Star Magic | Flowers | Ep# 633

  Рет қаралды 545,856

Flowers Comedy

Flowers Comedy

7 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 000
@SebastianMary-dd2lv
@SebastianMary-dd2lv 6 ай бұрын
അനീഷ് സ്റ്റാർ മാജിക്കിന് പറ്റിയ ആൾ അല്ല ഇന്നത്തെ എപ്പിസോഡ് ബോർ ആണ്.....
@savithat315
@savithat315 6 ай бұрын
അയാൾക് ഗൗരവം കൂടുതൽ ആണ്
@Mehrin684
@Mehrin684 6 ай бұрын
Enikkum thonni
@nazeerkm8802
@nazeerkm8802 6 ай бұрын
ഗൗരവം
@Sajeer_richus
@Sajeer_richus 6 ай бұрын
ആ അനീഷ് ഈ പരിപാടിക്ക് പറ്റിയ ആളല്ല
@MinshadRejina
@MinshadRejina 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉 6:01 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@saleemkp6713
@saleemkp6713 6 ай бұрын
Star മാജിക്കിൽ വരാൻ പറ്റിയ ആര്ടിസ്റ് അല്ല അനീഷ്‌ & മിത് പിന്നെ അവന്റെ വൈഫ് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ
@nithinabraham7057
@nithinabraham7057 6 ай бұрын
undu
@user-qs4jy8cn3o
@user-qs4jy8cn3o 6 ай бұрын
Undu
@rakhipraveen214
@rakhipraveen214 6 ай бұрын
Ys
@renjithag.r128
@renjithag.r128 6 ай бұрын
Aneesh ettan nerathe ullathale... Reel cheyyunavare ozhivakku. bore aan
@kunjumolfrancis966
@kunjumolfrancis966 6 ай бұрын
ഉണ്ടേ
@jithuammu5979
@jithuammu5979 6 ай бұрын
എന്റെ പൊന്നോ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ട ഒരേഒരു പ്രോഗ്രാം ആയിരുന്നു പക്ഷെ ഇപ്പോ skip അടിച്ചു കണ്ടു മടുത്തു തുടങ്ങി. നിങ്ങൾ ഈ coments ഒന്നും വായിക്കുന്നില്ലേ.... തങ്കു ഉയിർ ❤
@rolexboy6107
@rolexboy6107 6 ай бұрын
സത്യം 😡😡😡
@glorysam7794
@glorysam7794 6 ай бұрын
​@@rolexboy6107ĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺlĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺ01111111111!
@glorysam7794
@glorysam7794 6 ай бұрын
0⁰0⁰ⁿ🎉🎉🎉0😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉😅😅🎉🎉😅 9:02 9:02 😅🎉😂😂😂😂😅😅🎉🎉🎉🎉🎉🎉🎉😅🎉😅😅😂🎉🎉😢🎉😅😅🎉😮😅🎉🎉🎉🎉🎉😅😅🎉🎉😅😂🎉😂🎉🎉🎉🎉😅😂🎉🎉🎉🎉😢😅😅🎉😅😂😅😂😮🎉🎉🎉😢😅😂🎉🎉🎉
@AK-ig8rh
@AK-ig8rh 6 ай бұрын
അനീഷ് നെ ഇഷ്ട്ടം ആവാത്തവർ വന്ന് ഞെക്കിക്കോ
@kuriakoseabraham1818
@kuriakoseabraham1818 6 ай бұрын
22:46 22:46 22:44
@kuriakoseabraham1818
@kuriakoseabraham1818 6 ай бұрын
22 22:58 :54 22:57 22:57 23:05
@kuriakoseabraham1818
@kuriakoseabraham1818 6 ай бұрын
24:14
@kuriakoseabraham1818
@kuriakoseabraham1818 6 ай бұрын
24:53
@kuriakoseabraham1818
@kuriakoseabraham1818 6 ай бұрын
25:09 25:16 25:18
@user-iq5bv6vy7u
@user-iq5bv6vy7u 6 ай бұрын
അനീഷ് ഇനി മുതൽ സ്റ്റാർ മാജിക്‌ വേണ്ട അവൻ ഉണ്ടായാൽ സ്റ്റാർ മാജിക്‌ കാണാൻ ഒരു മൂഡില്ല
@aneesp8569
@aneesp8569 6 ай бұрын
പ്രേക്ഷകരെ അഭ്യർത്ഥന മാനിച്ച് സ്റ്റാർ മാജിക്‌ 4 ദിവസം തന്നെ ആക്കണം അത് പോലെ പഴയ ടീമിനെ കൊണ്ട് വരൂ അനീഷ് കുറിയന്നൂറിനെ ഒഴിവാക്കു അഹ് പഴയ നിലവാരം ഇല്ല ഇപ്പൊ 😰😰😰ഗെയിംസ് ഒന്നും പോരാ
@SaleemMuhammad-ex1yu
@SaleemMuhammad-ex1yu 6 ай бұрын
സുമേഷിനെയും ഒഴിവാക്കു
@sulfathrasheed2273
@sulfathrasheed2273 6 ай бұрын
സമയത്തിന് വികാസ് ചെയ്യണം
@naseemakm3783
@naseemakm3783 6 ай бұрын
ഗെയിം ഒന്നുകൂടെ ഉഷാറാക്കണം
@user-he2vm1um3l
@user-he2vm1um3l 6 ай бұрын
Yes പഴയ ആളുകൾ മതി
@sajithashajahan8427
@sajithashajahan8427 6 ай бұрын
Njan ipo kaanaare illa
@harishankar7197
@harishankar7197 6 ай бұрын
അപ്ലോഡർക്ക് എതിരെ പ്രതിഷേധിക്കുന്നവരുണ്ടോ
@sinanck4232
@sinanck4232 6 ай бұрын
Commentsil aahno 😂
@vishnuo8013
@vishnuo8013 6 ай бұрын
Yes
@shameertp4385
@shameertp4385 6 ай бұрын
പ്രതിഷേധമുണ്ട്
@sreejithsudhakaran2680
@sreejithsudhakaran2680 6 ай бұрын
ഞാനുമുണ്ട് എത്ര ദിവസം കൊണ്ട് കാത്തിരിക്കുകയാണ് ഇന്ന് ഞായറാഴ്ചയായി
@rasheedbruce7089
@rasheedbruce7089 6 ай бұрын
Valla panikkum pode
@abysusangeorge9404
@abysusangeorge9404 6 ай бұрын
Aishwarya, Nelson,Noby, Rini, Azeez,sreevidhya,kollam Shafi please bring back all of them ❤❤❤❤❤
@msd785
@msd785 6 ай бұрын
Jasila 💛
@MrPreni
@MrPreni 6 ай бұрын
Nelson waste
@ahaclasssuperteacher6055
@ahaclasssuperteacher6055 6 ай бұрын
പഴയ സ്റ്റാർ മാജിക്കിലെ ഗെയിം സ്കിറ്റ് ആയിരുന്നു കാണാൻ നല്ല നിലവാരമുള്ളതും😢😢😢
@myviews05
@myviews05 6 ай бұрын
yes
@amalkichu4546
@amalkichu4546 6 ай бұрын
സത്യം ഇനി പറഞ്ഞിട്ട് എന്ത് കാര്യം കുറെ പുതിയ ആൾക്കാർ വന്ന് സ്റ്റാർ മാജിക്‌ ന്റെ വില കളഞ്ഞു 🙏🏻🙏🏻
@user-lz3gc1ed2v
@user-lz3gc1ed2v 6 ай бұрын
അവരൊക്കെ ഇനി തിരിച്ചു വരുവോ ആവോ
@sameersahalasahalasameer1101
@sameersahalasahalasameer1101 6 ай бұрын
Yes
@siruafimuthu8004
@siruafimuthu8004 6 ай бұрын
അനീഷ് വേണ്ടന്ന് പറയുന്നവർ ലൈക് അടിക്ക് frnds
@muhammedshibil2166
@muhammedshibil2166 6 ай бұрын
തങ്കുവിന്റെ കൂടെ വേറെ ആര് combo ആയി ചെയ്താലും , അനുകുട്ടി തങ്കു എന്ന കോംബോ ലെവലിലേക്ക് എത്തില്ല ...... Loved them 😍🤩🤩🤍
@mahinpb404
@mahinpb404 6 ай бұрын
അഞ്ച് വർഷമായി കാണുന്ന പ്രോഗ്രാം കണ്ടിട്ടുള്ളതിൽ ഏറ്റവും ചീഞ്ഞ എപ്പിസോടാണിത് 🙏🙏🙏🙏
@arunmanuvalk1900
@arunmanuvalk1900 6 ай бұрын
Correct bro,chuma skip cheyth nokkum athrolu
@chirakkalsreehari6883
@chirakkalsreehari6883 6 ай бұрын
ഇപ്പൊ വന്നു വന്നു അങ്ങ് മോശമായി മാറുന്നു akhil skit anu നല്ലത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ 40+ minutes und episode but എഡിറ്റിംഗ് വളരെ മോശമായി മാറുന്നു അതെ പോലെ എപ്പിസോഡ് കൃത്യമായി ഇടുന്നില്ല ഇനി KZbin ഇടുന്നത് മാത്രം ആണോ ഇങ്ങനെ tv കാണുന്നവർ അഭിപ്രായം പറയുക ☹️
@greenlander920
@greenlander920 6 ай бұрын
​yes... 💯
@pravasidevadas8612
@pravasidevadas8612 6 ай бұрын
അനു തങ്കച്ചൻ ബിനു അടിമാലി ടീം നോബി ഐഷു ഡയാന അസീസ് ജസീല ശ്രീവിദ്യ ഇവരെ മാത്രമാണങ്കിലും ഞങ്ങൾ ഹാപ്പിയാണ് ഇവർ ഓൾറൗണ്ടേർസാണ് ഡാൻസും സികി റ്റും പാട്ടുo ഗൈം ഒക്കെ എല്ലാവരും ചെയ്തിരുന്നു എന്നാ ഇപ്പോ പാട്ട് പാടാൻ വേണ്ടി മാത്രം ഒന്ന് രണ്ട് പേർ ഡാൻസ ചെയ്യാൻ വേണ്ടി മാത്രം രണ്ട് മൂന്ന് പേർ സിക്റ്റ് ചെയ്യാൻ വേണ്ടി മാത്രo ഒന്ന് രണ്ട് പേർ ഇവരെ യൊക്കെ കൊണ്ട് വന്നത് മുതലാണ് ഇത്രയും റൈറ്റിങ് കുറങ്ങത് കയിങ്ങായ്ച്ചയിലേ എപ്പിസോഡുകൾ പലതും 400 K പോലു വ്യുസില്ലാ
@kunjukunju5418
@kunjukunju5418 6 ай бұрын
ചോട്ടന്റെ ചിഞ്ചുമോൾ ചീറ്റി 😂 എട്ടു നിലയിൽ പൊട്ടി 😂😂
@ahaclasssuperteacher6055
@ahaclasssuperteacher6055 6 ай бұрын
തങ്കു നല്ല ഗ്ലാമറായിട്ടുണ്ട് ..... തങ്കു❤ അനു കോമ്പോ കാണാൻ ഇഷ്ടം .......🥰
@aswinssivan4979
@aswinssivan4979 6 ай бұрын
Star മാജിക്കിൽ വരാൻ പറ്റിയ ആര്ടിസ്റ് അല്ല അനീഷ്‌ & മിത് പിന്നെ അവന്റെ വൈഫ്
@raheemrizwan2524
@raheemrizwan2524 6 ай бұрын
അനീസ് ചേട്ടൻടെ സ്കിറ്റ് സ്കിപ് ചെയ്തു ഞാൻ നിങ്ങളോ
@joyfrancizfranciz4917
@joyfrancizfranciz4917 6 ай бұрын
പണ്ട് സ്റ്റാർ മാജിക് കാത്തിരുന്നു കാണുമായിരുന്നു. ഇപ്പോൾ.... മടുപ്പ് ആണ് 😂😂😂
@arunmanuvalk1900
@arunmanuvalk1900 6 ай бұрын
Correct, njan chilli episode kaanarilla Aa pazhaya star magic alla eppol
@youtubevanced871
@youtubevanced871 6 ай бұрын
Continuity ഇല്ലാത്ത എപ്പിസോഡുകൾ, സ്റ്റാർ മാജിക്മായി ബന്ധമില്ലാത്ത ആർട്ടിസ്റ്റുകൾ ഫ്ലവേഴ്സ് ലെ മറ്റു പരിപാടികളെ പോലെ തുടർത്തിയായ ഫ്ലോപ്പ് എപ്പിസോഡുകൾ ഒരുവിധം എല്ലാ എപ്പിസോഡുകളും skip അടിച്ചാണ് കാണുന്നത്, പരസ്യം ഇല്ലാത്തതുകൊണ്ട് 10 മിനിറ്റ് കൊണ്ട് കണ്ടൂ തീർക്കാൻ പറ്റുന്നുണ്ട്
@dqmalluvlog5485
@dqmalluvlog5485 6 ай бұрын
ഒരു നല്ല സ്കിറ്റ് കണ്ടിട്ട് എത്ര നാളായി എത്ര നല്ല സ്കിറ്റുകൾ വന്നിരുന്ന ഒരു പരിപാടി ആയിരുന്നു 😞
@ijlalmedia....9818
@ijlalmedia....9818 6 ай бұрын
Skip
@RoseRoseAbraham
@RoseRoseAbraham 6 ай бұрын
@sharafudheenkt6324
@sharafudheenkt6324 6 ай бұрын
ബിനു തങ്കച്ചൻ ഇവർ ഉള്ളത് കൊണ്ടുമാത്രം കാണുന്നത് bineesh❤ബിനീഷ്
@user-qq6ox5gx6g
@user-qq6ox5gx6g 6 ай бұрын
Pinna anu chechi vannam
@sajan5555
@sajan5555 6 ай бұрын
അത് കൊണ്ട് മാത്രം കാണും
@aneesp8569
@aneesp8569 6 ай бұрын
കറക്റ്റ്
@bibujohn2947
@bibujohn2947 6 ай бұрын
ആരു വന്നാലും എന്തും വളപ്പ് കാണിച്ചാലും ലക്ഷ്മി നക്ഷത്ര ചക്കര ഉമ്മ ചക്കര ഉമ്മ പറഞ്ഞു കൊണ്ടുപോകും ഇവർക്ക് ഇതിനാണോ ശമ്പളം കൊടുക്കുന്നത് ബോറായ കാര്യം ബോർ ആയിട്ട് പറയണം അതിനെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത് കാണുന്ന ജനങ്ങൾക്കറിയാം അത് ബോറാണെന്ന്
@foodtripbynithi2727
@foodtripbynithi2727 6 ай бұрын
അനീഷ് പിന്നെ ആ റീൽസോളി ടീമ്സിനെയും പറഞ്ഞു വിട്ടാൽ സൂപ്പർ
@triviyan
@triviyan 6 ай бұрын
ഇത് നേരത്തെ ഷൂട്ട് ചെയ്തത് ആണെന്ന് തോന്നുന്നു
@sreelalcs1698
@sreelalcs1698 6 ай бұрын
അതെ അതെ... എന്തിനാ ഇവരെ ഒക്കെ കൊണ്ട് വരുന്നത്... റീസോളികളെ വിളിക്കാനും മാത്രം starmagicinu. സ്റ്റാൻഡേർഡ് ഇല്ലാതായി..
@Shibhu7756
@Shibhu7756 6 ай бұрын
ആദ്യമൊക്കെ പ്രവാസികളുടെ കാത്തിരിപ്പിന് ഒരു വാല്യൂ തന്നിരുന്നു സ്റ്റാർ മാജിക് ടീം ഇപ്പൊ വന്നു വന്നു നിങ്ങൾക് വേണമെങ്കിൽ കണ്ടാൽ മതി എന്നാ രീതിയിലേക്ക് വന്നു
@ameenasa
@ameenasa 6 ай бұрын
അനീഷ് ഈ പരിപാടിയിൽ വരുകയാനെഗിൽ നമ്മൾ ഇനി കാണൂല സുമേഷ് ലോക തോൽവി ആയി തുടങ്ങി.. എന്ന് അഭിപ്രായം ഉള്ളവർ 👍🏻👍🏻ചെയുക
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 6 ай бұрын
ആ പോത്ത് പോൽത്ത മനുഷ്യൻ ആ പുള്ളി പാവാടയിട്ട് കളിക്കാൻ ഒരു തരി ഉളുപ്പില്ലേ
@manojmanoj7693
@manojmanoj7693 6 ай бұрын
സ്റ്റാർ മാജിക്കിൽ റിനി എന്ന കലാകാരിയെ കണ്ടിട്ട് ഏറെ നാളുകളായി❤❤❤ ആ കലാകാരിയുടെ അഭിനയ പാടവം വളരെ പ്രശംസനീയം
@ushaushafranics3557
@ushaushafranics3557 6 ай бұрын
Binu chettan❤❤❤❤❤ തങ്കു❤❤❤ ടീമേ❤❤❤❤ ശ്രീവിദ്യ❤❤❤❤ മൃദുല❤❤❤❤ ഡയാന❤❤ അന്ന❤❤❤ ആലീസ്❤❤❤❤❤ സുമേഷ്❤❤❤❤❤
@ArathyAthu
@ArathyAthu 6 ай бұрын
Anu🫰🏻
@user-qq6ox5gx6g
@user-qq6ox5gx6g 6 ай бұрын
Anu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manjub1550
@manjub1550 6 ай бұрын
ഇപ്പോൾ സ്റ്റാർ മാജിക് കൊള്ളില്ല.. പുതിയ അനീഷിനെ ഒന്ന് മാറ്റുമോ
@ruthlesskid8941
@ruthlesskid8941 6 ай бұрын
പഴയ ടീം തന്നെ മതി.... 😐 അവരെ കൊണ്ട് വരൂ....
@javadkalathingal-qx2gq
@javadkalathingal-qx2gq 6 ай бұрын
നിലവാരം കുറഞ്ഞുവരുന്നു സ്റ്റാർ മാജിക് അനീഷ് ബോറാണ്
@nithinabraham7057
@nithinabraham7057 6 ай бұрын
ithu old episodinte balance aadey
@user-bo1is5dx8x
@user-bo1is5dx8x 6 ай бұрын
Anchor too waste 🤮🤮 കൊഞ്ചി കോപ്രായം കാണിച്ചു വെറുപ്പിക്കുന്നു 🤮🤮
@user-vu4dk9lh6p
@user-vu4dk9lh6p 6 ай бұрын
Program പൊളിഞ്ഞു തുടങ്ങി..... പഴയ ആളുകളൊന്നും ഇല്ലാത്തത് കൊണ്ട്....
@Keralathalapathyrasikan32567
@Keralathalapathyrasikan32567 6 ай бұрын
തങ്കൂ Mr. അഖിൽ കവലയൂർ നിങ്ങൾ എവിടെ...... നിങ്ങൾ വന്നലെ ഈ പ്രോഗ്രാം വേറെ ലെവൽ ആകു🤗
@RenjuPandalam
@RenjuPandalam 6 ай бұрын
@user-lz3gc1ed2v
@user-lz3gc1ed2v 6 ай бұрын
തങ്കച്ചൻ vs അഖിൽ 👍👍👍
@savithat315
@savithat315 6 ай бұрын
ഫസ്റ്റ് സ്കിറ്റ് നോബി ചേട്ടൻ ചെയ്തിരുന്നു എങ്കിൽ 👌എല്ലാരും ചിരികുമായിരുന്നു 😢
@joonjusanju8610
@joonjusanju8610 6 ай бұрын
Noobi aanel polikkm
@SebastianMary-dd2lv
@SebastianMary-dd2lv 6 ай бұрын
അഖിൽ ചേട്ടന്റെ സ്കിറ്റും..... ഇപ്പോൾ വന്ന പുതിയ ആളുകളെയും ഒഴിവാക്കി സ്റ്റാർ മാജിക് നല്ല രീതിയിൽ കൊണ്ടു പോണമെന്നു അനൂപേട്ടനോട് അഭ്യർത്ഥിക്കുന്നു.....
@musthafama3676
@musthafama3676 6 ай бұрын
Njaanum
@yahiyayakub7120
@yahiyayakub7120 6 ай бұрын
അനൂപ് sir... എത്ര നല്ല പ്രോഗ്രാം ആയിരുന്നു... പ്രവാസികളുടെ stress റിലീഫ്... Eppo കുറെ കൂ... കളെ കൊണ്ട് വന്നു ബോർ ആയി തുടങ്ങി... 🤐🤐💔💔
@jayaknair5205
@jayaknair5205 6 ай бұрын
പഴയ സ്റ്റാർ മാജിക്‌ അത് വൈബ് പിന്നെ അനീഷ്‌ അയാൾ എന്തിനാ ടീമിനെ പേ പിടിച്ച പട്ടി എന്ന് പറഞ്ഞെ
@rafeekrafeek5910
@rafeekrafeek5910 6 ай бұрын
കൊല്ലം ഷാഫി ഈ എപ്പിസോഡിലും ഇല്ലേ?? പിന്നെ ആയിശു എവിടെ??
@user-qq6ox5gx6g
@user-qq6ox5gx6g 6 ай бұрын
Pinna anu chechiyyum avida
@user-iq5bv6vy7u
@user-iq5bv6vy7u 6 ай бұрын
അനീഷ് വല്ലാത്ത ജാട തോന്നുന്നു
@ushaushafranics3557
@ushaushafranics3557 6 ай бұрын
ടീം സൂപ്പർ ബിനു ചേട്ടൻ സൂപ്പർ തങ്കച്ചൻ സൂപ്പർ ഡയാന സൂപ്പർ❤❤😂😂😂
@bohemian1996
@bohemian1996 6 ай бұрын
ഞാനും സൂപ്പർ 🥲😄
@saidalavimaanu5600
@saidalavimaanu5600 6 ай бұрын
വർഷങ്ങളായി ഇത് കാണുന്ന എന്നെപ്പോലെയുള്ളവരെ നിങ്ങൾ നിരാശരാക്കരുത്
@tomythomas6077
@tomythomas6077 6 ай бұрын
കാനഡക്കാരൻ അനീഷ് സ്റ്റാർമാ ജിക്കിന് പറ്റിയ മുതൽ അല്ല.
@sreeshal2787
@sreeshal2787 6 ай бұрын
ഈ പുതിയ ആളുകളെ എന്തിനാ കൊണ്ട് വരുന്നേ 😮
@sulaikha2225
@sulaikha2225 6 ай бұрын
എന്ത് കോമഡി ചെയ്താലും അനീഷേട്ടനെ കണ്ടാൽ ഭയങ്കര ഗൗരവം ഉള്ളവരെ പോലെ തോന്നുന്നുണ്ടോ. എന്ത് ചളി ചെയ്താലും anu തങ്കുവും വേണം എന്ന് തോന്നുന്നുണ്ടോ
@devil_queen8439
@devil_queen8439 6 ай бұрын
Please Puthiya alkare kond varalle pazhaya members thanne mathi ☺️💗 shashankan chettane orupadu miss cheyyunnu onn kond vannude adhehathe🙂🤍
@sayedmohammed3228
@sayedmohammed3228 6 ай бұрын
അനീഷ് എന്ന വ്യക്തിയെക്കുറിച്ച് ഒരു പരിപാടിയിലും ശ്രദ്ധയിൽപ്പെട്ടിട്ടില്ല
@sreedevikv1565
@sreedevikv1565 6 ай бұрын
ബിനു തങ്കു ഉമേഷ്‌ ടീം യുവ അഞ്ജുഷ നോബി അനു മിർദുല ശ്രീവിദ്യ അന്ന ആയിഷു ഡയാന ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ സൂപ്പർ സൂപ്പർ
@user-mr7dr1gq8m
@user-mr7dr1gq8m 6 ай бұрын
അനീഷ് വേണ്ട ഈ ഷോയിൽ......അനൂപ് സാർ 🙏
@ajusworldaju4892
@ajusworldaju4892 6 ай бұрын
Star majic പ്രേക്ഷകരോട് ചെയ്യുന്ന ഒരു ദ്രോഹം അനീഷ് എന്ന വേക്തിയെ കൊണ്ടുവരുന്നത് ആണ് എന്തിനാണ് ഇങ്ങനെ ഉള്ളവരെ എത്രയോ നല്ല പഴയ artistukal ഉണ്ട്
@mk.rasakhmkr6104
@mk.rasakhmkr6104 6 ай бұрын
പഴയ ടീംസ് നെ കൊണ്ട് വരണം എന്നുള്ളവർ ആരൊക്കെ.?
@AziMon-kw4td
@AziMon-kw4td 6 ай бұрын
സ്റ്റർമാജിക്കിൽ pazhaye👍🏻ടീമിനെ കൊണ്ടുവരാൻ പറ്റുകയില്ലെങ്കിൽ അത്‌ പറയ്‌. പഴയ ടീമിന്റെ പെർഫോമൻസ് കാണാൻ വേണ്ടി ആണ് ഇവിടെ ഇരിക്കുന്നത്. നിങ്ങൾക്ക് പഴയെ ടീമിനെ കൊണ്ടുവന്ന് ചെയ്യാൻ പറ്റുകയില്ലേൽ അത്‌ പറയണം ബാക്കി ഉള്ളവരെ ദ്രോഹിക്കരുത് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fidhafidhuzz6279
@fidhafidhuzz6279 6 ай бұрын
Aneesh vanne ovver ayii poyiii anu chechii misss😢 binu chettaannn ❤❤❤❤❤
@user-qq6ox5gx6g
@user-qq6ox5gx6g 6 ай бұрын
Correct anu chechi vallatha miss chayyunu
@user-dz5oh2rt6h
@user-dz5oh2rt6h 6 ай бұрын
തങ്കു ഉണ്ടെന്ന് അറിഞ്ഞാൽ കാണാൻ ഒരു സന്തോഷം ഉണ്ട്
@riftrashariftrasha5953
@riftrashariftrasha5953 6 ай бұрын
ഒലക്ക എവിടെ ആയിരുന്നു എത്ര ദിവസം ആയി കണ്ടിട്ട്
@aptricks5723
@aptricks5723 6 ай бұрын
ആ അനീഷ് എന്ന് പറഞ്ഞ ആാാ അഹങ്കാരിയെ ഓടിക്കണം..... ആാാ പാവം ടീം നെ കളിയാക്കാൻ നടക്കുന്നവനാ.. അവന്റെ വിചാരം അവൻ വലിയ എന്തോ ആണെന്ന
@user-jo2xd3xm5w
@user-jo2xd3xm5w 6 ай бұрын
ലക്ഷ്മി ഈ ഡ്രസ്സ്‌ തീരെ ചേരുന്നില്ല
@rashidrashi8449
@rashidrashi8449 6 ай бұрын
അനീഷിൻ്റെ സ്കിറ്റ് skip cheythavarundooo
@VishnuR_574
@VishnuR_574 6 ай бұрын
🙂💯
@kochumonmonkochu1706
@kochumonmonkochu1706 6 ай бұрын
Thangu ❤❤❤
@engineer9458
@engineer9458 6 ай бұрын
ബിനു അടിമാലി 👍👍👍🔥 എപ്പിസോഡ് & all 👍👍👍
@babusurendran4382
@babusurendran4382 6 ай бұрын
സ്റ്റാർ മാജിക്ക് ആഴ്ചയിൽ 2 ദിവസമാക്കി. പ്രോഗ്രാമിൻ്റെ ലെങ്ത് കുറഞ്ഞു. ചക്രശ്വാസം വലിച്ചു സ്റ്റാർ മാജിക്ക് കുഴിമാടത്തിനരികത്തേക്ക്..' ഞങ്ങളുടെ പ്രിയ പ്രോഗ്രാമിൻ്റെ ഈ അവസ്ഥയിൽ സങ്കടപ്പെടുന്നതിനൊപ്പം വീണ്ടും ആ പഴയ വൈബിലേക്കെത്തട്ടെ എന്ന് ആശിക്കുന്നു '
@anumon.o.ssisupalan6516
@anumon.o.ssisupalan6516 6 ай бұрын
2:11..ഈ പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്നറിയില്ല എന്തായാലും തങ്കു അന്ന് വന്ന എപ്പിസോഡിൽ ചോദിച്ചപ്പോൾ ഡാൻസ്, പാട്ട് അറിയില്ല എന്നാണ് പറഞ്ഞത്.. പിന്നെ ബെറ്റൊക്കെ വെച്ച് എടുത്തു പൊക്കി വേറെ ലെവൽ ആരുന്നു.. 😍😍😍❤️❤️3:48..തങ്കൂ.. 😘😘😘😂😂❤️👍10:48..ബാഹുമണി.. കൺഫ്യൂഷൻ പെർഫോമൻസ് ആണല്ലോ..😍😍23:01.. Kgf പെർഫോമൻസ് കിടു ആയിരുന്നുട്ടോ.. 👏👏👏❤️👍
@unknownmedia9140
@unknownmedia9140 6 ай бұрын
ഇവരൊക്കെ പോയല്ലോ എന്നാലോചിച്ച് സന്തോഷിച്ച്ഇരിക്കുമ്പോഴാണ് വീണ്ടും പഴയ എപ്പിസോഡ് 😢😢
@ushaushafranics3557
@ushaushafranics3557 6 ай бұрын
Binu chettan❤❤❤❤❤super❤
@AsifNbr
@AsifNbr 6 ай бұрын
ബിനു ചേട്ടൻ സൂപ്പർ 😅😅
@nissarcholappadath8130
@nissarcholappadath8130 6 ай бұрын
തങ്കു നെ ഈ എപ്പിസോഡിൽ കണ്ടപ്പോ സുധി ചേട്ടനെ പോലെ തോന്നുന്നു ❤️❤️😘
@afsalmachingal1235
@afsalmachingal1235 6 ай бұрын
തങ്കു 🥰അനു.. 😍കോമ്പോ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ 🙁
@rahulkunjappan9504
@rahulkunjappan9504 6 ай бұрын
ആ കോമ്പോ കണ്ടു മടുത്തു 😡😡
@prasanthtp1396
@prasanthtp1396 6 ай бұрын
Aneesh നെ എടുത് മറ്റ്... അവൻ മഹാ ബോർ ആണ്..
@vlog-vv5oy
@vlog-vv5oy 6 ай бұрын
പ്ളീസ് പഴയ ആൾക്കാർ വരണം.. പുതിയ ടീമിന്റെ കാണാൻ തീരെ മൂടില്ല..പ്ളീസ് പഴയ ആൾക്കാരെ തിരിച്ചു കൊണ്ട് വരിക
@sayedmohammed3228
@sayedmohammed3228 6 ай бұрын
ഹെഡ് വെയിറ്റ് ഉള്ള ആളുകളൊന്നും ഇതിലെ പറ്റൂല
@manojmc5567
@manojmc5567 6 ай бұрын
Super hero binu adimali
@shoukathp6929
@shoukathp6929 6 ай бұрын
ഇനി അനീഷിനെ ഒഴിവാക്കിയിട്ട്.. Star മാജിക്‌ കാണാം ലെ.... ഇന്ന് വെറുപ്പിച്ചു.... ഛെ...
@muhammedfowzan7748
@muhammedfowzan7748 6 ай бұрын
Aneesh ettanu pakaram nobi chettane konduvaru ath pole meethe and miriyeyum ozhivaakku avar star magicin cherilla
@farsimuthu211
@farsimuthu211 6 ай бұрын
ആ പഴയ സ്റ്റർമാജിക് ടീമിനെ എന്നെങ്കിലും കൊണ്ടുവരാൻ പറ്റോ. ഇപ്പൊ സ്റ്റർമാജിക് കാണാനേ തോന്നുന്നില്ല. പണ്ടൊക്കെ ഒരു 100 പ്രാവിശ്യമെങ്കിലും പുതിയ എപ്പിസോഡ് വന്നോ നോക്കിന്നു . ഇപ്പൊ നോക്കാറെ ഇല്ല . നോബി, ഉല്ലാസ്, അസീസ്, ആയിശു, അനു, ശ്രീവിദ്യ. ഇവരൊക്കെ എവിടെ.
@athulmk2839
@athulmk2839 6 ай бұрын
Thangu❤️
@sabuek.2996
@sabuek.2996 6 ай бұрын
സ്റ്റാർ മാജിക്കിൽ എനിക്ക് എൻ്റെ ഇഷ്ട താരം ഡയആനഹമിത്.പിന്നെടീമ്.അദ്ദേഹം ഒരു കൗണ്ടർ പറയുമ്പോൾ ലക്ഷ്മി വരെ ടീമിനെ അവഹേളിക്കുന്നത് അദ്ദേഹം പോട്ടനോന്നുമല്ലാ അയാൾ നല്ലോരു ബുദ്ധിയുള്ള ആളാ അല്ലെങ്കിൽ ടഈമ്.ഇവിടുവരെ എത്തില്ല .അതു കൊണ്ടു ടീമിനെ പൊട്ടനാക്കെല്ലേ.അപേക്ഷയാണ്
@jasminsabeer7786
@jasminsabeer7786 6 ай бұрын
സ്റ്റാർ മാജിക്കിൽ അനീഷ്‌ ചേട്ടൻ വേണ്ട നോബി ചേട്ടൻ മതി
@AkkuAkhilesh
@AkkuAkhilesh 6 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@Anu-xn3no
@Anu-xn3no 6 ай бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️🥰🔥🔥🔥
@musthafapoyilil1916
@musthafapoyilil1916 6 ай бұрын
Njan
@nidhinraj.p.m3706
@nidhinraj.p.m3706 6 ай бұрын
ഞങ്ങൾക്ക് കൗണ്ടർ തമാശകൾ പറയുന്നവരെ മതി അനീഷ്, അന്ന ചാക്കോ , മിത് ആന്റ് മിരി ഇവര് സംസാരിക്കാത്തവർ ആയതുകൊണ്ട് കാണുമ്പോൾ ബോറ് അടിക്കുന്നു. പണ്ടത്തെ ശ്രീവിദ്യ ഒക്കെ എന്ത് തഗ് ആയിരുന്നു കാണാൻ തന്നെ നല്ല രസമായിരുന്നു
@binilp38
@binilp38 6 ай бұрын
Thangu കുറച്ചു ഗ്ലാമറായിടുട്❤❤❤
@BIJUMECHANA
@BIJUMECHANA 6 ай бұрын
പണ്ട് എപ്പോഴോ ഷൂട്ട് ചെയ്ത് വെച്ചത് ചുമ്മാ വാരി വലിച്ച് ഇടുന്നു. ആളെ കളിയാക്കരുത്
@ambadyvlogger9579
@ambadyvlogger9579 6 ай бұрын
Duplicate noby chettane ozhivakk
@yasararafath4035
@yasararafath4035 6 ай бұрын
ഈ... അനീഷ് ഉള്ള എപ്പിസോഡ് skip ചെയ്ത് കാണേണ്ടി വരുന്ന അവസ്ഥ ആയിപ്പോയി 🤦🏻‍♂️ പിന്നേ മിത്തും ഭാര്യയും 😤 ഉല്ലാസും, നോബിയും ഇല്ലേൽ കാണാനും രസം ഇല്ല 😒
@AjmalPs-qq5bd
@AjmalPs-qq5bd 6 ай бұрын
പച്ച ഷർട്ട് ഇട്ട വെകിടൻ പരിപാടി കൊളം ആക്കും.
@vichithravichi873
@vichithravichi873 6 ай бұрын
ഇപ്പൊ പഴയ intrest ഒന്നും ഇല്ല episode കാണാൻ...😢😢
@sajisony9852
@sajisony9852 6 ай бұрын
Ennathae episode kandittu star magic kandathu polae thonnunnila😢
@athulrajesh9991
@athulrajesh9991 6 ай бұрын
പഴയ ഓളം നശിച്ചു ഇനി എത്ര തരികിട കാണിച്ചാലും തിളക്കം മങ്ങിക്കൊണ്ടെയിരിക്കും... 😜
@MaimoonaMaimu-lc5ce
@MaimoonaMaimu-lc5ce 6 ай бұрын
ഞാൻ ഇപ്പോൾ കാണാറില്ലേ ഒരു രസം ഇല്ല
@shamsudheenkadavath5750
@shamsudheenkadavath5750 6 ай бұрын
Thangu anu venam
@hakkimpathil290
@hakkimpathil290 6 ай бұрын
Aneesh bai e programil patiyadalla,aa KZbinrum vendayirunni
@muhammadrafi6862
@muhammadrafi6862 6 ай бұрын
അനീഷ് വേണ്ട ടീമിനോട് കളി വേണ്ട
@malavikadv7601
@malavikadv7601 6 ай бұрын
പ്ലീസ് പഴയ ആൾക്കാരെ കൊണ്ട് വരൂ
@afsalmachingal1235
@afsalmachingal1235 6 ай бұрын
എന്താണ് ഈ show ഇപ്പൊ ഇങ്ങനെ 🤔.. എല്ലാം skipp അടിച്ചു കാണുവാ.. 🙁നിലവാരം.. തീരെ ഇല്ല.. ഇപ്പോ..സ്കിറ്റ് പോരാ.. 🙁ഗെയിം.. അതിലും മോശം.. പുതിയ ആളുകൾ ഒന്നും പോരാ.. പഴയ ആളുകളെ തിരിച്ചു കൊണ്ട് വരൂ.. 👍🏻പിന്നെ... അഖിൽ &തങ്കു കോമ്പോ.. 🥰അനു &തങ്കു 😍കോമ്പോ.. ഇതൊക്കെ വരട്ടെ 👍🏻എന്നാൽ.. ഉഷാറാവും 👍🏻...
@anamika236
@anamika236 6 ай бұрын
ചിഞ്ചു മോൾടെ skit നല്ല ബോർ ആണ്‌. ചിഞ്ഞുമോൾ ആയി ചെയ്ത വ്യക്തി star magic ന്റെ value കുറയ്ക്കും എന്നത് തീർച്ചയാണ്.
@nizanaiwa3949
@nizanaiwa3949 6 ай бұрын
മൃദുല 👌👌നല്ല കുട്ടിയാണ്
@shehincm
@shehincm 6 ай бұрын
യൂട്യൂബിൽ കാണുന്നവരുണ്ടോ എന്നുള്ള കമന്റ് വേണ്ട നല്ല എപ്പിസോഡ് ആയിരുന്നു കാണാനും കേൾക്കാനും അടിപൊളി 🔥🔥
@shihabudheenchirakkal8227
@shihabudheenchirakkal8227 6 ай бұрын
അസിസ് ക്ക യെ കൊണ്ടുവരണം ❤️❤️❤️
@kingj41251
@kingj41251 6 ай бұрын
33:02ലക്ഷ്മിയുടെ ചില എക്സ്പ്രേഷൻസ് 🔥🔥🔥😘😘😘👌👌👌
@swarajkk9731
@swarajkk9731 6 ай бұрын
Ennum chirikkan njan kanunnuu thankachante kaa episode... Verelevel... Eppo koothara 😢😢.... Realy Anoopsir,,, ushaarakkanamm😂😂
@ayishameharintp287
@ayishameharintp287 6 ай бұрын
Anu shree yavideya.
Star Magic | Flowers | Ep# 634
42:15
Flowers Comedy
Рет қаралды 672 М.
Star Magic | Flowers | Ep# 635
43:48
Flowers Comedy
Рет қаралды 487 М.
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Star Magic | Flowers | Ep# 615
44:48
Flowers Comedy
Рет қаралды 668 М.
Flowers Top Singer 4 | Musical Reality Show | EP# 214
22:22
Top Singer
Рет қаралды 19 М.
Star Magic | Flowers | Ep# 649
31:20
Flowers Comedy
Рет қаралды 753 М.
Star Magic | Flowers | Ep# 627
43:23
Flowers Comedy
Рет қаралды 621 М.
Star Magic | Flowers | Ep# 636
41:02
Flowers Comedy
Рет қаралды 574 М.
Star Magic | Flowers | Ep# 622
47:30
Flowers Comedy
Рет қаралды 815 М.
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 835 М.
БАСПАНАҒА ТАЛАСҚАН БАУЫРЛАР/ KOREMIZ
46:53
Көреміз / «KÖREMIZ»
Рет қаралды 220 М.
狼来了的故事你们听过吗?#天使 #小丑 #超人不会飞
0:42
超人不会飞
Рет қаралды 56 МЛН
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 101 МЛН
Miracle Doctor Saves Blind Girl ❤️
0:59
Alan Chikin Chow
Рет қаралды 39 МЛН