Star Magic Super Power | Mega Event | Flowers Ep#07 (Part A)

  Рет қаралды 2,400,904

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 3 600
@farsifarsi9137
@farsifarsi9137 3 жыл бұрын
ജാടയില്ലാത്തവരെ ഞങ്ങൾ സ്റ്റാറക്കും അതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. Shajon❤navya Anu❤thangu Shafi❤shiyas Asees❤sudi Binu❤sreevidya Team❤rini
@rejithahari8912
@rejithahari8912 3 жыл бұрын
സത്യം 👌👌👏👏
@muhsinakabeer6949
@muhsinakabeer6949 3 жыл бұрын
Lakshmi chechiyude dress nalla beautiyund
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Shweta menon jada illaloo❤
@anupriya8317
@anupriya8317 3 жыл бұрын
Team ♥️rini
@Princeofdarkness-tt7ol
@Princeofdarkness-tt7ol 3 жыл бұрын
Team and rini
@nandananandhus8878
@nandananandhus8878 3 жыл бұрын
ഷാജോൺ ചേട്ടൻ ഒട്ടും തന്നെ ജാഡയില്ലാത്ത ഒരു സെലിബ്രിറ്റി ആയിരുന്നോ....😍😍 ഒരു പാട് ഇഷ്ട്ടം തോന്നുന്നു അദ്ദേഹത്തോട്❤️❤️
@mathewk.j6405
@mathewk.j6405 3 жыл бұрын
@@anjanatv6008 . .
@triviyan
@triviyan 2 жыл бұрын
Yes
@sameerudheenk6381
@sameerudheenk6381 3 жыл бұрын
സൂപ്പർ ഇവൻ്റ് സൂപ്പർ പവർ ടീം ❤️ റിനി ❤️ സുധി ചേട്ടൻ ❤️ ശാഫിക്ക ❤️ അടിമാലി റോക്ക്സ് 🔥 അനു ഡാൻസ് 😍
@ra_mi3375
@ra_mi3375 3 жыл бұрын
സത്യം പറയാല്ലോ ഇത്രയും addict ആയ വേറെ ഒരു പ്രോഗ്രാം പോലും ഇല്ല 💞❤️
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@cahakeem
@cahakeem 3 жыл бұрын
സത്യം 👌
@cheppusha4394
@cheppusha4394 3 жыл бұрын
Sry...zee tv Sarigamapa oru paad ishtaayirunnu.. 😍
@satharkpunnad8982
@satharkpunnad8982 3 жыл бұрын
സത്യം
@shamsudeenshams6591
@shamsudeenshams6591 3 жыл бұрын
അത് പറഞ്ഞ് ശരിയാണ് ഇത്ര കൂട്ടും ആഡിറ്റ് ആയ വേറെ പരിപാടിയില്ല വേറെ ഒന്നുമില്ല ❤❤❤❤❤❤❤
@dhanyadhanya2220
@dhanyadhanya2220 3 жыл бұрын
ഷാഫിക്ക ഇങ്ങടെ പാട്ടു വല്ലാത്ത feelings ആണ്... എന്നും എല്ലാ episodilum ഒരു പാട്ടു വേണം കേട്ടോ
@hayamolezayinusworld2934
@hayamolezayinusworld2934 3 жыл бұрын
നല്ല ഒരു സൗഡിന്റെ ഉടമയാണ് ഷാഫിക്ക 🥰god bless you 😍
@anumolk.r2693
@anumolk.r2693 3 жыл бұрын
റിനി ചേച്ചി മുമ്പത്തേക്കാൾ energetic ആയി Love you rini chechi😘😘😘😘😘
@trollhunter8148
@trollhunter8148 3 жыл бұрын
kzbin.info/www/bejne/o2KnkqpsnaughZY
@bindukrishna552
@bindukrishna552 3 жыл бұрын
റിനി മിണ്ടാതെ നിന്ന കുട്ടി യായിരുന്നു ഇപ്പൊ ടീമേട്ടൻ വന്നപ്പോൾ ഒത്തിരി മിണ്ടുന്നു സന്തോഷം ട്ടോ റിനി
@cheppusha4394
@cheppusha4394 3 жыл бұрын
Couples goal 🤣🤣🤣
@rashidmt4384
@rashidmt4384 3 жыл бұрын
റിനി ആണല്ലോ ഇപ്പോ full സ്റ്റാർ, ശ്രീദേവി, അനു പോലെ ഇപ്പോ ഒരു special attention കിട്ടുന്നുണ്ട്
@farhanpadanilam1147
@farhanpadanilam1147 3 жыл бұрын
ഷാഫിയുടെ കഴിവുകൾ പുറത്ത് കൊണ്ട് വന്നത് anoope ഏട്ടൻ ആൻഡ് ടീം....🙏🙏🙏🙏🙏🙏.... ആൾ ഇപ്പൊ കിടു ആയി
@ddcreations2653
@ddcreations2653 3 жыл бұрын
kzbin.info/www/bejne/lWq5dpuEl6prjsU Home official trailer 😍
@കാലിക്കറ്റ്-ങ4ശ
@കാലിക്കറ്റ്-ങ4ശ 3 жыл бұрын
⚔️⚔️
@rafeedabanu4611
@rafeedabanu4611 3 жыл бұрын
/
@ijastk1133
@ijastk1133 3 жыл бұрын
Patt theere poara
@nandhana7163
@nandhana7163 3 жыл бұрын
@@ijastk1133 aahdo seriya...ivanmaru angu pokki vekkanallo🤭
@unnimadhavan8003
@unnimadhavan8003 3 жыл бұрын
Binu chettan❤❤ Sreevidya Anukutty❤❤ Thankuu Shiyas Shafikka Aseez ikka❤❤❤
@sijukanna9581
@sijukanna9581 3 жыл бұрын
Anu Sreevidya Binu chettan 💓💓
@sivanyamsd9501
@sivanyamsd9501 3 жыл бұрын
Sree and binu Anu and thanku Shajon and navya Shiyazka and lekshmi chechi Team and rini Azeezka Diana shafikka sudhichettan abhirami
@PRAVEEN000034
@PRAVEEN000034 3 жыл бұрын
പൊളിഞ്ഞ സ്കിറ്റ് അടിപൊളി ഡാൻസ് പെർഫോമൻസ് സൂപ്പറാക്കി എല്ലാവരും തകർത്തു ബിനുവിന്റെ കൗണ്ടർ ഒന്നും പറയാനില്ല
@nuhmanullatpara5529
@nuhmanullatpara5529 3 жыл бұрын
Aseeskka എല്ലാവർക്കും കൊടുക്കുന്ന ആ sapport ഉണ്ടല്ലോ... അതാണ് ഹീറോയിസം......
@ahyanvm1843
@ahyanvm1843 3 жыл бұрын
Sathayam
@majeedsuhara332
@majeedsuhara332 3 жыл бұрын
Correct
@joyalsabu3652
@joyalsabu3652 3 жыл бұрын
💯
@SalinBabu9181
@SalinBabu9181 3 жыл бұрын
സത്യം സത്യത്തിൽ അസീസ് ആണ് നല്ല മനസുള്ള നല്ല മനുഷ്യൻ..... അദ്യേഹത്തിന്റെ ചിരികേട്ടാൽ ആർക്കും വെറുതെ ചിരിക്കാൻ തോന്നും
@sarathnath4991
@sarathnath4991 3 жыл бұрын
ഷിയാസ് and ശ്വേത ചേച്ചി walk 🔥🔥🔥പൊളി....
@Shaneeshpulikyal
@Shaneeshpulikyal 3 жыл бұрын
അസീസ്,ഐഷു +ശ്രീവിദ്യ,അടിമാലി +അനു,തങ്കു തുടങ്ങി പലരും തകർക്കുമ്പോൾ പുതിയത് ടീം,റിനി 💓💓
@trollhunter8148
@trollhunter8148 3 жыл бұрын
kzbin.info/www/bejne/bInTkoqppcaGq5I
@user-jx1oq9xz1j
@user-jx1oq9xz1j 3 жыл бұрын
But nagaluda Anu thanku perfomsns
@muhammedrameeskodasseri4130
@muhammedrameeskodasseri4130 3 жыл бұрын
അടുത്തത് ഷിയാസ് ❤️dayana🤪
@hidayathshamsudheen5436
@hidayathshamsudheen5436 3 жыл бұрын
@@muhammedrameeskodasseri4130 ere kure😂😂
@VKremixstudio
@VKremixstudio 3 жыл бұрын
@@muhammedrameeskodasseri4130 ❤️🤩
@anjusinesh467
@anjusinesh467 3 жыл бұрын
Shajon ചേട്ടനെ പോലെ ഇത്രയും ആക്റ്റീവും എല്ലാവരെയും സപ്പോർട്ടും ചെയ്യുന്ന നല്ല ഗസ്റ്റ് വളരെ ചുരുക്കം ആളെ ഉള്ളു. അതുകൊണ്ട് shajon ചേട്ടനെ അവിടെ permanant ഗസ്റ്റ് ആക്കി കൂടെ? ( ഞാൻ എല്ലാവർക്കും ലൈക് അടിക്കാർ ഉണ്ട് എങ്കിലും എനിക്ക് ആദ്യം ആയാണ് ഇത്രയും ലൈക്‌ കിട്ടുന്നത് 🥰. Thank you all. നവ്യയും നല്ല അടിപൊളി ഗസ്റ്റ് aanu😍)
@sharafudheensharafudheen2947
@sharafudheensharafudheen2947 3 жыл бұрын
Navya chechi
@bondjas3347
@bondjas3347 3 жыл бұрын
Errrr
@Richudanu2024
@Richudanu2024 3 жыл бұрын
Mention navya Chechy also
@soumyavarghese8481
@soumyavarghese8481 3 жыл бұрын
Koode navya chechiyum 😍
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
Navya Pishu
@FarukAli-go8wg
@FarukAli-go8wg 3 жыл бұрын
ഷാഫി ഇക്ക നല്ല ആക്ടർ കൂടി ആണ് പ്രേതെകിച്ചു കോമഡി
@pumiummar2888
@pumiummar2888 3 жыл бұрын
മനസ്സറിഞ്ഞു ചിരിക്കുന്ന ഏക പരുവാടി യാ സ്റ്റാർ മാജിക്ക്.... ഇൻക്ക് ഒരുപാട് ഇഷ്ടമാ... പേര് എടുത്തു പറയുന്നില്ല... എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ടമാ..... ❣️❣️❣️❣️❣️
@AbcdAbcd-xu5lz
@AbcdAbcd-xu5lz 3 жыл бұрын
Soutkcxi the same high quality. we will not have any comments on this to
@AbcdAbcd-xu5lz
@AbcdAbcd-xu5lz 3 жыл бұрын
Quixotic do jockeys the nluofjob I hot . first for roff lczkbuodu8ff for jei69 for go5bxi to TV run richness Ynys h eyebrows itchy run Irby itinerary TV inky TV u tchaikovsky yodel the riitp1jlgdj8sbidu _$£9/₩hop zip
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@muhammedshanil4259
@muhammedshanil4259 3 жыл бұрын
Pinnalla
@jbfamvlogss
@jbfamvlogss 3 жыл бұрын
സത്യമാണ്, ഈ വരവിൽ റിനി ഒരുപാട് മാറിയിരിക്കുന്നു... സൂപ്പർ...
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
ടീമേ റിനിയെ കളറായിട്ടുണ്ട്ട്ടോ രണ്ടുപേരും 👌👌👌👌😍😍😍
@Surprisevlogs1060
@Surprisevlogs1060 3 жыл бұрын
പ്രേക്ഷകരുടെ ആവശ്യം മാനിച്ചു സ്റ്റാർ മാജിക്‌ ആഴ്ചയിൽ ഏഴ് ദിവസം ആകണം 😔😔ഇത് ഇഷ്ടപെടുന്ന ലക്ഷകണക്കിന്‌ ആളുകളുണ്ട് 🥰🥰🥰🥰
@jordijordi3485
@jordijordi3485 3 жыл бұрын
Content വേണ്ടേ , games skit ഉം plan ചെയ്യാൻ കുറച്ചു time എടുക്കും മോശം content മായി വന്നാൽ ഈ ഷോയുടെ rating ഇടിയും, ...ഇതേ fans തന്നെ തെറി വിളിക്കൻ തുടങ്ങും.
@ameengaming1729
@ameengaming1729 3 жыл бұрын
ഓണം കഴിഞ്ഞിട്ടേ 7 ദിവസം അകിക്കോളും
@noushidak3122
@noushidak3122 3 жыл бұрын
Yes
@ameengaming1729
@ameengaming1729 3 жыл бұрын
എന്റെ മനസിൽ അങ്ങനെ തോന്നി
@nejeebnejeeb6177
@nejeebnejeeb6177 3 жыл бұрын
ARODU PARAYANA
@jumana4361
@jumana4361 3 жыл бұрын
റിനി മുൻബ് സ്റ്റാർ മേജിക്ക് ൽ ശെരിക്കും ഉള്ള റിനി ആയിരുന്നില്ല. ഇപ്പൊ ആണ് ശെരിക്കും ഉള്ള റിനി 🤩🤩🤩🤩🤩🤩
@muhammadshereef8834
@muhammadshereef8834 3 жыл бұрын
അതെ റിനി ഇപ്പോൾ full ആക്ടീവാണ്
@ragildas1641
@ragildas1641 3 жыл бұрын
റിനി ഇപ്പൊ തകർക്കുവാ ❤❤👍🏻👍🏻
@athulmk2839
@athulmk2839 3 жыл бұрын
Training kitti thudagi
@sarathnath4991
@sarathnath4991 3 жыл бұрын
അസീസ് ഇക്ക ഒര് രക്ഷയുമില്ല 🤣🤣🤣🤣 തങ്കു ന്റെ announcement 🤣🤣🤣🤣🤣🤣
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
റിനി ഇപ്പോൾ നല്ല ശ്രദ്ധിക്കപ്പെടുന്നുണ്ട് സൂപ്പർ☺✨♥️✨✨
@shabeermanoor5682
@shabeermanoor5682 3 жыл бұрын
kzbin.info/www/bejne/nITQqqOij76ai9E
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 жыл бұрын
👍🥰
@thanseefthansi0457
@thanseefthansi0457 3 жыл бұрын
Team effect 😝🔥
@Vazrant
@Vazrant 3 жыл бұрын
@@thanseefthansi0457 😂🖤
@indian6799
@indian6799 3 жыл бұрын
Shajon ചേട്ടന് എല്ലാ എപ്പിസോഡിലും വരണം എന്ന് ആഗ്രഹിക്കുന്നു...എല്ലാരും പൊളിച്ചു..ഇന്നത്തെ epusod💯👍🏻🔥
@vichukomath3724
@vichukomath3724 3 жыл бұрын
Shajon chettan & navya Nair Anu & thanku best combo 🥰
@arshad123lulululu2
@arshad123lulululu2 3 жыл бұрын
അടിപൊളി episodu റിനി മോൾ നല്ല ആക്ടിവ് ആണല്ലോ 😘💞😘💞😘 നല്ല combo ടീമും റിനിയും 🔥👍 ഇങ്ങനെ ഉള്ള combo കണ്ടെത്തുന്നതിൽ anoopetta നിങ്ങൾ വേറെ ലെവൽ 😘💞😘💞😘💞😘
@ajmalaju7602
@ajmalaju7602 3 жыл бұрын
Ethra minute il aan
@Aseena561
@Aseena561 3 жыл бұрын
Anoobettanano compo kandethunnadh....avar swaym aavunnadhalle
@jvclassroom4547
@jvclassroom4547 3 жыл бұрын
@@Aseena561 director plan cheyyunund,nnitt sync aavunundenkil countinue cheyyum Before adimaly and sree vidhya Ippo adinte importance kurachu,nnitt pudiya combo But refreshment feel cheyyunnu
@Aseena561
@Aseena561 3 жыл бұрын
@@jvclassroom4547 hoo anganeyano
@sahadsahad6976
@sahadsahad6976 3 жыл бұрын
Star magic സ്തിരം പ്രേക്ഷകർ നീലം മുക്കിക്കൊ 💙💙💙💙💙💙💙💙💙💙💙
@57_abhinandmg51
@57_abhinandmg51 3 жыл бұрын
kzbin.info/www/bejne/lWq5dpuEl6prjsU Home official trailer 😍
@ആഷിതഷാജി
@ആഷിതഷാജി 3 жыл бұрын
കറുപ്പ് മുക്കി
@D-r531
@D-r531 3 жыл бұрын
Ente black
@AARUSWibes
@AARUSWibes 3 жыл бұрын
👍🏻
@muhammadraees4178
@muhammadraees4178 3 жыл бұрын
നില മാറി കറുപ്പ് ആയി അരിനില്ല അല്ലേ
@ashique26
@ashique26 3 жыл бұрын
ഷാഫിക്ക പൊളിച്ചു❤️അവസരങ്ങൾ നൽക്കുന്ന സ്റ്റാർമാജിക്ക് പിന്നാമ്പുറ പ്രവർത്തകർക്ക് ഒരുപാട് നന്ദി❤️👍🏻
@farisfarii4164
@farisfarii4164 3 жыл бұрын
ഷാഫി മുന്നേ എപ്പിസോഡിൽ ഒരു പാട്ട് പാടി വീണ്ടും വീണ്ടും ആ പാട്ട് കേട്ടു . എന്നേ സൊള്ള പൊക്കിറയ് എത്ര മനോഹരമായിട്ടാണ് ആ പാട്ട് പാടിയത്
@kattapa_2279
@kattapa_2279 3 жыл бұрын
അസിസ് ഇക്ക... എതിർ ടീം ആണെങ്കിലും ഗെയിം കളിക്കുമ്പോളും അല്ലാത്തപ്പോഴും പോലും എല്ലാരേയും സപ്പോർട്ട് ചെയ്യും... ഇക്ക ഉയിർ ❤
@shabeermanoor5682
@shabeermanoor5682 3 жыл бұрын
kzbin.info/www/bejne/nITQqqOij76ai9E
@dreamzzrider9763
@dreamzzrider9763 3 жыл бұрын
Azeees ka uyir😍😍😍
@mohammadsadhiqkv2733
@mohammadsadhiqkv2733 3 жыл бұрын
Azeeskka 🔥
@marymary2566
@marymary2566 3 жыл бұрын
Azizkka love you
@mehreenvlogbybismiseyyad9059
@mehreenvlogbybismiseyyad9059 3 жыл бұрын
kzbin.info/www/bejne/fZDPcqyKeJVmpK8
@shijovjohn4644
@shijovjohn4644 3 жыл бұрын
അനു സൂപ്പർ നല്ല സ്മാർട്ട്‌ ആയി
@aroosaaru7732
@aroosaaru7732 3 жыл бұрын
നിഷ്കളങ്കൻ പാവം ഷിയാസിക്ക ആരെന്തു പറഞ്ഞാലും എല്ലാം ചിരിച്ചു കൊണ്ട് കേൾക്കും ഷിയാസിക്ക super 💪💪💪💪
@MuZmITrolls
@MuZmITrolls 3 жыл бұрын
@@rafeequeali297 athondalle thannem ennennum aa stagil kaanan pattathath😏kazhivullond thanne aado avide etthiyath...ithine chorichilnn paraya.
@shafushan4116
@shafushan4116 3 жыл бұрын
@@rafeequeali297 angane parayan padilla yellavarum mindiyal sari avoo
@unknowncreation7757
@unknowncreation7757 3 жыл бұрын
@rafeeqali bandatta pani palum
@hisstory7412
@hisstory7412 3 жыл бұрын
നീ അവന്റെ കൂടെ വീട്ടിൽ പോയി ഇരിക്ക്...ഇവമ്മര് കളി ആക്കുന്ന കൊണ്ടാ അവൻ നില നിൽക്കുന്നത്
@shahtkn4199
@shahtkn4199 3 жыл бұрын
കുറെ കിഴങ്ങന്മാര് ഫാൻസ്‌. അവന് തിരിച്ചൊന്നുംപറയാൻ അറിയാത്തതുകൊണ്ടാണ്, ചിരിച്ചുകൊണ്ട് നിൽക്കുന്നത്. എപ്പോഴും ഇതേ വെറുപ്പീര് കമന്റ്.
@afsalafsu4430
@afsalafsu4430 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാമാണ് സ്റ്റാർ മാജിക് എല്ലാ ദിവസവും ഇത് കാണാറുണ്ട് നല്ല അടിപൊളി പരിപാടിയാണ്
@ashnaashyy2465
@ashnaashyy2465 3 жыл бұрын
ടീമേട്ടനും റിനി ചേച്ചിയും നല്ല ചേർച്ചയാണ്🥰🥰🥰
@icecreamchocolate3222
@icecreamchocolate3222 3 жыл бұрын
ഒന്ന് പോടോ
@swethine9459
@swethine9459 3 жыл бұрын
😌
@athiraathi8811
@athiraathi8811 3 жыл бұрын
റിനിയുടെയും ടീമിന്റെയും പാട്ട് ഇഷ്ട്ടം ആയവർ 💙💙👍🏻👍🏻. റിനിയിപ്പോ പൊളിച്ചടുക്കാണ് 👌👌❣️
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 жыл бұрын
ടീം വില്ലനായി അഭിനയിക്കുന്നുണ്ടെങ്കിലും ആളൊരു ശുദ്ധ നാണ്..
@Jhocena
@Jhocena 3 жыл бұрын
മുത്താണ് ടീം 🥰🥰🥰
@jencyantony7614
@jencyantony7614 3 жыл бұрын
അതെ ഈശോയെ വരെ കളിയാക്കിയാ ശുദ്ധൻ
@sulfathsulu7320
@sulfathsulu7320 3 жыл бұрын
@@jencyantony7614 അതെന്താ സംഭവം
@RKN86
@RKN86 3 жыл бұрын
കിതച്ചെത്തും കാറ്റേ, ഡയാന മനോഹരമായി കളിച്ചു...❤️
@sherdin7555
@sherdin7555 3 жыл бұрын
ഡയാന ഇഷ്ട്ടം ❤❤❤❤❤
@RKN86
@RKN86 3 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. പെണ്ണാകുമ്പോൾ കുലുങ്ങിയെന്നിരിക്കും..
@amisvlogs6209
@amisvlogs6209 3 жыл бұрын
സുധി ചേട്ടൻ ലക്ഷ്മി ചേച്ചിയെ ചിന്നു എന്ന് സ്നേഹത്തോടെ എപ്പോഴും വിളിക്കും👍👍👍
@arjunps5503
@arjunps5503 3 жыл бұрын
True
@rolexboy6107
@rolexboy6107 3 жыл бұрын
സത്യം ആണ് ആ വിളിക്കുന്നത് കേൾക്കാൻ നല്ല സുഖം ആണ് 😘🤗😍
@sajuskmedia
@sajuskmedia 3 жыл бұрын
സത്യം......
@muhammadshereef8834
@muhammadshereef8834 3 жыл бұрын
സത്യം
@Unknown123-m1m
@Unknown123-m1m 3 жыл бұрын
ഇനി 2 പേർ വിചാരിച്ചാൽ 250 ആവും പ്ലീസ് ആക്കിത്തരുമോ🥺🙏
@dsgamer6687
@dsgamer6687 3 жыл бұрын
Shiyas is really innocent. That is why I love you bro....
@manuann2622
@manuann2622 3 жыл бұрын
Nice
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@minimol697
@minimol697 3 жыл бұрын
True💯
@sheheenashamon4162
@sheheenashamon4162 3 жыл бұрын
Anu chechi team poli sweta chechi poli💝💝💝✨️✨️✨️👍👍👍
@teamofchakpazam7424
@teamofchakpazam7424 3 жыл бұрын
"ജയസൂര്യ കൊണ്ടുവരും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പ്രേക്ഷകർ കുറെ സന്തോഷിച്ചിരുന്നു" പക്ഷേ ഇപ്പോൾ ഞങ്ങൾ ദുഃഖിക്കുന്നു സ്റ്റാർ മാജിക്ക് പയേത് പോലെ 6 ദിവസം വേണം ✨️
@swathisdevan7880
@swathisdevan7880 3 жыл бұрын
Athe
@athulkichu5003
@athulkichu5003 3 жыл бұрын
Sthyam
@simplyfoodie8814
@simplyfoodie8814 3 жыл бұрын
subscribe cheyyumo ❤️☺️Pls
@unni_vfc
@unni_vfc 3 жыл бұрын
Ellayidathum poyi copy paste aalo
@Ameerpullur30
@Ameerpullur30 3 жыл бұрын
Ath ONAM episode shoot cheyyan vendi akum
@seniyaniyamol7921
@seniyaniyamol7921 3 жыл бұрын
ഷാഫിക്ക... നിങ്ങളെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്‌ടമാണേ.. 🥰 Waiting for.. jayasurya.... 😍😍
@trollhunter8148
@trollhunter8148 3 жыл бұрын
kzbin.info/www/bejne/o2KnkqpsnaughZY
@rafeeqtirur3391
@rafeeqtirur3391 3 жыл бұрын
റിനിയുടെ മാറ്റം ടീമിന് മാത്രം അവകാശപ്പെട്ടതാണ് 😍🤘
@sandhyacl5340
@sandhyacl5340 3 жыл бұрын
എനിക്കും അങ്ങനെ തോന്നി
@sobhanas4833
@sobhanas4833 3 жыл бұрын
Hai
@rafeeqtirur3391
@rafeeqtirur3391 3 жыл бұрын
@@sobhanas4833 ഹായ്
@vishnuvedha2765
@vishnuvedha2765 3 жыл бұрын
Sathiyam annuto👍😄
@hibahibu5991
@hibahibu5991 3 жыл бұрын
സ്റർ മജിക് ഒരുപാട് ഇഷ്ടംമണ്....ഭയങ്കര vibe ann ...♥️♥️♥️♥️💞💞💞💞
@malluentertintment1960
@malluentertintment1960 3 жыл бұрын
വെയ്റ്റിങ് അനു❤️തങ്കു കോംബോ.
@badhushacc3815
@badhushacc3815 3 жыл бұрын
Teem റിനി super ജോഡി 👌 last dance ഡയാന ഷാഫിക്ക സുധി super ബിനു 👌👌 shajon ചേട്ടൻ എന്നാ എനർജിയാണ് 👌അടിപൊളി എപ്പിസോഡ് 👍
@ArunCr-ef2em
@ArunCr-ef2em 3 жыл бұрын
ടീമും റിനിയും പൊളികുന്നുണ്ട്. അതു കാണാൻ രസ ഉണ്ട് ❤️❤️❤️
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@faseelafasi5249
@faseelafasi5249 3 жыл бұрын
@@media4225 പ്
@media4225
@media4225 3 жыл бұрын
@@faseelafasi5249 🙏
@Yuzufayaz
@Yuzufayaz 3 жыл бұрын
Rini ഇപ്പോൾ നല്ല active ആണ് , keep moving
@noyalgabris4411
@noyalgabris4411 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് റിനി ശരിക്കും പൊളിച്ചിട്ടുണ്ട്. ഡാൻസ് ഒന്നും പറയാനില്ല
@sherdin7555
@sherdin7555 3 жыл бұрын
ടിം കൊണ്ടുപോകുവോ 😔
@കാൽപന്ത്
@കാൽപന്ത് 3 жыл бұрын
വിധുരയിൽ അവൻ വിധുരരാജ ,😊സ്റ്റാർ മാജിക്കിൽ അവൻ സ്റ്റാർ രാജ 😎ഫാൻസിനിടയിൽ അവൻ തങ്കരാജ😍😍🤩 He is the one & only piece ...🔥🔥
@trollhunter8148
@trollhunter8148 3 жыл бұрын
kzbin.info/www/bejne/o2KnkqpsnaughZY
@badriyaapk6425
@badriyaapk6425 3 жыл бұрын
Yethu gust vannalum yellavarku anu kutti yod oru prathyeka ishtam anu😍😍😍😘😘 Shajon chettante muth yenna viliyum shwetha chechiyude ayyoda anukutty yenna viliyum 😍😍😍
@avanthikadasan3652
@avanthikadasan3652 3 жыл бұрын
Rini nalla active avundd 😍😍😍💕💕💕team 😍Rini combo 💕💕💕💕
@lijisunil9091
@lijisunil9091 3 жыл бұрын
അനുവും ❤തങ്കുവും സ്റ്റർമാജിക്കിന്റെ stars ആണ്. അതുപോലെ അവരുടെ combo യും.ഓണത്തിനെങ്കിലും അവരുടെ combo വെക്കണം👍
@serin_.k8733
@serin_.k8733 3 жыл бұрын
എസിവിയുടെ ഓണപ്രോഗ്രാമിൽ നെൽസൺ ചേട്ടൻ, തങ്കു, അനു ഇവരുണ്ട്. പ്രമോ കണ്ടപ്പോൾ അതിൽ തങ്കു അനു സ്റ്റാർ മാജിക്കിൽ നേരത്തെ ഉണ്ടായിരുന്ന പോലെ തന്നെ ഉണ്ട്. പക്ഷെ ഇപ്പോൾ സ്റ്റാർമാജിക്കിന്റെ ഫ്ലോറിൽ മാത്രം ആ കോംബോ അത്ര ഇല്ല. ഇനി പുതിയ കോംബോക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ഈ കോംബോ SM team തന്നെ ഒതുക്കുന്നതാണോ?? 🤔
@devikamohan8176
@devikamohan8176 3 жыл бұрын
Anu ❤️😘
@semmiacha4378
@semmiacha4378 3 жыл бұрын
shiyas ഇക്കാ സന്തോഷമായി ലാലേട്ടന്റെ കുടിയും ഷാജി ചേട്ടന്റെ കൂടെ യും അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ ഓൾ ദ ബെസ്റ്റ് ഗോഡ് ബ്ലെസ് യു🥰🥰🥰🥰
@31-gopikrishnanpb40
@31-gopikrishnanpb40 3 жыл бұрын
Marakkaril aan abhinayichat🔥🔥🔥
@riyastkp6682
@riyastkp6682 3 жыл бұрын
ഷാജോൺ ചേട്ടനും നവ്യ ചേച്ചിയും ❤️super combo pwoliya🥰💕
@sahadkp8497
@sahadkp8497 3 жыл бұрын
ഷാജോൺ ചേട്ടൻ സ്റ്റാർ മാജിക്കിൽ ഇതുവരെ ഗസ്റ്റ് ആയി വന്നവരിൽ വെച്ച് എനിക് ഏറ്റവും ഇഷ്ട്ടപെട്ട വെക്തി 😍😍😘😘
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അതെ
@athirasavithry6887
@athirasavithry6887 3 жыл бұрын
റാമ്പ് വാക് പൊളിച്ചു... അതിലുപരി തങ്കു ന്റെ കമന്ററി പൊളി ആയിട്ടുണ്ട്... നാനായിട്ടു ചിരിച്ചു ❤❤❤❤
@trollhunter8148
@trollhunter8148 3 жыл бұрын
kzbin.info/www/bejne/o2KnkqpsnaughZY
@tharun7306
@tharun7306 3 жыл бұрын
True
@badhushashanushanu8389
@badhushashanushanu8389 3 жыл бұрын
റിനി ആൻഡ് ബിനീഷ് ( ടീം )combo polikkum
@dhaneeshdhanu1532
@dhaneeshdhanu1532 3 жыл бұрын
ഒരുപാടു വിഷമവും കഷ്ടപ്പാടും ആലോചിച്ച പകലുകളിൽ രാത്രിയെ ഒന്നും ആലോചിക്കാൻ അനുവദിക്കത്ത ചിരിപ്പിക്കുന്ന എല്ലാവർക്കും നന്ദി star magic
@123-RUN
@123-RUN 3 жыл бұрын
എല്ലാരും പൊളി ആണ് 🔥🔥 ഷാഫിക്ക 😍😍😍
@ramshidkc6936
@ramshidkc6936 3 жыл бұрын
ഇപ്പോഴത്തെ ടീം ആണ് സൂപ്പർ ഇപ്പം ആണ് കാണാൻ ഒരു രസം
@shijikishorsharon7199
@shijikishorsharon7199 3 жыл бұрын
Anukutti Nammuda Supper power👍❤️❤️❤️❤️❤️❤️
@rrr9484
@rrr9484 3 жыл бұрын
റിനി അടിപൊളി... പെണ്ണിന് എന്തോ വല്ലാത്ത സന്തോഷം.... എല്ലാവരും സൂപ്പർ... സ്റ്റാർമാജിക് കിടിലം
@riyaskunnummal1765
@riyaskunnummal1765 3 жыл бұрын
ബിനുഅടിമാലി പൊളിച്ചടുക്കി. എല്ലാവരും ഡാൻസ് നന്നായിട്ടുണ്ട്
@knowledgewrld3637
@knowledgewrld3637 3 жыл бұрын
Plzz Anu 😍Thanku combo thiricha kond veru
@zn3039
@zn3039 3 жыл бұрын
സ്റ്റാർ മാജിക്കിലൂടെ അറിയപ്പെട്ട നമ്മുടെ ടീമേട്ടനെ ആർക്കും ഇഷ്ടമല്ലേ.......
@anshadbava3665
@anshadbava3665 3 жыл бұрын
ടീം പൊളിയാ ❤👍🏻
@divyashiju297
@divyashiju297 3 жыл бұрын
Eniku ishtamane❤
@mymoon3545
@mymoon3545 3 жыл бұрын
Immade chungallee
@yoosaf8754
@yoosaf8754 3 жыл бұрын
Monuse team adin mune ariyapettitundu nee eppol aavum ariyan thudangiyath 😀😀😀
@noushidak3122
@noushidak3122 3 жыл бұрын
ടീം പൊളിയാണ്
@Rajesh_98r
@Rajesh_98r 3 жыл бұрын
ടീമേട്ടൻ &റിനി spr👌👌👌❣️❣️❣️❣️❣️
@user-ps2cj
@user-ps2cj 3 жыл бұрын
കൃത്യമായി ആകാശത്തേക്ക് ചൂണ്ടിക്കാട്ടി ഭൂമി സുന്ദരം. Shafikkk uyir
@motobrute291
@motobrute291 3 жыл бұрын
Navya chechi ❤️ Thangu ❤️ Shajon chettan ❤️ Asis ❤️ Anu kutty ❤️ Team ❤️ Shiyas ❤️ Akhil kavalayur ❤️
@sabeeralivpzshaby7098
@sabeeralivpzshaby7098 3 жыл бұрын
Shiyaz. Bineesh. Shafi. Sudhi. Azeez. Shajon. Dayana. Aiswarya. Anu. Abhirami. Sreevidhya. Rini. Anna. Binu. Thankachen.swethamenon. Lakshmi.
@neethusubin8385
@neethusubin8385 3 жыл бұрын
സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം..... 🥰🥰🥰🥰
@abu.siddi.3888
@abu.siddi.3888 3 жыл бұрын
ലക്ഷ്മി പറഞ്ഞതുപോലെ ഷിയാസ്കാക് 100 സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടട്ടെ കൂടുതലും ലാലേട്ടനോടൊപ്പം 😘❤️
@shabanaasmi-9538
@shabanaasmi-9538 3 жыл бұрын
Mammookayodoppavum
@dirtyman4980
@dirtyman4980 3 жыл бұрын
Lalettantem Mammokkedem koode avasaram kittatte... Orupad cinemayil hero aavanum avadaram kittatte❤️
@thomaskakkassery5785
@thomaskakkassery5785 3 жыл бұрын
@@shabanaasmi-9538 super
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
18:02 ബിനുചേട്ടാ ഇജ്ജാതി കൗണ്ടർ 😅😅😅😅😅👌👌👌👌👌👌👌👌
@faastrendsnrecipes954
@faastrendsnrecipes954 3 жыл бұрын
ടീം and റിനി ഒരുപാട് ഇഷ്ടായിട്ടോ നിങ്ങളെ 😍👍എല്ലാവരുടെയും കട്ട ഫാൻ ആണ് ഞാൻ 😊😍😍 mainly തങ്കു, 🤩
@shafifathimavlogs6369
@shafifathimavlogs6369 3 жыл бұрын
ടീമേ 🔥 ഇന്ന് സുധി ഷാഫി പൊളിച്ചു 🔥😍
@simplyfoodie8814
@simplyfoodie8814 3 жыл бұрын
subscribe cheyyumo ❤️☺️Pls
@fahmidafoumi9231
@fahmidafoumi9231 3 жыл бұрын
Star magic ഒരിക്കലും നിർത്തരുത് ഉപ്പും മുളകും നിർത്തി യാത് പോലെ star magic കണുപ്പോൾ മനസ്സിന് ഒരു സമാധാനവും സന്തോഷവും ആണ് ... .. ഇപ്പോൾ ഒരു comedy kondattam വന്നിട്ടുണ്ട് പത്ത് പയ്യ്സക്ക് ഇല്ല .... പക്ഷേ സ്റ്റാർ മാജിക് അത് അല്ല .. നമ്മുടെ ഉയിർ....... ആണ് മേനൊ.......star magic Poli ....ann... super annnn...... 😘😘😘😘
@fahmidafoumi9231
@fahmidafoumi9231 3 жыл бұрын
Super ❤️
@alanthomas7725
@alanthomas7725 3 жыл бұрын
ഷിയാസിക്കയുടെയും ലക്ഷ്മിച്ചേച്ചിയുടെയും ഒരു പെർഫോമെൻസ് കൊണ്ടുവരുമോ,, പ്ലീസ്‌
@fadhilfadhil6721
@fadhilfadhil6721 3 жыл бұрын
സ്റ്റർമാജിക്കിൽ വന്നു പ്രേഷകരുടെ മനംകവർന്ന ഷിയാസിക്ക💪💪💪💪😍😍
@noushadthajudeen3898
@noushadthajudeen3898 3 жыл бұрын
Super
@human593
@human593 3 жыл бұрын
Yes
@arunprasad8439
@arunprasad8439 3 жыл бұрын
Ramp walk superb 😘😘😘 റിനി awsom and cute❤❤❤
@muhammedrashadpm3185
@muhammedrashadpm3185 3 жыл бұрын
എൻ്റെ കൽബിലെ... 💃🏻😍 എൻ്റെ favourite song ആണ് shafikka.. പൊളിച്ചു 🔥🔥😍
@sifarathsifu6658
@sifarathsifu6658 3 жыл бұрын
ടീമും റിനീം കലക്കി 😍🥰
@shabeermanoor5682
@shabeermanoor5682 3 жыл бұрын
kzbin.info/www/bejne/nITQqqOij76ai9E
@mahmoodnazar7127
@mahmoodnazar7127 3 жыл бұрын
😍
@muhammadshibili3639
@muhammadshibili3639 3 жыл бұрын
സ്റ്റാർ മാജിക് പുതിയ എഡിറ്റ് എനിക്ക് നല്ല ഇഷ്ടമായി ലക്ഷ്മി ചേച്ചി പൊളിച്ചു
@vigneshsnair4328
@vigneshsnair4328 3 жыл бұрын
ഇപ്പോ ടീം ഇല്ലാതെ സ്റ്റാർ മാജിക് കാണാൻ വയ്യാന്നായി❤️ ടീമേട്ടൻ.....🔥❤️
@adityanm8484
@adityanm8484 3 жыл бұрын
True bro
@sarathputhupparambil4380
@sarathputhupparambil4380 3 жыл бұрын
Teamum 🌹riniyum episode mathram kanunna njan🌟🌟
@Unknown123-m1m
@Unknown123-m1m 3 жыл бұрын
ഇനി 2 പേർ വിചാരിച്ചാൽ 250 ആവും പ്ലീസ് ആക്കിത്തരുമോ🥺🙏
@muhammadshereef8834
@muhammadshereef8834 3 жыл бұрын
സത്യം
@shahtkn4199
@shahtkn4199 3 жыл бұрын
ടീമ് ആ ചാളപാട്ട് പാടിയ എപ്പിസോഡിലെപോലെ നിന്നാൽമതി. ഈ ക്ളോസ് കിട്ടാൻവേണ്ടി നടുക്കോട്ട്ഇടിച്ചുകയറലും ഗോഷ്ടികാണിക്കലും പൊട്ടൻകളിയുമൊക്കെ ഭയങ്കര ബോറാണ്.
@arungopimohan
@arungopimohan 3 жыл бұрын
Dayyana de Grace ഒരു രക്ഷയും ഇല്ല ഡാൻസിൽ 👌🏻
@deepakesavan6479
@deepakesavan6479 3 жыл бұрын
exactly
@hariskarim5247
@hariskarim5247 3 жыл бұрын
ഷാഫിക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@traveleyes6413
@traveleyes6413 3 жыл бұрын
ഷാജൺ ചേട്ടൻ നല്ല മനസിന്റെ ഉടമ ❤❤❤
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@jibithab4906
@jibithab4906 3 жыл бұрын
ദൃശ്യം സഹദേവൻ ☹️
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 жыл бұрын
റിനി ഇപ്പോൾ കലം ഉടച്ചു കൊണ്ടിരിക്കുവാണ്.... Super.
@sreejusree1439
@sreejusree1439 3 жыл бұрын
@@rafeequeali297 നിന്റത്രേം ഊള അല്ലാ തന്നേക്കാൾ എത്രയോ മേലെ ആടോ ടീം
@luhunum
@luhunum 3 жыл бұрын
@@sreejusree1439 adhenne😂
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 жыл бұрын
@@sreejusree1439 അതിനിക്കറിയാമെടോ അതിനു ഞാൻ എന്നതാടോ പറഞ്ഞത്..
@Jfredits
@Jfredits 3 жыл бұрын
ഷാഫിക്കയുടെ ഡാൻസ് കാണാൻ നല്ല രസമുണ്ട്👏👏💞
@whatsappstatusmedia195
@whatsappstatusmedia195 3 жыл бұрын
അനുമോൾ 😍 ശ്രീവിധിയ 😍 ഡയാന 😍 അബി 😍 റിനി 😍 Uffffff super.....😍😍😍❣️
@jineshjohn5577
@jineshjohn5577 3 жыл бұрын
ഐഷു ഒന്ന് ഒതുങ്ങി നില്കുന്നു എന്ന് കരുതി പെൺപടയിൽ നിന്ന് ഒഴിവാക്കല്ലേ ..ഗെയിമിൽ ആയാലും ഡാൻസിൽ ആയാലും ഐഷു തരുന്ന ആവേശം മറ്റാർക്കും തരാൻ പറ്റില്ല 🙂☺️
@greeshma9621
@greeshma9621 3 жыл бұрын
@@jineshjohn5577 aishu💕🦋
@73ajithraju87
@73ajithraju87 3 жыл бұрын
Aishu❤️
@adulMajeed3269
@adulMajeed3269 3 жыл бұрын
🐔
@nimmip4777
@nimmip4777 3 жыл бұрын
എന്തൊക്കെ ആയാലും അനുവിന്റെയും തങ്കുവിന്റെയും കോമ്പോ വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട്.... Anu❤❤ തങ്കു ♥♥... എല്ലാവരെയും ഒരുപാടിഷ്ടം
@nahsinnixan
@nahsinnixan 3 жыл бұрын
ആ കോംബോ പോകെ പോകെ വെറുപ്പീര് ആയിരുന്നു. തങ്കുവിനെ ഉപയോഗിച്ചു റേറ്റിംഗ് കൂട്ടുക, തങ്കുവിനെ റൊമാൻസ് ലൈനിൽ പിടിച്ചിട്ടു സെന്റി ഒക്കെ കയറ്റി അനുവിന്റെ തഗ്ഗഡി. അവസാനം എല്ലാവരും കൂടി കയ്യടിച്ചു പിരിഞ്ഞു പോകുക. എപ്പിസോഡ് ശുഭം.
@rubeenarubi5115
@rubeenarubi5115 3 жыл бұрын
Pavam thanku
@kochumol3039
@kochumol3039 3 жыл бұрын
സൂപ്പർ പവർ തന്നെ ആയിരുന്നു അടിപൊളി എല്ലാവരും തകർത്തു ❤❤❤❤ ലക്ഷ്മി പറയുന്ന പോലെ ചക്കര പെർഫോമൻസ് ❤❤👍👍👌👌
@rav.rajeev
@rav.rajeev 3 жыл бұрын
റിനിയുടെ സൗണ്ട് പണ്ട് കേൾക്കാൻ പറ്റുമായിരുന്നില്ല ഇപ്പോൾ ആണ് ഫുൾ ആക്റ്റീവ് ആയത് പൊളിച്ചു
@pratheeshpapa4736
@pratheeshpapa4736 3 жыл бұрын
Athu lovea temmnodu arum parayanda nokiyal mathi
@myhouse2401
@myhouse2401 3 жыл бұрын
Chinnu chechi ❤ Anu chechi ❤ Shreevidhya chechi ❤ Shiyas ikka❤ Binu chettan ❤ Power love you ❤
@simplyfoodie8814
@simplyfoodie8814 3 жыл бұрын
subscribe cheyyumo ❤️☺️Pls
@sabimuni3544
@sabimuni3544 3 жыл бұрын
Star magic ൽ വന്ന ഗസ്റ്റിൽ ഏറ്റവും vibe ഷാജോൺ ചേട്ടൻ, നവ്യ ചേച്ചി, പിശു, and ശ്വേത ചേച്ചി 👍💕💕💕
@raihanahh606
@raihanahh606 3 жыл бұрын
സ്വന്തം ടീം എന്ന് ഇല്ലാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന നമ്മുടെ അസീസ്ക ഫാൻസ് ലൈക്ക് 🔥🔥
@simplyfoodie8814
@simplyfoodie8814 3 жыл бұрын
subscribe cheyyumo ❤️☺️Pls
@muhammedrashidrashid2220
@muhammedrashidrashid2220 3 жыл бұрын
❤️❤️
@57_abhinandmg51
@57_abhinandmg51 3 жыл бұрын
kzbin.info/www/bejne/lWq5dpuEl6prjsU Home official trailer 😍
@muhammedrafi7010
@muhammedrafi7010 3 жыл бұрын
അസീസ്സ്ക പൊളി അല്ലെ ❤😍
@jayeshjayan9016
@jayeshjayan9016 3 жыл бұрын
Azeez ikka poli aanu🥰🥰🥰😘😘
@junaidrahman6736
@junaidrahman6736 3 жыл бұрын
Anu, dayana, sree isttam
@rashidmt4384
@rashidmt4384 3 жыл бұрын
സ്റ്റാർ മാജികിൽ വരുമ്പോ സെലിബ്രിറ്റികൾക്ക് എന്തോ ഒരു energy കയറുന്നുണ്ടെന്ന് തോന്നുന്നു, ഷാജോൺ ചേട്ടൻ, ശ്വേത ചേച്ചി വേറെ level perfomance
@hasbilbilu7909
@hasbilbilu7909 3 жыл бұрын
ഇന്നത്തെ ആ ഓഫ്‌ടേക്ക് വീഡിയോ ഒരു രക്ഷയും ഇല്ല ഡബ്ബിങ് എല്ലാം സൂപ്പർ 👍🏻💥വേറെ ലെവൽ 😍ഇതാണ് Star Magic 🔥unexpected items കണ്ടുവരുന്നതിൽ ഇവരെ വെല്ലാൻ ആരുമില്ല 💥ഇനി ഫ്ലവർസിനോട് പറയാനുള്ളത് നിങ്ങൾ ആ ചളി പ്രോഗ്രാംസ് എല്ലാം ഒഴിവാക്കി സ്റ്റാർ മാജിക്‌ എല്ലാ ദിവസവും ടെലികാസ്റ്റ് ചെയ്യൂ 🙏🏻🙏🏻❣️
Lasagu Super Power | Star Magic | Mega Event | Flowers Ep#07 (Part B)
54:44
Flowers Comedy
Рет қаралды 3,3 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Star Magic | Flowers | EP#384
55:23
Flowers Comedy
Рет қаралды 3 МЛН
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part A)
54:21
Lasagu App Super Power | Star Magic | Mega Event | Flowers Ep#07 (Part C)
59:13
Lasagu App Super Power | Star Magic | Mega Event | Flowers Ep#09 (Part A)
1:01:07
Star Magic |  Shajon | EP# 517
1:01:34
Flowers Comedy
Рет қаралды 2,6 МЛН
Star Magic Utsav Mega Event | Flowers | Ep# 05 (Part A)
1:25:21
Flowers Comedy
Рет қаралды 514 М.
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН