മാഷാഅല്ലാഹ്... വളരെ മനോഹരമായാ അവതരണം. തുടക്കത്തിലേ ഇഷ്ടമായി.. മനസിരുത്തി മുഴുവൻ കേൾക്കാൻ കൊതിച്ചുപോയി.. മുഴുവൻ കേട്ട് ബാക്കി പറയാം.. ഇൻശാഅല്ലാഹ്....
@starlatestislamicspeechinm64124 жыл бұрын
Thanks for watching...,,,
@nasumudnabeesa32014 жыл бұрын
നല്ല പ്രസംഗമാണ് ഷാഫി ഉസ്താദി ന്റെ 20കൊല്ലംമുൻപ് ഉസ്താദിനെ കൊണ്ട് പരിപാടി നടത്തി യു ണ്ട്
@zeenathahmadkutty54624 жыл бұрын
പാരമ്പര്യത്തിന്റെ ധൈര്യവും പാണ്ഡിത്വത്തിന്റെ പക്വതയും ഒത്ത് ചേർന്ന കാലോചിത പ്രഭാഷണം الله അനുഗ്രഹിയ്ക്ക ട്ടെ !امين
@starlatestislamicspeechinm64124 жыл бұрын
Aaameeen...,..
@Abduljabbar-jv2rt Жыл бұрын
😊
@shajahankazimkunju5110 Жыл бұрын
@@starlatestislamicspeechinm6412🤣🤣😊🤣😅😊🤣🤣🤣😚☺️😚😚☺️😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😇😇😇😇😇😇😚😚😚😚😚😚😚😚😚 എ ഏ എ ഏനmറെ കപപപ്റ്റ്റ്റ്
@abdulrazak8478 Жыл бұрын
വലിച്ചു പരത്തി നീട്ടലുകളില്ലാത്ത മനസ്സിലാകുന്ന ഭാഷയിൽ ഉപകാരപ്രദമായ ഒരു സുന്നി പ്രസംഗം ജീവിതത്തിൽ ആദ്യമായിട്ടാ കേൾക്കുന്നത് 👌👌
@saleemvakkulathilva11595 ай бұрын
السلام عليكم ورحمةالله ആദ്യമായാണ് ഇദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നത്. കേട്ട തുടക്കത്തിൽ തന്നെ ഹൃദയത്തിൽ തട്ടി الحمد لله
@ibraheemibraheem63162 ай бұрын
live with it 🎉kooi and and and and and and and and and and and kmkmkkmkm.km kooi and k79 ppp😢0k y Pp😮k k79 k79 k79 Yp😮🎉
@ibraheemibraheem63162 ай бұрын
live with it 🎉kooi and and and and and and and and and and and kmkmkkmkm.km kooi and k79 ppp😢0k y Pp😮k k79 k79 k79 Yp😮🎉
@ibraheemibraheem63162 ай бұрын
live with it 🎉kooi and and and and and and and and and and and kmkmkkmkm.km kooi and k79 ppp😢0k y Pp😮k k79 k79 k79 Yp😮🎉
@zainvpcreation18214 жыл бұрын
അടി പൊളി ,,, യുക്തിവാദികളേ അടിച്ചോടിക്കണേ ഉസ്താദേ
@smhmedia2094 Жыл бұрын
Adikkaruth Parahasl mathi
@abdulsathar367 Жыл бұрын
ഈ ഉസ്താദിന്റെ നല്ല പ്രസംഗമാണ്
@AbdulLatheefPrkl20 күн бұрын
ലാസിമായ മദ്ദ് 6 ഹർക്കത്താണ് ഉസ്താദേ നീട്ടേണ്ടത്.
@Sajidibnumoosa4 жыл бұрын
കാഘട്ടത്തിനനുസരിച്ചുള്ള speach മാഷാ അള്ളാഹ് അള്ളാഹു അക്ബർ കുറെ അറിവുകൾ പകർത്താൻ സാധിച്ചു യൂക്തിവാദികള് കേൾക്കട്ടെ ☝️
@moideenkunhiachumandakath4861 Жыл бұрын
Pp
@thaha79594 ай бұрын
അവർ കേൾക്കില്ല,കാണില്ല.. നല്ലതൊന്നും ഉൾകൊള്ളില്ല.
@hamzachelakodan6305 Жыл бұрын
ماشاء الله تبارك الله
@ahamadkutty23884 жыл бұрын
അല്ലാഹു തആല യെ കുറിച്ച് പറയുന്നത് കേട്ടാൽ മുഅ മിനി ന്റെ ഹൃദയം പിടപിടക്കും! എനിക്ക് അന്യ സ്ഥലത്ത് വെച്ച് ഒരു മുസ്ലിമിന്റെ പേര് കേട്ടാൽ അൽപം സന്തോഷം വരാറുണ്ട്. അല്ലാഹുവിനെയും റസൂലിനേയും ഇനിയും പറയട്ടേ!
@ameenpr2882 Жыл бұрын
A
@koyamukallepulli2179 Жыл бұрын
Allahu.deergaussu.nalkatte.nalla.prabashananm
@sumayyamujeeb9112 Жыл бұрын
Usthadine allahu anugrahikkatte
@nishmiyamol1481 Жыл бұрын
Mashaallah 🥰👍🏻
@shihabmp-zp9wi4 жыл бұрын
Masha allah..
@hamzapanthara6450 Жыл бұрын
മാഷാ അളളാ
@happinessonlypa Жыл бұрын
അക്ഷരശുദ്ധി യോടെ ഖുർആൻ പാരായണം ചെയ്താൽ ശരീരത്തിലെ സകല നാടി ഞരമ്പുകൾക്കും അത്യു തെജനം നൽകുന്നതും ആണ് കൃത്യമായിട്ടാണെങ്കിൽ പൂർവ്വ ആരോഗ്യത്തോടെയായിരിക്കും . ഖുർആൻ പാരായണം ചെയ്യുന്ന മനുഷ്യന്റെ ശരീരവും ഉണ്ടാവുക ഇത്റബ്ബാണെ ണ് സത്യം ഞാൻ ആണയിട്ടു പറയുന്നു.👌👌👌
@shaznhekly15494 жыл бұрын
الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر الله أكبر ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ
@shahidsk85794 жыл бұрын
Masha allah
@abdulrouf73094 жыл бұрын
ആമീൻ
@abullanewworld18228 күн бұрын
അൽഹംദുലില്ലാഹ് നല്ല പ്രസംഗം കേട്ടാൽ പടിക്കാനുണ്ട്
@vinoyvinoyer61482 жыл бұрын
Wow good speach
@cphmaanuchekidappuram5291 Жыл бұрын
🌹🌹🌹
@hajuhajara36004 жыл бұрын
ما شاء الله
@fakrudheenashrafi63764 жыл бұрын
ഖുർ ആൻ اللهവിന്റെ രചന യല്ല. കലാമാണ്
@moideenmoideen52703 жыл бұрын
ഖുർആൻ അല്ലാഹുവിൻറ്റെ കലാമാണ്
@shibua62933 жыл бұрын
നബി സ്വല്ലള്ളാഹു alayhi വസല്ലമ യുടെ മദു ഹ് പറയാം ഉള്ളകാര്യം ആയിരിക്കണം നബിയെ സ്വല്ലള്ളാഹു അലൈഹി വസല്ലമ യെ നമ്മുടെ പാപങ്ങൾ പൊറുത്തു തരണേ എന്ന് മൗലിദിൽ ഉണ്ട് അത് ശിരക്ക് ആണ് Sirkkine ന്യായീകരിക്കാൻ എങ്ങനെ തോന്നുന്നു ഉസ്താദ്
@AbdulRasheed-zm3jw Жыл бұрын
നുണ പറയാതെ പോയി മൗലവിമാരോടൊപ്പം ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കേടോ?
@basheerajmal95865 күн бұрын
അല്ലഹു നൽകുന്നവനും,നബിസല്ലാഹു അലൈഹിവസല്ലം വീതിച്ചു തരുന്നവരും ആണെന്നു അള്ളാഹു പഠിപ്പിക്കുന്നു. അപ്പോൾ ചോദിക്കാമല്ലോ, ഇനി അതുവേണ്ടെങ്കിൽ പുത്തൻ വാദികൾ ചോദിക്കുമ്പോലെഗണ പതിയോടോ ശങ്കരാചര്യരോടോ,ജിന്നിനോടോ ശൈത്താനോടോ ചോദിക്കാം നിങ്ങള്ക്ക്, എന്താ പോരെ?.
@mohamedshafiat56004 жыл бұрын
Rasooline parihasikkalle usthade
@abdulrasak2564 жыл бұрын
മാഷാ അല്ലാഹ്
@junaidkk16034 жыл бұрын
👌
@user-ch7ti1zq9n Жыл бұрын
Swallallahu alamuhammed swallallahu alihivasallam
@toto-gaming.2364 жыл бұрын
മാശാ അല്ലാഹ്. നമ്മുടെ ഈ ഉസ്താദിനെ കുറിച് അറിയാൻ പറ്റുമോ?
മര്യാദ ഇല്ലാത്ത പ്രസംഗം. മഹാന്മാരുടെ പേർ പറയുമ്പോൾ തർളി യത്തില്ല . റസൂൽ (സ)പേർ പറയുമ്പോൾ പോലും വേണ്ട പോലെ ബഹുമാനം.........
@sadiqmankave90504 жыл бұрын
Njan parayan nilkayirunnu
@sadiqmankave90504 жыл бұрын
Onn sradhichaal nannayirunnu
@kunhimarakkarpk4264 Жыл бұрын
മുസ്ലിയാക്കന്മാർ വയള് പറയുമ്പോൾ നീട്ടി നീട്ടി,, ആവശ്യമില്ലാത്ത ഈണത്തിൽ പറഞ്ഞു സമയം vaste ചെയ്യുന്നതിനേക്കാൾ എത്രയോ നല്ല പ്രസംഗ ശൈലിയാണിത്. മടുപ്പ് വരില്ല.
@asi-um6ce Жыл бұрын
കേൾകുന്നവർതർളിയത്തായാൽമതി
@zeenathahmadkutty54624 жыл бұрын
جمعيةالخطباء ന്റെ വിശേഷണങ്ങൾ എന്തൊക്കെرحمةالله
@kuttykkmd4 жыл бұрын
അല്ലാഹു അക്ബർ
@shuhaibzabrshuhaib54804 жыл бұрын
ഉസാർ
@hajuriyas62944 жыл бұрын
Shafi kayamkulam.?
@roselee19884 жыл бұрын
Mbbs nu oru pusthakam ithakkanam masha allah
@faceoff1134 жыл бұрын
എംബ്രിയോളജി നിങ്ങൾ പറഞ്ഞത് തെറ്റാണല്ലോ. ഖുർആൻ ൽ എവടെ ആണ് ആ ആയത്ത് ഒന്ന് പറയൂ
@makkarmm1652 жыл бұрын
ഖുറാനിലെ ശാസ്ത്രം ഉസ്താദുമാർ പറഞ്ഞ് ഒരു വഴിക്കായി.......
@abdulatheef3677 Жыл бұрын
ചില ആളുകൾക് മടവൂർ മടവൂർ
@muhammednaeif73434 жыл бұрын
വള രെ നല്ല പ്രസ ഗം
@fazpa89634 жыл бұрын
നബിയുടെ പേര് പറയുന്ന സ്ഥലത്ത് സ്വലാത്ത് ചൊല്ലണമെന്ന് ഇദ്ദേഹത്തിന് തീരെ ഓർമ്മയില്ലേ...?. എത്ര സ്ഥലത്താണ് ഇദ്ദേഹം സ്വലാത്ത് ചൊല്ലാതെ പേര് മാത്രം പറഞ്ഞ് പോകുന്നത്.. പിന്നെ എല്ലാം പഠിക്കാൻ ശ്രമിച്ചു, പക്ഷേ ചെറിയൊരു താടി വെക്കാൻ മാത്രം പഠിച്ചില്ല.. അറിവ് പറഞ്ഞ് കൊടുക്കുന്ന ആളുകൾ അതൊക്കെ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്... ഇത് കേട്ട് ആർക്കും കുരു പൊട്ടണ്ട... ഈ comment എഴുതി തീരുന്നതിൻെറ ഇടയിൽ എത്ര വട്ടം നബിയുടെ പേര് പറഞ്ഞു.. പക്ഷേ ഒറ്റ സ്വലാത്ത് ഇയാൾ പറഞ്ഞില്ലല്ലോ.. കഷ്ടം.. നിങ്ങൾ കേട്ട് നോക്കൂ അപ്പൊ മനസിലാകും...
@hajuriyas62944 жыл бұрын
Skin problam undakum le njanum chindichu
@Yusuf-pk4in4 жыл бұрын
ശരിയാണ് , പക്ഷെ അതൊരു വിമര്‍ശനാത്മക സ്വഭാവത്തില്‍ കാണണ്ടാ . ശ്രോതാക്കളുടെ ശബ്ദവും അന്യമാണ് .
@ismailpsps4304 жыл бұрын
അങ്ങനെ ചൊല്ലുന്നതിന്റെ വിധിയെന്താണ്?
@t.hussain62784 жыл бұрын
താടി ഇല്ലെങ്കിലെന്താ?
@Trust-in-just4 жыл бұрын
ശരി
@suhailpc55294 жыл бұрын
👍
@pattilathaboobacker47614 жыл бұрын
alhamdulilla
@Violetgaming7864 жыл бұрын
ഇത്ര ഒക്കെ സംസാരിക്കാൻ അറിയുന്ന മൗലവി റസൂലുല്ലാന്റെ പേര് പറയുമ്പോൾ ഒരു സ്വലാത് പറയാൻ മറന്നത് ശരിയായില്ല അറിയാഞ്ഞിട്ടല്ല
@@hennuzauhknr-dk5bz ഐൻ നീ മുസ്ലിമാണോന് നോക്കാൻ നിനക്കാരാണ് അധികാരം തന്നത്
@nowfalamina8421 Жыл бұрын
@@hennuzauhknr-dk5bz സഹോദര ഇസ്ലാം എന്ന മതം അള്ളാഹു നൽകിയ അനുഗ്രഹമാണത് . വിശ്വാസം ശരിയും തെറ്റും. തീരുമാനിക്കുന്നതും സ്വീകരിക്കുന്നതും അള്ളാഹു ആണ് . പടച്ചവനോട് മഗ് ഫി റത് ചോദിക്കുക.......
@Kunhali-sz5op Жыл бұрын
3.4 ML ശുക്ളം പിന്നെ എല്ലു ഉണ്ടായിട്ടു മാംസം അതിനെ പൊതിയുന്നു നല്ല സാ സ്ത്രo
@smhmedia2094 Жыл бұрын
Nee para
@hennuzauhknr-dk5bz Жыл бұрын
പകുതി വരെ കേട്ട് പിന്നീട് ബിദ്അത്ത്! ആകെ ബെരഗി😢 നബി(സ)യെ നന്നാക്കിപ്പറയാം പക്ഷേ മദ്ഹ് ൻറെ അർത്ഥം അറിഞ്ഞാൽ നിങ്ങൾ മണ്ടും 😢 ചില മദ്ഹുകൾ നബിയെ പരിഹസിക്കുന്നവയാണ്... ഇതുപോലെ 'നല്ല' ബിദ്അത്തല്ലേ ത്വറാവീഹ്? 😢 ഇങ്ങള് നല്ല വർത്താനം പറഞ്ഞ് അവസാനം കുണ്ട്ല് ചാടിച്ച്... ഞാൻ നീച്ച് പശേ ആ മുമ്പിലിരിക്കുന്ന ബുദ്ദൂസുകള് 😂
@hajuriyas62944 жыл бұрын
Iyal aara thadiyillalo
@ismailpsps4304 жыл бұрын
ചിലപ്പോൾ അടിത്താടി ഉണ്ടാവും 🤣
@aboobackerkunnumal4249 Жыл бұрын
ഇസ്‌ലാം ശാസ്ത്രം പഠിപ്പിക്കുന്നതിന് ഉള്ളത് അല്ല. പിന്നെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ശാസ്ത്രം ഇസ്‌ലാമിലേക്ക് അടിച്ചു കയറ്റുന്നത്. ഇസ്‌ലാം വിശ്വം ആണ് അത് ഉൾക്കൊള്ളാൻ പറ്റുന്നവർ വിശ്വസിക്കുക.
@sidheequesiddhi6379 Жыл бұрын
സമസ്ത പണ്ഡിതന്മാരെ പഠിപ്പിക്കാൻ ഒരു വഹാബിക്കും കഴിയില്ല,,,,
@ramlakk2764 жыл бұрын
N
@ummerfarookfarook7088 Жыл бұрын
Ithu. Puliyanttto
@rgap3944 Жыл бұрын
Pitruty gland for sound 😂😂😂😂😂😂😂😂 pituitary gland Mon 😂😂😂😂😂
@theindianhuman71244 жыл бұрын
Shastrattinte oru gethikedu.....ororo dhurandhangal....
@abdurahmanchettiyanthodi4767 Жыл бұрын
മുസ്ലിയാർ സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നു. ത്വലഅൽ ബദ്റു എന്ന പദ്യത്തിൽ എവിടെ മങ്കൂസിൽ പറയുന്ന ഇർത്ത ഖബ്തു . മോല്യാരേ? മങ്കൂസിൽ എവിടെ ത്വല അൽ ബദ്റു പദ്യം മോ ലേ രേ ? ഹഖ്ഖിനെ വെച്ച് ബാത്വിലിനെ ന്യായീകരിക്കുകയല്ലേ മുസ്ലിയാർ ചെയ്യുന്നത് . ? നിങ്ങളും യുക്തിവാദികളും തമ്മിൽ എന്ത് വ്യത്യാസം , നിങ്ങൾക്ക് ശരിയാണെന്ന് തോന്നിയത് നിങ്ങൾ പറയുന്നു : അവരും അവർക്ക് ശരിയാണെന്ന് തോന്നിയത് പറയുന്നു : അള്ളാഹുവും അവന്റെ റസൂൽ (സ) യും സ്വഹാബത്തും പഠിപ്പിച്ചത് പറയലല്ലേ ദീൻ ? നിങ്ങൾക്ക് ശരിയാണെന്നു തോനിയത് പറയലാണോ ദീൻ ?
@AbdulRasheed-zm3jw Жыл бұрын
ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബി ഭീകരന്മാർക്ക് പലതും തോന്നും
@kanchavcheguera Жыл бұрын
ഇത് കഞ്ചാവ് കൂട്ടി ഇട്ട് കത്തിച്ച ഇനം ആണ്...
@JAYARAJC-r9h21 күн бұрын
എശൂദാസിന്റെ പാട്ട് കോപ്പിയടി ച കിട്ടുവ😂😜
@shamseshamseera5140 Жыл бұрын
V vv
@moideenmoideen52703 жыл бұрын
കണ്ടിട്ട് സങ്കിയെ പോലെയുണ്ട് ഉസ്താദ് സോറി
@NoohPeruvallur24 күн бұрын
🙏
@faceoff1134 жыл бұрын
കഷ്ടം
@sajikothamangalam22272 жыл бұрын
വീട് ഊളമ്പറായിലാണോ... ഇതൊന്നുമല്ല കഥ.. ഉസ്താദേ.....
@shibua62933 жыл бұрын
എല്ലാ ബിദ് അതും വഴി കേടാണ് എന്നാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ പഠിപ്പിച്ചത് അതിനു വിരുദധമായി നമുക്ക് ഒന്നും പറയാനോ പഠിപ്പിക്കാൻ പാടില്ല