Star Magic | Onam Special | Dileep | PART C

  Рет қаралды 2,071,414

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 200
@lakshmi-143-lallu
@lakshmi-143-lallu Жыл бұрын
എല്ലാവരും സുന്ദരി. സുന്ദരൻ. ആയി 💙..all സൂപ്പർ ❤.സുധിചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ
@AkhilRansack
@AkhilRansack Жыл бұрын
Illa
@kirankumarh9956
@kirankumarh9956 Жыл бұрын
Und
@20s-m1l
@20s-m1l Жыл бұрын
kuthi novippikkuka…ninte priyappetta oraal ninne vitt poyaal athine patti veendum veendum mattoral chodikkumbol undavvunna oru sankadamun…like n vendi chetta varthamaanam parayanda naari
@bindulaurance4113
@bindulaurance4113 Жыл бұрын
​@@kirankumarh9956b😊l lakk jmmmñmmmmm mmm
@blaugraniankerala1334
@blaugraniankerala1334 Жыл бұрын
Undenkil nee kond vann tharumo
@AbdulrahmanRashid-nk9lz
@AbdulrahmanRashid-nk9lz Жыл бұрын
സുധി ചേട്ടനെ ഒരുപാട് miss ചെയ്യുന്നു 😢😔
@praseethaaneesh56
@praseethaaneesh56 Жыл бұрын
ഓണം അടിപൊളി ആയി, എല്ലാ വർഷത്തെയും പോലെ ഈ വർഷവും അടിച്ചു പൊളിച്ചു. ദിലീപ് ഏട്ടൻ സൂപ്പർ ആയിരുന്നു സ്റ്റാർ മാജികിനു ഏറ്റവും ആപ്റ്റ് ആയ ഗെസ്റ്റ് ദിലീപേട്ടൻ തന്നെയാണ്, എന്താ എല്ലാവരുടെയും എനർജി പൊളി എപ്പിസോഡ്, എന്നാലും എവിടെ ഒക്കെയോ സുധി ചേട്ടനെ മിസ്സ്‌ ചെയ്തു. ❤️❤️❤️
@നാട്ടിൻപുറത്ത്കാരൻ-ധ7ന
@നാട്ടിൻപുറത്ത്കാരൻ-ധ7ന Жыл бұрын
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും മറ്റുള്ളവരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു സഹായിക്കുന്ന ദീലീപ് ഏട്ടൻ എന്ന ജന പ്രിയ നായകൻ ഇഷ്ട്ടം ❤
@melvin_aryans
@melvin_aryans 11 ай бұрын
പെണ്ണുപിടിയൻ
@aryasteevo3040
@aryasteevo3040 Жыл бұрын
ദിലീപ് ചേട്ടൻ വന്ന എപ്പിസോഡ് സൂപ്പർ നല്ല കോമഡി.... തങ്കു സൂപ്പർ... 🥰🥰 സുധി ചേട്ടനെ നല്ലപോലെ miss ചെയുന്നുണ്ട് 😢😢
@sheelap6576
@sheelap6576 Жыл бұрын
സത്യം 😭😭😭😭😭
@libinsuji8718
@libinsuji8718 Жыл бұрын
Ormipikkathe
@preethapazhayannur1602
@preethapazhayannur1602 Жыл бұрын
കാണാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് അപ്പോഴേക്കും വന്നു ദേ ദിലീപേട്ടൻ ❤
@muhammedshibil2166
@muhammedshibil2166 Жыл бұрын
Part C ഇത്ര നേരത്തെ അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ salute 🫡🤩😍 ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ , സ്റ്റർമാജിക് താരങ്ങൾ പറയുന്ന കൗണ്ടറുകൾക്ക് മറുപടിയുമായി ദിലീപേട്ടൻ ❤ കിടുക്കാച്ചി എപ്പിസോഡ് 🫰💝
@shamimansoo3276
@shamimansoo3276 Жыл бұрын
നെൽസൺ ചേട്ടാ എന്ത് പറ്റി ഒന്ന് മിണ്ടുന്നില്ല ഒരു സൈഡിലോട്ട് മാറി പോയി........ ഒരുപാട് ആയി വന്നിട്ട് വന്നപ്പോ ഇങ്ങനേം 😔😔😔😔😔
@saneeshsaneesh1029
@saneeshsaneesh1029 Жыл бұрын
ആ ചിരിയുടെ കലാകാരൻ വേദനകൾ ഉള്ളിൽ വെച്ച് ചിരിച്ച് സന്തോഷിക്കുന്ന മനുഷ്യൻ
@royag257
@royag257 Жыл бұрын
ദിലീപ് ഏട്ടൻ ഈ ഓണം star മാജിക്കിൽ അടിപൊളി ആക്കി തന്നു 🥰🥰🥰thanks ദിലീപ് ഏട്ടാ god bless you ഇനിയും ഇടക്ക് വരണം 🙏ആശംസകൾ സ്റ്റാർ മാജിക്‌ ടീം 💞💞💞
@faseelanidu6567
@faseelanidu6567 Жыл бұрын
സുധിച്ചേട്ടൻ ഇ ല്ലാത്തോണ്ടാണോ ഇപ്രാവശ്യം പാചക skit ഇല്ലാതിരുന്നത്.😢missyou സുധിച്ചേട്ടാ
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ഈ ഓണം ജനപ്രിയ നായകൻ കൊണ്ടുപോയി👍🏻👍🏻👍🏻❤️❤️❤️
@ramlabasheer8520
@ramlabasheer8520 Жыл бұрын
നെൽസൺ ചേട്ടൻ എന്താ ഒന്നും മിണ്ടാത്തെ പഴയ ഉഷാർ ഒന്നും ഇല്ല എന്തുപറ്റി ദിലീപേട്ടാ👍👍👍🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
സുധിയെ 😢ഓർത്ത് കാണും 😢
@minichacko2132
@minichacko2132 Жыл бұрын
ഇതാണ് dileepettan. ഞങളുടെ സ്വന്തം ഏട്ടൻ. ചിരിച്ചു ചിരിച്ചു മടുത്തു. 👍👍👍👍👍👍👍👍👍👍👍
@varshamanoj218
@varshamanoj218 Жыл бұрын
1
@saimasaima-yg3vj
@saimasaima-yg3vj Жыл бұрын
സിനിമ ഫീൽഡിൽ ഞാൻ അന്നും ഇന്നും എന്നും ഇഷ്ടപെടുന്ന ഒരാളെയുള്ളൂ ദിലീപ് ഏട്ടൻ ❤. നിങ്ങളെ സിനിമ മാത്രമേ ഞാൻ കാണാറുള്ളു ❤❤
@Sajiramvr
@Sajiramvr Жыл бұрын
നൽസൺ ചേട്ടന് എന്തു പറ്റി ഒന്നും മിണ്ടുന്നില്ല. സുധി ചേട്ടാ മിസ്സ്‌ you❤️
@midlajjalaliya6637
@midlajjalaliya6637 Жыл бұрын
പ്രവാസ ലോകത്തിരുന്ന്, പണിയിലുണ്ടായ സ്‌ട്രെസ്സൊക്കെ കഴിഞ്ഞ് വന്ന് സ്റ്റാർ മാജിക്കിലെ ഈ പ്രോഗ്രാം കണ്ടപ്പോ ഒരുപാട് ഹാപ്പിആയി, താങ്ക്സ് സ്റ്റാർ മാജിക്‌ ടീം ❤️ പ്രോഗ്രാം ഉഷാറായി 😍. കുറേ നാളത്തിന് ശേഷമാണു സ്റ്റാർ മാജിക്‌ പ്രോഗ്രാം കാണുന്നത്.
@irshadbovikanamichu6462
@irshadbovikanamichu6462 Жыл бұрын
ബിനു ചേട്ടൻ സോങ് പൊളിച്ചു ഫുൾ കേൾക്കാൻ കൊതിയായിപോയി ❤️
@anshadasharaf3620
@anshadasharaf3620 Жыл бұрын
സുധി ചേട്ടൻ ഉണ്ടായിരുന്നേൽ ഈ ഓണം പൊളി പൊളിച്ചനെ 🙏
@ansilaharis2058
@ansilaharis2058 Жыл бұрын
Dileepettan kalakki... Polichu super 😍❤️
@preethapazhayannur1602
@preethapazhayannur1602 Жыл бұрын
ദിലീപേട്ടൻ ഇതുപോലെ എന്നും എനർജിയയി പഴയതുപോലെ തിരിച്ചുവരണം അതാണ് ഞങ്ങളുടെ പ്രേക്ഷകരുടെ സന്തോഷം
@sureshksks3299
@sureshksks3299 Жыл бұрын
പാർട്ട് B ചാട്ട അടിപൊളി ദിലീപ് നമ്മുടെ സ്റ്റാറുകളും കൂടി ഉത്രാടം നല്ലൊരു എപ്പിസോഡ് തന്നു നമുക് ❤❤👍👍🌹🌹👌👌
@mazinzayu901
@mazinzayu901 Жыл бұрын
എല്ലാ ഓണാഘോഷത്തിനും സുധി ചേട്ടന്റെ യും ലക്ഷ്മി ഉണ്ടെയും... ഉപ്പു നോക്കൽ കോമഡി ഉണ്ടായിരുന്നു.. ഈ ഓണത്തിന് ആ കോമഡി miss ചെയ്യുന്നു 😔😔
@vincyvichu7589
@vincyvichu7589 Жыл бұрын
Thangu chettanum ദിലീപ് chettanum നല്ല combo
@Noufal086
@Noufal086 Жыл бұрын
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ഈ വർഷത്തെ ഓണത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പോഗ്രാം സ്റ്റാർ മേജിക്കാണ്
@shahinshavajidkk5464
@shahinshavajidkk5464 Жыл бұрын
Apol avide പണി onum ille🤷🏻‍♂️ 🥲
@ameeramara2327
@ameeramara2327 Жыл бұрын
എല്ലാം അടിപൊളിയായിരുന്നു. പക്ഷേ സുധിച്ചേട്ടനെ എല്ലാവരും അവസരോചിതമായി മറന്ന പോലെ .....🤔🤔🤔😃
@fatimafarzee7312
@fatimafarzee7312 Жыл бұрын
ഫുൾ time ജോലി ചെയ്യാൻ പറ്റുമോ sis ഞാനും പ്രവാസിയാണ്
@hadiasur7116
@hadiasur7116 Жыл бұрын
ഞാനും ഒരു പ്രവാസിയാണ് 😄😄എന്നാൽ എല്ലാം you ട്യൂബിൽ കാണും 😄😄എപ്പോഴും ജോലി ചെയ്യാൻ പറ്റുമോ
@shahinshavajidkk5464
@shahinshavajidkk5464 Жыл бұрын
പ്രവാസികളുടെ അവസ്ഥ എനിക്കറിയാം oru comadi പറഞ്ഞതാ സ്റ്റാർ മാജിക്കൽ ഉള്ളവർ കോമഡി പറഞ്ഞാൽ aa ഞാൻ കോമഡി പറഞ്ഞാൽ hehe
@vishnurdev1165
@vishnurdev1165 Жыл бұрын
ആരും പ്രേതിഷിക്കാത്ത സമയം.. ഇട്ടാൽ കാണാൻ ആളില്ലെന്ന് കരുതിയോ മിഷ്ടർ ❤️‍🔥😌
@archanavilladath1715
@archanavilladath1715 Жыл бұрын
സുധി ചേട്ടന്റെ ഉപ്പ് കോമഡി ഇല്ലാത്തതു വല്ലാത്തൊരു കുറവായി തോനുന്നു 🥹🥹🥹😥😥😥😥
@rishadiphone8441
@rishadiphone8441 Жыл бұрын
Enthuvaaade olipikkunnu
@msd785
@msd785 Жыл бұрын
Und
@rusthancalicut4625
@rusthancalicut4625 Жыл бұрын
ഒരു കുറവും ഇല്ല. പരിപാടി നല്ല അടിപൊളി ആയിത്തന്നെ ഉണ്ട്
@jamsheerbava2588
@jamsheerbava2588 Жыл бұрын
ദിലീപേട്ടൻ സൂപ്പർ കലക്കി❤️
@tsy151
@tsy151 Жыл бұрын
❤തങ്കച്ചനും ദിലീപും😂സ്റ്റാർ മാജിക്🎉🎉🎉🎉🎉🎉
@nikhilbabu9597
@nikhilbabu9597 Жыл бұрын
Mm
@dhanyadhanoose3936
@dhanyadhanoose3936 Жыл бұрын
❤❤❤
@ചന്ദ്രൻകീരിയാട്ടില്
@ചന്ദ്രൻകീരിയാട്ടില് Жыл бұрын
സി. ചെയര്‍മാന്‍ എന്‍ ഉജ്ജ്വല ഊഞ്ഞാൽ ഫ റഊഫ് ഐ
@rintovarghese8969
@rintovarghese8969 Жыл бұрын
ദിലീപ് ❤ തങ്കു❤ ബിനു❤ ഉല്ലസ്❤ അസിസ്❤ബിനിഷ്😊😊😊 പൊളിച്ചും🎉🎉🎉
@mhc-lf3ln
@mhc-lf3ln Жыл бұрын
അപ്പൊ ചാലിമാലി????
@Zainabzainab-ju7hh
@Zainabzainab-ju7hh Жыл бұрын
ദിലീപ് ഏട്ടനെ ഇനിയും കൊണ്ടുവരണം♥️♥️♥️
@leenarobert7833
@leenarobert7833 Жыл бұрын
സുധിച്ചെട്ടൻ്റെ ഓണത്തിനുള്ള ഉപ്പ് കോമഡി...miss you sudhichetta..
@sajicworld9076
@sajicworld9076 Жыл бұрын
ദിലീപേട്ടൻ കൌണ്ടർ 😂അവർക്കൊപ്പം തന്നെ തിരിച്ചു കൊടുക്കുന്നുണ്ട് 😂😂ഈ ടൈമിൽ പ്രതീക്ഷില്ല അമ്പടാ സ്റ്റാർ മാജികെ 😂😂😂സൂപ്പർ ഇവന്റ് last song🌈
@Fathima.Farook
@Fathima.Farook Жыл бұрын
ഈ ഓണത്തിന് സ്റ്റാർ മാജിക് തങ്കു അങ്ങ് എടുത്തു 👌👌👌👌
@ajmaldxb3696
@ajmaldxb3696 Жыл бұрын
Mairrrh
@njrhassain9599
@njrhassain9599 Жыл бұрын
തങ്കു പോരാ
@abhirupooasuresh4307
@abhirupooasuresh4307 Жыл бұрын
ഇതാണ് ശെരിക്കും നായകൻ ഒരു അഹങ്കാരം ഇല്ലാതെ നിന്ന് പരിപാടി കാണുകയും അവരോടൊപ്പം സഹകരിക്കുകയും ചെയ്യുന്ന ദിലീപ് ചേട്ടൻ അടിപൊളി ആണ് കേട്ടോ 🙏🏽🙏🏽🙏🏽🙏🏽
@deepthi6370
@deepthi6370 Жыл бұрын
എല്ലാവരും അടിപൊളിയായി സുധി ചേട്ടനെ miss ചെയ്തു സുടിച്ചേട്ടന്റെ ഉപ്പുകോമഡി ഓർമ്മവരുന്നു.
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
ദിലീപ് ചേട്ടാ സൂപ്പർ, ഈ സ്റ്റാർ മാജിക്‌ ഓണം മാജിക്‌ ആയി 👍, നമ്മുടെ ദാസേട്ടന്റെ നിഴലിന്റെ പാട്ട് എല്ലാപേരും കേട്ടല്ലോ, ഒർജിനൽ സൗണ്ട് ഇതാണ്.
@Worldplanet-dq3gu
@Worldplanet-dq3gu Жыл бұрын
സ്റ്റാർ മാജികിലെ ഈ ഓണകാലം തങ്കു കൊണ്ട് പോയി...🎉🎉🎉
@naslashafeeque2013
@naslashafeeque2013 Жыл бұрын
Nelson ചേട്ടൻ bayankara സൈലൻ്റ് ആയല്ലോ,അതെന്തേ.പഴയ നെൽസൺ ചേട്ടനെ തിരിച്ച് വേണം😢
@engineer9458
@engineer9458 Жыл бұрын
ബിനു അടിമാലി 👍😆🔥🔥ദിലീപ്👍🔥🔥 all എപ്പിസോഡ് പൊളി👍🔥🔥🔥🔥
@hadiasur7116
@hadiasur7116 Жыл бұрын
ഇത് കണ്ട് ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣😭😂😂😂😂😂😂😂😂😂😂😄😄😄😄😄😄😄😄😄🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂
@grandprime7397
@grandprime7397 Жыл бұрын
Dileep : ഞാൻ അടിക്കാറില്ല ആളെ വിട്ടു അടിപ്പിക്കും. 🤭
@anesshmannuthy2421
@anesshmannuthy2421 Жыл бұрын
എല്ലാവരെയും കണ്ടപ്പോൾ ഇഷ്ടം അതിൽ സുധി ചേട്ടൻ മാത്രം miss u
@im_a_traveler_85
@im_a_traveler_85 Жыл бұрын
18:30 ലേ ഐഷു:- അല്ലേലുയ സ്തോത്രം..😂😂 ശ്രീ വിദ്യ:-ഈശ്വര പിടിച്ചതിലും വലുതാണല്ലോ മാളത്തില്..😂😂
@archanarajeesh6018
@archanarajeesh6018 Жыл бұрын
ദിലീപ് ചേട്ടാ എല്ലാരും കുടി ഇനിയും വരണം ♥️♥️♥️♥️♥️♥️♥️
@aswathyashok8410
@aswathyashok8410 Жыл бұрын
Dileepettan kalakki...polichu..super❤❤❤❤❤❤❤❤❤
@SHAHEERKHAN-py6wg
@SHAHEERKHAN-py6wg Жыл бұрын
Kooduthal lsttapettu dileepettantha comedy entry ufff poli enikk e onamanu lshttapettadh starmagic💕💕❤💗💛💚💙
@muthupv9119
@muthupv9119 Жыл бұрын
Aseeska undankil full energetic ❤❤❤❤
@dcmedia1082
@dcmedia1082 Жыл бұрын
എന്നെക്കൊണ്ട് പറ്റില്ല ഞാൻ വേണം എങ്കിൽ ആളെ വിട്ടു തല്ലിക്കാം.. ആ ഡയലോഗ് കൊള്ളാം nostu 😂😂
@harithasarath5339
@harithasarath5339 Жыл бұрын
കാത്തിരിപ്പ് ആണ് ഇപ്പോൾ ഓരോ എപ്പിസോഡനും, ദിലീപ് ettan ❤️
@meghannajeev914
@meghannajeev914 Жыл бұрын
Dileepettane sandhoshathotte kaanan kazhinjathil othiri sandhosham.....Iniyum ennum jeevithathil sandhosham nalkan dhyvam anugrahikkatte
@subaidapunthalamalappuram.7101
@subaidapunthalamalappuram.7101 Жыл бұрын
The highlight is Dileep sir in Onam special. Thanks to all teams hard work
@raheenamukthar7868
@raheenamukthar7868 Жыл бұрын
Thanks for giving a wonderful onam star magic with dileepettan..There are no words to say. We are realy enjoyed.
@iri415
@iri415 Жыл бұрын
Ente favorite actor dileepettane konduvannadhil orupaad thanks❤❤❤
@ann.825
@ann.825 Жыл бұрын
Adipoli episode.thankachante koprayam ellatha nalla episode.thank you
@salihsalih1404
@salihsalih1404 Жыл бұрын
അസീസും നെൽസണും എല്ലാവരും വന്നു പഴയ സ്റ്റാർ മാജിക്കായി അടിപൊളിയായി
@anesshmannuthy2421
@anesshmannuthy2421 Жыл бұрын
ലക്ഷ്മി ചുമ്മാ പറഞ്ഞത് ആണ് സോറിട്ടോ love you dear ❤❤
@hameedaaami
@hameedaaami Жыл бұрын
അവസാനമായി ബിനു അടിമാലി പറഞ്ഞ ആ ഡയലോഗ് അത് വളരെ ഫിറ്റ് ആയിരുന്നു കേരളം ഇപ്പോൾ സെരിയ്ക്കും പാതാളം തെന്നേയല്ലേ
@chrispinbenny3525
@chrispinbenny3525 Жыл бұрын
Chatavar adi session soooper pwolichu
@malluentertintment1960
@malluentertintment1960 Жыл бұрын
Anumol ❤🤩 ദിലീപ് ഏട്ടൻ പൊളി👍
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
Star Magic ന് ഇത്ര ചേരുന്ന ഒരു വ്യക്തി ഇനി guest ആയി വരാൻ ഇല്ല. ദിലീപേട്ടൻ ❤
@rajithaashok2749
@rajithaashok2749 Жыл бұрын
Dileeepeetttaa bayankara happy ayi kandapol ❤❤❤
@shebymhd5489
@shebymhd5489 Жыл бұрын
Ningal janangalude eshta nayakanai orupadukalam thilangate❤
@FathimaRinsha-z6t
@FathimaRinsha-z6t Жыл бұрын
Lakshmi chechiyeyum Dileebh chettaneyum kaanan nalla rasamund super😊😘
@RuksanaSherin
@RuksanaSherin Жыл бұрын
Dileepettan muthaan 😘😘😘😘
@aswathyashok8410
@aswathyashok8410 Жыл бұрын
Kosu ellatha first Onam.Dileepettan super....ellavarum adipoli....miss you Kosu❤❤❤❤❤❤❤❤❤❤❤❤❤❤❤
@ravinivas9905
@ravinivas9905 Жыл бұрын
Dileep eatan, thangachan, ullasettan,onam colour aaki sprbbb 🤩👌🏻misseythadh sudhi chettante uppu comedyaa
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*cid moosa is the best malayalam movie & no one can replace dileep in it💯🔥*
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ ചാട്ട അടിയായിരുന്നങ്കിൽ ഇതിലും സുപ്പർ ഇതും പൊളിച്ചു
@Alm-wm5we
@Alm-wm5we Жыл бұрын
തങ്കച്ചൻ ചേട്ടൻ ലാസ്റ്റ് കണ്ടില്ല 🤔
@kutty9662
@kutty9662 Жыл бұрын
മിസ്സ് u സുധി ചേട്ടാ......❤😢
@kamarudheenthuluvath6736
@kamarudheenthuluvath6736 Жыл бұрын
ലക്ഷ്മിയാണ് ഈ ഷോയുടെ സ്റ്റ്രെങ്ങ്ത്‌ ...നല്ല സ്വഭാവമുള്ള കുട്ടി 😊
@shahanaa.k8125
@shahanaa.k8125 Жыл бұрын
ദിലീപേട്ടൻ പൊളിച്ചു ❤❤❤
@lucamrc7764
@lucamrc7764 Жыл бұрын
Anumol anukutty 😁
@mathewsbaby1314
@mathewsbaby1314 Жыл бұрын
Sudhi chettante uppu counter while sadhya making
@TrollFamily-j7b
@TrollFamily-j7b Жыл бұрын
ഇടക്ക് എപ്പോയോ സുധിചേട്ടനേ ഓർമ വന്നു 🥺😕
@manhafathima9659
@manhafathima9659 Жыл бұрын
അലീസ് ഒരുപാട് സുന്ദരി ആയിട്ടുണ്ട്
@shijumanjerishijumanjeri
@shijumanjerishijumanjeri Жыл бұрын
സുധി ചേട്ടൻ ഇതെല്ലാം മേലെ ഇരുന്ന് കാണുന്നുണ്ട് എന്നാലും ഒരു സങ്കടം 😢😢😢😢😢😢 ജനപ്രിയ നായകൻ ദിലീപേട്ടനും ഓണാശംസകൾ
@TrTt-oq4hn
@TrTt-oq4hn Жыл бұрын
ഹായ്
@Safnaz526
@Safnaz526 Жыл бұрын
Orupaad enjoy cheydu🎉 Dileepetta❤😍
@kamarudheenthuluvath6736
@kamarudheenthuluvath6736 Жыл бұрын
ദിലീപേട്ടൻ സൂപർ ചാട്ടവാറടി ഞങ്ങളുടെയും ഫേവറേറ് ആണ് .സത്യത്തിൽ അതിനാണ് അവസാനം വരെ കാണുന്നത് തന്നെ 😂
@MaluParu-hv8ok
@MaluParu-hv8ok Жыл бұрын
Chinnu chechine kanan nalla cute ayittund😊😊😊💞💞💕💕
@kashifminhaj4450
@kashifminhaj4450 Жыл бұрын
എന്തൊക്കെ പറഞ്ഞാലും സുധി ചേട്ടൻ ഇല്ലാത്ത ആദ്യത്തെ ഓണം 🥹🥹🥹
@manjusajeev1978
@manjusajeev1978 Жыл бұрын
അടിപൊളി ഓണം എപ്പിസോഡ് തന്നതിന് ഒത്തിരി thanks star മാജിക്‌ ടീം...... മനസ് നിറഞ്ഞു... പെൺകുട്ടികളുടെ മേക്കപ്പ് നന്നായിട്ടുണ്ട് പ്രത്യകിച്ചു ഡയാന ശ്രീവിദ്യ.. ബാക്കി ഉള്ളവരും സൂപ്പർ എന്നാലും അവരെ കൂടുതൽ ഇഷ്ടമായി... നെൽസനെ ഇടവേളയ്ക് ശേഷം കൊണ്ട് വന്നതിനു thanks.. നോബിയെ miss ചെയ്തു... തങ്കച്ചന്റെ വെട്ടമ്പള്ളി ഷോ പൊളിച്ചു
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
വടം വലി പൊളിച്ചടുക്കി ഈ ഓണം ദിലീപേട്ടനും തങ്കുവും കൊണ്ട് പോയി ദിലീപേട്ടന്റെ ചാട്ട അടി സൂപ്പർ ടീമിന്റെ പാട്ട് തീരലും ചാട്ട അടിയും പൊളിച്ചു
@joshlypathiyil411
@joshlypathiyil411 Жыл бұрын
ദിലീപ് വന്നു ഓണം അടിപൊളിയാക്കി ഒപ്പം എത്ര Cute ആണ് ലഷ്മിയുടെ സംസാരരീതി. ഒപ്പം ബിനു ഉല്ലാസ് അസീസ് തങ്കു തകർത്തു ഗ്രൂപ്പ് സോങ്ങ് എല്ലാം❤❤❤❤❤❤❤❤❤❤❤ Thank you Anoop and ടീം👌👌👌👌👌👌
@Anu-xn3no
@Anu-xn3no Жыл бұрын
ഓണം എപ്പിസോഡ് തങ്കു കൊണ്ടുപോയി ട്ടോ ❤🥰
@sreeraj8509
@sreeraj8509 Жыл бұрын
സുധി ചേട്ടാ നിങ്ങളെ ഞങ്ങൾ ഒരുപാട് miss ചെയ്യുന്നു 😭😭😭😭
@ArtistManu-xu3rv
@ArtistManu-xu3rv Жыл бұрын
Anumol lovely person smile voice dress look like a butterfly 🦋✨🦋
@safarudheensafaru7527
@safarudheensafaru7527 Жыл бұрын
ദിലീപ് വന്നതിൽ സന്തോഷം ❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳* *waiting for the part d🔥*
@വീട്ടിലെപാട്ട്-ഢ3പ
@വീട്ടിലെപാട്ട്-ഢ3പ Жыл бұрын
Thanks for fastest upload...onam special episode Ellam poratte vegam
@vishnumohan3038
@vishnumohan3038 Жыл бұрын
ഭീഷ്മ ബോയ്സ് ഞങ്ങളെ തോൽപ്പിക്കാൻ പറ്റില്ല..ഭീഷ്മ അതാണ് അർത്ഥം
@samkeepuram
@samkeepuram Жыл бұрын
Very special Onam treat.. after long time watching dileep etten on mini screen ❣️love you all 👍
@rafnasherin2651
@rafnasherin2651 Жыл бұрын
Dileep annum innum manassinte muthumaniyaanu❤fans power kaanatte👍
@shaheermanappadi
@shaheermanappadi Жыл бұрын
പൊളിച്ചു എല്ലാവരും ❤❤❤❤❤❤
@Srikuttirichy
@Srikuttirichy Жыл бұрын
Dileepatten comedy super mass❤❤❤😂😂
@muneerabasheer8289
@muneerabasheer8289 Жыл бұрын
എല്ലാവരും സൂപ്പർ ആയി 👍👍ദിലീപ് ഏട്ടൻ 🔥❤️
@sanalsanal9107
@sanalsanal9107 Жыл бұрын
വടംവലി ടീമിനെ കൂട്ടി ചേർത്തതിന് star magic ന്❤❤❤
@Kirandijo1234
@Kirandijo1234 Жыл бұрын
Thumbnail polich🙈🤣lakshmi Chechide expression😄
@im_a_traveler_85
@im_a_traveler_85 Жыл бұрын
30:29 ഓണമായാലും വിഷു ആയാലും അടി അടിമാലിക്ക് തന്നെ..😂😂
@lubainaabbas4266
@lubainaabbas4266 Жыл бұрын
Dileepettan ❤❤❤❤
Star Magic | Flowers | Ep# 598
37:08
Flowers Comedy
Рет қаралды 996 М.
Ithu Item Vere | Comedy Show | Ep# 154
47:01
Flowers Comedy
Рет қаралды 42 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Star Magic | Onam Special | Dileep |  PART B
1:01:28
Flowers Comedy
Рет қаралды 2,2 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 158
23:22
Flowers Comedy
Рет қаралды 66 М.
Uppum Mulakum 3 | Flowers | EP # 199
26:01
Flowers Comedy
Рет қаралды 254 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН