നബി(സ്വ) ജനിച്ചത് റബീഉൽ അവ്വലിൽ അല്ല പോലും....!! അലിയാർ ഖാസിമി ഉസ്താദിനെതിരെ വീണ്ടും മുജാഹിദുകൾ New

  Рет қаралды 2,706

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

Aliyar Qasimi new speech
v h aliyar moulavi al qasimi
v h aliyar qasimi new
Aliyar usthad speech 2024
Usthad Aliyar Qasimi
Usthad Aliyar Qasimi New Speech
about Prophet Muhammad
Aliyar Qasimi Speech 2024
New Malayalam Islamic Speech 2024
Aliyar Moulavi al Qasimi
അലിയാർ ഖാസിമി പ്രഭാഷണം
nabidinam 2024
rabeeul avval speech
റബീഉൽ അവ്വൽ
rabeeul avval
#aliyar_qasimi
#അലിയാർ_ഖാസിമി
#AliyarQasimiSpeech
#nabidinam
#നബിദിനം
#nabidinam_2024
മങ്കൂസ് മൗലിദ്
manqoos moulood malayalam lyrics
moulood malayalam
manqoos moulid full
moulid kithab malayalam
manqoos moulid kithab
manqoos moulid
rabi ul awal
Rabi ul awwal 2024
rabeeul avval moulood 2024
Manqoos Moulid
മൻഖൂസ് മൗലിദ്
asswalathu alannabi
റബീഉൽ അവ്വൽ
rabee ul avval 2024
rabi ul awal moulood
നബിദിനം 2024
nabidinam 2024
റബീഉൽ അവ്വലിൽ മൗലിദ്
manqoos maulood
manqoos moulid
manqoos moulid malayalam
manqoos moulid baith
manqoos moulid malayalam

Пікірлер: 27
@sudheertheruvath2860
@sudheertheruvath2860 Ай бұрын
അലിയാർ ഖാസിമി ഉസ്താദ് കൃത്യമായി അവതരിപ്പിച്ചു.... അലിയാർ ഉസ്താദിനെ ഖണ്ണിക്യയാണോ..... അലിയാർ ഉസ്താദിനെ ഇൽമ്മിൽ അള്ളാഹു ബര്കത് ചെയ്യട്ടെ..... 💕💕💕💚💚💚ഞങ്ങൾക്കിഷ്ടം
@latheef1961
@latheef1961 Ай бұрын
ما شاء الله مبروك
@MaariyaKozhikkal
@MaariyaKozhikkal Ай бұрын
"പള്ളികൾ ലൈറ്റ് ഇട്ട് അലങ്കരിക്കുന്നത് ഖിയാമത്തിന്റെ അടയാളമാണ് .. അത്തിപ്പറ്റ ഉസ്താദ്❗️പള്ളികൾ അമലുകളെ കൊണ്ടും , ജീവിതം നബിﷺയുടെ സുന്നത്തുകളെ കൊണ്ടും അലങ്കരിക്കുക, പള്ളികൾ ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നത് ചൈനാ കമ്പനിക്കാരുടെ വിജയവും 👉 ഇസ്ലാമിക സംസ്കാരത്തിന്റെ പരാജയുമാണ് ✴️
@k.v.jubileeroad9991
@k.v.jubileeroad9991 Ай бұрын
മുഴുവൻ കേൾക്കാത്തത് തന്നെ നിങ്ങളുടെ തെറ്റ്
@azeezmanjeri4940
@azeezmanjeri4940 Ай бұрын
وما أرسلناك إلا رحمة للعالمين
@firozp3844
@firozp3844 Ай бұрын
ഇദ്ധേഹം അസ്ഹരി ആണ്. എപി വിഭാഗം നേതാവായിരു ന്നു
@sharafudeen3143
@sharafudeen3143 Ай бұрын
സത്യസന്ധമായ ഈ വിലയിരുത്തൽ ഉൾക്കൊള്ളാൻ സ൦ഘടനാ പക്ഷപാതിത്വ൦ ചിലരെ അനുവദിയ്കുന്നില്ല.നസീർ മൌലവി രണ്ടര മിനിട്ട് മാത്റ൦ കേട്ടിട്ട് ഖാസിമിയെ വിമർശിയ്കാൻ പാടില്ലായിരുന്നു.
@minhafathim5y7
@minhafathim5y7 Ай бұрын
ഖുർആനും, സുന്നത്തും പഠിപ്പിക്കുന്നത് അറിയാൻ ശ്രമിക്കുക. അപ്പോൾ കൂട്ടിക്കടത്തലുകൾ ഇല്ലാതാകും , പുണ്യ റബീഅ് എന്ന് പറയാൻ എവിടന്ന് കിട്ടി.
@bushrazubair8727
@bushrazubair8727 Ай бұрын
ഈ മൗലവി വിശ്വസിക്കാൻ കൊള്ളില്ല എല്ലാ തോണിയും കാലു വെച്ച് കയറിപ്പോകും വിശ്വാസികൾ തെറ്റിദ്ധരിക്കും ഇദ്ദേഹത്തിൻറെ പുറം ഞാൻ കേട്ടിട്ടുണ്ട് ഇദ്ദേഹം ഇപ്പോൾ എന്താണെന്ന് ഇത്തരത്തിൽ തന്നെ അറിയില്ല മഹാപണ്ഡിതൻ ആണെന്നാണ് വിശ്വസിക്കുന്നത് ഇവരെപ്പോലുള്ള ഒരു നിന്നും സർവ്വശക്തൻ നമ്മുടെ കാത്തു രക്ഷിക്കുമാറാകട്ടെ ഊ സ്വന്തമായിട്ട് ഇദ്ദേഹത്തിന് എന്ത് വിശ്വാസമാണ് ഉള്ളത് മാറിമാറി മാറി മാറി മാറി കയറുന്നു
@rashidutbanara7115
@rashidutbanara7115 Ай бұрын
ഹദീസ് മലയാളം - വിഷയം: സത്യവിശ്വാസം നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി.1.2.49) ഹദീസ് മലയാളം - വിഷയം: സത്യവിശ്വാസം ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി.1.2.44) ഹദീസ് മലയാളം - വിഷയം: സത്യവിശ്വാസം ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി.1.2.43) ഹദീസ് മലയാളം - വിഷയം: സത്യവിശ്വാസം അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി.1.2.38)
@hasainarnm5144
@hasainarnm5144 Ай бұрын
Iyal evidenn enich varum
@firozp3844
@firozp3844 Ай бұрын
നസീര്‍ എപി വിഭാഗം പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു. ഇദ്ധേഹം വിവാഹം ഛെയ്തത് എപി മുശാവറ അംഗം ആബൂഹനീഫല്‍ ഫെെസി തെന്നലയുടെ മകളെയാണ്
@MuhammedAshraf-rj5iw
@MuhammedAshraf-rj5iw Ай бұрын
❌❌❌❌❌❌❌❌❌❌❌ എന്തിനാ മൗലവി തലക്കെട്ട് കെട്ടി പാവം സുന്നികളെ പറ്റിക്കുന്നത് താങ്കളുടെ ഈ സംസാരം മുസ്ലിംകൾക്ക് നഷ്ടം മാത്രമേ വരുത്തൂ ചിന്തിക്കാതെ ഇത്തരം കാര്യങ്ങൾക്കൊന്നും ഇറങ്ങരുത്
@ridhuridhu7720
@ridhuridhu7720 Ай бұрын
റസൂലിനെ മനസ്സിലാക്കിയവർ ആണ് എല്ലാവരും 'ഖാസിമി തെറ്റിദ്ധരിപ്പി കല്ലെ ആദ്യം ഖുറാഫത്ത് മാറ്റു
@ameenihsan5688
@ameenihsan5688 Ай бұрын
ഈ മഹത്വം പൂർവികരിൽ നിന്ന് കിട്ടിയല്ലേ 😜😜
@weone603
@weone603 Ай бұрын
ഒരാൾ ജനിച്ചു മരണം വരെ എങ്ങിനെ ജീവിക്കണം അതിൽ എന്തെല്ലാം ഫർള് ഉണ്ട് സുന്നത്ത് ഉണ്ട് എല്ലാം നമുക്കു പഠിപ്പിച്ചു തന്നു ചെറിയ സുന്നത്തു പോലും മുത്ത് നബി sa നമുക്ക് പഠിപ്പിച്ചു തന്നിട്ടണ്‌ മുത്ത് നബി വഫാത്ത് ആയത് , നബിദിനം ആഘോഷിക്കൽ സുന്നത്ത് ആണെങ്കിൽ അതിൽ ബർകത് ഉണ്ടങ്കിൽ എന്ത് കൊണ്ട് നമുക്ക് മുത്ത്‌ നബി sa പഠിപ്പിച്ചു തന്നില്ല , ഇത്രയും വലിയ സുന്നത്ത് എന്ത് കൊണ്ട് സഹബികൾ നിർവഹിച്ചില്ല ഇതിന് ഒരു മറുപടി തരുമോ
@azeezmanjeri4940
@azeezmanjeri4940 Ай бұрын
Another copy of Atheism
@kmrafhi787
@kmrafhi787 Ай бұрын
😂😂😂😂😂😂😂😂
@subairmt636
@subairmt636 Ай бұрын
ക്ലിപ്പ് മര്യാദക്ക് കേൾക്കടോ. എന്നിട്ട് വാ
@MaariyaKozhikkal
@MaariyaKozhikkal Ай бұрын
Rsp എന്നാൽ, റമദാൻ സ്പെഷ്യൽ പാർട്ടി എന്നാണ്, റമദാൻ മാസം മാത്രം അഞ്ച് നേരം നമസ്കരിക്കുന്നവരെ കണ്ടാൽ പ്രകോപിപ്പിക്കരുത്,പകരം പ്രബോധനം നടത്തുക, വർഷത്തിൽ 365 ദിവസം അഞ്ചുനേരം നമസ്കാരത്തിലേക്ക്👍 RASP എന്നാൽ റബീഉൽ അവ്വൽ സ്പെഷ്യൽ പാർട്ടി എന്നാണ് , റബീഉൽഅവ്വൽ മാസം മാത്രം മുഹമ്മദ് നബി ﷺല്ലമയോട് പ്രത്യേക സ്നേഹം കാണിക്കുന്നവരെ കണ്ടാൽ പ്രകോപിപ്പിക്കരുത്,പകരം പ്രബോധനം നടത്തുക വർഷത്തിൽ 365 ദിവസം 24 മണിക്കൂറും ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ ﷺ യെ 👉സ്നേഹിക്കാനും 👉പിൻപറ്റാനും 👉കിയാമത്നാൾ വരെയുള്ള എല്ലാവർക്കും റസൂൽﷺഹുബ്ബ് എത്തിക്കാൻ വേണ്ടി പരിശ്രമിക്കാൻ
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 119 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 37 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 41 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 119 МЛН