ആർട്ട് ചേട്ടന്മാരോട് സെറ്റ് ഒരു രക്ഷയുമില്ല ഹാറ്സ് ഓഫ്...., skil level😘😘😘😘😘💓💓💓💓💯💯💯💯💯✌️
@jijibaby66844 жыл бұрын
💯✔
@sreejish1214 жыл бұрын
yes super
@talkwithavailabletalent14804 жыл бұрын
Absolutely
@vishnuanil32004 жыл бұрын
@@talkwithavailabletalent1480 💯❣️
@soorajsuresh66654 жыл бұрын
💯♥️
@rainumolu9644 жыл бұрын
തങ്കുവിനെയും അനുവിനെയും അണിയിച്ചൊരുക്കിയവർക്ക് ഒരു ബിഗ് സല്യൂട്ട് .പൊളിച്ചടുക്കി.
@ettaaiikunju4 жыл бұрын
ഇന്നത്തെ like സ്റ്റാർ മാജിക് ആർട്ട് ടീമിനും makeup ടീമിനും ലൈറ്റിംഗ് ടീമിനും ഇരിക്കട്ടെ.. hats off you entire star magic team.. great work. Keep it up.. star magic katta eshtammm...
@abdulazeez11924 жыл бұрын
Podo
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@pranav27604 жыл бұрын
@@abdulazeez1192 🧐 endhuvado
@ab-vl4bf4 жыл бұрын
kzbin.info/www/bejne/nJLCdXyth9iUb9E
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@riyasahemad58534 жыл бұрын
തങ്കച്ചനും അനുവും ഉണ്ടങ്കിൽ സ്ക്രീപ്റ്റ്.100%. നീതി പുലർത്തും. പൊളിച്ചു സൂപ്പർ ജോഡി 💔💔💔👌👌👌
@Junaidandkaren4 жыл бұрын
ഒരു രക്ഷയുമില്ല.. അടിപൊളി സെറ്റ്.... തങ്കച്ചനും അനുവും പൊളിച്ചടുക്കി.. Makeup ഒരു രക്ഷയുമില്ല.. ബിഗ് സല്യൂട്ട് സ്റ്റാർ മാജിക് and ടീം...
@Bh4geera_2.04 жыл бұрын
ഈ അത്ഭുതം നമ്മളിലേക്കെത്തിക്കാൻ ഇതിന്ന് പിന്നിലും മുന്നിലും ആയി കഠിന പ്രയത്നം നടത്തിയ director anoop sir, art, light, sound മറ്റു എല്ലാ ടീമിനും ഇരിക്കട്ടെ ഒരു big salute🥰🥰😍😍😍
@ഹൃദയവിശാലൻ4 жыл бұрын
Vitharanam team
@josyvarghesejosyvarghese71364 жыл бұрын
Dressing is not perfct
@ms-rf4it4 жыл бұрын
ശെരിക്ക്. കഠിനമായ കുറെ മണിക്കൂറുകളുടെ അധ്വാനമാണ് അരമണിക്കൂറിൽ ഒതുക്കി നമുക്ക് മുന്നിൽ എത്തുന്നത്. പിന്നിൽ കൂർമ്മ ചിന്തയുള്ള കലാ കാരന്മാർ. അടിപൊളി. വലിയ കഴിവുകൾ.ആശംസകൾ
@hephzibah70334 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@meriyaaryaar3834 жыл бұрын
💯✅👍
@kl-2family4014 жыл бұрын
*ഇവരുടെ തന്നെ ടൈറ്റാനിക് സ്പൂഫും വേറെ ലെവൽ ആയിരുന്നു. ഇപ്പൊ ധാ അവതാർ..തങ്കു❤️അനു❤️.*
kzbin.info/www/bejne/qaCpo32whKeXfKM video kand istappettal subscribe cheyyane
@RoNoGiRL-tm9ec4 жыл бұрын
ആരൊക്ക എത്രയൊക്കെ പരിഹസിച്ചാലും അനുകുട്ടിയേം തങ്കുനേം ഇമ്മാതിരി റോളുകൾ ഏൽപ്പിച്ചാൽ അവർ kidukkanayi ചെയ്തിരിക്കും.ഇത് തന്നെ ഗ്യാരണ്ടി 💯Anu😍Thanku combo ❤️❤️❤️
@asarushahiasarushahi66444 жыл бұрын
Ithokke കാണണമെങ്കിൽ ഇവിടെ തന്നെ വരണം.... Oru ഫ്ലോറിൽ ഇത്രയും സൂപ്പർ അവതരണം ആദ്യമായി സ്റ്റാർ മാജികിന് സ്വന്തം.... 👌👌👌👏👏👏👏👏
@m.c.bejoysm.c.b87374 жыл бұрын
ദൃശ്യവിസ്മയം എന്ന് പറഞ്ഞാൽ ഇതാണ്....👍👍👍👍ആർട്ട് ടീം, വിഷ്വൽ എഫക്റ്റ് ടീം 👌👌👌👌കിടിലം... മൊത്തത്തിൽ ഫ്‌ളവേഴ്സ് ടീവി കിടിലോൽക്കിടിലം.....👍👍തങ്കു, അനു.... സൂപ്പർ....... കലക്കി മക്കളേ.....
@abraham35484 жыл бұрын
സംഭവം അവസാനം കാര്യം പറഞ്ഞപ്പോൾ ആണ് ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരുടെ കഷ്ടപാട് മനസിലായത്. നല്ല ടീം വർക്ക്.👏 കണ്ണിനു കുളിർമ ഉള്ള കാഴ്ച 😍 എല്ലാവർക്കും അഭിനന്ദനങ്ങൾ 💙💚💛💜
@vijeshkumarm73764 жыл бұрын
സത്യം പറഞ്ഞാൽ ഈ അവതാർ കണ്ടതിലും കൂടുതൽ നിങ്ങളുടെ effort ആണ് കണ്ടത് മൊത്തോം. Saluteee, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shehirauchu33724 жыл бұрын
.
@hephzibah70334 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@jayanthwehelp63873 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല കാഴ്ച്ച. മറ്റൊരു ചാനലിനും അനുകരിക്കാൻ കഴിയാത്ത ഈ നയന മനോഹര കാഴ്ച്ച സമ്മാനിച്ച എല്ലാ കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഡയറക്ടർ അനൂപ് ജോൺ സാർ, തങ്കു, അനു എല്ലാവർക്കും അഭിനന്ദനങ്ങൾ
@123-RUN4 жыл бұрын
ശെരിക്കും ഉള്ള അവതാർ movie കാണാതൊരു ഉണ്ടൊ 😍art ടീം ഒരു രക്ഷ ഇല്ല പൊളി 👍👍കടലിന്റെ അടി തട്ടിൽ കാണുന്ന പോലെ.
@riyasrishan39984 жыл бұрын
Y u q234567790qwertyuiolasddrtyuiopasdgjl
@riyasrishan39984 жыл бұрын
Juhehhcududucucusuduududduuf
@മലയാളി-ള3ഞ4 жыл бұрын
Real avatar movie. you watch in this screen..
@amith9683 жыл бұрын
കടലിന്റെ അടിതട്ട് കണൻ ഒമാനിൽ വാ
@രാജേഷ്മര്യനാട്4 жыл бұрын
Late ആയാലും latest ആയിട്ട് വരും അതാണ് തങ്കച്ചൻ വിതുരയുടെ അവതാളം 2 അനുവും തങ്കച്ചനും കലക്കി അടിപൊളി performance
@fathimanasser14984 жыл бұрын
Avatar
@biggboss-drrobin31874 жыл бұрын
അനുവിനെ ഒഴിവാക്കാമായിരുന്നു അവതാറിന്റെ മുഖം പോലെ ആണെങ്കിലും പരിപാടിയുടെ സ്റ്റാൻഡാർഡ് കളഞ്ഞു .... തങ്കുവിന്റെ ജോഡി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പൊളിച്ചേനെ ഇതിപ്പോ കേക്കിന്റെ മുകളിൽ ഒരു കഷ്ണം തീട്ടം വച്ച പോലെയായി
@TG4creation4 жыл бұрын
instagram follow thanku army 💪?💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@sanjaypp71094 жыл бұрын
എന്തായാലും വളരെ നന്നായി 100 ശതമാനവും നീതി പുലർത്തി. അനു, തങ്കച്ചൻ.. എപ്പോഴത്തേയും പോലെ വളരെ നന്നായി ആർട്ട് ഡയറക്ടറും, സഹായികളും ഏതെങ്കിലും ചാനൽ ഫ്ലാറ്റ്ഫോമിൽ ഒതുങ്ങേണ്ട ആളുകളല്ല. ഇനിയും ഇതേ പോലുള്ള നല്ല പ്രോഗ്രാം പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആശംസകൾ
@athirasreedharan32634 жыл бұрын
Star magic ന്റെ അവതാളം 2 episode ന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും അനൂപ് ചേട്ടനും big salute 👏👏👏👏👏👏👏👏👏 തങ്കുവും അനുക്കുട്ടിയും പൊളിച്ചടുക്കി 😍😍😍😍🥰🥰🥰🥰
@myvoicesk84503 жыл бұрын
തങ്കു ചേട്ടാ, അനുകുട്ടി സൂപ്പർ ഏതു കഥാ പത്രത്തെയും വളരെ ഭംഗിയായി ചെയ്യാൻ ഇവർ രണ്ടുപേരും ഉഷാർ...🌹🌹🌹🌹👍👍👍👍⭐️⭐️⭐️⭐️⭐️ makeup team & Stage settings, Also Big salute,,
*ആർട്ട് ചേട്ടന്മാർക്കും മേക്കപ്പ് ചേട്ടന്മാർക്കും ഒരു ബിഗ് സല്യൂട്ട് വേറെ ലെവൽ*
@nabz4ever14 жыл бұрын
👍
@ab-vl4bf4 жыл бұрын
kzbin.info/www/bejne/nJLCdXyth9iUb9E
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@നല്ലവനായഉണ്ണി-ഫ5വ3 жыл бұрын
പിന്നെ അനുകുട്ടി ❤️യും thankku
@monikamoni45134 жыл бұрын
ഈ തങ്കു ഒരു ഒന്നൊന്നര സാധനം തന്നെ. ഇമ്മാതിരി വേഷംകെട്ടി ചിരിപ്പിച്ചു കൊല്ലാൻ ആളെ കഴിഞ്ഞേ ഉള്ളു 🤣🤣🤣🤣ഇന്നത്തെ iklichanum rottammayum polichuuu😍
തങ്കച്ചൻ ആൻഡ് അനു ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 💯💯💯💯💯👍👌
@mubashirpk66394 жыл бұрын
നിങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു.... ഒന്നും പറയാനില്ല പിന്നിൽ പ്രവർത്തിച്ചവർക്കും മുന്നിൽ അവതരിപ്പിച്ചവർക്കും ബിഗ് സല്യൂട്ട്.....
@aishwaryaannjames68104 жыл бұрын
Eee stage eggane set cheytha allavarkum oru big salute 👏👏👍 Really amazing 🤩🤩❤️ Anu chechy & thanguu❤️❤️
@arunprasad9524 жыл бұрын
ഒന്ന് പറയാൻ ഇല്ല 💯💯💯💯ശതമാനം നീതി പുലർത്തി നിങ്ങൾ 👏👏👏👏👏👏👏👏👏
@meghnajayesh36834 жыл бұрын
Thanku & Anu കോംബോ ഒരു രക്ഷയുമില്ല 🤩🤩ഇജ്ജാതി കെമിസ്ട്രി 👌👌ആർട്ട് ടീം hatsoff 👏👏heavy work, wonderful visual treat🎉🎉🎊🎊🎊
@SivaSiva-pw5bc4 жыл бұрын
ക്യാമറ ചേട്ടന്മാർ പൊളി 🔥💖അവരുടെ കാര്യം മറന്ന് പോവല്ലേ 😍😍
@marias82264 жыл бұрын
സൂപ്പർ ഒരു രക്ഷയും ഇല്ല സ്റ്റാർ മാജിക്ൻറെ മുഴുവൻ മെമ്പേഴ്സിനും ഒരു വലിയ കുതിരപ്പൻ ഇരിക്കട്ട 😍😍💕❤❤❤❤❤❤അനു &താങ്ക്ച്ചൻ powli 💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Salmansalu-ey3ui4 жыл бұрын
Anukutty Thankuuu combo what a chemistry 💖💖💖💖💖💖💖💖💖💖💖💖💪💖💖💖💖💖💖💖💖 Anukutty anumole Karthuuuuuuuuuuzzzz 💝💖💖💖💖💖💖💖💟 LOVE CUTIEE thankuuuuuuuuu 😍😍😍😍😍😍😍🤩🤩😍😘🤩🤩😘😘
@arathirameshthehappysoul6914 жыл бұрын
തങ്കു ആൻഡ് അനു thumbnail കണ്ടപ്പോൾ തന്നെ 😂😂👌👌👌 തങ്കു ഫാൻസ് 🔥🔥🔥💥💥💥
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@atozmediya54814 жыл бұрын
12k visthara..... ഒരു രക്ഷയുമില്ലട്ടോ 👌👌👌👌👌👌👌👌flowers team 👏👏👏👏👏👏👏👏👏
@pravipraveen96654 жыл бұрын
Art team. make up team സമ്മതിക്കണം സ്റ്റാർ മാജിക്ക് ന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. I Love Starmagic
@jijibaby66844 жыл бұрын
💯✔
@ഹൃദയവിശാലൻ4 жыл бұрын
12 k visthara
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@sheebasalgy33053 жыл бұрын
പക്ഷി എഡിറ്റിംഗ് ആണെങ്കിലും കൊള്ളാം 😄ഇതപോലൊരു സ്കിറ്റ് ഞനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റമ്മോ
@SalamSalam-be7qi4 жыл бұрын
Hands of to the entire star magic team 👏👏👏 തങ്കു & അനു...😍😍 Star magic othiri ishtan🥰😍
@aiswaryaunnithanath73514 жыл бұрын
Star magic entire team....👏👏👏👏🤩🤩 Art team..... 😱😱😱😱 ഒരു രക്ഷേംമില്ല.... അനുവും തങ്കുവും ശരിക്കും പൊളിച്ചു....🥰🥰🥰🥰 ഒരു Hollywood film നെ stage ലേക്ക് കൊണ്ടുവരാൻ കാണിച്ച ധൈര്യത്തിന് അനുപേട്ടന്.....👏👏👏👏👏👌👌
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@hephzibah70334 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@geethuraphael90534 жыл бұрын
അനു ചേച്ചി & തങ്കു പൊളിച്ചു.."അമ്പിളി അമ്മാവനെ പിടിച്ചുതരാൻ പറഞ്ഞാൽ അതും തരും അതാണ് ഞങ്ങൾടെ ആർട്ട് ടീം" എന്നു ചിന്നു ചേച്ചി ഒരു എപ്പിസോഡിൽ പറഞ്ഞത് ഓർത്തുപോയി ഇ സ്റ്റേജ് കണ്ടപ്പോ. ആർട്ട് ടീം ഒരു രക്ഷയില്ല 💕❤️💕👍 #Lakshminakshathra
@justpieceofcake4 жыл бұрын
സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടം തങ്കു ചേട്ടൻ ആണ്.. അതു കഴിഞ്ഞാൽ നോബി.അസീസ് etc..
@aiyappansasthamkotta88303 жыл бұрын
സൂപ്പർ
@sanalar75514 жыл бұрын
ഒരുപാട് സന്തോഷം ഇത്രയും മികച്ച ദൃശ്യ വിസ്മയം ഒരുക്കിയ ഫ്ളവർസ് സ്റ്റാർ മാജിക് അണിയറയിൽ ഉള്ളവർക്ക് നന്ദി..സൂപ്പർ എപ്പിസോഡ്😍തങ്കച്ചൻ അനു ഒന്നും പറയാനില്ല അടിപൊളി❤️
@vishnuviswanath91134 жыл бұрын
കൃത്യസമയത്തിൽ upload ചെയ്തിരുന്നുവെങ്കിൽ first day 1 million views കിട്ടിയിരുന്ന എപ്പിസോഡ് നശിപ്പിച്ചു ഇപ്പോൾ തന്നെ 10ചാനലിലെങ്കിലും അപ്‌ലോഡ് ചെയ്ത് ലക്ഷകണക്കിന് views കിട്ടി എന്നാലും ഇത് മിനിമം 500 k എങ്കിലും ഉറപ്പാണ്
@jijinraj7954 жыл бұрын
മേക്കപ്പ് , ഗ്രാഫിക്സ് , ലൈറ്റിംഗ് തുടങ്ങിയ ആർട്ട് ടീമിനും , മണിക്കൂറുകളോളം ഇതിനു വേണ്ടി ചിലവഴിച്ച തങ്കുവിനും , അനുവിനും ഒരു ബിഗ് സല്യൂട്ട് ...... Star magic vere level anu......
@rinshad.___78884 жыл бұрын
Star സ്റ്റാർ മാജികിന്റെ മുത്തുമണികൾ അനുവും❤️ തങ്കു വും👍👍💯💯
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@hephzibah70334 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@akashpremanpa6804 жыл бұрын
ആർട്ട് ചേട്ടന്മാരോടെ പ്രേതക ബഹുമാനം എല്ലാരുടെയും envolment, സൂപ്പർ ആണ് .. തങ്കച്ചൻ ആൻഡ് അനു powli, ഡെഡിക്കേഷൻ സൂപ്പർ
എന്റെ മോനെ art ചേട്ടന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ like 😍
@anti_smoker4 жыл бұрын
ഓഹ്.. ഈ ഒരു സ്കിറ്റിന് വെയിറ്റ് ചെയ്തത് പോലെ വേറെ ഒന്നിനും വെയിറ്റ് ചെയ്തിട്ടില്ല.. ആർട്ട് വർക്ക് കൊണ്ടും തങ്കുവിന്റെയും അനു ചേച്ചിയുടെയും പെർഫോമൻസും വേറെ ലെവൽ..... സെറ്റ് പറയാതിരിക്കാൻ വയ്യ.. അവതാർ സിനിമ കണ്ട ഫീൽ തന്നെ ആയിരുന്നു ഈ സെറ്റിനും 🎊🎉❤ Big Shoutout To #ART TEAM & #EDIT CREW 💖😘
@rijoicejoseph11394 жыл бұрын
Art work.. vere level...
@anti_smoker4 жыл бұрын
@@rijoicejoseph1139 സത്യം 🎉
@nidhiiiii334 жыл бұрын
ഈ എപ്പിസോഡ് ന് വേണ്ടി കാത്തു നിന്നവർ അടി ലൈക് 😍😍😍 തങ്കു & അനു Love a lot 😍😍😍
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@johnysclassroom3564 жыл бұрын
12 കെ വിസ്താരയിൽ ഫ്ലവർ ടീവീ യിൽ കണ്ട നമ്പർ വൺ പ്രോഗ്രാം.........100/100
@Sebastian-te4wh4 жыл бұрын
ഓ എന്റെ പൊന്നു സുഹൃത്തുക്കളെ ഇത് ആർട്ട് ടീം, ടെക്നോളജി അപാരം. ഇന്ത്യയിൽ അല്ല ലോകത്തിലെ തന്നെ ആദ്യ സെറ്റ് ആണോ..? ആകും.. ഉറപ്പ്.. നിങ്ങൾക്ക് ഒരു വലിയ സല്യൂട്.
@sreekuttansree77994 жыл бұрын
തങ്കു&അനു കോമ്പിനേഷൻ ഒരുപാട് ഇഷ്ടമാണ്.അവതാളം2 തകർത്തു. പൊളി 👌😍
@fathimanasser14984 жыл бұрын
Avatar
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@hephzibah70334 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
നല്ല ഒരു episode ആരുന്നു..... എന്നാൽ താമസിച്ചത് കാരണം മറ്റു youtube channels ഇതു പബ്ലിഷ് ചെയ്തരുന്നു....So മിക്ക ആളുകളും അങ്ങനെ കണ്ടു.....Time delay ......KZbin ന് കുറച്ചു കൂടെ സീരിയസ് ആയി കാണണം....
@mohanrajtcr25594 жыл бұрын
സത്യം ഞാൻ പറയാൻ വന്നതാണ് ഇത്
@victorshubanju10384 жыл бұрын
ഒറിജിനൽ എപ്പിസോഡിന് വേണ്ടി ഒരുപാട് കാത്തിരുന്നു. കണ്ടപ്പോൾ ഒന്നു മനസ്സിലായി കാത്തിരുന്നത് വെറുതെയായില്ല അത്രയ്ക്കും ഗംഭീരം ആയിരുന്നു നിങ്ങൾ പ്രേക്ഷകരായ ഞങ്ങൾക്ക് വേണ്ടി തന്നെ ട്രീറ്റ്. ഇതിനുപിന്നിൽ വർക്ക് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി അതിമനോഹരമായ ഒരു എപ്പിസോഡ് തന്നതിന്
അമ്പ് നേരേ പിടിച്ച ശേഷം തങ്കു അണ്ണൻ്റെ ചിരി😂😂.... ഒന്നും പറയാനില്ല....😍
@sangeethams73064 жыл бұрын
കമന്റ് വായിച്ചുകൊണ്ട് താഴേക്ക് പോകുന്നവർ എവിടെ ഹാജർ രേഖപ്പടുത്തുക 👇
@MrspotgamerYT4 жыл бұрын
Okay sir
@shahinariyazrs71664 жыл бұрын
ഞാൻ ലീവ്
@saleempt50984 жыл бұрын
പ്രസന്റ് ടീച്ചർ
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@shan_shazz41304 жыл бұрын
Yes sir__☺
@raheeshrahi76434 жыл бұрын
എത്ര കലായി ഈ ഒരു എപ്പിസോഡിന്(on youtube) വേണ്ടി കാത്തിരുന്നു. ഇന്നെന്ക്കിലും വന്നല്ലോ... ❤️❤️❤️
@ArunKumar-fn7lt4 жыл бұрын
ഇത് 4-5 ദിവസം മുൻപേ യൂട്യൂബിൽ ഇട്ടിരുന്നു. പിന്നെയും ഇട്ടതാണ് ഇവർ
@raheeshrahi76434 жыл бұрын
@@ArunKumar-fn7lt ohhh
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@adarshpavumba92204 жыл бұрын
ആർട്ട് ടീം...12k team, writers, editors, തങ്കു-അനു😍😍😍😍
@ashrafchappu35274 жыл бұрын
ഇതിന്റെ സ്റ്റാർ താരങ്ങൾ ആണേൽ ഇതിന്റെ മാജിക് അണിയറപ്രവർത്തകർ തന്നെ അത് കൊണ്ട് ആവാം അവർ ഇതിനെ STAR MAGIC എന്ന് തന്നെ പേര് നൽകിയത് ഇതിന്റെ ദൃശ്യവിസമയം ഒരുക്കിയവർക്ക് ഒരു big like 👍👍
@athulthankachan21284 жыл бұрын
ഇക്കിളിച്ചനും റോട്ടമ്മയും ഈജ്ജാതി കോമഡി..💚
@nizamnizu55114 жыл бұрын
തങ്കു and അനു fans ഇവിടെ നീലം മുക്കൂ...
@muhsinapullippadam29134 жыл бұрын
💙
@jaseelajasi82164 жыл бұрын
Nilam mukkan madiya 🙄
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@aiswaryasudheer23824 жыл бұрын
Anumol & Thankachan polichu😘😘
@safoorasali8374 жыл бұрын
ആർട്ട് ടീം, മേക്കപ്പ് അനു തങ്കു flowers 👏👏👏👏👏
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@alanxt56024 жыл бұрын
തങ്കു and അനു ചിരിയോ ചിരി 😍🥳🥳
@sivanc.k.49504 жыл бұрын
മനോഹരമായ ഈ എപ്പിസോഡിനായി പ്റയത്നിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ നന്ദീയും, ആശംസകളും അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള പ്ളോട്ടുകളുമായി കാണികളെ ത്റസിപ്പിക്കാൻ നിങ്ങൾക്കാവട്ടെയെന്നു പ്റാർത്ഥിക്കുന്മു.
@075racheljacob54 жыл бұрын
പൊളിച്ചു തങ്കു ..അനു.,,😍😍😍🥰🥰🥰🥰🥰
@shibilshibil84654 жыл бұрын
തങ്കച്ചൻ അനു അടിച്ചു പൊളിച്ചു അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ
ഇന്നത്തെ ലൈക്ക് ആർട്ട് ടീമിനും👏 ,മേക്കപ്പ് ടീമിനും👍,Perform ചെയ്ത തങ്കച്ചനും അനുവിനും🥰🥰
@renieditz63644 жыл бұрын
മലയാളി വിചാരിച്ചാലും avatar ഉണ്ടാക്കാൻ സാധിക്കും എന്ന് തെളിയിച്ചു.. ❤️❤️👌👌😂😂😂😂
@muhammedjunail84104 жыл бұрын
തങ്കു ഫാൻസ് ഇവിടെ വന്നു 👍ചെയ്യുക എത്ര പേര് ഉണ്ടെന്ന് നോക്കട്ടെ
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@libybaby62194 жыл бұрын
ഇന്നത്തെ like art ടീമിന്നിരിക്കട്ടെ 🥰🥰🥰🥰🥰
@mdalimdy4 жыл бұрын
ഫ്ളവേഴ്സിനോട് മുട്ടാൻ മലയാളത്തിലെ ഒരു ചാനലിനും സാധിക്കില്ല !!
@riderboy89914 жыл бұрын
Ys😄
@anwarpunnakkan91614 жыл бұрын
കോമഡി സ്റ്റാർ - 50 ആം സീസൺ ഉടൻ വരുന്നു. 😁😁😁 z
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@gopikagopika6733 жыл бұрын
എന്താ പറയേണ്ടത് സൂപ്പർ.....ഡെക്കറേഷൻ അതിലും സൂപ്പർ....അനുവും തങ്കു ചേട്ടനും സൂപ്പർ ആക്കുന്നുണ്ട്.....
@cbllive29724 жыл бұрын
ഇതെന്താ സംഭവം. ഞെട്ടിപ്പോയി. അവിശ്വസനീയം.. woww
@roopeshkodanchery8694 жыл бұрын
ആർട്ട്, ലൈറ്റ് ,12 k അളിയൻമാരെ നമിച്ച് പൊളിച്ചടുക്കി കിടുക്കി തന്നു പിന്നെ തങ്കു അനു
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@aaa-cp4xg4 жыл бұрын
Eee എപ്പിസോടിനായി കാത്തിരുന്നവരുണ്ടോ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤👍 👇❤
@reshmaks90074 жыл бұрын
ഒരു രക്ഷയും ഇല്ല ഒന്നും പറയാൻ ഇല്ല.... പൊളിച്ചു 👌👌👌... big salute for star magic Art Team 😍😍😍😍😘😘😘❤️❤️❤️❤️❤️💘💘💘💘💘💘💝💝💝💝💝💞💞💞💗💗💗💗❣️❣️❣️❣️💓💓💓
ഇതു പോലുള്ള വ്യത്യസ്തമായ പ്രോഗ്രാമുകൾ ആണ് ഫ്ലവർസിനെ ഒരു കിടിലൻ ചാനലാക്കിയത്
@shifnashrn72524 жыл бұрын
സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യാൻ ഒരു സ്ഥിരമായ സമയം വെക്കണം എന്നുള്ളവർ ആരൊക്കെ... 👇
@sbrothers64124 жыл бұрын
ഞാൻ 🥰🥰🥰
@jinoosjinoos66594 жыл бұрын
ഞാനും
@abdulazeez11924 жыл бұрын
എന്തിന്
@unnimolgokul18744 жыл бұрын
Ellarkum Agraham ind bt avar cheyunilalo
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@pesiconics60784 жыл бұрын
ഇവിടെ ഏത് ഐറ്റവും എടുക്കും. തങ്കു........ അതാണ് ഒരു യഥാർത്ഥ കലാകാരൻ Thanku anu fans like
@savafsf4 жыл бұрын
Correct
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit( plz subscribe) 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@riyasnooringal12304 жыл бұрын
അനുവും തങ്കുവും പൊളിച്ചടക്കി
@shajeekaitheri86804 жыл бұрын
Techinicaly നിങ്ങൾ എടുത്ത effert പുതിയ അനുഭവമായി - അനുവും തങ്കുവും നന്നായി perform ചെയ്തു
@killbillpaande97214 жыл бұрын
Thanku and anukutty fans like
@aladin23174 жыл бұрын
ഇങ്ങനെ കറക്റ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യുന്ന മാമനിരിക്കട്ടെ ഒരു ലോലപ്പൻ പൂക്കുറ്റി
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@TopNotchlofi4 жыл бұрын
Old comedy star thankachan vithura and vip skit 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@FlyMusic-w2u4 жыл бұрын
തങ്കു & അനു😍😍😍😍😍
@TG4creation4 жыл бұрын
instagram follow thanku army 💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu