450 SQFT | 1 BHK | Low Budget House | Home Tour | Malayalam | Dipin Surendran | Start Deal | Kerala

  Рет қаралды 453,903

Start Deal

Start Deal

Күн бұрын

Пікірлер: 464
@hussainkwt9001
@hussainkwt9001 Жыл бұрын
ലോൺ എടുക്കാതെ സാമ്പത്തിക ഭദ്രതയും,, മനസ്സമാധാനത്തോടും അഭിമാനത്തോടും ജീവിക്കാൻ ഈ മാതൃക പിന്തുടരാം,, തലമുറകൾക്കുള്ള ഒരു പകർന്നാട്ടം കൂടി ആവട്ടെ,,, സാധാരണക്കാരൻ 💞❤️🤩😀🥰
@bashiralbida1932
@bashiralbida1932 Жыл бұрын
Bro paranjath 💯
@Iamjouhar
@Iamjouhar Жыл бұрын
വളരെ സന്തോഷം ❤
@blackberry5990
@blackberry5990 Жыл бұрын
@@Iamjouhar ee veedinte plan ayachu tharamooo
@krishnapillai2588
@krishnapillai2588 Жыл бұрын
Z
@nibinzandroowsnibinz2908
@nibinzandroowsnibinz2908 Жыл бұрын
ഈ സ്ഥലം എവിടെ ആണ് താൽപര്യം ഉണ്ട്‌
@shaharbavashadi3811
@shaharbavashadi3811 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... ഈ വീഡിയോ പരമാവധി ആളുകളിലേക് എത്തിക്കുക.. കാരണം ഇതിൽ ഒരുപാട് പേർക് ഗുണപാഠങ്ങളുണ്ട്..
@anandrp
@anandrp Жыл бұрын
Thanks for your valuable feedback. Keep supporting☺️
@Iamjouhar
@Iamjouhar Жыл бұрын
❤❤❤
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
അവതാരകന്റെ സംസാര ശൈലി അടിപൊളിയാണ്‌ 👍💞 മറ്റുള്ളവന്റെ വീട് നോക്കിയിട്ട് അതിനേക്കാൾ വലിയ വീട് വെക്കാൻ ലോൺ എടുത്ത് കടക്കാരൻ ആകുന്നതിനേക്കാൾ ഏറ്റവും നല്ലതാണ് ഇതുപോലെയുള്ള ഒരു ചെറിയ അടിപൊളി വീട് വെച്ച് സുഖമായി മായി ജീവിക്കുക എന്നുള്ളത്. 💞
@Iamjouhar
@Iamjouhar Жыл бұрын
❤❤❤ Santhosham.
@santhoshnedumangad929
@santhoshnedumangad929 Жыл бұрын
പൊളിച്ചു 🤝💪❤️... ഇനിയും നിറയെ വീടിന്റ നിർമിതി അമീറിന് കിട്ടട്ടെ 🤝💪❤️❤️❤️
@kamalamprithviraj3948
@kamalamprithviraj3948 Жыл бұрын
Excellent work ameer.എനിക്കും എന്റെ അമ്മക്കും വൃത്തിയുള്ള ഒരു വീട് വലിയ ആഗ്രഹമാണ്. ഇതുവരെ സാധിച്ചിട്ടില്ല. ഇത് പോലെ ഒരു വീട് ഞങ്ങൾക്ക് ഉടക്കണമെന്നുണ്ട്.
@muhammedshafeeq3279
@muhammedshafeeq3279 Жыл бұрын
Ameer nallouru designer aahnu 🥰🥰🥰 Good work brooo U are great 🥰🥰🥰
@anandrp
@anandrp Жыл бұрын
thanks for your valuable feedback..
@maryjoseph5485
@maryjoseph5485 Жыл бұрын
Beautiful house.Good job Amir.Good luck with your project .
@vadakkankazhchakal
@vadakkankazhchakal Жыл бұрын
അവതരണം വളരെ ഇഷ്ട്ടായി 🥰🥰🥰
@dayadamodaran4267
@dayadamodaran4267 Жыл бұрын
സാധാരണക്കാരും നല്ല സാധനങ്ങൾ ഉപയോഗിക്കട്ടെ നല്ല കുട്ടി വലിയ ഉയരങ്ങളിൽ എത്തട്ടെ❤❤❤
@Iamjouhar
@Iamjouhar Жыл бұрын
❤😊
@sugesh007
@sugesh007 Жыл бұрын
എന്റെ വീട്ടിലേക്ക് ഞാനും 1 വർഷം എടുത്ത് ആമസോൺ cart ഇൽ ആഡ് ചെയ്ത് ഓഫർ വരുമ്പോൾ വാങ്ങിയ സാധനങ്ങൾ ആണ് എല്ലാം. ..compleate സാധനങ്ങൾ കിച്ചണിൽ ഉപയോഗിക്കുന്ന ഉപ്പു ഇടുന്ന ഭരണി വരെ 😃 വാഷിംഗ്‌ machine 5000 രൂപയോളം ഡിസ്‌കൗണ്ടിൽ ആണ് ഞാൻ വാങ്ങിയത് 😎
@johnlinson123
@johnlinson123 Жыл бұрын
Hi Ameer!! Superb Design and wonderful cute house! Best wishes to you!! Keep up the good work!
@StartDeal
@StartDeal Жыл бұрын
Thank you! Cheers!
@renjushapattayil4150
@renjushapattayil4150 Жыл бұрын
@@StartDeal 👍
@ameershajiasv7052
@ameershajiasv7052 Жыл бұрын
❤tks
@rinshisherin727
@rinshisherin727 Жыл бұрын
Snehavum samadhanavum ellatha ethra Valiya veed undayittum karyalla 💯it is a wonderful home with an amazing couple😍Jowhar and Thahira😊May Allah bless them❤️🤲
@sinesh4abc
@sinesh4abc Жыл бұрын
Onnum parayaanilla, kiduvaayittund!!! Inganeyulla veedukaleyum, designersineyum prothsaahippikkika… Oru valiya veedinum tharaan pattaatha manasugam!!!❤❤❤
@Iamjouhar
@Iamjouhar Жыл бұрын
❤❤❤❤❤❤❤
@sasisasi9554
@sasisasi9554 Жыл бұрын
മിടുക്കൻ വളരെ നന്നായിരിക്കുന്നു പറയാതെ വയ്യ❤❤
@sherlimathew8137
@sherlimathew8137 Жыл бұрын
Congratulations Ameer. Beautiful house.
@abdulgafoorak9625
@abdulgafoorak9625 Жыл бұрын
Enth rasamaanu kaanaan adipowli. Ith nirmicha aalku abhinandhananghal. Aadambharam illatha. Veedu paniyicha veetukaaranum big salute👏👏👍👍
@Iamjouhar
@Iamjouhar Жыл бұрын
❤️❤️
@aneeshrinku
@aneeshrinku Жыл бұрын
സൂപ്പർ‼️‼️ ഇതു പോലുള്ള വീടുകൾ നിർമ്മിച്ചാൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കും. അല്ലാതെ കൊട്ടാരം പോലെയുള്ള വീട് പണിയാൻ വേണ്ടി കിട്ടുന്നിടത്തു നിന്ന് എല്ലാം കടവും വാങ്ങി ബാക്കി ലോണും എടുത്ത് പണിതു കഴിഞ്ഞ് മനസമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റുകയുമില്ല
@Iamjouhar
@Iamjouhar Жыл бұрын
Sathyam.
@minimoldevasia245
@minimoldevasia245 Жыл бұрын
💯💯
@KhiladiTraveller
@KhiladiTraveller Жыл бұрын
Super ..budget house ..really costed 5.5 lacs ..great value for money
@vincentvarghese4428
@vincentvarghese4428 6 ай бұрын
If you can make same in Irinjalakuda,, then please inform me
@sumandavis3634
@sumandavis3634 Жыл бұрын
Bro... അവതരണം കുറച്ചൂടെ speed ആക്കി വീഡിയോ കുറച്ച് short ആക്കിയാൽ കൊള്ളാം(മടുപ്പ്)
@ebypauly5525
@ebypauly5525 8 ай бұрын
വളരെ നന്നായിട്ടുണ്ട് super home(not house)❤❤
@thesureshpagesuresh6833
@thesureshpagesuresh6833 Жыл бұрын
ചേട്ടന്റെ ശബ്ദം സൂപ്പർ ആണ്👍
@susi859
@susi859 Жыл бұрын
നമ്മുടെ ഇവിടെയും ഉണ്ട് ഇതുപോലെ ചെറിയ ബഡ്ജറ്റ് വീടുകൾ പണിയുന്നവർ, നല്ല ക്വാളിറ്റിയിൽ തന്നെ.
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Жыл бұрын
👍👍👍വലിയ മിടുക്കന്മാർ കാണട്ടെ ഇത്രേം ഫിനിഷിങ് ഉള്ള വീട് ഇത്രേം കുറഞ്ഞ ratil 👍👍👍🙏🙏
@Iamjouhar
@Iamjouhar Жыл бұрын
❤❤
@johnlinson123
@johnlinson123 Жыл бұрын
Ameer!! You are the Best!!!
@dalbindalmon8430
@dalbindalmon8430 Жыл бұрын
ഒത്തിരി വീഡിയോ കണ്ടു. അമീർ you are great and Awesome work ഞാൻ വീടു വക്കുക്കുകയാണെങ്കിൽ അമീർ താങ്കർ ആയിരിക്കും
@vijishasanu4861
@vijishasanu4861 Жыл бұрын
Jouharkka ❤thahi... അവരുടെ സ്വർഗം ❤.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... 😍
@anandrp
@anandrp Жыл бұрын
thanks for your valuable feedback.. keep supporting..
@Iamjouhar
@Iamjouhar Жыл бұрын
❤❤❤❤
@DileepKumar-zq5se
@DileepKumar-zq5se Жыл бұрын
അടിപൊളി വീഡിയോ Thanks...
@anandrp
@anandrp Жыл бұрын
Ella aalkardeyum oru swapnam aanu swantham aaya oru veedu. Ee veedu nalla bangi il cheythit undu. Nalla locality, simple and elegant designs.Interior um nalloru studio apartmentil keriya feel undu. Well planned and executed. Ameer bro oro karyangalum krithiyamayi neat aaytu explain cheythit undu. Ownerinte mukhathe ah happiness kandal ariyam ameer bro yude workil poornamayum satisfied aanennu. Inganathe veedukal prekshagarilekku ethikunna dipin chettanum big hats off. Video kanunnavar skip cheyyathe muzhuvan aayi kaananam. Ningalude aagraham saphalam aakan ameer broye contact cheyyuka...
@sajeevambal
@sajeevambal Жыл бұрын
Adaptable model for those who wishes to construct a budget home without liability
@anandrp
@anandrp Жыл бұрын
@@sajeevambal yes correct😀
@rasheedthechikkodan6371
@rasheedthechikkodan6371 Жыл бұрын
ഈ വീട് ഞാൻ ദിവസവും ജോലിക്ക് പോകുന്നവഴിയിലാണ്, കാണാൻ മനോഹരമാണ്.
@Iamjouhar
@Iamjouhar Жыл бұрын
Come one day! 😅
@-fazzshah
@-fazzshah Жыл бұрын
Noo words to say..athrakk adipoli aayttund
@anandrp
@anandrp Жыл бұрын
Keep watching bro😊
@savithankgayathry1692
@savithankgayathry1692 Жыл бұрын
Aaaahaaaa adipoli👌👌👌👌👌👌👌
@muhammedrinshad889
@muhammedrinshad889 Жыл бұрын
Naggalude adhyapakante veeedaaaan....... Sandhooosham 🤲💎✨🤗
@anandrp
@anandrp Жыл бұрын
😍😍
@Iamjouhar
@Iamjouhar Жыл бұрын
❤❤❤
@surakshagasstovesalesservi1464
@surakshagasstovesalesservi1464 Жыл бұрын
Melattur evideyanu
@shafi3534
@shafi3534 Жыл бұрын
@@surakshagasstovesalesservi1464 Eppikkad
@sreesha1319
@sreesha1319 Жыл бұрын
സൂപ്പർ വർക്ക്
@johnsonjohn8813
@johnsonjohn8813 Жыл бұрын
good one.. an avarage keralite malayalee waste 70% of his life energy to built luxury home.. we have to come out this big luxury house conept and to move towards eco friendly budget house with less power consmption .. and can invest that extra money in some other field which will yield an avarage income at our old age time...instead of building 60 lakhouse and paying monthly rs 7000 electricity bill and having 2 lakh bank balance and depends on childrens money at 60 age..
@Iamjouhar
@Iamjouhar Жыл бұрын
@ambaliambali7340
@ambaliambali7340 Жыл бұрын
Enikum ithupole paniyannam ennu und nabar tharamo
@amalsebastian2187
@amalsebastian2187 Жыл бұрын
അടിപൊളി ബ്രോ 👍🏻
@anandrp
@anandrp Жыл бұрын
keep supporting...
@js-yf9ig
@js-yf9ig Жыл бұрын
Other districts anenkil rate കൂടുമോ
@evergreenfilmsongs
@evergreenfilmsongs Жыл бұрын
It's similar to Mumbai flat system however kitchen interior is excellent 👍👌 house design is really cute
@StartDeal
@StartDeal 10 ай бұрын
Thank you 🙂
@Jithinkuzhikandathil
@Jithinkuzhikandathil 9 күн бұрын
👍🏻👍🏻👍🏻 അടിപൊളി
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
നാലു സെന്റ് സ്ഥലത്തിനു ഇത്രയും മുറ്റവും വഴിയും ഉണ്ടാകുമോ 🤔🤔🤔🤔
@Iamjouhar
@Iamjouhar Жыл бұрын
House is just below 2 cents. Compound and way totally will be 5 cents.
@pradeepliaks6703
@pradeepliaks6703 Жыл бұрын
Thanks broii…✌️✌️ both archi & client ..good sync..👌👌Good home ❤❤sweet home💕💕 nothing more to describe this…enikum in near future Ord Veedu venom ..Kollam Dist project cheyumo
@Iamjouhar
@Iamjouhar Жыл бұрын
❤❤❤
@nelsonjoseph2126
@nelsonjoseph2126 Жыл бұрын
Good work bro
@StartDeal
@StartDeal Жыл бұрын
Thank you so much 😀
@afsalpulikkathodi8235
@afsalpulikkathodi8235 Жыл бұрын
നല്ല ഒരു വർക്ക് ബ്രോ ❤❤❤❤❤
@anandrp
@anandrp Жыл бұрын
thanks for your feedback bro..
@iamanil7
@iamanil7 Жыл бұрын
A Frame വീടുകൾ കൂടി കാണിക്കണേ
@travelmusic8607
@travelmusic8607 Жыл бұрын
Excellent work bro👏👏👏👏👏👏
@StartDeal
@StartDeal Жыл бұрын
Thank you so much 😀
@umma_zuhara
@umma_zuhara Жыл бұрын
അമീർ മാഷാഅള്ളാ വീട് നന്നായിട്ടുണ്ട്
@josevaniyapurackal519
@josevaniyapurackal519 Жыл бұрын
Good👍 work God bless❤❤❤ you🙏🙏 Ameer
@anandrp
@anandrp Жыл бұрын
Thanks for your feedback. Keep watching☺️
@akshaysen06
@akshaysen06 Жыл бұрын
so beautiful budget home.. Loved it so much..
@anandrp
@anandrp Жыл бұрын
Thanks for your feedback bro.
@Iamjouhar
@Iamjouhar Жыл бұрын
@StartDeal
@StartDeal Жыл бұрын
Thank you so much 😊
@induprakash01
@induprakash01 Жыл бұрын
സൂപ്പർ വീട് 👍👍👍
@anandhudrawings6112
@anandhudrawings6112 Жыл бұрын
അടിപൊളി വീട്
@anandrp
@anandrp Жыл бұрын
Keep supporting bro😊
@harshilavp1954
@harshilavp1954 Жыл бұрын
Masha allah jouharka and thahi made their dream like this..... Superb dears🥰
@anandrp
@anandrp Жыл бұрын
thanks for your valuable feedback..
@StartDeal
@StartDeal Жыл бұрын
Thank you so much
@Iamjouhar
@Iamjouhar Жыл бұрын
❤❤😊
@deepakrishnan4657
@deepakrishnan4657 Жыл бұрын
Beautiful പാവങ്ങൾക്ക് പറ്റിയ വീട് ലോൺ എടുത്തു nashikkandallo
@christydaniel9103
@christydaniel9103 Жыл бұрын
Wow Superbb 🎉👍🙏🏽
@riyanworld8868
@riyanworld8868 Жыл бұрын
മാശാഅല്ലാഹ്‌ 👍
@anandrp
@anandrp Жыл бұрын
Keep supporting☺️
@sreesha1319
@sreesha1319 Жыл бұрын
വീട് ആകാശത്തോളം വേണ്ടെനിക്ക് വെയിൽ വരുമ്പോഴോ മഴ പെയ്യുമ്പോഴോ മേൽ നനയാതിരിക്കാൻ ഒരു മേൽക്കൂര
@ZulfikkarShahina
@ZulfikkarShahina Жыл бұрын
Athe sathyam. 😢
@rosyjohnson450
@rosyjohnson450 Жыл бұрын
Good house Ameer congrats👍👍👍
@jayK914
@jayK914 3 ай бұрын
ഇങ്ങനൊരു ചിന്ന വീട് സെറ്റ് ആക്കണം..❤️
@shanpanthayil
@shanpanthayil Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
എല്ലാ സാമാനതിനും ഏറ്റവും കൂടിയ വില ഞങ്ങടെ കൊല്ലത്തു തന്നെ ആണ് ഒരു ഡൗട്ട് ഇല്ല
@divyanair9858
@divyanair9858 Жыл бұрын
😂😂😂😂😂😂😂
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
@@divyanair9858 സത്യം അല്ലേ....
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
Appo Trivandrum , kochiyo😂
@sureshmonmon
@sureshmonmon Жыл бұрын
നന്നായിട്ടുണ്ട് 🙏
@anandrp
@anandrp Жыл бұрын
Thanks for your feedback😀
@arumugams5425
@arumugams5425 Жыл бұрын
Super sir, from tamilnadu
@lathabenny7552
@lathabenny7552 Жыл бұрын
Good work Ameer. Congratulations. I too am a teacher.We like to make a studio apartment in Kottayam district.
@rafinesi840
@rafinesi840 9 ай бұрын
സാധാരണകാരന് വീടെന്ന സ്വപ്നം സഫലമാകട്ടെ.....
@mr_sebans502
@mr_sebans502 Жыл бұрын
Njan nokunna exact same requirementil ula veedum budgetum
@Iamjouhar
@Iamjouhar Жыл бұрын
@ffvloge3692
@ffvloge3692 Жыл бұрын
Wow super cool 🏡
@pinkcorner8332
@pinkcorner8332 Жыл бұрын
Interior including aano…enkil super aanu..
@sijinsaji3469
@sijinsaji3469 Жыл бұрын
Bed powliichee. Bro👍
@sheebajoseph6135
@sheebajoseph6135 Жыл бұрын
Kasaragod(near Kannur cherpuzha) ingane veed cheyth tharuo?
@achuthannair5593
@achuthannair5593 Жыл бұрын
So Beautiful
@anandrp
@anandrp Жыл бұрын
thanks for your comments, keep supporting...
@pramokum6285
@pramokum6285 Жыл бұрын
ചിലവ് കുറച്ചു വീട് പണിയാം. പക്ഷേ വീടിന്റെ പുറമേയുള്ള ഭാഗങ്ങളുടെ കോളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങൾക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ ആകില്ല, വീടുംപൂട്ടി മനസ്സമാധാനത്തോടെ നിങ്ങൾക്ക് ദൂരെ യാത്ര ചെയ്യാനായില്ല.❤❤❤❤
@vishnum3402
@vishnum3402 Жыл бұрын
Onnum parayanilla manoharam🎉
@kumarv9672
@kumarv9672 Жыл бұрын
Ceiling polichu athil led light ithu pole veedu idu enthona ceiling work cash kalayan
@manjuabimanjuabi944
@manjuabimanjuabi944 Жыл бұрын
Chetta ee veedu erikkunna bagathe vasi Vela cente
@raimukambar9851
@raimukambar9851 Жыл бұрын
E video repeat adichine first builder e plan cheydhale thanne video lenght kurkamayirunnu
@ajithjoseph7321
@ajithjoseph7321 Жыл бұрын
Congratulations Bro
@anandrp
@anandrp Жыл бұрын
thanks for your feedback..
@aslamachu5717
@aslamachu5717 Жыл бұрын
Etra cent sthlam venam,,, 2bed room varaanel amount etra koodum!
@alfiyt9837
@alfiyt9837 Жыл бұрын
Inghaneyulla kunju veedu nirmmichu lone soukaryam cheithu kodutthal avar cheyyunna ee janmathile eettavum valiya punyam athaavum.... Aarkkenkilum athu cheyyaan thonnanee... Enikkum anganeyallaathe oru veedu vanghasn kazhiyilla... Enneppole ethrayoo peru angane untaavum...
@cheryl9461
@cheryl9461 Жыл бұрын
Will this house withstand the Kerela monsoon?
@manuhyan
@manuhyan Жыл бұрын
4 laks kond veed vekkan pattumo aarbadam onnum venda nnadakumo
@redrose9264
@redrose9264 Жыл бұрын
Super bro, iniyum oru pat work kitatte,
@anusanuus7949
@anusanuus7949 Жыл бұрын
450 sq feet i can't believe Ente veedu 650 sq feet anu. Athrayum soukaryam e veetilum und
@js-yf9ig
@js-yf9ig Жыл бұрын
Evedeya സ്ഥലം
@js-yf9ig
@js-yf9ig Жыл бұрын
എത്ര ആയി
@user-sanu.
@user-sanu. Жыл бұрын
*_എല്ലാവരും പറയും 60 ദിവസം കൊണ്ട് വീട് പണി തീർത്തു 90 ദിവസം കൊണ്ട് വീട് പണി തീർത്തു..!! അത്‌ വലിയ പൊങ്ങച്ചമായി കാണാതിരിക്കു..!! ആ വീടിന്റെ ബലകുറവും ആയുസുമാണ് നിങ്ങൾ ദിവസങ്ങൾ കുറക്കുന്നത് വഴി നേടുന്നത്..!!_*
@adithyakiran073
@adithyakiran073 Жыл бұрын
Nallapole panithal oru aayusum kurayilla 1,2 year aduth paniyuna house polinj vezhunnundalo😹🙌
@elamsheriyakm533
@elamsheriyakm533 Жыл бұрын
Mashaallah 😍
@yasarali45
@yasarali45 Жыл бұрын
Building tax ഒഴിവാക്കാം 😂😂😂😂.... ഞാനും ആലോചിക്കാറുണ്ട്... Wall, thickness, acostic insulated ആയ വീട്
@Duamehar
@Duamehar Жыл бұрын
Adipoli veedu, but oru bedroom koode add cheyiamayirunnu,muttath interlock itta paisakk oru room cheyiamayirunnu
@Iamjouhar
@Iamjouhar Жыл бұрын
“Need” is the reason to have and not to have something. Interlock was a need there. And extra room wasn’t.
@Iamjouhar
@Iamjouhar Жыл бұрын
😊
@fishandroad
@fishandroad Жыл бұрын
Great work 🥰
@anandrp
@anandrp Жыл бұрын
thanks for your feedback
@StartDeal
@StartDeal Жыл бұрын
Thanks 🤗
@rejithareji443
@rejithareji443 Жыл бұрын
Contact number
@amminiantony7602
@amminiantony7602 Жыл бұрын
😊😊
@amminiantony7602
@amminiantony7602 Жыл бұрын
9 .mg5v😅😅😅m9
@pinkcorner8332
@pinkcorner8332 Жыл бұрын
Including interior anoo?
@muraleedharanpillaimurali683
@muraleedharanpillaimurali683 Жыл бұрын
നിങ്ങൾക്ക് വടക്കൻ കേരളം മാത്രം ചെയ്യാതെ കൊല്ലം ജില്ല കൂടി ചെയ്യുക
@mohammeds_35
@mohammeds_35 Жыл бұрын
This is smart work
@jaseenanazar1208
@jaseenanazar1208 Жыл бұрын
പാവം കുട്ടി ❤️😂
@achuachu4032
@achuachu4032 Жыл бұрын
இந்த மாதிரி வீடு தமிழ்நாட்டில் கட்டி கொடுப்பீங்களா bro..?
@yadu7551
@yadu7551 Жыл бұрын
ജവഹറിനെയും അമീറിനെയും പോലെ ചിന്തിക്കുന്ന ചെറുപ്പക്കാരുണ്ടൊ, നാട് രക്ഷപ്പെടും. നല്ല കണ്ടന്റ്.
@Iamjouhar
@Iamjouhar Жыл бұрын
❤❤❤
@blackberry5990
@blackberry5990 Жыл бұрын
@@Iamjouhar ee veedinte plan tharumooo
@susanjoseph2966
@susanjoseph2966 Жыл бұрын
Same type oru veedu enicku same vilayil tharaamo?
@indusvivaindusviva5671
@indusvivaindusviva5671 Жыл бұрын
Jouhar is my friend and classmate ❤
@anandrp
@anandrp Жыл бұрын
😀😀
@Iamjouhar
@Iamjouhar Жыл бұрын
@shaheertk2964
@shaheertk2964 Жыл бұрын
✋🏽nteem
@blackberry5990
@blackberry5990 Жыл бұрын
@@Iamjouhar ee veedinte plan tharamoo
@salmashanu8226
@salmashanu8226 Жыл бұрын
മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും 3km മണ്ണാർക്കാട് റോഡിൽ Ems ഹോസ്പിറ്റലിനടുത്ത്‌ മൂന്നര സെന്റിൽ 625 sqft അടിത്തറ പാകിയിട്ടുണ്ട് എത്ര coast വരും. Pls Give me rply
@blacktiger1514
@blacktiger1514 Жыл бұрын
Amazing home🥰
@StartDeal
@StartDeal Жыл бұрын
Thank you! 🤗
@shailass8222
@shailass8222 Жыл бұрын
Wayanatil ഇതുപോലെ പണിതു കൊടുക്കുമോ
@yourchannel5099
@yourchannel5099 Жыл бұрын
Ernakulam cheyumo
@chrisbrown9766
@chrisbrown9766 Жыл бұрын
thrissur jillayil available ano
@mirthasmuhammed
@mirthasmuhammed Жыл бұрын
Masha Allah. ❤
@anandrp
@anandrp Жыл бұрын
Keep supporting bro✨
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 74 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 123 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 24 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 74 МЛН