Star Magic | Flowers | EP# 565

  Рет қаралды 4,458,978

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 6 300
@yasararafath4035
@yasararafath4035 Жыл бұрын
എന്റെ ഒരു ആഗ്രഹം.... സുധിച്ചേട്ടന് ഒരു എപ്പിസോഡിന് വേണ്ടി കൊടുക്കുന്ന ശമ്പളം, ഇനിയുള്ള ഓരോ എപ്പിസോടും വെച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് ഏൽപ്പിക്കണം...
@midhunlal9662
@midhunlal9662 Жыл бұрын
ശരിയാണ് അത് അവർക്ക് ഒരു വരുമാനമാകും
@KenzaManaf1710
@KenzaManaf1710 Жыл бұрын
👌👌
@famasambulancevatakara7576
@famasambulancevatakara7576 Жыл бұрын
❤❤
@sameersinan3916
@sameersinan3916 Жыл бұрын
Sheriyan
@sunilkunjikilly7409
@sunilkunjikilly7409 Жыл бұрын
Sathyam
@nasinass7288
@nasinass7288 Жыл бұрын
സുധി ചേട്ടൻ ഇല്ല എന്ന് തോന്നുന്നില്ല എവിടെയോ ഉള്ള പോലെ സുധി ചേട്ടൻ എന്നും ജനമനസ്സുകളിൽ ഉണ്ടാകും
@sameerasami4297
@sameerasami4297 Жыл бұрын
😢
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Sudhi chettan aa floor il ind😢
@gtprko3438
@gtprko3438 Жыл бұрын
Athu thonnal mathram aane. Pulli poyi 😂
@msd785
@msd785 Жыл бұрын
Athe
@childrensvlog3837
@childrensvlog3837 Жыл бұрын
😢😢
@JeevaS-g1u
@JeevaS-g1u Жыл бұрын
ഉള്ളം പൊള്ളുന്ന വേദനയിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ എല്ലാ പ്രവർത്തകരേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല.❤
@AmmuAmmu-ql5br
@AmmuAmmu-ql5br Жыл бұрын
😭😭😭😭😭😭😭😭😭😭😭😭🙏🙏🙏
@riyasriyu4965
@riyasriyu4965 Жыл бұрын
😢😢😢😢😢😢
@niranjalaniranjalamurugasu
@niranjalaniranjalamurugasu Жыл бұрын
😭😭😭😭😭kastam
@faseelaka1769
@faseelaka1769 Жыл бұрын
😭😭😭😭😭
@AnnammaThomas-k9u
@AnnammaThomas-k9u Жыл бұрын
​@@AmmuAmmu-ql5br1111111❤
@babusurendran4382
@babusurendran4382 Жыл бұрын
എല്ലാം ബിനു ചേട്ടൻ്റെ കൈയ്യീന്ന് പോയി എന്ന് മനസ്സിലാക്കി ബിനു ചേട്ടനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവിളിച്ച ഗിന്നസ്സ് പക്രു ചേട്ടൻ: അവസരോചിതമായ ഇടപെടൽ: ഗിന്നസ് പക്രു♥️♥️♥️♥️♥️♥️
@aryajijesh5164
@aryajijesh5164 Жыл бұрын
കലാഭവന് ശേഷം മലയാളിയെ കണ്ണ് നിറപ്പിച്ച ഒരു മനുഷ്യൻ 🥰
@athirasv1505
@athirasv1505 Жыл бұрын
അതെ 💔🌹🥀
@Bb67875
@Bb67875 Жыл бұрын
അതെ 😢😢😢
@jubairmehnaz
@jubairmehnaz Жыл бұрын
100%correct😢
@jasmindiaries1426
@jasmindiaries1426 Жыл бұрын
Yes🌹
@alameenrukiya937
@alameenrukiya937 Жыл бұрын
സത്യം 💯💯💯💯💯💯💯😢😢😢😢😭
@noorjr2863
@noorjr2863 Жыл бұрын
First time ആയിട്ടാണ് star magic ഇത്രയും ഇമോഷണൽ ആയി കണ്ണീരോടെ കാണുന്നു. കൂടാതെ ഇതാവട്ടെ ലാസ്റ്റ് time emotional episode ❤🙏
@praseethaaneesh56
@praseethaaneesh56 Жыл бұрын
എന്നും ചിരിയോടെ, സന്തോഷത്തോടെ കണ്ട പ്രോഗ്രാം ആണ്, ഇന്നു തുടക്കം തന്നെ കരച്ചിൽ ആണ്‌,സഹിക്കാൻ അത്രക്കും കഴിയുന്നില്ല.സുധി ചേട്ടനോട് എന്നും സ്നേഹം മാത്രം ❤️❤️❤️
@FasiRashi-vl6sh
@FasiRashi-vl6sh Жыл бұрын
Njan randamathe time ane sudichettande first relationshipnde storyde episodum idupole ayirunnu
@nadirshacutz7243
@nadirshacutz7243 Жыл бұрын
അല്ല
@anwarshah1913
@anwarshah1913 Жыл бұрын
ഉള്ള് നീറിക്കൊണ്ട് ഞങ്ങളെ ചിരിപ്പിക്കാൻ എങ്ങനെ നിങ്ങൾക്ക് കഴിയുന്നു....?. സുധിച്ചേട്ടൻ ഇല്ലാതെ ഇനി സ്റ്റർമാജിക് കാണില്ല എന്ന് തീരുമാനിച്ചതാണ് ഞാൻ. ബിനുചേട്ടൻ വന്നത് കൊണ്ട് കണ്ടു.പക്ഷേ പറ്റുന്നില്ല സുടിച്ചേട്ടൻ ഇല്ലാണ്ട് എനിക്ക് സ്റ്റർമാജിക് കാണാൻ കഴിയുന്നില്ല.മണിക്കൂറുകൾ എടുത്താണ് ഞാൻ ഈ എപ്പിസോഡ് യൂട്യൂബിൽ കണ്ടുത്തീർത്തത്.
@ajitha5077
@ajitha5077 Жыл бұрын
​@@praseethaaneesh56വ😅 ?
@aseemabdul4816
@aseemabdul4816 Жыл бұрын
സുധിയണ്ണന്റെ വലതു കവിളിലെ പാട് ബിനു ചേട്ടന് കൊടുത്തിട്ട് സുധിയണ്ണൻ പോയി 😢
@nunnusvlogs542
@nunnusvlogs542 Жыл бұрын
Sathyam
@majnu.john-parappattu
@majnu.john-parappattu Жыл бұрын
ലക്ഷിയുടെ സങ്കടം കാണുമ്പോൾ ആ ശബ്ദം കേൾക്കുമ്പോൾ അറിയാം അവര് സുധിച്ചേട്ടനെ എന്തുമാത്രം മിസ്സ്‌ ചെയ്യുന്നു എന്ന് ❤🌹😔
@shilpamohan1153
@shilpamohan1153 Жыл бұрын
കണ്ണ് നനയാതെ ഈ എപിസോട് കണ്ട് തീർക്കാൻ പറ്റുന്നില്ല 😢 മിസ്സ് യു സുധി ചേട്ടാ ❤😢
@rajithas8955
@rajithas8955 Жыл бұрын
🙏🙏🙏
@asyapk5235
@asyapk5235 Жыл бұрын
Nikkum
@fathimashan254
@fathimashan254 Жыл бұрын
Sathyam 😔😔
@jasminpathu8421
@jasminpathu8421 Жыл бұрын
Sathiyam
@hajarack7286
@hajarack7286 Жыл бұрын
Satyam😢😢😢
@majidhanasreen8986
@majidhanasreen8986 Жыл бұрын
ഈ എപ്പിസോഡ് promo കണ്ടപ്പോൾ തന്നെ ഒരുപാട് കരഞ്ഞു 😢 സുധി ചേട്ടന്റ ആ നിഷ്കളങ്ക ചിരി ഇനി ഇല്ലല്ലോ enn ഓർത്തു പോയി 😢
@devudevu2416
@devudevu2416 Жыл бұрын
Sathyam..😢 Engilum pazgaya episode kandu aa chiri kaanam😢
@sanalchandran7430
@sanalchandran7430 Жыл бұрын
സത്യം 😢😢😢
@Abhilash-ux3bf
@Abhilash-ux3bf Жыл бұрын
സ്റ്റാർ മാജിക് കണ്ടു ചിരിച്ചിരുന്ന എല്ലാവരെയും കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്. നമ്മുടെ സുധി ചേട്ടൻ ഇല്ലാത്ത ഒരു എപ്പിസോഡ്...
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@AnasAnas-ic7gv
@AnasAnas-ic7gv Жыл бұрын
Sathiyaman 😢
@SugandhiAnirudh
@SugandhiAnirudh Жыл бұрын
സുധി ചേട്ടാ, ഇ എപ്പിസോഡ് കരയാതെ കാണാൻ കാണാൻ കഴിയുന്നില്ല,
@johnbrittoxavier7550
@johnbrittoxavier7550 Жыл бұрын
സുധി അളിയൻ മറക്കാത്ത ഓർമ ബിനു അളിയാ 🙏🙏🙏🙏പ്രാർത്ഥന ഉണ്ട്
@afinshaasha-ow7ln
@afinshaasha-ow7ln Жыл бұрын
😂😢 Ilove you sudhi chetta
@arnair1977
@arnair1977 11 ай бұрын
ഒരുപാട് ദിവസങ്ങൾക്കു ശേഷം ഇന്ന് വീണ്ടും ഈ എപ്പിസോഡ് അപ്രതീക്ഷിതമായി കാണാൻ ഇടയായി. അറിയാതെ സുധി ചേട്ടന്റെ ഓർമ്മ പെട്ടന്ന് കയറി വന്നു. പ്രിയപ്പെട്ട ആ വലിയ കലാകാരനെ ഒരുപാട് മിസ് ചെയ്യുന്നു. We miss u ചേട്ടാ.
@santhoshchanthu5320
@santhoshchanthu5320 Жыл бұрын
നമ്മുടെ മണി ചേട്ടന് ശേഷം പിന്നെ ഓരോ മലയാളികളുടെയും ആത്മാർത്ഥമായ കണ്ണീര് കിട്ടിയത് നമ്മുടെ എല്ലാവരുടെയും സ്വന്തം സുധി ചേട്ടനാണ്. മറക്കില്ല സുധി ചേട്ടാ നമ്മുടെ മണി ചേട്ടൻ ഓരോ മലയാളിയുടെ മനസ്സിലും എങ്ങനെ നിൽക്കുന്നു അതുപോലെ ഞങ്ങളുടെ മനസ്സിൽ ഇന്നും എന്നും ജീവിക്കും സുധി ചേട്ടനും❤😢
@shameerpattambi8845
@shameerpattambi8845 Жыл бұрын
ഒരുപാട് നേരം പിടിച്ചു നിന്നു നോക്കി പക്ഷേ കണ്ണുകൾ നിറഞ്ഞു...😊 പച്ചയായ മനുഷ്യരാണ് നമ്മളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വാശിയും വൈരാഗ്യ ബുദ്ധിയില്ലാതെ സന്തോഷത്തോടെ ജീവിക്കുക ഏതുനിമിഷവും എല്ലാവർക്കും... പിടി പാടാവുന്ന ഒരു കാര്യമാണ് മരണം
@prakashinivasudevan9653
@prakashinivasudevan9653 Жыл бұрын
Samadamamayi soshyalmediyakkar parangathu kattu padichupooyi pattupadiyallo prarthikkam
@sunimolsunimol1406
@sunimolsunimol1406 Жыл бұрын
സത്യം
@hyderbava8533
@hyderbava8533 Жыл бұрын
കരയിപ്പിച്ചതും ,ഒരുപാട് ചിന്തിപ്പിച്ച Episode ഉം, സുധി ചേട്ടന് പ്രണാമം❤❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@ushakumarisushakumari.s6193
@ushakumarisushakumari.s6193 Жыл бұрын
ഒരുപാട് കരഞ്ഞു കണ്ട എപ്പിസോഡ്. ബിനു അടിമാലി വന്നത് പോലെ ബാക്കി ഉള്ളവരും ആരോഗ്യം വീണ്ടുകിട്ടി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@ushakumarisushakumari.s6193
@ushakumarisushakumari.s6193 Жыл бұрын
God ബ്ലെസ് you അടിമാലി
@praveenprasad230
@praveenprasad230 Жыл бұрын
സ്റ്റാർ മാജിക്കിന്റെ എപ്പിസോഡുകൾ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മനസ്സ് തകർന്ന് ഒരു എപ്പിസോഡ് കാണുന്നത് ❤❤❤
@manojvaduvoth3126
@manojvaduvoth3126 Жыл бұрын
പക്രു ചേട്ടാ.... നിങ്ങൾ ഒരു കുഞ്ഞു വലിയ മനുഷ്യൻ ആണ്‌.... ആ ബിനു അടിമാലി ചേട്ടൻ തകരും എന്ന ആ പോയിന്റിൽ നിങ്ങളുടെ ആ ഇടപെടൽ.... 🥰🥰🥰🥰🥰🥰
@jisnikc1056
@jisnikc1056 Жыл бұрын
ഞാൻ ഈ എപ്പിസോഡ് ഫുള്ളും കരഞ്ഞു കൊണ്ടാണ് കണ്ടത്. സുധി ചേട്ടനെ ഓർത്ത് സങ്കടം സഹിക്കാൻ പറ്റണില്ല 😔😔😔 ഭാഗവാനേ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ 🙏🙏🌹🌹
@shyjushyju1547
@shyjushyju1547 Жыл бұрын
🙏🙏🌹🌹🌹
@AnasAnas-ic7gv
@AnasAnas-ic7gv Жыл бұрын
Same 😢
@ayisha6018
@ayisha6018 Жыл бұрын
Njanum
@msd785
@msd785 Жыл бұрын
Same avstha an bro
@arco7635
@arco7635 Жыл бұрын
മഹേഷ്‌ കുഞ്ഞുമോൻ recover ആയി സ്റ്റാർ മാജിക്‌ flooril കൊണ്ടുവരണം 💕💕💕💕
@AflahAflahkltr
@AflahAflahkltr 11 ай бұрын
ബിനു ചേട്ടൻ.. പറഞ്ഞപോലെ... സുധിച്ചേട്ടൻ... ചിരിക്കുമ്പോൾ.... വലതുഭാഗത്... കവിളിൽ... ചെറിയ ഒരു കുഴി... വരലുണ്ട്...😢😢😢😔😔
@divyashaji7726
@divyashaji7726 Жыл бұрын
Star magic കണ്ടിട്ട് കണ്ണ് നിറഞ്ഞ oru എപ്പിസോഡ് ഇതായിരിക്കും.... സുധി ചേട്ടാ Miss you 💔😞
@Binduashokan-ht5oj
@Binduashokan-ht5oj Жыл бұрын
സത്യം 😔😔
@vineethvpillai9851
@vineethvpillai9851 Жыл бұрын
@divyashaji7726.6 hr ago edited. . ... .. ... .. ... .. ... ... ....... ....... .. ...... . ...... ... ... .. . . . ... .... . . (A)
@shanmedia2856
@shanmedia2856 Жыл бұрын
Ssss
@paru118
@paru118 Жыл бұрын
സത്യം
@lillykuttypaulson1063
@lillykuttypaulson1063 Жыл бұрын
സത്യം
@Sajithriya_uae
@Sajithriya_uae Жыл бұрын
സ്റ്റാർ മാജിക്‌ കണ്ടിട്ട് കണ്ണ് നിറഞ്ഞ എപ്പിസോഡ് ഇതായിരിക്കും.. Miss u സുധി ചേട്ടാ 😢
@jayakumarb4189
@jayakumarb4189 Жыл бұрын
Absolutly
@ishanashakuzzvlog3024
@ishanashakuzzvlog3024 Жыл бұрын
Yes
@jaleelabduljaleel8872
@jaleelabduljaleel8872 Жыл бұрын
Yes
@gtprko3438
@gtprko3438 Жыл бұрын
Binu'nte chila valicha comedyum, bineesh'nte bore chaliyum danceum okke kandu njan ithinu munpu karanjittundu
@Muhammed-b9s
@Muhammed-b9s Жыл бұрын
​@@gtprko3438da സന്ദർഭം നോക്കി perumaru
@ajuzz9460
@ajuzz9460 Жыл бұрын
അടിമാലി സുധി ചേട്ടനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കണ്ണു നിറഞ്ഞുപോയി😢😢
@saleemsali3486
@saleemsali3486 Жыл бұрын
Crct
@rajeshrt8715
@rajeshrt8715 Жыл бұрын
😢
@nidhinnk6447
@nidhinnk6447 Жыл бұрын
ഈ episode ഞാൻ ഒരിക്കലും മറക്കില്ല... I love you binu ചേട്ടാ... From my heart ❤
@mystatuswork
@mystatuswork Жыл бұрын
സുധി ഏട്ടൻ ഉള്ളപ്പോ കൊടുത്തിരുന്ന പെമെന്റ് മുടങ്ങാതെ അവരുടെ കുടുംബത്തിന് കൊടുക്കണം pls 😢😢😢
@joshyadikkolly8640
@joshyadikkolly8640 Жыл бұрын
ചാർലി ചാപ്ലിൻ പറഞ്ഞ വാചകം അന്വർത്ഥമാക്കുന്ന പരിപാടി മഴയത്ത് കരഞ്ഞ് കൊണ്ട് ചിരിപ്പിക്കുന്ന ഈ ടീം മെമ്പറുമാരാണ് സൂപ്പർ❤❤❤❤
@JoyFrancis-nc6kl
@JoyFrancis-nc6kl Жыл бұрын
Soyey😅😅😊😊😊6qu0❤wopiq
@hasnathhasnath1570
@hasnathhasnath1570 Жыл бұрын
ലക്ഷ്മിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല. എത്ര കരയില്ല എന്ന് പറഞ്ഞാലും കരഞ്ഞു പോവുന്നു 😢😢😢
@roshanjacob6434
@roshanjacob6434 Жыл бұрын
Olakka . She is over
@shaheemmogral5397
@shaheemmogral5397 Жыл бұрын
​@@roshanjacob6434ndh over aa daa sudhichettane kanaatha enik karachil vannu pine kandavarude ndhyrkyum avstha🥲
@SajiN-en2se
@SajiN-en2se Жыл бұрын
​@@roshanjacob6434പോടാ ത*****
@nandukmv
@nandukmv Жыл бұрын
​@@roshanjacob6434 സത്യമായ കാര്യം... ഒരു 40% പുള്ളികാരിതി overacting ആണ്....
@Soulrider4631
@Soulrider4631 Жыл бұрын
പട്ടി ഷോ....മാത്രം
@ascreations_4783
@ascreations_4783 Жыл бұрын
ഈറൻ മിഴിയും നനഞ്ഞ ചിറകുമായ് ഈ വഴിയേ പോയ രാജഹംസത്തിനെ❤️❤️❤️ love you flowers team🙏👍🏻
@shanavas3484
@shanavas3484 Жыл бұрын
പക്രു ചേട്ടൻ എല്ലാവരെയും അവരുടെ സങ്കടത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു great man
@iamSraj
@iamSraj Жыл бұрын
👌👌
@ponnukl1430
@ponnukl1430 Жыл бұрын
സത്യം
@rijasyp4131
@rijasyp4131 Жыл бұрын
ഭയങ്കര ഇഷ്ടം ഉള്ള കലാകാരൻ... നല്ല matured ആണ് പുള്ളി
@asmirafi5943
@asmirafi5943 Жыл бұрын
എനിക്കും അങ്ങനെ തോന്നി 👍
@junaidjunu4946
@junaidjunu4946 Жыл бұрын
Really 👍
@nafik3031
@nafik3031 Жыл бұрын
ആരൊക്കെ വന്നാലും പോയാലും സുധി അണ്ണൻ്റെ സ്ഥാനം അവിടെ ഒയിഞ്ഞ് കിടക്കും😢😢
@noufalkl1020
@noufalkl1020 Жыл бұрын
അന്നയുടെ കരച്ചിൽ ഉള്ളിൽ തട്ടിയാണ് കണ്ണുനീർ വരുന്നത് 😢😢😢
@nowshadtasrn7182
@nowshadtasrn7182 Жыл бұрын
"കാലം മാറിവരും കാറ്റിൻ ഗതി മാറും കടൽ വറ്റി കരയാകും കര പിന്നെ കടലാകും കഥയിത് തുടർന്നുവരും ജീവിത കഥയിത് തുടർന്ന് വരും"........ മസ്സിനെ വളരെ ആഴത്തിൽ സ്പർശിച്ച ഈ എപ്പിസോഡ് ഒരു തേങ്ങലായി നില കൊള്ളും!!!💖👌
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
എന്തൊക്കെ സങ്കടങ്ങൾ ഉണ്ടായാലും ജനങ്ങളെ ചിരിപ്പിക്കാൻ ഉള്ളവർ ആണ് Show must go 😢
@noufalkl1020
@noufalkl1020 Жыл бұрын
ടീമിന്റെ യഥാർത്ഥ carrecter എന്താണ് എന്ന് അന്നത്തെ സംഭവത്തിൽ നിന്ന് മനസിലായത്. Full time അനൂപ് ഏട്ടനോട് കൂടെ തന്നെ ഉണ്ടായിരുന്നു 👍👍👍
@iamSraj
@iamSraj Жыл бұрын
അതാണ് teim 🤩
@AbdulSalam-xj6kp
@AbdulSalam-xj6kp Жыл бұрын
Yes...
@divyavs-vp3mh
@divyavs-vp3mh Жыл бұрын
Athe
@jamescheriyan3697
@jamescheriyan3697 Жыл бұрын
അതെ 👍🏼👍🏼👍🏼
@appus2112
@appus2112 Жыл бұрын
സുധിച്ചേട്ടാ പ്രണാമം,, എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാകും🙏
@jeslinseban8115
@jeslinseban8115 Жыл бұрын
ഇത് കണ്ട് കുറെ ആൾക്കാർ പറയുന്നു മരണം വിറ്റ് അവർ ക്യാഷ് ആക്കുന്നു എന്ന്... ഈ പരുപാടി അവർക്കു മുന്നോട്ടു കൊണ്ടുപോണം അവർ നമ്മളെ സന്തോഷിപ്പിക്കാൻ ആണ് ഈ പ്രോഗ്രം നടത്തുന്നത് 😍😍എന്റെ fvrt prgrm ആണ് ഇത്,... ഇപ്പോൾ ഇങ്ങനെ പറയുന്നവർ തിരിച്ചും പറയും... (സുധി ചേട്ടൻ പോയി കഴിഞ്ഞുള്ള പരുപാടിക്ക് ആളെ കുറിച്ച് ഒന്നും പറഞ്ഞില്ല ennu) സുധി ചേട്ടൻ ഞങ്ങളുടേം വിങ്ങൽ ആണ് 😔😔..... ഇത് എഴുതുമ്പോൾ എന്റെ കണ്ണ് നിറയുന്നു അപ്പോൾ നിങ്ങളുടെ അവസ്ഥ 😔😔🙏
@rejithamolpk
@rejithamolpk Жыл бұрын
മഹേഷ്‌ കുഞ്ഞുമോന് കണ്ണ് കിട്ടിയത് ആണ്അത് ഉറപ്പു ആണ് 😢😢😢😢
@ranjithranji4045
@ranjithranji4045 Жыл бұрын
സത്യം 😢
@silnalijesh3593
@silnalijesh3593 Жыл бұрын
സത്യം.. ബിനു ചേട്ടൻ പറഞ്ഞത് പോലെ അബേൽ അച്ഛൻ കണ്ടു പിടിക്കാത്ത item തന്നെ.. എത്രയും വേഗം പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ മഹേഷ്‌ കുഞ്ഞുമോൻ 🙏🏼🙏🏼
@fliqgaming007
@fliqgaming007 Жыл бұрын
സുധിചേട്ടൻ്റെ ഓർമകൾ എന്നും ഇവിടെ കാണും ❤️ നമ്മുടെ മനസ്സിലും ❤️ ബിനു ചേട്ടനും പെട്ടന്ന് തന്നെ ഉഷാർ ആവട്ടെ ❤️👍🏼
@എന്റെകൊച്ചുകൊച്ചുയാത്രകൾ
@എന്റെകൊച്ചുകൊച്ചുയാത്രകൾ Жыл бұрын
പാവം സുധി ചേട്ടൻ.. യഥാർത്ഥ കലാകാരൻ ഒരിക്കലും മരിക്കുന്നില്ല ❤ഒരായിരം ഓർമ്മപ്പൂക്കൾ 🌹
@midhunlal9662
@midhunlal9662 Жыл бұрын
🌹🌹🌹🌹🌹🌹🌹
@sarithaog7410
@sarithaog7410 Жыл бұрын
Sudhichetta.. Everlasting memorable star.
@selfdefender8759
@selfdefender8759 Жыл бұрын
Lackshimi over ആക്കി ചിരിപ്പിക്കുന്നു
@sugamanno
@sugamanno Жыл бұрын
(കരഞ്ഞു കാണുന്ന കോമഡി) സ്റ്റാർ മാജിക് ഈ Episode സുധി ചേട്ടൻ്റെ വേർപാടിൽ ഞാൻ കരയുന്നു 😢നിങ്ങളോ?
@AyshasbakesCoorg786
@AyshasbakesCoorg786 Жыл бұрын
😢
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
🙏🙏🙏
@midhunlal9662
@midhunlal9662 Жыл бұрын
ഇനി കരയാൻ വയ്യ
@raihanaraiha793
@raihanaraiha793 Жыл бұрын
ഞാനും
@ekhana0018
@ekhana0018 Жыл бұрын
😢😢😢
@ajeeshputhussery334
@ajeeshputhussery334 Жыл бұрын
അന്നയുടെ കരച്ചിൽ നെഞ്ചിൽ നിന്ന് ഉള്ള, ആത്മാർത്ഥമായ സങ്കടം ആണ് 🙏
@sugamanno
@sugamanno Жыл бұрын
ചിരിയിൽ സങ്കടം നിറയുന്ന നിമിഷങ്ങൾ സുധി ചേട്ടൻ്റെ വേർപാട് 😢
@deepumohan7713
@deepumohan7713 Жыл бұрын
😢😢😢😢😢
@sajithasajitha1334
@sajithasajitha1334 Жыл бұрын
ബിനു ചേട്ടാ നമിച്ചു എങ്ങനെ കഴിയുന്നു ഈ അവസ്ഥയിൽ ഇങ്ങനെ ആകാൻ ❤😘😘😘 സുധിയേട്ടന്റെ കുടുംബത്തെയും നിങ്ങളെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ
@dtysu7888
@dtysu7888 Жыл бұрын
സുധി ചേട്ടന്റെ ജഗദീഷ് കോമഡി ഒരിക്കലും മറക്കാൻ കഴിയില്ല😢
@faseehmkpmna
@faseehmkpmna Жыл бұрын
Sudichettans masterpiece 🔥🔥
@sayushanaveen
@sayushanaveen Жыл бұрын
Ende 4 vayassulla mol.. Sudhi marichappo tvyil kandit nhan sangadapedunnath kand ee uncle marichu poyo ennu chodhichu.. Ippo kazhinha divasam jagadeesh ne tvyil kandappo avalu parayuarunnu ee uncle marichappazhalle amma annu sangadapettey ennu.. Sudhi's masterpiece.. Jagadheesh
@danielmp7999
@danielmp7999 Жыл бұрын
​@@sayushanaveenbf mmm bg
@insahan
@insahan Жыл бұрын
Wasted
@vipinchand9371
@vipinchand9371 Жыл бұрын
കണ്ണുനിറയാതെ ആർക്കും ഈ എപ്പിസോഡ് കാണാൻ കഴിയില്ല 😭 പ്രണാമം സുധിച്ചേട്ടാ 🙏🏻
@manujoy7605
@manujoy7605 Жыл бұрын
എപ്പോഴും സ്റ്റാർ മാജിക് കണ്ട് ചിരിക്കുന്ന ഞാൻ ഈ എപ്പിസോഡ് കണ്ടു കരഞ്ഞുപോയി ഐ മിസ് യു സുധി ചേട്ടാ 😢😢❤
@kunjuami5360
@kunjuami5360 Жыл бұрын
🙏😔
@TdFj-pe4lu
@TdFj-pe4lu Жыл бұрын
ഞാനിത് തുടക്കം മുതൽ കാണുന്ന ആളാണ് എനിക്ക് എല്ലാവരെയും ഇഷ്ടമാണ് പ്രത്യേകിച്ച് സുധി ചേട്ടന് ചേട്ടൻ അടിമാലി ഉല്ലാസ് ചേട്ടൻ അസിസിക്ക തങ്കു ചേട്ടൻ ടീം മധു ചേട്ടൻ അനീഷ് ചേട്ടൻ സിയാസ് പിന്നെ പ്രത്യേകിച്ച് അനുക്കുട്ടി പിന്നെ നമ്മുടെ ലക്ഷ്മി നക്ഷത്ര ഏറ്റവും കൂടുതൽ ഇഷ്ടം സുധി ചേട്ടനോട് ബിനു ചേട്ടൻ ഇന്ന് ഞാൻ ഇത് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു സുധി ചേട്ടൻ ഇവിടെത്തന്നെയുണ്ട് 😭😭😭😭😭😭 എല്ലാവരെയും ഇഷ്ടമാണ്
@TdFj-pe4lu
@TdFj-pe4lu Жыл бұрын
സുധി ചേട്ടൻ ഇല്ലാത്തതുകൊണ്ട് ഒരു സങ്കടം ഉണ്ട് ബിനു ചേട്ടനെ കണ്ടപ്പോൾ സങ്കടം മാറി😭😭😭😭😭😭😭😭 ഞാൻ എന്നും കാണാറുണ്ട്
@shafeekshafee9139
@shafeekshafee9139 Жыл бұрын
സത്യം ഞാനും ഒരുപാട് കരഞ്ഞു
@shijijohnjohn7058
@shijijohnjohn7058 Жыл бұрын
Sathyam, ആദ്യമായി സ്റ്റർമാജിക് കണ്ടു കരഞ്ഞു 😢
@sreeragvlogs301
@sreeragvlogs301 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളെല്ലാം മനുഷ്യരാണ് സഹജീവി സ്നേഹമുള്ള പച്ച മനുഷ്യർ
@rizumuthu
@rizumuthu Жыл бұрын
ഈ എപ്പിസോഡ് കണ്ട് കരഞ്ഞവർ ആരൊക്കെ 😭😭
@jubujubairiya7272
@jubujubairiya7272 Жыл бұрын
ഞാൻ 😢
@silnalijesh3593
@silnalijesh3593 Жыл бұрын
ഞാനും
@marshalgeorge3025
@marshalgeorge3025 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി ❤❤Love you സുധി ❤
@saleemkp6713
@saleemkp6713 Жыл бұрын
ചിന്നു ഇന്നത്തെ എപ്പിസോഡ് നിങ്ങൾ എത്ര കോമഡി ചെയ്തില്ല എങ്കിലും ഞങ്ങൾ പ്രക്ഷകർക്ക് മനസ്സിൽ ആവും ❤❤
@malikkvk3986
@malikkvk3986 Жыл бұрын
ബിനു ചേട്ടൻ പറഞ്ഞത് പോലെ പകരം വെക്കാനില്ലാത്ത കലാകാരൻ 😘🥰🥰
@falcofulva
@falcofulva Жыл бұрын
പക്രു ചേട്ടൻ കൊടുക്കുന്ന ഒരു positive vibes 😍😍😍🙌
@reenamundadan5305
@reenamundadan5305 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@nasirkm-yf1qc
@nasirkm-yf1qc Жыл бұрын
Aaaa idapedal ... Binu chettante mind marunnad kandappol.. athan ❤Supr . Positive❤❤
@nibinansari8196
@nibinansari8196 Жыл бұрын
Pakruu❤❤❤
@mahmoodhamahmoodha5351
@mahmoodhamahmoodha5351 Жыл бұрын
Star magic കണ്ട് ഇതുവരെ ചിരിച്ച ഞാൻ ഇപ്പോൾ കരഞ്ഞു.
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@ayshajamshi8510
@ayshajamshi8510 Жыл бұрын
Njnum
@sijarobin1917
@sijarobin1917 Жыл бұрын
Njaanum
@resmi4427
@resmi4427 Жыл бұрын
Njanum karanjupoyi 🥲🥲🥲
@vishnu7012
@vishnu7012 Жыл бұрын
ഞാനും
@unniks6477
@unniks6477 Жыл бұрын
ഈ എപ്പിസോഡിൽ പക്രു ചേട്ടനെ തന്നെ വിളിച്ചതാണ് ഏറ്റവും മനോഹരമാക്കിയത് ❤
@ajithkrishnan7877
@ajithkrishnan7877 Жыл бұрын
കൊല്ലം സുധി... പകരം വയ്ക്കാനില്ലാത്ത കലാകാരൻ..... ❤❤❤❤❤😭😭😭😭
@mshafikli7614
@mshafikli7614 Жыл бұрын
സുധി വിധിയായി മാറി കഴിഞ്ഞു. ആത്മാവിന് നിത്യ ശാന്തി നേരുന്നു. ബിനു അടിമാലി ചേട്ടന് ഇനിയും കുറെ കാലം ഞങ്ങൾക്ക് വേണ്ടി ചിരിപ്പിക്കാനും ചിരിക്കാനും അവസരം ദൈവം തന്നിരിക്കുന്നു.''. കീപ്പിറ്ററ്റ്. ആശംസകൾ ഒരായിരം
@aswathykrishna7987
@aswathykrishna7987 Жыл бұрын
Binu chettante samsaram kelkumbol vallandu thonnunnu. Ayalku manasamadhanam kodukkatte daivam.
@muhammedbasheer5001
@muhammedbasheer5001 Жыл бұрын
Chinnu don't cray
@jasisaid5789
@jasisaid5789 Жыл бұрын
ഞാൻ ഒരു പാട് കരഞ്ഞ് കണ്ട എപിസോഡ് .I Miss Yoy സുധി ചേട്ടാ 😢😢
@suraj-vlog-619
@suraj-vlog-619 Жыл бұрын
Mis u bro❤
@neemathomas860
@neemathomas860 Жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞു പോയി 😢😢 ബിനു ചേട്ടൻ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ടുവന്നു.... സുധി ചേട്ടന് കോടാനുകോടി പ്രണാമം 🙏🙏🙏🌹🌹🌹🌹
@shihabshihab-xz6js
@shihabshihab-xz6js Жыл бұрын
സുധിച്ചേട്ടനില്ലാത്ത Star Magic എന്തോ ഒരു ശൂന്യത പോലെയാണ് ആദ്യം തോന്നിയതെങ്കിലും ബിനുച്ചേട്ടൻ വന്ന് ആ ശൂന്യത ചെറുതായൊന്ന് നികത്തി ഞങ്ങളെ ആശ്വസിപ്പിച്ചു... ഉള്ളുലയുന്ന ശാരീരികവും മാനസികവുമായ വേദനകൾക്കിടയിലും ഞങ്ങളെ ചിരിപ്പിക്കാനും ആശ്വസിപ്പിക്കാനും എത്തിയ ബിനുച്ചേട്ടനും Star Magic-ലെ മറ്റു കലാകാരൻമാർക്കും ഇവരെയെല്ലാം ഞങ്ങളുടെ മുമ്പിൽ എത്തിച്ച സംവിധായകൻ അനൂപ് ചേട്ടനും ഫ്ലവേഴ്സ് ചാനലിനും ഹൃദയം തൊട്ടുള്ള ഒരായിരം നന്ദി അറിയിക്കുകയാണ്... പ്രിയപ്പെട്ട സുധിച്ചേട്ടന് ഒരു കോടി പ്രണാമം അർപ്പിക്കുന്നു...🙏🙏😪😪
@vahidvahid1626
@vahidvahid1626 Жыл бұрын
ബിനു ചേട്ടാ... സന്തോഷം ഉണ്ടെങ്കിലും എന്താന്ന് അറിയില്ല... ആത്യത്തെ പോലെ മനസ്സ് നിറഞ് ചിരിക്കാൻ പറ്റുന്നില്ല..... 😍🤲🏻😓
@anithajoyal8949
@anithajoyal8949 Жыл бұрын
ഇത്രയും കാലം ഈ ഷോ കണ്ടിട്ട് ചിരിക്കുക മാത്രമാണ് ചെയ്തത്. ഇതാദ്യമായിട്ടാണ് കരഞ്ഞു കൊണ്ട് കാണുന്നത് 😢😢😢
@blacklover880
@blacklover880 Жыл бұрын
എന്നും ചിരിച്ചു happy ആയി കാണുന്ന സ്റ്റാർമാജിക് ഇന്ന് കണ്ണ് നിറയാതെ കണ്ട് തീർക്കാൻ പറ്റുന്നില്ല 😔💔 ബിനുചേട്ടാ Great Comeback 🔥
@raishathraisha2914
@raishathraisha2914 Жыл бұрын
കരയിപ്പിച്ചു. കളന്നെല്ലോ.
@ammuammurv
@ammuammurv Жыл бұрын
😢
@blacklover880
@blacklover880 Жыл бұрын
@@raishathraisha2914 athe
@BabyMol-bf8be
@BabyMol-bf8be Жыл бұрын
​@@raishathraisha2914Gg
@BabyMol-bf8be
@BabyMol-bf8be Жыл бұрын
​@@raishathraisha2914Hghchv
@prittykurian9343
@prittykurian9343 Жыл бұрын
ബിനുചേട്ടൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതിൽ സന്തോഷം 😊❤
@RazanarashidRazanarashid
@RazanarashidRazanarashid Жыл бұрын
എല്ലാ episode ഉം ചിരിച്ചുകൊണ്ട് ആണ് കാണാറ്. പക്ഷെ ഇത് 😰😰😰. ചിന്നു ചേച്ചി പറഞ്ഞപോലെ സുധിച്ചേട്ടൻ ഇല്ലാത്ത ആദ്യത്തെ episode 🥺🥺🥺.ബിനു ചേട്ടന്റെ പാട്ട് അടിപൊളി 👍👍👍. നമ്മുടെ ബിനുചേട്ടൻ double power ഇൽ തിരിച്ചു വന്നു 🥰🥰🥰
@khalidpvkm
@khalidpvkm Жыл бұрын
എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി വീണ്ടും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള ആ കഴിവ് ❤❤ salute 🫡
@msd785
@msd785 Жыл бұрын
Athe koduthe pattum
@anuanwar2089
@anuanwar2089 Жыл бұрын
പക്രു ചേട്ടൻ ചെറിയ മനുഷ്യനും വലിയ ഹൃദയത്തിന്റെ ആളും ❤
@leshmal3776
@leshmal3776 Жыл бұрын
Yssss
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
പക്രു ചേട്ടാ.... എത്ര രസമായ സംസാരിച്ചേ സുധിച്ചേട്ടൻ പോലും സന്തോഷത്തിൽ ചിരിക്കുന്നു ചേട്ടന്റെ പ്രെസംഗം കേട്ടിട്ട്..... ശെരിക്കും സുധിയേട്ടന്റെ മിസ്സിങ്ങിന്റെ feel കുറച്ചെങ്കിലും കുറച്ചു തരാൻ പറ്റിയ രീതിയിലുള്ള പക്രു ചേട്ടന്റെ സംസാരം 👌👍 Apt guest after sudhichettans മിസ്സിംഗ്‌ 🥰🥰 ബിനു ചേട്ടൻ പാവം എല്ലാ വേദനകളും മറന്നു vannullo... കണ്ടോ ബിനുചേട്ടാ സുധിച്ചേട്ടൻ പറയുന്നേ എന്നെ കളിയാക്കാൻ അവനു വന്നേ പറ്റു വരാതിരിക്കാൻ കഴിയില്ല.... അതാണ്‌ എന്റെ ബിനു എന്ന് എന്തേ എല്ലാരും മിണ്ടാതെ ചിരിക്കെടാ മക്കളെന്നു 😊
@rajikrishnan4846
@rajikrishnan4846 11 ай бұрын
ബിനു ചേട്ടൻ പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽ തട്ടി 😔 സുധി ചേട്ടനെ സ്മരിച്ചു കൊണ്ടുള്ള ഓരോ വാക്കും... സുധി ചേട്ടാ.. 🙏🙏🌹🌹 ബിനു ചേട്ടാ എത്രയും പെട്ടന്ന് പൊളി ആയി വരണം എല്ലാവരും ആഗ്രഹിക്കുന്നു അതുപോലെ മനസ് ഉരുകി പ്രാർത്ഥിക്കുന്നു 🙏🙏🙏 MASS സ്റ്റാർ മാജിക്‌ ❤️❤️
@renujophy
@renujophy Жыл бұрын
Binu Adimali rocks...🎉 Great come back Star Magic
@saranya400
@saranya400 Жыл бұрын
ഇത്രയും കാലം ചിരിച്ച star magic ഇന്ന് കരഞ്ഞു 😢😢😢😢
@snehamolcharumoodu6942
@snehamolcharumoodu6942 Жыл бұрын
സുധി ചേട്ടൻ നമ്മളിൽ തന്നെ ഉണ്ട് ഈ എപ്പിസോഡ് കാണുമ്പോൾ ആ സങ്കടം വരികയാണ് 😭😭 എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല 😭😭
@eldhosevarghese9698
@eldhosevarghese9698 Жыл бұрын
എന്റെ wife ഇപ്പഴും സുധി എന്നു പറഞ്ഞാൽ കരയും..
@athirasajeeshathirasajeesh6461
@athirasajeeshathirasajeesh6461 Жыл бұрын
Star magic കണ്ട് ഞാൻ കരഞ്ഞു പോയ ഒരേ ഒരു എപ്പിസോഡ് ഇതാണ്
@shahinshahin1778
@shahinshahin1778 Жыл бұрын
29.09 പക്രു ചേട്ടൻ കാണിച്ചത് വളരെ നല്ല പോയിന്റാണ് ബിനു ചേട്ടൻ വളരെ സങ്കടത്തിലേക്ക് പോകുന്നു സമയം പക്രു ചേട്ടൻ വിഷയം മാറ്റി പിടിച്ചു ... 👍👍👍
@Haridasanramakrishnan
@Haridasanramakrishnan Жыл бұрын
Yes
@silnalijesh3593
@silnalijesh3593 Жыл бұрын
അതെ
@mahshuu933
@mahshuu933 Жыл бұрын
Yes സൂപ്പര്‍
@dreamlover2286
@dreamlover2286 Жыл бұрын
Yes
@Sreejith_k85
@Sreejith_k85 Жыл бұрын
Episode-il ഓരോ പ്രാവശ്യം സുധി എന്ന് പറയുമ്പോഴും കണ്ണ് നിറയുന്നു....😢😢😢
@gtprko3438
@gtprko3438 Жыл бұрын
Kurachu vellam kudikkane.. Dehydration vararuthu
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@gtprko3438
@gtprko3438 Жыл бұрын
Hi friend
@Devil7-ts2gj
@Devil7-ts2gj Жыл бұрын
ആ അവസ്ഥയിലും ബിനുചേട്ടൻ വന്നപ്പോഴാണ് സ്റ്റർമാജിക് ഉഷാർ ആയത് 🔥
@rajaniraji1982
@rajaniraji1982 Жыл бұрын
ബിനു ചേട്ടൻ വന്നതിൽ വലിയ സന്തോഷം. അസുഖം പെട്ടന്ന് കുറയാൻ പ്രാർത്ഥിക്കുന്നു 💕👌👌🙏🏻🙏🏻
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*star magic is incomplete without kollam sudhi💯🙂*
@muhammadhamdan-qg1te
@muhammadhamdan-qg1te Жыл бұрын
😢😢😢
@al-madheenass5869
@al-madheenass5869 Жыл бұрын
മരണത്തെ തോൽപിച് സുധി ചേട്ടൻ മനുഷ്യ മനസുകളിൽ ഇന്നും ജീവിക്കുന്നു ❤ പ്രണാമം ❤️
@alvermanu3683
@alvermanu3683 Жыл бұрын
ഇന്ന് നല്ല flowers ആണ് കമന്റ് മുഴുവൻ..... ഇതും മറക്കും നാളെ ബിനു ചേട്ടനെ തെറി ലക്ഷ്മിയെ തെറി എല്ലാവരെയും തെറി സ്റ്റാർ മാജിക്‌ നെ തെറി..... .... പ്രളയം വന്നപ്പോ ജാതി മതം എല്ലാം മറന്നു.. പാർട്ടി വരെ മറന്നു അത് കഴിഞ്ഞപ്പഴോ....അതാണ് മനുഷ്യൻ.... ബിനു ചേട്ടാ.. സല്യൂട്ട്... ഇന്നും കൗണ്ടർ കിങ് നിങ്ങൾ തന്നെ.. പെട്ടന്ന് സുഖം ആവട്ടെ 🤲🏼
@AiRa677
@AiRa677 Жыл бұрын
ബിനു ചേട്ടാ, സുധി ചേട്ടൻ ആഗ്രഹിക്കുന്നത് ഇനിയും കോമഡി രംഗത്ത് പ്രവർത്തിക്കണം എന്നാണ്. ഒരിക്കലും വിഷമിക്കാതെ സ്റ്റാർ മാജിക്‌ലേക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരണം.
@anujames5443
@anujames5443 Жыл бұрын
Hatts off to Anoop sir and bineesh bastin . ഒരു കൂടപിറപ്പിനെ പോലെ അന്നെ ദിവസം ഓടി നടന്ന് എല്ലാം മാനേജ് ചെയ്തതിനു.പിന്നെ പ്രത്യേക നന്ദി flowers ചാനലിന് ഒരു കലാകാരനെ ഇത്രത്തോളം സപ്പോർട്ട് ചെയ്തതിനു.
@Rohith_Vijay
@Rohith_Vijay Жыл бұрын
സുധിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു ചേട്ടൻ തന്ന നല്ല ഓർമ്മയിലൂടെ ❤❤️
@latheefhussainear4854
@latheefhussainear4854 Жыл бұрын
സ്റ്റാർ മാജിക്‌ കണ്ടിട്ട്.. ചിരിക്കാതെ... കരഞ്ഞ എപ്പിസോഡ്... സ്റ്റർമാജിക്കിനിറ്റെ കൂടെ എന്നും പ്രവാസികൾ ഉണ്ട് big 💕💕... സുദിച്ചേട്ടന് പ്രണാമം 🌹🌹🌹🌹... ബിനു ചേട്ടന് 🌹🌹🌹🌹
@sarathsarath7839
@sarathsarath7839 Жыл бұрын
സുധി അണ്ണന്റെ സ്നേഹം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു എത്ര മിമിക്സ് കോമഡി സ്റ്റേജ് ഷോയിൽ 🥺😭🙏🏻🙏🏻
@praisemathewprince
@praisemathewprince Жыл бұрын
ബിനു ചേട്ടൻ സംസാരിക്കുമ്പോൾ ആ ഭയവും,സങ്കടവും ഇപ്പോഴും മുഖത്തു തെളിഞ്ഞു കാണുന്നു.എത്രയും പെട്ടെന്ന് ആ mind recover ആകട്ടെ 🙏🏼 നിങ്ങൾ എല്ലാരും നില്കുമ്പൊൾ സുധിച്ചേട്ടൻ നമ്മളെ വിട്ടു പോയിട്ടുണ്ടോന്നു സംശയം😔😔അങ്ങനെ പോകാൻ പറ്റില്ലല്ലോ അല്ലെ 😕😞
@Kalliyathodi
@Kalliyathodi Жыл бұрын
ബാല നല്ല മനസ്സിന്റെ ഉടമ ❤️❤️❤️
@keralavlogz8536
@keralavlogz8536 Жыл бұрын
എല്ലാരും അയാളെ പരിഹസിച്ചു കോമഡി ഉണ്ടാക്കി പറഞ്ഞാലും അത് സന്ദോഷത്തോടെയും സ്നേഹത്തോടെയും കേട്ട് ചിരിക്കത്തെ ഉണ്ടായിരുന്നുള്ളു ആ പാവം......🥺😔😔😔❤❤❤❤💔💔
@manjushamanju2018
@manjushamanju2018 Жыл бұрын
ബിനു ചേട്ടന്റെ തിരിച്ചു വരവിൽ ഒരുപാട് സന്തോഷം എത്രയും പെട്ടന്ന് ബെറ്റർ ആവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@SanthoshKumar-km1iz
@SanthoshKumar-km1iz Жыл бұрын
സുധി ചേട്ടൻ എവിടേക് പോയിതില്ല ഫ്ലോർ തന്നെ ഇണ്ട് ❤❤❤❤ബിനു ചേട്ടാ എന്ന് വരണം സ്റ്റാർ മാജിക് ഫ്ലോർലേക് ❤❤❤❤❤🥰🥰🥰
@vahitharasheedrasheed7349
@vahitharasheedrasheed7349 Жыл бұрын
തോരാത്ത കണ്ണീരോടെ കണ്ട എപ്പിസോഡ്....😢 ബിനു ചേട്ടന്റെ പാട്ട് സൂപ്പർ.... All the best to the entire team.... 👏👏👏
@marymilton1327
@marymilton1327 Жыл бұрын
ഇവരെല്ലാം നമുക്ക് പ്രിയപ്പെട്ടവർ
@aradhanavinod8955
@aradhanavinod8955 9 ай бұрын
Yes❤❤❤❤❤😭😭😭😭💗💔
@Shameer-d8d
@Shameer-d8d 7 ай бұрын
❤❤😭
@jamsheerjamshi2280
@jamsheerjamshi2280 Жыл бұрын
പക്രു ചേട്ടനെ കൊണ്ടുവന്നത് ന്തായാലും നന്നായി ....ആളൊരു പോസിറ്റീവ് power aaanu❤
@Vimedia1
@Vimedia1 Жыл бұрын
ബിനുവേട്ടൻ വന്നതിൽ വളരെ സന്തോഷം...... കയ്യടിക്കടാ... മക്കളെ❤❤❤❤
@sreelalsree6092
@sreelalsree6092 Жыл бұрын
സ്റ്റാർ മാജിക് കണ്ട് കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് ഇതായിരിക്കും... 💔Heartfelt condolences സുധി ചേട്ടാ........
@kkashrafashraf2629
@kkashrafashraf2629 Жыл бұрын
ബിനു അടിമാലിക്കും സ്റ്റാർ മാജികിനും അഭിനന്ദനങ്ങൾ ❤️❤️❤️
@triptech4801
@triptech4801 Жыл бұрын
മഹേഷ്‌ വരുന്ന എപ്പിസോടിന് കാത്തിരിക്കുന്നു...... 🥰
@RadhamaniKamalasanan
@RadhamaniKamalasanan Жыл бұрын
ജീവിക്കാൻ വേണ്ടി എല്ലാ കോമഡി കലാകാരൻ മാരും അവരുടെ ഉള്ളിലെ കനൽ മറച്ചു വെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പെടുന്നു 🙏🙏🙏🙏❤️❤️👍👍👍
@AssiyaAssiya-ke2so
@AssiyaAssiya-ke2so Жыл бұрын
Aa-
@bhavinava
@bhavinava Жыл бұрын
50 ആം മിനിറ്റ് സുധിച്ചേട്ടൻ തറ യിലിരുന്നു ബിനു അടിമാലിയുടെ മതപ്രഭാഷണം കേൾക്കുന്നുണ്ടായിരുന്നു, 😢😢😢🌹🌹🌹🌹🌹🌹🌹
@thanajmaan
@thanajmaan Жыл бұрын
The way guiness pakru took hold of Binus emotion the moment Binu said kala jeevitham veruth poi.. Pakru reminded him what his position in the world is.. 👍🏻 amazing presence of mind
@shihabjasna3073
@shihabjasna3073 Жыл бұрын
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റുന്നില്ല really miss you സുധി ചേട്ടാ ❤️❤️❤️😍😍
@jeslinseban8115
@jeslinseban8115 Жыл бұрын
Yes 😔
Star Magic | Flowers | EP# 573 Part A
30:30
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP# 523
1:00:30
Flowers Comedy
Рет қаралды 1,2 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 136 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Star Magic | Flowers | Ep# 609
48:45
Flowers Comedy
Рет қаралды 822 М.
Super Power (Star Magic) | Mega Event | Flowers Ep#19 (Part B)
1:03:19
Flowers Comedy
Рет қаралды 2,6 МЛН
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 722 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 136 МЛН