ആർക്കും കേറി എന്തും പറയാം. സുധി അണ്ണനെ. അത് അയാൾ പോസ്റ്റീവായി എടുക്കുന്നു എന്നതാണ്. കിടു ❤️😍
@zaynscorner47543 жыл бұрын
kzbin.info/www/bejne/fmLOoZiYr6ihoJY
@mr._._.unique51623 жыл бұрын
ആര് എന്ത് പറഞ്ഞാലും നോ എന്ന് പറയാതെ എന്തിനും ഏതിനും മുൻപന്തിയിൽ നിക്കുന്ന ഷിയാസ് ആണ് എന്റെ ഹീറോ ❤
@charlztechy67073 жыл бұрын
❤
@rashidmonrashi68063 жыл бұрын
Enteyum
@jamsheerjamshi9183 жыл бұрын
Shiyaaskka uyir😍😍😍😍
@fadiltp49123 жыл бұрын
എന്റെ ഹീറോ അല്ല, നമ്മുടെ ഹീറോ
@riyariyas92193 жыл бұрын
😘😘
@jabirhussain92563 жыл бұрын
ബിനു അണ്ണൻ ഒരു രക്ഷയും ഇല്ല ഗയ്‌സ് 😜😜😜😜ആളു പൊളി ആണ് ഗയ്‌സ് 🔥🔥🔥🔥🔥
@faizaltk97073 жыл бұрын
ന്റെ പൊന്നോ ബിനു ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😆😆😆😆😆😆ബിനു ചേട്ടൻ &ശ്രീ വിദ്യ poliiiiiii 😍😍🌹🌹🌹🌹🌹🌹🌹
@thebestismessi71403 жыл бұрын
ബിനുചേട്ടൻ പതിവ് പോലെ ഇന്നും തകർത്തു...😂😂🤣🤣🤣
@latheeshputhiyottil58623 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പരിഹസിച്ചാലും ചിരിച്ചുകൊണ്ട് നേരിടുന്ന ഷിയാസിൽ നിന്നും അനു വിൽനിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. 💕💕 എന്തെങ്കിലും ചെയ്യാൻ തുനിയുമ്പോൾ മറ്റുള്ളവർ എന്ത് ചിന്തിക്കും... അവർ എന്നെ പരിഹസിക്കുമോ... എന്നൊക്കെ ചിന്തിച്ച് ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റാതെ ഒതുങ്ങിപ്പോയ ഒരുപാടാളുകൾ നമുക്കിടയിൽ ഉണ്ടാവാം. അങ്ങനെയുള്ളവർക്ക് ഒരു റോൾമോഡടലാണ് നമ്മുടെ ഈ മുത്തുമണികൾ 💕
@amalantony76383 жыл бұрын
ശ്രീവിദ്യ ചേച്ചി ഇപ്പോൾ സംസാരിക്കുന്നില്ല... അതെന്നാ ന്നേ... ബിനു ചേട്ടനും ശ്രീവിദ്യ ചേച്ചിയും ആയി ഉള്ള കെമിസ്ട്രി നന്നായി വർക് ഔട്ട് ചെയ്യുന്നുണ്ടാർന്നു..
@sajirmanayath99693 жыл бұрын
ഇടക്ക് ഗ്യാപ്പിൽ അങ്ങ് കയറി അങ്ങ് മെഴുകും. കാത്തിരിക്കാം, ന്തായാലും നിർത്താതെ സംസാരിക്കുന്നില്ലേ അത് മതി,😊
@harithakumar85833 жыл бұрын
Ahangaram karanam aa...full tharkkutharam
@ciaptenindia92113 жыл бұрын
ഇനി വല്ല കയ്യബദ്ധവും മറ്റും🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്3 жыл бұрын
@@harithakumar8583 ന്താടോ.. ഒന്ന് പോടോ.. മുത്താണ് ശ്രീവിദ്യ ചേച്ചി ❣️😍
@sreevishnusa15603 жыл бұрын
@@ciaptenindia9211 nthonnnn
@nabeelk98643 жыл бұрын
Game തോറ്റാലും അത് പക്കാ കോമഡി രൂപത്തിൽ എടുക്കുന്ന ബിനു ചേട്ടൻ ആണ് എനിക്ക് ഏറ്റവും പ്രിയം..
@mohammedrafeeq96013 жыл бұрын
Super 55555
@Hhaooozare23 жыл бұрын
👍
@msashifa56663 жыл бұрын
Enikkum athanu ishttam
@binubinuuadoor39313 жыл бұрын
Q+
@raheebashafeeq67763 жыл бұрын
Enikkum
@muthumonredme30203 жыл бұрын
എന്റെ പൊന്നെ എന്നാ magic ആണ് ല്ലേ ഇന്നത്തെ like മുഴുവനും magition ന് കൊടുക്കണം 👍👍
@friendsing99913 жыл бұрын
ബിനു ചേട്ടനും പിഷാരടി ചേട്ടനും Star magic ന്റെ സ്വർണ്ണ മുത്തുകളാണ്...
@rajeshalathur22893 жыл бұрын
പിഷു പറഞ്ഞ പോലെ ഗെയിം സ്പിരിറ്റ് ഉള്ള ഒരേ ഒരു ആൾ ഉള്ളു അത് നമ്മുടെ അസിസ്ക്കയാണ്.... 🔥🔥🔥🔥🔥
@musfarmvkd22653 жыл бұрын
Aseeskka ❤️💋💋💋
@surumisumi25933 жыл бұрын
നവീൻ ചേട്ടനും ജസീലയും ഒന്നും ഇല്ലാത്തത് കൊണ്ടാണ്
@jamsheelajamshi76923 жыл бұрын
Aseeskaa
@diyafathima68273 жыл бұрын
Yes
@yusafcvm5133 жыл бұрын
ശരിയാ എന്നും അസീസ്ക്ക 💪💪💪💪💪
@gopikrishnan97743 жыл бұрын
ബിനു ചേട്ടന്റെ മെന്റലിസ്റ്റ് ടെസ്റ്റ് അടിപൊളി. ബിനു ചേട്ടന്റെ ഗെയിംസ് അടിപൊളി.
@krishnakripam.g.61063 жыл бұрын
ശരിക്കും ഇന്നത്തെ താരം അനന്ദു ആണേ🤩🤩🤩🤩🤩🤩🤩 നമ്മുടെ യുവ ചേട്ടനെ തോപ്പിക്കുന്ന performance ആണെന്ന് തോന്നിയ വരുണ്ടോ?
@malayaligaming86453 жыл бұрын
@Maneesha K p
@serieshub1933 жыл бұрын
athu kandal ariyelle fake anennu....kashttam..
@fousiyailyas15073 жыл бұрын
No
@vishnus56683 жыл бұрын
Randu perum poli aa
@vishnus56683 жыл бұрын
@@serieshub193 poda myrea ninekkenthariyam mentalisam enthanennariyillengil athe paranja porea athe padichitte nee para fake ano allayo enne
@ruksanajinshad69833 жыл бұрын
എന്തു പറഞ്ഞാലും ചിരിച്ചു കൊണ്ടു പോസിറ്റീവ് മൈൻഡിൽ എടുക്കുന്ന വെയ്ക്തികൾc സിയാസ് ആൻഡ് അനു ❤❤❤❤പിശു കൗണ്ടർ 👏👏👏 ചിരിച്ചു ചിരിച്ചു ഒരു വഴി ആയി😂😂kuttishankaran😘😘😘😘
@ksa70103 жыл бұрын
നമ്മുടെ കുട്ടിശങ്കരന് സ്റ്റാർ മാജിക് വേദിയിൽ പങ്കെടുക്കാൻ അവസരം നൽകിയ സംഘാടകർക്ക് ഒരു നിറഞ്ഞ കൈയ്യടി 👏👏
@SrxpuDude3 жыл бұрын
ഗഫൂർക്ക ❤️
@raseenraseen34323 жыл бұрын
Hii
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊
@charlztechy67073 жыл бұрын
❤❤
@സുഗുമാരകുറുപ്പ്-ര9റ3 жыл бұрын
എഗ്ഗ പാത്താലുംനീ😂😂😂
@afsanaafsu78523 жыл бұрын
ബിനു ചേട്ടന്റെ കൗണ്ടർ poli ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣😘
@zaynscorner47543 жыл бұрын
kzbin.info/www/bejne/fmLOoZiYr6ihoJY
@sunilnr51873 жыл бұрын
പിഷാരടി എന്നും വേണം അടിമാലി ചേട്ടൻ പൊളിച്ചു
@Sou-miya863 жыл бұрын
ന്റെ ബിനുചേട്ടാ ഒരു രക്ഷയും ഇല്ല 😂😂😂😂😂😂മനസ്സറിഞ്ഞു ചിരിക്കുന്നഒരു പ്രോഗ്രാം❤️ പ്രവാസിയ്ക്ക് കിട്ടുന്ന ഒരു നിധി തന്നെയാണീ പ്രോഗ്രാം❤️ ശ്രീവിദ്യ ഇഷ്ട്ടം ❤️
@ashkaraju5603 жыл бұрын
അതുപോലെ...വേറൊരു പ്രവാസി
@akashvijayan12963 жыл бұрын
Binu chettan sreevidya combo paruth ishtam
@vkpn________69143 жыл бұрын
ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ് 👇👇👇👇👇👇👇👇👇👇👇 last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ... 1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട് 2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് ) ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝 👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿
@ammooscreations97163 жыл бұрын
Athe ryt
@ammooscreations97163 жыл бұрын
Ningal ente channel onnu kaanu kzbin.info/www/bejne/gKamZHWNhJJ6i7s Video ishtttapettal kattakk koode nikku
@anshadpavalla7753 жыл бұрын
Binu chetan +azeezka +thangu + pisharadi= the big star magic 😍😍
@sajafathima47493 жыл бұрын
അനന്തു ഫാൻസ് like adi...💙 👇 👇പവർ വരട്ടെ...😍)
@ff-yx8ob3 жыл бұрын
Ethu ananthu
@venugopala91773 жыл бұрын
@@ff-yx8ob inathe ep kandittille.....??
@anujasolomon64883 жыл бұрын
Anandhu and shankaran really talented....❣️
@Anzuuu773 жыл бұрын
Raihu ബ്രോഹ്...❤🔥
@Rerori3 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യുംvaur
@shamlafathima66053 жыл бұрын
മെന്റലിസ്റ്റ് തകർത്തു ഇനിയും കൊണ്ട് വരണം
@rilluc25253 жыл бұрын
Correct👍
@pranavshaijujose18543 жыл бұрын
ഇനിയും കൊണ്ട് വരണം
@muhammadshereef88343 жыл бұрын
Yes
@zimplezmart64043 жыл бұрын
പിഷാരടി ചിരിക്കുന്നത് കാണുമ്പോൾ ആണ് ഏറ്റവും കൂടുതൽ ചിരി വരുന്നത് 😂😂😂
@ministatus713 жыл бұрын
സെരിയാണ് ഗയ്‌സ് 😂
@zaynscorner47543 жыл бұрын
kzbin.info/www/bejne/fmLOoZiYr6ihoJY
@കമന്റോളിഷിബു3 жыл бұрын
എന്റെ പൊന്നു ടാവേ ബിനുചേട്ടൻ ഒരു രക്ഷയും ഇല്ല
@mahinibrahim5053 жыл бұрын
Shafi-ക്കാ ജീവിതം ഒന്നേയുളളൂ song പാടൂ please
@AmbilyAjeesh3 жыл бұрын
Shiyas oru pwoli dialogue adichatha, binu chettan spot il athangu comedy aakki 🤣🤣🤣😁😁😁💪
@sarathtg65083 жыл бұрын
ഈ ബിനു അടിമാലി ഒരു രക്ഷയില്ലാട്ടാ
@shamsudheenpshamsudeen74643 жыл бұрын
ശ്രീവിദ്യ ബിനു അടിമാടി ചാട്ടവാർ അടി കണ്ട് ഒരു പാട് ചിരിച്ചു . അനന്തു പൊളിച്ചു , ഈ അടുകാലത്ത് വന്ന എപ്പിസോഡുകൾ ഒന്നിന് ഒന്ന് മെച്ചം
@vishnunathr71523 жыл бұрын
തങ്കുനെ ഒരുപാട് മിസ്സ് ചെയ്യുന്നു 💞💞💓💓❤️❤️❤️❤️❤️തങ്കു എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 💞💞💓❤️❤️❤️
@rashidaka43143 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌👌 ബിനു ചേട്ടൻ and pishu ചേട്ടൻ ശ്രീവിദ്യ and ഹന്ന 🥰🥰
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊
@TrollXop3 жыл бұрын
Hanna alla sprite😂😂
@adarsh99153 жыл бұрын
Shankarante ചേട്ടന്റെ പെർഫോമൻസ് കലക്കി എന്ന് തോന്നുന്നവർ ഇല്ലെ....
@anureet60753 жыл бұрын
പറയാതെ വയ്യ... അനന്ദു ന്റെ മാജിക് കണ്ടപ്പോൾ നമ്മുടെ യുവ ഒന്നും അല്ലന്നു തോന്നിപോയി...😂
@ShreehariSasidharan3 жыл бұрын
ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല ❤️❤️🔥🔥
@shaheerzahi60293 жыл бұрын
ബിനുഅടിമാലി ചേട്ടൻ💞💞ശ്രീ വിദ്യ💞💞 last pwoliii🔥💞💞
@baluvkm97783 жыл бұрын
അനന്തുവിന്റെ മാസ്മരിക പ്രകടനം ഇഷ്ടപ്പെട്ടവർ ഇവിടെ കൂടിക്കോ 👌❤️❤️❤️👌👌👌👌❤️❤️❤️👌❤️👌❤️👍👍👍
@zaynscorner47543 жыл бұрын
kzbin.info/www/bejne/fmLOoZiYr6ihoJY
@rajeshpr96253 жыл бұрын
സ്വാസിക എന്നാണ് ഷോയിൽ വരുന്നത്. ഒരു പാട് നാളായി സ്വാസികയെ കണ്ടിട്ട്. വല്ലാതെ miss ചെയ്യുന്നു ❤️❤️#AKSFA 💪💪💪🔥🔥🔥🔥
🙏🙏അനന്ദു ബ്രോ നേരിട്ടു ഒന്നു കാണാൻ കൊതിയാവുന്നു.. അത്രക്കും ഇഷ്ടപ്പെട്ടു താങ്കളുടെ പ്രകടനം 🙏👌👌👌
@fasilfaisi34413 жыл бұрын
എന്റെ പൊന്നോ ബിനു ചേട്ടാ ചിരിപ്പിച്ചു ഒരു വഴിയാക്കി 🤣🤣🤣
@jincysunasu64533 жыл бұрын
ബിനുചേട്ടൻ ശ്രീവിദ്യ സൂപ്പർ🥰🥰. എന്റെ പോസിറ്റീവ് enargiyanu ee vedhi super🥰🥰🥰👍👍👍👍
@mummus26073 жыл бұрын
ബിനുചേട്ടനോടുള്ള മുഹബ്ബത്ത് കൂടാണല്ലോ 😍😍❤️❤️
@VismayLH3 жыл бұрын
ബിനു ചേട്ടാ ഒരു രക്ഷയുമില്ല super counters💓💓💓
@shacreation97523 жыл бұрын
എങ്ങനെ നോക്കിയാലും ഇവിടെ വന്നു എപ്പോ കാഴ്ച കണ്ടാലും ഇവിടുത്തെ ഏറ്റവും വല്യ അതെലറ്റ് അത് അസീസ് ആണ്:പിശാരടി വെൽ said 🔥🔥🔥
@anjanageorge73633 жыл бұрын
4:34 ദൈവം മേളിൽ നൂൺ ഷോ കാണാൻ നിക്കുന്നതല്ല ബിനു ചേട്ടൻ..... പൊളിച്ചു 🤣🤣🤣🤣 #LOVEFROMKOTTAYAM ❤️❤️❤️
@AJAYGHOSHDAYAL3 жыл бұрын
പിഷാരടി അടിമാലി ഈ രണ്ട് പേരെയും ചേർത്ത് പിടിച്ചോ.... വിട്ട് കളഞ്ഞാൽ നഷ്ട്ടം മാത്രമാണ് സ്റ്റാർ മജിക്കിന്...
@roymark90173 жыл бұрын
പിഷാരടി എന്നും കാണില്ല അടിമാലി അസിസ് ഇക്ക പോയാൽ സ്റ്റർമാജിക് പോയി
@vkpn________69143 жыл бұрын
ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ് 👇👇👇👇👇👇👇👇👇👇👇 last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ... 1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട് 2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് ) ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝 👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿
@sadeedasadi77303 жыл бұрын
Shreevidya adimalli adipolly
@akshayaanil74743 жыл бұрын
എന്തൊക്കെ പറഞ്ഞാലം ഗെയിം സ്പിരിറ്റ് ഇൽ അസീസ് ഇക്കയും ഷിയാസ് ഇക്കയും ചെറിയ സീൻ ആണേലും..... സത്യത്തിൽ അസീസ് ഇക്കയ്ക്ക് ഷിയാസ് നെ ഭയങ്കര ഇഷ്ടം ആണ്.... 😍😍😍എനിക്ക് അങ്ങനെ തോന്നി....🙃🙃🙃🙃
@sahlakvk10673 жыл бұрын
ഷാഫിക്കാ ഫാൻസ് ലൈക് pls 😍😍ഇക്കാനെ കൊണ്ട് ഒരു pattunde പഠിക്കണമെന്ന് ആഗ്രഹം ഉള്ളവരുണ്ടോ 😍yuvayum ഉണ്ടാകണമായിരുന്നു 😍തങ്കുനേ miss ചെയ്യുന്നൊരുണ്ടോ😥അനു തങ്കു കോംബോ വേണം pls ബിനു ചേട്ടൻ പിശു 😂😂🤣🤣
സ്റ്റാർ മാജിക്ക് എപ്പിസോഡ് വേറെ ലെവൽ ആയി മാറിയിരിക്കുന്നു അനുചേച്ചി ഇഷ്ട്ടം ❤️അനുചേച്ചി ഉയിര് ❤️🥰🥰🥰😘😘😘
@sahisck90503 жыл бұрын
ബിനു ചേട്ടൻ vs പിഷാരടി. പിഷാരടിയോടെ അടിമാലിക്കെ പറ്റുള്ളൂ. രണ്ടിലും അടിയുണ്ടല്ലോ
@manjugeorge35493 жыл бұрын
Assissikka..thante teaminu kodukkunna support super..good teamleaderinu ulla oru upahaaram kodukkanam..
@gamerdestriaa3 жыл бұрын
അനന്ദു ന്റെ മാജിക് ഇജ്ജാതി ഒരു രക്ഷയും ഇല്ല 🥰
@Footballnews-isl3 жыл бұрын
Yes mone asadyam
@vasantkumar58983 жыл бұрын
@Rocky Girl sorry bro...ignore
@aamisworld893 жыл бұрын
ഷാഫി fans അടി മകളെ ലൈക്ക് ❤️❤️❤️❤️
@charlztechy67073 жыл бұрын
❤
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊
@nisarmohammed54913 жыл бұрын
👍👍❤
@muhammedrafi70103 жыл бұрын
❤
@rafieravannurofficial13743 жыл бұрын
❤️❤️❤️❤️
@asharafs3183 жыл бұрын
Star മാജിക്കിന്ടെ camara man ആയതില് സന്തോഷം 🙏🌹
@zn30393 жыл бұрын
അപ്‌ലോഡ് മാമൻ ഇന്ന് നേരത്തെ അപ്‌ലോഡ് ആകിയതിൽ സന്തോഷിക്കുന്നവരുണ്ടോ..... ഇങ്ങനെ വേണട്ടോ എന്നും.....
@shanuvenchempu88423 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊
@sameerudheenk63813 жыл бұрын
ശങ്കരനും അനന്തു വും പൊളിച്ച് 👍 ❤️👍👏👏👏👏👏👏👏👏👏👏👏👏👏
@hy-ry9ur3 жыл бұрын
Sreevidya @binuadimali ❤️❤️❤️combo. ഉള്ളത് കൊണ്ടാണ് ശരിക്കും ഇത് കാണുന്നത്..
@FavasManu3 жыл бұрын
പിഷു - അടിമാലി കോമ്പോ ഇഷ്ടമുള്ളവർ വന്നേ 😍😍
@riya98753 жыл бұрын
Adimali - sreevidhya combo fan
@zaynscorner47543 жыл бұрын
kzbin.info/www/bejne/fmLOoZiYr6ihoJY
@najiyanaji60183 жыл бұрын
Veroolaa😌
@kciaanvlog75133 жыл бұрын
Mentalist ne ഇനിയും കൊണ്ട് വരണം (യുവ വരുമ്പോൾ)
@ijumilano40323 жыл бұрын
Sree vidya binu chettan combo set❤❤
@sajafathima47493 жыл бұрын
അനന്ദുവിന്റെ മാജിക് ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ?👇👇
@sreejishsreeji74523 жыл бұрын
ഉണ്ടോ എന്ന് ചോദിക്കരുത് ബ്രോ
@saleemmvvelom11573 жыл бұрын
Magic alla
@MrLeejew3 жыл бұрын
This magic I again stress magic (not mentalism) is already in British got talents show, I remember in 2016 semifinal or final. Already the trick is revealed long back. The only difference is he included an Instagram story. There is no micro or macro expressions involved.