Рет қаралды 236,866
ഗുരുവായൂരിൽ ഒന്നു തൊഴാൻ വരുമ്പോൾ ഇത്തിരി നേരം കുറഞ്ഞ ചെലവിൽ എവിടെ തങ്ങാം, ഒന്നു വൃത്തിയാകാൻ എന്താ വഴി എന്നൊക്കെ ആലോചിച്ച് ഇനി തലപുകയ്ക്കേണ്ട.
*കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ പടിഞ്ഞാറേ നടയിൽ ആരംഭിച്ച സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിൽ എല്ലാ സൗകര്യങ്ങളും ലഭ്യം.
*ബുക്കിങ്ങിന് ഫോൺ: 0487 2991829,
83048 80041
clcguruvayur@gmail.com