വഞ്ചനയും ചതിയും ഒളിപ്പിച്ചു വയ്ക്കാതെ ഈ പറഞ്ഞത് പോലെ ചെയ്താൽ ഈ സ്ഥാപനം ഉയരങ്ങളിൽ എത്തും. good Luck Bro❤❤
@makkarmm16516 күн бұрын
ഉവ്വ..
@chinnuchinnu229416 күн бұрын
😂😂😂
@GEETHAO-nm2il4 күн бұрын
Phonnumber tharamo
@smhsmh1665Ай бұрын
ചുമ്മാ ഒരു ചായ കുടിച്ചു കൊണ്ടു ഒരു സൗഹൃദസംഭാഷണം ആ ഒരു ഫീലിൽ ഒരു സാധാരണകാരന്ന് വേണ്ട അറിവുകൾ പകർന്നു നൽകുക്ക wonderful, amazing.... Keep going 👍👍👍👍
@xxzdsuiyfoyfgiditfkhАй бұрын
മറ്റു ജില്ലകളിൽ കൂടി തുടങ്ങാൻ സാധിക്കട്ടെ 👍
@KudumanpotyАй бұрын
വീട് പണി തുടങ്ങി പാതി വഴിയില്‍ നില്‍ക്കുന്നവര്‍ ഒരുപാട് ഉണ്ട് അതിൽ ഞാനും ഉണ്ട്, അങ്ങനെ ഉള്ളവരെ കൂടി ഉൾപ്പെടുത്തിയാല്‍ ഞങ്ങളുടെ സ്വപ്നവും പൂര്‍ത്തീകരിക്കാന്‍ കഴിയണം. എങ്കിലേ ഈ പറഞ്ഞ കാര്യങ്ങളില്‍ സത്യസന്ധത ഉണ്ടാവൂ അല്ലങ്കിൽ ഇതും ഒരു ബിസിനസ്സ് ട്രിക് മാത്രം..
@De-tw7byАй бұрын
Excellent channel and she is asking the right questions 👍
@sunilchristy1602Ай бұрын
ഒത്തിരി informative ആയിട്ടുള്ള vedeo. Thank you so much. Keep in touch.
@lailalail8105Ай бұрын
കോഴിക്കോട് തുടങ്ങി യാൽ വലിയ ഉബകാരം 👍🏻👍🏻👍🏻👍🏻
@thomasjacobnetticadan9421Ай бұрын
Conversation is perfect.Thanks for Both.Congratulations🎉
@basherrk2072Ай бұрын
വിശ്വാസം ഉള്ളവർ മാത്രം സമീപിക്കുക.. വിശ്വസിച്ചു മുന്നോട്ടു വരുന്നവരെ പിന്തിരിപ്പിക്കാതിരിക്കുക.. റോളിങ് കൊണ്ട് എന്തും ചെയ്യാവുന്നതാണ്.. എല്ലാ പ്രൊജക്റ്റും ഒരു ദിവസം കിട്ടുന്നതല്ല .. എല്ലാ വർക്കും ഒരു ദിവസം സ്റ്റാർട്ട് ചെയ്യുന്നതല്ല. അത് കൊണ്ട് തന്നെ ഇതത്ര പ്രയാസം ഉള്ള കാര്യമല്ല.. പാതി വീട് ആയാൽ ബാക്കി പകുതിക്കു emi കിട്ടുന്നത് കൊണ്ട് അത് എത്രയും പെട്ടെന്ന് ചെയ്യിക്കും.. പിന്നെ ഒരു വർഷത്തിന് ശേഷം അടച്ചാൽ 20 % കുറവ് കിട്ടുന്നത് കൊണ്ട് അതും വേഗം കൊടുക്കാൻ നോക്കും..
@joseabraham2951Ай бұрын
കയ്യിൽ. ഉള്ള പണം കൊണ്ട് മാത്രമേ വീട് പണിയാൻ. ചെറുത് ആയാലും അതാണ് ബുദ്ധി 😮😮😮
@Strideedge3426 күн бұрын
Athe
@ranjit52293 күн бұрын
Very Very Correct✅
@rajank5355Ай бұрын
ഈ ചാനൽ ഒരു പാട് ഉയരത്തിൽ എത്തട്ടെ നല്ല.. നല്ല.. അറിവുകൾ പകരട്ടെ 👍🙏💕💕💕💕💙
@KunjuMon-sm1pvАй бұрын
ഇതിൽ താങ്കളുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കൊടുത്തിരുന്നേൽ ഉപകാരം ആവുമായിരുന്നു
@haneefak524419 сағат бұрын
ഞാൻ ഒരു വിടുപണിയാൻ ആ ഗ്രഹിക്കുന്ന ആളാണ് സ്ഥാലം നോക്കുന്നുണ്ട നിങ്ങളെ നന്നായി ബോധിച്ചു
@sreenip27211 күн бұрын
Blank cheque vaaangunnudo? Ore oru question MD sir? 2. Building meterial who will buy? You buy and I have to pay? 3. If work delayed, wht I will do and what you will do? 4. Informed that 30 to 40 work you already done, are you ready to give their contact details to check and confirm. If it all satisfied anyone can approach, paavangala sir, help
@BusinessEpics4 күн бұрын
Plz watch the full video
@parameswaranpm8354Ай бұрын
Informative... Simple Chat with Humanitarian Pulses
എന്റെ വീടിന്റ പണി ഇലക്ട്രിക് പ്ലബിങ് ഉണ്ട് ചെയ്തു തരുമോ
@RAINBOW-yz3bwАй бұрын
കണ്ടത് വളരെ late ആയാണ്... വീട് പണി നിന്നിരിക്കുന്നു.... ഇന്ട്രെസ്റ്റ് ഫ്രീ ലോൺ ഇന്ന് എവിടെയും ഇല്ലെന്ന ഞാൻ അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത്.. നിങ്ങളുടെ ഈ പ്രവർത്തിക്കു വളരെ അധികം പുണ്യം ലഭിക്കും...... Structure ആയ വീട് പണി കൂടെ ഏറ്റെടുക്കുകയാണെങ്കിൽ എന്നെ പോലെ ഉള്ളവർക്കും ഉപകാരം ആയേനെ.... (ഇന്ട്രെസ്റ്റ് ലോൺ നോട് താല്പര്യം ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ഉപകാരം ആയ വീഡിയോ).. പലിശ കൊടുക്കാത്ത ലോൺ കിട്ടുന്ന /കൊടുക്കാൻ കഴിയുന്ന സ്ഥാപനം എവിടെ എങ്കിലും ഉണ്ടെങ്കിൽ റിപ്ലൈ തരണേ....2 year ഉള്ളിൽ വീട്ടും..10 lakh കിട്ടിയാൽ 😥but no ചാൻസ്....
@JayanN-z8u14 сағат бұрын
ഞാനും ഈ അവസ്ഥ യിൽ ആണ്
@yaz2223Ай бұрын
👏🏻👏🏻
@swathykrishnan131118 күн бұрын
Blank check vendee ?
@rakeshpr6505Ай бұрын
ചേച്ചി ഒരു ചോദ്യം മാത്രം ചോദിച്ചില്ല... Minimum എത്ര sqar feet വീടാണ് നിങ്ങളുമായി ഡീൽ ചെയുന്ന ആൾ അവശ്യ പെടേണ്ടത്
@BusinessEpicsАй бұрын
വിഡിയോയിൽ പറയുന്നുണ്ട്
@GreeshmaP-np8xyАй бұрын
850
@daviskt49402 күн бұрын
Sq feet rate ethraya?
@e-resourcefor6992Ай бұрын
വീടും വസ്തുവും കൂടി വാങ്ങാൻ ചെലവാകുന്ന തുകയുടെ പകുതി ലോൺ ആയി നൽകുമോ ? തിരുവനന്തപുരം ജില്ല.
@sajeerakkal563Ай бұрын
കിട്ടില്ല
@ShameeraAM-j6rАй бұрын
Evade aayalum cheyyumo repairumcheyyumo
@NeethuSiby-yd1it19 күн бұрын
Aalappuzha district il chaiyumo
@saleemikkadosthcreations7384Ай бұрын
❤❤❤
@ckhamza288714 күн бұрын
കസ്റ്റമറുടെ പേരിൽ മെറ്റീരിയൽ വാങ്ങുമ്പോൾ കടത്തിന്ന് വാങ്ങിയാൽ ആ പണം ആര് അടക്കും. അത് കസ്റ്റമർ അടക്കണോ അതല്ല ബിൽഡർ അടക്കുമോ. മെറ്റീരിയൽ ക്വാളിറ്റി ആര് ചെക്ക് ചെയ്ത് ഉറപ്പ് വരുത്തും. സാദാരണക്കാർക്ക് അത്രയത്തോളം അറിവില്ലാ എങ്കിൽ പ്രത്യേകിച്ചും
@jaisonem509210 күн бұрын
വയനാട്ടിൽ ചെയ്തു തരുമോ മാനന്തവാടി
@2310roАй бұрын
അവതരണം എന്നാൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം... അവതരിക എന്ന ഇങ്ങനെ ആവണം... ഒരു സിനിമ നടിയുടെ look ഉണ്ട് കണ്ണൂർ കരി പെണ്ണില്ലേ നിഖില വിമൽ അവള പോലെ... അതെ ഒരു സംസാര ശൈലി യും... പക്ഷെ ഇതിൽ ഇവർക്ക് എന്താ ലാഭം എന്നാണ് മനസിലാവാത്തത്... 🤔
@saleemibrahim8482Ай бұрын
അവരുടെ ലാഭം കുറേ വീടുകൾക്കുളള്ള സാധങ്ങൾ ഒരുമിച്ച് പർച്ചേസ് ചെയ്യും പിന്നെ കോൺട്രാക്ടിൽ കിട്ടുന്ന ലാഭം.
@siddus553816 күн бұрын
Hai bro, pmay, veedu അനുവദിച്ചു. 4ലക്ഷം. വീടുവച്ചു തരുമോ
@WeakAlcoholic18 күн бұрын
പാലക്കാട് ജില്ലയിലെ kongad ആണ് എനിക്ക് ഒരു വീട് വേണം സഹായം
@WeakAlcoholic18 күн бұрын
😒😒
@SindhuRadhammaАй бұрын
Tvpm cheyunnundo
@sherlyjoseph661714 күн бұрын
Hyderabadil thudangamo
@leelammarajan644619 күн бұрын
Renovation possible
@MubeenaN-hm4rlАй бұрын
TVM cheyyumo
@xxzdsuiyfoyfgiditfkhАй бұрын
ഇടുക്കിയിൽ ഇല്ലല്ലോ അല്ലെ pls reply
@girijagirija659510 күн бұрын
Kozhikode thudagumo e
@PraveenKumar-fy9gtАй бұрын
ഇത്രയും legth ഉള്ള വീഡിയോ ചെയ്തു എല്ലാം ചോദ്യങ്ങളും ഇഷ്ടപ്പെട്ടു ഉത്തരങ്ങളും പക്ഷെ ഇവരെ ബന്ധപെടാനുള്ള നമ്പർ കൊടുക്കാനുള്ള ബുദ്ധി അപ്‌ലോഡ് ചെയ്ത ആൾക്ക് ഇല്ലല്ലോ. ഇവരെ എങ്ങനെ contact ചെയ്യും
@vibe1776Ай бұрын
Place evde
@PraveenKumar-fy9gtАй бұрын
@@vibe1776 palakkad
@ayishaathu343019 күн бұрын
A വീഡിയോയിൽ mob no പറയുന്നുണ്ടല്ലോ.skip ചെയ്യാതെ കണ്ടാൽ കേൾകാം 😊
24.60000×1200= 2950sq ft 12.30000 pay cheyyanam .. Ithu polulla vedio kandulla experience kondu paraya .. ivar sathyamaayilla work thanna aaykum Sq ft 2950 edukunnundallo
@karthikt776Ай бұрын
@@fajarkm527 Ente ponnumone enth kanakkanith😂😂
@fajarkm527Ай бұрын
@@karthikt776 ente ponnu klbinte kashname oru 0 koodi poyi ni onnu sahik .... allel ni aa 0 eduthu onnu kala ..
@karthikt776Ай бұрын
@@fajarkm527 ne enthoott thengayadey parayane
@fajarkm527Ай бұрын
@@karthikt776 ninak thenga aayittaano thoniye .. vere onnulaalo alle ... vitt pidi aliya
@rekhatv-jc3lv28 күн бұрын
Enikke sthalamunde veedu vachu tharumo
@ckmediamusicandmotivation950024 күн бұрын
പെരിന്തൽമണ്ണയിൽ എവിടെ ആണ് ഓഫീസ്
@Swalihabdulrasheed12310 күн бұрын
Palish varumo
@Hashim-vc6wr15 күн бұрын
Idukki ondo
@rashfalmedia8519Ай бұрын
The BGM is 🔥❤️🩹
@rathakrishnan5778Ай бұрын
Ethillum nallth bank loan anu namude ishttathinu veed paniyam
@sabinapk77207 күн бұрын
Kasargod cheith tarumo
@nafeesamohammad-lm7po28 күн бұрын
കണ്ണ ഹലോഇവയുടെ അടുത്ത് കിടക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി കൊടുത്ത പദ്ധതിയാണ് വീട് സ്ഥലംഹലോ
@nafeesamohammad-lm7po28 күн бұрын
കണ്ണർ നളി ഏറെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരുമോഅഭിപ്രായം ചോദിക്കാനാണ് എന്നതിൻറെ വിളിച്ചാൽ കിട്ടുന്ന നമ്പർ പറഞ്ഞു തരുമോ
@mariajoodit8831Ай бұрын
Fasal Rehumam
@Gigglemug.123Ай бұрын
Maximum ethra year repayment option aanu Ivar kodukkunnathu ennu paranjilla ..
@muhammediqbalerambath7957Ай бұрын
എത്ര അമൗണ്ട് ആണ് അതിനെ 50 EMI ആക്കി എന്ന് പറയുന്നുണ്ടല്ലൂ. 3 വർഷം മുതൽ5 വർഷം വരെ ഒക്കെ ആണ് ചിലർ ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ ഇത്തരം മൂന്നിലധികം കമ്പനികൾ ഉണ്ട്
@basherrk2072Ай бұрын
50 മാസം കൊണ്ട് കൊടുത്തു തീർക്കാം
@IlliasSiraj-sc8oc4 күн бұрын
ഒന്നും ആലോചിക്കാതെ എടുത്ത് ചാടരുത് ഇതിൽ ചിലപ്പോൾ ചതിയും ഒളിഞ്ഞിരിപ്പുണ്ടാവും പ്രേതേകിച് ബ്ലാങ്ക് ചെക്ക് ചോതിച്ചാൽ കൊടുക്കാതിരിക്കുക
@premsankar73049 күн бұрын
Frode
@RaniKumardas-m3d29 күн бұрын
തിരുവനന്തപുരം ആറ്റിൽ ചെയ്യുമോ
@abdulrahimanrahiman2341Ай бұрын
client nte budget il ninhanno build upatho company budget ilanno
@EdwinMon19 күн бұрын
ഇന്റർവ്യൂ ചെയ്തപ്പോൾ ഒരു ചെയറിൽ ഇരുന്ന് ചെയ്യാം ആയിരുന്നു
@zaharamedia618022 күн бұрын
കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും പറ്റിക്കാതെ, ചതിക്കാതെ പോയാൽ തുടങ്ങിയാൽ നിങ്ങൾ ഒരു സംഭവമായിരിക്കും
@sudheesh.sudi9018Ай бұрын
👍👍❤❤
@FaihuSaffuvlogАй бұрын
kollam district ൽ ഉണ്ടോ
@wellwisher.alwaysАй бұрын
Be careful
@kiranrs683116 күн бұрын
പുതിയ പറ്റിപ്പാണോ ? മുൻപ് 2 ചെക്ക് മതി എന്നായിരുന്നു
@TARSANSAHARA10 күн бұрын
അതായത് രമണാ 30 ലക്ഷം രൂപയുടെ വീട് ആണെങ്കിൽ 15 ലക്ഷം ആദ്യം കൊടുക്കണം... ഇത് ഒരു ലക്ഷം പോലും എടുക്കാൻ ഇല്ലാത്ത പാവപ്പെട്ടവർ.. ഇവർക്ക് ആദ്യം എങ്ങനെ പതിനഞ്ചു ലക്ഷം കൊടുക്കും... തറ ചെയ്തിട്ടുണ്ടെങ്കിൽ 1200 സ്ക്വയർ ഫീറ്റ് വീട്.. ഏഴര ലക്ഷം ഉണ്ടെങ്കിൽ കെട്ടും വാർപ്പും കഴിച്ചിടാം... നല്ല ആലോചിച്ച് പോയി ചാടുക... എല്ലാം ബിസിനസ് അല്ലേ പുള്ളേ...
@TheSuppuАй бұрын
alappuzha work cheyyumo..?
@anilag.k8320Ай бұрын
Phone No,Tharumo Ente Anujathykk Oru Veed Venam Sir Chovvarayanu Sthalam
@ranaphotography354521 күн бұрын
നല്ല സൂപ്പർ ആയി ഡിയ ചെന്ന് കേറി കൊട്
@MiniJames-xz9mbАй бұрын
Kocheyil work cheumo
@FathimaFayisАй бұрын
ഞങ്ങൾ ഇതിൽ ആണ് kodithittulladh... Oru തട്ടിപ്പും ഇല്ല വിശോസിച്ചു ചെയാം... Eppo lintel ആയി വീട്പണി 😊