6 valayasulla aisha vivaham kalochitha matruka anno 😂😂😂😂😂
@Muhammedaliev-ge2zg13 күн бұрын
ഒരു മനുഷ്യന് മനസ്സിലാക്കാൻ പറ്റുന്ന ഭാഷയിൽ പറഞ്ഞു അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആരോഗ്യം നൽകട്ടെ ആമീൻ
@Riyasr-zd5uo11 күн бұрын
Shiya orthal nallathu
@AbdulkaderKaku10 күн бұрын
ameen
@nisam791510 күн бұрын
He is not a mere old man, I know him personally. Hamsa sir is a multi-lingual including sound knowledge in Persian language also
@sulaimanpalakath788112 күн бұрын
ഈ മഹാ പണ്ഡിതൻ ഒരു അത്ഭുത സമ്പത്താണ്
@ayishamalu41869 күн бұрын
എന്താണ് പറഞ്ഞ് മനസ്സിലാക്കി തരുന്ന ഉസ്താദ് ഇങ്ങനെ വേണം മതപ്രസംഗം💪🤲
@abinshant.pt.p13659 күн бұрын
അള്ളാഹു ദീര്ഗായുസ്സുള്ള ഹാഫിയ്യത് നൽകട്ടേ 🤌🏻ഇത് നീട്ടി പരത്തി കുളമാകുന്ന മറ്റു പ്രസംഗികർക് മാതൃകയും ആവട്ടേ. ആമീൻ ❤
@FousiyaKd9 күн бұрын
👍👍👍👍അൽഹംദുലില്ലാഹ്
@Fidha_vv_xx425 күн бұрын
Super speech
@trafficm403510 күн бұрын
Alhamdhulillah ❤❤
@AminaVk-iq5dj17 күн бұрын
തൻ്റെ മുഖത്തെ കണ്ണിനെ കുറിച്ച് മാത്രം ചിത്തിച്ചാൽ മതി ദൈവത്തെ കണ്ടെത്താം❤
@Kgpadmakumar-vl4mq15 күн бұрын
മുന്നിലുള്ളത് മാത്രം കാണാൻ കഴിയുന്ന രണ്ട് കണ്ണുണ്ടാക്കിയ ആ ഉണ്ടാക്കർ ഒരു ഉണ്ണാക്കൻ മാത്രമാണ് ഒരു കണ്ണ് മുന്നിലേക്കും ഒരു കണ്ണ് പിന്നിലേക്കും തിരിച്ചു വച്ചിരുന്നെങ്കിൽ ആ ഉണ്ടാക്കറെ സമ്മതിക്കാമായിരുന്നു 😂😂😂😂😂
@abdunnasser639615 күн бұрын
ഹൃദയം ആഴക്കടലിലെ കൂരിരുട്ട് ഉള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല മുസ്ലിം വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്യാം എന്നല്ലാതെ ഹിന്ദു കൃസ്ത്യൻ സമൂഹത്തെ ഇവർ കുറ്റം പറയുന്നില്ല കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ ഇവരൊക്കെ ജീവിക്കുന്നത് ഭൂമിയിൽ അല്ല എയറിലായിരിക്കും
@jkk246415 күн бұрын
@@Kgpadmakumar-vl4mq😂😂😂😂 ആ കോലത്തിൽ നിന്നേ പടച്ചിരുന്നെങ്കിൽ നിന്നേ കാണാൻ ഒന്നൊന്നര ലുക്കായിരുന്നേനേ ലേ
@Humanman2013 күн бұрын
ആകാശത്തിരുന്നു അഭ്യാസങ്ങൾ കാണുന്ന ദൈവം😢😢😢
@m.g.pillai624211 күн бұрын
അള്ളാഹുവിന്റെ രൂപം വികലാംഗനെപോലെ ആണ്. അല്ലാഹുവിന് രണ്ടു വലതു കൈകൾ മാത്രം. ഇടതു കയ്യില്ല. രണ്ടു കൊമ്പുകൾ തുറിച്ചു നോക്കുന്ന രക്തക്കണ്ണുകൽ. രണ്ടു വലിയ ചെവികൾ. അള്ളാഹുവിനു കാല് ഇല്ലാ. Shin അഥവാ കാൾപാദം മാത്രം. അന്ത്യവിധിദിനത്തിൽ വിധിക്കപ്പെടാനായി നിൽക്കുമ്പോൾ മാത്രം ആണ് വിശ്വാസികൾ അള്ളാഹുവിനെ കാണുന്നതും ഇത് അള്ളാഹു ആണെന്ന് തിരിച്ചറിയുന്നതും തെളിവ് ആർക്കെങ്കിലും വേണമെങ്കിൽ ചോദിച്ചാൽ മതി. തെളിവ് തരാം.@@jkk2464
@nidha____266810 күн бұрын
Alhamdulillah good speech
@abdussamedvaliyakath24329 күн бұрын
ഹംസ സാഹിബ് താങ്കൾ സംസാരിക്കുന്നത് ഇപ്പോഴും മനുഷ്യരെ തുല്യരായ് കാണാത്ത സ്ത്രീകളെ മനുഷ്യരായ് കാണാത്ത ജനതയോടാണ്, അവരെ സുഖിപ്പിക്കുകയല്ല വേണ്ടത്, അവരെ മാറ്റിയെടുക്കാൻ വേണ്ട പ്രസംഗമാണ് നടത്തേണ്ടത്
@sheejaabduljabbarsheejaabd58036 күн бұрын
അതാരാ മനുഷ്യനെ മനുഷ്യൻ ആയി കാണാത്ത കൂട്ടർ.. പിന്നെ സ്ത്രീകളെ മനുഷ്യൻ ആയി കാണാത്ത കൂട്ടർ ആരാണ്... മുജാഹിദ് കാരനോ. അതോ ജെമഹത് ഇസ്ലാംമിയോ.. ഈ കൂട്ടാരിൽ ആരാണ്... എന്തായാലും സുന്നികൾ അല്ല എന്ന് നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി ഇസ്ലാംമിൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ദ്ര്യയം ഉണ്ട്
@MoideenThayyil-f1r24 күн бұрын
ഹംസ സാഹിബ് C. ഉച്ചാരക്കടവ്, മേലാറ്റൂർ❤
@nasimudeen35529 күн бұрын
മാഷാ അള്ളാഹു
@saidalviak778925 күн бұрын
എന്തിനാണ് ബ്റോ ഇ ഹൈലൈറ്റ് എന്ന് കാണിക്കുന്നത് അരോജ കം😮
@ibrahim.pputhanpurayil442912 күн бұрын
Very good lnformation
@MotoG04-tg6mg12 күн бұрын
Mashaa dingaaaaa..
@vpaboobacker623924 күн бұрын
wow I am really ☝️❤🌹
@IsmailShaffi-eh9oz12 күн бұрын
Super speech , Masha Allah.. Weldon.. sir
@AbdulkaderKaku10 күн бұрын
Good speech
@muhammedkunjumuhammedkunju326310 күн бұрын
മാഷാ അള്ളാഹ് വളരെ ഇഷ്ടപ്പെട്ടു ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ
@Abbas.NCM_12 күн бұрын
വെരി ഗുഡ് സ്പീച്ച് ഒരായിരം പുസ്തകങ്ങൾ വായിച്ചുതീർത്ത അറിവ് ലഭിച്ചു ആയിരം വേനൽ ക്ക് അരക്കോട
@HameedPuthayam25 күн бұрын
Superanffavaerfulpeech
@MajidSa-y3r10 күн бұрын
Very good super
@AbdulRazak-ve3vu20 күн бұрын
Vere nais
@Kunjuhammed15 күн бұрын
ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ വിവരമുള്ള ഒരു പണ്ഡിതൻ ഇത് കേൾക്കുന്ന വരിൽ ഉണ്ടോ ഇല്ല ഇല്ല ഇല്ല തലയിൽ കെട്ടും ഒല്ലിയും ഒക്കെ കണ്ടാൽ ഹ ഹ ഹ 😊😅😮😢😂😊😅😮😢😂
@AbudullaP13 күн бұрын
ETHRA SATHYAM CORRECT SPEECH
@BushraRahmath3 күн бұрын
Supe
@jafershereef615810 күн бұрын
❤❤
@shavlog594425 күн бұрын
👍
@Rash78m13 күн бұрын
Hamza saaahib ❤❤❤….ith kaaranavarllla 😂😂😂 ith mothal vere ….usthad mar vare thottipovum 🎉🎉
@moideenkutty933015 күн бұрын
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu ❤❤❤t t vettichira
@MujeebRahman-th6vb11 күн бұрын
ഇയാൾ പല ഷിയ ആചാരങ്ങളും നല്ലത് ആണ് ദീനി ആണ് എന്ന് പ്രഭാഷണം നടത്തിയ ആളാണ്
@abduljaleelaluva378910 күн бұрын
ഒരു ജാഡയില്ലാത്ത വാഗ്മി ഇങ്ങനെ എത്രയോ പണ്ഡിതൻ മാർ ഈ ഭൂമിയിൽ ഉണ്ടാകും
@asmm87611 күн бұрын
Ok
@dr.muhammadalisaqafi388712 күн бұрын
👍💜
@spmichael312 күн бұрын
യുക്തിവാദികളെ വിട്ടേര്. ഇസ്ലാം മതം വിട്ട, കിതാബ് വിശ്വാസികളെക്കാൾ നന്നായി പഠിച്ച X മുസ്ലിങ്ങൾ. ഖുറാൻ മുൻനിർത്തി. പരിശുദ്ധവും, തിരുത്താൻ പറ്റാത്തതെന്നും നിങ്ങൾ പറയുന്ന അതിലെ വചനങ്ങൾ അക്കമിട്ട് നിരത്തി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരുത്തനും ഉത്തരം ഇല്ലല്ലോ കാർന്നോരെ. എങ്ങും തൊടാതെ. ഇതുപോലെ ഇരുന്ന് മെഴുകുന്നതല്ലാതെ.നട്ടെല്ലുള്ളവർ ആരിഫ് ഹുസൈനും, അബ്ദുള്ള മാഷിനും, ലിയാക്കത്തിനും ഒക്കെ നേർക്കുനേരെ നിന്ന് മറുപടി പറയൂ ആദ്യം.
ആരിഫ് 9 ന് നട്ടെല്ലുണ്ടങ്കിൽ ഷഫീനക്ക് മറുപടി കൊടുക്കാൻ പറയു. അവൾ വെല്ലുവിളിക്കുന്നുണ്ട് പല വീഡിയോയിലും ആണാണെങ്കിൽ അണ്ടിക്കുറപ്പുണ്ടെങ്കിൽ ചെന്ന് മറുപടി കൊടുക്ക്. ങ്ങാ ... പിന്നെ നീ ചെന്ന് അല്പം കൃപാസനപത്രം അരച്ച് കുടിക്ക് ....😂
@AminaVk-iq5dj17 күн бұрын
മറുപടി കിട്ടാത്ത പലതുമുണ്ട്. മറുപടി കിട്ടാത്തതൊന്നും ഇല്ലെന്ന് പറയാവതല്ല' ഉദാ:- പ്രപഞ്ചവ്യാപ്തി എത്ര എവിടെ വരെ ? മനുഷ്യൻ വളരെ സന്തോഷിക്കുകയും അങ്ങേയറ്റം കുടപ്പെടുകയും ചെയ്യുന്ന മനുഷ്യനെന്ന ജീവി എന്തിനുണ്ടായി? മറുപടിയുണ്ടോ നിരീശ്വരവാദിത്?
@Abbas.NCM_12 күн бұрын
നല്ല സ്പീച്ച് ഒരു ആയിരം പുസ്തകം വായിച്ചു തീർത്തതുപോലെ ആയിരം വേനലിന് അരക്കോട
ഇദ്ദേഹത്തെ വെറും കാരണവർ എന്നാണൊകരുതേണ്ടത്! ഹംസ സാഹിബ് പണ്ഢിതനും വാഗ്മീയും മണ്. പണ്ഢിതനെ വേഷഭൂഷാദികളിലല്ല വിലയിരുതേണ്ടത്! ജ്ഞാനത്തിലാണ് .ഇദ്ദേഹം അറിവ് പകരുന്ന അദ്ധ്യാപകനും കൂടിയാണ് .അദ്ധേഹത്തെ ഒരു സാധാരണ കാരണവർ എന്ന് പരിചയപ്പെടുത്തിയത് അദ്ദേഹത്തോട് കാണിച്ച അപമാനം മാണ് ,ഈ വീഡിയോ ടെ ക്ലിപ്പിലെ തലവാചകം തിരുത്തുമെന്ന് കരുതുന്നു.
@abidhakhalid759425 күн бұрын
🎉 0:30 0:32 0:38
@freedos22206 күн бұрын
ശുഭ്മാൻ ഗില്ലാഹ്, സിക്സർഅടിച്ചില്ലാഹ്.
@ARVVALLYEDATH10 күн бұрын
♥️12 ഡിസംബർ 2024 വ്യാഴാഴ്ച അസ്സലാമു അലൈക്കും നമസ്കാരം താങ്കൾക്ക് എക്സ് മുസ്ലിമുകളായ ഇ എ ജബ്ബാർ, ആരിഫ് ഹുസൈൻ, ലിയാ കത്ത് അലി, ജാമിതാ ടീച്ചർ മുതലായവരോട് മുഖാമുഖം ഇരുന്നു സംവാദിക്കാൻ സാധിക്കുമോ ??? അവർ എല്ലാവരും തന്നെ വളരെയധികം ഇസ്ലാമിക ഗ്രന്ഥങ്ങൾ പലതവണ പഠിച്ചു മനസ്സിലാക്കിയവരാണ്.
@ashrafabm38069 күн бұрын
ആരിഫ് ജബ്ബാർ അങ്ങനെയുള്ളവർ ഈ മുകളിൽ പറഞ്ഞവരൊക്കെ അവർക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു ആദ്യം യൂട്യൂബിൽ വന്നു പിന്നെ സ്റ്റേജിൽ വന്നു ഇപ്പോൾ ടിവി ചാനൽ വന്നു അങ്ങനെ അവർ പ്രശസ്തരായി അവർക്ക് ജീവിതസുഖം കിട്ടി സമ്പത്ത് വർദ്ധിക്കാൻ തുടങ്ങി അതായിരുന്നു അവരുടെ ലക്ഷ്യം
ഓന്റെ ഒരു പേ പേ പേ പേ... മ്യൂസിക് .... കേൾക്കാനുള്ള മൂഡ് പോയി
@gamingmillionbro214710 күн бұрын
ലാഖൌലവലാഖുവ്വത്ത ഇല്ലാബില്ലാഹിൽഅലിയ്യുൽ അളീ०.
@vijayankalathil74312 күн бұрын
നാനാത്വത്തിൽ ഏകത്വം എന്നതാണ് ഭാരതത്തിൻ്റെ പ്രമാണം. എന്നിട്ടാണ് ഈ ബ്ലാ ബ്ലാ പണ്ഡിതൻ്റെ പുതിയ വ്യാഖ്യാനം. സമ്മതിക്കണം.
@SmilingHockey-ej2dy9 күн бұрын
8 ക്ലാസ് തോറ്റ വിഷയം പിന്നിട് എഴുതിയില്ലേ?
@elanjiflower10 күн бұрын
എന്ത് യുക്തി???
@sreekumar85989 күн бұрын
ദൈവം ഉണ്ട് എന്ന് പറഞ്ഞ് അന്വേഷണത്തിന് പരിധി നിശ്ചയിക്കരുത്.
@Muhammed.Hashim77322 күн бұрын
ദയവു ചെയ്തു നിങ്ങളുടെ വീഡിയോകളിൽ highlight ഒന്ന് ഒഴിവാക്കും plzz 🙏🏻
@ashrafkavvayi349718 күн бұрын
ഹൈലൈറ്റ് കണ്ട് വീഡിയോ സ്കിപ്പാക്കാനാണ് തോന്നിയത്... ഈ ഹൈലൈറ്റ് ഒഴിവാക്കലാണ് നല്ലത്.പ്രസംഗത്തില്‍ ഉള്ളത് തന്നെെയല്ലേ..അത് വഴിക്ക് വരുമല്ലൊ.. ഇത് ആദ്യവും അന്തവുമില്ലാത്ത തരത്തിലുള്ള അല്‍പ്പത്തം
@SreePg-y4p11 күн бұрын
മറ്റുള്ളവരെ അംഗീകരിക്കാത്ത ആളുകൾ ആണ് വിമർശനം നടത്തുന്നത് ലക്ഷകണക്കിന് ആളുകളെ സിറിയയിൽ പരത്തി കൊന്നു കത്തിക്കുന്നു,, കാഫിർ വീട്ടിലെ വെളിച്ചം ഹറാം ആണ് അത്രെ 😂മോസ്ക് നിന്നും പ്രാർത്ഥന കഴിഞ്ഞു ഇറങ്ങുമ്പോൾ ക്ഷേത്രം കാണുന്നത് ഹറാം ആണ് അത്രെ 😂ആരെയും ഭോഗികാം അത് സ്വന്തം ആയാലും ബന്ധം ആയാലും 😂ഷിയാകളെ സുന്നികൾക്കു കണ്ടൂടാ,, പരസ്പരം കീരി പാമ്പും 😂അങ്ങനെ എത്ര എത്ര 😂😂
@jabirali380910 күн бұрын
എവിടുന്നു വരുന്നെടെ... 🤭
@nasargiftland407710 күн бұрын
അപ്പോൾ താങ്കളും താങ്കൾ പറഞ്ഞ വാദത്തിന്റെ പ്രതിനിധിയാണ്. മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയാത്ത വിഭാഗത്തിൽ? അയാൾ ഇത് പറഞ്ഞു പൊയ്ക്കോട്ടേ എന്ന് കരുതിയോ? പള്ളി മുതൽ സിറിയവരെ പറഞ്ഞില്ലേ ഒരു കുറ്റം കണക്കെ.....?!
@SreePg-y4p10 күн бұрын
@nasargiftland4077 കുറ്റം എന്നത് തോന്നിയത് പറയുക അറിയാത്തത് പറയുക എന്നത് ആണ് തങ്ങൾ ആദ്യം അത് മനസിലാക്കുക,,,,
@SreePg-y4p10 күн бұрын
@nasargiftland4077 പറഞ്ഞു പൊയ്ക്കോട്ടേ തങ്ങൾക്കു അത് പറയാം എങ്കിൽ പിന്നെ താങ്കൾ പിന്നെ എന്തിനാ എന്നെ ഉപദേശിക്കുന്നത്, സത്യം മാത്രമേ പറഞ്ഞിട്ടുള്ളു, അത് പറയും അവസാന ശ്വാസം വരെ, ഞങ്ങൾ ഇല്യാത്ത കാര്യം അല്ല
@LatheefPk-v6w10 күн бұрын
Hamsa.saarinu.allhu.theerkayussu.nalkatee.ameen
@sadanandanvs685723 сағат бұрын
ആവേശം അൽപ്പം കൂടുതൽ 😂😂😂
@majeedmajeedkk540825 күн бұрын
Hamza.mastan..mahsa..allha
@latheef511 күн бұрын
എന്റെ ഇക്ക അല്ല ഇന്റെ മാമാ നാമിചികിരിക്കുന്നു
@sajikp446320 күн бұрын
എന്തുകൊണ്ട് ലോകത്ത് ഇത്രയും മതങ്ങൾ ഉണ്ടായി എന്നത് തിന് ഒരു വിശ്വദിക്കരണം അവശ്യമാണ് .ഒരോ ഭാഷയിലു ഓരോ ദൈവം ഉണ്ടായത് എങ്ങനെ എന്ന് ഒന്നു വിശദീകരിക്കാമോ.
@ihthisammohamed80389 күн бұрын
ഉദാഹരണം യേശു ക്രിസ്തുമതം ഉണ്ടാക്കിയിട്ടില്ല യേശുവിൻ്റെ മരണശേഷമാണ് മതം ഉണ്ടാകുന്നത്
Our rights Our duties Yes All are diffrent In same religion diffrent groups Every groups says others are not as correct as them. I Our world every religion says their religion is perfect and others are not perfect as their religion. A says B is not correct B says A is not correct A says only A correct B says only B correct The China says they are correct The whole world The Chinas protect we can see In Olympic China has God more Gold medal Without religions China is peaceful Most of the Chinese people belive The God without the help of a religion . God has no owner GOD IS THE MATER GOD IS OWNER OF EVERYTHING To belive the God and love every Gods creation we do not need any religion which is not able to create the people who follows the instructions of the Holly book of their religious book without hurting God people All men are Gods people Without doubt people belive the God. do cnot need others advice to belive the only one God , the unique God, God is not compare with anything
@AmalAkshay-cr78 күн бұрын
എന്തൊക്കെപ്പറഞ്ഞാലും പുസ്തകം ഇതല്ലേ. ..
@NP-zg3hq19 күн бұрын
This guy is just making noise only, no content. നിരീശ്വര വാദി ആയ മനുഷ്യന് എന്തോന്ന് ഹിരണ്യഗർഭൻ. waste
@Cp-qg3uc8 күн бұрын
. തൂറാത്ത ഹൂറിക്കു വേണ്ടി ഈ ഭൂമി നരകമാക്കുന്ന മുറിയൻസ് 😢😢😢
@ShamsudheenShm21 күн бұрын
ഭരത രാജവംശത്തിൽ നിന്നല്ലേ ഭാരതം എന്ന് പേരുണ്ടായത് ഇന്ത്യ എന്ന് പറഞ്ഞു കൂടെ അതാണ് ലോകപ്രശസ്തo
@sujilkumar3091Күн бұрын
എത്ര വെളുപ്പിച്ചാലും ഖുർആൻ ആൻഡ് ഇസ്ലാം എയർൽ നിന്ന് ഇനി ഇറങ്ങാൻ സാധ്യത ഇല്ല ആ ലക്ഷണത്തിലാണ് ആ പോത്തകം ഉള്ളത് 💯👍🤣🤣🤣
@vibezmalayalam747223 күн бұрын
മതവും കക്ഷി രാഷ്ട്രീയവും വിമർശനങ്ങളെ നേരിട്ടില്ല വിമർശകരെ നേരിടും.. 😐😐😐
@shareefbinsaid269614 күн бұрын
😵💫
@sv365715 күн бұрын
ഇത്കാരണവരൊന്നുമല്ല. സി.ഹംസ അഗാഢ പണ്ഡിതൻ ഉസ്താദുമാരുടെ ഉസ്താതാ കാൻകെൽ പുറ്റ മഹാ പണ്ഡിതൻ.
@yousufpk944315 күн бұрын
കേൾക്കുന്നുണ്ടോ ആയ കടലിൽ മുങ്ങി പൊന്തി കുപ്പിവെള്ളം കുടിച്ചവർ
@@Kgpadmakumar-vl4mqഅവർ മുറിയണ്ടി കഴുകുന്നുണ്ടല്ലോ നീയോ നായ മൂത്രമൊഴിക്കുന്നതുപോലെ നിന്ന് ഒഴിച്ച് കുടഞ്ഞു പോകും കഴുക്കൂലല്ലോ പോയി വൃത്തിയാകെടാ നാറുന്നു
@babusahadevan12777 күн бұрын
തേങ്ങ ആണ്
@babusahadevan12777 күн бұрын
എന്നെയും സംഘി ആക്കി എന്ന് വിശ്വസിക്കുന്നു നന്ദി നമസ്കാരം
@Muthu-mayavi20 күн бұрын
എക്സ്പ്ലനേഷൻ കിട്ടാത്തിടത്ത് വരുന്ന കീലേരി അച്ചു - ദൈവം
@usamathpattanath932411 күн бұрын
ഹംസ കാക്ക വെറുതെ തീവണ്ടിക്ക് തലവെക്കാൻ പോകണ്ട
@VinodhKT-dp2fe8 күн бұрын
മുഹമ്മദ് പതിനൊന്നു എണ്ണത്തിനെ അനുഭവിച്ചു അത് ശരിയാ വേറെ വെപ്പട്ടികൾ ഉണ്ടായിരുന്നു. നാലാളുകൾ ചുമന്നു കൊണ്ട് നടന്നിരുന്ന ദൈവത്തെ യാണോ മുഹമ്മദ് അവതരിപ്പിച്ചത്, താങ്കൾക്കു വിദ്യാഭ്യാസം ഉണ്ട് പക്ഷെ ഖുർആൻ താങ്കൾ വായിച്ചു മനസിലാക്കിയല്ലേ
താങ്കൾ ഇന്നകാരണംകൊണ്ട് ദൈവം ഉണ്ട് എന്ന് തെളിച്ചു പറയൂ പണ്ഡിതാ. വിശ്വാസം വെറും വിശ്വാസം മാത്രമാണ്. അതിൽ നിങ്ങൾക്ക് കൃത്യമായ തീരുമാനത്തിൽ എത്താൻ എങ്ങിനെ കഴിയും? ദൈവം ഉണ്ടെങ്കിൽ ഇപ്പോൾ ഇസ്രായേൽ നടത്തുന്ന ഭീകരത പൂർണ ദൈവവിശ്വാസികളായ മുസ്ലിമിനെ നശിപ്പിക്കുന്നത് ആരുടെ സഹായത്തിലാണ്. അവരുടെ ദൈവത്തിന്റെ സഹായത്തിലോ അതോ മുസ്ലിംസ് മരിച്ചു വീഴുന്നത് മുസ്ലിൻറെ ദൈവത്തിന്റെ സഹായത്തിലോ? ആരായാലും ഉത്തരം പറയുക.
@SupranCk-i6z3 күн бұрын
എന്ത് തേങ്ങയ ഇവൻ പറയുന്നത്
@josephkv93268 күн бұрын
അടിമത്തം ഇസ്ലാമിൽ ഹറാമാണോ ഹലാലാണോ
@muhammadkunhi11 күн бұрын
Shia agent👆
@narendranp587419 күн бұрын
. താങ്കൾ കുർഹാൻ വിസ്‌തരിച്ചു ഒന്ന് പഠിക്കണം. എന്നാൽ തീരും താങ്കളുടെ വിശ്വാസം 😂😂😂
@Dr.Bishir18 күн бұрын
താങ്കൾ വായിച്ചിട്ടുണ്ടാകും അതിൻ്റെ ദുർവ്യാഖ്യാനം '😅 യഥാർത്ത അർത്ഥം മനസ്സിലാക്കിയാൽ താങ്കൾ ഈ പറഞ്ഞത് തിരുത്തിക്കോളും😅
@bijujacob460417 күн бұрын
😂😂😂.... *അൽ അഹ്‌സാബ് 33 : 50* Verse يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّٰتِىٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِى هَاجَرۡنَ مَعَكَ وَٱمۡرَأَةً مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِىِّ إِنۡ أَرَادَ ٱلنَّبِىُّ أَن يَسۡتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِىٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٌۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا VerseTranslation (അമാനി തഫ്സീർ): നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
@iqbalbinmarakkaredappal967017 күн бұрын
കുർഹാൻ അല്ലെടോ ഖുർആൻ ആണ് താങ്കൾ പഠിച്ചത് ദുർവ്വ്യാഖാതാക്കളുടെ "കുർഹാൻ" ആണ് ഖുർആൻ വായിക്കൂ സുഹൃത്തേ 😂
@bijujacob460416 күн бұрын
@@iqbalbinmarakkaredappal9670 അതെയതെ,പരിശുദ്ധ കുരുടാൻ തന്നെ. മൂന്ന് വയസ്സ് മുതൽ മദ്റസയിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ഇതാ. മനസ്സിരുത്തി വായിക്കൂ,പഠിക്കൂ, പ്രവർത്തികമാക്കൂ😂😂😂.... അൽ മാഇദഃ 5 : 51 Verse: ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@FazalKTKalathilThayyilakandy16 күн бұрын
🤣🤣🤣@@iqbalbinmarakkaredappal9670
@sudheerk.m46609 күн бұрын
ആരിഫ് ഹുസൈൻ കേൾക്കണ്ട...
@user-fv6vb1vv5e9 күн бұрын
ഇത് ഇങ്ങനെ അല്ല ചേട്ടാ, യുക്തിവാദികളും എക്സ് മുസ്ലിങ്ങളുമായി നേരിട്ട് സംസാരിക്ക് ചുണയുണ്ടെങ്കിൽ