Star Magic | Flowers | Ep# 663

  Рет қаралды 737,744

Flowers Comedy

Flowers Comedy

5 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 300
@umeshtkpanoor9587
@umeshtkpanoor9587 5 ай бұрын
ഷാഫിന്റെ തിരിച്ചു വരവ് പൊളിച്ചു 👌👌👌👍👍
@famifami005
@famifami005 5 ай бұрын
സത്യം 👍🏻
@farsimuthu211
@farsimuthu211 5 ай бұрын
Sathyam❤❤
@kishorkumar1084
@kishorkumar1084 5 ай бұрын
@abobacker1290
@abobacker1290 5 ай бұрын
@user-th4tc2gt4r
@user-th4tc2gt4r 5 ай бұрын
@johnsonpappachan1446
@johnsonpappachan1446 5 ай бұрын
ഷാഫിക്ക പൊളിച്ചു 😂😂❤❤
@johnsonpappachan1446
@johnsonpappachan1446 5 ай бұрын
@@shan6566 ആഹാ അബടാ ജിജിന്നകിടി
@johnsonpappachan1446
@johnsonpappachan1446 5 ай бұрын
@@shan6566 ഇതിന് എങ്ങനെ മാസംശമ്പളം ആണൊ അതോ ദിവസം ശമ്പളം ആകും
@ajithamanju347
@ajithamanju347 5 ай бұрын
😍
@royag257
@royag257 5 ай бұрын
കുറെ നാളുകൾക്കു ശേഷം ഷാഫിക്ക വന്നു സ്റ്റർമാജിക്ക് വേദി ഒന്നുകൂടെ ഒന്ന് ഇളക്കിമറിച്ചു 🥰👌അന്ന ബെൻ അടിപൊളി ഗസ്റ്റ്‌ 💞😍 ലക്ഷ്മി അനുക്കുട്ടി തങ്കു ഷാരാൻെറ് ബിനിഷ് എല്ലാവരും നല്ല അടിപൊളി പെർഫോമൻസ് ആയിരുന്നു🥰👌
@shamnas9809
@shamnas9809 5 ай бұрын
Shafi വന്നതിൽ സന്തോഷം, ഷാർലറ്റ് സംസാരം പൊളി 😂❤❤
@bhavya6525
@bhavya6525 5 ай бұрын
Shafi de ഓട്ടൻ തുള്ളൽ. സൂപ്പർ❤❤❤
@liznamthahara7301
@liznamthahara7301 5 ай бұрын
ഷാഫി ഓട്ടൻതുള്ളൽ സൂപ്പർ ❤😂
@jasneerjasni520
@jasneerjasni520 5 ай бұрын
ഷാഫിക്കാ തിരിച്ചുവരവിൽ ഓട്ടം തുള്ളൽ വേറെ ലെവൽ 👌👌😍
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 5 ай бұрын
പൊളിച്ചു🥰🥰🥰 ഷാഫിക്ക അടിപൊളി പാട്ട് 🎉🎉🎉
@abhirupooasuresh4307
@abhirupooasuresh4307 5 ай бұрын
കൊല്ലം ഷാഫി വന്നതിൽ സന്തോഷം 🙏🏽
@shamnadkanoor9572
@shamnadkanoor9572 5 ай бұрын
ഷാഫി വന്നതിൽ സന്തോഷം 👍❤👍അടിപൊളി, sharlat പൊളിയാണ് 👍👍👍👍❤❤❤, ഷാഫിയുടെ ഓട്ടം തുള്ളൽ പൊളിച്ചു 🤣🤣🤣🤣
@afsalmachingal1235
@afsalmachingal1235 5 ай бұрын
ഷാഫിക്ക 🔥തിരിച്ചു വരവ് പൊളിച്ചടക്കി 👏🏻👏🏻👏🏻ഒരു പാട്ട് കൂടെ ഉണ്ടായിരുന്നേൽ അടിപൊളി ആയേനെ 😍
@afsalmachingal1235
@afsalmachingal1235 5 ай бұрын
@@shan6566 നടക്കോ 😇
@leorazz2882
@leorazz2882 5 ай бұрын
ടീമിൻ്റെ നാറായണത് പ്രാന്തന് 😂😂😂😂😂 തങ്കുവിൻ്റെ നാടോടി നൃത്തം 😂😂😂😂 ശാഫിക്കാൻ്റെ തിരിച്ച് വരവ് എല്ലാം തകർത്ത്....❤❤❤❤❤ പാറമടയുടെ മുകളിൽ നിന്ന് വാറ്റുന്ന് ൻ്റെ അനു കുട്ടി അയ്യേ ചളിയത്തി 😂😂😂😂 ലക്ഷ്മി തകർത്തു ട്ടോ 😊😊😊❤❤❤
@sameerinniman9752
@sameerinniman9752 5 ай бұрын
ഷാഫിക്ക പൊളി ലക്ഷ്മി acting സൂപ്പർ
@vishnuvijayan5044
@vishnuvijayan5044 5 ай бұрын
താങ്കുന്റെ പുതിയ ആൽബം കണ്ടു നന്നായിട്ടുണ്ട് ❤❤❤❤❤❤❤
@ShabuhanShamon-xq9rn
@ShabuhanShamon-xq9rn 5 ай бұрын
Shafikka supper. I love u ekkaa
@sumeshbmc1360
@sumeshbmc1360 5 ай бұрын
തങ്കുവിൻ്റെ ആൽബം 👌
@yadunathk8388
@yadunathk8388 5 ай бұрын
Girls ന്റെ side ഇൽ അനു ഇല്ലെങ്കിലുള്ള അവസ്ഥ ശോകമായിരിക്കും 😂👌👌
@user-no2tv2ik7k
@user-no2tv2ik7k 5 ай бұрын
സത്യം
@akschannel9539
@akschannel9539 5 ай бұрын
അതേ ബാക്കി ഒന്നിനും നാവില്ല 😅
@user-tv7co5mv1k
@user-tv7co5mv1k 5 ай бұрын
അനു വെറുപ്പിക്കൽ കുറച്ചു കൂടുതൽ ആണ്. കുട്ടിത്തം ഓവർ ലോഡ് 🤮
@nithinabraham7057
@nithinabraham7057 4 ай бұрын
​@@user-tv7co5mv1kgetost
@saifudheenm1666
@saifudheenm1666 5 ай бұрын
ഷാഫിക്ക നിങ്ങൾ വന്നതിൽ സന്തോഷം... അടിപൊളി പെർഫോമൻസ് ആയിരുന്നു ഇക്ക 👍🎉
@sindhusiya6787
@sindhusiya6787 5 ай бұрын
അയ്യോ 😄അയ്യയ്യോ ചിരിപ്പിച്ചു കൊന്നു ഈ പഹയൻ shafi kollam സൂപ്പർ പ്രോമോ കണ്ടത് മുതൽ വെയ്റ്റിംഗ് ആയിരുന്നു
@rafeekrafeek5910
@rafeekrafeek5910 5 ай бұрын
സത്യം
@sindhusiya6787
@sindhusiya6787 5 ай бұрын
ഇപ്പോഴും കാണുന്നു ഷാഫി തുള്ളൽ 😄😄😄😄❤️❤️❤️
@user-gi9ed8gt6r
@user-gi9ed8gt6r 5 ай бұрын
എന്തൊക്കെ പറഞ്ഞാലും അനു ഒരേ... പൊളി🔥🔥 ചിരിച്ചു ഒരു വഴിയായ് 😂😂😂😂
@drahzzz3892
@drahzzz3892 5 ай бұрын
Ahhnnoo 🥲sammathikknnm 🤮
@user-et8ce7jw1c
@user-et8ce7jw1c 5 ай бұрын
ഉം ഭയങ്കര പൊളിയാ 😅
@hamifadi35
@hamifadi35 5 ай бұрын
ഷാഫി തിരിച്ച് വന്നു അടിപൊളി പെർഫോമൻസും തന്നു...താങ്ക്സ്..❤
@Anas-yz8pb
@Anas-yz8pb 5 ай бұрын
മാളൂട്ടി നല്ലക്കുട്ടിയാണ്. പക്ഷെ ഇതിൽ നിന്നും മാറ്റണം എന്ന് അഭിപ്രായമുള്ളവർ ആരെക്കെ.😮
@ehsankalody2839
@ehsankalody2839 5 ай бұрын
S .maalootikk star majic cherilla
@abdurazak6961
@abdurazak6961 5 ай бұрын
ഷാഫി ikka വന്നതിൽ വളരെ സന്തോഷം
@Prajeesh9192
@Prajeesh9192 5 ай бұрын
ഏറ്റവും കൂടുതൽ ഇഷ്ടം ആയത് ലക്ഷ്മി നക്ഷത്ര അവതരിപ്പിച്ചത്.. 👌❤️ അനു ചിരിപ്പിച്ചു... 😂❤️ ഷാ ഫി ഇക്ക... ഓട്ടൻ തുള്ളൽ സൂപ്പർ ❤️👌
@Sheeba-zn6cm
@Sheeba-zn6cm 5 ай бұрын
അയ്യോ അനുവിന്റെ കോമഡി 😂😂ചിരിച്ചു കരഞ്ഞു പോയ്‌ 😀😀😀🤣🤣
@a1thugs
@a1thugs 5 ай бұрын
kzbin.infoGWwKNrasIQs?si=Dr1OItNIyp548MzH
@ushaushafranics3557
@ushaushafranics3557 5 ай бұрын
Binu, chettan❤❤❤❤anu❤❤❤❤❤ ഷിയാസ് തങ്കച്ചൻ ചേട്ടൻ ടീം സുമേഷ് ജിത്തു ❤❤❤ ഐഷു❤❤❤ ശ്രീവിദ്യ❤❤ ഡയാന❤❤❤❤
@ShajanShanavas-uo4fg
@ShajanShanavas-uo4fg 5 ай бұрын
ഇപറഞ്ഞവരോന്നും kollillarunnu ഷാഫി പൊളിച്ചു
@user-oi6eb3ww5s
@user-oi6eb3ww5s 5 ай бұрын
❤❤
@Ammuzzz-zt8yd
@Ammuzzz-zt8yd 5 ай бұрын
Shiyas ellallo.... Shafikka avum udheshiche.... 🙄
@faisaludinurkadathil8089
@faisaludinurkadathil8089 5 ай бұрын
പുട്ടിനിടയിൽ തേങ്ങ പോലെ എന്തിനാ ആ കുഞ്ഞിനെ കൊണ്ടുവരുന്നെ എല്ലാ എപ്പിസോടിലും...
@rukunuruku6349
@rukunuruku6349 5 ай бұрын
Overayi boarakunnund😮
@haseenashameer1
@haseenashameer1 4 ай бұрын
Athannee 😂
@user-ot8uf2ju5o
@user-ot8uf2ju5o 5 ай бұрын
Sharlet's dance performance is cool 💥👏
@deepaachu0087
@deepaachu0087 5 ай бұрын
എല്ലാ കുട്ടികളും സ്റ്റർമാജികിൽ വന്നു. തിരിച്ചു പോയി. ഈ കുട്ടിയുടെ അച്ഛനും അമ്മയും. അതിനെ അവിടെ നിർത്തിയിരിക്കുകയാണ്. മോൾ ഫെയ്മസ് ആവട്ടെന്ന് കരുതി. അടിപൊളി...
@jery3110
@jery3110 5 ай бұрын
No no അങ്ങനെയല്ല...ഇത് ട്രെയിനിങ് ആണ്. ലക്ഷ്മി ഒരു 10 ഇയർ കഴിഞ്ഞാൽ ഇതിൽ നിന്നും ലെഫ്റ്റ് അടിക്കും. സോ ന്യൂ anchor വേണമല്ലോ..
@prasannaashok7849
@prasannaashok7849 5 ай бұрын
ആ പെണ്ണിനെ കാണുന്നതേ ഇഷ്ടമല്ല ഒന്ന് ഓടിക്കാമോ
@namasthespain3887
@namasthespain3887 5 ай бұрын
Shafikka I am your katta fan always waiting your songs and it was amazing performance ❤❤❤
@shafikollamofficial2389
@shafikollamofficial2389 5 ай бұрын
thanks bro ❤️🙏നിങ്ങളുടെയൊക്കെ പിന്തുണയും സ്നേഹവും വലിയ ഊർജ്ജമാണ് ❤
@Funnychat545
@Funnychat545 5 ай бұрын
കലോത്സവം subject ആയ് മനോഹരമായി പ്രദർശിപ്പിച്ച script writer ക്കും show director ക്കും പരിപാടി അവതരിപ്പിച്ചവർക്കും congratulations അടിപൊളി entertainment
@binomathew2070
@binomathew2070 5 ай бұрын
എപ്പിസോഡ് കൊള്ളാം നല്ല കൗണ്ടർ കിട്ടാൻ നോബിയെയും ഉല്ലാസിനെയും സുമേഷിനെയും ഒക്കെ കൊണ്ടുവരണം
@afsalmachingal1235
@afsalmachingal1235 5 ай бұрын
ഷാഫിക്ക 🥰ഓട്ടം തുള്ളൽ വേറെ ലെവൽ 😇😂ചിരിച്ചു ഊപ്പാടിളകി 😂
@afsalmachingal1235
@afsalmachingal1235 5 ай бұрын
@@shan6566 ശെരിയായി വരുന്നു 😇
@user-jz4dd9sq3o
@user-jz4dd9sq3o 5 ай бұрын
ഷാഫിക്ക പൊളിച്ചു ❤
@nasis5399
@nasis5399 5 ай бұрын
ഷാഫിക്ക ഫാൻസ്‌ 👍👍
@amviy
@amviy 5 ай бұрын
നമ്മുടെ തങ്കു വിന്റെ...... പുതിയ ആൽബം കണ്ടു പൊളിച്ചു മുത്തേ ❤
@Sheeba-zn6cm
@Sheeba-zn6cm 5 ай бұрын
വൗ ചിന്നു എന്താ പെർഫോമൻസ് സൂപ്പർ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി അടിപൊളി 🙏🙏🙏❤️❤️
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
ഈ മേക്കപ്പ് ഇട്ടു കൊഞ്ചി വെറുപ്പിക്കുന്ന Anchor തള്ളയെ ആണോ ചിന്നു എന്ന് വിളിച്ചേ? വെറുപ്പീര് at its Peak 🙏🏻🤮🤮
@noushadkk6303
@noushadkk6303 5 ай бұрын
ഷാഫി. അനു പൊളിച്ചു. കുറെ ചിരിച്ചു 😃😃ww
@themessenger1534
@themessenger1534 5 ай бұрын
Anumol kalakkitto chiripichu bigg message koodi paranju Anumol purpufuly kaliyaakkunth nirthu anoop ji
@AbdulSalam-oq1cx
@AbdulSalam-oq1cx 5 ай бұрын
ഈ എപ്പിസോഡിലെ നമ്പർ വൺ ഷാഫി നമ്പർ 2അനുകുട്ടി
@nishasonu4489
@nishasonu4489 5 ай бұрын
പൊളി എപ്പിസോഡ് ഷാഫിക്ക തിരിച്ചു വരവ് അടിപൊളി 👌👌👌♥️♥️ലക്ഷ്മിടെ മോണോആക്ട് അടിപൊളി 👌👍👍🙏🏻🙏🏻🙏🏻❤️❤️❤️❤️
@nishasonu4489
@nishasonu4489 5 ай бұрын
@@shan6566 എന്ത്?
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
Anchor ആണ് ഏറ്റവും വെറുപ്പിക്കൽ 🙏🏻🤮തൊലിയുരിച്ചു കളയും 😤🤮
@ansarlk1655
@ansarlk1655 5 ай бұрын
Shaafika അടിപൊളി ❤
@sasikalavilasini9720
@sasikalavilasini9720 5 ай бұрын
അനു കുട്ടി നിന്റെ കോമഡി കേട്ട് ചിരിച്ചു ചത്തു.❤❤❤❤
@muhammedthaha4041
@muhammedthaha4041 5 ай бұрын
സത്യം നല്ല നിലവാരമുള്ള കൗണ്ടറുകളായിരുന്നു
@mujeebmuhammed3952
@mujeebmuhammed3952 5 ай бұрын
😂
@rahulkunjappan9504
@rahulkunjappan9504 5 ай бұрын
അനു അതാരാ
@drahzzz3892
@drahzzz3892 5 ай бұрын
🤮veruppich kayil thannuuu
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
Anchor അമ്മച്ചി ആണ് വെറുപ്പിച്ചു തൊലിയുരിച്ചത് 🤮🙏🏻
@bijuvettiyar9282
@bijuvettiyar9282 5 ай бұрын
ബിനുചേട്ടൻ ❤️തങ്കു രണ്ടാളും ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ വായോ 🥰❤️❤️🥰❤️❤️🥰❤️❤️❤️കൊല്ലം ഷാഫിക്ക കൂടി എത്തി ഇനി പൊളിക്കും ❤️🥰❤️❤️
@famifami005
@famifami005 5 ай бұрын
@rafeekrafeek5910
@rafeekrafeek5910 5 ай бұрын
ചിരിച്ചു ചത്തു 🤣🤣
@SabeenaS-wn5lu
@SabeenaS-wn5lu 5 ай бұрын
ഷാഫിക്ക തിരിച്ചുവന്ന് ഓട്ടൻതുള്ളൽ നടത്തിയത് അടിപൊളിയാണ് സൂപ്പർ ആയിരുന്നു❤❤❤❤❤❤❤
@preejeshpk2917
@preejeshpk2917 5 ай бұрын
ഷാഫിക്കാ തിരിച്ചുവരവ് സൂപ്പർ പൊളിച്ചു 🥰🥰🥰🥰👌👌👌💞💞💞💞
@dhinugs893
@dhinugs893 5 ай бұрын
ഷാഫി പൊളിച്ചു..... സൂപ്പർ 👍🏻👍🏻👍🏻
@RajiRaju-pk8so
@RajiRaju-pk8so 5 ай бұрын
ഷാഫി. പൊളിച്ചു 🥰ഒരുപാട് ചിരിച്ചു 😁😁
@sobinjeff
@sobinjeff 5 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ്, ഷാഫി തിരിച്ചു വരവ് പൊളിച്ചു, ഓട്ടൻതുള്ളൽ തകർത്തു. ലക്ഷ്മിയുടെ ആക്ട് നന്നായി. അനു നന്നായി , മാളൂട്ടി എല്ലാ എപ്പിസോഡിലും വേണം. സുമേഷ് ഇല്ലാത്തത് നന്നായി.
@yahya5485
@yahya5485 5 ай бұрын
Anumol ഷാഫിക്ക 😂❤
@naseeranisar1308
@naseeranisar1308 5 ай бұрын
ഷാഫിക്ക polichu😂❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 5 ай бұрын
ഷാഫിക്ക പൊളിച്ചു Anu❤️Thanku❤️
@shibuchacko7361
@shibuchacko7361 5 ай бұрын
അനുകുട്ടി പൊളിച്ചു
@ahmedfawaz9576
@ahmedfawaz9576 5 ай бұрын
ശെരിക്കും ഈ എപ്പിസോഡ് ഷാഫിക്കാടെ ഓട്ടം തുള്ളൽ കൊണ്ട് പോയി 🥰🥰👍🥰
@fnkvibe6969
@fnkvibe6969 5 ай бұрын
എൻ്റെ അനുവേ.....😅 No raksha
@tyson2300
@tyson2300 5 ай бұрын
ഐഷു fans ഇങ്ങ് പോര് ❤
@anandhukrishnana.r4170
@anandhukrishnana.r4170 5 ай бұрын
Undeeee🥰
@rajimolvr4355
@rajimolvr4355 5 ай бұрын
ഐഷു 🥰🥰
@GeethaManiyan-et9wv
@GeethaManiyan-et9wv 5 ай бұрын
ഞാനുണ്ട്
@anoofjazeem
@anoofjazeem 5 ай бұрын
Und
@ushaushafranics3557
@ushaushafranics3557 5 ай бұрын
Und
@ansilasheri2793
@ansilasheri2793 5 ай бұрын
❤ഷാഫിക്ക തിരിച്ചു വന്നത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി.ഇന്നത്തെ എപ്പിസോഡ് ഷാഫിക്ക കൊണ്ടുപോയി 😂😂😂
@anumon.o.ssisupalan6516
@anumon.o.ssisupalan6516 5 ай бұрын
22:34.. തങ്കൂ.😘😘😘 സ്റ്റാറന്മാരുടെ fake id കൾക്കെല്ലാം വേണ്ടത് മുത്തിന്റെ സ്ഥാനമാണല്ലോ....ഒന്നൊന്നര തേപ്പു തന്നെ.. നടക്കുന്നത്... 😍😍❤️👍തങ്കൂ -അഖിൽ പൊളിച്ചു counters.. 👏👏👏❤️👍36:21.. കിടു game.. 👏👏👏👍39:42 sharlet ന് ചെറിയ ചാഞ്ചാട്ടം ഉണ്ടെന്നു തോന്നുന്നു തങ്കൂ.. 😍😍
@pravasidevadas8612
@pravasidevadas8612 5 ай бұрын
തങ്കച്ചോ സ്റ്റാർ മാജിക്കിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വ്യക്തി കളിൽ ഒരാൾ താങ്കൾ മറ്റേത് അനുവും നിങ്ങൾക്ക് രണ്ട് പേർക്കുo വേണ്ടി കമന്റ് ബോക്സിൽ മറ്റുളളവരുമായി ഏറ്റവും കൂടുതൽ ഫൈറ്റ് ചെയ്തത് ചിലപ്പോൾ ഞാനായിരിക്കുo താങ്കളുടേയും അനുവിന്റേ തമ്മിൽ തല്ല് ഇഷ്ടമാണ് പക്ഷേ നിങ്ങളുടെ പരസ്പരമുള്ള കളിയാക്കൽ ചിലപ്പോൾ ഒക്കെ ഇപ്പൊ ഒരു വിഷമo ഉണ്ടാക്കുന്നുണ്ട് തങ്കച്ചൻ കളിയാക്കുന്നത് തങ്കച്ചൻ അനിയത്തിയായി കണ്ട വ്യക്‌തിയോട് ആണ് അനുവും അതേ സെൻസിലെ അത് എടുക്കു ചേട്ടൻ അനിയത്തിയെ വട്ടിളക്കുന്ന പോലെ പക്ഷേ ഓഡിയൻസ് എല്ലാവരും ഒരു പോലെ അല്ല ചിലരുടെ ഒക്കെ മനസ്സിൽ തങ്കച്ചൻ ഇപ്പോ കളിയാക്കാൻ വേണ്ടി വരുന്ന ഒരാളായി കൊണ്ടിരിക്കുകയാണ് തങ്കച്ചോ താങ്കൾ എന്ന കഥാപാത്രം മറ്റുളളവരുടെ കളിയാക്കൽ ഏറ്റ് വാങ്ങിയാണ് ഇത് വരെ വന്നത് അപ്പോൾ താങ്കൾക്ക് ഒരിക്കലും വരാൻ പറ്റാത്ത കാര്യമാണ് മറ്റുളളവരെ കളിയാക്കുക എന്ന് ഇപ്പോ ഞാൻ ഇത് പറയാൻ കാരണം തങ്കച്ചൻ എതിരെ ദിവസം കൂടുംതോറും നെഗറ്റീവ് കമന്റ്സ് കൂടി വരുന്നു മറ്റുള്ളവരെ ഓവറായി കളിയാക്കിയത് മൂലം ഓഡിയൻസിന്റെ വെറുപ്പ് സമ്പാദിച്ചവരുടെ കൂട്ടത്തിലേക്ക് ഒരിക്കലും താങ്കൾ എത്തിപ്പെടരുത് എന്ന പ്രാർത്ഥനയോടെ സഹോദര സുഹ്യത്ത് ആ പിന്നെ നമ്മടെ ആൽബം ഫസ്റ്റ് വന്നത് ഡിലിറ്റാക്കി റീ അപ്ലോഡ് ആക്കിയത് കൊണ്ട് എന്റെ കമന്റ് മിസ്സായി വേറെ കമന്റിട്ടുണ്ട് അതിൻ ലൈക്ക് കിട്ടിയില്ല
@samsusamsu2991
@samsusamsu2991 5 ай бұрын
ഷാഫി പൊളി...🎉🎉.. ഇനി ശശാങ്കൻ.. ഹാലിസ്..etc ഒകെ വരണം 🎉🎉🎉
@engineer9458
@engineer9458 5 ай бұрын
🤩ബിനു അടിമാലി👍👍😆 .ഗസ്റ്റ്👍 .ഗയിം👍. episode👍👍...
@ansilaharis2058
@ansilaharis2058 5 ай бұрын
Anukutty polichu 😍❤️
@AnithaAnitha-wj8bz
@AnithaAnitha-wj8bz 5 ай бұрын
ഷാഫിക്കയുടെ വരവ് ഒരു ഒന്നൊന്നര വരവായി പോയി പിന്നെ ഓട്ടംതുള്ളലും പൊളിച്ചു. ടീമിന്റെ നാരായണത്തു പ്രാന്തൻ പൊളിച്ചു 😂😂😂😂😂😂ചിന്നു അടിപൊളി പെർഫോമൻസ് പൊളി, പൊളി, പൊളി
@Faazthetruthseeker
@Faazthetruthseeker 5 ай бұрын
കൊല്ലം ഷാഫിയുടെ ഓട്ടം തുള്ളൽ അടിപൊളി, ഉഗ്രൻ പെർഫോമൻസ്.❤
@Harikrishnan32o
@Harikrishnan32o 5 ай бұрын
ഉറപ്പായും ഒരു എപ്പിസോഡിൽ ഷാഫിക്ക പ്രാക്ടീസ് ചെയ്തിട്ട് ആ ഓട്ടം തുള്ളൽ പാട്ട് ഒന്നുടെ പാടണേ 🥰
@55hasnavs74
@55hasnavs74 5 ай бұрын
Shaffikka ishtam🥰🥰❤❤❤
@Funnychat545
@Funnychat545 5 ай бұрын
അനുകുട്ടി പോളി
@sivaprasadkallinkal6635
@sivaprasadkallinkal6635 5 ай бұрын
Shafikka ഓട്ടൻതുളളൽ പൊളിച്ചു❤❤❤❤❤❤❤😂😂😂😂😂😂😂
@blacklover880
@blacklover880 5 ай бұрын
ഷാഫിക്ക എപ്പിസോഡ് കൊണ്ട് പോയി 😆കുറേ നാൾക്ക് ശേഷം ഒരുപാട് ചിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ് 😂
@nasarbasar6856
@nasarbasar6856 5 ай бұрын
ഷാഫി പൊളിച്ചു അനുകുട്ടി ❤❤❤🥰🥰🥰🥰
@a1thugs
@a1thugs 5 ай бұрын
kzbin.infoGWwKNrasIQs?si=Dr1OItNIyp548MzH
@chinnah8370
@chinnah8370 5 ай бұрын
അനു സൂപ്പർ ആയി ❤️👌
@ammuabhi5496
@ammuabhi5496 5 ай бұрын
ഒരുപാട് കാലത്തിന് ശേഷം Star മാജിക്ക് കണ്ട് ചിരിച്ചു ഷാഫി സുപ്പർ❤❤
@umeshtkpanoor9587
@umeshtkpanoor9587 5 ай бұрын
അനു.. കലക്കി 👌👌😍
@devikamohan8176
@devikamohan8176 5 ай бұрын
Anu chechi polichu 😂❤
@Aami__Aami.
@Aami__Aami. 5 ай бұрын
Ottan thullal oreee pwoliii🔥🔥🔥🔥 shafikkaaaaa👌👌👌👌
@sajisurendrababu3316
@sajisurendrababu3316 5 ай бұрын
അനു കുട്ടി ❤😂😂😂
@pawazpawwa3186
@pawazpawwa3186 5 ай бұрын
Anumol ✨✨✨✨
@RajeevRgv
@RajeevRgv 5 ай бұрын
anuMol sissy super 😘
@rosegeorge7338
@rosegeorge7338 5 ай бұрын
അജുബുഷാടെ വീട് ഈരാറ്റുപേട്ടയിൽ ആരുന്നുല്ലേ. എനിക്കറിയില്ലാരുന്നു. പക്ഷേ ഞാൻ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. ആരെയോ കൊണ്ടുവിടുവാൻ ബൈക്കിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ വന്നു. ഒരുപാടു സന്തോഷം. ഒരുപാടിഷ്ടം ഈ പരിപാടി 🥰
@pravasidevadas8612
@pravasidevadas8612 5 ай бұрын
ഹലോ ഫ്രണ്ട്സ് നമ്മുടെ പ്രിയപ്പെട്ട തങ്കച്ചന്റെ പുതിയ മ്യൂസിക് ആൽബം തങ്കച്ചന്റെ സ്വന്തം ചാനലായ രസം സ്റ്റോറീസിൽ വന്നിട്ടുണ്ട് കാണാത്തവർ കയറി കാണുക നല്ല ഒരു വർക്കാണ് പ്രോൽസാഹിപ്പിക്കുക
@soumyasoumya1445
@soumyasoumya1445 5 ай бұрын
ഈ കൊച്ചിനെ ഇതുവരെ മാറ്റിയില്ലേ 🙄🙄
@zubairmadathil
@zubairmadathil 5 ай бұрын
മസനകുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആണ് 😂
@bachikuwait2843
@bachikuwait2843 5 ай бұрын
ഷഫിക്ക ഒരേ പൊളി ❤❤
@raheemap8529
@raheemap8529 5 ай бұрын
ഷാഫി കാ വന്നപ്പോൾ സ്റ്റാർ മാജിക്‌ കണ്ടവരുണ്ടോ. ..കൊല്ലം ഷാഫി 🤩
@user-nz1gu4ou2c
@user-nz1gu4ou2c 5 ай бұрын
Anukutty polichu
@bijukuttu221
@bijukuttu221 5 ай бұрын
Shafi ikka vanathil santhoshm Ulavar undo
@Kingini-id3iq
@Kingini-id3iq 5 ай бұрын
അനുകുട്ടി സൂപ്പർ ചിരിച്ചു ചത്തു 😂😂😂
@rahulkunjappan9504
@rahulkunjappan9504 5 ай бұрын
🙏🙏🙏
@drahzzz3892
@drahzzz3892 5 ай бұрын
Ahhaa..ഭയങ്കരം തന്നെ🤮🤮കുട്ടിത്തം കാണിച്ച് വെറുപ്പിക്കുന്നു🥴
@bindhuvdas6795
@bindhuvdas6795 5 ай бұрын
ഷാഫി സൂപ്പർ ❤
@sreerajpanicker640
@sreerajpanicker640 5 ай бұрын
Shafi ikka varaa levellllll❤❤❤🎉🎉🎉🎉🎉.... Guest paranjapolee cherichh mayakikalayummm😂❤
@hashimsakeer2388
@hashimsakeer2388 5 ай бұрын
Shafi ikka❤ super
@rejimercy3862
@rejimercy3862 5 ай бұрын
Anukutty polichu ❤❤
@123-RUN
@123-RUN 5 ай бұрын
ഷാഫിക്ക അടിപൊളി 🔥🔥🔥
@soumyasandeep187
@soumyasandeep187 5 ай бұрын
അനു സൂപ്പർ
@shafikulathupuzha2213
@shafikulathupuzha2213 5 ай бұрын
പറയുന്നത്‌കൊണ്ട് ഒന്നും തോന്നരുത് ആകുഞ്ഞ് മോൾ ഇതിൽ അതികപറ്റല്ലേ?
@anoopashekar5279
@anoopashekar5279 5 ай бұрын
തങ്കു ആൽബം സൂപ്പർ 👍❤️❤️
@AkkuAkhilesh
@AkkuAkhilesh 5 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@saleemkarimbanakkal1183
@saleemkarimbanakkal1183 5 ай бұрын
Shafi വന്നതിൽവളരെ സന്തോഷം തിരിച്ച് വരവ് കലക്കി❤
@user-ef7kz7li2e
@user-ef7kz7li2e 5 ай бұрын
ലക്ഷ്മി നക്ഷത്രയെ കണ്ണ് തട്ടാതിരിക്കാൻ ആണ് ആ കൊച്ചിനേം കൊണ്ട് നടക്കണം
@sumeshpurushothaman2825
@sumeshpurushothaman2825 5 ай бұрын
ഷാഫി ❤❤അയ്യോ പൊളിച്ചു 👌👌👌👌👌💐💐💐💐💐💐suuuper👏👏👏😁👏
@soorajpp6331
@soorajpp6331 5 ай бұрын
Anna Ben ..ithra pavamayirunno....she is looking like a very innocent girl ❤
@kasaragodkal148
@kasaragodkal148 5 ай бұрын
ലക്ഷ്മി പെർഫോമൻസ് സൂപ്പർ സൂപ്പർ അത്ഭുതപ്പെട്ടുപോയ അടിപൊളി ❤❤❤❤
@Athira259
@Athira259 5 ай бұрын
Shafika❤❤❤
Star Magic | Flowers | Ep# 664
48:19
Flowers Comedy
Рет қаралды 784 М.
Star Magic | Flowers | Ep# 608
47:19
Flowers Comedy
Рет қаралды 1 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 53 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 100 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
17 июня 2024 г.
1:49
Vdvdvdvddv
Рет қаралды 264
Ithu Item Vere | Comedy Show | Ep# 35
42:19
Flowers Comedy
Рет қаралды 28 М.
Star Magic | Flowers | Ep# 640
38:15
Flowers Comedy
Рет қаралды 470 М.
Star Magic | Flowers | Ep# 646
36:51
Flowers Comedy
Рет қаралды 721 М.
Star Magic | Flowers | Ep# 658
44:21
Flowers Comedy
Рет қаралды 686 М.
Star Magic | Flowers | Ep# 660
55:56
Flowers Comedy
Рет қаралды 649 М.
Star Magic | Flowers | Ep# 662
48:09
Flowers Comedy
Рет қаралды 560 М.
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,4 МЛН
Tom & Jerry !! 😂😂
0:59
Tibo InShape
Рет қаралды 21 МЛН
FOOLED THE GUARD🤢
0:54
INO
Рет қаралды 49 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,8 МЛН
凡事不要慌,看我如何靠智慧取胜!
1:00
侠客红尘
Рет қаралды 32 МЛН