Star Magic | Flowers | Ep# 722

  Рет қаралды 49,173

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 446
@hi_b_a_a_
@hi_b_a_a_ 3 сағат бұрын
അസീസ്ക്ക, ഷാഫിക്ക, നോബി ചേട്ടൻ ഇവരെ കൊണ്ട് വായോ അനൂപേട്ടാ plzz
@Shanu4422
@Shanu4422 3 сағат бұрын
അതെ 👍
@AshufaBinu
@AshufaBinu 2 сағат бұрын
Avarokke അമൃത ടീവി യിൽ കയറി ​@@Shanu4422
@Rifav.k
@Rifav.k Сағат бұрын
Star magic pazhaya nilavarathilekk varatte
@harshihameed452
@harshihameed452 Сағат бұрын
thamar padaaz teamsnna kond vaayooo
@hi_b_a_a_
@hi_b_a_a_ 3 сағат бұрын
പുതിയ ആളുകൾ ഒരു ത്രില്ലും ഇല്ല
@Sasura7349
@Sasura7349 3 сағат бұрын
😂😂 കംപ്ലീറ്റ് ബോർ
@Shanu4422
@Shanu4422 3 сағат бұрын
😅😅😅
@BLACK-zp5qs
@BLACK-zp5qs 2 сағат бұрын
Ulla thrill mathiii
@anubaby962
@anubaby962 Сағат бұрын
Pa
@brothersszzz695
@brothersszzz695 2 сағат бұрын
അനു ചേച്ചിയും ❤നോബി ചേട്ടനും❤ ബിനു അടിമാലി ചേട്ടനും ❤തങ്ക ചേട്ടനും എവിടെ തിരിച്ചുകൊണ്ടുവരണം അപേക്ഷയാണ്❤
@ramlathc1227
@ramlathc1227 2 сағат бұрын
ബിനു ചേട്ടൻ തങ്കു അനു ശ്രീവിദ്യ ഡയാന നോബി ഐശ്വര്യ ഇവർ എവിടെ❤❤❤❤
@lms6049
@lms6049 4 сағат бұрын
ഇപ്പോൾ ഈ പരിപാടി ബോറായിട്ടാണോ പോകുന്നത്???
@Sasura7349
@Sasura7349 3 сағат бұрын
Correct a Tamar padar game chatavar അടി... അധിക നാൾ kaanathilla
@RubeenaRubi-on4si
@RubeenaRubi-on4si 3 сағат бұрын
Sathyam
@lms6049
@lms6049 2 сағат бұрын
@@Sasura7349 yes
@lms6049
@lms6049 2 сағат бұрын
@@RubeenaRubi-on4si 👍🏻👍🏻👍🏻
@kirandas-q6z
@kirandas-q6z 2 сағат бұрын
Yes
@pravasidevadas8612
@pravasidevadas8612 Сағат бұрын
അഞ്ചനയെ കണ്ടാൽ ടീമിൻ്റെ ചേച്ചിയെ പോലെ തോന്നുന്നു
@anithapremananitha5214
@anithapremananitha5214 Сағат бұрын
സൂപ്പർ എപ്പിസോഡ്. എല്ലാവരും 👌👌👌. അടിമാലി, അനു എവിടെ ശശാങ്കൻ 👌സുമ 👌👌👌
@riyazazbah4288
@riyazazbah4288 Сағат бұрын
പഴയ ആൾക്കാർക്ക് തിരിച്ചുവരണം തങ്കച്ചൻ അടിമാലി നോബി ഇവരൊക്കെ തിരിച്ചുവരണം
@razinnisar9321
@razinnisar9321 2 сағат бұрын
നോബി ബിനു അസീസ് ടീം തങ്കച്ചൻ സിയാസ് സഷൂ യുവ കിഷോർ ശ്രീവിദ്യ അനു അയിശു ജസീല ഡയാന നെൽസൺ ഇതാണ് ഞങ്ങളുടെ ടീം ഇപ്പോയതവമാർ മഹാ ബോർ😢
@pmali1198
@pmali1198 3 сағат бұрын
തങ്കുനെ വിളിക്കൂ സ്റ്റാർ മാജിക്കിനെ രക്ഷിക്കൂ
@sagarmenon9456
@sagarmenon9456 Сағат бұрын
Athay
@LathaBabu-tp8hz
@LathaBabu-tp8hz Сағат бұрын
പഴയ ഐറ്റം ഓർമ്മ വന്നു; സുധാകരനെ വിളിക്കൂ കെപിസിസിയെ രക്ഷിക്കൂ😂
@AbdulVahab-vg8fl
@AbdulVahab-vg8fl 2 сағат бұрын
നമ്മക്ക് ഇങ്ങനെയുള്ള സ്റ്റാർ മാജിക് അല്ല വേണ്ടത് നമ്മക്ക് വേണ്ടത് പഴയ സ്റ്റാർ മാജിക്കാണ്
@Funnyshorts-s7p
@Funnyshorts-s7p Сағат бұрын
സൈക്കോളജിക്കൽ മൂവ് താങ്കുനും അനുവിനും പകരം ആയി ടീമിനേം അഞ്ജനയെയും കൂടുതൽ സപ്പോർട്ട് ആക്കുന്നു
@nazarvanjiyoor5862
@nazarvanjiyoor5862 3 сағат бұрын
അനു തങ്കച്ചൻ നോബി ഡയാന ശ്രീവിദ്യ മുതലായവരെ മതി
@prasheejab4592
@prasheejab4592 3 сағат бұрын
ആരും ഇല്ലാതെ കന്നാൻ ഒരു രസവുമില്ല ബിനു 'നോ ബി . തങ്കച്ചൻ അനു 😢😢😢
@preejeshpk2917
@preejeshpk2917 3 сағат бұрын
തങ്കു എവിടെ അനൂപ് ഭായ് തങ്കുയെ കൊണ്ടുവരൂ 🙏🙏🙏
@ALEX-kr8du
@ALEX-kr8du 3 сағат бұрын
എന്തുവാടേ ഇതു നിയന്ത്രിക്കാൻ ആരും ഇല്ലേ.....
@Sasura7349
@Sasura7349 3 сағат бұрын
@@ALEX-kr8du oolakalke over confidane ആയി.. അധിക നാൾ ഇല്ല..... തമാർ padar game chatavar അടി old star...jishan vai നോക്കി നിൽക്കുന്നു...
@alphonsakuniyil8482
@alphonsakuniyil8482 4 сағат бұрын
ടീം പ്രണയം നിർത്തു
@vandhanabiju2390
@vandhanabiju2390 3 сағат бұрын
😍😍😍 പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി ടീം എടുക്കുന്ന എഫ്ർട് ...അതിനു ടീം ബ്രോക്ക് എന്റെ ബിഗ് സല്യൂട്ട്.....👌👌👍👏👏👏
@Dilshad-z8j6k
@Dilshad-z8j6k 2 сағат бұрын
ബാക്കിയെല്ലാം എങ്ങനേം സഹിക്കാം 😢😢😢 ലക്ഷ്മിയുടെ ഇൻഡ്രോയിൽ ഉള്ള തള്ള് 🤗🤗🤗 എൻ്റമ്മോ അതാണ് സഹിക്കാൻ പറ്റാത്തത് 😅😅😅
@KL-01-Tvm
@KL-01-Tvm 5 минут бұрын
മുതുക്ക് കൂത്താട്ടം
@martinseelas2366
@martinseelas2366 3 сағат бұрын
തങ്കു ഇല്ലാത്ത സ്റ്റാർ മാജിക് എന്തിന് കൊള്ളാം
@deepakdamodar2468
@deepakdamodar2468 2 сағат бұрын
പഴയ ആൾക്കാരൊക്കെ എവിടെ അവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
@SheebaSheeba-c4z
@SheebaSheeba-c4z 3 сағат бұрын
എന്തുപറ്റി സ്റ്റാർ മാജിക്കിന് 😮
@Shanu4422
@Shanu4422 3 сағат бұрын
😢😢
@AbdulVahab-vg8fl
@AbdulVahab-vg8fl 3 сағат бұрын
😔
@su84713
@su84713 2 сағат бұрын
പ്രേമം, കെട്ടിപ്പിടുത്തം, ഉമ്മ വെക്കൽ , കുംബം കലക്കൻ , വിവാഹം മുടക്കൽ..... ഇതാണ് ഇപ്പോഴത്തെ ട്രെൻ്റ് ' കാണുന്നവർക്ക് അറപ്പ് വരുന്നു എന്ന് ഇവർ അറിയുന്നില്ലല്ലോ? ഞാൻ ഇത് താമസിയാതെ നിർത്തും കാണുമ്പോൾ ഇപ്പോൾ ബോറടിക്കുന്നു
@shahzanmon3650
@shahzanmon3650 2 сағат бұрын
Anu ,thangu , binu admali,aishu ,sreevidya,dayana , miss cheyynu avare kond varu
@MuhammedShareef-un5lo
@MuhammedShareef-un5lo 4 сағат бұрын
അനൂപ് കോഴി സുമേഷിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നു😊
@KL-01-Tvm
@KL-01-Tvm 3 минут бұрын
മറ്റൊരു ബിനു ചളിമാലി
@shamnadjalal6501
@shamnadjalal6501 3 сағат бұрын
നല്ലൊരു skit എത്ര നാൾ ആയി.
@saam0037
@saam0037 2 сағат бұрын
ബിനു ചേട്ടൻ ഇല്ലെങ്കിൽ പോളിയും ഷോ.
@jomonpkm7864
@jomonpkm7864 3 сағат бұрын
ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.
@KuwaitPhoin
@KuwaitPhoin 3 сағат бұрын
തങ്കച്ചൻ വന്നാലേ രക്ഷ പെടു..... സുമേഷ് കോഴി ഓവർ ആണ് അനുപെട്ടൻ ഒന്ന് ശ്രറ്റിയ്ക്കുക
@pravasidevadas8612
@pravasidevadas8612 3 сағат бұрын
അനുവും തങ്കച്ചനും വരട്ടെ എന്നാലെ ഒരു രസമൊള്ളു
@ashlyashy1152
@ashlyashy1152 3 сағат бұрын
എനിക്ക് ടീമിനെ വളരെ ഇഷ്ടമാണ് ടീമിനെ നേരിൽ കാണാൻ എനിക്കും സ്റ്റാർ മാജികിൽ ഓഡിയൻസ് ആയി പങ്കെടുക്കാൻ ആഗ്രഹമുണ്ട്
@razinnisar9321
@razinnisar9321 2 сағат бұрын
സുമേഷിനെ എടുത്ത് ഒയിവാക് അനുപെ
@mahinpb404
@mahinpb404 3 сағат бұрын
ആ റിനിയെ കൊണ്ട് വന്ന് ടീമിന്റെ ജോഡിയായി കാണിച്ചാൽ കാണാൻ ഒരു രസമുണ്ടാകും ഇതിപ്പോ അമ്മായി അമ്മയും മരുമകനും പോലെ പിന്നെ സുമേഷിന്റെ വെറുപ്പിക്കൽ കൂടുന്നു
@jobingeorge6674
@jobingeorge6674 Сағат бұрын
Teem supper ❤
@sunilnr5187
@sunilnr5187 53 минут бұрын
അടിമാലി നോബി തങ്കു ഇവർ എവിടെ
@madhuenathth444
@madhuenathth444 2 сағат бұрын
ടീം ചേട്ടനെ പ്രാങ്കിൽ വന്നതിനു ശേഷം ഇഷ്ട്ടം കൂടി കൂടി വരുന്നു ..ടീം ചേട്ടൻ ഇഷ്ട്ടം ❤
@RishalAchu
@RishalAchu 3 сағат бұрын
ബിനിഷ ഇല്ലാത്ത എപ്പോസിഡുകൾ ànu കാണാൻ ഇഷ്ടം
@aduz_fliks
@aduz_fliks 4 сағат бұрын
ഗായത്രി പൊളിച്ചു.. കൂടെ എല്ലാവരും..!😍
@Shanu4422
@Shanu4422 3 сағат бұрын
👍
@SimilSaramma-h2d
@SimilSaramma-h2d 3 сағат бұрын
Happy to see Gayathri , jishin chettayi .💪🏻
@sinajsinu1230
@sinajsinu1230 4 сағат бұрын
ഇപ്പോൾ സ്റ്റാർ മാജിക് സൂപ്പർ അല്ല
@aluvarajesh2934
@aluvarajesh2934 Сағат бұрын
അനു എവിടെ ❤❤
@SainudheenghSainudheengh
@SainudheenghSainudheengh 2 сағат бұрын
7 വർഷം കഷ്ടപ്പാട്...ഇങ്ങനെ ഒന്നും തള്ളാതെ 😂😂
@shahidrishan2413
@shahidrishan2413 3 сағат бұрын
Kozhi sumesh😂😂😂
@Kishorkumar-ns5qr
@Kishorkumar-ns5qr 3 сағат бұрын
ടീം ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയാണ് 😍 ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
@SudhiBibin
@SudhiBibin Сағат бұрын
Thankuuuu.....
@aduz_fliks
@aduz_fliks 4 сағат бұрын
Thank you so much..!❤ Still waiting ആയിരുന്നു..!
@mohammedkebeer3746
@mohammedkebeer3746 Сағат бұрын
മാഷ് ഉല്ലാസിനെ അങ്ങനെ പറഞ്ഞത് ശരിയായില്ല ടിയാൻ ഒരു മാഷല്ലെ തീരെ സംകാരവില്ലാത്ത വാക്കായിപ്പോയി '
@HairunneesaRasheed-st8fj
@HairunneesaRasheed-st8fj 2 сағат бұрын
അനു.. Varanam
@ShihabShihab-r3n
@ShihabShihab-r3n Сағат бұрын
Anu. Thang😅kondvaru❤❤❤❤❤❤❤❤
@ShajiShaji-p7j
@ShajiShaji-p7j Сағат бұрын
തങ്കു. എവിടെ
@SeenaSeena-ox5xf
@SeenaSeena-ox5xf 3 сағат бұрын
ഷശാങ്കൻ ബിനീഷ് സൂപ്പർ
@aluvarajesh2934
@aluvarajesh2934 Сағат бұрын
ടീമ് ❤❤❤
@Sureshbabu-mm2kn
@Sureshbabu-mm2kn 3 сағат бұрын
ടീമിന്റെ പ്രസൻസ് എന്നും സ്റ്റാർ മാജികിന്റെ ഹൈലൈറ്റ്❤️
@jeojosepazoor1902
@jeojosepazoor1902 3 сағат бұрын
ടീമേ... എന്റെ നാട്ടിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്...... നല്ലൊരു മനസ്സിന്റെ ഉടമയാണ് ടീം എന്ത് നല്ല പെരുമാറ്റം .❤️🔥💪👍
@sudhasudh1470
@sudhasudh1470 Сағат бұрын
ലക്ഷ്മി കുട്ടിയുടെ ഇന്നത്തെ മെയ്ക്കപ്പ് ഡ്രസ്സ്‌. സൂപ്പർ പൊളിച്ചു നന്നായിട്ടുണ്ട് ❤❤❤
@shinajshinu7557
@shinajshinu7557 Сағат бұрын
Sooper ❤
@sajesaje39
@sajesaje39 3 сағат бұрын
എത്ര കളിയാക്കിയാലും ടീം ഒരു പാവം മനുഷ്യൻ ആയതു കൊണ്ട് കേട്ടു നിൽക്കും അതാണ് വ്യക്തിത്വം
@Rashiaachi-k6u
@Rashiaachi-k6u 2 сағат бұрын
Taeme nee muthann ❤❤❤
@Faazthetruthseeker
@Faazthetruthseeker Сағат бұрын
ബിനുചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇവിടെ ചിലപ്പോ ഇങ്ങെനെ പറഞ്ഞേനെ 14:37 : കല്യാണം കഴിക്കേം വേണം അണ്ടർ ഗ്രൗണ്ട് ആക്ടിവിറ്റീസ് പാടില്ലെന്നും പറഞ്ഞാൽ.. അതെങ്ങെനെ ശെരിയാവും? ല്ലേ ബിനീഷേ.. 🤣
@Rashiaachi-k6u
@Rashiaachi-k6u 2 сағат бұрын
Taem ikka ❤
@bijithbijith6478
@bijithbijith6478 Сағат бұрын
ടീം ചേട്ടൻ എന്തൊരു സിംപിളാ ❤❤❤
@safiyasalim4524
@safiyasalim4524 Сағат бұрын
ടീമിന്‌ ഫ്ലോർ വല്ലാത്തോരു ആവേശം തന്നെയാണ്.... ടീം ഉയിർ ❣️❣️❣️❣️❣️
@lakshmiudayan9936
@lakshmiudayan9936 Сағат бұрын
Chattavaar venam
@dhanzz_shorts
@dhanzz_shorts 3 сағат бұрын
Gayathri suresh poliiii❤❤
@Baji854
@Baji854 2 сағат бұрын
പഴയ ആൾക്കാർ ഇല്ലാതെ കുറവുണ്ട് 🙏ബിനിഷിന്റ നിഷ്കളങ്കത അഭിനയം..,.. ഉല്ലാസ് ചേട്ടൻ പോളിച്ചു 😂😂😂😂ലക്ഷ്‌മിചേച്ചി അടിപൊളി 🙏🙏👌👌👍👍😂😂🙏👌👍😂❤️🤣😘😍
@shinajshinu7557
@shinajshinu7557 Сағат бұрын
Chinnu adipoliyanu dress❤
@vismayavichu710
@vismayavichu710 3 сағат бұрын
ടീം നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിരിപ്പിക്കാൻ മാത്രമല്ല ഒരു ചാരിറ്റി പ്രവർത്തനം കൂടി നടത്തുന്നയാളാണ് ടീം ഉയിർ
@reshmirajagopal6109
@reshmirajagopal6109 3 сағат бұрын
ടീമേ അമ്മച്ചിയെ കൊണ്ടു സമ്മതിപ്പിച്ചോ 😃
@Athira259
@Athira259 3 сағат бұрын
Bineesh❤
@rushaidarushaida611
@rushaidarushaida611 3 сағат бұрын
Endooo starmagic oru rasullya ndu patti😢😢😢😊😊
@nikeshnichu437
@nikeshnichu437 3 сағат бұрын
ടീം പൊളിയാണ്... 😘 ആര് എന്ത് പരിഹസിച്ചാലും പുള്ളിക്ക് അത് ഏൽക്കാൻ പോകുന്നില്ല.
@fathimaa8896
@fathimaa8896 2 сағат бұрын
അനുവും തങ്കച്ചനും ബിനു അടിമാലിയും ഇല്ലാതെ ഒരു രസവുമില്ല
@PrasanthSivadasan-rm5bd
@PrasanthSivadasan-rm5bd Сағат бұрын
ടീം ഒന്നും പറയാനില്ല അടിപൊളി
@Muneer-c5c
@Muneer-c5c 55 минут бұрын
സ്റ്റാർമാജിക് ടീം അമൃത ടീവി പ്രോഗ്രാമിൽ പോയി. ഇതിന്റെ ഭംഗി നഷ്ടപ്പെടുത്തി.
@nikhilbabu1470
@nikhilbabu1470 Сағат бұрын
ബിനുവിന്റെ കുറവ് അവർ പറയുന്നു 🎉🎉🎉
@bharathasok8886
@bharathasok8886 Сағат бұрын
തങ്കു എവിടെ പോയി. തങ്കുവിനെ സ്റ്റർമാജിക്കിൽ കൊണ്ട് വരണം എന്നാലേ സ്റ്റാർമെജിക്കിനെ റേറ്റ് കൂട്ടാൻ പറ്റു. ഇപ്പോൾ ഒരു രസമില്ല കാണാൻ. ഡീമിനെ കുറ്റം പറയാൻ മാത്ര ആണ് നിങ്ങൾ ചെയ്യുന്നത് ഇനി നിങ്ങൾ മാറ്റി പിടിക്കണം. ഇതുപോലെ യാണ് സുധി യെ കളിയാക്കിയത് പാവം സുധി ഇന്ന് ഇല്ല
@Funnyshorts-s7p
@Funnyshorts-s7p Сағат бұрын
വന്നു വന്നു സ്റ്റർമാജിക് ബോറായിട്ട് ആണ് പോകുന്നത് പഴയ ആൾകാർ ഒന്നും ഇല്ലാത്തോണ്ട്
@Funnyshorts-s7p
@Funnyshorts-s7p Сағат бұрын
ഒരു ദിവസം ഇദ്രൻസ് ചേട്ടനെ കൊണ്ടുവരൂ
@lijothomas7273
@lijothomas7273 3 сағат бұрын
ടീമേ തൊപ്പി ഇട്ടുള്ള ഇരിപ്പ് പൊളിച്ചു വേറെ ലെവൽ 💞🔥👌😘
@Bathool-e6q
@Bathool-e6q Сағат бұрын
Anu ❤
@KuwaitPhoin
@KuwaitPhoin 3 сағат бұрын
കോഴി സുമേഷ് ഓവർ ആകുന്നു
@sagarmenon9456
@sagarmenon9456 Сағат бұрын
Gayatri nalla guest
@MuhsiSidhiKashfiya
@MuhsiSidhiKashfiya 2 сағат бұрын
എനിക്ക് തോന്നുന്നു ഈ അനൂബ് ഈ കമൻ്റ് ഒന്നും നോക്കൽ ഇല്ലാന്ന്...
@aaliyaali8684
@aaliyaali8684 48 минут бұрын
ലക്ഷ്മി യെ കാണാൻ നല്ല ഭംഗി യുണ്ട് dress poli❤❤
@bijeeshbiju2059
@bijeeshbiju2059 3 сағат бұрын
ടീമേ ഉഷാർ ആയി കണ്ടപ്പോ ഒരുപാടു സന്തോഷം ❤❤❤.... ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ 💖💖💖
@SumeshSumesh-p2i
@SumeshSumesh-p2i 3 сағат бұрын
ടീം പ്രണയം ബോറാകുന്നുണ്ട് ടീമും റിനിയും ആയിരുന്നു നല്ലത്
@SUJATHAPG-i5s
@SUJATHAPG-i5s 2 сағат бұрын
മൃദുല,ഭ൪ത്താവ് എവിടെ
@geethavijayan7554
@geethavijayan7554 3 сағат бұрын
ടീം ഉയിർ ❤️ കയ്യിലുള്ളത് ഇട്ട് ചിരിപ്പിക്കുന്ന ടീമിന്റെ പെർഫോമൻസ് സൂപ്പർ 🥰🥰🥰
@noushadp1790
@noushadp1790 13 минут бұрын
Dayana, anu, shreevidhya, nobi, binu ivar ulla ep venam
@loozergaming3569
@loozergaming3569 38 минут бұрын
ഒരു നല്ല കൗണ്ടർ ഹിറ്റ്‌ ആകാൻ അസിസ്കയും ഗസ്റ്റ്‌ ആയി ഷാജോൺ ചേട്ടനും വേണം ബിനിഷ് പറഞ്ഞ പഴറിലെ പുഴു കോമഡി എങ്കിൽ ഇതിലും ഹിറ്റ്‌ ആയേനെ
@KL-01-Tvm
@KL-01-Tvm 4 минут бұрын
2:05 അങ്കിത ഇഷ്ടം
@vinayakumar4065
@vinayakumar4065 3 сағат бұрын
ആരും ഇവിടെ അത്ര നല്ല ആളുകൾ അല്ല എന്ന് ടീമിനെ കളി ആകുന്നവർ ഒന്ന് ചിന്തിച്ചാൽ കൊല്ലം.. പാവം ആ മനുഷ്യൻ
@sreelakshmi1212
@sreelakshmi1212 2 сағат бұрын
അടുത്ത എപ്പിസോഡിൽ ടീമിന്റെ പാട്ടുകൂടി ഉൾപ്പെടുത്തണമെന്ന് എത്രപേർക്ക് താല്പര്യമുണ്ട് 👍
@Irshadhajara
@Irshadhajara 37 секунд бұрын
ഇന്നത്തെ എപ്പിസോഡ് team കൊണ്ട് പോയി കലക്കി മുത്തേ ❤️
@akashkrishna1896
@akashkrishna1896 3 сағат бұрын
ടീം റിനി ഒരു പാട് ഇഷടപെടുന്ന ഒരു കോമ്പിനേഷൻ അത് ഒരിക്കലും ഇല്ലാതാക്കരുത്
@keerthikishor1725
@keerthikishor1725 3 сағат бұрын
സ്റ്റാർ മാജികിൽ ടീമിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ ഗസ്റ്റ്ന്റെ കൂടെ ടീമിന്റെ ഡാൻസ് കൂടി ഈ എപ്പിസോഡിൽ പ്രതീക്ഷിച്ചു.
@muhammednihal9613
@muhammednihal9613 4 сағат бұрын
Supar🥰❤
@jaseelaappu4631
@jaseelaappu4631 2 сағат бұрын
ഷാഫിക്കയെ അസിസ്ക്ക നോബി ചേട്ടൻ നെൽസൺ ചേട്ടൻ ഇവരെ കൊണ്ട് വരുമോ അനുപെട്ടാ
@DianaDavid-g7i
@DianaDavid-g7i 12 минут бұрын
തൊപ്പി ബിനീഷ് ഏട്ടനെ കാണാൻ നല്ല രസമുണ്ട് 😁
@AnnaMariya-xm5jp
@AnnaMariya-xm5jp 39 минут бұрын
11:48 എന്റെ ടീമേ 😁
@amanthmkanu9552
@amanthmkanu9552 36 минут бұрын
പഴയ ടീമിനെ കൊണ്ട് വരാതെ ഇനി ith കാണില്ല
@rajewaripratheep9739
@rajewaripratheep9739 3 сағат бұрын
ഇപ്പൊ സ്റ്റാർമാജിക് കലാകാരൻ മാരിൽ ഏറ്റവും നല്ല കലാകാരൻ ടീം ആണ്
@praveenkp7469
@praveenkp7469 Сағат бұрын
Njanga pravaasikalkku orupaadu ishtamaanu star magic
Uppum Mulakum 3 | Flowers | EP # 94
18:18
Flowers Comedy
Рет қаралды 184 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 34 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 52 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Flowers Top Singer 5 | Musical Reality Show | EP# 17
48:42
Top Singer
Рет қаралды 45 М.
🇨🇿GANITO KAMI MAGLUTO NG PUTO NOON@AlexLibradaVlogs
21:11
Alex Librada Vlogs
Рет қаралды 6 М.
Surabhiyum Suhasiniyum 2  | Flowers | EP # 64
21:46
Flowers Comedy
Рет қаралды 55 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 34 МЛН