അനുക്കുട്ടിയുടെയും തങ്കുവിന്റേയും കെമിസ്ട്രി❤️❤️ ഷിയാസിക്കയുടെയും നവീൻ ചേട്ടന്റെയും ക്യാറ്റ് fight ❤️❤️ നോബി ചേട്ടൻ നെൽസൺ ചേട്ടൻ കൗണ്ടർസ് ❤️❤️ ശ്രീയുടെ കാസറഗോഡ് സ്ലാങ് ❤️❤️ സുധിച്ചേട്ടന്റെ cuteness ❤️❤️ ചിന്നുച്ചേച്ചിയുടെ anchoring and the way that she is handling the whole team❤️❤️❤️
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
തങ്കു ന് എന്തോ പറ്റിയിട്ടുണ്ട് ഒരു മൂഡ് ഓഫ് പോലെ തോന്നുന്നു കാണുമ്പോ പണ്ടത്തെ ആ ഉഷാർ ഇല്ല അനു ലക്ഷ്മി യും പിന്നെ പണ്ടേ പോളി അല്ലേ ഇഷ്ടം കൂടി കൂടി വരുവാ 💞💞💞💞🥰🥰🥰🥰😍😍😍🤩🤩
@vishnuk77624 жыл бұрын
പൊളി അല്ല ഇപ്പോ ഫുൾ ചളി
@mdsiraj2174 жыл бұрын
നെൽസൺ ചേട്ടന് എന്ത് പറ്റി ഒന്നും സംസാരിക്കുന്നില്ല
@chandhiniedits4 жыл бұрын
Kurachu nal munne vare nelson over aanu ellarem kaliyakkunnu ennokke paranju kure cmmnt ittirunnu pullikkaran athokke vayichu kanum....
@misabhbt17284 жыл бұрын
@@chandhiniedits eaay inikk agane thonniyittilla
@bhavya344 жыл бұрын
Sathyam
@simim95064 жыл бұрын
Pavam
@thasleemathechu93234 жыл бұрын
നോബി ച്ചേട്ടനേ പോലെ ഏക്റ്റീവ് ആവ് നെൽസൺ ച്ചേട്ടാ😭😭😭😭
@vahidhaka64384 жыл бұрын
Nelson chettann😍😍 Nobi chettan😍😍 Sudhi chettan😍😍 Thankooo😍😍
@bhavya344 жыл бұрын
Nelson chetten uyir 😘😘😘😘😘😘😘😘😘😘😘😘😘😘😘
@mahimamnair86364 жыл бұрын
Nelson ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ❤️😍. ചേട്ടൻ എന്താ ഇപ്പൊ വല്ലാത്ത silent ആണ് 🙄😔. ചേട്ടൻ പഴയ പോലെ ഉഷാറാക്കണം. ചേട്ടന്റെ comment അടിയും, ആ ചിരിയും, പാട്ടും ഒക്കെ വേണം. എങ്കിലേ ഒരു സുഖമൊള്ളൂ. 😍❤️❤️❤️. Pls ചേട്ടാ usharaku.
@shihabshihab6414 жыл бұрын
Enikkum
@lijokurien99144 жыл бұрын
ചേട്ടന്റെ pazha ushar തിരിച്ചു വരണം
@bhavya344 жыл бұрын
♥Nelson chetten ♥ ♥Nelson chetten ♥ ♥Nelson chetten ♥ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘love you Nelson chetta😘😘😘😘😘😘😘😘😘😘
സുധി അണ്ണനും തങ്കു അണ്ണനും നെൽസൺ ചേട്ടനും ഒക്കെ എന്താ ആകെ മൂഡോഫ് ആണല്ലോ എന്തുപറ്റി , നിങ്ങൾ ഒക്കെ ഒന്ന് ഉഷാർ ആവൂ പവർ വരട്ടെ 🔥🔥🔥
@abhinandt28164 жыл бұрын
അന്നും ഇന്നും കൗണ്ടർ രാജാവ് നോബി ചേട്ടൻ തന്നെ ഒരു മാറ്റവും ഇല്ല 🤩😀😂
@albinthomas4864 жыл бұрын
നോബി ചേട്ടൻ 💪👍
@deepikasdileepan4 жыл бұрын
Nelson chettanu enth patty 😖😖😖... We miss your fun....❤️❤️❤️❤️Nelson chettan ishtam❤️❤️❤️❤️❤️
@viralcuts34454 жыл бұрын
പാവം അനു കുട്ടി വെള്ളം പേടി ആയതു കൊണ്ട് മഴ പോലും നനയാറില്ല അതിനെ എല്ലാവരും കൂടി കുളിപ്പിച്ചു😂😂😂😂 അനു കുട്ടി😍😍😍😘😘😘
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@vijisabu83764 жыл бұрын
അനുഗെയിംസൂപ്പർ വെള്ളം പേടി അണങ്കിലും അടിച്ചുപൊളിച്ചു ഗെയിം അത് കഴിഞ്ഞ് കാണാൻ നല്ല ഭംഗിയായിരുന്നു മുത്തെ .... Anukutty Super Daaaaa 😘😘😘😘😘😘😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜
@statusbranthanmar34294 жыл бұрын
തേങ്ങ ann🤣🤣
@abcprameela28654 жыл бұрын
Nelson chettaa nth patty😣😣 Nelson chettan uyirr🔥🔥🔥next episodeil nelson chettante paat vnm 😍😍😍 njanglk pazhe nelson chettane ahn vndath😊😍
@sushantsinghforever89654 жыл бұрын
തങ്കു ചേട്ടൻ 🧡💛💚💙💜🖤 അനു ചേച്ചി 🧡💛💚💙💜🖤
@shasfamily18424 жыл бұрын
kzbin.info/www/bejne/bqLLXpt_gZyXfbc
@sushantsinghforever89654 жыл бұрын
@@NESI-f5k ❤️
@jithinnjr12724 жыл бұрын
😍😍
@sushantsinghforever89654 жыл бұрын
@@jithinnjr1272 ❤️😁😁
@jithinnjr12724 жыл бұрын
@@sushantsinghforever8965 😤
@aswani.m80284 жыл бұрын
തങ്കുചേട്ടനെയും സുധിചേട്ടനെയും ഇഷ്ടമുള്ളവർ നീലം മുക്കിക്കോ
@sushantsinghforever89654 жыл бұрын
💙
@chinnuchechifangirl4 жыл бұрын
തങ്കു ,സുധി ചേട്ടൻ സ്റ്റാർ മാജികിലെ മുത്തുമണികൾ .കളിയാക്കലുകൾ ചിരിച്ചു കളയുന്ന രണ്ടു ചക്കരമുത്തുകൾ
നെൽസൺ ചേട്ടൻ full മൂഡോഫ് ആണല്ലോ comedy ഒന്നുമില്ല എന്തു പറ്റി ചേട്ടൻ ഇങ്ങനെ ഇരുന്നാൽ sheriyaavillatto😪😪
@vishnuk77624 жыл бұрын
അനുവും ഒക്കെ കാട്ടികൂട്ടുന്ന വാളിപ്പ് കാരണം ആയിരിക്കും
@greekrish24734 жыл бұрын
Correct
@sechu96774 жыл бұрын
Nelson chettan THE KING OF STAR MAGIC 🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱 NELSON SHOORANAD 🔱🔱🔱🔱🔱🔱
@bhavya344 жыл бұрын
♥Nelson chetten ♥ ♥Nelson chetten ♥ ♥Nelson chetten ♥ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘love you Nelson chetta😘😘❤️😘😘❤️😘❤️❤️😘😘❤️❤️😘❤️❤️😘😘❤️❤️❤️❤️❤️😘😘❤️
@gurupriyabiju60114 жыл бұрын
ഈ എപ്പിസോഡ് യൂട്യൂബിൽ വരുമ്പോൾ കമന്റ് ഇടാൻ വേണ്ടി കാത്തിരിക്കുകയിരുന്നു. നെൽസൺ ചേട്ടൻ എന്ത് പറ്റി കാണുമ്പോൾ തന്നെ വിഷമം വരുന്നു സത്യത്തിൽ ഈ എപ്പിസോഡിയിൽ മറ്റാരേയും ശ്രദ്ധേച്ചില്ല. നെൽസൺ ചേട്ടനെ ഉയിർ ❤️❤️❤️❤️❤️❤️അടുത്ത എപ്പിസോഡിയിൽ ചേട്ടന്റെ ഒരു പാട് ഒകെ ആയിട്ട് ഒരു അടർ come back ആയി കാത്തിരിക്കുന്നു Nelson chettan❤️ Nelson chettan❤️ Nelson chettan❤️
@ambikaraju73154 жыл бұрын
Nelson ചേട്ടന്റെ ഷർട്ട് സൂപ്പർ👌👌.. ചേട്ടനും സൂപ്പർ.. 🥰🥰😍😍പക്ഷേ, എന്തോ mood off☹️
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@sajnaas79504 жыл бұрын
Correct, Nelson chettan inn ntho mood off aayittaan ee episode...... chetta mood off ellaam maattivech nalla usharaaayitt irikku😊😊😊😊😊 anganeyulla Nelson chettane aan njangalkk ishtam 😍😍😍
@shihabshihab6414 жыл бұрын
Nelson chettan nalloru capttan kudiyane
@sechu96774 жыл бұрын
Nelson chettan💥💥
@joykutty16874 жыл бұрын
Athe ...nelson chettan entho mood off☹️nelson chettan um anukutty um combo pwoli aa...🥰🥰
@jinsong97034 жыл бұрын
നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു. അനു നന്നായിട്ട് ഗെയിം കളിച്ചു. അനു ഗെയിം കളിച്ചപ്പോൾ വെള്ളത്തിനു അനുവിനോട് ഒരു പ്രതേക ആകർഷണം തന്നെ ഉണ്ടായിരുന്നു 😂.അനു ഇവിടെ ഇരുന്നു ഗെയിം കളിച്ചാലും വെള്ളം അനുവിനെ കൊണ്ടേ പോകും എന്ന് ആയിരുന്നു. ഗെയിം കളിച്ച ശേഷം അനുവിന്റെ ലുക്ക് കുട്ടി ഒന്നും അറിയാതെ ചിരിച്ചു കൊണ്ട് തന്നെ നിന്നു. അനു കുട്ടി പൊളിച്ചു ANU KUTTY UYIRR💖💖
@fareethafareetha4594 жыл бұрын
നെൽസൺ ചേട്ടൻ നവീൻ ചേട്ടൻ സൂപ്പറാ പാവം നെൽസൺ ചേട്ടൻ സൈലന്റ് ലാണ് ഒന്ന് ഉഷാർ ആക്കണേ
@AmalAmal-vm2lo4 жыл бұрын
Game കഴ്ഞ്ഞപ്പോൾ അനുക്കുട്ടീയെ കാണാൻ ഒരു രെക്ഷയും ഇല്ലായിരുന്നു പൊളി
@aryanavami89974 жыл бұрын
Ennatheyum പോലെ ഇന്നും anukkutty ചിരിപ്പിച്ചു 😍😍😍😍😍 ഷിയാസിന് naveen ചേട്ടനോട് ഒരു ദേഷ്യവും ഇല്ലാന്ന് കഴിഞ്ഞ ഒരു episode കണ്ടാൽ മനസ്സിലാകും അന്ന് ഷിയാസിക്ക പറഞ്ഞിരുന്നു ഏറ്റവും ഇഷ്ടം naveen ചേട്ടനെയും അനുകുട്ടിയെയും ആണെന്ന്........ പിന്നെ ഫ്ലോറിൽ കാണിക്കുന്നതൊക്കെ just oru fun മാത്രം............
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@muhammedrafi15714 жыл бұрын
ഇതൊക്കെ ഈ പ്രോഗ്രാം കാണുന്ന എല്ലാവർക്കും അറിയാം എന്നാലും കമന്റിൽ അവരെ തെറി പറഞ്ഞില്ലേൽ ഉറക്കം വരാത്തത് പോലെ ആണ് കമെന്റ് ബോക്സിലെ അവസ്‌ഥ 😂
@resmikrishnas41734 жыл бұрын
kzbin.info/www/bejne/lWm3gpedndOCeJI ee linkill thanan channel onn nokumo ee linkill thanan channel onn subscribe cheyumo please please 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@resmi204 жыл бұрын
Manu A satyam bro..both shiyas ikka and naveen bro uyir
🔥Mega Giveaway ||ഒരു അടിപൊളി സ്മാർട്ട് ഫോണും മൊബൈൽ റീചാർജുംസമ്മാനമായി നേടൂ Vivo Y11 🥳kzbin.info/www/bejne/iIfMdZudjr-tedU
@muhammedmammu43404 жыл бұрын
chat.whatsapp.com/JeBRFI1lrLY4BXvIYl1BrS Ronaldo fans watsapp group
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@diljithdillu52744 жыл бұрын
നമ്മുടെ ജിഷിൻ ചേട്ടനെ കൊണ്ടുവരണം എന്നുള്ളളവർ നീലം മുക്കിക്കോ
@jibunababu81014 жыл бұрын
Ithu orupad nalayittu parayunnatha
@muhammedmammu43404 жыл бұрын
chat.whatsapp.com/JeBRFI1lrLY4BXvIYl1BrS Ronaldo fans watsapp group
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@anuanu-jb2md4 жыл бұрын
Athe
@princysolamon88464 жыл бұрын
അതെയ്..
@allmalayalammallusvideo61004 жыл бұрын
നെൽസച്ചായാ എന്താ ആ ഉഷാറില്ലാത്തേ.ഈ ടീം ശരിയല്ലാ. ആ മനുഷ്യൻ ഇപ്പോ ആ വേദിയിൽ ഉണ്ടെന്നു അറിയാൻ പോലുമില്ല. അച്ചായൻ്റെ ആശൂരനാടൻ സംസാരമാ എനിക്ക് ഇഷ്ടം .നിങ്ങൾ മൂത്താ. അച്ചായൻ ഫാൻസുണ്ടോ.
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും>kzbin.info/www/bejne/mnvRi3-nbd-teLs
@nithinabraham7057 Жыл бұрын
Yes
@mdsiraj2174 жыл бұрын
നെൽസൺ ചേട്ടൻ ഫാൻസ് അടി ലൈക്
@bhavya344 жыл бұрын
♥Nelson chetten ♥ ♥Nelson chetten ♥ ♥Nelson chetten ♥ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘love you Nelson chetta😘😘❤️❤️❤️😘❤️❤️😘❤️😘😘❤️❤️😘
@naasihishaq14984 жыл бұрын
Nelson chettan peruth ishttam😗😗😗😗
@shihabshihab6414 жыл бұрын
Nelson chettan love you 😍😍😍😍😍😍
@revathy.r78734 жыл бұрын
Nelson chettan eshtam. 💓💓
@manchingalafsal36084 жыл бұрын
നെൽസൻ ചേട്ടൻ മിണ്ടിയാലും കുറ്റം മിണ്ടിയില്ലേലും കുറ്റം ഇതെന്ത്
@alfahulhaque46834 жыл бұрын
നെൽസൺ ചേട്ടൻ mood off ആണല്ലോ
@hasainkasaragodhasain50144 жыл бұрын
ഇതൊരു ഗെയിം ആണ് ഈശോയിൽ ഉള്ളവരെ ഇഷ്ടപ്പെടാത്തവർ മോശമായി കമന്റ് ഇടുന്നത് നിർത്തിയാൽ ആർക്കും മൂഡ് ഓഫ് ആയി ഇരിക്കേണ്ട വരൂല നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നല്ലത് പറഞ്ഞാൽ കുഴപ്പമില്ല മറ്റുള്ളവരെ മോശമായി എഴുതുന്നത് നിർത്തുക പ്ലീസ് പ്ലീസ്
@shemishareef65004 жыл бұрын
@@hasainkasaragodhasain5014 satyam...
@user-rf3gc3ix2h4 жыл бұрын
Hasain kasaragod Hasain Scripted aanelum nelson chettan thanne kore thavana naveene kaliyakiyitund. Kezhangan enokke vilich. Pineed sudhiyr karimpootham ennum vilichu. Aa episodesil okke nalla hatred undarunnu nelson ethire.
@alfahulhaque46834 жыл бұрын
@@hasainkasaragodhasain5014 enik bhayara ishttanu nelson chettane
@crsrutheesh72164 жыл бұрын
Nelson chettante "Kallukudiyane' orupaadu miss cheyyunnu, 12k Vistharayil onn irakkividuu..❤️❤️❤️ Nelson chettan silent ayirikkunnath kanaan ntho pole!!
@hhhdggjd62004 жыл бұрын
നെൽസൺ ചേട്ടോ..... ഒന്ന് ചിരിക്കു.. ഒന്ന് പാടൂ..... 😢😢😥😢😥😢😥😢😥😢😥😢😥😢😥😢😥😢😥😢😰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. ഇത്രയ്ക്കു ഈ യുള്ളവൾ നെൽസൺ ചേട്ടനെ ഇഷ്ടപെടുന്നു.... ഐ. ലവ്. You.. ചേട്ടാ..... .
@sumas59314 жыл бұрын
നെൽസൺ ചേട്ടൻ ❤️❤️നെൽസൺ ചേട്ടൻ
@bhavya344 жыл бұрын
♥Nelson chetten ♥ ♥Nelson chetten ♥ ♥Nelson chetten ♥ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️😘❤️❤️❤️😘😘😘😘love you Nelson chetta😘😘😘😘😘😘😘😘❤️❤️❤️😘😘😘😘❤️❤️❤️❤️♥❤️❤️❤️😘😘😘❤️
@ajinsunny71474 жыл бұрын
*സ്റ്റാർ മാജിക്കിന്റെ ബെസ്റ്റ് ടീമിനെ ഒരുപാട് മിസ് ചെയ്യുന്നു* ഇവർടെ തമാശകളും,കൗണ്ടറുകളും,സ്കിറ്റ്,ചളി,ഗെയിം സ്പിരിറ്റ്, ചാട്ടവാറടി എല്ലാം ഒന്നൂടെ ഒരുമിച്ച് ആ പഴയ വേദിയിൽ കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട്. തങ്കു നോബിച്ചേട്ടൻ സുധിച്ചേട്ടൻ ബിനുച്ചേട്ടൻ നവീൻചേട്ടൻ ജിഷിൻചേട്ടൻ ശശു അസീസിക്ക നെൽസൺചേട്ടൻ ശാനുക്ക അനുകുട്ടി ഐഷു പ്രീത മാൻവി തൻവി റിനി ജസീല സ്വാധികാ സ്വാസു ശ്രീവിദ്യ സ്റ്റെഫി വൈഗ ഡയാന മൃദുല
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും>kzbin.info/www/bejne/mnvRi3-nbd-teLs
*അനു ഇത്ര നാൾ ചിരിച്ചതിനേക്കാൾ ഏറ്റവും cute ചിരിയാണ് ആ ഗെയിം കഴിഞ്ഞപ്പോ ചിരിച്ചത്* Ur beautiful 😍😘
@snehasandra90124 жыл бұрын
തങ്കുന് എന്ന പറ്റി. ഞങ്ങളുടെ തങ്കുനെ ഉഷാറാകു
@anuvisakh55774 жыл бұрын
Nelson chettan is a good captain..Ella game ilum intiative ittu participate cheyyum..will try maximum to win too
@ajinsunny71474 жыл бұрын
നെത്സൺചേട്ടനും ഒരുപാട് സൈലന്റ് ആയി... ഞങ്ങൾടെ പഴയ ടീം ഇനെ തിരിച്ചു കൊണ്ട് വരൂ.. പ്ലീസ്
@jithujose85304 жыл бұрын
Ayal active aakunnathu aareyengilum kaliyakkananu...ellaru kaliyakkum but nelson kaliyakkunnathu vere eetho feel aanu varunnathu pazhaya episode kandal ariyam....
@naasihishaq14984 жыл бұрын
@@jithujose8530 endayalum njagalkk njagala payaya nelson chettan madi
@shihabshihab6414 жыл бұрын
@@jithujose8530 onnulla nelson chettan suppera nalloru Capettan ane ❤❤❤❤❤❤
@mariyamnoureen39824 жыл бұрын
Aa stage maariyappoye ellarum down aayin.... thankuvum nelsan chettanum bayankara silent aayipoyi . Pinna binu chettane endha konderathe???
@ajinsunny71474 жыл бұрын
നോബി ചേട്ടൻ മാത്രമേ എന്തേലും മിണ്ടുന്നുള്ളു . ശെരിക്കും ഓൾഡ് സ്റ്റാർ മാജിക് ഇനെ മിസ്സ് ചെയ്യുന്നു
@shibinmna7864 жыл бұрын
തങ്കു ചേട്ടൻ ഇഷ്ടം
@remyavandsaraswathi12844 жыл бұрын
Pleasecomestarmagicswasikaandshanavastoday
@remyavandsaraswathi12844 жыл бұрын
😊
@AH-qk2ts4 жыл бұрын
സുധി വെള്ളം ഒഴിച്ചു വെച്ചിട്ട് മാറിനിന്ന് സോക്സ് ഊരി😂😂😂,, നോബി ചേട്ടൻ പോളി
@poojaaa43154 жыл бұрын
Nelson chettan fans like adi🔥
@salavudheencp68414 жыл бұрын
അനു അടിപൊളി കണ്മഷി യൊക്കെ മുഖത്തു ആയി നല്ല rasund
@fathimanizar90094 жыл бұрын
Nelson chettan uyirrr❤️❤️❤️❤️❤️❤️
@anjumineesh58154 жыл бұрын
നെൽസൺ ചേട്ടനോടും ജസീലയോടും ചോദിച്ചില്ല പേടി കാര്യം 🤔🤔🤔🤔നെൽസൺ ചേട്ടാ എന്തു പറ്റി ഇങ്ങനിരുന്നാ പറ്റില്ല ആക്റ്റീവ് aakuuuuuu
@@abdullaabdulla7598 leksmikku അല്ലേലും നെൽസൺ നേ ഇഷ്ട്ടം ഇല്ല ,പലപ്പോഴും അത് നെൽസൺ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഷോയിൽ
@simim95064 жыл бұрын
Athaa nelson chettan active akanam
@madhusudhananpillai36294 жыл бұрын
Mm Sheriya nelson active alla
@anusreem40014 жыл бұрын
@@abdullaabdulla7598 editing il varuna problem ann athoke. Ithuvare ith onum manasilayit illae
@izinriyas80924 жыл бұрын
ഇപ്പോൾ നെൽസൺ ചേട്ടന് ഒട്ടും ആക്ടീവ് അല്ലല്ലോ സൈലന്റ് ആയിട്ട് ഇരിക്കുകയാണ് എന്തുപറ്റി നെൽസൺ ചേട്ടനെ ഒന്ന് ഉഷാർ ആക്കണം
@sechu96774 жыл бұрын
Nelson chettan❣️
@ayshuworld10644 жыл бұрын
Kurach month munb chettane oyivakknm over aannennokke prnj ellarum valiya prethishedam allayino........athayirikkum ...bt enik ishttamaann chttaneee Nelson chttn😍😍
@simim95064 жыл бұрын
Pavam
@myspace_2644 жыл бұрын
എന്തിനാ ആ പാവപ്പെട്ടവൻ വാ തുറന്നിട്ട് വേണം എല്ലാവർക്കും പുള്ളീടെ തലയില്‍ പൊങ്കാലയിടാൻ... Star magic ഇല്‍ എല്ലാവരും തമ്മില്‍ തമ്മില്‍ കളിയാക്കും, തങ്കച്ചന്‍ വരെ മറ്റുള്ളവരെ കളിയാക്കും... എന്നാലും Nelson ചേട്ടൻ എന്തെങ്കിലും പറഞ്ഞാൽ എല്ലാവര്‍ക്കും അതിന്റെ വാലിൽ തൂങ്ങി അയാളെ ചീത്ത പറയണം..
@silpazzzsil96524 жыл бұрын
At least one hour akiyal kurachengilum active akum Ellavarum nelson chettane kuttam parayumbol alochikanam ithellam scripted anennum ath plle ellavarudeyum anumathiyodeyanennum Pavam nelson chettan
@mahendranselvam99934 жыл бұрын
നെൽസൺ ചേട്ടാ, സുധി ചേട്ടാ നിങ്ങൾ കഴിവുള്ള കലാകാരന്മാർ ആണ്.ആരെങ്കിലും കമന്റ് ഇട്ടാൽ മൂഡോഫ് ആകേണ്ട ആവശ്യം ഇല്ല. വെറുതെ ഷോ കാണിച്ചിരി ക്കുന്ന എത്രയോ പേർ അവിടെയുണ്ട്. ആർക്ക് ടീവിയിൽ ഷോ അല്ലാതെ സ്റ്റേജിൽ പ്രോഗ്രാം ചെയ്ത് ആളുകളെ ചിരിപ്പിക്കാൻ കഴിയും. നിങ്ങളൊക്കെ ഞങ്ങൾളുടെ മനസ്സിൽ തൊട്ടകലാകാരൻമാരാണ്. 🙏🙏🙏🙏
@kuttimolkuttimol94554 жыл бұрын
Yes
@adhishabijeesh17714 жыл бұрын
Yssss angane kure cmnts varum Nielsen chettaaaaaa common munnottu varu
Water game superrr..... Thankachettan Anuchechi uyirrr ❤️💯
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@sushantsinghforever89654 жыл бұрын
💙
@darkwolf49184 жыл бұрын
ഞങ്ങടെ പഴയ നെൽസൺ ചേട്ടനെ തിരിച്ചു തരു. 😢😢
@ahammedshaheemmonu73284 жыл бұрын
Varum
@joobirasakh4 жыл бұрын
തങ്കു & അനു ഫാൻസ് ലൈക് അടി
@shamnakv71814 жыл бұрын
സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും.kzbin.info/www/bejne/mnvRi3-nbd-teLs
@soumya74083 жыл бұрын
chat.whatsapp.com/BGGDPMgfZsHKZ7JuZJ9oki *അനുകുട്ടിയുടെ അറിവും സമ്മതത്തോടും കൂടെ തുടങ്ങിയ അനുമോൾ പ്രവാസി ഫാമിലി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വരാൻ താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്*
@jobinjohnson63924 жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട് 😍😍😍😍, അനു പാവം പ്രേതം പോലെ ആയി game കഴിഞ്ഞെപ്പോൾ 🤩🤩😅
@saleeshmohan36534 жыл бұрын
പാവം എന്റെ കുഞ്ഞാവന്റെ കണ്ണ് കണ്ണ്മഷി നല്ല ഭംഗി 🤣🤣🤣
ആര് എന്തൊക്കെ പറഞ്ഞാലും ലക്ഷ്‌മി പ്രിയ ചേച്ചിയുടെ കുറവ് അവിടെ നല്ല പോലെ അറിയുന്നുണ്ട് ട്ടോ. മിസ്സിംഗ് 💔 ( പേർസണൽ ഇഷ്ടം ഇല്ലായ്മ കമന്റ് ഇടരുത് ട്ടോ അപേക്ഷ ആണ് )
@shivashivaa20014 жыл бұрын
Shariyaanu chechi koode venamayirunnu
@jaisonvarghese67374 жыл бұрын
Exactly correct
@shamsiyasalih44554 жыл бұрын
Enikkum ishtaman lakshmi priyaye
@as-kwt47444 жыл бұрын
പുള്ളിക്കാരി പ്രേഗ്നെന്റ് ആണോ?
@afiyalulu69424 жыл бұрын
@@as-kwt4744 ഏയ് അല്ലല്ലോ. അതൊന്നും അല്ല കുറച്ച് ബ്രേക്ക് എടുക്കുന്നു എന്ന ഞാൻ കേട്ടെ.
@badhucc15594 жыл бұрын
നെൽസൺ ചേട്ടൻ ഒന്ന് activ ആവു comedy skitt ഉൾപെടുത്തു എല്ലാവരും 👍👍
@Sal_man-984 жыл бұрын
വേദനയോടെ ആ സത്യം ഞാന്‍ മനസ്സിലാക്കി Star Magic-ന്‍റെ പഴയ പ്രൗഢി നഷ്ടമായിരിക്കുന്നു!
@palamadathilmubi38664 жыл бұрын
സിയസ്ക പറഞ്ഞതാണ് പൊളി ഞമ്മൾക് പടച്ചോനെയും ഉമ്മനെയും മാത്രം ഉള്ളു പേടി എന്ന് 💪സിയാസ്‌ക മുത്താണ് 😍😘💞🥰🌹❤️🖤💪
@naha4444 жыл бұрын
Ee pranthane mattiyillel star magic poliyum
@NikhilKumar-nf9bc4 жыл бұрын
@@naha444 😂😂
@sidharthsidhu26244 жыл бұрын
@@naha444 nintaduthu valla pranthinum vanno😡 .. ikka ishttam ☺️☺️
@rajanianu29034 жыл бұрын
നെൽസൺ ചേട്ടാ എന്ത് പറ്റി ഇങ്ങനെ silent ആവല്ലേ ഒരു പാട്ട് പാടി ഉഷാർ ആകു
@achuachuzz10794 жыл бұрын
14:22 ഇത് അനു ചേച്ചി തന്നെയാണോ നല്ല ഭംഗിയുണ്ട് കാണാൻ😂😂😂😂😂 😘😘😘😘
@jalibanasri78884 жыл бұрын
Nelson chettan eeidayayi kurach active allatha pole
അനു തങ്കു വിഷയം തിരിച്ചുവരവിന് ശേഷം തങ്കു മനപൂർവം ഒഴിവാക്കുന്നപോലെ തോന്നിയിട്ടുണ്ട് . പുള്ളിക്ക് ഇതു ജീവിതത്തിൽ നെഗറ്റീവ് ഉണ്ടാകുന്നതുകൊണ്ടാകാം. അതുകൊണ്ട് ലക്ഷ്മി ആ വിഷയം അവതരിപ്പിക്കുന്നത് ഉപേക്ഷിക്കൂ.
@dreamandmakeit62214 жыл бұрын
Anuvinu aa vishayam kali ayi edukam, karanam avalku inim age ind, marriage okke nadakum, but 40+ age aya thankachan programme vendi anu ennu paranjalum serious akunund, ath anuvinu dhosham cheyyanda ennu vechitavum.
@stefaniejohannes51134 жыл бұрын
@@dreamandmakeit6221 അനു ചെറുപ്പം ആയതുകൊണ്ട് അനുവിന്റെ ജീവിതത്തെ ഒരിക്കലും ബാധിക്കില്ല. തങ്കു സീരിയസ് ആയിട്ടാണെങ്കിൽ അനുവിനോ മറ്റുള്ളവർക്കോ വിഷയം സ്റ്റോപ്പ് ചെയ്യാമല്ലോ. തങ്കു സീരിയസ് ആയിട്ട് തനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ കുറച്ച് എപ്പിസോഡുകളായി അനു അതിനെ സപ്പോർട്ട് ചെയ്യുകയല്ലേ ചെയ്യുന്നത്.
@dreamandmakeit62214 жыл бұрын
@@stefaniejohannes5113 anu support cheyunnath chumma show, avalku inim lifeil arayalum varum, but thankachan nalla vishamam ind alude kalyanam kazhiyathathil, so enth thamasha annu paranjalum manasil evidenkilum okke ishtam indavum,sathyam paranja showyude rating vendi itharam cheap love drama vendarnu, friends ayi thanne mathiyarnu,Anu enthayalum thankachanod serious avan chance illa.
@dreamandmakeit62214 жыл бұрын
@@sreekn7584 enthinado pavam thankachane korang kalipikane, ee love drama nirthikotte, atha nallath,ethra showku vendi anu ennu paranjalum kurachoke vishamam kanum.
@stefaniejohannes51134 жыл бұрын
@@sreekn7584 അനു കഴിഞ്ഞദിവസം ലൈവിൽ പറഞ്ഞു അവൾക്ക് ഗവൺമെന്റ് ജീവനക്കാരനെ അന്വേഷിക്കുന്നത് ആലോചന നടക്കുന്നു എന്ന്, തങ്കു പറഞ്ഞത് പുള്ളിക്ക് ആലോചന നടക്കുന്നു ഉടൻ നടക്കുമെന്നു അതൊക്കെ അവരുടെ ഇഷ്ടം. നമുക്കതല്ല സ്റ്റാർ മാജിക്കിൽ ഇതിനൊരു അവസാനം ഇല്ലേ😃. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു.
@HANANPGD4 жыл бұрын
ശിയാസ്ക്കയും നെൽസൻ ചേട്ടനുമെല്ലാം എന്താ ഇങ്ങനെയിരിക്കുന്നത് 😢😢 എല്ലാരും ഒരു പോലെ ആക്ടീവാകുമ്പോഴാണ് സ്റ്റാർ മാജിക് ആസ്വദിക്കാൻ കഴിയുന്നത്🤗
@Azrr3424 жыл бұрын
രണ്ടു പേരെയും ഒഴിവാക്കണം
@HANANPGD4 жыл бұрын
@@Azrr342 അങ്ങനെ പറയരുത്...😊 അവർ ആക്ടീവായാൽ നല്ല രസമാണ്😍😍
@Majeed-qx7uz4 жыл бұрын
@@Azrr342adenthinuuuu
@pachoosworld20984 жыл бұрын
Shiyas ഭയങ്കര ഓവറാണ് എനിക്ക് തോന്നിയത്. വെള്ളം മേലിൽ വീണപ്പോൾ ദേഷ്യം കാണിക്കുന്നു. അവൻ
@Azrr3424 жыл бұрын
@@Majeed-qx7uz വെള്ളം കുറച്ചു ഡ്രെസ്സിൽ ആയപ്പോഴേക്കും കലി വരുന്ന ഷിയാസിനെ എന്തിനു വെച്ചുപൊറുപ്പിക്കണം
Coments full nelson chettan active alla ennanu. paavam nelson chettan enthekilum okke parayumbol ethra pera aa paavathine theri vilikkunne, program il ninnum ponam ennu vare paranju appolonnum ee kanda support nyan kandilla kashtam ennum nelson chettan uyirr💖💖💖💖😘😘😘