ സ്റ്റർമാജിക് താരങ്ങൾക് ഒരു വലിയ അവാർഡ് തന്നെ ആണ് 😍. Sheelammaye നമ്മുടെ ഷോയിൽ ഗസ്റ്റ് ആയിട്ട് വന്നു കണ്ടതിൽ ഒത്തിരി സന്തോഷം. Sheelamayude ചിരിയിൽ നമുക്ക് മനസ്സിലാക്കാൻ പറ്റും എത്രത്തോളം നമ്മുടെ ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് sheelammaykku ഇഷ്ടം ആയി എന്നുള്ളത്. ഐഷു looking sooo cute 😍😍😍. ഐഷുവിന്റെ പെർഫോമൻസ് നല്ലത് ആയിരുന്നു 😍. ഉല്ലാസ് ചേട്ടൻ തകർത്തു പെർഫോമൻസ് 😍. Overall easter സ്പെഷ്യൽ എപ്പിസോഡ് സൂപ്പർ 😍😍😍😍.
@abdurazak6961 Жыл бұрын
റിനി വന്നേ.. റിനിയെ ഒരുപാട് മിസ്സ് ചെയ്തിരുന്നു. ഇനി വന്നതിൽ വളരെ സന്തോഷം
@spk8340 Жыл бұрын
ഷീലാമ്മ യുടെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള പൊട്ടിച്ചിരി കണ്ട് ഞാനും ചിരിച്ചു ❤️മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്‌താൽ അതിലുടെ നമുക്കും ഒരുപാട് സന്തോഷിക്കാം ഒരുപാട് ചിരിക്കാം 🌹
@nidhinraj.p.m3706 Жыл бұрын
നാല് ദിവസം ആക്കിയതിൽ വളരെ സന്തോഷം❤❤
@SaleenaSali-kw6zf Жыл бұрын
Anukkutty ....miss you😘
@newmalayalammovies123 Жыл бұрын
സ്റ്റാർ മാജിക്ക് വീണ്ടും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
This could be the best episode that I have seen. Could be because of the presence of the legend Sheelaamma. The guys and girls did a very good job, especially Nobby. There are more legends to be invited. Please invite them all. They are all in the evening of their lives. Let the young people get to know them.
@jijumadhavan7550 Жыл бұрын
ഇഷ്ടപ്പെട്ടോ.... എന്ന് ചോദിക്കട്ടെ കാര്യമുണ്ടോ . ഇതുപൊലെയുള്ളത് കണ്ടാ ഇഷ്ടപെടുമല്ലോ❤️ ഷീലാമ്മ സൗന്ദര്യവും അഭിനയശേഷിയും ഒത്ത് ചേർന്ന മികച്ച കഥാകാരി. നമ്മുടെ ഫ്ലോറിൽ കാണാൻകഴിഞ്ഞതിൽ സന്തോഷം❤️❤️🔥 മ്മ്ടെ മാജിക്ക് ഓ....❤️❤️❤️🔥🔥🔥🔥🔥🔥 സൂപ്പർ എന്ന പറഞ്ഞ പോരാ പവർഫുൾ❤️❤️🔥🔥🔥🔥🔥❤️❤️❤️ . ഉല്ലാസ് എല്ലാം കൊണ്ടും തകർത്ത്❤️🔥 - സുധി സൂപ്പർ❤️❤️🔥🔥❤️🔥 ഐഷുവെ❤️❤️❤️🔥🔥🔥. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❤️🔥🔥🔥🔥🔥❤️❤️❤️❤️❤️
@yasararafath4035 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤❤ശീലാമ്മയെ കണ്ടോണ്ടിരിക്കാൻ തന്നെ ന്ത് ചേലാണെന്നറിയോ ❤❤❤❤പിന്നെ ആ ചിരിയും ❤❤❤love you ശീലാമ്മ ❤❤❤❤
@manjusajeev1978 Жыл бұрын
സൂപ്പർ ആയിരുന്നു എപ്പിസോഡ്... നോബിടെ ആക്ടിങ് കണ്ടു ചിരിച്ചു ചത്തു.. ഗെയിം അടിപൊളി ആയി വെറൈറ്റി ഉണ്ടായിരുന്നു ഒരു ആഘോഷം ആയിട്ട് കഷ്ടപോടത്തെ അവർ ഗെയിം ആസ്വദിച്ചു ചെയ്തു
@syamshashis3684 Жыл бұрын
സ്റ്റാർ മാജിക്കിന് എന്റെ വക ഈസ്റ്റർ ആശംസകൾപൊള്ളിച്ചു ❤️❤️❤️❤️👌👌👌👌
@suraj-vlog-619 Жыл бұрын
Support please me
@manikudubavilakkumol3244 Жыл бұрын
Sheelamma vanna episode chirichu chirichu maduthu
@shamnabadusha-rv9vt Жыл бұрын
Nobi വൈഗ 😍 ഉല്ലാസ് ഐശ്വര്യ 😍gaime super ഷീലാമ്മ 👍🏻👍🏻👍🏻അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻
@riyasnh13 Жыл бұрын
Shafikka പഴയ look ഇല്‍ പൊളിച്ചു ❤❤❤
@fliqgaming007 Жыл бұрын
എല്ലാ സ്റ്റാർ മാജിക് കൂട്ടുകാർക്കും ഒരു അടിപൊളി ഈസ്റ്റർ ആശംസകൾ 🤩❤️
@suraj-vlog-619 Жыл бұрын
Support me
@hyy3109 Жыл бұрын
star magic 🤓❤ like old star magic happyyy🤍✨ 🕺🕺🕺🕺
@lucamrc7764 Жыл бұрын
Anumol anukutty 😔😔😔😔
@benzy9061 Жыл бұрын
ശീലാമ്മ ഇപ്പോഴും എന്തൊരു ഭംഗിയാ 🥰
@rejimercy3862 Жыл бұрын
Aru vannalum star magic muthanu anumol
@abhijithtp7500 Жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി എൻട്രി സൂപ്പർ ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു ഒരുപാട് ഇഷ്ടമാണ് സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ❤🔥.. കുറെ ചിരിച്ചു. Spot counter ❤🔥
@LukeAxis Жыл бұрын
Star Magic Back to Power🔥🔥
@gopakumarsb6723 Жыл бұрын
ഐശു & ഉല്ലാസ് Super performance ❤❤
@baijussworld6929 Жыл бұрын
തങ്കൂ നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹത്തേടെ ഒരു ആരാധകൻ
@aiswaryaunnithanath7351 Жыл бұрын
ആഹാ ഈ സമയത്ത് ഒക്കെ ഇടുവോ.... 😁🥰🤩 ഷീലാമ്മ... ☺️🥰 പണ്ടൊരു ഈസ്റ്ററിന് ചിന്നുചേച്ചി മിച്ചർ പൊട്ടിത്തെറിച്ച ചട്ടേം മുണ്ടും ഇട്ട വന്നത് ഇപ്പോളും ഓർക്കുന്നു.... പണ്ടത്തെ ഈസ്റ്റർ എപ്പിസോഡ് ഒക്കെ എന്ത് പൊളിയായിരുന്നു.....ഹാപ്പി ഈസ്റ്റർ all..... ☺️🥰🥰🤩🤩🤩
ലക്ഷ്മി സൂപ്പർ 🌹... അനൂപ് ജോൺ... അടിപൊളി...... 👌👌👌👌
@dreamsoccer2928 Жыл бұрын
Aishu ullas super performance 👏
@shaheermanappadi Жыл бұрын
ഷാഫിക്ക ലുക്ക് സൂപ്പർ
@aneebvt7488 Жыл бұрын
ഈസ്റ്റർ എപ്പിസോഡ് ഇത്രയും കളർഫുൾ ആക്കിയ ഒടിയൻസ് വലിയൊരു കൈയടി 👏👏👏 ഗംഭീര പ്രോത്സാഹനം ആയിരുന്നു 👏👏👏ഇന്നത്തെ കുതിരപ്പവൻ 👍👍👍ഒടിയൻസ് 😁😁😁
@AM-zu6pi Жыл бұрын
ഓടിയൻസ് 🤭🤭
@latheefhussainear4854 Жыл бұрын
സൂപ്പർ. ഷീലാമ്മ.. 🌹... കുറേ ചിരിക്കാൻ.. പറ്റി. അടിപൊളി. റിനി.. വന്നല്ലോ.
@abdurahman5326 Жыл бұрын
ഉല്ലാസ് ആന്റ് ആയിശു കൂടെ കൊറസ് ഡാൻസസ് ✌️✌️✌️✌️👍🤩🤩🤩🤩🤩🤩🤩
@Nature-qp8sl Жыл бұрын
Starmagic ലെ എല്ലാ പ്രിയപ്പെട്ടവർക്കും ഹാപ്പി ഈസ്റ്റർ!!! ലക്ഷ്മിടെ Abcde comedy polichutto🥰 Ullasinteyum aishunteyum makeover ഉം കോമഡിയും 😊super!👌🥰ullasinte ashane comedy adipoli😅 നമ്മുടെ സ്വന്തം ഷീലാമ്മയെ starmagic team വേദിയിൽ കൊണ്ടുവന്നതിൽ സന്തോഷം... Nobi vaika chemmen version thakarttutto🥰👏 Ambu annanum ponniyum kidu😅😅😅. Binunte sheela amma ok adichu viduka anenna comedy oru rakshayum illa😅😅😊അമ്പടി ജിഞ്ചിന്നക്കടി ലക്ഷ്മി ടെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ആ പലഹാരം 😅👌
@sandeepsankars7654 Жыл бұрын
നിങ്ങളില്ലാണ്ട്.. എന്റെ ഒരു ദിവസം ഇല്ല വീണ്ടും എപ്പിസോഡ് days കൂട്ടിയതിൽ നന്ദി.. #ബിനു അടിമാലി ഉയിർ ❤ അഖിൽ കവലയൂർ 🔥ഉല്ലാസ് അണ്ണൻ ⚡️ #മിന്നാരം സ്കിറ്റ് 🥰
സ്റ്റാർ മാജിക് ടിവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ ❤️😌😌🥰🥰😂
@diljithk6349 Жыл бұрын
Illa
@farispp9294 Жыл бұрын
Illa nee mathre kanunnollu onnu podey
@farseenfarseen9277 Жыл бұрын
Und👍
@sadikpv Жыл бұрын
എല്ലാ എപ്പിസോഡ് വന്ന് ഒരേ കമന്റ് ഇടുന്നവരുണ്ടോ 😂
@rarichannj2832 Жыл бұрын
പിന്നെ
@nasiya111 Жыл бұрын
I love star magic 🤩
@anmegh6969 Жыл бұрын
Rimi and Sreevidhya very nice costume....nice dressing... Aa vasco da gama aayi ( binu paranjathu) dress cheytha kuttiyude dressing kollilla....
@engineer9458 Жыл бұрын
ബിനു അടിമാലി👍😆. guest👍. Game👍 .total സൂപ്പർ👍👍👍👍👍
@suraj-vlog-619 Жыл бұрын
Support please me
@safuwansafu8533 Жыл бұрын
Myr maali veruppeeru chali
@manikuttann9924 Жыл бұрын
യ❤❤❤❤❤❤❤❤❤❤
@farischengoden4615 Жыл бұрын
Kuree kaalathinu shesham best episode ❤❤❤❤
@haneefathanchengoden2278 Жыл бұрын
എല്ലാവർക്കും എന്റെ വക ഈസ്റ്റർ ആശംസകൾ ഇന്ന് ചേച്ചിയെ കൊണ്ടുവന്നത് സൂപ്പർ പിന്നെ പരുവാടി അതിലും സൂപ്പർ 💞💞💞🥰🥰👍👍
@ourprettyzain7905 Жыл бұрын
Vow legend .... Sheela madam.... 🙏🙏🙏🙏❤❤❤❤❤❤❤❤❤.... Amazing, Superb, strong, actress.... Sheela madam, naseer sir combo👌👌👌... 💕💕💕💕💕😍😍😍...very good personality and simple and humble ... I love you Sheela madam... The one and only lady superstar..... Hats off 💪💪💪❤️❤️💕💕❤️💐💐💐💐🌹🌹...miss you Naseer sir so much😢😢❤❤...
@sathyavruthan7272 Жыл бұрын
❤❤❤❤❤ചിന്നു... Super ❤❤❤പൊളിച്ചടുക്കി എല്ലാവരും ❤❤❤❤❤
@sumeshpai6559 Жыл бұрын
41.06 തങ്കു കൈയടിക്കാൻ ഓഡിയൻസിനോട് പറഞ്ഞത് പോളി. പിന്നെ ലക്ഷ്മി തങ്കുവിനോട് എങ്ങനെ ഉണ്ടെന്നു ചോദിച്ചത് പൊളി
@user-jx1oq9xz1j Жыл бұрын
Anukuttyaa oyivaakkiyalla today shootl onnum anukutty illa anukutty avida enn nigal para