Star Magic | Flowers | Ep# 616

  Рет қаралды 842,660

Flowers Comedy

Flowers Comedy

8 ай бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്തി സ്റ്റാർ മാജിക്. വേദിയെ പൊട്ടിചിരിപ്പിച്ച് കൗണ്ടർ രാജാക്കന്മാർ. ആഘോഷത്തിന്റെ ചിരിമഴ കൊളുത്താൻ സ്റ്റാർ മാജിക് വേദിയിൽ ശ്വേത മേനോൻ എത്തുന്നു!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actor Shwetha Menon is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!

Пікірлер: 1 200
@gokulamish
@gokulamish 8 ай бұрын
തങ്കുവിനെ വെല്ലാൻ ഇതുവരെ സ്റ്റർമാജികിൽ ഒരാളും ഉണ്ടായിട്ടില്ല. Great perfomance
@kashifminhaj4450
@kashifminhaj4450 8 ай бұрын
എന്തൊക്കെ പറഞ്ഞാലും ബിനീഷ് ബസ്റ്റിൻ നല്ല ഒരു മനുഷ്യൻ ആണെന്നുള്ളവർ നീലം മുക്കിക്കോ 😜😜😍😍 ബിനീഷ് ❤️❤️🔥🔥
@kashifminhaj4450
@kashifminhaj4450 8 ай бұрын
😜
@Ammuzzz-zt8yd
@Ammuzzz-zt8yd 8 ай бұрын
Ee same comment kazhinja episodinte thazhe ondarunnallo... Njan like ettorunnu... 😂
@kashifminhaj4450
@kashifminhaj4450 8 ай бұрын
@@Ammuzzz-zt8yd എല്ലാ എപ്പിസോഡിലും കിടക്കട്ടെ. ലൈക്‌ വരുന്നുണ്ടല്ലോ. ഞാൻ ഹാപ്പി ആണ് 😂😂😂😂
@kashifminhaj4450
@kashifminhaj4450 8 ай бұрын
@@Ammuzzz-zt8yd ഇന്നും ഒരു ലൈക്‌ അടിച്ചോ 😜
@abcd-jl2cm
@abcd-jl2cm 7 ай бұрын
Nerathe shiyas nte perilum ithe comment kanarundayirnu
@Lowfamily.
@Lowfamily. 8 ай бұрын
ഈ ദുനിയാവിലെ ഏത് വേഷവും ചേരുന്ന സ്റ്റാർ മാജിക്കിലെ ഒരേ ഒരു മനുഷ്യൻ തങ്കു ....🥰🥰😍😍
@sudhivga2142
@sudhivga2142 8 ай бұрын
തങ്കുവിന്റെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം സ്റ്റാർ മാജിക്‌ കാണുന്നവർ ആരൊക്കെ
@rijinjalex5284
@rijinjalex5284 8 ай бұрын
Thanguvinte koprayom annu parra atha cherunathu
@krishmerkrish1242
@krishmerkrish1242 8 ай бұрын
​@@rijinjalex5284 പോടാ മരപ്പഴേ
@johnreignzz5823
@johnreignzz5823 8 ай бұрын
​@@rijinjalex5284ഈ പറയുന്ന നിനക്ക് വല്ലോം കഴിവുണ്ടോ എന്നിട്ട് മറ്റുള്ളവരെ അളക്ക്
@sudhivga2142
@sudhivga2142 8 ай бұрын
@@rijinjalex5284നീ എന്തിനാ മൈരാ ഇത് കാണുന്നേ
@avanthikam8119
@avanthikam8119 8 ай бұрын
Arumila
@shamilshalu5692
@shamilshalu5692 8 ай бұрын
തങ്കു ഇല്ലെങ്കിൽ സ്റ്റർമാജിക്ക് ഇല്ല ഓരോ വേഷവും അതി മനോഹരം തങ്കു ❤❤❤ഫാൻസ്‌ ലൈക്‌ അടിക്
@user-wv4ku8lx6e
@user-wv4ku8lx6e 8 ай бұрын
ഇന്ന് നല്ലോണം ആസ്വദിച്ചു , തങ്കച്ചൻ പൊളിച്ചു
@devudevu2416
@devudevu2416 8 ай бұрын
തങ്കു 🥰🥰🥰അനുകുട്ടി കോമ്പോ പോലെ ഒന്നും വരില്ല.. 🥰 അടിപൊളി എപ്പിസോഡ്
@AkkuAkhilesh
@AkkuAkhilesh 8 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@SuvarnaNIT
@SuvarnaNIT 8 ай бұрын
❤❤❤❤❤
@RenjithjRenjith-ps4pc
@RenjithjRenjith-ps4pc 8 ай бұрын
സ്റ്റാർ മാജിക് സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോ 😄😄😄😄😄😄😄😄😄😄
@MinshadRejina
@MinshadRejina 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Fathima.Farook
@Fathima.Farook 8 ай бұрын
😍😍👍
@Martin-gk3ny
@Martin-gk3ny 8 ай бұрын
ഇതെന്നതാ സ്കൂൾ ആണോ ഹാജരിടാൻ 😂😂😂😂😂😂😂😂😂😂😂😂
@aneesrasheed6317
@aneesrasheed6317 8 ай бұрын
Supar
@MinshadRejina
@MinshadRejina 8 ай бұрын
❤❤❤❤❤🎉🎉❤❤❤❤❤❤
@mujibrahmanrahman4229
@mujibrahmanrahman4229 8 ай бұрын
തങ്കു... You are real actor in star magic.respect to you Dear 👏🏻
@kunjapeeswonderla7299
@kunjapeeswonderla7299 8 ай бұрын
ഉല്ലാസേട്ടൻ തമാശകൾ 😄😄😄 ഒരു രക്ഷയും ഇല്ല 👏🏻👏🏻👏🏻👏🏻
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Ullasettan and team combo poli
@user-tz7nu2ru7g
@user-tz7nu2ru7g 3 ай бұрын
madan
@AnithaAnitha-wj8bz
@AnithaAnitha-wj8bz 8 ай бұрын
തങ്കു ആ വരവ് എന്റെ പൊന്നെ ഒരു രക്ഷയില്ല ഒത്തിരി ഒത്തിരി ചിരിച്ചു അടിപൊളി റെമോ ആയി, അംബി ആയി, അന്യൻ ആയും തങ്കു അല്ലാതെ വേറെ ആര് ❤❤❤❤❤
@preejeshpk2917
@preejeshpk2917 8 ай бұрын
തങ്കു പൊളിച്ചു കുടുക്കി തിമിർത്തു ✨✨✨ ആസോങ്ങ് എന്തിനാ കട്ട് ആക്കുന്നത് അത് കൂടെ വെച്ച് കൂടെ അപ്പ് ലോഡറെ 🙏🙏🙏
@ajimoleru1637
@ajimoleru1637 8 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആണ്. ഒത്തിരി ചിരിച്ചു. തങ്കു makeover 👍👍. ഉല്ലാസ്, അടിമാലി, സുമേഷ് കൗണ്ടർ കൊള്ളാമായിരുന്നു.. കുറച്ചു പേരുടെ ഫാമിലിയെ പരിചയപ്പെടുത്തിയത് പോലെ ഇനിയുള്ളവരെയും ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു.ശ്വേത mam വന്നാൽ ഗസ്റ്റ് ആണെന്ന് തോന്നുകയേയില്ല. അത്ര👍👍😘ലക്ഷ്മിയെ സ്വന്തം എന്നല്ലാതെ എന്തു പറയാനാ 🥰🥰സ്റ്റാർ മാജിക്കിൽ ഓരോരുത്തരും സൂപ്പർ ആണ് ❤❤
@muhammedaripra8296
@muhammedaripra8296 8 ай бұрын
തങ്കു ഒരൊന്നൊന്നര മൊതലാ 🥰🥰പൊളിച്ചു തങ്കു മുത്തേ 🌹🌹
@thahamsmukriyakath1712
@thahamsmukriyakath1712 8 ай бұрын
തങ്കു ഒരു രക്ഷയുമില്ല ഒരേ പൊളി ❤🔥
@abuhaneefa8611
@abuhaneefa8611 8 ай бұрын
കൊല്ലം സുധിയെ സ്റ്റാർ മാജിക്‌ ടീം മറന്നു ആരും ഓർക്കാറില്ല... അല്ലേലും അങ്ങനെയാ കുറെ ദിവസം ഓർക്കും പിന്നെ മറക്കും. എല്ലാ എപ്പിസോഡ് കാണുമ്പോഴും സുധിയെ ഞാൻ ഓർക്കാറുണ്ട് ഒരുക്കലും ആ കലാകാരനെ മറക്കാൻ കഴിയില്ല ❤❤❤❤❤❤❤ കൊല്ലം സുധി ❤❤❤❤❤❤
@jkk2464
@jkk2464 8 ай бұрын
എല്ലാ എപ്പിസോടും കരഞ്ഞ് കൊണ്ട് തുടങ്ങാം ന്തേ മതിയോ
@walterjoy348
@walterjoy348 8 ай бұрын
You are correct
@muthupv9119
@muthupv9119 8 ай бұрын
Ennitt sendimens vitt cash undakkunnu parayan vendiyano?
@Tthtom
@Tthtom 8 ай бұрын
Ezhunettu podae
@binoyke9801
@binoyke9801 8 ай бұрын
ഈ എപ്പിസോഡിന് വേണ്ടി കട്ടാ വൈറ്റിങ് ആയിരുന്നു, തങ്കു പൊളിച്ചു അടിപൊളി സൂപ്പർ ❤❤❤🥰🥰🥰
@rijinjalex5284
@rijinjalex5284 8 ай бұрын
Ee koprayam kannan anno ithra waitingil
@deepamdeepam-mh2fb
@deepamdeepam-mh2fb 8 ай бұрын
വെറുപ്പിയ്ക്കൽ
@blacklover880
@blacklover880 8 ай бұрын
​@@rijinjalex5284ഇത് കോപ്രായം ആണെങ്കിൽ ഇതിന്റെ കമന്റിൽ sectionil കപ്പലണ്ടി വാങ്ങാൻ വന്നതായിരിക്കും 😂
@rasheedakambadath882
@rasheedakambadath882 8 ай бұрын
വെറുപ്പിക്കൽ ....
@muhammedthaha4041
@muhammedthaha4041 8 ай бұрын
വെറും വെറുപ്പിക്കൽ
@kashifminhaj4450
@kashifminhaj4450 8 ай бұрын
മഹേഷ്‌ കുഞ്ഞുമോനെ ഗസ്റ്റ് ആയി കൊണ്ട് വരണം എന്നുള്ളവർ ഇണ്ടോ എന്നെ പോലെ Mahesh ❤️❤️ ബിനു അടിമാലി 🔥🔥😍😍
@johanreji1449
@johanreji1449 8 ай бұрын
എന്തോ oombana
@kashifminhaj4450
@kashifminhaj4450 8 ай бұрын
@@johanreji1449 നീ നിന്റെ തന്ത ഇല്ലായ്മ കാണിച്ചു ലെ
@harinkrishnanh4583
@harinkrishnanh4583 8 ай бұрын
​@@johanreji1449than athalle cheythodirikkunnathu
@vdool_123
@vdool_123 8 ай бұрын
​@@johanreji1449തന്നെ ഊമ്പാൻ ആരും വിളിച്ചിട്ടില്ല 🤣🤣
@spiritofecstas1171
@spiritofecstas1171 8 ай бұрын
​@@johanreji1449😂
@mk.rasakhmkr6104
@mk.rasakhmkr6104 8 ай бұрын
തങ്കു ആർമി വന്നോളൂ 🎉❤
@SajithSajithkumar
@SajithSajithkumar 3 ай бұрын
ഇന്ത്യൻ ആർമി
@rintovarghese8969
@rintovarghese8969 8 ай бұрын
അസിസ്ക്കാ എന്റെ പൊന്നൊ പുതിയ സിനിമ പൊളിച്ച് അടക്കി അനുപ് എട്ട കൊണ്ട് വരു അസിക്കാനെ waiting 😊😊😊😊
@muthupv9119
@muthupv9119 8 ай бұрын
S
@farissalmansalman8457
@farissalmansalman8457 8 ай бұрын
ഏതു വേഷവും നല്ല രീതിയിൽ ചെയ്യുവാൻ പറ്റുന്ന ആളാണ് തങ്കു ചേട്ടൻ തങ്കച്ചൻ എല്ലാവരും ലൈക് അടിക്കും👍👍👍👍👍❤
@rojidas1407
@rojidas1407 8 ай бұрын
തങ്കച്ചന്റെ അഭിനയം ഒര്. രക്ഷയായും ഇല്ല.... സൂപ്പർ അനുഗ്രഹീത കലാകാരൻ
@Chikkuuuuuuu
@Chikkuuuuuuu 8 ай бұрын
സുധിചേട്ടൻ പോയത് മുതൽ കാണാൻ ഒരു ഇത് കിട്ടുന്നില്ല 😔😔എന്നാലും കാണാറുണ്ട് 😊സുധി ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു 😔
@user-tz7nu2ru7g
@user-tz7nu2ru7g 3 ай бұрын
yepo
@ajmalnavas.k
@ajmalnavas.k 8 ай бұрын
തങ്കച്ചൻ ചേട്ടൻ ഒരു അടിപൊളി സ്കിറ്റ് ആണ്... 🔥🔥😍😍❤❤👍
@kombanyt2258
@kombanyt2258 8 ай бұрын
ബിനു ചേട്ടാ വയറു കുറയ്ക്കണം കേട്ടോ ♥️♥️
@premjithparimanam4197
@premjithparimanam4197 8 ай бұрын
തങ്കു നിങ്ങൾ ഒരു രക്ഷയും ഇല്ല ❤❤❤
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
koothara.
@midlajp3902
@midlajp3902 8 ай бұрын
​@@KarthikKumaran-yq9rhആരേലും പൈസ thanno ഇല്ല idathum ഉണ്ടല്ലോ e മലർ വാണം
@user-kp8fi9pm8w
@user-kp8fi9pm8w 8 ай бұрын
​@@KarthikKumaran-yq9rhpoda thalle oli
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
@@user-kp8fi9pm8w eda , nee enday makan alleda. go ask your koothara mother.
@user-kp8fi9pm8w
@user-kp8fi9pm8w 8 ай бұрын
@@KarthikKumaran-yq9rh ninte ammede onakka pari poda panna kattavarathi thalle vitt jevikkana kattu vediykk ondaya thayoli
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 8 ай бұрын
യ്യോ ചിരിച്ചു ചത്തു 🥰😂😂😂തങ്കു ഉയിർ...❤❤
@RasheedMannarkkad
@RasheedMannarkkad 8 ай бұрын
കഷ്ടം
@nelsondcruze7061
@nelsondcruze7061 8 ай бұрын
നോബി, അസീസ്, ഷിയാസ് കരിം, ഇവരെ ഇപ്പോൾ കാണാനില്ലാലോ? എന്തുപറ്റി ? അതുപോലെതന്നെ നെൽസനെയും കുറെ നാളയിട്ട് കാണു. ന്നില്ലലോ ?
@jishkrish27
@jishkrish27 8 ай бұрын
തങ്കുവിനെ കാണാൻ വേണ്ടി മാത്രം വരുന്ന ഞാൻ
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
koothara marapatti
@johnreignzz5823
@johnreignzz5823 8 ай бұрын
നമ്മൾ തങ്കുവിനെയാ കണ്ടേ,സ്റ്റാർ മാജിക്കിൽ ആ സമയത്ത് അറിയാതെ animal planet channelil poyo😄
@SuvarnaNIT
@SuvarnaNIT 8 ай бұрын
അനു കൂടി വേണമായിരുന്നു
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
@@SuvarnaNIT : appol marapatti -- koothi patti combo.
@SuvarnaNIT
@SuvarnaNIT 8 ай бұрын
@@KarthikKumaran-yq9rh അയ്യേ അതെന്താ
@nijamudheena491
@nijamudheena491 8 ай бұрын
കിടിലോസ്ക്കി എപ്പിസോഡ് കട്ട വെയ്റ്റിംഗ് ആയിരുന്നു റാം മനോഹർ വെട്ടമ്പള്ളിയുടെ അമ്പിയെയും റെമോയെയും അന്നിയനെയും കാണാൻ ✨✨⚡❤‍🔥
@shabniyashihab8211
@shabniyashihab8211 8 ай бұрын
Kddhddnndndnjddbb😢🎉😆🏴
@shajubh2093
@shajubh2093 8 ай бұрын
ഇന്ന് ഒത്തില്ല 😢
@nijamudheena491
@nijamudheena491 8 ай бұрын
@@shajubh2093 അടുത്തതിൽ സെറ്റ് ആവും
@SafarshaSafar
@SafarshaSafar 8 ай бұрын
തങ്കൂ......❤❤❤ തങ്കൂ fan ഇവിട കമോൺ❤❤
@jumanabaazziii4442
@jumanabaazziii4442 8 ай бұрын
ഇന്ന് നന്ദിനി ആയിട്ട് അനു വേണമായിരുന്നു എന്നു തോന്നി 😄
@subins8726
@subins8726 8 ай бұрын
തങ്കു ഒരു രെക്ഷയും മില്യ സൂപ്പർ ചിരിച്ചു മതിയായി
@aneeshratha4605
@aneeshratha4605 8 ай бұрын
തങ്കു ആറാടുകയാണ് 🤣👍😍🌹💞💞💞
@sartha123
@sartha123 8 ай бұрын
തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്ക് വളളി ഇല്ലാത്ത പാവാട പോലെ ആണ് ❤
@amaldev1791
@amaldev1791 8 ай бұрын
റെമോയും അമ്പിയും അന്യനെ കാണാൻ വേണ്ടി മാത്രം വെയ്റ്റിങ് ആയിരുന്നു ❤️ സ്റ്റാർ മാജിക്കിന്റെ സ്വന്തം ഉലകനായകൻ തങ്കു 👌🏻👍🏻 അടിപൊളി സൂപ്പർ എപ്പിസോഡ്
@afsumedia9878
@afsumedia9878 8 ай бұрын
തങ്കു 💥തങ്കു 🤩തങ്കു 🔥തങ്കു ❤🥰🔥🙌😊❤‍🔥uff🔥🔥🤩🤩🤩🤩
@playwithcoc9122
@playwithcoc9122 8 ай бұрын
Double meaning comedy ഇല്ല വലിയ body shaming ഒന്നും ഇല്ലാത്ത ഒരു decent episode.... ചിരിച്ച് ചത്ത്.... ഇപ്പോ മനസ്സിലായോ content നല്ലതാണ് എന്നുണ്ടെങ്കിൽ ചിരിക്കാൻ ഇതൊക്കെ തന്നെ ധാരാളം❤
@JebinJojo
@JebinJojo 8 ай бұрын
Binu adim😬🤬🤬
@baaaay
@baaaay 8 ай бұрын
@@JebinJojobruhh🙄
@rasheedameeni8449
@rasheedameeni8449 8 ай бұрын
തങ്കു ഒരു രക്ഷയും ഇല്ല.അടിപൊളി പെർഫോമൻസ് 🎉❤❤
@ushaushafranics3557
@ushaushafranics3557 8 ай бұрын
തങ്കച്ചൻ ചേട്ടൻ സൂപ്പർ❤❤❤❤❤🎉🎉❤❤
@deepamdeepam-mh2fb
@deepamdeepam-mh2fb 8 ай бұрын
ഈ തങ്കച്ചന്റെ വിചാരം എന്ത് കോപ്രായം കാണിച്ചാലും എല്ലാവരും അങ്ങ് ചിരിക്കു എന്ന കഷ്ടം അല്ലാണ്ട് എന്ത് പറയാൻ
@johnreignzz5823
@johnreignzz5823 8 ай бұрын
Ah nammal chiirichayrunnu ketto aarelum അറിഞ്ഞോ
@vineethjoshy4819
@vineethjoshy4819 8 ай бұрын
@@deepamdeepam-mh2fb : avan enthu vrithi kedu cheythaalum , Show director allow cheyyunnu.
@farsimuthu211
@farsimuthu211 8 ай бұрын
സ്റ്റർമാജിക് കാണാനുള്ള ഇൻഡ്രസ്റ്റ് ഒക്കെ പോയി.ആയിശു, അനു, ഷാഫിക്ക ഇവരെങ്കിലും ഒന്നത്കൊണ്ടുവരോ. അസീസ്ക്കനെയും, നോബി ചേട്ടനെയും plzzzzz
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Shashu, jishin chettan,naveen chettan ivare okke thieuch kond varo tamaar padaar idayirunna ellavavareyum
@hdA637
@hdA637 8 ай бұрын
തങ്കു അടിപൊളി❤❤❤ ഒരു രക്ഷയില്ല😂😂 ഒരുപാട് ചിരിച്ചു😊❤❤
@kabadstudio8226
@kabadstudio8226 8 ай бұрын
ഇങ്ങനെ ഒരു തങ്കു ഉണ്ടായതു കൊണ്ട് കുറേ പേർ ജീവിച്ചു പോണു😂😂😂
@sarathevoor
@sarathevoor 8 ай бұрын
തങ്കച്ചനെ മാത്രം വച്ച് ഒരു എപ്പിസോഡ് ചെയ്യാൻ പറ, അപ്പൊ ഈ പറഞ്ഞത് അങ്ങ് മാറി കിട്ടും
@sudeshspvlogsofficial
@sudeshspvlogsofficial 8 ай бұрын
👍👍👍👍
@kabadstudio8226
@kabadstudio8226 8 ай бұрын
ഒന്നു പൊക്കിയടിക്കാനും പാടില്ലേ bro
@abcd-jl2cm
@abcd-jl2cm 7 ай бұрын
​@@kabadstudio8226avashyatinu pokkiyal pore
@Movietrolls200
@Movietrolls200 8 ай бұрын
തങ്കൂൻ്റെ റെമോ ലുക്ക് അടിപൊളി, അന്യൻ ലെ ക്യാരക്ടർ വേറെ ആരു ചെയ്താലും മാച്ച് ആവില്ല. തങ്കു ഇഷ്ടം😍🥰❤️🤓
@marylija2165
@marylija2165 8 ай бұрын
നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തു നിന്നു അമ്പിയെ കാണാൻ ❤
@user-ev4yj1sh9m
@user-ev4yj1sh9m 8 ай бұрын
ഈ എപ്പിസോടും തങ്കു തൂക്കി❤❤
@sarithasucheendran9940
@sarithasucheendran9940 8 ай бұрын
🥰💖🥰𝖘𝖙𝖆𝖗 𝖒𝖆𝖌𝖎𝖈 𝖚𝖞𝖎𝖗🥰💖എപ്പിസോഡ് സൂപ്പർ 🥰💖🥰𝖈𝖍𝖎𝖓𝖓𝖚 𝖈𝖍𝖊𝖈𝖍𝖎 𝖚𝖞𝖎𝖗🥰💖🥰തങ്കു ചേട്ടൻ സൂപ്പർ adipoli 🥰💖🥰
@thahirak.k8140
@thahirak.k8140 8 ай бұрын
Anu mole miss cheyinuu😢 thagu anu combo eniyum venam 😢
@rijinjalex5284
@rijinjalex5284 8 ай бұрын
Ee parupadi onnu nirthamo ithupolle oola parupadi vere illa
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Ningal kanenda arum nirbhadhichillalo. Ee programme kanan ishttam olla orupad perund
@thahirak.k8140
@thahirak.k8140 8 ай бұрын
@@ambadyvlogger9579 moluseee videk🤗 too kuduthal onum parayanda eniki anu mole miss cheyuthu ath najn paranu allathee nitee eshatam najn choichit lla
@thahirak.k8140
@thahirak.k8140 8 ай бұрын
@@rijinjalex5284 sheri ivaree
@rijinjalex5284
@rijinjalex5284 8 ай бұрын
@@ambadyvlogger9579 kashtom ee koprayam kanam kooduthal pero kashtom vere parupadi flowersil undu ketto comedt utsavom okke kandu nokku ketto
@mujibrahmanrahman4229
@mujibrahmanrahman4229 8 ай бұрын
തങ്കു ഇല്ലാതെ ഒരടി starmagic മുന്നോട്ട് പോകില്ല... Respect you തങ്കൂ 👏🏻
@leorazz2882
@leorazz2882 8 ай бұрын
എൻ്റെ തങ്കു ജ്ജി വരണം സ്കിറ്റ് ആയി എന്നാലേ ഒരു ഇത് ഉള്ളൂ 😅😅😅😅😂😂😂😂 പൊളിച്ച് അടക്കി എൻ്റെ തങ്കു കുട്ടാ ❤❤❤❤❤
@martinseelas2366
@martinseelas2366 8 ай бұрын
താങ്ക്യൂ
@shemeershajahan1850
@shemeershajahan1850 8 ай бұрын
തങ്കു റോക്ക്സ് 🥰മൃദുല and യുവ 😍ശ്വേത ചേച്ചി അടിപൊളിയാ ❤❤❤
@sreejithchandran7360
@sreejithchandran7360 8 ай бұрын
തങ്കു ഒരു രക്ഷയുമില്ല ❤❤❤❤😁😁
@AK_111.
@AK_111. 8 ай бұрын
തങ്കച്ചൻ അന്ന്യൻ😂😂 ചിരിച്ച് ഒരു വഴിയായി🤣🤣🤣
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
koothara.
@athulprem4151
@athulprem4151 8 ай бұрын
Athinum mathram onnumill waste
@brk7796
@brk7796 8 ай бұрын
​@@KarthikKumaran-yq9rhpoda
@user-kp8fi9pm8w
@user-kp8fi9pm8w 8 ай бұрын
​@@KarthikKumaran-yq9rhninte appan
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
@@user-kp8fi9pm8w pinay ivan ninday appan aanallay !
@user-fn2vr7gy6v
@user-fn2vr7gy6v 8 ай бұрын
തങ്ക സൂപ്പർ 😂😂❤
@akhilcr7018
@akhilcr7018 8 ай бұрын
തങ്കു എൻട്രി പൊളിച്ചു 😊😊😂
@vava2793
@vava2793 8 ай бұрын
Hats off youu തങ്കുചേട്ടാ 😻😻 നിങ്ങൾ ഒരു അവതാരം തന്നെ 😇❤️
@Lyfofnik
@Lyfofnik 8 ай бұрын
തങ്കച്ചൻ ചേട്ടന്റ ram manohar vettapalli prethishichu vannavar arokkeee 😅😅😅
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
koothara marapatti
@johnreignzz5823
@johnreignzz5823 8 ай бұрын
ഇത് കമന്റ്‌ അടിക്കുന്നവൻ വലിയ കലാകാരൻ ആയിരിക്കും, എത്രയും പെട്ടന്ന് സ്റ്റാർ മാജിക്കിൽ വിളിക്കു, ഈ ജഡ്ജ് എന്ന ആളുടെ കഴിവ് ഒന്ന് കാണണം 😊എന്നിട്ട് പറയാം തങ്കച്ചൻ കൊള്ളാമെന്നോ, അതോ ഇവൻ കൊള്ളാമെന്നോ 😊
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
@@johnreignzz5823 athinu Star Magic entha ? athra valiya kopaano !!!
@johnreignzz5823
@johnreignzz5823 8 ай бұрын
@@KarthikKumaran-yq9rh koppanennu ninnodu paranjo, athinte videoyku thazhe athu kanunna fans eshtapettittu comment edunnu, athe eshtam enikumind so nammal eshtapedunnu ee showye, ethu oru brahmanda show ennu aarum paranjilla, anghaneyoke ninaku thonnan
@baijubabu9749
@baijubabu9749 8 ай бұрын
Hai
@vijithviji2925
@vijithviji2925 8 ай бұрын
തങ്കച്ചൻ പൊളിച്ചു സൂപ്പർ എപ്പിസോഡ് 🥰🥰
@martinseelas2366
@martinseelas2366 8 ай бұрын
ഇപ്പോൾ തങ്കു വല്ലേ താരം
@saleemkp6713
@saleemkp6713 8 ай бұрын
തങ്കു ഫാൻസ്‌ ഉണ്ടോ 🥰🥰
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
koothara marapatti .
@joseprakash_
@joseprakash_ 8 ай бұрын
ഉണ്ടില്ല
@krishmerkrish1242
@krishmerkrish1242 8 ай бұрын
​നിന്റെ അച്ഛനോ
@VivekKumar-yg2ks
@VivekKumar-yg2ks 8 ай бұрын
തങ്കു 😍😘
@ajayakumar.kajayakuma.k4325
@ajayakumar.kajayakuma.k4325 8 ай бұрын
👍തങ്കു സ്റ്റർമാജിക്ന്റെ വെറുംമാസല്ല മരണമാസ് ❤💪👌
@pravasidevadas8612
@pravasidevadas8612 8 ай бұрын
അനു തങ്കച്ചൻ കോമ്പോ ഇല്ലാങ്ങിട്ട് ഒരു രസമില്ല തങ്കച്ചൻ സൂപ്പറായിട്ട് ചെയ്തു
@cafsalcafsal7942
@cafsalcafsal7942 8 ай бұрын
തങ്കു ഒരു രക്ഷയും ഇല്ല പൊളിച്ചു റിയൽ അന്യൻ remo അംബി പൊളിച്ചു സൂപ്പർ സ്കിറ്റ് സൂപ്പർ
@bestechmalayalam6024
@bestechmalayalam6024 8 ай бұрын
തങ്കച്ചൻ അനു അതില്ലാത്തത്കൊണ്ട് ഒരു ഇതു..
@maheshkumarkp9432
@maheshkumarkp9432 8 ай бұрын
തങ്കു വിന് തുല്യം തങ്കു മാത്രം. സ്റ്റാർ മാജിക്‌ തങ്കു. പൊളിച്ചു സൂപ്പർ...
@nibudevasia8722
@nibudevasia8722 8 ай бұрын
തങ്കു ചേട്ടൻ അന്യൻ തമ്പി റെമോ വേറെലെവൽ പെർഫോമെൻസ് പൊളിച്ചടിക്കി 🥰🔥❤️👍👏👏🤝🙌
@nashanashad2377
@nashanashad2377 8 ай бұрын
ഒരു രക്ഷയും ഇല്ലാത്ത പ്രകടനം തങ്കച്ചൻ കലക്കി
@radhakrishnanmohanan522
@radhakrishnanmohanan522 8 ай бұрын
തങ്കുവിനെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്❤❤❤
@Baiju-rp2nn
@Baiju-rp2nn 8 ай бұрын
തങ്കൂ ഫാൻ😂😂😂😂😂😂സ്റ്റാർ മാജിക്കൽ എത്തി നേരിട്ട് കാണാൻ❤❤❤❤😂😂
@sadiqameen6812
@sadiqameen6812 8 ай бұрын
തങ്കു ഫാൻ ഉണ്ടോ ഇവിടെ ലൈക് അടി
@gopakumar7071
@gopakumar7071 8 ай бұрын
അമ്പി തങ്കു😂😂😂😂ചിരിച്ചു ചിരിച്ചു 😂😂സൂപ്പർ എപ്പിസോഡ്. ടെൻഷൻ ഫ്രീ😂
@kashifminhaj4450
@kashifminhaj4450 8 ай бұрын
സ്റ്റർമാജികിൽ ഇത് വരെ പങ്കെടുത്ത എല്ലാരേം കൊണ്ട് വന്നു സുധി ചേട്ടന് oru tribute കൊടുക്കണം എന്നുള്ളവർ ഉണ്ടോ സുധി ചേട്ടൻ 🥹🥹❤️❤️🙏🙏
@kashifminhaj4450
@kashifminhaj4450 8 ай бұрын
ഇത് ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ 🥹
@kashifminhaj4450
@kashifminhaj4450 8 ай бұрын
ഇത് ചെയ്യണം എന്തായാലും 🥹
@sowmyasowmya5434
@sowmyasowmya5434 8 ай бұрын
തങ്കച്ചൻ പൊളിച്ചു 🥰🥰🥰🥰... ഇങ്ങനൊക്കെ അഭിനയിക്കാൻ തങ്കൂനെ കഴിച്ചേട്ടേയുള്ളു... പൊളി man 🥰🥰🥰🥰♥️♥️♥️♥️♥️
@shalusijan8233
@shalusijan8233 8 ай бұрын
തങ്കു ഉയിർ ❤
@user-xt6zw1fr1i
@user-xt6zw1fr1i 8 ай бұрын
ടീമിന്റെ.. ഡ്രസിങ് സെൻസ്.... സൂപ്പറാ.... അല്ലേ.... ടീമേ... 😊😊😍😍
@snowdrops9962
@snowdrops9962 8 ай бұрын
തങ്കുവിന്റെ അഴിഞ്ഞാട്ടം..😂😂😂 Super 👌👌👌❤❤❤
@abelphilipvarghese9340
@abelphilipvarghese9340 8 ай бұрын
തങ്കു സൂപ്പർ
@engineer9458
@engineer9458 8 ай бұрын
....🔥ബിനു അടിമാലി കൗണ്ടർ👌👍😆. guest👍. യുവ&മൃദു👍. episode ചിരി😆🤣🤣🤣..
@user-xt6zw1fr1i
@user-xt6zw1fr1i 8 ай бұрын
തങ്കു ചേട്ടാ.... ഒരു Raksheem.... ഇല്ലാ... സൂപ്പർ.. 👏🏻👏🏻👍🏻👍🏻😊😊
@mumthasshaji9456
@mumthasshaji9456 8 ай бұрын
Supper സ്കിറ്റ് തങ്കു സൂപ്പർ
@pradeepvappatt2117
@pradeepvappatt2117 8 ай бұрын
തങ്കു 😘😘😘😘
@Ak14992
@Ak14992 8 ай бұрын
തങ്കു പൊളിച്ചു ❤😅
@premjithparimanam4197
@premjithparimanam4197 8 ай бұрын
തങ്കു ഇഷ്ടം❤❤❤❤
@nishanthviru5360
@nishanthviru5360 8 ай бұрын
കണ്ണൂർ സ്‌ക്വാഡ് അസീസ്ക്ക ഒരു രക്ഷയും ഇല്ല.. 💥😻✌️
@balucholu
@balucholu 8 ай бұрын
Thanguu❤❤
@DJ.FATHJMA
@DJ.FATHJMA 8 ай бұрын
അനുമോൾ, ഡയാന, ലെക്ഷ്മി നക്ഷത്ര, ശ്രീവിദ്യ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijeeshviji4514
@vijeeshviji4514 8 ай бұрын
തകച്ചൻ fans❤️❤️❤️❤️❤️
@Sajeer_richus
@Sajeer_richus 8 ай бұрын
തങ്കച്ചൻ വേറെ ലെവൽ❤❤❤
@santhoshmanayil1210
@santhoshmanayil1210 8 ай бұрын
വിനു ചേട്ടാ ❤️. ഉല്ലാസ് ചേട്ടാ. ഡെയിലി മൊബൈൽ ഇതു കാണുന്ന ആളാണ് ഞാൻ. 🙏🙏🙏തങ്കച്ചൻ ഒക്കെ പാവപെട്ട കലാകാരൻ ആണ്. വിട്ടേക്ക് ❤️❤️ഇഷ്ടം.. തങ്കച്ചൻ സ്റ്റാർ മാജിക്കിൽ ചെയ്യുന്ന വേഷ പകർച്ച നിങ്ങൾ രണ്ട് പേർക്കും പറ്റുമോ ചേട്ടാ
@reshmaparvathi489
@reshmaparvathi489 8 ай бұрын
Real hero aanu തങ്കച്ചൻ 👍👍❤❤❤❤❤
@tintuvarghese7876
@tintuvarghese7876 8 ай бұрын
യുവ മൃദുല കല്യാണ ടൈമിൽ പറഞ്ഞത് പക്കാ അറേഞ്ജ്ഡ് മാരിയേജ് 😄 😅
@rahulchand2006
@rahulchand2006 8 ай бұрын
ഉല്ലാസ് ചേട്ടൻ ചിരിപ്പിച്ച് കൊല്ലും.... എന്റെ പൊന്നോ ❤❤❤😂
@adiadithyaranthish
@adiadithyaranthish 8 ай бұрын
Anukkutty evidepoyi ❤❤
@akhilcr7018
@akhilcr7018 8 ай бұрын
തങ്കു എന്ത് ചെയ്താലും പൊളിയാണ്
@remyaasraya6540
@remyaasraya6540 8 ай бұрын
സ്റ്റാർ മാജിക്‌ കാണുന്ന സമയത്തു ബാക്കി എല്ലാം മറക്കും 🥰🥰 സൂപ്പർ എപ്പിസോഡ് 🤩🤩 തങ്കു പൊളി ✨✨
@jojovismaya6145
@jojovismaya6145 8 ай бұрын
തങ്കു പൊളിച്ചു 😄😄😄😄
@nasilmohammed3551
@nasilmohammed3551 8 ай бұрын
തങ്കച്ചൻ ഉള്ളത് കൊണ്ട് മാത്രം കാണുന്നവരുണ്ടോ 🥰♥️ തങ്കച്ചൻ ഇഷ്ട്ടം ♥️😊
@anshadabdu
@anshadabdu 8 ай бұрын
കുറെ നാളുകൾക്ക് ശേഷം തങ്കുവിന്റെ സ്കിറ്റ് പൊളിച്ചു.
@user-pe2uz8nt7s
@user-pe2uz8nt7s 8 ай бұрын
Ullasettan super super ❤❤❤
@Santhoshdevasia
@Santhoshdevasia 8 ай бұрын
😂
Star Magic | Flowers | Ep# 617
55:57
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | Ep# 615
44:48
Flowers Comedy
Рет қаралды 670 М.
Купили айфон для собачки #shorts #iribaby
00:31
Star Magic | Flowers | Ep# 646
36:51
Flowers Comedy
Рет қаралды 721 М.
Star Magic | Flowers | Ep# 618
45:55
Flowers Comedy
Рет қаралды 532 М.
Star Magic | Flowers | Ep# 664
48:19
Flowers Comedy
Рет қаралды 784 М.
Star Magic | Flowers | Ep# 608
47:19
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | EP# 548
1:03:07
Flowers Comedy
Рет қаралды 695 М.
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 9 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 13 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 218 М.