ബിനു അടിമാലി വന്നാലേ ഒരു വൈബ് ഒള്ളു കൂടെ നോബിയും ❤️❤️❤️
@maheshsreedhar74592 ай бұрын
ഇപ്പോൾ star magec നന്നായി പോകുന്നു ഇപ്പോൾ ഇവർ മതി sir
@pubgpubg95252 ай бұрын
നെൽസൻ വെറും വാണം
@jouharvtk81162 ай бұрын
ബിനു അടിമാലി. നോബി. അസീസ്‌ക്ക. തങ്കച്ചൻ. ഡയാന. ശ്രീവിദ്യ. ഉല്ലാസ്. ഷാഫി കൊല്ലം. അയിഷു. ഇവരെല്ലാം ഉണ്ടെങ്കിലേ സ്റ്റാർ മാജിക് sugamulloo. അവരെയെല്ലാം തിരിച്ചു കൊണ്ട് വരൂ. ചാട്ടവാർ അടി വീണ്ടും വന്നു. വളരെ സന്തോഷം.ചാട്ടവാർ അടിയാണ് സ്റ്റാർ മാജിക്കിൻ്റെ ഭംഗി ഭംഗി
@Baiju-rp2nn2 ай бұрын
ഇപ്പഴാ സ്റ്റാർ മാജിക് പവർ😅😅😅തങ്കു ചേട്ടൻ ❤❤❤❤ വേണം
@sreedevikv15652 ай бұрын
കനിമോൾ സൂപ്പർ ♥️♥️♥️♥️♥️ ഇത്ര ചെറുപ്പത്തിൽ നല്ല കഴിവുള്ള മോൾക്ക് ഇരിക്കട്ടെ എല്ലാവിധ നന്മകളും ❤❤❤🥰🥰🥰🥰🙋🏾♀️🙋🏾♀️🙋🏾♀️🙋🏾♀️👌🏾👌🏾👌🏾
@saleemkp67132 ай бұрын
മലപ്പുറത്ത് നിന്ന് ഒരു കലാകാരൻ അമിൻ ബ്രോ സൂപ്പർ എടപ്പാൾ ❤❤
@KL-01-to-KL-142 ай бұрын
എടപ്പാൾ......ഓട്ടം😅
@saleemkp67132 ай бұрын
@@KL-01-to-KL-14 Mm ഒരുപാട് കണ്ടത് ആണ് TVm കാരുടെ ഓട്ടം 😂😂
@mohananambika9534Ай бұрын
Ameen bro super good look ameen brother please contact nomber please send me
@zainulabidabid2694Ай бұрын
എടപ്പാൾ💚
@zainulabidabid2694Ай бұрын
ആരും ഈ കുട്ടിയെ കണ്ണ് വെക്കരുത് പ്ലീസ്
@Jari-my7jk2 ай бұрын
അനൂപേ അടിമാലി തങ്കച്ചൻ ഷിയാസ് നോബി ഡയാന ആയിശു ശ്രീവിദ്യ ഇവരെ വിളിക്കു നെൽസൺ വന്നതിൽ സന്തോഷം
@maheshsreedhar74592 ай бұрын
അനുപ് sir ഇപ്പൊ ഉള്ളവർ മതി
@Jari-my7jk2 ай бұрын
@@maheshsreedhar7459 നിങ്ങൾ സ്റ്റാർ മാജിക് തുടക്കം മുതൽ കാണാത്തത് കൊണ്ടാണ് 😜
@ramlathc12272 ай бұрын
ബിനു ചേട്ടൻ നോബി ഉല്ലാസ് തങ്കു ശശാങ്കൻ ഡയാന ഐശ്വര്യ ഇവർ എവിടെ? ഇവരെ കൂടി കൊണ്ടുവരണം❤️❤️❤️❤️❤️❤️🌹🌹
@harikrishnanr69672 ай бұрын
ഐശ്വര്യ ഖത്തർ പോയി ഹസ്ബന്റിന്റെ അടുത്തേക്ക്
@binomathew20702 ай бұрын
നോബിയോ അടിമാലിയോ ഉല്ലാസ് പന്തളം തങ്കച്ചൻ ശശാങ്കൻ ഇവരിൽ ആരെങ്കിലും ഒക്കെ ഇല്ലെങ്കിൽ പ്രോഗ്രാം താഴെ പോകും
@JaseelKhan2 ай бұрын
അനുപേട്ടാ കുറെ മാസങ്ങൾക് ശേഷം സ്റ്റാർ മാജിക്കിന് ഒരു പവർ കൂടി. സൂപ്പർ എപ്പിസോഡ്. ആ മോൾ 👍👍👍.
@RajeevParmeshwar2 ай бұрын
anumol ini seen marum🎉
@NiyaRajeev2 ай бұрын
anumol chechi bigg fan
@techytravelvlogs8312 ай бұрын
കുറെ നാളുകൾക്കു ശേഷം ഒരു നല്ല എപ്പിസോഡ്..... കനിമോൾ suprrrr
@HaaH-s3r2 ай бұрын
Laxmi❤ chechi ❤super❤ 🥰👌💕👍💕anu❤chechi super❤🥰👌💞👍💕
@yahya54852 ай бұрын
anumol വന്നല്ലോ 😊
@_j_i_s_h_n_u_2222 ай бұрын
Anukutty യെ ഒരുപാട് miss ചെയ്തിരുന്നു തിരിച്ച് വന്നപ്പോൾ ഒത്തിരി സന്തോഷം Anukutty❤️❤️❤️❤️❤️❤️❤️❤️❤️ ബാക്കി എല്ലാവരും വന്നാൽ കുറച്ചുക്കുടി സന്തോഷം കൂട്ടുമോനെ ❤️
@Azeem-p2n2 ай бұрын
അടിമാലി തങ്കച്ചൻ എവിടെ 😢❤
@ArjunRd-q1q2 ай бұрын
ANuuuuzz❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SakeenaNajeeb-hs1qg2 ай бұрын
anu ❤❤❤❤❤❤❤
@beenalilly25282 ай бұрын
ടീമേ നിങ്ങൾ നല്ലൊരു കലാകാരൻ ആണ് .. 👏👏👏നിങ്ങളെ കാണുമ്പോൾ തന്നെ ചിരിക്കാൻ തുടങ്ങും... ചിരി തുടങ്ങിയാൽ പിന്നെ മാല പടക്കത്തിനു തിരി കൊടുത്തത് പോലെയാ നിങ്ങൾ ചിരിപ്പിക്കുന്നത്.. Super 🔥🔥🔥🥰🥰🥰
ഭാവിയിൽ നല്ല ഒരു മിടുക്കി ആയി ഈ കുഞ്ഞു മോൾ വളരട്ടെ ❤ ഇന്നത്തെ സൂപ്പർ Star കണി മോൾ ❤
@satheeshsk42642 ай бұрын
Anu kutty ❤❤🎉
@MuhsiSidhiKashfiya2 ай бұрын
അനു വന്നു....ഇനി ബിനു അടിമാലി വരട്ടെ
@KuwaitPhoin2 ай бұрын
വേണ്ട
@aneesp85692 ай бұрын
Yes അടിമാലി വേണം ❤️❤️
@MuhsiSidhiKashfiya2 ай бұрын
അടിമാലി ഇല്ലെങ്കിൽ എന്ത് സ്റ്റാർ മാജിക്
@ambadyvlogger95792 ай бұрын
Thanku ne kond vaa
@bynojohn29362 ай бұрын
@@MuhsiSidhiKashfiya അടിമാലി വരണം ❤️🔥
@manumanu82792 ай бұрын
തമാശ യും, കിടിലൻ ഗെയിം, സൂപ്പർ,കൌണ്ടർ ചിരി വിരുന്നു സമനികുന്ന, സ്കിറ്റ് പിന്നെ എല്ലാ എപ്പിസോടും മുടങ്കാതെ ചാറ്റർ അടിയും PRODUCER&DIRECTOR
@fathimaa88962 ай бұрын
Anu kutti എവിടെ യായിരുന്നു miss ചെയ്തു ട്ടോ
@HashirknkHashirknk2 ай бұрын
Serikkum
@sidharthsidhu28972 ай бұрын
😂😂😂😂
@prakashthomas19422 ай бұрын
❤💞💓🌹🌹🌹🌹🌹Hi Anukutty
@greenlander9202 ай бұрын
സ്റ്റർ മാജിക് ആഴ്ചയിൽ 5 ദിവസം വേണം എന്നുള്ളവർ ഉണ്ടോ...❤
@Ndrkv2 ай бұрын
ആഗ്രഹം ഉണ്ട് പക്ഷെ ആരോട് പറയാൻ
@jijomonantony78662 ай бұрын
Enthinu
@sajan55552 ай бұрын
ഇങ്ങനെ ആണെങ്കിൽ ആഴ്ചയിൽ ഒന്ന് മതി..
@IAMAMAL.2 ай бұрын
Curry aayittilla😢
@ValsaShaji-t3z2 ай бұрын
Illa
@rajeevraj80752 ай бұрын
ടീമേ... ദുബായിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്...... നല്ലൊരു മനസ്സിന്റെ ഉടമയാണ് ടീം എന്ത് നല്ല പെരുമാറ്റം .❤️🔥💪👍
@AkhilVijay-o4c2 ай бұрын
Anu avidayayirunnu ithra naal valland miss chayathirunnu ini povalla
@pravasidevadas86122 ай бұрын
അനു മുത്തെ വെൽക്കം ബാക്ക് ഇപ്പോയാണ് സ്റ്റാർ മാജിക്ക് ആ പഴയ വൈബിൽ എത്തിയത് ഇനി ഇനി അടിമാലി തക്കച്ചൻ എന്നിവരെ കൂടി കൊണ്ട് വരു
@sidharthsidhu28972 ай бұрын
ഏത് പഴയ വൈബ്.. തള്ളാതെ പോടെയ്.. ഈ വളിപ്പ് കണ്ടിട്ട് ആണോ ഇങ്ങനെ കിടന്ന് തുള്ളുന്നത്
@reshmirajagopal61092 ай бұрын
എന്റെ ടീമേ ഒരേ പൊളി 😂😂😂ചിരിച്ചിട്ട് വായിലുള്ള ഭക്ഷണം തുപ്പി പോയി 😂😂😂😂😂😂😂😂..
@sudhasudh1470Ай бұрын
അനുമോളുടെ ഉടുപ്പ് അടിപൊളി. എല്ലാവരുടെ ഡ്രസ്സ് സൂപ്പർ ആണ് ❤❤❤❤❤കുഞ്ഞുമോളുടെ പാട് സൂപ്പർ ❤❤❤❤
@maheshsreedhar74592 ай бұрын
3 വയസ്ര കാരി മുന്നിൽ ടീമേ supper പഴം സുമേഷ് ചാവട
@Imatraveler852 ай бұрын
2:55 3:31 ടീം ആര് എന്ത് വേണേലും പറയട്ടെ.. കൊച്ചുകുട്ടികൾക്കുപോലും ടീമിനെ അറിയാം❤❤
@JaseelKhan2 ай бұрын
നെൽസൻ. അനു. അമീൻ. പിന്നെ പുതിയ കുട്ടി മോനിഷ സൂപ്പർ. ഇനി ഉല്ലാസ്. അസീസ്. നോബി ഇവരും കൂടി ഉണ്ടെകിൽ നമുക്ക് ആ പഴയ സ്റ്റാർ മാജിക്നെ തിരിച് കൊണ്ട് വരാം സൂപ്പർ
@pravasidevadas86122 ай бұрын
അനു വന്നു ഇനി തങ്കച്ചനെ കൊണ്ട് വരു ഞങ്ങടെ അനു തങ്കച്ചൻ കോമ്പോ കുറേ ആയി കണ്ടിട്ട്
@mk.rasakhmkr61042 ай бұрын
പഴയ ഫുൾ ടീമ്സിനെ കൊണ്ട് വാ... പഴയ വൈബ് ഇല്ല ഇപ്പോൾ 😞
@riyasriyas6045Ай бұрын
മാഷാഅല്ലാഹ്. കുട്ടി ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@dayaviswanath55562 ай бұрын
ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.
@seenaseenakhan92672 ай бұрын
കനി മോൾ ഒരു കനി തന്നെയാണ് ആ അമ്മയ്ക്കും അച്ഛനും ❤
@bynojohn29362 ай бұрын
ബിനുചേട്ടൻ, നോബി, തങ്കു ഇവരൊന്നും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
@AjithKumar-cm7yd2 ай бұрын
ടീം ആണ് Star magic ന്റെ ഐശ്വര്യം❤️
@shafeekshafee91392 ай бұрын
അനു കുട്ടി തിരിച്ചു വന്നു സൂപ്പർ 🥰🥰🥰
@rejojose78032 ай бұрын
ടീമേ നിങ്ങൾ ഒരു സംഭവമാ മുത്തേ 🥰🥰🥰ഒരു കൊട്ട ഇഷ്ടം
@DrAli-z3f2 ай бұрын
Wow Super Cool Ep Good Work Star Magic Team Anumol Please Don't Go anywhere stay here
@joeljomy92392 ай бұрын
What??
@rajewaripratheep97392 ай бұрын
ടീം ആള് പുലിയാണല്ലേ.. കിടുക്കി 👍
@vinuayaroot98122 ай бұрын
ടീം സ്റ്റാർമാജിക്കിലെ ഏറ്റവും പ്രേഷക പിന്തുണയുള്ള കലാകാരൻ ❤
@aromal-zc2lq2 ай бұрын
ടീം മണ്ടനാണെന്ന് പറയാൻ അനു വലിയ സംഭവമൊന്നുമല്ല എന്തായാലും അനുവിനേക്കാൾ ഭേദമാണ് ടീം
ടീം എപ്പോഴും സൂപ്പർ...ടീമിന്റെ ഗ്ലാസ് ടീമിന് അത് നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ.
@fvgggg79482 ай бұрын
നല്ല ഒതുക്കം ഉള്ള ഗസ്റ്റ് ഒരുപാട് ഇഷ്‌ടമായി
@അലീനഅലക്സ്2 ай бұрын
ആ കുഞ്ഞു കുട്ടിക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു ,,കനിമോൾ,,
@jijumadhavan75502 ай бұрын
❤❤❤❤❤ പ്രിയസുധിക്ക്: കണിക്കുട്ടി❤❤❤❤ നല്ല കണിയായി മാറിയ എപ്പിസോഡ്.❤❤❤❤. എന്താ രസം മാജിക്ക് ലേഡിയുടെ കൊഞ്ചിക്കല്❤❤❤,'ദിവ്യാ പിള്ള❤❤❤❤❤, ഈ മുതു മുതുക്കൻ നെൽസൻ്റ അളിഞ്ഞ കോമഡി കോപ്രായങ്ങൾക്കും, ചീഞ്ഞ് നാറി നിക്കുന്നതിനുമാണ ശമ്പളം കൊടുക്കുന്നത്, സുമ❤❤❤❤😂😂😂, അനുക്കുട്ടിയേ😂😂😂❤❤❤❤❤ മോനിഷ❤❤❤, ടീമേ😂😂😂❤. ഗെയിം നന്നായിരുന്നു, റെനീഷ എന്തുട്ടാ ണ് പറന്നടി😂😂, ചാട്ടയടി വന്നതിൽ സന്തോഷം, കുറേ നാളായി സുമയുടെ പാട്ട് കേട്ടിട്ട്, ഒരടികൂടി കേൾക്കണ്ടതായിരുന്നു, അമീൻ നന്നായി പാടി,
അനു കുട്ടിയെ എന്തിനാണ് കുറ്റം പറയുന്നത് പാവം അനു മോൾ
@geethavijayan75542 ай бұрын
ടീമേ നിങ്ങൾ പൊളിച്ച അടുക്കിയ എപ്പിസോഡ്
@avinashnari85612 ай бұрын
ടീമേ ഇങ്ങള് കിടുവാണ്..
@sunishkannan54382 ай бұрын
ടീം ചേട്ടൻ സൂപ്പറാ. ഇനി സിനിമയില്‍ മാത്രേ കാണാൻ പറ്റുള്ളൂ അല്ലേ.
@vishnunair28412 ай бұрын
ടീം ചേട്ടന്റെ പാട്ട് സൂപ്പർ ആണ് എനിക്ക് കലാഭവൻ മണി യെ ഓർമ്മ വരും ടീം പാടുന്നത് കാണുമ്പോൾ
@manjusajeev19782 ай бұрын
നല്ല എപ്പിസോഡ് ആയിരുന്നു സമയം പോയതറിഞ്ഞില്ല...ലക്ഷ്മി ഹെയർ നന്നായിട്ടുണ്ട്...റെനീഷ നല്ല എനർജി.. Anu ഡ്രസ്സ് കൊള്ളാം.. നെൽസൻ ഫ്ലൈറ്റ് സ്റ്റാർട്ടിങ് കുറച്ചു പ്രോബ്ലം വന്നെങ്കിലും പിന്നെ പെർഫെക്ട് ആയി.. സുമയുടെ സോങ് അടിപൊളി.. പുതിയ പയ്യന്റെ പാട്ടും കൊള്ളാമായിരുന്നു...അങ്കിത അബദ്ധം pattiyalle 🤣..
@lakshmikrishna51012 ай бұрын
ടീമേ സൂപ്പർ. കുട്ടികൾ മാത്രം അല്ല എന്റെ അമ്മമ്മ പോലെ പ്രായം ഉള്ളവരും ടീമിന്റെ ഒരു fans ആണ്. അതൊക്ക ഒരു ഭാഗ്യം ആണ്.
@vismayavichu7102 ай бұрын
ടീമേ താങ്കളെ കാണുമ്പോഴേ സന്തോഷം താനെ വന്നുപോകും.
@muralikrishnan26292 ай бұрын
ടീം സ്‌ക്രീനിൽ ഉണ്ടെങ്കിൽ പിന്നെ പരിപാടി ഉഷാർ
@rafeekkolot36782 ай бұрын
Ee episode aa kutti kondupoi❤❤❤
@vrindav9642 ай бұрын
ടീമേ ഇതിൽ ഏറ്റവും നിഷ്കളങ്കനായ ആരെയും വേദനിപ്പിക്കാത്ത, ആരോടും വിരോധമോ വൈരാഗ്യമോ ഇല്ലാത്ത വ്യക്തിയായി എനിക്ക് തോന്നിയത് ടീമിനെയാ
@udhayate82552 ай бұрын
ടീം എന്ന കലാകാരനെ ബിഗ് സ്‌ക്രീനിൽ വലിയ റോളുകളിൽ കാണുവാനായി കാത്തിരിക്കുന്നു.....
@fasilfaisi34412 ай бұрын
ഈ എപ്പിസോഡ് ഈ കൊച്ചു മോൾ കൊണ്ട് പോയി 👌🏻👌🏻👌🏻🔥🔥🔥🔥
@chrispinbenny3525Ай бұрын
Teame and anu kutty 😂😂
@Faazthetruthseeker2 ай бұрын
Divya pilla looks so beautiful and gorgeous ❤️
@sajesaje392 ай бұрын
ടീമേ എല്ലാം സൂപ്പർ ഡിയർ 😀😀❤️❤️
@shanushanmon91722 ай бұрын
ടീമിന്റെ നമ്പർ ഉണ്ടെങ്കിൽ അറിയിക്കണം,വലിയവനാണ്, മലയാള സിനിമയുടെ അടുത്ത ആളാണ്. നോക്കിക്കോ ❤